Premakkathu Pattu Video |Kadina Kadoramee Andakadaham| Basil Joseph|Muhashin| Govind Vasantha| Mu.Ri

  Рет қаралды 8,979,469

Think Music India

Think Music India

Күн бұрын

Пікірлер: 2 300
@goodfoodieiqbal1702
@goodfoodieiqbal1702 Жыл бұрын
നഷ്ട്ടപ്പെടലിന്റെ വേദനയെ.... ഇത്രമേൽ ആവാഹിച്ച വരികളും, ഈണവും ഈ അടുത്തകാലത്തൊന്നും ഇത്ര ആഴത്തിൽ ആരും പാടി കേട്ടിട്ടില്ല 😥❣️
@monusbavumon2145
@monusbavumon2145 Жыл бұрын
സത്യം 💯💔
@feelthemusic3418
@feelthemusic3418 Жыл бұрын
Govind vasanda. 96 movie. Music
@mohamedasifkc0013
@mohamedasifkc0013 Жыл бұрын
Uyire... Song from the movie minnal murali ❤️
@m.hashim__1092
@m.hashim__1092 Жыл бұрын
True🥺💯
@mohammedzameelkc8661
@mohammedzameelkc8661 Жыл бұрын
​@@mohamedasifkc0013 my personal openion, lyrics ithra shakthamalla. Ithile endingilott lyrics angane strong strong aayi veroru logath ethum
@azic60
@azic60 Жыл бұрын
പ്രിയനേ, ഈ വരികൾ നീ വായിക്കാനായി എഴുതുന്നതാണേ രാപ്പകലുടയോനായോന്റെ നാമമോതി പ്രേമത്താലേ നീയില്ലാ മണിയറയുള്ളിൽ ഞാനല്ലേ മഖ്ബറയുള്ളിൽ നീയുള്ളോരായിരുളറയിൽ ഞാനില്ലേ തീയെരിയായി കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേ നീ നോവല്ലേ പൂമേനി തലോടാമേ മുറിവെല്ലാം മായ്ക്കാമേ പൂങ്കവിളിൽ മുത്താമേ കണ്ണേ കൺ നിറയല്ലേ കരുണാമയനായോന്റെ കണ്ണിൽ നീ കുളിരാണേ നാരി ഞാനിതീ മേനീ മാരാ നിൻ മനതാരിൽ മരമാക്കി കായായി പൂവായി കൂടായി കിളിയായി മൊഴിയായി പഴമായി വേരാഴം വന്നു നീ കാതൽ തന്നു പുതുപൂക്കൾ വന്നു. ഋതു കാവൽ നിന്നൂ നീ പോയേരം പൂ വാടി പൂവാടി മരുവായി പോരൂ മാരാ വീടണയൂ മാരാ കുളിരുമ്പോൾ ചൂടേകാൻ തളരുമ്പോൾ കൂട്ടേകാൻ പ്രിയനേയിനി നോവുമ്പോ പൂമേനി തലോടാനായ് മുറിവെല്ലാം മായ്ക്കാനായ് പൂങ്കവിളിൽ മുത്താനായ് കണ്ണേ കണ്ണടയല്ലേ കരുണാമയനായോന്റെ കണ്ണിന്റെ കുളിരല്ലേ....
@marfiazi6403
@marfiazi6403 Жыл бұрын
Thankyou❤
@majidaramz8695
@majidaramz8695 Жыл бұрын
@Ayshazfashion
@Ayshazfashion Жыл бұрын
🥰
@mubashirblue2528
@mubashirblue2528 Жыл бұрын
Muhsin parari ❤😢
@adhilaadhila8039
@adhilaadhila8039 Жыл бұрын
@mdashi6886
@mdashi6886 Жыл бұрын
വൈകിയാണെങ്കിലും ഈ പാട്ട് ഹിറ്റ് ആകും... വല്ലാത്ത ഫീൽ ...🥰🔥
@jamtech4500
@jamtech4500 Жыл бұрын
a focus the real heart touching songs 😔💯
@mubashiraliayoob2288
@mubashiraliayoob2288 Жыл бұрын
Movie Also ❤
@forthepeople8725
@forthepeople8725 Жыл бұрын
Hit aahdo
@amtravel632
@amtravel632 Жыл бұрын
Eppozhe aayi
@yousufyaz5170
@yousufyaz5170 Жыл бұрын
Yes
@massgameryt3927
@massgameryt3927 Жыл бұрын
2023 film award കൊടുക്കുമ്പോൾ best lyrics ആയി പരിഗണിക്കാൻ കെൽപ്പുള്ള ഒരു സോങ് ആണ് ഇത്❤
@haryking8252
@haryking8252 Жыл бұрын
True🌹👍
@pranavkv6692
@pranavkv6692 Жыл бұрын
Singing ne Ntha kozappam Wt a feel ❤
@sureshingole2569
@sureshingole2569 Жыл бұрын
arangil Hindile lyrics paryo,nan mumbain ann marathi, patt kekambo sad feel😢
@edgergaming4065
@edgergaming4065 Жыл бұрын
Nooo
@Artic_Studios
@Artic_Studios Жыл бұрын
Add captions "cc"
@sarathkumarB10
@sarathkumarB10 7 ай бұрын
എന്തൊരു സിനിമയാണ് ഇത് ! എന്തൊരു ബന്ധമാണ് ഇതിലെ കഥാപാത്രങ്ങളെല്ലാം ! കരയാതെ കണ്ട് തീർക്കാൻ പറ്റാത്ത ചില അപൂർവ്വം ചിത്രങ്ങളിൽ ഒന്ന് ! ഗാനങ്ങളും ആസാധ്യം ❤
@rofinapp3814
@rofinapp3814 Жыл бұрын
എന്റെ വെല്ലിയുമ്മായും വെല്ലിപയും ഇങ്ങനെ ആയിരുന്നു.. Very related😥.. പ്രവാസം അവസാനിപ്പിച്ചു നാട്ടിൽ വന്നപ്പോഴേക്കും കാൻസർ ബാധിച്ചു മരിച്ചു 😥😥അവരൊന്നും അധിക കാലം ഒന്നിച്ചു ജീവിച്ചിട്ടില്ല.. പക്ഷേ ഒരുപാട് സ്നേഹം ഉണ്ടായിരുന്നു.. ഇപ്പൊ രണ്ടുപേരും ഈ ലോകത്ത് ഇല്ല...😢😢 ഈ ഫിലിം കണ്ടു ഞാൻ കുറെ കരഞ്ഞു.. എന്റെ grandma ഉടെ face ആണ് ഞാൻ ഫിലിമിൽ കണ്ടത് 🥰😥😥😥😥😥
@Heisenberg3366
@Heisenberg3366 Жыл бұрын
😐😐
@hajarafaisal2676
@hajarafaisal2676 Жыл бұрын
😢
@suneera406
@suneera406 Жыл бұрын
Nashttapettavarkke athinde vethana ariyu njanippo ath anubavich kondirikunu Eee patt kelkubol ariyathe kann niranoyukaan thudagum 🥺
@muhamedjafsal9837
@muhamedjafsal9837 10 ай бұрын
Rest in peace 🙏
@novanomad99
@novanomad99 10 ай бұрын
They will be having a great time in heaven ❤
@Shibiii-z2p
@Shibiii-z2p 11 ай бұрын
ഇത് കേട്ട് ഒരു മടുപ്പ് ഇല്ല എത്രയോ വട്ടം കേൾക്കുന്നുണ്ട്. കേൾക്കുന്നോറും വരിയിൽ ലയിച്ചു പോവാ എന്നല്ലാതെ മടുപ്പില്ല. ഒരുപാട് ishttaan വരികൾ. അർത്ഥമുള്ള വരി 😢. കണ്ണ് നിറഞ്ഞു പോവും 😢❤
@rajasimman9612
@rajasimman9612 6 ай бұрын
இசை உணர்வை மொழியை தாண்டி இணைகிறது ❤😢
@abiyakjohn3724
@abiyakjohn3724 9 ай бұрын
ഇത്രക്കും feeling ഉള്ള song ഈ ഇടക്കെ ഞാൻ കേട്ടിട്ടില്ല വേറെ feel annu 🌚🤍🥺🫀
@firozpm393
@firozpm393 Жыл бұрын
ഈ പാട്ട് തിരഞ്ഞു വന്നു കാണുന്നവർ ഉണ്ടോ 😒😒
@naseeranasi7901
@naseeranasi7901 Жыл бұрын
Ssss😢
@jamsheertirur1758
@jamsheertirur1758 Жыл бұрын
ഉണ്ടെങ്കില്‍ നീ കേസ് കൊടു ക്കോ???!!!
@ansinahas8262
@ansinahas8262 Жыл бұрын
Njnund
@sajnaansar9371
@sajnaansar9371 Жыл бұрын
Yes
@angelcharlie310
@angelcharlie310 Жыл бұрын
Yesss
@Jureyij
@Jureyij Жыл бұрын
ഈ വർഷത്തിൽ വെച്ച് ഞാൻ കേട്ടതിൽ എന്നെയേറെ കീഴടക്കിയ song 😋❤️‍🩹
@muhammadfarhan.m6993
@muhammadfarhan.m6993 Жыл бұрын
Sathyam
@shareenakader8836
@shareenakader8836 Жыл бұрын
💯
@naifabu9953
@naifabu9953 Жыл бұрын
@naifabu9953
@naifabu9953 Жыл бұрын
F😂🎉😢😮😮😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊p
@haryking8252
@haryking8252 Жыл бұрын
@anshadpk159
@anshadpk159 Жыл бұрын
എനിക്കിപ്പോഴും മനസ്സിലായിട്ടില്ല MuRi ഇയാൾക്ക് മാത്രം എവിടെനിന്നാണ് ഇത്രമാത്രം വരികൾ കിട്ടുന്നത് sulekha manzil ൽ ഇരുന്ന കസേരയിൽ നിന്നും എഴുനേൽപ്പിച്ച വരികൾ, ഇപ്പോഴാണെങ്കിൽ ഇരുന്നിടത്ത് നിന്ന് അറിയാതെ കണ്ണുനിറയുന്നു Real gem 💎
@praveendascp6845
@praveendascp6845 4 ай бұрын
ഇടക്ക് ഇവിടെ വരും. ഒരു ഒന്ന് രണ്ട് തവണ കേൾക്കും. ഈ സിനിമയെ ഓർക്കും. അത് കണ്ടത് മനസ്സിൽ അത് പോലെ കാണും. പോകും.😢
@jayadevanotp3
@jayadevanotp3 Жыл бұрын
എന്റെ പൊന്നോ ഇയാള് ചെയ്യുന്ന പാട്ട് എല്ലാം ഒടുക്കത്തെ ഫീൽ ആണല്ലോ ഇതാണ് യഥാർത്ഥ കമ്പോസ്ർ 👌👌👌❤❤❤
@muhsina4102
@muhsina4102 Жыл бұрын
ഈ Song എത്ര തവണ കേട്ടു എന്നറിയില്ല..... വല്ലാത്തൊരു feeling❤❤ lines & voice 😍✌️
@azharanarath1757
@azharanarath1757 Жыл бұрын
Library yil kayari nokkiyal mathi...Ethra thavana kett ennu kanam😌
@VishnuChandranAc
@VishnuChandranAc Жыл бұрын
Sathyam 😢
@firosc3957
@firosc3957 Жыл бұрын
True😢
@VishnuChandranAc
@VishnuChandranAc Жыл бұрын
@@firosc3957 Vallatha oru feel analle ee song 🙂
@muhsina4102
@muhsina4102 Жыл бұрын
​@@azharanarath1757😂
@sangeetha8342
@sangeetha8342 Жыл бұрын
ഒറ്റക്കായിപ്പോയ ഒരാൾക്ക് ഏറെ.... സ്നേഹം ഉള്ളിൽ സൂക്ഷിച്ചിരുന്ന ആളെ നഷ്ടപ്പെട്ടു പോയവർക്ക്‌.... വല്ലാതെ feel ചെയുന്ന വരികൾ 🙏🙏🙏🙏🙏🙏
@fathimasayed1459
@fathimasayed1459 Жыл бұрын
കേൾക്കുന്തോറും ഹൃദയത്തിൽ എവിടെയോ കൊളുത്തിവലിക്കുന്നത് പോലെ ❤
@Destination10
@Destination10 Жыл бұрын
Sathyam e song vachu edit cheyan polum pediyaanu... Alogikan polum pattunnilla by Pravasiyude bharya💔
@abinantony8
@abinantony8 Жыл бұрын
ഈ പാട്ട് കേൾക്കാൻ മാത്രമേ പറ്റൂ കാണാൻ പറ്റൂല്ല ...
@Yusra-s7g
@Yusra-s7g Жыл бұрын
സത്യം
@RaihaHana
@RaihaHana 3 ай бұрын
💯
@rahulkrishnan.r2742
@rahulkrishnan.r2742 8 ай бұрын
ഈ പാട്ട് ആട് ജീവിതത്തിൽ വന്നിരുന്നെങ്കിൽ❤❤❤
@mazhavill709
@mazhavill709 9 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല ഈ പാട്ട്... മനസ്സിൽ എന്തോപോലെ 👌👌❤️❤️❤️❤️
@varunprakash6207
@varunprakash6207 Жыл бұрын
Lyrics 📝 Mu.RI semma super Govind Vasantha music 🎵 vera level 😍 Singer 🎤 Jahaan 's voice melting
@Sabithsabi-1
@Sabithsabi-1 Жыл бұрын
അത്രമേൽ മനോഹരമായ വരികൾ 🤍... അവക്ക് മാറ്റ് കൂട്ടാൻ ഓരോ മനുഷ്യന്റെയും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്ന Jahanന്റെ ശബ്ദ മാധുര്യം ...❤️‍🩹
@army12360anoop
@army12360anoop Жыл бұрын
Njan write cheyytha pattu 😢😢😢😢
@shafeekmusthafa4314
@shafeekmusthafa4314 Жыл бұрын
@mbilal0483
@mbilal0483 Жыл бұрын
ആകാശദൂദ് കണ്ടതിനു ശേഷം ഇത്രമേൽ കരഞ്ഞ സിനിമ വേറെ ഇല്ല.... Really missing.... കണ്ടതിനേതാക്കൾ അനുഭവിച്ച വേദന...... ക്ലൈമാക്സ്‌ ഒരു രക്ഷയുമില്ല....😢
@Muhabbathinte_sulaimani
@Muhabbathinte_sulaimani Жыл бұрын
സൗദി വെള്ളക്കയും കൂടെ ചേർത്തുവെക്കാമായിരുന്നു 😢😢
@fajustech9168
@fajustech9168 Жыл бұрын
സൗദി വെള്ളക്ക 😢
@misriyahakeem166
@misriyahakeem166 Жыл бұрын
2018
@nasarudheennasarudheen611
@nasarudheennasarudheen611 Жыл бұрын
Ethu super padaman pathemari onnu kanunnathe nallathan
@IslandPapaya
@IslandPapaya Жыл бұрын
If you find yourself listening to this song repeatedly, it's possible that you're currently experiencing a difficult time in life. Stay strong! Wishing you peace and blessings from above! 💜
@SudheerVi-e9j
@SudheerVi-e9j 8 ай бұрын
ഈ പാട്ടിൻ്റെ lyrics കേട്ടപ്പോൾ എൻ്റെ ബാപ്പയും ഉമ്മയും എത്രയോ ഭാഗ്യവാൻ മാരാണെന്ന് തോന്നുന്നു. അവർ എന്നും ഒരുമിച്ചാണ്.❤ ജീവിതത്തിലും മരണത്തിലും😘
@Beetcoii2
@Beetcoii2 Жыл бұрын
ദിവസം 6 തവണ കേൾക്കും 🥺 അത്രക്ക് ഹൃദയത്തിൽ ആഴ്ന്നിറങ്ങി. Fjahaan 💜
@hakkimkv
@hakkimkv Жыл бұрын
ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ വരികളും, അതിനു സൗന്ദര്യമേക്കുന്ന ശബ്ദവും, സംഗീതവും.. വല്ലാത്തൊരു ഫീൽ.. ഒരു പ്രവാസി ആയോതോണ്ട് പ്രത്യേകിച്ചും.. 🥰
@arafastm3376
@arafastm3376 Жыл бұрын
😢
@sithuabi2016
@sithuabi2016 Жыл бұрын
കാത്തിരിപ്പിന്റെയും നഷ്ടപ്പെടലിന്റെയും വേദന വിളിച്ചോതുന്ന വരികൾ.. മനസിലെക്കാഴ്ന്നിറങ്ങുന്ന വരികളിലെ മൂർച്ഛ... 😊😊
@nawafnefu4100
@nawafnefu4100 Жыл бұрын
കേൾക്കുന്തോറും ഇഷ്ട്ടംകൂടികൂടി വരുന്ന വല്ലാത്തൊരു ഫീൽ തരുന്ന ഒരു പാട്ട് ❤
@firozpalakkal7244
@firozpalakkal7244 Жыл бұрын
അഭിനയിക്കുക എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും, ഓരോ കഥാപാത്രങ്ങളും ജീവിക്കുകയായിരുന്നു...😢 Hatsoff all Crews👏🏻👏🏻👏🏻
@padmumgrace4375
@padmumgrace4375 Жыл бұрын
Another masterpiece of Govind Vasantha ✨🪄.... Pure bliss of escapism 🫀🤌💫
@Nizuultras24
@Nizuultras24 Жыл бұрын
ഈ വരികളെഴുതിയാൾ മറ്റേതോ സങ്കടത്തിൽ സഞ്ചരിച്ചവരാകും ....ഹൃദയത്തിൽ തൊട്ട വരികൾ
@junaidjunukk4078
@junaidjunukk4078 Жыл бұрын
S
@exploreittt8851
@exploreittt8851 Жыл бұрын
Muhsin parari
@ajeeshaniyan
@ajeeshaniyan 4 ай бұрын
ഹൃദയത്തിൽ അലിഞ്ഞു ചേരുന്ന വരികളും സംഗീതവും 👍👍
@AmeerAli-xb8pt
@AmeerAli-xb8pt Жыл бұрын
ഫസ്റ്റ് ടൈം കേട്ടു ok🙂 സെക്കന്റ്‌ ടൈം ഇഷ്ട്ടപെട്ടു 🥰 പിന്നെ അങ്ങട്ട് addicteddddd❤️❤️🥵
@hajisultan4634
@hajisultan4634 Жыл бұрын
Finnally found hidden gem💎 Love from tamilnadu❤
@diyakrizz9495
@diyakrizz9495 Жыл бұрын
Reels kand Kand ullil thattiya song 😊 anweshich vannappam seen song ippm addict aaya polehh 👼
@Zlan6970
@Zlan6970 Жыл бұрын
Just now watched ... How nicely captured movie, emotions, love, separation, bond hats off
@mohdnishad5457
@mohdnishad5457 Жыл бұрын
വേർപാട് മൂലം ചേതനയറ്റ മനസ്സുമായി ചിരിച്ചു കൊണ്ട് നടക്കുന്ന പച്ച മനുഷ്യരെ അറിയാം.. വേണ്ടപ്പെട്ടവർ അണയുവോളം ആരും അതിനെ കുറിച്ച് ചിന്തിക്കാറില്ല.. Song emotionally connecting a lot..😢
@haneeshkvpmnamohammed8807
@haneeshkvpmnamohammed8807 Жыл бұрын
ഈ അടുത്ത് ഏറ്റവും ആഴത്തിൽ മനസ്സിൽ പതിഞ്ഞ പാട്ട്... 👌✨️ജഹാൻ ന്റെ വോയ്‌സിൽ ഗോവിന്ദ് വസന്തയുടെ സംഗീതവും കൂടി ചേർന്നപ്പോൾ അതി മനോഹരം.. ഒപ്പം നല്ല സംവിധാനമികവും. 👏❤️
@max_carder
@max_carder 6 ай бұрын
2024 ആയി 🎉എന്നിട്ടും ഈ പാട്ടിനെ കൂടെ കൂട്ടുന്നവർ ഉണ്ടോ എന്നെ പോലെ🥹🤍
@safuvathsafuvath2068
@safuvathsafuvath2068 3 ай бұрын
yas
@penboythoughts548
@penboythoughts548 3 ай бұрын
Ith ennum fav❤️
@asadfaraz2139
@asadfaraz2139 11 ай бұрын
I've cried many times, and it keeps making me crying. Music has no boundary n language and just on feelings 😢 Thanks for the beautiful masterpiece
@MahroofPv
@MahroofPv Жыл бұрын
ഞാനൊരു പ്രവാസിയാണ് ഇക്കഴിഞ്ഞ വ്യാഴാഴ്ച 25/5/23 ആണ് തിരിച്ചുവന്നത് അന്നാണ് ഈ പാട്ട് ആദ്യമായി കേൾക്കുന്നത് സത്യം പറഞ്ഞാൽ കേട്ടുകഴിഞ്ഞപ്പേഴേക്കും ഉള്ളിലൊരു നീറ്റലുപോലെ അനുഭവപ്പെട്ടു Really ♥ Touching Song And Amazing voice ❤😊
@FarSana-wo9eo
@FarSana-wo9eo Жыл бұрын
ന്തൊരു ഫീലാണ് ജഹാനെ നിന്റെ വോയ്‌സിന് 💜🤌കണ്ണൊക്കെ നിറയുന്നു...ഓരോ തവണ കേൾക്കുമ്പോഴും ഉള്ളാകെ വിങ്ങലാണ് 🥺
@hyderksd5436
@hyderksd5436 3 ай бұрын
മലയാള സിനിമയിലെ ചരിത്രത്തിൽ എഴുതപ്പെടുന്ന ഒരു മൂവി ഒരു കഥാപാത്രം ..... 👌
@aadhisworld1178
@aadhisworld1178 Жыл бұрын
ഈ പാട്ട് എത്രകേട്ടാലും മനസ് വിഷമികാതെ പോയിട്ടില്ല..... അത്രമേൽ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു...... ❤️❤️❤️
@sabeenab3952
@sabeenab3952 Жыл бұрын
ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടവർ like👍
@littlethings8098
@littlethings8098 Жыл бұрын
കണ്ണും മനസ്സും ഒരുപോലെ നിറയ്ക്കുന്ന പാട്ട്...
@MrHamsab
@MrHamsab Жыл бұрын
പറയാൻ വാക്കുകൾ ഇല്ല. ഹൃദയം പൊട്ടുന്നു 😢😢😢. മരണപ്പെട്ടു പോയ വാപ്പാനെയും ജീവിച്ചു ഇരിക്കുന്ന ഉമ്മനെയും ഇനി ഞാൻ എങ്ങനെ oke നോക്കിയാൽ ആണ് എനിക്ക് ഈ ജന്മത്തിൽ മോക്ഷം കിട്ടുക 😢
@sujaarun6067
@sujaarun6067 11 ай бұрын
ഈ പാട്ട് എപ്പോൾ കേട്ടാലും എൻ്റെ മനസിൽ ഒരു പാട് ഓർമകൾ വരും... വരികൾ❤❤❤
@sathyanbabysathyan4299
@sathyanbabysathyan4299 Жыл бұрын
ഈ വരികൾ കേൾക്കുമ്പോൾ എന്തോ വല്ലാത്ത വിഷമം..... അത്രമേൽ ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നു ❤️❤️❤️❤️❤️
@ar4158
@ar4158 Жыл бұрын
എല്ലാരും ഉമ്മായെ കുറിച്ച് വാ തോരാതെ സംസാരിച്ചു കൊണ്ട് ഇരിക്കുന്നു aa സ്നേഹവും വാ്സല്യവും കൊതിച്ച എനിക്ക് വയറു നിറച്ച് 29 വയസ്സ് വരെ ആട്ടും തുപ്പും കിട്ടി ജീവിച്ച എനിക്ക് ഈ പാട്ട് കേൾക്കുമ്പോൾ കണ്ണ് നിറഞ്ഞു വേറെ ഒന്നും കൊണ്ടെല്ല. ഈ പാട്ടിലെ ഉമ്മ എന്ന സ്ഥാനത്ത് എനിക്ക് എൻ്റെ ഉപ്പയായിരുന്നു 😢 ഒരുപാട് vazugi. എന്നിക്ക് ഉമ്മാ ജീവിച്ചിരിന്നിട്ടും ഇപ്പോഴും ഞാൻ ഒരിറ്റു സ്നേഹത്തിന് തെണ്ടുന്നു എൻ്റെ വേദന നിങ്ങളെ അറിയിക്കാൻ എൻ്റെ eee എഴുതിയ വരികളും kaigalum പോരല്ലോ പടച്ചോനെ 😢😢😢😢😢😭😢😢
@hadi_ayash9456
@hadi_ayash9456 Жыл бұрын
Ar... Enthu pattiii
@ar4158
@ar4158 Жыл бұрын
@@hadi_ayash9456 പറഞാൽ അറ്റമില്ലാത്ത സ്നേഹം നടിച്ചു എന്നെ വഞ്ഞിച്ച ചതിയുടെ കഥ 😢😭
@raijamk749
@raijamk749 Жыл бұрын
എന്തന്നറിയാത്ത ഒരു വല്ലാത്ത വേദനയും അസാധ്യ ഫീലിങ്ങും ഉള്ള പാട്ട് Loved this song a lot😍😍
@ibthisamk2295
@ibthisamk2295 Жыл бұрын
Mu.ri lyrics are just bliss😍
@jaseemkdy
@jaseemkdy Жыл бұрын
Such a beautiful movie. Climax will make you cry. Superb lyrics, song, music and voice.
@jafar_caz
@jafar_caz Жыл бұрын
നാട്ടിൽ ഉള്ളപ്പോൾ ഒരുവട്ടം പോലും കേൾക്കാത്ത പാട്ടാണ്😌 ഗൾഫിൽ വന്ന പിന്നെ ഈ പാട്ട് കേൾക്കാത്ത നാളുകൾ ഇല്ല 😢... കാത്തിരിക്കാൻ ഒരുപാട് പേര് ഉള്ളത്പോലെ ഒരു തോന്നൽ ❤
@muhammedrasid9140
@muhammedrasid9140 Жыл бұрын
ചങ്ക് തകർക്കുന്ന വരികൾ .. paപ്രവാസത്തിൽ ഇരുന്നു കേൾക്കുമ്പോൾ അടുത്ത വിമാനത്തിൽ വീട്ടിലെത്താൻ തോന്നും ..സിനിമ കരയാതെ കണ്ട് തീർക്കാനാവില്ല .. ബേസിൽ , ഇന്ദ്രൻസ്,ഉമ്മ വേറെ ലെവൽ ആക്ടിങ് . എന്തിന് എങ്ങനെ പ്രവാസിയായി ഒരു എത്തും പിടിയും കിട്ടുന്നില്ല 😢😢😢
@Musivas119
@Musivas119 Жыл бұрын
ഓരോ പ്രവാസികൾക്കും നെജ്ജിൽ തറകുന്ന വരികൾ, ചിന്തികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ഒരേ ഒരു ജീവിതം 20ഉം 30ഉം വർഷം പ്രവാസിയായിനിൽകുന്നവർ എന്തിന് വേണ്ടി??? 2 പേരുടെ ജീവിതം ആണ് കനൽ ആയി മാറുന്നത് , കൂടുതൽ എഴുതാൻ കഴിയില്ല അനുഭവിച്ചവർക്ക് മാത്രം അറിയാം, മനസ്സിൽ ഉണ്ടാവുന്ന ആ വിങ്ങൽ
@rahanashan4115
@rahanashan4115 Жыл бұрын
Athe എന്റെ ഇക്ക ഗൾഫില but nth ചെയ്യാനാ ivde ജോലി ഇല്ല സ്വന്തമായി വീടില്ല വാടകക്ക് പോലും വീടില്ല പ്രവാസികളുടെയും അവരുടെ ഭാര്യ മക്കളുടെയും വേദന ആരും കാണില്ല അവസാനം നല്ല പ്രായം കളയാനാ പ്രവാസികളുടെ vidhi
@arsaljuarsalju-vu2tc
@arsaljuarsalju-vu2tc Жыл бұрын
😔😔😔😔😔
@nourin723
@nourin723 Жыл бұрын
സത്യം
@abdullaahsan264
@abdullaahsan264 Жыл бұрын
@@rahanashan4115 aararum aagrahichitallallo, karayathe inne vare gulfilek Njn vannittilla
@rahanashan4115
@rahanashan4115 Жыл бұрын
@@abdullaahsan264 mm🥺
@saji5988
@saji5988 2 ай бұрын
ആരെയോ..എപ്പോഴോ ഒക്കെ miss ചെയ്യുമ്പോൾ വരുന്ന ഞാൻ❤
@filushadi3054
@filushadi3054 5 ай бұрын
ഒരു പ്രവാസിയായ എന്റെ നെഞ്ച് തകർത്ത സിനിമ.പൊട്ടികരഞ്ഞുപോയി. റബ്ബേ 🤲🏼
@ijasch4618
@ijasch4618 Жыл бұрын
Ennadaa panni vechirikkee.... 🥲🥲🥲🥲🥲🥲 Govind Vasantha. Movie is tooo touching.......
@Bhoomi-lx5re
@Bhoomi-lx5re 8 ай бұрын
Aadu jeevitham audio launch kandapol ee song ormavannu. Ee song aadujeevithathilum suit aakumayirunnu ennoru thonnal❤ entho athinekal ishtamanu ee song. NB: ente mathram opinion aane😊
@manuvishnu9647
@manuvishnu9647 Жыл бұрын
നമുക്ക് പ്രിയപ്പെട്ടവർ നമ്മളിൽ നിന്നും അകന്നു പോയാൽ മനസ്സിലാകും ഈ പാട്ടിന്റെ വരിയും താളവും കണ്ണ് ഉള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല എന്ന് പറഞ്ഞതുപോലെയാണ്! ഈ പാട്ട് അങ്ങനെ ചിത്രീകരിച്ചിരിക്കുന്നു 😢😢 എന്നും പ്രിയപ്പെട്ടവർ നമ്മുടെ ഒപ്പം ഉണ്ടാവുകയില്ല ആ വേദന അത് കഠിനമാവും( ഓർമ്മിക്കുവാൻ ഞാൻ എന്തു നൽകണം ഓർമ്മിക്കണം എന്ന വാക്കു മാത്രം😔)
@sinajnm1796
@sinajnm1796 Жыл бұрын
ee aduth ithra touching aaya lyrics and soulful singing kettatilla,, jahaan 🖤🖤🫶🏽🫶🏽🫶🏽 idhilere like um view arhikkunnund ee song
@Mr_bruhhhh
@Mr_bruhhhh 10 ай бұрын
ഏതൊരവസ്ഥയും മറികടക്കാൻ കഴിയുന്ന ലഹരിയാണ് പാട്ട്... ഇതിനു ഇത്തിരി അധികവും 🙂♥️
@soorajravi
@soorajravi Жыл бұрын
All-time favorite, anyone? Lyrics awesome ❤
@Nibeee
@Nibeee Жыл бұрын
Jahaaann! ❤️ U nailed it gurl!!🥺❤️❤️
@JO_es4
@JO_es4 Жыл бұрын
Singer അടിപൊളി... ആ ശബ്ദത്തിൽ നോവ് ഫീൽ ചെയ്യാൻ പറ്റുന്നു...💕
@sredev215
@sredev215 Жыл бұрын
ഒരു ദിവസം ഈ പാട്ട് തേടി ആളുകൾ വരും...💥 ഉറപ്പ്❤️
@NADEEMNADI-h5g
@NADEEMNADI-h5g Жыл бұрын
ഒരു ആയുഷ്കാലം മുഴുവൻ കുടുംബത്തെ വിട്ട് പ്രവാസ ജീവിതം അനുഭവിച് സന്തോഷവും സങ്കടവും ഒരു ഫോണിൽ മാത്രം അറിയുന്ന ഓരോ പ്രവാസികൾക്ക് ഇതിന്റെ അർത്ഥം ഒരുപാട് മനസ്സിൽ തട്ടുന്നത് ആണ്
@shahids1638
@shahids1638 11 ай бұрын
2024ഇൽ ഇത് കേൾക്കുന്നവർ ഉണ്ടോ വല്ലാതെ ഒരു ഫീൽ 😰വർണിക്കാൻ വരികൾ ഇല്ല 🔥
@basith_mannarkkad135
@basith_mannarkkad135 Жыл бұрын
നീയില്ലാ മണിയറയുള്ളിൽ ഞാനല്ലേ മഖ്ബറയുള്ളിൽ നീയുള്ളോരായിരുളറയിൽ ഞാനില്ലേ തീയെരിയായി അത്രമേല്‍ നെഞ്ച് തകര്‍ക്കുന്ന വരികള്‍💔
@sheheershehishehi
@sheheershehishehi Жыл бұрын
ഇത്രമേൽ ഹൃദയസ്പർശിയായ വരികൾ. ആ വോയിസ്‌ ഒര് രക്ഷ ഇല്ല. നെഞ്ചിൽ കുത്തി ഇറങ്ങി. Awsome 👌❤️👌
@subaidacysts4778
@subaidacysts4778 Жыл бұрын
ആ പാട്ടിൽ അലിഞ്ഞു ഇല്ലാതാവാൻ കൊതിച്ചുപോയി ❤❤❤
@haryking8252
@haryking8252 Жыл бұрын
ഞാനും സുബിത
@iamaleyy
@iamaleyy Жыл бұрын
​@@haryking8252 umm😂
@athirapulickal9094
@athirapulickal9094 Жыл бұрын
Addicted to the song and lyrics ❤️
@jayadevanotp3
@jayadevanotp3 Жыл бұрын
Feel....... 👌 Govind vasanth
@ahadzia1
@ahadzia1 Жыл бұрын
ഈ സിനിമ കണ്ടവർ ഈ പാട്ടോടെ ആകെ emotional ആകും
@musicworld-tx1ch
@musicworld-tx1ch Жыл бұрын
😢😢😢😢😢
@hannahanan5190
@hannahanan5190 Жыл бұрын
Yesss
@rishanarazak2000
@rishanarazak2000 Жыл бұрын
പ്രവാസി ഹൃദയങ്ങളെ പിടിച്ചു കുലിക്കിയ ഈ വരികൾക്ക്‌ ഒരു പാട് പേരുടെ ജീവിതം കൂടിയാണെന്ന് ഓർമിപ്പിച്ചു കൊണ്ട് ഞാൻ എന്റെ കണ്ണീര് തോരാതെ പോയിക്കുന്നു. 😭😭😭
@wintermedia4519
@wintermedia4519 Жыл бұрын
ഈ പാട്ടിന് എന്തോ ഒരു feel ഉണ്ട്. ഹൃദയത്തെ തൊടുന്ന എന്തോ ഒന്ന്.. 🥰🥰🥰
@freshdesignworld
@freshdesignworld 2 ай бұрын
ഉഫ് മോനെ പൊളിച്ചടുക്കി .. ഒരു രക്ഷയൂല്ലാ ...
@Shami258
@Shami258 Жыл бұрын
Oru pathemaari film kanda Adhe Feel aayirunnu Ee movie kand kazhinjapol… nenjil oru kanam thooni poyi after watching this movie ❤
@shafikotapuram
@shafikotapuram Жыл бұрын
This song released on youtube 12 days before.. now trending# 1 after OTT release🥰 what a feel 😍 Govind Vasantha❤ mu.Ri😘 Jahaan 🤩
@shefeeks123
@shefeeks123 Жыл бұрын
എന്താണെന്ന് അറിയില്ല ഓരോ തവണ കേൾക്കുമ്പോഴും കണ്ണിൽ നിന്നും ഒരു തുള്ളി ഒഴുകും ഹൃദയത്തിൽ വിങ്ങലും ❤
@jezijaz2374
@jezijaz2374 Жыл бұрын
ഈ. സോങ് കേൾക്കുമ്പോൾ 🥺അറിയാതെ കണ്ണ് നിറയുന്നു 🙂😔എനിക്ക്. മാത്രം ആണോ
@nourin723
@nourin723 Жыл бұрын
അല്ല
@riyasaibrahimkutty5084
@riyasaibrahimkutty5084 Жыл бұрын
Anekum
@salampaduvilsnehithan
@salampaduvilsnehithan Жыл бұрын
അടുത്തകാലതോന്നും ഇത്രയും ഫീൽ ഉള്ള ഗാനം ഇറങ്ങിയിട്ടില്ല... എന്നും ജന മനസ്സുകളിൽ ഈ ഗാനം നിലനിൽക്കും
@alletakku2511
@alletakku2511 Жыл бұрын
Reelsilode aanuu Eeee song njan aadhiyam aayii kekkunath . Nthaananu ariyilaa...vallathaa oruu feel annu eee song kekkumboll 🖤💯
@saliee3692
@saliee3692 Жыл бұрын
❤❤മനസിനെ മുറിവേൽപ്പിക്കുന്ന വരികൾ അതിലേറെ വേദനിപ്പിക്കുന്ന ഈണവും കൂടി ചേർന്ന് ആളെ തളർത്തികളയുന്നു 😢
@mrudula5782
@mrudula5782 Жыл бұрын
കേൾക്കാതിരിക്കാൻ വയ്യെന്നായി..... എന്തൊരു ഫീലാണ് ❤️
@_._Sabynah_._
@_._Sabynah_._ Жыл бұрын
*Mu.Ri🥺💕* *ഇങ്ങള് ജിന്നാണ് ബഹൻ! 🫶🏻🖤*
@tulips5335
@tulips5335 Жыл бұрын
ആദ്യമായി കേട്ടപ്പോൾ വെറുമൊരു പാട്ടായും പിന്നീട് പിന്നീട് മനസ്സിൻ്റെ ഈണവും ആയ പാട്ട്...❤❤
@rashad7346
@rashad7346 Жыл бұрын
ഇതുവരെ ഒരു പാട്ട് കേട്ടിട്ട് ഫീൽ😊 ആവാത്ത എനിക്ക് ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത ഒരു ഫീൽ ഒരുപാട് തവണ അർത്ഥങ്ങൾ മനസ്സിൽ താഴ്ത്തിക്കൊണ്ട് മനസ്സിലാക്കാൻ ശ്രമിച്ചതും ആയ പാട്ട്❤🎉
@_._Sabynah_._
@_._Sabynah_._ Жыл бұрын
*ആത്മാവിനെ പിടിച്ചു വലിച്ചു അതിലോട്ടു മൂർച്ഛയേറിയ കത്തി കുത്തിയിറക്കുന്ന feel! 🥺❤*
@pubgviralvideos6720
@pubgviralvideos6720 Жыл бұрын
🥺🥺🥺🥺🥺
@BavaBava-no8ly
@BavaBava-no8ly Жыл бұрын
Whenever i listen to this song it remember my valiyuppa its been 3 months since he leaved we have such a bond now i miss him more than anything may allah bless him at aahira🤲
@Aamis-f9w
@Aamis-f9w Жыл бұрын
ഓരോ വരിയും ഓർമയുടെ ആഴങ്ങളെ അത്രയേറെ വേദനയോടെ ഓർമപ്പെടുത്തുന്നു.ആ ഒരാളെ ഓർമിക്കാതെ ഇത് മുഴുമിപ്പിക്കാൻ കഴിയില്ല
@Shibinz_gangothri
@Shibinz_gangothri 10 ай бұрын
ഈ പാട്ടു കേൾക്കുമ്പോൾ എനിക്കെന്റെ അമ്മയെ നഷ്ടപ്പെടുമോ എന്നുള്ള ചിന്തയും സങ്കടവും ഒക്കെയാണ് മനസ്സിൽ വരുന്നത്... പ്രവാസിയാണ് ഞാൻ, പതിവില്ലാതെ ഈകൊല്ലം ഞാൻ എന്റെ അമ്മയെ വിട്ടുപോരാൻ പറ്റാതെ കുറേക്കരഞ്ഞു 😔 പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു സങ്കടം ഈ പാട്ടു കേൾക്കുമ്പോൾ 💔💔💔💔
@ashiqeeah1430
@ashiqeeah1430 Жыл бұрын
This song is emotionally breaking our hearts 💔 soulful song 👌
@rihanff4880
@rihanff4880 Жыл бұрын
ഹൃദയത്തിന്റെ ആഴങ്ങളിൽ ഇറങ്ങി ചെല്ലുന്ന മ്യൂസിക്, വരികൾ പിന്നെ voice👍
@haseenahussain4203
@haseenahussain4203 Жыл бұрын
Addicted ❤ few of them can feel this song morethan others 😢❤
@anandhakrishnan7309
@anandhakrishnan7309 Жыл бұрын
❤❤ Only good people like you can do that
@haseenahussain4203
@haseenahussain4203 Жыл бұрын
@@anandhakrishnan7309 ❤️
@shabeerak148
@shabeerak148 Жыл бұрын
ഓരോ തവണ കേൾക്കുമ്പോഴും കണ്ണ് നിറയുന്ന പാട്ട്. 😣
@BAIJUBBabu-he4dv
@BAIJUBBabu-he4dv Ай бұрын
ഈ വേദനക്ക് പിന്നിൽ ഒരു കഥയുണ്ട് സ്നേഹിച്ചിട്ടും സ്നേഹിക്കപ്പെടാത്ത ആരും വായിക്കാതെ പോയ ഒരു ജീവന്റെ കഥ...✍️✍️
@Anumols
@Anumols Жыл бұрын
Ummi Vappi bharthaavu makkal…ithokke oru pretheka vikaaram thanneya ❤❤❤ Miss you vappi every second…Naale swargathil nammale okke padachon orumichu koottum vappi and umma
@muhammednihal6431
@muhammednihal6431 Жыл бұрын
Jahaan's voice ❤️
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 100 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 44 МЛН
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 66 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 100 МЛН