The only industry which has no haters. One day international critics will be studying malayalam movies. The only Indian film industry which is close to winning an Oscar, if not for their politics. Love from Tamilnadu.
@filmxclips9 ай бұрын
Mr. Scorsese had glowing words to share on G. Aravindan's Kummatty, which was recently restored jointly by the Film Foundation’s World Cinema Project, a program created by Mr. Scorsese in 2007, the Film Heritage Foundation and Italy-based Cineteca di Bologna.
@nerdnero97799 ай бұрын
The politics of kerala is the reason for these amazing films in a way 😁😍❤️✌️
@achuthanharikumar53919 ай бұрын
❤@@nerdnero9779
@batman788459 ай бұрын
Wait for Goat life. Oscar coming to kerala
@priyaj52839 ай бұрын
@@batman78845🤞 fingers crossed..! Can't wait to watch the Pritviraj x Blessi masterpiece
@aswanthshanmugam9 ай бұрын
That "La la la la la" hits hard🔥
@mhsthafamusthafa50969 ай бұрын
❤❤
@sunilkesavan76059 ай бұрын
Like na na na -Naughty boy by sam smith
@myreflectionz24119 ай бұрын
Yep... Data true.... Takes to another level...
@myreflectionz24119 ай бұрын
Yep dats true.... Takes us to another level....
@huntergaming53319 ай бұрын
My ringtone vro❤
@akhilknairofficial9 ай бұрын
ഈ പാട്ട് തിയേറ്ററിൽ കേട്ടപ്പോൾ എഴുന്നേറ്റ് തുള്ളാൻ ഉള്ള ആവേശമായിരുന്നു 🔥🔥🔥❤️
@edward93909 ай бұрын
എന്നിട്ട് തുള്ളിയോ
@Billy7billy9 ай бұрын
Endhu തള്ള് 😂😂
@Smile-qe8qn9 ай бұрын
Sathyan poli song
@georgeabhijith35099 ай бұрын
സത്യം
@akhilknairofficial9 ай бұрын
തുള്ളാൻ ഉള്ള ആവേശം എന്നല്ലേ പറഞ്ഞെ.. തുള്ളി എന്ന് പറഞ്ഞില്ലല്ലോ ബനെ... 🤣@@edward9390
@jasuashish58877 ай бұрын
0:16 It may look like a normal entry scene for many but I find it one of the best intro scenes in a movie.Just loved it.
@dibyajyoti7516 ай бұрын
Exactly bro❤
@catherinetheblankgurl5 ай бұрын
💯💯
@thamlil4 ай бұрын
yesssuuuuu😍
@amithjoseph74753 ай бұрын
Same. But in my case I think that's 90% love for Thallumaala. ❤
@rjmark80569 ай бұрын
അവരുടെ gangil ഒരാൾ ആയി പ്രേക്ഷകരെ മാറ്റിയ കിടിലൻ സോങ് and ഓപ്പണിംഗ് സീൻ സ് ❤️🙌🏻💯
@josephajinkalathiparambil9099 ай бұрын
Hmm😌
@fallenangel63829 ай бұрын
Ee movie kand karanjo bro
@shanojts97349 ай бұрын
😮
@varunsasidharan30238 ай бұрын
😂😂😂thalli viduka thannedeyy
@aravindm.v59328 ай бұрын
❤❤❤❤
@dresstoimpress419 ай бұрын
പെരിയാറിന്നരുമകളല്ലെ - കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ. These lines had a special fanbase❤
@stephin3609 ай бұрын
💯
@arunvikask24869 ай бұрын
Sure ❤
@gemsmunch23159 ай бұрын
Thats real avastha 😂
@sreedevipushpakrishnan11889 ай бұрын
Eloor Manjummel Area realities 🙂
@rahuljayan24249 ай бұрын
@@sreedevipushpakrishnan1188eloor Aluva aduth alle
@Yoba4929 ай бұрын
தமிழ்நாட்டின் ட்ரெண்டி சாங் இப்ப இதுதான் வேற லெவல் வைப் 🎉🎉❤🎉🎉❤
@Saravadisanjay-469 ай бұрын
❤❤❤
@Dynamic_Gamer_209 ай бұрын
Power of mallus 🔥
@saisujananth27669 ай бұрын
Sri Lanka too
@arjun26229 ай бұрын
Love u guysss❤️
@kr79139 ай бұрын
Bro please listen his (vedans) debut song "voice of voiceless"
@umeshdabhade877 ай бұрын
I am a Maharashtrian and am watching it from Japan. Love south movies 📽️
@fimyfeed7 ай бұрын
Watch premalu and anveshan
@ANURAG.......3 ай бұрын
@@fimyfeeddekh li aur koi suggestion hai😅
@tropix5913 ай бұрын
Y can't you watch from MH?
@dumbstuff1337Ай бұрын
@@tropix591 he probs live there
@dumbstuff1337Ай бұрын
@@ANURAG....... if malayalam then bramayugam, but ott experience doesn't match theatre experience
@ananyasanthosh83229 ай бұрын
Lyrics: വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ നിറങ്ങളൊന്നുമില്ല, കട്ടായം കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക് ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക് ചേറിൽ പൂത്താലും താമര കണക്ക് ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക് കദന കഥയൊന്നും അറിയാത്ത കൂട്ടം കുരങ്ങു കരങ്ങളിലോ പൂന്തോട്ടം വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട് കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട് കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട് കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട് കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട് അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട് പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട് കപ്പലൊച്ചയല്ലോ താരാട്ടുപാട്ട് ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട് കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട് തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട് ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത് പിടിച്ചതെല്ലാം പുലിവാല് ടാകാണ്ടാമൃഗത്തിന്റെ തോല് ടാ അഴുക്കിൽ പിറന്നവരാണെടാ അഴി- മുഖങ്ങൾ നീന്തുന്ന ആളെടാ പകലു പറന്നതു പോയെടാ ഇരവു നമുക്കുള്ളതാണെടാ പദവി, പണമൊന്നും വേണ്ടെടാ - ഇത് ഉരുക്കു ഗുണമുള്ള തോലെടാ വിയർപ്പു തുന്നിയിട്ട കുപ്പായം - അതിൽ നിറങ്ങളൊന്നുമില്ല, കട്ടായം കിനാവുകൊണ്ടു കെട്ടും കൊട്ടാരം - അതിൽ മന്ത്രി നമ്മൾ തന്നെ രാജാവും ചെറിയ ഭൂമിയല്ലേ വിധിച്ചത് നമുക്ക് ഉച്ചിക്കിറുക്കിൽ നിന്നുയരത്തിൽ പറക്ക് ചേറിൽ പൂത്താലും താമര കണക്ക് ചോറു പോരേ മണ്ണിൽ ജീവിക്കാൻ നമുക്ക് കദന കഥയൊന്നും അറിയാത്ത കൂട്ടം കുരങ്ങു കരങ്ങളിലോ പൂന്തോട്ടം വയറു നിറയ്ക്കാനല്ലേ നെട്ടോട്ടം വലയിലൊതുങ്ങാത്ത പരലിൻ കൂട്ടം കുരുവി കൂട്ടുംപോലെ കൂട്ടിയല്ലോ മുക്കാത്തുട്ട് കുതിര പോലെ പാഞ്ഞ് വേണ്ടതെല്ലാം പുല്ല്ക്കെട്ട് കയറുവിട്ട കാളജീവിതമോ ജെല്ലിക്കെട്ട് കണ്ണൂമൂടിക്കെട്ടി ഉണ്ടാക്കുന്ന ഇരുട്ട് കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ ഉച്ചിവെയിലത്ത് മാടുപോലെ ഉഴച്ചിട്ട് അന്തി മയങ്ങുമ്പോൾ ആടി കള്ളുകുടിച്ചിട്ട് പിച്ച വെച്ചതെല്ലാം പെരിയാറിൻ മടിത്തട്ട് കപ്പലൊച്ചയല്ലോ താരാട്ടുപാട്ട് ആരു കാണുവാൻ അടങ്ങിയങ്ങു ജീവിച്ചിട്ട് കണ്ണുനീരു പൂട്ടിയല്ലോ കൂച്ചുവിലങ്ങിട്ട് തുച്ഛ ജീവിതത്തിൽ ആശയെല്ലാം നിർത്തിയിട്ട് ഒടുക്കം മരിക്കുമ്പോ ആറടി മണ്ണു സ്വത്ത് പിടിച്ചതെല്ലാം പുലിവാല് ടാ കാണ്ടാമൃഗത്തിന്റെ തോല് ടാ അഴുക്കിൽ പിറന്നവരാണെടാ അഴി- മുഖങ്ങൾ നീന്തുന്ന ആളെടാ പഌഉ പറന്നതു പോയെടാ ഇരവു നമുക്കുള്ളതാണെടാ പദവി, പണമൊന്നും വേണ്ടെടാ - ഇതൊരു ഉരുക്കു ഗുണമുള്ള തോലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ കുതന്ത്ര തന്ത്ര മന്ത്രമൊന്നും അറിയില്ലെടാ കുടിച്ച കള്ള് കള്ളമൊന്നും പറയില്ലെടാ പെരിയാറിന്നരുമകളല്ലെ - കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ പെരിയാറിന്നരുമകളല്ലെ - കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ ഒരിക്കാലും തീരാത്ത ഇരവുണ്ടല്ലോ - കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ പെരിയാറിന്നരുമകളല്ലെ - കാൽ തൊടും മണ്ണെല്ലാം മലിനമല്ലേ അടയാളങ്ങൾ ഉടഞ്ഞവരല്ലേ ശ്വസിച്ചതെല്ലാം പുകപടലമല്ലേ
@sajith58299 ай бұрын
'നിറങ്ങൾ മങ്ങുകില്ല കട്ടായം ' എന്നാണ്
@Naseera._nasarr8 ай бұрын
Thanks
@Sivaranjani-tt7wl6 ай бұрын
❤🎉❤
@saifabdulla12882 ай бұрын
❤❤❤❤
@aswanthts815810 күн бұрын
❤🥰
@leonvincent109 ай бұрын
Hi everyone, the subtitler of the song here! I'm incredibly grateful to be part of this project, and thanks so much for the fantastic response to the subtitles. We appreciate all your comments! And just to clarify, "The Periyar" mentioned in the song refers to the Periyar River, not social reformer E.V. Ramasamy (Periyar). We intentionally omitted "river" to avoid being too wordy and direct. Hope you'll understand. Thanks again for the amazing feedback and please keep it coming! (Sayin it here again as there are a few people raising doubts.)
@beingMSK9 ай бұрын
Yeah, I searched for this and got clarified. Thanks for confirming. Great work❤
@inikasingh56309 ай бұрын
Amazing work!
@bubbles89368 ай бұрын
Thanks bro...
@joeldaniel37298 ай бұрын
Nice bro❤
@melodium108 ай бұрын
Great Job! ❤
@anandhid58919 ай бұрын
நான் முதலில் தியேட்டரில் பார்த்த மலையாள படம் இது தான். I like so much..... Second time iam watching for srennathbhashi....... Now iam sreenath fan from Coimbatore
@arjun26229 ай бұрын
Love u bro❤️
@Ipsannamali9 ай бұрын
Like that first time vote to annamalai and bjp u will not regret like manjummel boys success 😌🚬
@rajeevv1359 ай бұрын
@@Ipsannamali Enda politics mix panni comment nassam panre. Bjp sanni party will not blossom in Kerala and TN 😂😅
@aarya21769 ай бұрын
🤩🤩
@akhilkuttan19909 ай бұрын
😂😂
@deepaknaik20097 ай бұрын
"What SWAG of Shrinath Bassi !!!!" Absolutely Nailed it. Very difficult to pull off.
@yourstruly12346 ай бұрын
He absolutely lived the character..He is a damn good actor even though he may not be the nicest guys to be around in real life..
@nithinvarghese83225 ай бұрын
@@yourstruly1234koppan
@jeyaindhu81885 ай бұрын
@@yourstruly1234Why r u saying like this? Is he really bad in real life?
@yourstruly12345 ай бұрын
@@jeyaindhu8188 I wouldn't say he is bad..but he is not very nice to be around as seen from few interviews..
@jeyaindhu81885 ай бұрын
@@yourstruly1234 his drug usaga and slid into girl's dms are all true? I don't know about him well am really new
@faizalfaizy24029 ай бұрын
ഒരിക്കലും തീരാത്ത ഇറാവുണ്ടല്ല ...കൂടെ പിറക്കാതെ പിറന്നവർ തുണ ഒണ്ടല്ലോ... 😍🤌🤌
@riyageorge38849 ай бұрын
Thuna undallo
@Alappuzhakaran777779 ай бұрын
@@riyageorge3884yes
@harshikharsha13399 ай бұрын
Pinnallah 😊😊😊 aa vari powli😲😲😲
@abinreingzzabinreingzz9159 ай бұрын
Ayin
@Trader_ktm9 ай бұрын
Periyarin arumakalale
@g0wtham989 ай бұрын
This song + Theater Experience = Heaven. Love from Tamilnadu
@ntgaming97599 ай бұрын
Intha song aaramicha mothuthan theatre la ganga ah ponom Ama bass la semaya irunthuchu friends oda paaka mothu
@NirmalaRani-rc2lp8 ай бұрын
me too😊
@SrinivasanSrinivasanveng-bj8yl8 ай бұрын
Off course 😊
@aneeshravi83548 ай бұрын
Theater mattum illa ippo kooda kekka nalla irukku❤
@vikramd47748 ай бұрын
💯
@likhithm88959 ай бұрын
0:16 editing peaks here🔥 what a sync
@SouvikCivil7 ай бұрын
I could not sleep the whole night after watching the film. It is a very difficult task to picturise true events in real locations. If the story and direction are good then the movie is a hit even without adding unnecessary masala. Many many salutes and best wishes to the intelligence of director Chidambaram ji.
@happinessstories33707 ай бұрын
In film, the location is not real bro.. It is created by one of the great art director of malayalam film industry Ajayan Challissery.
@തങ്കൻ-ഫ8വ9 ай бұрын
" പെരിയാറിൻ അരുമകൾ അല്ലേ നാം കാൽ തൊടും മണ്ണെല്ലാം മലിനമല്ലെ..!! This line 🔥✨
@crazzyfrog57709 ай бұрын
എന്ന് പറയാൻ പറഞ്ഞോ😂
@m.pctshorts20159 ай бұрын
🔥
@vysakhgeethagopi78879 ай бұрын
അതെ മഞ്ഞുമലിന്റെയും എലൂരിന്റെ കാര്യം ആണ് പറയണത്
@rahul.rrahul55059 ай бұрын
അതിന്റെ lyrics എഴുതിയെക്കുന്നത് vedan ആണ് രണ്ട് രീതിയിലും interpret ചെയ്യാം ഒരുകുഴപ്പവും ഇല്ല😂😂 @@vysakhgeethagopi7887
@SCG71099 ай бұрын
@@vysakhgeethagopi7887 entha aa sthalangalku angane parayan kaaranam?
@saranshiril48339 ай бұрын
Khalid rahaman sir 💖💝💗ഒട്ടും പ്രതീക്ഷിച്ചില്ല ഇത്രയും മികച്ച പ്രകടനം നടത്തുമെന്ന് ഗമ്പിരം !!
@manjusarojam66779 ай бұрын
ഈ പാട്ടിന്റെ റേജ് മനസിലാവാണമെങ്കിൽ അതിന്റെ views, like നോക്കിയ മതി!!യൂട്യൂബിൽ ഇട്ട ശേഷം നിമിഷങ്ങൾക്കകം വൻ തരംഗം സൃഷ്ടിച്ചു.... 🔥❤️ വേടൻ 'power of voice'..... ✌️💗
@lonelybird869 ай бұрын
Voice of voiceless ❤❤
@ashishthefoodmaniac92397 ай бұрын
My god! What a movie it was I am. Chilled down my spine. Malayam Cinema is on Fire right now and i seriously want it to reach more heights Wow! What an experience it was
@sibibiju822 ай бұрын
Malayalam cinema was always on fire bro 😉
@SultanWarrior-s4c2 ай бұрын
@@sibibiju82😂😂😂😂
@Senraj369Ай бұрын
Malayalam movie is always on top level bro's ...am not talking about collection ....if you really want to experience realistic cinematic experience... watch mallu movies ✅✅✅
@Spidey.789 ай бұрын
3:02 epic entry ❤❤
@JosnaMJoseph7 ай бұрын
Correct
@renthidileep35306 ай бұрын
Epic no iconic entry ❤️🩹
@sanusanil47886 ай бұрын
The actual music starts from there though 🥶
@sakshinate90306 ай бұрын
💯
@lookarun086 ай бұрын
Only boys can feel it
@arunmdaz84769 ай бұрын
3:06 this portion ❤ പെരിയാറിൻ അരുമകളല്ലേ 🔥🔥
@extreme88799 ай бұрын
finally someone said it
@architectsoorajАй бұрын
Bro it’s not the same for people living in this Edayar-Eloor-Manjummel side😬🥲🥲
@VyshaghKv9 ай бұрын
2:59 soubins entry❤️🔥
@sujaphysics39869 ай бұрын
🔥🔥🔥🔥
@jovyjoysonakkarapaty60288 ай бұрын
🎉🎉🎉🔥🔥🔥
@rabeehnalakath_8 ай бұрын
🔥🔥🔥🔥
@iam_1283 ай бұрын
🎉🎉
@Kiyomijagiiii7 ай бұрын
That la la la and Periyar hits different ❤😩🔥
@architectsooraj3 ай бұрын
Bro that is different for who are living here in Manjummel Eloor side 😢🙂
@Iam_talkerboy9 ай бұрын
Uff Theatre Experience This Song Ente Mona vere Level Ayirunu🔥🔥 Maanjumel Boys 🎉🎉
@CodeBytes_Official9 ай бұрын
The role of Ganapathy, sreenath bhasi and soubin shahir still stays in my heart😍❤
@Jaseelafiros-q1y8 ай бұрын
❤
@Kiyomijagiiii7 ай бұрын
And also Balu Varghese
@Kiyomijagiiii7 ай бұрын
Actually everyone roles has stays in my heart perfection❤️ superb movie and script. Everyone acting was great 💯
@praddyz9 ай бұрын
Not a mallu.. don't understand a single word of it.. but I'm hearing this song on loop since I saw the movie. And was waiting for this video to come out. The way the bond is shown amongst them, makes you love your friends more.
@Vpr22559 ай бұрын
Open subtitle
@sandyaudi058 ай бұрын
🤝
@neemajohn57587 ай бұрын
Those lines are just wow. From the heart to hearts.
@bharatchary4 ай бұрын
2:59 ఈ బెట్ కోసం 200 సార్లకు మించి ఈ పాటని విని ఉంటాను 💥💥💥💥 from తెలంగాణ
@aradhyaaadhi59499 ай бұрын
പ്രണയത്തിന് മുകളിൽ സൗഹൃദത്തിന് വില കല്പിച്ച മഞ്ഞുമ്മൽ ബോയ്സ് 🔥🔥🔥🔥🔥
@RajaRaja-up4mz9 ай бұрын
ஒரு நாளைக்கு 10 டைம் கேக்குறேன் Addicted ❤
@Vraagam.638 ай бұрын
Yes bro
@abinavvishva56728 ай бұрын
I am also
@kunjus1779 ай бұрын
വീണ്ടും വീണ്ടും തീയേറ്ററിൽ തന്നെ പോയി കാണാൻ തോന്നിയ പാടം അത്രക് ഇഷ്ട്ടമായി 🔥🙌🏼😻
@jestinjoseph81319 ай бұрын
സത്യം
@resmiv.s54299 ай бұрын
കൊച്ചുപിള്ളേരെ മനസ്സിൽ efffect ചെയ്യുന്ന സിനിമ
@amarroyce78437 ай бұрын
I am from Canada I don't understand Malayalam,but I saw the movie in Kannada language(dubbed)and it's fantastic love from Canada❤. And this song is 🔥 even though I don't understand i play this in my home theatre ❤
@malusanth9 ай бұрын
I'm from TN. Lemme take a moment to appreciate the English subtitles.. I mean what a quality and goddamnn...equally good English lyrics. It ain't easy and the guy or whoever did it is a crazy crazy talent!!!🔥
@mohammedhadilvv48838 ай бұрын
Vedan🔥
@itsmethamG0019 ай бұрын
Manjummel boys fans....come here❤❤
@niharaanoop78159 ай бұрын
What?
@ksairamksairam18709 ай бұрын
Coming 😊😊😊
@My_life_ilayaraja_sir9 ай бұрын
From Bangalore here 👍👍👍👍👍🌺🌺🌺, all state people is gathering here, super 👍👍👍
@jogijose89939 ай бұрын
Me
@adredTony9 ай бұрын
Alla ne etha
@Vyshnav-s3v9 ай бұрын
'പിറക്കാതെ പിറന്നവർ തുണയുണ്ടലോ' this line hit different🫂
@sethushaji92076 ай бұрын
വേടൻ അഴിഞ്ഞാടി എന്ന് തന്നെ പറയണം🔥🐅
@oakertentertainments.33328 ай бұрын
2:59 - 4:00 അമ്പോ 🥵 വേറെ level theatre experience 🎶🎵👌🤩 Especially ``ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണ ഉണ്ടല്ലോ...´´
@rupeshkamble2817 ай бұрын
Periyar 🔥
@architectsoorajАй бұрын
@@rupeshkamble281Periyar is a river bro not the famous reformer 🙂👍🏻
@rupeshkamble281Ай бұрын
@@architectsooraj thanks 🙏
@vinukv88269 ай бұрын
ലേശം വൈകി പോയി കാണാൻ....ഇന്നലെ കണ്ടു.... Friendship എന്താന്നെനു,പഴയ ഓർമകൾ ഒക്കെ മുന്നിൽ കൊണ്ട് വരും കണ്ണ് നിറഞ്ഞു.... Manjummel Boyz❤️❤️❤️❤️
@Chiyaan7149 ай бұрын
തമിഴ് നാട്ടിൽ നിന്നും 50 Cr അടിക്കണമെങ്കിൽ അതിനും ഒരു range വേണം🥵🔥 still counting 🤑
@akshayc19349 ай бұрын
E week 60 akum
@Sreeraga60849 ай бұрын
59 cr aayi
@drarunaj9 ай бұрын
Thats the power of Guna caves and Kodaikanal. If that was a place within Kerala, then people of TN will not relate like this, eventhough the movie is fantastic.
@smsarit39 ай бұрын
@@drarunajright ! Absolutely no power/contribution of the filmmakers who gave everything to the project 💯
@SujithSg-e1e9 ай бұрын
Why because kanmanni anybod kathalan Nan.....
@aswinjose815628 күн бұрын
1:59 this line hit me hard 😢
@nouriiinn9 ай бұрын
0:19 real prasad and reel prasad 💗
@kanchanasyret43619 ай бұрын
Aano
@beyonpius50829 ай бұрын
@@kanchanasyret4361 Yes
@abhiabhishek59779 ай бұрын
1:50 Real Kuttetan 😍🔥
@railfankerala9 ай бұрын
@@abhiabhishek5977evide ade kanunila 🙄
@fathimashajuu23969 ай бұрын
Yes ithil real manjummel boysm dance kalikunund
@rameeskurikkal9 ай бұрын
3:00 uff സൗബിന്റെ എൻട്രി യും അപ്പോഴുള്ള വരികളും പെരിയാറിൻ .................🔥🔥🔥🔥
@zehhyy9 ай бұрын
Ufff!! Its hit🔥 കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ
@varunsasidharan30239 ай бұрын
😂😂😂pinnee atho gamberam
@vishnuramesh58759 ай бұрын
❤
@AshiqRawther8 ай бұрын
@@varunsasidharan3023അതാണ് ഗബ്ബീരം
@mattworld87523 ай бұрын
Emotional alle bro. Aa storyline ariyavumbo😢
@saisujananth27668 ай бұрын
எல்லாம் மலையாள கமெண்ட்ஸா இருக்கு ஸோ ஒரு தமிழ் கமெண்ட் 🥰
@nijeeshmottemmal11657 ай бұрын
❤
@ExcitedDrill-nj9ww7 ай бұрын
Hi
@ExcitedDrill-nj9ww7 ай бұрын
Hi
@vijaymakkaliyakkam9077 ай бұрын
Hi Da macha idly Mani
@vsperumal53377 ай бұрын
டேய் நண்பா❤❤❤❤❤
@johnywalker35316 ай бұрын
ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാത്തവർ തുണയുണ്ടല്ലോ.. That lines 👍🏻👍🏻❤️❤️
@adarshs29056 ай бұрын
❤❤❤
@najiyanasreen43505 ай бұрын
❤ 😊
@sreehari9419 ай бұрын
🔄 😇 2:49 music + lyrics 💓💓 വേടന്റെ വരികൾ 💥 ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ 💓💓💓
@jobyjoseph15109 ай бұрын
Khalid rahman sir what a performance. ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട charactersil ഒന്ന്.
@sujaphysics39862 ай бұрын
He s talent personified as a director too👍!!!
@tamizhamudhan90839 ай бұрын
Orikkalum Theeraatha Iravundallo Koode Pirakkaathe Pirannavar Thunayundallo... this hits diff🥵🥶 Love from TN❤
@mariakuttydaniel31319 ай бұрын
❤
@nishanthh29629 ай бұрын
❤❤❤
@sameeraliom56049 ай бұрын
❤❤❤👍
@krishnakrish12277 ай бұрын
Meaning?
@mariakuttydaniel31317 ай бұрын
There's a night that lasts forever , we've brothers,no blood tie but roots that run deep to rely upon ❤
@atulsonare877 ай бұрын
That La la la la la la hits hard 🔥🔥🔥🔥🔥
@karthiknarayan73817 ай бұрын
The 'la la' appearing in the song I believe is from an Ilayaraja song from the 70's or 80's
@rosediana21707 ай бұрын
എന്റെ റിങ്ടോൺ
@spdrg867 ай бұрын
@karthiknarayan7381 not just ilayaraja songs, have heard similar types in other languages too. .maybe it's the 70s 80s style.
@karthiknarayan73817 ай бұрын
I'm saying this 'la la' tune is from a specific Ilayaraja song, maybe from 70's/80's Kamal Haasan movie (probably 'Tic Tic Tic' or some movie). BTW, Ilayaraja used to be the defacto music director for most movies in the south during the 70's and especially 80's, not just Tamil movies 😁.
@rituuu0076 ай бұрын
Heart touching
@shruthisathi15479 ай бұрын
3:27 This line defines the movie❤
@vickydluffy10929 ай бұрын
This line too 2:09
@bangtanrose60948 ай бұрын
The whole lyrics defines the movie and characters🔥✨
@jesicachristalin14298 ай бұрын
Which means?
@bangtanrose60948 ай бұрын
@@jesicachristalin1429??
@shruthisathi15478 ай бұрын
@@jesicachristalin1429 We’ve brothers, no blood tie but roots that run deep to rely upon
@saeedcutz21099 ай бұрын
1.55 to 2.00 ആ കസേരയിൽ ഇരുന്നു ഡാൻസ് സ്റ്റെപ് ഇടുന്ന ചേട്ടൻ... ചുമ്മാ തീ 🔥🔥🔥🔥🔥
@sandeepb77909 ай бұрын
🤗
@PRAMODCHIPPU9 ай бұрын
1:55
@Wack3739 ай бұрын
Pulli aanu thee 🔥🔥
@aishwarya213999 ай бұрын
0:54 too😍😅
@najahequality67159 ай бұрын
Laa la la la la... La la laa la laa la.. Mandakkulle odikkitte irukku... 💙💙😇😇
@amyouramigo25284 ай бұрын
When a drop of gunpowder exploded from KERALA, it shook the world !!!!
@ns.yuvaraj8579 ай бұрын
இதுவரை KZbin ஆடியோவை கேட்டு மகிழ்ந்து இப்போது வீடியோ song பார்த்து மகிழும் ரசிகர்கள் சார்பாக வாழ்த்துக்கள்...
@Clockwise-ll6fz9 ай бұрын
Manjummal Boys Scene Maatti ♥🔥🔥 First 200 Crores Club Movie IN Mollywood ♥💥 Now 212 Crores * (Still Running)
@preminsta86309 ай бұрын
Fan from tamil people luv this film
@tamilfuntime34969 ай бұрын
Already Tovino did this💥 2018>>>Manjummel Boys
@A6JUN.9 ай бұрын
Business @@tamilfuntime3496
@kaalan_2069 ай бұрын
@@tamilfuntime3496this film beated all records brother
@ashbinfx9139 ай бұрын
212 aayi bro
@mohammedaslam37689 ай бұрын
Sreenath Bhasi's swag 💥
@codepractices77 ай бұрын
Sanju Baba finally in WC squad ! 🔥
@BalaMurugan-xl3nm9 ай бұрын
இந்த பாடலை தியேட்டரில் கேட்டதும் எழுந்து குதிக்க ஆவலாக இருந்தது❤❤💥🔥🔥
@yahya76139 ай бұрын
0:28 ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഭാസിടെ എൻട്രിയും പെർഫോമൻസും ലെവൽ വേറെ 🔥🔥🔥🔥🔥
@riyageorge38849 ай бұрын
Ayyo sathyam ..ellavarum poliyaa bt bhasi ne mathrm onn shradhichal manasilkum pulli vere levelaa....oro expressionum attitudum ...❤❤❤...theateril 2 times kandapozhum njan nokkiyath pullineya ee song irangan katta waiting arnu. ....pulliya sharikum ee songinte highlight...🎉🎉🎉
@jithinjohn3319 ай бұрын
Chekkan powli allee 😍
@പ്രഞ്ചീസ്9 ай бұрын
Ee songile Pullide aa attitudes mathram aanu 2 aam vattam cinema kaanan poyappo sredhiche....
@പ്രഞ്ചീസ്9 ай бұрын
00:57 expression 😅 simple item pakshe🔥
@riyageorge38849 ай бұрын
@@പ്രഞ്ചീസ് apo njan mathralla ithoke note cheyunnath😂❤❤❤.....
@saisujananth27668 ай бұрын
எவ்வளவு சோகம், கண்ணீர் வழியும் போதும்.....அறை கதவை சாத்திவிட்டு.....பெரிய சத்தத்தில் இந்த பாட்டை வைத்து இறங்கி ஆடுவதில்....இருக்கிறது இந்த பாட்டின் தாக்கம்!!!! Orikkalum Theeratha Iravundallo.....🆒🥳 Koode Pirakkathe Pirannavar Thunayundallo🕺💃
@mmanikandan25007 ай бұрын
எனது வாழ்க்கையில் நான் பார்த்த முதல் மலையாள படம் மஞ்சும்மல் பாய்ஸ் ரொம்ப அருமையா இருக்கு ❤❤❤❤❤❤❤❤❤
@AK-dz4pr8 ай бұрын
My first Malayalam movie in theatre. Awesome movie,love from Karnataka
@shameerk79768 ай бұрын
Good, watch Aaudujeevutham also👍🏻
@berriishx8 ай бұрын
Super👍🏻👍🏻❤😊
@UMAP-m6w8 ай бұрын
Yes
@nishadmp62197 ай бұрын
ആവേശം
@srivatsansrikanth55347 ай бұрын
watch aavesham
@ishammuhammad52479 ай бұрын
Manjumal boys changed malayalam industry 💯
@My_life_ilayaraja_sir9 ай бұрын
Yes but malayalam industry is always good in movies, am Tamil but still I like malayalam movies
@THATS_RYAN8 ай бұрын
Eda Patti manjummel boys adap
@Yoba4929 ай бұрын
Recently addicted to this fabulous vibe❤❤❤I am from TN Coimbatore ❤❤
@anandhu65159 ай бұрын
❤
@arjun26229 ай бұрын
Love u bro❤️
@Gayathiri-k1r6 ай бұрын
My first most favourite malayalam moive manjummel boys ehhhhh❤❤❤❤❤ loveee from Tamilnadu
@onenessaddicters68028 ай бұрын
ആദ്യമായിട്ടാണ് ഒരു മലയാളം movie ഇത്രയും രോമാഞ്ചം ഉണ്ടാക്കുന്നത്🔥🔥🔥🔥🔥🔥
@gokulgokul60648 ай бұрын
MAYIRANU
@varunsasidharan30238 ай бұрын
@@gokulgokul6064😂😂
@vishnumarassery65278 ай бұрын
premalu 🔥💥🔥
@Ashmp4kichuzz8 ай бұрын
Manhummal & romancham ❤️
@dj___production16178 ай бұрын
Pulimurugan onnum kandattille...?
@Abhii-wr9hq9 ай бұрын
The best intro 0:15 KHALID RAHMAN😎🔥
@reelworldd14649 ай бұрын
Etavum ishtappetta character and acting
@sujaphysics39869 ай бұрын
He s brilliant🔥
@Aysha-er1kr9 ай бұрын
True ❤
@32FaraAnwar8 ай бұрын
Yessss
@user-M-S-D7 ай бұрын
Yes me to ❤❤ khalid rahman ❤❤@@reelworldd1464
@simplexwindows31799 ай бұрын
3:20 THIS LINE❤❤❤❤🎉👬👬👬 "ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ"
@Dexter-qw9le9 ай бұрын
❤
@afrahpbvr451315 күн бұрын
Who is here in DEC 2024
@MohamedSharuk-po4bm9 күн бұрын
Me 😊
@ReactionsWithTeefoooo9 ай бұрын
I swear Vedan is a beast!!! he is so good!!! biggest love from denmark!!!
@hidhanasreen68749 ай бұрын
Then I think you should hear Vedan's Voice of voiceless
@THATS_RYAN8 ай бұрын
Hi teefooo i am ur subscriber
@BhuvanaBhuvi-k6g9 ай бұрын
நல்ல தரமான படைப்பு நான் ஒரு சினிமா ரசிகை என்று பெருமையாக சொல்லிக் கொள்ள விரும்புகிறேன் படைப்புக்கு முன் மொழி முக்கியமல்ல
@vishnuraj_creations9 ай бұрын
കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ...!!❤😊
@elangor89607 ай бұрын
இந்தப் பாடலை மலையாள மொழியில் கேட்கும் போது தனி உற்சாகம் வருகிறது....❤
@Jishnuk0112358 ай бұрын
0:56 that sreenath bhasi was something else😮
@studioaze61988 ай бұрын
🔥🔥🔥
@subashinijayaprakash32318 ай бұрын
❤
@ammuappu97507 ай бұрын
Chigmaa😂😂
@OKAYforALL7 ай бұрын
❤
@ceepee9997 ай бұрын
emulated the vibe of real life Subhash
@Akshadha-o8v9 ай бұрын
Who all noticed that the real manjummel boys were also dancing along with them? 🔥
@dariolytten38547 ай бұрын
me
@sa.ga.re.ga5667 ай бұрын
When I found they were tho opposite of darshana club in thug of war✨
@laluprasad42007 ай бұрын
I didnt . can u say timestamp
@manishtcrazy68297 ай бұрын
Actually after the song the reel manjummel boys and the real manjummel boys fight for a tug of war..!
@sdd2017 ай бұрын
@@laluprasad4200 0:57, irl subash, in front of reel subash
@makemovieshub9 ай бұрын
ഇവനൊക്കെ കഞ്ചാവാ എന്നും പറഞ്ഞു നടന്നിട്ട് പിള്ളേർ പുഷ്പം പോലെ പാട്ടും പാടി 200cr ക്ലബ്ബിൽ കേറി ഇനി അമ്മാവൻമാർക്ക് കുറച്ചു റസ്റ്റ് എടുക്കാട്ടോ.. ❤️🔥
@funkybrain6829 ай бұрын
👌🥳
@tempfrag3809 ай бұрын
Konachond erunnavar avide oomphi erikunnu😂🙌 piller scene maati🤣
@raheemla0079 ай бұрын
🔥🔥🔥
@APPU59388 ай бұрын
⚡
@RumiTheway8 ай бұрын
@@tempfrag380 🤣🤣
@ruban-royceАй бұрын
என்னோட முதல் மலையாள படம் தியேட்டர் எஸ்பிஎரிஎன்ஸ் சூப்பர் 😎😎😎
@crazzyfrog57709 ай бұрын
Opening സീൻ പൊരിപ്പിച്ച 2 songs രോമാഞ്ചം and മഞ്ഞുമേൽ boys song❤💥🔥🕺
@RODRIGOZZ-pw5yb9 ай бұрын
Sushin shyam ❤
@vishwanathan5339 ай бұрын
0:27 Sreenath basi entry theater>>>🔥🥵
@jeyachandranp26188 ай бұрын
தமிழ் + மலையாளம் = அழகு..
@UllasKumar-ol9pv7 ай бұрын
True ♥️
@rajsudheer89597 ай бұрын
Telugu + Tamil + Malayalam = Three brothers❤
@rishanleo39786 ай бұрын
@@rajsudheer8959no bro , malayalm and tamil also same , Almost malayali know thamil , But telugu is too different
@rajsudheer89596 ай бұрын
@@rishanleo3978 ఏది అయితే ఏం అయ్య...మన తెలుగులో మతం ,హీరో ఎలివేషన్ తప్ప ఏం వుండవు
@rishanleo39786 ай бұрын
@@rajsudheer8959 speak english bro.....
@anjalisankar72889 ай бұрын
0:56 ആ നിൽപ്പ്🔥
@Anuragns7509 ай бұрын
Bhasii...... 🔥
@riyageorge38849 ай бұрын
❤❤❤❤❤❤❤njanum note cheytha moment😂❤
@WefixEnglish9 ай бұрын
Swag
@ashikpm25839 ай бұрын
വേറെ 🔥😁
@shiyas_sakkeer379 ай бұрын
Yah ⚡
@s.balamurugan75709 ай бұрын
This song .... 02:59 peaked here entry of kuttetan🔥🔥🔥with music ......Love from Tamilnadu ❤️❤️❤️
@remi46397 ай бұрын
நானும் தமிழ் தான் ப்ரோ 🤙
@kiwikiwi50319 ай бұрын
മലയാളത്തിൽ ആദ്യമായി 200 കോടി നേടിത്തന്ന Manjummel Boys 🎉❤
@Shukthi-13576 ай бұрын
La la la la hits. Waaaaaaaa😱😱😱😱😱😍😍😍
@aaroncj989 ай бұрын
1:37 2005-06 time ile sthiram DJ vinyl scratches ❤️💯🔥 feels vintage now !!
@JOJOPranksters-o6p9 ай бұрын
*sreenath is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@desthob8309 ай бұрын
1:41 this la - la - la portion 🔥
@adarshkuniyil8257 ай бұрын
Sanju Samson fans come here 😂
@vedrajk14277 ай бұрын
Wich post
@sahils63647 ай бұрын
Ivada chothikanda avisham
@IamSD18167 ай бұрын
Oru bendham illatha comment
@Thavamery7 ай бұрын
😂😂😂😂😂
@prabuchantran3877 ай бұрын
Ok
@Deadpool-k8l9 ай бұрын
1:10 മഞ്ഞുമ്മൽ ടീംസ് aha🔥🔥🥵
@Icycol2.08 ай бұрын
❤️
@saisujananth27668 ай бұрын
In tamil songs full of malayalam comments and in malayalam full of tamil comments... Relationship between Tamil Naadu and Kerala 😌🤝
@abhiramids82119 ай бұрын
ഖാലിദ് റഹ്മാൻ ❤️❤️that entry.. His smile😘😘😘... ഫാൻ ആക്കി കളഞ്ഞു
@sujaphysics39869 ай бұрын
👍💯
@sarojbarikk68227 ай бұрын
Last n8 i watched this film in hindi in ott, thoroughly enjoyed the film. Magnificent watch best cinematic experience. Love from Odisha
@CodeBytes_Official9 ай бұрын
3:00 on loop🥵💥❤
@siyadsiya44109 ай бұрын
Khalid Rehman intro and screen presence.....fan aake maatiya aa chiri❤
@arunraj8249 ай бұрын
Tamilnadu la kanmani paattu evlo trendoh adhe alavu indha paattum trendu ipoo 🔥🔥 also the movie ❤
@anishm.antony19528 ай бұрын
Never dear.... Thats classic.... Never compaire this songs.... 🙏🙏🙏🙏🙏🙏
@loganwolverine5287 ай бұрын
3:20 this portion of music is something else. Hearing with headphones brings me somewhere. Love it
@jibybaiju29359 ай бұрын
മലയാള സിനിമ ചരിത്രത്തിലെ ആദ്യ 200കോടി Manjummel Boys 🔥🔥❤❤
@VIBINVINAYAK9 ай бұрын
*3:19** ഒരിക്കലും തീരാത്ത ഇരവുണ്ടല്ലോ കൂടെ പിറക്കാതെ പിറന്നവർ തുണയുണ്ടല്ലോ… whole movie in a single line* ❤
@Chippu2349 ай бұрын
ഈ സിനിമയുടെ ആത്മാവ് എന്ന് പറയുന്നത് ഈ പാട്ട് തന്നെയാണ്❤️💯