അജയൻ്റെ നിസ്സഹായാവസ്ഥ മുഴുവൻ ഒപ്പിയെടുത്ത ഒരു പാട്ട്... പാട്ടിൻ്റെ അവസാനം ഒക്കെ എത്തുമ്പോഴുള്ള ഫീൽ വേറെ തന്നെയാണ്...
@anandanvm313827 күн бұрын
Yes ❤
@VineeshD-od4qe23 күн бұрын
യെസ് bro
@Anakin_minjana_9715 күн бұрын
കണ്ണിൽ കൂടെ തുരുതുരാന്നു വെള്ളം വന്നു 😢😢
@sandhra9709Ай бұрын
ഇതിന്റെ ഒരു ഓളം 🥵💥 theater experience ✨. പാവം അജയൻ 😢
@marymary3130Ай бұрын
Ajayan is the luckiest among 3
@sandhra9709Ай бұрын
@marymary3130 ആ വെള്ളച്ചാട്ടത്തിൽ വീണത് കൊണ്ട് മാത്രം.
@HahahsgsvwBsvavwvwАй бұрын
Athe dear Sandra really correct Sandra paranjatu
@cinykxavierАй бұрын
🎉🎉😊😊
@imacdart5767Ай бұрын
Meesha Madhavan 2
@anakham707Ай бұрын
ARM എന്ന സിനിമയുടെ മുഴുവൻ emotionsum ഈ പാട്ടിലുണ്ട്
@Yinyang-w2u26 күн бұрын
Yes
@pavizhamvandanna3774Ай бұрын
ഭൈരവൻ പാട്ടും അജയന്റെ ഓട്ടവും..... പെർഫെക്ട് brilliance and match💥❤️🔥
@Yinyang-w2u26 күн бұрын
Crazy gopalan മൂവി gopala song pole thonni😁🙏
@RemaSivan-rb1di8 күн бұрын
Fugg. 😅 Mkn
@Alvink7Ай бұрын
This song + theatre experience. As a Tovino fan ❤️🔥⚡️
@anakham707Ай бұрын
വേറെയൊരു ലോകത്ത് എത്തും....❤🌝
@unnis3867Ай бұрын
CORRECT
@PrasadPonnu-u8wАй бұрын
🔥🔥🔥🔥🔥
@imacdart5767Ай бұрын
Meesha Madhavan 2
@Yinyang-w2uАй бұрын
എനിക്കും തോന്നി മീശ മാധവൻ ആയി ഒരു സാമ്യം. വിഗ്രഹം എടുക്കാൻ വരുന്ന വില്ലനെ മറ്റേ ഇന്ദ്രജിത് charecter ഓർമയിൽ വന്നു. നല്ല സാമ്യം ഉണ്ട് . എന്നാലും പടം എനിക്ക് ഇഷ്ടം ആയി @@imacdart5767
@amirshafi55927 күн бұрын
പണി അറിയാവുന്നവന്റെ കയ്യിൽ കിട്ടിയപ്പോൾ ടോവിനോ വേറെ ലെവൽ…this film what a movie 🤞🏻and this song and scene uufff goosebumps 🎉
ക്ലൈമാക്സിന്റെ നട്ടെല്ലായ സൂപ്പർ സോങ്. This song + scenes = goosebumps🔥🔥🔥
@xtraordinaryguyАй бұрын
ഈ പാട്ടിനു വേണ്ടി waiting ആയിരുന്നു 👀❤️
@anooprknair1987Ай бұрын
പുലിത്തോല് ധരിച്ചതുമേ ഭൈരവൻ ആകുന്നേ.. 🔥👌
@garudan2798Ай бұрын
ഡിഗ്രേഡ് കാരണം തീയറ്ററിൽ പോയി കാണാത്തവർക്ക് നഷ്ടം, ഇത് must തീയ്യറ്റർവാച്ച് പടം ആയിരുന്നു.
@RamKumar-cg1isАй бұрын
I watch..good theatre experience
@ammu78216Ай бұрын
Yes
@akshayayyappan5836Ай бұрын
Satyam bro..
@AyaanAnha-kt6lyАй бұрын
Yes💯
@arjundasmp4676Ай бұрын
Nashtom onnum illa bro😂. Ee movie kanditt nth laabha thanikkum enikuknokke kittiye
@mashob607920 күн бұрын
രൗദ്രവും അതേസമയം ഭയവും മിന്നിമാറി ടോവിനോ എക്സ്പ്രഷൻ 👌🏼❤️❤️❤️❤️❤️
@vishnukumar5042Ай бұрын
അജയനേക്കാൾ പൊളി മണിയൻ ആയിരുന്നു 🔥🔥🔥
@bijo-xi4psАй бұрын
ഈ മൂവി തീയേറ്ററിൽ പോയി കണ്ടതിനു ശേഷം ഒരുപാട് പ്രാവശ്യം youtube സെർച്ച് ചെയ്തു... ഈ പടത്തിലെ രോമചിഫിക്കേഷൻ മോമെൻറ്സ് ആണ് ഈ സോങ് ആൻഡ് സീൻസ്... Music is always on fire... ഇത് കൂടാതെ പാലും പഴം എന്ന് തുടങ്ങുന്ന ഒരുപാട് പോർഷൻ ഉണ്ട്.... അതും nice ആണ് 🥰🥰
@georgeaugustine241224 күн бұрын
പറഞ്ഞാൽ വിശ്വാസം വരില്ല എല്ലാരും കുഞ്ഞിളം വാവയ്ക് പിറകെ ആയിരുന്നു ഞാൻ ഇതിന്റെയും 🤎💥
@lordkrishna46910 күн бұрын
കുഞ്ഞിളം വാവ തരാട്ടുപാട്ടാണെങ്കിലും. അത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല. എന്നാൽ ഇത് കേൾക്കുമ്പോൾ ഒരു രോമാഞ്ചമാണ്. 🥰
@capturesbysree_7 күн бұрын
Njanum 🙌🏼
@ghostgamer88184 күн бұрын
Same
@prijisuresh104417 сағат бұрын
❤❤this song
@vishnunathachary7686Ай бұрын
ജിതിൻ ലാൽ.. മികച്ചൊരു സംവിധായകനാണ്... പണി അറിയുന്നവൻ 👌👍 ഒരുപക്ഷെ... ഒടിയൻ സിനിമ ജിതിൻ ലാൽ ചെയ്തിരുന്നു എങ്കിൽ.. ഇൻഡസ്ട്രിയൽ ഹിറ്റ് ആയി മാറിയേനെ..... 👍🤍
@sabinnb-rb9iiАй бұрын
Njan yojikkunnu❤❤❤
@MRK375Ай бұрын
Me also@@sabinnb-rb9ii
@JijeshNambyath27 күн бұрын
💯
@KADUKUMANI-264025 күн бұрын
😂😂field out ayene nerathe
@PraveenkumarA.MPraveen-vn5pw20 күн бұрын
Odiyan nalla movie aane aa movie polyian karyam directorude thallane
@Abhirami19975 сағат бұрын
എല്ലാദിവസവും ഈ പാട്ട് വെച്ച് കരയുകയാണ് ഇപ്പോഴത്തെ എന്റെ ഹോബി.😢. അവസാനമാകുമ്പോഴേക്കും ഞാൻ കരഞ്ഞു പോകും.
@HarisMuhammad-vf6rpАй бұрын
*ടോവിനോ ഫാൻസ് attendance🤩💖*
@c.k7468Ай бұрын
Present medam 🙌
@aquaoldmeАй бұрын
Also present
@kabeermon2821Ай бұрын
✋
@nishanaduvattam8604Ай бұрын
Present
@peace-37-p9mАй бұрын
Ee chechi elladthum attendence edkal anallo😂❤
@anushajeejo432117 күн бұрын
Oooh വല്ലാത്ത ഫീൽ ആണ്... ശരിക്കും ഈ ഫിലിം le ഏറ്റവും ഇഷ്ടമുള്ള സോങ്.. theatre experience... വേറെ ലെവൽ
@knapz19Ай бұрын
Jithin lal made us connect with ajayan. So he is a BRILLIANT director 👏🏻