ലോകത്തിൽ ഒരുപാട് മതങ്ങൾ, അവിടെയൊക്കെ ഇഷ്ടം പോലെ ദൈവങ്ങൾ, പക്ഷേ യേശു വ്യത്യസ്തനാണ്, പാപികളെ സ്നേഹിക്കാനും, പാപത്തെ വെറുക്കുവാനും വേറെ ഒരു ദൈവത്തിനും പറയാൻ പറ്റില്ല.. യേശു സമാധാനമാണ്, സന്തോഷമാണ്,ഐശ്യര്യമാണ്, സംരക്ഷണമാണ്, എനിക്ക് ഏറെ ഇഷ്ടമാണ്..
@Dracula33811 ай бұрын
You felt Jesus in your life more than us!
@SJ-oe6jb9 ай бұрын
Hey bro,Pls read bible daily, start from Gospel of John ,it says about Jesus .it will stregthen U. Will help u know more about Christ.Amen.
@SJ-oe6jb9 ай бұрын
Hey bro, thangalude ee thiricharivvu oru daivika velipadu anu,specially for U,u r chosen by God Jesus Christ.bible vayikkuka,daivam iniyum velipedithitharum.
@ajeeshvm17166 ай бұрын
Nandi..................................
@AneeshBalu-o8z4 ай бұрын
😮
@lastmanintheworld28207 ай бұрын
2024 ഞാൻ ഇപ്പഴും കേൾക്കുന്നു 😊❤️അത്യുഗ്രൻ ഗാനങ്ങളാണ് 🥰ഏറ്റവും മികച്ചത് 👍
@dharmalingam426410 ай бұрын
நான் தமிழ்நாட்டுக்காரன் என் சிறிய வயதில்இந்தப் பாட்டுகேட்டிருக்கிறேன்,25ஆண்டுகளாக இந்த பாட்டு நான்கேட்க வாய்ப்பில்லை;இப்போதுதான் கேட்கிறேன் 2024மிகவும் சந்தோஷப்படுகிறேன் இப்போது❤இயேசுவுக்கு நன்றி❤
@timelapsevideos87702 жыл бұрын
എത്ര വർഷമായി ഇ പാട്ടുകൾ കേൾക്കുന്നു എപ്പോൾ കേട്ടാലും പുതുമ തന്നേ . വല്ലാത്തോരു ഫീലിങ്ങ് ആണ് ഇ പാട്ടുകൾ 2023 ലും ഇ പാട്ടുകൾ കേൾക്കുബോൾ ബാല്യകാലം ഓർത്ത് പോകുന്നു🥰🥰🥰🥰
@Smiley-xd9wd2 жыл бұрын
ഇതിലെ ആശാദീപം എന്നാ ഗാനം ഞാൻ 9താം ക്ലാസ്സിൽ പഠിക്കുമ്പോൾ christmas കരോളിന് ഞാനും എന്റെ കൂട്ടുകാരിയുംകൂടി പാടിയിരുന്നു ഇന്ന് ഇത് കേൾക്കുമ്പോൾ ഞാൻ ഒരു കുഞ്ഞിന്റെ അമ്മയായി. വർഷങ്ങൾ എത്ര കഴിഞ്ഞു കേട്ടാലും മധുരം കുറയാത്ത വീഞ്ഞുപോലെ ഈ ഗാനങ്ങൾ......!
@abypuliprethu5770 Жыл бұрын
ഞാനും ഇതിലെ പാട്ടുകൾ പാടിയിട്ടുണ്ട് ചെറുപ്പത്തിൽ സമ്മാനവും വാങ്ങിച്ചിട്ടുണ്ട് ഇന്ന് എന്റെ മക്കൾ ഞാൻ പാടിയ അതേ പ്രായം ആയി😄😄👍🌹🌹
@DilerpKumar-x1pАй бұрын
@@abypuliprethu5770😹🫂
@holyfamilyar38073 жыл бұрын
പള്ളി, ക്വയർ vbs, സൺഡേ ക്ലാസ്സ് എല്ലാം ഒരു വല്ലാത്ത ഫീലിംഗ്.... പാതിരാ കുർബാന എല്ലാം ഒരുപാട് മിസ്സ് ചെയ്യുന്നു. വല്ലാത്ത നഷ്ടബോധം.... Ohh jesus i love you..
@rajid1292 жыл бұрын
Anthupatty
@bineeshjoseph9402 жыл бұрын
P!
@santhoshkumar83242 жыл бұрын
@@rajid129 rRrRrRTRRRRrRrRRTRRrrRRRRrRRRrrrRRRrRrrRRrrRrRRrRrrRrrrRRrrrRrrrrrrrFRFRFrRfRFRRrRRRRRrRrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrrfrrrrrfrrfttffvfrgrssrrasrseseeß see ßßsdsdßd3eeeeeeeee3eeeeeee3eeeeeeee3eee3ee3ee3e3eeeeeeee33ee3eee3e ee eeeeeee3ee3 we eeee3e3ee3eseeeeeees3s3s3s333s333ee333e333ßsfsddsdd3ss
@priyabijinpriyabijin69392 жыл бұрын
Realy
@savithapaul19082 жыл бұрын
Sathyam😢😢😢😢
@sini6640 Жыл бұрын
2024 ഫെബ്രുവരി 6 കേൾക്കുന്നു,35 വർഷം പിന്നിലേക്ക് നയിക്കുന്നു നന്ദി യേശുവേ ❤
@Spellbond79211 ай бұрын
അതിനു ഈ album ഇറങ്ങിയിട്ട് 28 വർഷം ആകുന്നല്ലേ ഉള്ളു 🙏🏻
@ajeeshvm17167 ай бұрын
❤❤❤❤❤❤❤❤❤❤
@RAINBOW-gi2xd3 ай бұрын
🙏 🙏 🙏
@praveenkumarp1460 Жыл бұрын
സ്കൂൾ യൂത്ത്ഫെസ്റ്റിവൽ ടൈം എന്റെ സീനിയർ ചേട്ടന്മാർ ഡാൻസ് ചെയ്ത് തകർത്ത പാട്ട് എന്റെ അടുത്തുനിൽകുവാൻ യേശു... വർഷം എത്ര കടന്നുപോയി ഇപ്പോൾ കേൾക്കുമ്പോളും അതെ ഇഷ്ടം......
@neilalexander6899 Жыл бұрын
Good devotional song to dance at that time, we also😊
@abhilashs62342 жыл бұрын
വചനം തിരുവചനം ഒരു രക്ഷയുമില്ലാത്ത രണ്ടു ആൽബങ്ങളാണ് കേട്ടാലും കേട്ടാലും മതിവരില്ല എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് എന്റെ അടുത്ത് നില്കാൻ യേശുവുണ്ടെ sp sir പാടിയ പാട്ട്. 2 ആരാധിച്ചിടാം കുമ്പിട്ടാരദ്ധിച്ചിടാം. ഇപ്പോഴും ഈ പാട്ട് കേൾക്കുന്ന എത്ര പേർ ഉണ്ട്
@baijujohny24152 жыл бұрын
Lot's of peoples hearing ✌️🤝
@Spellbond79211 ай бұрын
90 കളിൽ ക്രിസ്തീയ ഭക്തിഗാന മേഖല അടക്കി ഭരിച്ചിരുന്നത് Tomin J തച്ചങ്കേരി എന്നാ പ്രതിഭാസം ആയിരുന്നു...93-96 ഇടയിൽ ആയിരുന്നു ഈ 2 album ങ്ങളും ഇറങ്ങിയിരുന്നത്.. ഊഹിക്കാലോ, ഇവിടെ 3 ആമത് നിൽക്കുന്ന മതമാണ് christianity population wise. എന്നിട്ടും ആ വർഷം ഏറ്റവും കൂടുതൽ വിറ്റു പോയത് ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഹിന്ദു ക്കളുടെ album ഒ രണ്ടാമത് നിൽക്കുന്ന muslim മാപ്പിളപ്പാട്ടുകളോ അല്ല.. ഈ 2 album ങ്ങൾ ആയിരുന്നു ഓരോ വർഷവും.. പിന്നെ എന്റെ അടുത് നില്കുവാൻ എന്ന് തുടങ്ങുന്ന പാട്ട് SPB അല്ല പാടിയത് Mano ആണ് 👍🙏🏻
@sreerajrajan8655Ай бұрын
ഹിന്ദു വിശ്വാസിയാണ് 🙏🏻🥰ചെറുപ്പം മുതൽ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന പാട്ടുകൾ 🙏🏻🥰🥰
@DilerpKumar-x1pАй бұрын
മതം എന്നതിന വെറുതെ😢
@pradeepp8194 жыл бұрын
ഇതൊക്കെ ആണ് നൊസ്റ്റാൾജിയ.. നഷ്ട ബാല്യം... ഹൃദയവുംകണ്ണും നിറയുന്നു
@chikkusujin20314 жыл бұрын
Satyam
@royne20904 жыл бұрын
@@chikkusujin2031 correct bro
@Vini-fq4br4 жыл бұрын
Correct
@bijur20304 жыл бұрын
🙏🙏
@bijur20304 жыл бұрын
Hy😎
@mejokc96483 жыл бұрын
ഞങ്ങളുടെ വീട്ടിൽ ടേപ്പ് റിക്കോർഡ് വാങ്ങിയിട്ട് ആദ്യമായി കേട്ട ഗാനങ്ങൾ.അന്നത്തെ അതേ ആസ്വാദന സുഖം ഇന്നും.പറഞ്ഞറിയിക്കാൻ പറ്റാത്ത അത്രക്ക് മനോഹര ഗാനങ്ങൾ
@designcentral8692 Жыл бұрын
Sathyam. Pandu cassette ittu ketta ganangal.
@frijoyfrancis32259 ай бұрын
അതെ ഞാനും 💙💙💙
@aniljoseph84613 ай бұрын
എനിക്ക് 44 വയസ്സായിഎൻറെ വീട്ടിലുംആദ്യമായി ട്ടേപ്പ്റെക്കോർഡ് വാങ്ങിക്കൊണ്ടു വന്നതിന്കൂടെകൊണ്ടുവന്ന കാസറ്റ് ഇതാണ്
@aniljoseph84613 ай бұрын
തച്ചങ്കരിയുടെഎല്ലാ കാസറ്റുകളുംഎൻറെ കയ്യിൽ ഉണ്ട് വചനം തിരുവചനം മോചനംതുടങ്ങിയതെല്ലാം
@mejokc96483 ай бұрын
എന്റെ പക്കലും ഉണ്ടായിരുന്നു പക്ഷെ ചീത്തയായി പോയി ടേപ്പ് റിക്കോർഡറും പോയി.ഇപ്പോ യൂട്യൂബിൽ കേൾക്കാറുണ്ട്
@sivarajans9406 Жыл бұрын
തികഞ്ഞ ഹിന്ദുവായ..... ഞാൻ.... പക്ഷേ യേശുദേവന്റ ഗാനങ്ങൾ എനിക്ക് ഉയിർ..... തകർപ്പൻ സോങ്ങ്സ് 🌹👌🙏
@chinnumaju796310 ай бұрын
❤🎉😊😮😮😮😮😮😮😮😮😮😮😮😮😮😮 okay and ❤, and ❤,ok 22:57
@grateful_lintsi60862 жыл бұрын
ജാതി മത ഭേതമന്യേ ഇഷ്ടപെട്ട പാട്ടുകൾ ❤️
@sabuks58022 жыл бұрын
എന്റെ ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഗാനങ്ങൾ ആണ് എല്ലാ പാട്ടുകളും എല്ലവർക്കു യേശുവിന്റെ നാമത്തിൽ അനുഗ്രഹങ്ങൾ ഉണ്ടാക്കട്ടെ ഇനിയും നല്ല പാട്ടുകൾ ഉണ്ടാക്കട്ടെ
@Mohanraj-tm4hy2 жыл бұрын
இந்த பாடல்களை முப்பது ஆண்டுகள் கழித்து கேட்கிறேன் என் தந்தை அனைத்து மொழிகிறித்தவ படல்கலைக்சனும் வைத்திருந்தார் அவைகளில் இது மிக முக்கியமான பாடல்களாகும் நான் பத்து வயதில் நாடாடேபில் கேட்டபாடல்கள் இவை அந்த கேசட் எல்லாம் தொலைந்துபோய்விட்டது என நான் நினைத்து வருந்தியதுண்டு இப்போது இதைகேக்கும்போது மீண்டும் வாழ்க்கை சிரியபருவத்திற்கு சென்றதுபோல் இருக்கிறது என்ன என் தந்தை இதைநான் கடைசியாக கேட்கும்போது என்னுடன் இருந்தார் இப்போது அவர் உயிருடன் இல்லை இருந்தாலும் அவர் கூட இருப்பதுபோல் ஒர் உணர்வு கண்ணீருடன் கூடிய மனமகிழ்ச்சியையும் நான் அனுபவிக்கிறேன் இந்த பாடல்களை உருவாக்கியவர்கள் இசையமைப்பாளர்கள் பாடியவர்கள் ஆகிய அனைவரின் பாதங்களிலும் விழுந்து நன்றி கூறிக்கொள்கிறேன் இதை யூடியூபில் வெளியிட்டவர்கள் யூடியூப் நிறுவனம் உட்பட எல்லோருக்கும் என் நன்றிகள் இதை தேடவைத்து என்னை இத்தனை ஆண்டுகள் கழித்து கேட்க செய்த என் ஆண்டவர் ஏசு கிறிஸ்துவுக்கு என் இதயபூர்வமான கோடானகோடி நன்றிகளையும் சமபிக்கிறேன்
@manesh42752 жыл бұрын
എന്റെ വീടിന്റെ മുന്നിൽ തന്നെ ഒരു st. Pauls church ഉണ്ട്. ചെറുപ്പം മുതലേ അവിടെ വെക്കുന്ന ഈ ഭക്തിഗാനങ്ങൾ കേട്ടു വളർന്നതാണ് ഞാൻ ഒരു പക്ഷെ അമ്പലത്തിൽ നിന്ന് കേൾക്കുന്നതിൽ ഏറെ. ആ ബാല്യം തിരികെ കിട്ടിയിരുന്നേൽ എന്നാഗ്രഹിച്ചു പോകുന്നു. 💕💕💕
@tnsasi6238 Жыл бұрын
Sasi
@stvunk Жыл бұрын
ഹിന്ദു ഭക്തിഗാനങ്ങളും വളരെ അർത്ഥവത്തായവയും ഇമ്പമുള്ളതുമാണ്
@RageshA Жыл бұрын
❤❤song
@manesh4275 Жыл бұрын
@@RageshAആരാധിച്ചീടാം.. The third song👌🏻👌🏻😍
@Spellbond79211 ай бұрын
@@stvunkപക്ഷെ മരിക്കാൻ പോയവർ വരെ ആശ്വാസം കിട്ടി തിരിച്ചു വന്നിട്ടുണ്ടെങ്കിൽ അത് ഈ ക്രിസ്തീയ ഗാനങ്ങൾ തന്നെ ആണ് 💪Jesus thats name is enough 💓💓💓
@junglebirds38804 жыл бұрын
ഇത്രത്തോളം ജനങ്ങൾ പാടുകയും കേൾക്കുകയും ചെയ്ത വേറൊരു ക്രിസ്ത്യൻ പാട്ടുകൾ കാണില്ല..... nice music
Njnum oru hinthuvann pashe evide jathiyo mathamo parayan agrahikunilla pashe njn Ee patt Othiri eshttapettu 🫂💯🫀❤😊
@AnishMarlboro Жыл бұрын
തിരുവചനം 👍കാലപ്പഴക്കം ചെല്ലുന്തോറും മാധുര്യം കൂടുന്ന ക്രിസ്തിയ ഭക്തി ഗാനങ്ങൾ എത്ര കേട്ടാലും മതി വരില്ല ഹിന്ദു വായ ഞാൻ പോലും ഇതിന് മുൻപിൽ നമിച്ചുപോയി ♥️♥️♥️♥️👌👌👌👌
@manoharanmangalodhayam1943 жыл бұрын
തച്ചങ്കരിയുടെ തിരുവചനം, വചനം ഈ ആൽബങ്ങളെ മറികടക്കുന്ന ആൽബങ്ങൾ പിന്നീട് ഉണ്ടായിട്ടില്ല.... ❤️❤️❤️❤️
@vinuantony0072 жыл бұрын
Yes..mochanam, vandanam also excellent composition 🥰
@jisharakesh6453 Жыл бұрын
Snehaprevaaham also good album
@Spellbond79211 ай бұрын
ഓടിക്കോ എന്റെ മോൻ ഇറങ്ങി😂 2000 ഇൽ ലോകം മുഴുവൻ മലയാളികൾ ഉണ്ടോ അവിടെ മുഴുവൻ അടക്കി ഭരിച്ച ഒരു ആൽബം release ആയാരുന്നു.. ഏറ്റവും കൂടുതൽ ഭാഷകളിലേക്ക് അതിലെ ഒരു ഗാനം translate ചെയ്യപ്പെട്ടു.. ഇന്നും അതിന്റെ Cassette sales, overseas record കൾ പൊട്ടിക്കാൻ ഒരു ഹിന്ദു ഭക്തിഗാന album നോ, muslim മാപ്പിള പ്പാട്ട് album ങ്ങൾക്കോ പറ്റിയിട്ടില്ല.. ക്രിസ്ത്തിയാനികളുടെ ദേശീയ ഗാനം എന്നും, യേശു കേട്ട് കഴിഞ്ഞാൽ നേരിട്ട് ഇറങ്ങി വരുന്ന ഗാനം എന്നൊക്കെ ആ പാട്ടിനു പ്രത്യേകത ഉണ്ട്.ഏറ്റവും കൂടുതൽ fans ആ album ണ് തന്നെ ആണ്.. ഹിന്ദുവും, മുസൽമാനും, communist കാരനും വരെ കേട്ട് chartbuster ആക്കിയ പാട്ട്, അല്ലെങ്കിൽ album 🔥🔥🔥 ഒറ്റ പേര് Jesus (2000) 1. ഇസ്രായേലിൻ നാഥാനായി വാഴും 2. ആകാശം മാറും, ഭൂതലവും മാറും 3. മോഹത്തിന്റെ തേരിൽ ഏറി പോകരുതേ 4. വാനമ്പാടി പാടും പോലെന്നുള്ളം 5. വഴിയരികിൽ പഥികനായി കാത്തുനിൽക്കും 6. കൂടു വിട്ടോടിയ ആടിലൊരെണ്ണം 7. കൈ നീട്ടി നിൽക്കുന്ന യേശുനാഥാ 8. ആരും കൊതിക്കും നിന്റെ സ്നേഹം 9. ഒരിക്കലും മറക്കുവാൻ കഴിയാതെ 10. കുഞ്ഞിളം ഉമ്മ തരാൻ നാഥൻ കൂടെവന്നു 11. ജീവിതത്തിൻ വീഥിയിൽ ഞാൻ വീണുപോയാലും 12. ജെറുസലേം നായകാ ഗദ്ഗധം 🔥🔥🔥🔥🔥 ഇതിന്റെ പകുതിടെ പകുതിടെ പകുതി ഒരു ആൽബവും വന്നിട്ടില്ല.. Records ന്റെ കാര്യത്തിലും, quality യുടെ കാര്യത്തിലും 💪💪yes... Jesus എന്നാ ഈ album release ആകും മുന്നേ വരെ tomin j തച്ചങ്കരി യുടെ " വചനം" (1994,കൃത്യം വർഷം ഓർമയില്ല ) തന്നെ ആയിരുന്നു സകല record ഉം ഇട്ടു നിന്നരുന്നത്.. എന്നാൽ 2000 ഇൽ Jesus വന്ന് തകർത്തെറിഞ്ഞ record ഇന്നും പൊട്ടിച്ചിട്ടില്ല ഒരു ഭക്തിഗാന ആൽബവും.. Any religious🔥പിന്നീട് Mariyan എന്നാ ആൽബം, ഒരു അയ്യപ്പ ഭക്തി ഗാന album.. ഇതൊക്കെ വന്നെങ്കിലും hit അടിച്ചു കേറി എന്നല്ലാണ്ട് Jesus ന്റെ അടുത്ത പോലും വന്നിട്ടില്ല.. 😌പിന്നെ cassette പതിയെ നിൽക്കാൻ തുടങ്ങിയല്ലോ... ഏകദേശം Michael Jackson ന്റെ "The Thriller" പോലെ തന്നെ. 🥰82 ഇൽ അതിട്ട record ഇന്നും ഒരു pop ആൽബവും ലോകത്ത് പൊട്ടിച്ചിട്ടില്ല 😎same case here too.. ഓരോ പാട്ടും ഒരുപോലെ hit ആക്കാൻ അങ്ങനെ ഒരുത്തനെയും കൊണ്ടും പറ്റിയിട്ടില്ല... But this album was something Like Miracle 🙏🏻🙏🏻🙏🏻 Perhaps, Jesus himself made it for us💓🔥
@AJITHKUMAR-ze5ii7 ай бұрын
മോചനം
@worldofananyaadrin4 жыл бұрын
കാലം കടന്നുപോകും... ആളുകൾ വന്നു പോകും... എന്നാൽ ഈ പാട്ടുകൾ എന്നും നിലനിൽക്കും.
@shyjuchacko63034 жыл бұрын
സത്യം
@roymathew65704 жыл бұрын
ഒരു കാലത്ത് ഈ പാട്ട് കേൾക്കാൻ ഞൻ എത്ര ഇഷ്ടപെട്ടിറണൂ സൂപ്പർ ഫീൽ ആണ ഇത്‌കേൾക്കുമ്പോൾ
@anuanoja71244 жыл бұрын
Correct
@libinpaul16063 жыл бұрын
Manushyavargham ullidatholam kalam
@rejimone.m17493 жыл бұрын
Super man Thachankery
@subhashsukudevan67316 жыл бұрын
ഞാൻ ഒരു ഹിന്ദു വിശ്വാസിയാണ് പക്ഷെ ദിവസവും ഈ പാട്ടുകൾ കേൾക്കാതെ ഉറങ്ങാതില്ല അത്രക്കും ഇഷ്ട്ടമാണ്... വല്ലാത്ത ഫീലിംഗ് ആണ് ഇത് കേൾക്കുന്പോൾ ഒരുപാട് കാലം പുറകിൽ പോകുന്നു ഞാൻ
@drrobinfan15625 жыл бұрын
Subhash Sukudevan
@ബർആബാ5 жыл бұрын
U r right 💯%
@jiyannafitnesscare27185 жыл бұрын
good
@santotkgsdbreeder43615 жыл бұрын
സൂപ്പറ്
@tittumr5075 жыл бұрын
എവർഗ്രീൻ ഹിറ്റ്
@mizhi143 Жыл бұрын
ഞാൻ ഒരു ദൈവ വിശ്വാസിയെന്നുമല്ല. എന്നാൽ ഇപ്പോഴും മനസ് കൈവിട്ടു പോവുന്ന അവസ്ഥകളിൽ ഈ പാട്ടുകളിലാണ് ഞാൻ സമാധാനം കണ്ടെത്തുന്നത്❤
@tittuvj Жыл бұрын
😇
@shajisha2386 Жыл бұрын
Good ഞാൻ മുസ്ലിം ആണ് എന്റ fav song bro
@anamikashaiju9504 Жыл бұрын
വിശ്വാസം വേണം അധികം ആവരുത്
@Pr.jacobthomas700011 ай бұрын
മനോഹരം ആയ ഈ ഗാനങ്ങൾ പഴയ കാലത്ത് പള്ളിയിൽ നിന്ന് കേൾക്കുമ്പോൾ ഉള്ള feel വേറെ ലെവൽ ആയിരുന്നു ❤️. നൊസ്റ്റാൾജിയ 😍
@junglebirds38804 жыл бұрын
എത്ര കാലം കഴിഞ്ഞാലും സാറിനെ ഓർക്കാൻ ഇതു ധാരാളം... 😍
@libinlibinn44514 жыл бұрын
Sathyam
@psalterrecordinn64862 жыл бұрын
Let this great musician compose more and more songs again
@aneeshpeter94705 жыл бұрын
അടുത്ത വീട്ടിലെ tape recorder nu മുന്നിൽ ഇൗ പാട്ടുകൾ കേൾക്കാൻ വേണ്ടി പോയി ഇരുന്നതും.... വലിയ ഉച്ചത്തിൽ ഇത് അനുഭവിച്ചതും....ഇന്നും മനസ്സിൽ ഓർക്കുന്നു....പാട്ടിനും ഓർമ്മയ്ക്കുംം.....മാധുര്യം
@georgethomas11904 жыл бұрын
Same pitch
@yashsf56324 жыл бұрын
😊
@jensonponnachan28244 жыл бұрын
Sathiyam
@rianrony73334 жыл бұрын
Kurkiß
@nissyphilip4 жыл бұрын
Same pitch... 1990s childhood days
@ratheesh5274 Жыл бұрын
വചനം, തിരുവചനം ഇതിനെ വെല്ലാൻ വേറെ ആൽബം ഇറങ്ങിയിട്ടില്ല..
@soosanchako46004 жыл бұрын
എന്റെ അടുത്തു നില്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ... SPB Sir എത്ര മനോഹരമായാണ് പടിയിട്ടുള്ളത് കേട്ടിരിക്കാൻ എന്തൊരു സുഖമാണ്.... ഇത്രത്തോളം കാത്തുസൂഷിച്ച ദൈവത്തിനു നന്ദി
@confidentfinancialsolution58594 жыл бұрын
I think it's not spb. It's mano I believe
@rejikollakaran53153 жыл бұрын
എന്റെ കുട്ടികാലത്തു തങ്കച്ച അണ്ണൻ രാവിലെ 5മണിക്ക് പ്ലെയ് ചെയ്തു നാട്ടുകാരെ ഉണർത്തുന്ന പുള്ളിടെ ഫേവറേറ്റ് ആൽബം 👌
@Music-ij8nd2 жыл бұрын
ബലിയായ്...എന്തു ഫീൽ ആണ് കേൾക്കാൻ.ശബ്ദഗാംഭീര്യം !!🙏🏻🙏🏻🙏🏻🙏🏻 മലയാളികളുടെ അഹങ്കാരം സ്വന്തം ദാസേട്ടൻ...😍😍😍 കോടി പ്രണാമം !!
@jaison95973 жыл бұрын
അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ ഒരിക്കലും മറക്കില്ല ലോകമുള്ള കാലാംവരെയും💞💞💕
@jacobkthomas70613 жыл бұрын
2022 ൽ എത്ര പേർ ഈ ഗാനങ്ങൾ കേൾക്കുന്നുണ്ട് അവർ ഒന്ന് ചായം മുക്കിട്ട് പോയാലും
@savarimuthuravi35693 жыл бұрын
மிகவும் அருமையான பாடல்கள்... எல்லா மொழி பேசும் மக்களையும் பாட தூண்டும் இசை பதிவு.... தேவனைத் துதிக்க தூண்டும் வார்த்தைகள்... God bless all🙏
@manojmathewmathew7349 Жыл бұрын
ദാസേട്ടന്റെ അനശ്വര ശബ്ദത്തിൽ ബലിയായ് എന്ന ഗാനം എത്ര മനോഹരമായി നമ്മുടെ ഹൃദയത്തിൽ കൊള്ളുന്നു
@ajithasamson22744 жыл бұрын
ബാല്യകാലത്തിൽ കേട്ട ഈ ഗാനങ്ങൾ ഇന്നും ഹൃദയത്തിൽ സൂക്ഷിക്കുന്നു.
@ManeeshReji Жыл бұрын
ഈ ഗാനങ്ങൾ മിക്കതും ഞങ്ങൾ പാടിയിട്ടുണ്ട്, ഒരുപാട് ഹൃദയസ്പർശിയായ ഗാനങ്ങൾ, ഇതൊക്കെ കേൾക്കുമ്പോൾ പഴയ കാലത്തേക്കു പോയ ഫീൽ 🌹🌹🌹🙏🙏🙏🙏
@AncilsjourneyAncilMathew5 жыл бұрын
2020 ലും എന്നെ പോലെ എത്ര പേര് ഈ പാട്ട് കേൾക്കുന്നുണ്ട്. അന്നും ഇന്നും പുതുമയോടെ നില നിൽക്കുന്നു. ഇപ്പോഴും കുട്ടിക്കാലവും ഇതിന്റെ കാസറ്റും സൺഡേ സ്കൂളിൽ ആദ്യമായി പട്ടു പാടിയതുമാണ് ഓർമ്മ വരുന്നത്.ഒരിക്കലും തിരിച്ചു കിട്ടില്ലാത്ത ബാല്യം.എന്റെ അറിവിൽ ഈ കാസറ്റ് കഴിഞ്ഞു പിന്നീട് ഇത് പോലെ ഹിറ്റ് ആയ മറ്റൊന്ന് ഇറങ്ങുവാൻ വർഷങ്ങൾക്കു ശേഷം പീറ്റർ ചേരാനെല്ലൂരിന്റെ ജീസസ് വരേണ്ടി വന്നു .അപ്പോഴൊക്കെ cd യുഗം ആരംഭിച്ചിരുന്നു. അതിലെ ഇസ്രയേലിൻ നാഥനായി എന്ന പാട്ടു അക്കാലത്തെ ഹിറ്റ് ആയിരുന്നു.പിന്നീട് അങ്ങോട്ട് പീറ്റർ ചേരാനെല്ലൂർ സീരീസ് ആയിരുന്നു.
@jibinjs11394 жыл бұрын
ടോമിൻ തച്ചങ്കരിയുടെ തന്നെ മോചനം ഹിറ്റായിരുന്നു ഇത്രയും വന്നില്ല പിന്നീട് ജോസ് തോമസിൻറെ പ്രജാപതിയും ഹിറ്റാണ്
@jibing5244 жыл бұрын
Ee pattu adyam kelkkunnathu kozenjery conventionupokumbamarunnu
@arunnimi99914 жыл бұрын
എന്റെ ലൈഫ് ആയിരുന്നു ഈ ആൽബം
@dhanyajames40623 жыл бұрын
Yes
@nyjoaneeta12423 жыл бұрын
സുപ്പർ
@BibinKumily4 жыл бұрын
01: ബലിയായി തിരുമുൻപിൽ 5:33 എന്റെ അടുത്ത് നിൽക്കുവാൻ യേശു 11:35 ആരാധിച്ചീടാം കുമ്പിട്ടാരാധിച്ചീടാം 18:30 ഉണരുമീ (male) 23:25 ആശ ദീപം 28:25 യേശു എന്നിലൂടെ 34:06 ആരാധിച്ചീടാം (male) 41:07 ഉണരുമീ ( female) 46:03 കടലേഴും പാടി
@thomasfrancisoic27723 жыл бұрын
🥰👌🏻
@majeshjacob99263 жыл бұрын
👌
@clamantbabu3 жыл бұрын
thank you
@Sujithnair009 Жыл бұрын
🙏
@JosephMathews-qf1jq Жыл бұрын
😢
@dollyiannathomas11455 ай бұрын
എന്റെ കല്ലിയാണകാസിറ്റിൽ ഉള്ള പാട്ടുകൾ ആണ്. കേൾക്കുമ്പോൾ 1995 ൽ പോകുന്നു 👍👍👍🙏🙏🙏
@jenifarsathyan78534 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട പാട്ടുകൾ ആണ് ഇത്. ❤️❤️❤️❤️❤️❤️❤️💕💕💕💕💕💕😘😘😘😘😍😍😍😍
@aneeshthomasshyni42926 ай бұрын
അനുഗ്രഹ ഗാനങ്ങൾ.... My favorite songs ❤❤❤❤
@isahaakjosephjoseph35703 жыл бұрын
ഈ ഗാനങ്ങൾ കേൾക്കുമ്പോൾ ബാല്യകാലം ഓർമ്മ വരുന്നു'ഈ ഗാനങ്ങൾ അന്നും ഇന്നും പുതുമയുള്ളത് ദൈവത്തോട് സ്നേഹം തോന്നുന്നത്
@tedyjohn19803 жыл бұрын
Qqqqqqqq
@paulmani7383 жыл бұрын
കാലചക്രം ഇനിയും ഉരുളും ,ഈ songs ജന ഹൃദയങ്ങളിൽ ലോകമുള്ളടത്തോളം നിലനിൽക്കും .
@ajithbabu99142 жыл бұрын
ഞാൻ ഇപ്പോഴും കേൾക്കുന്നു... ലോകത്തിൽ ഉള്ളത് എല്ലാം മടുക്കും... നല്ല ഒരു കാർ ആയാലും..ഭക്ഷണം ആയാലും...സഹോദരങ്ങൾ ആയാലും.. ഒരു തവണ എങ്കിലും മുഷിച്ചുൽ നമ്മൾക്ക് ഉണ്ടായിട്ടു ഇല്ലെ ? തിരിച്ചും .. അത് മാനുഷികമായ...കാര്യം ആണ്.. എന്നാല് യേശു എന്നും സ്നേഹം ആണ്... ഒരിക്കലും മടുക്കില്ല... യേശു = സ്നേഹം.. It comes from heaven...
@suryansuryan20682 жыл бұрын
എന്ത് രസമാണ് ഈ songs കേൾക്കാൻ കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ല. എത്രയോ വർഷം മുന്നേ ഞാൻ ഈ സോങ്ങുകൾ കേൾക്കുന്നുണ്ട്. അഭിനന്ദനങ്ങൾ Tomin j thanchangari sir. എല്ലാവർക്കും അഭിനന്ദനങ്ങൾ. Sp Balasubramanyan sir. 😢🙏 👍👍👍
@raphydevassy4 ай бұрын
Aradhikkam minmini mam sung very heavily 👍👍👍Awesome 😍😍😍
@fatherofadhinath2730 Жыл бұрын
ഇത്രയും നല്ല ക്രിസ്റ്റീയ ഭക്തി ഗാനങ്ങൾ ഇനി ഉണ്ടാകുമോ എന്ന് അറിയില്ല ഒരിക്കലും മറക്കില്ല 👍🙏🙏🙏🙏🙏🙏🙏🙏🙏
@libinmichael2472 Жыл бұрын
0l L L Lpp😊p😊😊😊😊😊😊00⁰⁰0😊
@libinmichael2472 Жыл бұрын
00⁰00⁰0⁰0
@libinmichael2472 Жыл бұрын
😊00😅0⁰
@shijithvijayann80983 жыл бұрын
എന്തൊരു ഫീലാണ് ബലിയായി തിരുമുൻപിൽ കേൾക്കാൻ 🥰🥰 hats of u tomin sir 🥰🥰
@rojiabraham79322 жыл бұрын
P P
@minisebastian55292 жыл бұрын
ദാസേട്ടൻ... ❤
@sharifstanlysharifstanly76622 жыл бұрын
Shariyanu
@maheshm49862 жыл бұрын
🧡
@sajugeorge97232 жыл бұрын
സത്യം
@AnEeSh_vlog9834 жыл бұрын
എത്ര വർഷം കഴിഞ്ഞലും ഈ പാട്ടു മലയാളിയുടെ മനസിൽ നിന്നും പോകില്ല.. 😍😍😍😍👌👌👌✌️✌️✌️🧡🧡🧡
@frdavischiramel9423 жыл бұрын
Right
@niyasgeorge3 жыл бұрын
Nobody can write a lyrics like this with out the grace of almighty. Especially he is not aii a evangelist.... praise the lord.
@niyasgeorge3 жыл бұрын
He is not at all
@niyasgeorge3 жыл бұрын
In my little bit thought... If am wrong... really sorry
@babybabubabybabu43363 жыл бұрын
Super amen
@jisharakesh6453 Жыл бұрын
കുട്ടിക്കാലത്ത് ജപമാല പ്രാർത്ഥന കഴിഞ്ഞ് എന്നും ഈ കാസറ്റ് play ചെയ്യുമായിരുന്നു....വല്ലാത്ത ഒരു ഫീൽ ആണ് ഓരോ ഗാനത്തിനുമുള്ളത്....praise the lord 🙏😊
@jobiangels46515 жыл бұрын
1993 ൽ ആണന്ന് തോന്നുന്നു തച്ചങ്കരി സാറിന്റെ സംഗീതം ശ്രവിക്കാൻ ഇടയായത് music Centre ൽ വർക്ക് ചെയ്യുമ്പോൾ ,വചനം, തിരുവചനം ,മോചനം ,,, പിന്നെ ചിക്ക് ചാം ചിറകടിമേളം ഫാന്റസി സോംഗ്സ്,, ആ ഓർമ്മകളിലേക്ക്,,
@shyjuserafians18624 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@Akshaya-s6s5 ай бұрын
എന്റെദൈവ മെ..സുനിൽ .ട. പത്തിയൂർക്കാല🙏
@sidheekmayinveetil38334 жыл бұрын
യേശുദാസ്.... കെ.എസ് ചിത്ര...ടോമിൻ തച്ചങ്കരി ഇനിയും പ്രതീക്ഷിക്കുന്നു ഈ കോംമ്പോ....
ഈ വരികൾ സുന്ദരമായി എഴുതിയ P. K. GOPI സാറിനെ മറക്കുവാൻ പറ്റുമോ???.
@sidheekmayinveetil38333 жыл бұрын
@@nishanthjayan9756 ❤️
@aniv71963 жыл бұрын
👍👍❤❤❤❤👍👍👍👍👍👍
@thomasfrancis38265 ай бұрын
അതിനു വയലിൻ ജേക്കബ് ഇല്ലല്ലോ..😢അദ്ദേഹം ആണ് മ്യൂസിക് ചെയ്തത്...❤
@jayababu18992 ай бұрын
Super music asome quality Glory to God praise the lord
@royjoy61683 жыл бұрын
എത്ര മനോഹരമായ തച്ചങ്കരി സാറിന്റെ മഹത്തായ സൃഷ്ടി. അനുഗ്രഹീത ഗായകരാൻ സമൃദ്ധമായ ആലാപനം .. ഈ കാലഘട്ടത്തിലും ആരും കേൾക്കാൻ കൊതിക്കുന്ന ഹൃദയസ്പർശിയായ ഗാനങ്ങൾ...🙏🙏.. USB.യും ,CD യും വരുന്നതിന് മുൻപ് ടേപ് റിക്കാർഡിലൂടെ ശ്രവിച്ച എക്കാലത്തേയും ഹൃദയഹാരിയായ ഗാനങ്ങൾ
@Jasonkhebby4 жыл бұрын
ഇത്രയുംമനോഹരമായി compose ചെയ്തഅത്മീഗഗാനങ്ങള്‍ ഞാന്‍ എന്റെ ജീവിതത്തില്‍ കേട്ടിട്ടില്ല..അതുകൊണ്ട് ഇത് ഇന്ന് മനസ്സില്‍ നിത്യഹരിതവസന്തം പോലെ നിലനില്‍ക്കുന്നു..hatsoff Sir..
@സ്വപ്നകൂട്-ഛ8ല3 жыл бұрын
Athey 😍😍
@തൊമ്മിക്കുഞ്ഞു2 жыл бұрын
തഞ്ചങ്കരി മുരിങ്ങൂർ ധ്യാനം കൂടി ആത്മീയ അരൂപിയിൽ നിൽക്കുന്ന സമയം ആയിരുന്നു അതു. ദൈവഹിതപ്രകാരം എന്തു ചെയ്താലും വിജയിക്കും
@prabinrosevilla38684 жыл бұрын
ചെറുപ്പത്തിൽ KSRTC ൽ യാത്രചെയ്യുമ്പോൾ, ഞാറാഴ്ചകളിൽ കേൾക്കുന്ന മനോഹര ഗാനങ്ങൾ.. ഇന്നും ഓർക്കുന്നു... 🤗
@sajilalggopalakrishnan51903 жыл бұрын
KSRTC യിൽ അന്നു മാത്രമല്ല ഇപ്പോഴും കേൾക്കാം പാട്ടുകൾ
@laljijoshy35715 жыл бұрын
ടോമിൻ തച്ചൻങ്കരി. താങ്കൾ ഇതുപോലുള്ള ഗാനങ്ങൾ ഇനിയും ജനങ്ങളിൽ എത്തിക്കണം, മ്യൂസിക്ക് കംമ്പോസിങ് സുപ്പർ. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.
@shyjuserafians18624 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@joiceantony16453 жыл бұрын
@@shyjuserafians1862 you are correct
@joiceantony16453 жыл бұрын
@Immanuel correct
@aniv71963 жыл бұрын
❤❤❤❤❤
@pushpamchempazhanthi60253 жыл бұрын
@@shyjuserafians1862 But all the credit went to tomin k thachenkary. Even nobody say a single word of Thank you for violion jacob sir. The great music director
@tyit38183 жыл бұрын
❤️ എന്റെ ഈശോയേ... ഈ നിമിഷം വരെ അങ്ങു തന്നെ എല്ലാ അനുഗ്രഹങ്ങൾക്കും ഒത്തിരി ഒത്തിരി നന്ദി🙏... മരണം വരെ നിന്റെ പാത പിൻ തുടരുവാനുള്ള അനുഗ്രഹം നൽകണമേ ....❤️
@TintujohnJohn5 ай бұрын
All songs are my favourite 💙🌟🌹
@Johnsonmelootemathew2 жыл бұрын
ജീവിതത്തിൽ എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന പാട്ടുകൾ.ഞാൻ മാലി ദീപിൽ അദ്ധ്യാപകനായി സേവനം ചെയ്ത കാലത്തു എനിക്ക് കൂട്ടായിരുന്നു ഈ പാട്ടുകൾ...കേൾക്കുമ്പോൾ വലിയ ആശ്വാസം കിട്ടുന്നു...
@JohnJosephbinu5 ай бұрын
ലോകം അവസാനിക്കുന്നത് വരെ നിലനിൽക്കുന്ന പാട്ടുകൾ കർത്താവിനു നന്ദി.
@sajibabu82283 жыл бұрын
ഇ സ്വരത്തിനു പകരം വെയ്ക്കാൻ ലോകത്ത് ഒന്നും കാണില്ല.... അതാണ് നമ്മുടെ ദാസേട്ടൻ 😍😍😍❤❤❤
@ajeeshvm1716 Жыл бұрын
I love you ........
@PremiumRingtones3 ай бұрын
Violin Jacob - Benny Johnson - Thachankary Sir.. Magic, out of the world talents!
@febycf75804 жыл бұрын
ചെറിയ കുട്ടിയായിരുന്നപ്പോൾ റേഡിയോയിൽ കാസറ്റ് ഇട്ട് പാട്ട് കേട്ടത് ഓർമ വരുന്നു. അന്ന് super hit, ആയിരുന്നു
@varghesefrancis74384 жыл бұрын
ഇന്നും സൂപ്പർ ഹിറ്റ് ആണ്...🙏❤️
@pradeepptk4u3 жыл бұрын
@@varghesefrancis7438 👍
@sees4123 жыл бұрын
സത്യം
@mariyadelsy3 жыл бұрын
Innum super hit aanutto... ever shine songs aanu... ee songs onnum aarudeyum manasil ninnum maayilla.... anyway.. enikku ee songs ellam thanne super hit aanu 🥰🥰🥰😍😍😍
@libinboban50403 жыл бұрын
Annum ennum
@JosephStalin-tx4fb2 ай бұрын
ആമേൻ ആമേൻ ആമേൻ 🙏🙏🙏🎂🎂🎂💐💐💐
@dinesh-sh4hh5 жыл бұрын
എന്റെ അടുത്ത് നിൽക്കുവാൻ യേശുവുണ്ടേ എല്ലാരും വരുവിൻ ❤️❤️
@deepapradeep776711 ай бұрын
2024 ഫെബ്രുവരി 8 ന് രാത്രിയിൽ കേൾക്കുന്നു ഞാൻ. മനസ്സിന്റെ സങ്കടങ്ങൾ മാറുന്നു. യേശുവേ രക്ഷിക്കണമേ, സ്നേഹിക്കണമേ🙏🙏🙏
@manomiadesigns4843 Жыл бұрын
വല്ലാത്തൊരു അനുഭൂതിയാണ് ഈ പാട്ടുകൾ കേൾക്കുമ്പോൾ.... ടോമിൻ സാറിന്റെ സംഗീതം ഏറെ ഹൃദ്യമാണ്.....🎉
@gandhipscacademykattakada56683 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ ദൈവം അടുത്ത് ഉള്ളത് പോലെ . കൂടുതൽ തവണ കേൾക്കുമ്പോൾ മനസ്സ് അലിഞ്ഞു പോകും
@athira88883 жыл бұрын
ക്രിസ്ത്യൻ ഡിവോഷണൽ song എന്ന് പറഞ്ഞാൽ ee ഗാനങ്ങൾ മാത്രം ആയിരുന്ന ഒരു കാലം ഓർത്തു പോകുന്നു.. ദൈവ സ്നേഹവും കുട്ടിക്കാല ഓർമകളും ഒരുപോലെ ഉണർത്തുന്ന പാട്ടുകൾ 🥰😍
ടോമിൻ ജെ തച്ചങ്കരിയുടെ തിരുവചനത്തിലെ എല്ലാ ഗാനങ്ങൾ വളരെ ഹൃദയസ്പർശിയാണ്
@lintoraju67316 жыл бұрын
antony mg
@soumyadennys66975 жыл бұрын
Mochanan & vachanam
@chikkusujin20314 жыл бұрын
Vachanm , mochanm nalla pattukhal anu
@shobhas32984 жыл бұрын
@@lintoraju6731 Ryuh mmm. Ob
@shobhas32984 жыл бұрын
@@lintoraju6731 is not an easy
@martinlouis64222 жыл бұрын
ട്രെയിൻന്റെ ഹോൺ വരെ മ്യൂസിക് ആയി ഇട്ടു. എല്ലാം ഓർമ്മകൾ. ഓർമ്മകൾ മരിക്കുമോ.....
@bennysthekkumkattil96054 жыл бұрын
എനിക്ക് എന്നും ഇഷ്ട്ടമാണ് തച്ചങ്കരി സാറിന്റെ എല്ലാ ഭക്തി ഗാന കാസറ്റ് കളും
@SalimKollam-sw6cp Жыл бұрын
സംഗീതത്തിന് ജാതിയും മതവുമില്ല എല്ലാ മതത്തിലും നല്ല ഹിറ്റ് ഗാനങ്ങളുണ്ട് എല്ലാംഞാൻ കേൾക്കും
@JobishpJoseph0075 жыл бұрын
ഒരു കാലത്ത് എല്ലാവർക്കും ഇഷ്ടമായിരുന്നു ഈ പാട്ടുകൾ.. 27 ആഗസ്ത് 2019 ൽ എന്നോടൊപ്പം ആരൊക്കെ കേൾക്കുന്നു? ♥👌
@sindhul84745 жыл бұрын
🙏🏻
@jishojohn32035 жыл бұрын
അളിയാ ഇവിടെയും വന്നോ
@JobishpJoseph0075 жыл бұрын
@@jishojohn3203 പിന്നല്ലാതെ.
@josevibes42924 жыл бұрын
Super adipoly 🙏 ente Kayil Tomin thachankery Ella casettum undayeerunu
@jacobsamuel8314 жыл бұрын
I am alsojacob
@MusthafaTvm-sx4yx4 ай бұрын
Super ❤
@pradeeshmapples20644 жыл бұрын
Sir. ഇതുപോലെയുള്ള ഗാനങ്ങൾ ഇനിയും കംബോസിംഗ് ചെയ്തു ജനങ്ങളിൽ എത്തിക്കണം. എത്ര കേട്ടാലും മതിവരുന്നില്ല...... Amazing
@shyjuserafians18624 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs
@k.f.paulose45764 жыл бұрын
എത്രകേട്ടാലും മതി വരില്ല Supper
@anilapulikkal84212 жыл бұрын
Very spiritual
@tkm2812812 жыл бұрын
വയലിൻ ജേക്കബ് പോയതോടെ ഇനി അതുണ്ടാവില്ല
@gincygeorge856 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടപെട്ട പാട്ടാണ് ഇത് കുഞ്ഞു നാളിൽ ഒത്തിരി കേട്ട പാട്ടാണ് ഇത് എത്ര കേട്ടാലും മതിയാകില്ല🙏🙏🙏🙏❣️👌🏼
@royjoy61683 жыл бұрын
ഇത്തരം മഹത്വരമായ ഗാനങ്ങൾ ഈ ഭൂമിയിൽ ഇനിയും ജനിക്കുമോ? meaning full songs 🙏.. തച്ചങ്കരിയുടെ എക്കാലത്തേയും മഹത്വാ യ സൃഷ്ടി🙏 അനുഗ്രഹീതരായ ഗായകരാൽ കോർത്തിണക്കിയ ആത്മീയ ഗാനങ്ങൾ..🙏🙏👍
@mosesjebakumar60196 ай бұрын
From 1994 to till date 30.07.2024 I'm hearing these songs... Before heard using Audio cassette and CD...now in KZbin ...
@santhoshjose5829 ай бұрын
ഇതിലെ എല്ലാ ഗാനങ്ങളും ഹൃദയത്തെ നല്ലപോലെ സ്പര്‍ശിക്കുന്നവയാണ്. വീട്ടില്‍ ഈ caset ഇല്ലാഞ്ഞിട്ടu അടുത്ത വീട്ടില്‍ നിന്ന് caset ചോദിച്ച് വാങ്ങി ആവോളം കേട്ട ഗാനങ്ങൾ. 🎉🎉❤😂
@sreeranjinipulicka9121 Жыл бұрын
Ere manassinu santhoshavum samaadhaanavum tharunnu ee gaanangal kelkkumbol ..kochu kuttikkaalathu kettu manassil paadinadanna gaanam...ellaa varikalum nallathaannu ...kelkkaan imbamulla gaanangal. .❤❤
@sreenisreenivaasan61442 жыл бұрын
💕💕💕💕ടോമിൻ ജെ തച്ചങ്കരി ക്രിസ്തിയഗാനങ്ങൾ 💞💞💞💞💞💞ഹിറ്റ്സ് ആൽബം 🌹🌹🌹🌹🌹🌹തിരുവചനം ❤🧡💜♥️💚❤️💙
@mathewjohn4431 Жыл бұрын
Onninounnu mechamaya ganangal God bless you sir
@rennyjose17924 жыл бұрын
യേശുവിനോട് സ്നേഹം കൂടി കൂടി വരുന്നു.
@ചെകുത്താൻ-ഷ8ഖ3 жыл бұрын
എനിക്ക് യേശുവേണോടെ വലിയ സ്നേഹം ആണ് പക്ഷെ ഇങ്ങോട്ട് അതു പോലെ ഇല്ല
@agijohn79383 жыл бұрын
@@ചെകുത്താൻ-ഷ8ഖ യേശുവിന്റെ പഠിപ്പിക്കൽ അനുസരിച്ച് ജീവിക്കുക. അപ്പോൾ അനുഭവം ഉണ്ടാകും
കർത്താവെ നന്ദി ഒരുപാട് എന്നേ കാക്കുന്നതിന്.. എന്നോട് ഒപ്പം നിൽക്കുന്നതിനു എന്നോട് ഒപ്പം കാണണേ ഇനി എപ്പോളും thanks god
@umeshvu82805 ай бұрын
18/8/2024 ഇന്നും ഇത് കേൾക്കുമ്പോൾ വർഷങ്ങൾക്കു മുമ്പ് അനുഭവിച്ച അതേ ഫീൽ......
@joseoommen58753 жыл бұрын
ഉണരുമീ ആത്മതാപം... ❤️... ❤️.. ❤️ 👌👌👌👌👌❤️ അതിലെ വരികൾ എത്ര മനോഹരം🌹
@rajid1292 жыл бұрын
Correct bro
@sanjujincy632 жыл бұрын
Exactly !❤️
@sabu...15632 ай бұрын
My favorite....unarume....2024 November...iam listening to the song
@sherlygeorgegeorge17943 жыл бұрын
മനസിന് കുളിർമ്മയേകുന്ന ഒരുപാടു നല്ല ഗാനങ്ങൾ സമ്മാനിച്ച ടോമി സർ നെ ദൈവം അനുഗ്രെഹിക്കട്ടെ
@reenajoseph7462 Жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ ❤❤❤
@__love._.birds__4 жыл бұрын
എത്ര കേട്ടാലും മതി ആവില്ല.. 💖💖ഈശോയെ
@keralavibes30503 жыл бұрын
❤
@philominaveronica56663 жыл бұрын
എത്ര കേട്ടാലും മതിയാവാത്ത പാട്ടുകളാണ് തിരുവചനത്തിലെ പാട്ടുകൾ.മുമ്പ് Re --അടിച്ചു കേട്ടു കൊണ്ടിരിക്കും അതും full സൗണ്ടിൽ.
@jamesmathew18803 жыл бұрын
വളരെ മനോഹരമായ പാട്ടുകൾ 2022 ൽ ഇതിലെ കടന്ന് പോകുന്നവർ ഉണ്ടോ
@sheena.paugustine15042 жыл бұрын
👍
@rafysebastian45122 жыл бұрын
👍
@sajinirenjith58332 жыл бұрын
2023
@shonepjose57352 жыл бұрын
👍👍👍ഉറപ്പായിട്ടും evergreen songs അല്ലെ ഇതുപോലുള്ള പാട്ടുകൾ ഇപ്പോൾ ഇല്ല ഇനി ഉണ്ടാകുകയില്ല ഇപ്പോളുള്ള പാട്ടുകൾ അർഥവുമില്ല തട്ടിക്കൂട്ടി ഉണ്ടാക്കിയപോലെയുള്ള music ഹൃദയത്തിൽ തട്ടി ആസ്വദിക്കാൻ പറ്റില്ല
@umeshrajan9248 Жыл бұрын
12/08/2023
@bibinjamesbenny6 жыл бұрын
Tomin thachankari poliyanu... My childhood memories 😍😍😍
@vinodhkumar64775 жыл бұрын
That's right
@shyjuserafians18624 жыл бұрын
Beautiful orchestration done by the great VIOLIN JACOB sir . He is the man behind all the success in Thachankary sir's songs