ഒരാളുടെ ഇത് വരെയുള്ള life എന്ത് വ്യക്തം ആയിട്ട് ആണ് paranjittullathu... Good reading...thank you universe❤❤❤❤
@sreekumarkumar75392 жыл бұрын
3 വർഷമായി കാത്തിരുന്ന വീഡിയോ പറഞ്ഞതിൽ ഒരു മാറ്റവുമില്ല ഇനി വരില്ല എന്നറിയാം എല്ലാം അനുഭവിക്കട്ടെ
@noushidhanoushidha6992 жыл бұрын
Neeyum moonn varshaayoo 💔 aayitt😢😢
@noushidhanoushidha6992 жыл бұрын
@@heaven890 hmmmm... Saaramilla ini vannaal poovarth karma ath thirich kittum
@Nymisharanyam Жыл бұрын
Thank you universe 🌹🌹🥰 Thank you chechi 🥰🥰100% resonated 🙏🏻🙏🏻🙏🏻
@mumthasshaji2529 Жыл бұрын
Thank you Univers 🙏🙏🙏🙏🙏 madom paranjathe sathathiyam anu 👍👍👍
@User1k6-h2 жыл бұрын
Perfect reading 🙏🙏🙏 Nte ella ചോദ്യങ്ങൾക്കും ഉള്ള ഉത്തരം.
@noushidhanoushidha6992 жыл бұрын
Anubavikaattee😢😢😢 athrim vethanippichu nnee😢😢💔💔💔
@onelove56882 жыл бұрын
എല്ലാം മറക്കുകയും അവരോടു ക്ഷമിക്കുകയും ചെയ്യുക.... എന്നിട്ട് നമ്മളെ പോലെ പ്രണയത്തിന്റെ വേദന അനുഭവിച്ച ഒരു partner റേ കണ്ടെത്തി വിവാഹം കഴിച്ചു ജീവിക്കുക..... അവരാകുമ്പോൾ പൂർണമായി വിശ്വസിക്കാം........ കാരണം..... സ്നേഹത്തിന്റെ വേദന ആഴത്തിൽ അനുഭവിച്ചവർ ആയിരിക്കും....... 💓ഒരിക്കലും നമ്മളെ ഇട്ടേച്ചു പോകില്ല........ സ്നേഹത്തിന്റെ അളവിൽ ഒരു കുറവും ഉണ്ടാവില്ല....... കാരണം അനുഭവം എന്റെ കണ്ണിൻ മുന്നിൽ തന്നെ ഉണ്ട്.............
@akhildevevdev3263 Жыл бұрын
ഈ റീഡിങ് കാണാൻ ഞാൻ വൈകി poyi 💯സത്യമാണ് റീഡിങ്ങ് 🙏thank you ❤അവളുടെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ സങ്കടം ഉണ്ട് bt എനിക്ക് എന്ത് ചെയ്യാൻ പറ്റും 😔എനിക്ക് അവളെ ഒരിക്കലും മറക്കാനും വെറുക്കാനും പറ്റില്ല..
@sujithsuji1413 Жыл бұрын
Perfect reading... Pile 1 Thank you universe 🙏 Thank you god🙏 Thank you angles 🙏
@kavithaambukunhikavitha74732 жыл бұрын
എന്റെ ജീവിതം മുഴുവൻ പറഞ്ഞു തീർത്തു. Thanks dear....
@anilv12973 ай бұрын
എല്ലാം യൂണിവേഴ്സിൽ ഞാൻ സമർപ്പിക്കുന്നു 🙏താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@safiyasubair45309 ай бұрын
അടിപൊളി ഇത് സത്യം ഇത് തന്നെ നടന്നു കൊണ്ട് ഇരിക്കുന്നത്
@MahithaKadavathupurayil10 ай бұрын
Sathyem super riding Thanku universu Thanku Mem
@subaidhaibrahim45042 жыл бұрын
🙏ഞാൻ ഇത് കേട്ട് തരിച്ചിരുന്നുപോയി 😍എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ഇപ്പോൾ ഡിവോഴ്സ് നടന്നുകൊണ്ടിരിക്കുന്നു paranjadhellam വളരെ വളരെ സത്യം 😥അയാൾ അനുഭവിച്ചേ പോവൂ എന്റെ ശാപം മതി അയാൾക്ക് ഒരിക്കലും അവൾ അയാളെ വിട്ട് പോവില്ല അയാളെ ചതിക്കുകയാണ് അവൾ മനസ്സിലായിക്കോളും 👍😥
@noushidhanoushidha6992 жыл бұрын
Same😢😢
@noushidhanoushidha6992 жыл бұрын
@Aswathy Achu mm😢😢
@remyashibu7849 Жыл бұрын
ഞാനും ഉണ്ട് നിങ്ങളുടെ കൂടെ... Correct reading
@lsk99642 жыл бұрын
Pile 3 Thnk you 🙏🙏🙏🙏ഞാൻ ഒരു personal റീഡിങ് ചെയ്തപ്പോൾ 3rd പാർട്ടി പോകും എന്ന് പറഞ്ഞിരുന്നു ഇപ്പോൾ ഇത് കൂടി ആയപ്പോൾ double clarification ആയി 🤗🤗🥰🥰
@reshmaachu6019 Жыл бұрын
നല്ല റീഡിങ്... താങ്ക്സ് mam
@harihara79692 жыл бұрын
BEAUTIFUL & TRUE READING ... ADMIRED ... 🙏🙏🙏
@Leshunaryan2 жыл бұрын
Beautiful reading. Ente story paryunthpole thne und.. Enk avn thirch vernm enonumila enl avn vednknm ee third party l koodi.. Avnu vndi njn etra tym invest chthtum snhchtum nthoke chethitum enne chathicht poyi.. Ente feelings ottum care chthtla.. Nala avnte feelings um care chytha oral thne avnte koode undknm.. Enk ath mtrm mthy. Avnu kitnda karma kitnm. Atrkum vednpchtund
@rajithaanimon83479 ай бұрын
Thank you Universe 🙏❤സത്യമാണ് ചെയ്ത് കൂട്ടിയ പാപങ്ങൾക്ക് ദൈവം തക്കതായ ശിക്ഷ കൊടുക്കും... തിരിച്ചറിവുകൾ ഉണ്ടാകട്ടെ 🙏
@akshaykmadhu76102 жыл бұрын
Thank you universe 🙏 correct reading sister reading completely resonate thank you
@kumarjeneesh8066 Жыл бұрын
Maam ith 1 year kazhinjanu kaanunne ithipol resonated aakumo
Njn vicharicha personumayi nte engagement decide cheythirikkuva but no contact ,like on and off relation pole , aanu appo enikku doubt undavum
@sethu92382 жыл бұрын
Super reading mam. Thankyou mam. Thankyou univers ♥️♥️♥️♥️🙏🙏🙏🙏🙏
@nishachandren56412 жыл бұрын
Chakkare 🥰 👍
@lewcrash05052 жыл бұрын
pile reading resonated but intro not all
@rajilakabeer36782 ай бұрын
കറക്റ്റ് റീഡിങ് ഇത് എന്റെ പേർസണൽ റീഡിങ് പോലെ ഉണ്ട്
@sreeragkmanoj33732 жыл бұрын
Madam ethupole karmic relationekurich video cheyyumo
@anusreevelayudhan13672 жыл бұрын
Tnku universe🙏🙏 ettan egane onnum cheyyyhit illa resonate alla ennalum njn kandirunnu
@Parthu-4hc2 жыл бұрын
I strongly believe in universe
@asama72472 жыл бұрын
Absolutely correct 🙏pile 1
@subanyaponnu20222 жыл бұрын
Pile 2 thank you universe 🙏
@Anu-nc1hp2 жыл бұрын
Thank you.....for your reading... 💯 sathyam.....
@anupamaajay64642 жыл бұрын
Okk sariyanu allam ennu avasanichu
@reshmaravindran31522 жыл бұрын
Very true thank you❤🙏
@sajithasatheesansatheesan66202 жыл бұрын
Correct readings
@adithyaanil8612 жыл бұрын
Thank you chechi, trust god😊👍
@suttukunju52342 жыл бұрын
💯 accurate reading....third person ingane ahnenn pala thavna njn manasilaki...... Ente person nu mathram pattunila
@shibhashiba3468 Жыл бұрын
Thanks.universe.
@rency136 Жыл бұрын
Good
@anithakkv50112 жыл бұрын
Thank you Universe 🙏
@bravedev12722 жыл бұрын
Very good reading 🦋
@sheebaprakash53072 жыл бұрын
Thnk you so much 🥰🥰
@sanashafeeshafee28712 жыл бұрын
Correct sister
@മുരളീരവംകൃഷ്ണശ്രീ Жыл бұрын
Thanks universe ❤️
@nikhilnikhil2432 жыл бұрын
One side love success akumo. video cheyyumo
@smileygirl83562 жыл бұрын
Thank you universe🙏🙏🙏🙏
@nandanamknandu77152 жыл бұрын
Chachi ippo endha live video idathe oru live video idumo
@malayalamtarotexpedition2 жыл бұрын
Njn working anu time illa da atha
@lishasaji14022 жыл бұрын
Thank you so... Much ❤
@malavikamalu18922 жыл бұрын
എനിക്ക് വേണ്ടേ ഇവനെ.... ഞാൻ നിന്നപ്പോൾ കൊറേ റിലേഷൻ ഇണ്ടാർന്നു.... 🥴കള്ളൻ...ഞാൻ എല്ലാം കണ്ട് പിടിച്ചു.... എന്നിട്ടും ക്ഷമിച്ചു... പക്ഷെ... എന്നേ പറ്റിച്ചിട് ആണ് ഇപ്പോൾ ബ്ലോക്ക് ചെയ്തിട്ട് പോയെ.... 🥴പോട്ടെ... എനിക്കും വേണ്ട.... കാലുപിടിക്കുന്നില്ല... എന്റെ കൂടെ ഇണ്ടാർന്നപ്പോൾ... ഞാൻ ഒന്നിലും restrictionsum വെച്ചിട്ടില്ല.... എല്ലാ freedom കൊടുത്ത്... അവസാനം അവൻ എനിക്ക് വായിൽ തന്നിട്ട് പോയി.... 🥴ചീത്ത പറഞ്ഞപോലും ഞൻ മിണ്ടാണ്ട് നിന്നിട്ട് ഉള്ളു... 🥴 എന്നിട്ട് അവൻ അവന്റെ കാര്യം നോക്കി പോയി.... 😏
@@malavikamalu1892 ini vanalum orikalum accept akkaruthu da orikalum..igana ullavare orikalum viswsikan padilaa..kalyanam kazhijalum nale vera pokila enn entha urapp