മനോഹരമായ ഗാനം..ഈ ഗാനം ഏത് സിനിമയിലെ ആണെന്ന് അറിയില്ലാരുന്നു...റീൽസിൽ കിട്ടി പൊക്കി ഇഷ്ടായി...കോറസ് തകർത്തു വിഷ്ണു കിടു സംഗീതം വരികൾ ഗംഭീരം....Especially രാരീ രാരീ....👍🥰
@arunrajkp7762 Жыл бұрын
🔥🔥🔥🔥🔥🥰
@shanavaspookunju572011 ай бұрын
Reels കണ്ട് യൂട്യൂബ് ഇൽ തപ്പി കണ്ടു പിടിച്ച ഞാൻ 😂😂
@vaishnavs492611 ай бұрын
സിനിമയും അടിപൊളി ആണ്❤️❤️
@sudhichandransudhichandran608611 ай бұрын
Vishnu vijay❤❤❤❤❤❤❤❤❤❤❤❤❤❤❤
@sujeeshsujesh785211 ай бұрын
❤
@krrish25 Жыл бұрын
കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞു portion Was Epic ❤️🔥
@samskrithi129711 ай бұрын
Yea.pinne valuthayoru kunjilame
@Greeshma-yu3si11 ай бұрын
Ys🥰
@nirlyjacob954811 ай бұрын
Enikkum Ethra kettittum mathy verunnillaa film suuper aane ❤❤❤❤
@TALKY_APT11 ай бұрын
*Yes*❤
@alantanil59011 ай бұрын
2:46 ❤
@whitedemon9076 Жыл бұрын
തന തന്നന തന്നന തന്നന തന്നന തന്നന തന്നാനാ തന തന്നന തന്നന തന്നന തന്നന താനാനാനാനാ മഴവില്ലിലെ വെള്ളയെ നൊമ്പരപ്പമ്പര- ചുറ്റലിൽ കണ്ടോ നീ? ഇടിമിന്നല് വെട്ടിയ വെട്ടത്തെ നെഞ്ചത്തെ- കീറലിക്കണ്ടോ നീ? കവിളിത്ത് വന്നൂകൂടെ പുഞ്ചിരിയേ ഒന്നുകൂടെ നെറുകത്ത് തന്നുകൂടെ ഉമ്മകളെ ഒന്നുകൂടെ നടാതെ പാതിയായ പാടമാണ് ഞാറ്റുവേലയേ വരാമോ മാറിലൂടെ ചാല് കീറി കാട്ടുചോലയേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ ചിന്നത്തീപ്പൊരിക്കൊഞ്ചലേ ചിരി കൊട്ടിത്താ തിരികെ വലുതായ കുഞ്ഞിളമേ കളിവാക്ക് ചൊല്ലിടണേ പണ്ട് കണ്ണുപൊത്തിക്കളി പന്ത് തട്ടിക്കളിയെന്ന പോലെ ഇന്നത്തെ കണ്ണുരുട്ടിക്കളി കാത് പൂട്ടിക്കളി അന്നു പോല കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ് മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞു പോയ കാലമേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ രാരീരാരോ രാരീ രാരീരോ രാരീരാരോ രാരീരാരോ കുഞ്ഞിക്കാലുള്ളം കല്ലിച്ചേ വിരി പഞ്ഞിപ്പാ വഴിയേ തല പൂത്ത വൻമരമേ മറയാത്ത ചന്ദിരനേ നമ്മടെ വള്ളിക്കൂടാരത്തെ നല്ല നിലാവത്തെ വെള്ളിനൂലെ ഒന്ന് പിള്ളക്കിനാവിനെ കെട്ടിപ്പിടിച്ചിട്ടങ്ങാടിക്കൂടെ കളിയൂഞ്ഞാലിലെ തള്ളലിലാഞ്ഞ് മേലേ ചെന്നുവരാന്ന് പാഞ്ഞ് പാഞ്ഞ് തേഞ്ഞു മാഞ്ഞു പോയ കാലമേ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ പിള്ളത്തരമേ നീ പള്ളിക്കൂടമാ നീ..
@bucky9371 Жыл бұрын
🫵❤
@Prince143pp Жыл бұрын
❤
@hashirmadappally4211 Жыл бұрын
❤❤
@snah-pw3ck Жыл бұрын
Thanks 😊
@AbhayAchu-d9z Жыл бұрын
Nice
@renjithma727011 ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല... ഏതോ ഭയങ്കര നിഷ്കളങ്കത നിറഞ്ഞ പാട്ടുപോലെ ഒരു ഫീൽ... 🥰🥰🥰
@KavyaKarthikeyan-f2k3 ай бұрын
💋💋💋💋💋
@KetheesvarmanHK11 ай бұрын
என்ன ஒரு கதை சொல்ல வார்த்தைகளே இல்லை.,. மிக எதார்த்தமான கதை.,. அருமை அருமை.,. மலையாளம் என்னோட இரண்டாவது தாய் மொழி.,.❤❤❤
@bloodyatheist.769710 ай бұрын
😂😂😂
@joeldaniel372910 ай бұрын
❤
@sanithabalakrishnan856010 ай бұрын
ശെരിയാ 👌
@4KGamer-y3v9 ай бұрын
😍🥰
@muhammedalthafbk29688 ай бұрын
Ayin
@that_mystical_singer Жыл бұрын
Reels കണ്ട് വന്നവരുണ്ടോ??
@akhilkumar932811 ай бұрын
ഇല്ല 😄
@hackerhack274311 ай бұрын
Undey😂
@swaroopcramdascd177111 ай бұрын
🤚
@akhilakp924611 ай бұрын
Athe ullu
@prajeeshprajee551211 ай бұрын
Yes😁
@SuryanarayananNN10 ай бұрын
തമിഴിൽ കഴിഞ്ഞ ഒരു. മാസമായി ഒരു album super hit ആണ്. ഈ പാട്ടിലെ പല tone ഉം അതിൽ ഉള്ള പോലെ തോന്നി
@SuryanarayananNN10 ай бұрын
Katchi Sera tamil album song
@arshadpadaneofficial532711 ай бұрын
ഫസ്റ്റ് ഈ മൂവി കണ്ടപ്പോൾ ഈ പാട്ട് അത്ര ശ്രദ്ധിച്ചില്ല പിന്നെ ഒരുപാട് റീൽസ് കണ്ടു തപ്പി പിടിച്ചു വന്നപ്പോൾ ഇതാ ഞാൻ കണ്ട മൂവി തന്നെ ഫലിമി😍
@nithasworlddadsgirl595611 ай бұрын
Athey najnum inganeyayi....
@RashidMalol11 ай бұрын
Njanum
@nishadknishadk834611 ай бұрын
❤❤❤❤
@monicaabi200911 ай бұрын
Me too😂
@parabellum827311 ай бұрын
😊സെയിം 2പ്രാവശ്യം പടം കണ്ടു അപ്പോൾ പാട്ട് ശ്രദ്ധിച്ചില്ല
@manu-ch7ju11 ай бұрын
*ഈ പാട്ടിന് എന്തോ ഒരു കുഴപ്പമുണ്ട് ഈ പാട്ട് ഇറങ്ങി ഒന്നര മാസങ്ങൾക്ക് ശേഷമാണ് ഞാൻ ആദ്യമായി കേൾക്കുന്നത് കേട്ട് തുടങ്ങിയപ്പോൾ നാലഞ്ചു തവണയെങ്കിലും ഇപ്പോൾ കേൾക്കാറുണ്ട്👌*
@mangadan15 ай бұрын
ഇതിലെ ഏറ്റവും ശ്രദ്ധിക്കേണ്ടത് മുഹ്സിൻ പരാരിയുടെ വരികളാണ്. മഴവില്ലിൻ വെള്ള നിറമില്ല,പക്ഷെ ഒരു മഴവില്ലിന്റെ പമ്പരം കറക്കിയാൽ ഏഴു നിറങ്ങളും ലയിച്ചു വെള്ളനിറം മാത്രം ദൃശ്യ മാകും. ശാസ്ത്രം എത്ര രസകരമായി ലയിപ്പിച്ചു ഒരു പാട്ടു സൃഷ്ടിച്ചിരിക്കുന്നത്.❤
@dreamcatcher117225 күн бұрын
ലെജൻഡ് 👍🏻.. രജനീഷ് ഒരു ഇന്റർവ്യൂവിൽ ഇക്കാര്യം പറഞ്ഞിട്ടുണ്ട്
@mangadan125 күн бұрын
That waa my reference💐@@dreamcatcher1172
@VHOPMIN_ot711 ай бұрын
ഞാൻ ഈ Movie എന്നോ കണ്ടേന്നു But ഈ Song ശ്രദ്ധിച്ചില്ലായിരുന്നു പിന്നെ Reel കണ്ട് വന്നതാണ്😅😂❤
@Thasli343911 ай бұрын
❤️😁
@jyothijoy576311 ай бұрын
Njanum
@prajishabijesh310911 ай бұрын
Njanum
@amruthaananth208811 ай бұрын
Njanum😅
@ambilyachu69811 ай бұрын
Njanum
@shemievanss6642 Жыл бұрын
വിഷ്ണു ബ്രോയുടെ പാട്ടുകളുടെ arrangements വേറെ ലെവൽ ആണ്. ബേസ് ഒക്കെ ചുമ്മാ🔥
@indian..193 Жыл бұрын
സത്യം
@manoj.m.rmanoj.m.r6033 Жыл бұрын
Ppp
@manoj.m.rmanoj.m.r6033 Жыл бұрын
Ppppp
@manoj.m.rmanoj.m.r6033 Жыл бұрын
P
@hishammuhammed7262 Жыл бұрын
❤
@JOJOPranksters-o6p Жыл бұрын
*jagadish is not simply acting,he is just living in that character💯🔥* *pure goosebumps overloaded😻*
@rosebriji443311 ай бұрын
Yes..correct...simple actor...enthoot actor aanalle
@Rantheesy10 ай бұрын
Ivan ellayidathum undallo
@shanum.a52157 ай бұрын
❤️
@thomasd755510 ай бұрын
சூப்பர் சாங் சூப்பர் மியூசிக்.,👏👏👏👏👏❤️❤️❤️❤️❤️👍
@mechtravelvlog613711 ай бұрын
സത്യം' പറഞ്ഞാൽ ഒരാളും ഇത്രക്കും ആസ്വദിച്ചിട്ടില്ല,ഈ സിനിമ കണ്ടപ്പോൾ ഇതിലെ ഈ ഗാനം…..റീൽസ് കണ്ട് ഇഷ്ടപ്പെട്ട് തപ്പി വന്നവരാണ് എല്ലാവരും…..❤️ഈ ഞാൻ പോലും….😊😊
@soumyaprasad73199 ай бұрын
Yes
@SalithaSalitha-iy8oy7 ай бұрын
Yes
@Nijasj Жыл бұрын
ജഗദീഷ് ചേട്ടനൊക്കെ വേറെ ലെവൽ ഇപ്പോൾ... Heavy range
@Arunpkd11 ай бұрын
90, s lum und
@shreesnook10 ай бұрын
Pandum angane thanne ayirunnu....
@Everything_36011 ай бұрын
ജഗദീഷ് , മഞ്ജു, അപ്പൂപ്പൻ, ബേസിൽ പിന്നെ ആ പയ്യനും. - ആക്ടിംഗ് with real reflection to family ❤❤
@Bharatiya-99111 ай бұрын
I am from Varanasi, didn't understand a single word, bit still i listen this song every day its so cool and relaxing, specially that note rari ra ra raru❤
@lijogeorge57918 ай бұрын
Please watch this film "Falimy". The greatest family entertainment I have seen in the last many years. It's hindi dubbed version is available.
@Bharatiya-9918 ай бұрын
@@lijogeorge5791 on which platform it's available?
@mrpaimon61766 ай бұрын
@@Bharatiya-991 Disney bro
@lkzt55433 ай бұрын
the movie is based on this family's trip to varanasi😂
@Bharatiya-9913 ай бұрын
@@lkzt5543 well then I will definitely watch it, is it available in Hindi?
@shameerbasheer5588 ай бұрын
ഇത്രയും നല്ലൊരു പാട്ട് കിട്ടിയിട്ട് വിഷ്വലിലൂടെ മുതലാക്കാൻ സംവിധായകന് കഴിഞ്ഞില്ല എന്നാണ് എന്റെ അഭിപ്രായം....
@JonathanNetanyahu60318 ай бұрын
Exactly 👍🏼
@sreeneshpv123sree97 ай бұрын
അതിൻ്റെ ഇടയിൽ ഡയലോഗും കുത്തിക്കയറ്റി കുളമാക്കി.മണ്ടൻ സംവിധായകൻ😅
@vrts0077 ай бұрын
@@JonathanNetanyahu6031 എനിക്ക് അങ്ങനെ തോന്നില്ല , പാട്ടിൽ നോക്കിയാൽ അറിയാം ,ആ ഫാമിലി പോലെ വിത്യസ്തമായ സ്വാഭാവം കാട്ടുന്ന ലിറിക്സ് .. ബിസ്സിനസ്സ് നടത്തി പരാജയ പെട്ട് ജീവതം മടുത്ത് അലസം ജീവതം നയിക്കുന്ന അച്ഛൻ , ഉത്തരവാദിത്ത്വ ഇല്ലാത്തത് ഇളയ മകൻ , വീട് ഉന്തി കൊണ്ട് പോകാൻ ആ പ്രായത്തിലും ജോലി ചെയുന്ന 'അമ്മ , വാരാണസിയിലേക്ക് യാത കാത്ത് കണ്ടു ഇരിക്കുന്ന മുത്തശ്ശൻ , എല്ലാ ചുമതലകളും തലയിൽ എടുത്ത് അസ്വാസ്ഥൻ ആയി ജീവിക്കുന്ന മകൻ , ആ വീട്ടിലെ ഓരോ ആളുകളുടെ ഒരു ദിവസത്തെ ജീവതം കാട്ടിക്കൊണ്ട് ആ ഫാമിലിയുടെ സ്വാഭാവം കാണിക്കുകയാണ് ചെയ്‌തിരിക്കുന്നത്
@Dubai_Mallu975 ай бұрын
Ellarum koodi dance kalikkanamayrunno?
@vc89763 ай бұрын
Ath thante mathram, allel thanne poleyullavarude abhiprayam
@Bibinstalks11 ай бұрын
നിലവിൽ കേരളത്തിലെ ഏറ്റവും മികച്ച സംഗീത സംവിധായകൻ ആരെന്ന് ചോദിച്ചാൽ കണ്ണും പൂട്ടി പറയാവുന്ന പേരാണ് വിഷ്ണു വിജയ് ❤
@rahuljayan242410 ай бұрын
Sushin Shyam too
@Bibinstalks10 ай бұрын
@@rahuljayan2424Sushin കുറേയൊക്കെ same pattern ആണ് follow ചെയ്യുന്നേ..But vishnu എല്ലാ റേഞ്ച് പാട്ടുകളും തകർത്ത് ചെയ്യും.
എനിക്ക് ഇ പാട്ട് കേട്ട പോഴ് വേറെ കാരിയാങ്ങൾ ഒറുമ വന്നു😢😢❤❤❤❤ എന്റെ സ്ക്ലുളിലെ കാരിയാങ്ങൾ ഒറുമ വന്നു❤❤ 9 - ക്ലാസിൽ പഠിക്കുന്ന ഒരു ചേച്ചിയുടെ കഥ😢😢😢😢😢😢😢😢😢 I Love you❤❤❤❤❤❤❤❤❤❤❤❤❤❤
@prakashbabu720111 ай бұрын
നല്ല അപ്പൂപ്പനും അച്ഛനും മോനും ✌️✌️ explaining present contents of male generations ....❤❤
@xmen_mp4354 Жыл бұрын
2:29 hits ❤️
@meeraaaah Жыл бұрын
വിഷ്ണു വിജയ് name is enough😍❤️
@wanderingsoul753811 ай бұрын
സിനിമ കണ്ടപ്പോൾ ഈ പാട്ട് ശ്രദ്ധിച്ചില്ല.. റീൽസ് കണ്ട് ഇപ്പൊ തിരഞ്ഞ് വന്നു 😅❤
@YashRaj-kg3sw10 ай бұрын
Super voice from.. small children's
@Sanjay___sanju123411 ай бұрын
This song + bgm+ lyrics + voice = super 😌😍❤️
@AsmaNasar-b2q10 ай бұрын
Yes
@harishankars3165 Жыл бұрын
First guitar strumming itself takes you somewhere ❤
@AbhishekVm-v9k Жыл бұрын
1st ടൈം കേട്ടപ്പോൾ അത്ര ഇഷ്ട്ടം ആയില്ല... ബട്ട് നൗ റിപീറ്റ് 😌👌
@MusicbyAliya11 ай бұрын
This lines..... ( എ ചിന്നത്തിപ്പൊരി കൊഞ്ചാലെ ) ᴀᴡᴇꜱᴏᴍᴇ!!!!😊❤️😊
@sinu-m7t11 ай бұрын
Ee സിനിമ ആദ്യായിട്ട് kandappo സീനിൽ മാത്രം ഒതുങ്ങിപ്പോയി 😂😂പിന്നെ റീൽസ് കണ്ടു തപ്പി vannappo ഇവിടെ തന്നെ എത്തി 😜😜അടിപൊളി movie പൊളി song❤
@ssm3507 Жыл бұрын
I am From Tamil Nadu, This song connected with soul , bring us in yo small age. Film is amazing, similar film like "Home". Instead of spending 500 crore to make film, this film may created in 5 crore. Really we loves the creativity of malayalees. I don't know why you people are not celebrating these films. Director has most talented All people living like a real character, mainly the grand pa is just awesome and chatting his friend is really good. Entire film "Touches the soul"
@darktamilshorts9876 Жыл бұрын
❤
@kidneyless_dog Жыл бұрын
❤️
@VK-vd8fg Жыл бұрын
❤🫶🏻
@aswin717.11 ай бұрын
❤
@abhinandkk999111 ай бұрын
❤
@anoopchalil9539 Жыл бұрын
Bheemate vazhiyile...kattoruthee pole ....awesome song
@abhiget000 Жыл бұрын
ഒരു ക്ലാസ് സിനിമ. വേൾഡ് ക്ലാസ് മേക്കിങ് 👏
@sarathchikku10288 ай бұрын
Cinema kollam... But, world class making...!! Athu kurachu over alle...😂 Athu chilapo thaan world class making ulla movies kanathonda..😂
@dixybaiju-k1z2 ай бұрын
Ith kelukmbol 10th memories orma varua.....evening class time intervalsnu frends koode paadi kalich nadanna song....ippozhum ormich aan but aa 10th lifente athreyum varunnilaa....ellam miss cheyunnu🥺🥺
@binoy927910 ай бұрын
ഇത്രയും റീലുകൾ കീഴടക്കിയ വേറൊരു മലയാള സോങ് ഇല്ല 👍
@akhilravi9258 Жыл бұрын
Am damn addicted with this song
@AishwaryaJayraj Жыл бұрын
Same bruh same ...this is not my kind of music still I like it
@whitt_694 ай бұрын
Fr bruh
@helenmary1201 Жыл бұрын
Shedaa ee paattilithendu magic aanu?! Kelkkathe irikkan pattunnillallo! ❤
@pandiarajanmcm70579 ай бұрын
I love ❤ and addicted to this malayalam song. 😍 best music director ❤ U All from Tamilnadu .
@atnomore622910 ай бұрын
ഞാൻ reels കണ്ടിട്ട് യൂട്യൂബിൽ sarch ചെയ്ത് കണ്ടത് movie കണ്ടപ്പോ ഇ പാട്ട് അത്ര ശ്രദ്ധിചില്ല ❤❤❤
@Sujo.Podivila11 ай бұрын
1:27 ഒരു വല്ലാത്ത രസമുള്ള വരികളും ഈണവും....❤❤😊
@ചിന്നുബാലൻ11 ай бұрын
Shorts കണ്ടു വന്നതാ 🤩... സിനിമ കണ്ടപ്പോൾ പാട്ട് ശ്രദ്ധിച്ചേയില്ല 😮
@MillionWhats11 ай бұрын
After Thallumala and Suilaikha Manzil, Another lovable work of art by Muhsin Parari and Vishnu Vijay duo
@ashwindayalal9510 Жыл бұрын
Aww ! This hits right in the heart 💓😊
@azic606 ай бұрын
ഈ പാട്ട് കേക്കുമ്പോ നെഞ്ചിനാകാത്തു ഒരു വേദന തോന്നുന്നു..
@hameedmp91339 ай бұрын
2024 ഏപ്രിൽ മാസത്തിൽ കാണുന്നുണ്ട്
@nikinikitha56608 ай бұрын
Unde❤️
@lissaboban70878 ай бұрын
Illaa
@niyasnizar1830 Жыл бұрын
ഫിലിം ott വന്നപ്പോൾ skip അടിച്ചുവിട്ടു.. Insta real കണ്ട് പിന്നെ തപ്പിവന്നു ❤❤
@saluhadi Жыл бұрын
🙌🙌🙌🙌🖐
@Rashid-tt2du11 ай бұрын
Film kandille kand nokk super Anu..
@Aksheiiii Жыл бұрын
2:29 best feel
@Iamkerala Жыл бұрын
Yessss💋🔥🔥
@donnyosmond950711 ай бұрын
Congratulations to Vishnu Vijay and Muhsin on creating such a lovely song! The combination of Vishnu Vijay's soulful composition and Muhsin's nostalgic lyrics resulted in a musical gem. And the mesmerising chorus of children adds another depth of tenderness and purity to the song, making it absolutely unforgettable. Here's to your amazing teamwork and the joy it offers to everyone who listens.
@akhilnath397911 ай бұрын
Outstanding BGM score and lyrics and tune .......Voice is also unique
@JosephPriestley20026 ай бұрын
I'm from Chennai, I didn't understand any single word of this song,but this song make me feeling good and relaxing mood ........... music was really good.......
പടം കണ്ടു കൊള്ളാം എന്ന് പറയാം 🥰ott ആണേലും കുഴപ്പം ഇല്ലായിരുന്നു.. ജയ ജയ ജയഹേ.. ഹോം എന്നിവയുടെ ഒരു ചായ കാച്ചൽ ഒക്കെണ്ട് 👍🙌 ജഗദീഷ് nice perfomence 🥰🔥
@mahadevprml5 Жыл бұрын
Theatre lu ipo 3 week aay....
@sajeeshvm858911 ай бұрын
എത്ര കേട്ടിട്ടും മടുക്കുന്നില്ല... ഞാൻ മാത്രമാണോ.... ഇങ്ങനെ
@AnoopKumar-qj2nw10 ай бұрын
Movie kandappo song sredhikathavr undo 🖐🏻😂
@sarathts511511 ай бұрын
ഈ പടം ആദ്യം കണ്ടിറങ്ങിയപ്പോ മുതൽ ഈ പാട്ട് ഞൻ കേൾക്കാറുണ്ട് അന്ന് എല്ലാരും കളിയാക്കി ഇപ്പോ ഇത് hit🔥🔥
@vidhyaselvaraj97509 ай бұрын
I didn't understand this song but my fav humming song 🎉🎉🎉❤
@SHAJEERBASHEER-j3m9 ай бұрын
Poli songe❤️❤️❤️
@ShidhuZaz11 ай бұрын
സൂപ്പർ song❤❤
@SANJEEVKUMAR-lq8le11 ай бұрын
ഡോണ്ട് അണ്ടർ എസ്റ്റിമേറ്റ് ദി പവർ ഓഫ് റീൽസ് 🔥
@BGMCENTRE-cg6kz Жыл бұрын
0:54 ❤❤ tune ❤
@nikhilrajan485711 ай бұрын
What a song.....❤❤ Chorus. ..uff
@NidhinC.S7 ай бұрын
Super song more than 100 times i listened ❤❤
@RAM-cx7bm10 ай бұрын
Love from chennai tamilnadu❤
@Moon_galaxy_63511 ай бұрын
Ee song polichu reels okke nannayithundu ❤😊
@siyasidhi407811 ай бұрын
ഇനി വരുന്ന കാലത്ത് ഏറ്റവും കൂടുതൽ celibrate ചെയ്യാൻ പോകുന്ന ഒരു ഡെഡ്ലി combo ആണ് വിഷ്ണു വിജയ് +മു.രി... മുഹ്‌സിക്ക ഇങ്ങള് ശരിക്കും ഒരു ജിന്നാണ് ഭായ്.. അത്ഭുതം എന്നേ നിങ്ങളെ കുറിച്ച് പറയാനുള്ളു... നിങ്ങളുടെ വരികൾ വഴിക്കുമ്പോൾ പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട് എന്താണിതിൽ പുതുമയുള്ളത് ഒന്നുമില്ല ഒക്കെ നമുക്കറിയുന്ന സത്യങ്ങൾ മാത്രമല്ലേ ഉള്ളൂ... പക്ഷെ കാണുന്ന യാഥാർഥ്യം മാത്രമല്ല അതിനു പിറകിൽ എവിടെയോ ഒരു നേരിയ മറ ningal സൃഷ്ടിച്ചു വെച്ചിട്ടുണ്ട്.. അവിടെയാണ് ആ മാന്ദ്രികം work ആവുന്നതും...❤❤❤❤
@mpanuraj11 ай бұрын
കളിയൂഞ്ഞാലിലെ.......❤ uffff Goosebumps...
@Short_Song44587 ай бұрын
Super song enikke ee patte valare ishttama😍😍😍😍😍😍😍💕💕💕
@Krishnapriyaahh6612 ай бұрын
So nyyc to hearrr!!!💗🎀
@riyasjamal-jz8gy11 ай бұрын
വല്ലാത്തൊരു ഫാമിലി തന്നെ 😄😄😄 Dont miss to watch this masterpiece 🥰