വളരെയേറെ വിജ്ഞാനപ്രദമായ ഒരു അധ്യായമാണ് ഇന്ന് നിർവഹിച്ചിരിക്കുന്ന തിരുമൂഴിക്കുളം ലക്ഷ്മണപെരുമാൾണപെരുമാൾ ക്ഷേത്രത്തെക്കുറിച്ചുള്ള ചിത്രീകരണം. പൗരാണിക കേരളത്തിന്റെ ആധ്യാത്മിക സ്രോതസ്സ് എന്നതിലുപരി, കേരളത്തിലെ ക്ഷേത്രഭരണ സംബന്ധിയായ കാര്യങ്ങൾക്ക് അലംഘനീയമായ നിയമസംഹിതകൾ രൂപപ്പെട്ടുവന്ന ഇടം എന്ന ചരിത്രപരമായ പ്രാധാന്യവും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രങ്ങളുടെ അടിയുറച്ച നിലനിൽപ്പിന് അന്ന് നാടുഭരിച്ചിരുന്ന രാജാക്കന്മാർ നടത്തിയ ഇടപെടലുകൾ എത്ര ശക്തമായിരുന്നു എന്നതിന് തെളിവുകൾ വേറെ ആവശ്യമില്ല. എന്തായാലും നാല് ദാശരഥീക്ഷേത്ര ചിത്രീകരണവും പൂർത്തിയാക്കാനായതിന്റെ ചാരിതാർത്ഥ്യം ഇരുവർക്കും ഉണ്ട് എന്നുള്ളത് പകൽ പോലെ വ്യക്തം. നല്ല നല്ല പരിശ്രമങ്ങൾക്ക് സർവേശ്വരന്റെ കൃപയും എല്ലാവരുടെയും പിന്തുണയും എപ്പോഴും ഉണ്ടാകും...
@RANJINIVINODVLOG Жыл бұрын
ഹൃദയം നിറഞ്ഞ നന്ദി മാഷേ🙏🙏🙏
@prasannarajan23249 ай бұрын
ജനനീ ജന്മഭൂമിശ്ച സ്വർഗ്ഗാദപി ഗരീയസി ... തിരുമൂഴിക്കുളത്തപ്പാ ശരണം. Excellent and so informative..,,,,,,🙏🙏🙏🙏
@RANJINIVINODVLOG9 ай бұрын
🙏🙏🙏
@sumeshsumeshkumar9010 Жыл бұрын
സൂപ്പർ..എന്റെ നാട്ടിൽ വന്ന് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ വളരെ നന്ദി..ലക്ഷ്മണ സ്വാമി അനുഗ്രഹിക്കട്ടെ..
@RANJINIVINODVLOG Жыл бұрын
Thanks a lot for your support and prayers 🙏🙏🙏
@CRaghuRaman-c4d3 ай бұрын
Lord oppiliappanji srideviji with boomideviji blessings
@prasannaep29564 ай бұрын
🙏🏻👌
@RANJINIVINODVLOG4 ай бұрын
🙏
@dhanishmbi Жыл бұрын
Good presentation
@RANJINIVINODVLOG Жыл бұрын
Thank you🙏
@vnv63 Жыл бұрын
ThiruMoozhikulathappa Sharanam
@RANJINIVINODVLOG Жыл бұрын
🙏
@thulasithulasi4763 Жыл бұрын
Namaskaeram. Thanks
@RANJINIVINODVLOG Жыл бұрын
🙏
@geethav2344 Жыл бұрын
Hare krishnaaa🙏🙏🙏 kazinja nalabamla darsanathinu poi
@RANJINIVINODVLOG Жыл бұрын
🙏🙏🙏👍👍
@aneeshkumarkumar23553 ай бұрын
🎉
@narayanantn4908 Жыл бұрын
👍👍❤️
@RANJINIVINODVLOG Жыл бұрын
😍
@AJITHKUMARVAZH Жыл бұрын
HARE RAMA HARE RAMA
@RANJINIVINODVLOG Жыл бұрын
🙏
@RameshKumar-ck4kn Жыл бұрын
🙏👍
@RANJINIVINODVLOG Жыл бұрын
🙏
@rohanvarier8286 Жыл бұрын
Om Namo Narayanaya 🙏😊
@RANJINIVINODVLOG Жыл бұрын
🙏
@MP-wx7sy Жыл бұрын
Pazhani temple cheyumo
@RANJINIVINODVLOG Жыл бұрын
👍👍 പഴനി ദണ്ഡായുധപാണി അനുഗ്രഹിക്കട്ടെ 🙏🙏🙏
@veenarachanababu3346 Жыл бұрын
ഞാൻ കണ്ണൂർക്കാരി. ഈ ക്ഷേത്ര ഐ തി ഹ്യ അറിയില്ലായിരുന്നു. ഈ വീഡിയോ യിലൂടെ അറിഞ്ഞതിൽ നന്ദി