Thiruvanthapuram to ponmudi hills ride next video👍
@devusreedhar15272 жыл бұрын
Ok
@teamkingofficial13242 жыл бұрын
Waiting 🔥🔥🔥
@merwindavid14362 жыл бұрын
Katta waiting
@ഇന്ത്യഇന്ത്യ2 жыл бұрын
❤❤❤❤
@revathyms8476 Жыл бұрын
Ee service ipozhum undo
@vishnu_souparnika2 жыл бұрын
Watched both the parts in a single strech. Fantastic. Its one of my dream journey to Mookambika in KSRTC and still waiting for it..
@Josfscaria2 жыл бұрын
SUPER
@paravoorraman712 жыл бұрын
Best video. Nice narration. Special thanks to you and best wishes to Conductor Abhilash Chettan, Driver Salu and Ninesh Chettan
@pradeeeplearn2 жыл бұрын
One of the best Bus tours ever seen. its more special as its to my all-time favourite destination. The timestamp should have been included for reference.( Bus station time)
@Josfscaria2 жыл бұрын
Ok..thanku
@ganesan36112 жыл бұрын
Koller Mookambika Kovil Capture Wonderful Video 👌👍🙏🙏🏻
@bijumaya89982 жыл бұрын
കൊള്ളാം ചേട്ടാ ഡ്രൈവർക്കും കണ്ടക്ടർക്കും ബിഗ് സല്യൂട്ട്
@Josfscaria2 жыл бұрын
💖❤️🌝
@vishnuprasad49172 жыл бұрын
Bright itt over take cheyyuvanelum ethire varunna car nod sorry parayanna kidu driver bro.:) Fully understand the timelines to keep for this bus and the 2 line roads in Kerala..also most of the trip duration bus passes through Kerala roads which is very tricky.. as always kidu video bro..ninga polikk
@Josfscaria2 жыл бұрын
🥰
@pratheeshkumar53182 жыл бұрын
Overtake vedio anengil setc tvm to chennai or nagercoil to chennai cheyyu ...best root and best selection ayrikum..
@Josfscaria2 жыл бұрын
Okey k....
@charanjithnattyala8033 Жыл бұрын
I Had travelled in ths bus(night trip) from kannur to kollur on 25-04-23, first thng is bus was delayed by 2hrs 30 min...tht was rly awful...trip was fine but the bus had some service issues...engine was refined and smooth but unfortunately back shock absorbers (especially left side) was rly weak and making so mch sound...thanks to kerala roads...
@Josfscaria Жыл бұрын
🫣
@sonavincent64352 жыл бұрын
Adipoli yeathra video super 👍👍
@Josfscaria2 жыл бұрын
👍😂😂share ചെയ്യൂ ബ്രോ...
@chathanreddy97482 жыл бұрын
Super Video Bro 🚌🚌🚌
@blackz882 жыл бұрын
Polichu 👌Video 🔥
@Josfscaria2 жыл бұрын
Thanku
@factcheckfacthunting55432 жыл бұрын
Bus kannur, kozhikode,Kasarkode pole ulla main bus stand kerumbol arriving & departure time video yude side il ezhuthi kaanikkamo
@Josfscaria2 жыл бұрын
Okee ചെയ്യാം
@rajeshsuvarna42392 жыл бұрын
Most of the Kerala Passangers travel through Trains. But in rare route they travel by bus .so it also one route. Good video bro.
@Josfscaria2 жыл бұрын
🥰r u from
@rajeshsuvarna42392 жыл бұрын
@@Josfscaria Mangalore(Mangalapuram)
@Josfscaria2 жыл бұрын
🙂👍
@shanesebastian65112 жыл бұрын
Great video,, such a video that I thought I was also travelling with you & crew members keep it up ❄️❄️🥰🥰🥰👍👍
@Josfscaria2 жыл бұрын
Thank u sonaaa...
@Josfscaria2 жыл бұрын
Check both episodes
@shanesebastian65112 жыл бұрын
But sir I am Shane it is different id 🤗🤗🤗
@shanesebastian65112 жыл бұрын
@@Josfscaria I checked both I enjoyed a lot
@Josfscaria2 жыл бұрын
No issues
@karthikeyanvp13922 жыл бұрын
Tamil - Vijay movie ( film name - Youth) was ran this bus?? nice video -
Njgal പറയുകയും ചെയ്തു..അത് മിക്കവാറും തൃശൂർ kayarikanilla.....മൂകാംബിക 200 മണി
@jafarsharif31612 жыл бұрын
നല്ല അവതരണം, 👍👍👍ആശംസകൾ 🌺
@Josfscaria2 жыл бұрын
🎁🎁🎁
@-._._._.-2 жыл бұрын
👌മനോഹരമായ യാത്ര
@aheeshkumar359 Жыл бұрын
Ee bus mookambika ambalathil ninnu thiruvananthapuram thekku eppazha purappedunne?
@Josfscaria Жыл бұрын
2pm
@mukundams2 жыл бұрын
Very good coverage of the journey. Thanks for sharing. In the bus it looks like a front facing cctv camera mounted on the dashboard?
@Josfscaria2 жыл бұрын
Yes CCTV camera... For safety.. please watch ist episode also
@Saji202124 Жыл бұрын
Oro idsthum ethunna time ente mention cheyyathed...ad illade orikalum vedio poornamaavilla..
@Josfscaria Жыл бұрын
Ok
@eswarakonarmookiah3152 жыл бұрын
மிக அழகான பயணம். கொல்லூருக்கு உங்களுடனே பயணித்த மாதிரியான அனுபவம். நன்றி
@Josfscaria2 жыл бұрын
Share cheyy
@ഇന്ത്യഇന്ത്യ2 жыл бұрын
Vedio adipoli ❤❤❤❤❤
@Josfscaria2 жыл бұрын
Tahnku
@muthukumar-sk4ou2 жыл бұрын
Tamil songs played in the bus? .. excellent coverage and route
@Josfscaria2 жыл бұрын
Yes
@Beenaasok-zn6pu11 ай бұрын
ആലപ്പുഴ to മൂകാംബിക BusFare parayumo.
@Josfscaria11 ай бұрын
Online appil നോക്കണം.... Ente ksrtc Neo Oprs
@mundakayambrothers19382 жыл бұрын
സൂപ്പർ 🔥
@prakandi2 Жыл бұрын
Is there a stop in Kannur ?
@Josfscaria Жыл бұрын
Yes
@safeervadakara Жыл бұрын
Scania axle bus angamaly and vadakara nirthi tharumo
@Josfscaria Жыл бұрын
Yes...
@safeervadakara Жыл бұрын
@@Josfscaria thiruvandapuram to kannur pokunna Scania multi axel bus ankamaly to vadakara pokan pattumo.....keralartc check cheythapol ankamaly and vadakara stop kanikunilla.. Ernakulam, kozhikode okkeya kanikunnath. Onnu paranju tharamo
@sowmiyaramkarthik96972 жыл бұрын
Excellent trip. Good coverage.
@Josfscaria2 жыл бұрын
Thnku.. please share
@kaushikn90282 жыл бұрын
Karnataka road awesome..
@psdeepak00082 жыл бұрын
Bro njan munne paranjirunnu oru suggestion ,tvm ponmudi bus l pokaaanam ennu ,poli route aanu
@Josfscaria2 жыл бұрын
Video nale വരും sir
@psdeepak00082 жыл бұрын
@@Josfscaria poli
@mukundaraoster2 жыл бұрын
Sri MOOKAMBIKA JOURNEY VIDEO👌👌
@Josfscaria2 жыл бұрын
Thanku...chk both episodes
@nishajayaraj74172 жыл бұрын
Is it stop at kanhangad bus stop
@Josfscaria2 жыл бұрын
Yes
@sundaracholan22252 жыл бұрын
3.40 a.m it has reached kasargod. Then how it reached kollur at 4 a.m?
@Josfscaria2 жыл бұрын
reached 7 am only
@nirmalk34232 жыл бұрын
Waiting 🙏
@j95gaming492 жыл бұрын
Hiii waiting for mookambika returning trip vedio
@Josfscaria2 жыл бұрын
അത് 1 week കഴിഞ്ഞേ ഉള്ളൂ
@merwindavid14362 жыл бұрын
Kottarakkara - Sulliya service onnu experience cheyyaamo...
@Josfscaria2 жыл бұрын
അത് ഒടുന്നുടോ.... ഉടനെ സ്വിഫ്റ്റ് അകില്ലെ
@ItsMeGeethus2 жыл бұрын
Odunund onlineil reservation und
@Josfscaria2 жыл бұрын
💖🥰
@brinceraj90802 жыл бұрын
Bro oru doubt und. Bngr kkd Volvo Kozhikode ne site IL kanikunillallo but kkd to bnglr mng 8mani kanikunnnu ond
@Josfscaria2 жыл бұрын
No ഐഡിയ
@brinceraj90802 жыл бұрын
@@Josfscaria entha sambhavam
@Josfscaria2 жыл бұрын
അറിയില്ലല്ലോ
@sreekumariks98202 жыл бұрын
I saw this bus , sir is there toilet fesilities in bus stands
@Josfscaria2 жыл бұрын
Yes....
@raghureddy1182 жыл бұрын
Suuper coverage sir👍
@Josfscaria2 жыл бұрын
Thanks Reddy
@prabhakarsapaliga16182 жыл бұрын
Nice video Keep it up , from udupi settled in pune ,watched both the episodes 👍
@Josfscaria2 жыл бұрын
Thanks bro.... Please share
@തങ്കുമോന്2 жыл бұрын
First long trip video 😍
@Josfscaria2 жыл бұрын
തങ്കു മോനെ പൊൻമുടി വരുന്നു
@തങ്കുമോന്2 жыл бұрын
@@Josfscaria ooo waiting 😍
@sureshmenon98772 жыл бұрын
Very Good
@Josfscaria2 жыл бұрын
താങ്ക്സ് ...രണ്ടു എപിസോടും kanane
@rejikumarpr89292 жыл бұрын
Kollaam.. തിരുവനന്തപുരത്തു നിന്ന് കൊല്ലൂർ വരെയുള്ള ചാർജ് എത്രയാണ് എന്ന് കൂടി ഉൾപ്പെടുത്താമായിരുന്നു. എന്തായാലും നന്നായിട്ടുണ്ട്.
@aviationcalicut48532 жыл бұрын
1500Rs
@Josfscaria2 жыл бұрын
Charge ariyan... www.keralartc.com ... Puthiya നിരക്ക് വരുവല്ലെ
Chetta return kollur kerala Scania evida ninnu kayaranam
@Josfscaria2 жыл бұрын
Bus stand kollur private busutand
@dreammaker-t3v2 жыл бұрын
@@Josfscaria ok chetta thanks
@g.balaji55552 жыл бұрын
Super....💥💥💥💥
@ambadisree18372 жыл бұрын
Eppol e Service available Anno? return varan e Service undo?
@Josfscaria2 жыл бұрын
Und
@manikandane45732 жыл бұрын
TVM to chennai video explore pls
@sreekanthiyer11332 жыл бұрын
Ksrtc ella
@gokul18002 жыл бұрын
Return video undakumo?
@Josfscaria2 жыл бұрын
Kollur to കാസർഗോഡ് ഡേ വീഡിയോ ഉണ്ട് ..but ഇപ്പൊൾ ഇടുന്നില്ല
@Amour7222 жыл бұрын
എങ്ങനെയാണ് garuda maharaja yil ticket എടുക്കുന്നത്
@Josfscaria2 жыл бұрын
www.keralartc.com
@nirmalk34232 жыл бұрын
Awesome 👌
@Josfscaria2 жыл бұрын
Tvm to പൊൻമുടി coming day after
@nirmalk34232 жыл бұрын
@@Josfscaria 👍
@harishp66272 жыл бұрын
Karnataka roads👌👌👌
@Josfscaria2 жыл бұрын
💖
@manuk29322 жыл бұрын
1:04 കോഴിക്കോട് 🥰
@Josfscaria2 жыл бұрын
❤️💞💖
@universalknowledgeinfinite80192 жыл бұрын
@@@@@@@@@@@@@@ Both videos are incredible! covered part of Western coastal cities, culture, Nature beauty many more indeed!
@Josfscaria2 жыл бұрын
Thankyou
@prasobhthaikka1102 жыл бұрын
തലശ്ശേരി stop ഇല്ലെ?
@Josfscaria2 жыл бұрын
ഉണ്ടല്ലോ
@anandhuvijayakumar59352 жыл бұрын
Ravile thirich keralathilott bus undo?
@Josfscaria2 жыл бұрын
ഉച്ചക്ക് 2മണിക്ക്
@teamkingofficial13242 жыл бұрын
Super ❤❤️🔥🔥🥰
@Josfscaria2 жыл бұрын
🥰🥰
@lineeshr98542 жыл бұрын
ഞാൻ 2019ഇൽ പോയി ഇനി ഏപ്രിലിൽ പോകാൻ വിചാരിക്കുന്നു 🙏
@Josfscaria2 жыл бұрын
Nee bus varum appol
@gokul18002 жыл бұрын
Etha new vandi?
@nabhanmuhammed19552 жыл бұрын
Mangalore ethra manikkethi
@Josfscaria2 жыл бұрын
450
@shibinasa12582 жыл бұрын
പച്ച മലയാളം, തനി മലയാളം ♥️♥️♥️♥️💞💞💞💞💞
@Josfscaria2 жыл бұрын
Thanku
@manikandane45732 жыл бұрын
Oru raksha illa adi poli video return eppazha
@Josfscaria2 жыл бұрын
Video return കുറച്ചു കഴിഞ്ഞു... പൊൻമുടി വീഡിയോ വരും ഉടൻ
@Shahneyy.__Ай бұрын
Bus kottakkal stop undo
@JosfscariaАй бұрын
No .. request. ചെയ്യൂ
@rbdevotionals71292 жыл бұрын
ഒരു യാത്ര പോയ പോലെ..... ❤❤❤❤❤❤
@Josfscaria2 жыл бұрын
❤️❤️❤️❤️
@vishalv96992 жыл бұрын
Try Ernakulam to Chennai SETC.
@BLOGOFASHISH2 жыл бұрын
Buses from kerala are great 😄
@Josfscaria2 жыл бұрын
Is it
@BLOGOFASHISH2 жыл бұрын
Yeah ✌
@ambadisree18372 жыл бұрын
October 5th Vijayadashamikk Mone azhuthin eruthan pokan ayirunnu
@Josfscaria2 жыл бұрын
Und saho
@sudeep1602 жыл бұрын
Very nice
@chandralekha72222 жыл бұрын
പ്രൈവറ്റ് ബസും ksrtc യും ഒരു സ്റ്റാൻഡിൽ നിന്ന് തന്നെയാണോ
@Josfscaria2 жыл бұрын
Yes
@chandralekha72222 жыл бұрын
താങ്ക്സ്
@lalunarayanan14882 жыл бұрын
TVM to Shirdi of Maharashtra bus service is expected. 🌹🙏🌹
@Josfscaria2 жыл бұрын
എന്തിനാണ്.... അത്ര ദൂരം
@lalunarayanan14882 жыл бұрын
ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രവും തീര്‍ത്ഥാടന കേന്ദ്രവും ആണ് ഷിര്‍ദ്ദി. 🌹🙏🌹
@Josfscaria2 жыл бұрын
@@lalunarayanan1488 avide vare bus ഓടിക്കുന്നത് വലിയ നഷ്ടം മാത്രം.... കൊല്ലൂർ പോലും ടൂ much അണ്
@lalunarayanan14882 жыл бұрын
@@Josfscaria ബാഗ്ലൂര്‍ ഷിര്‍ഡി കര്‍ണ്ണാടക RTC ബസ് ഓടുന്നുണ്ട്. 1200 km. അതിന്റെ കൂടെ 500 km കൂടിയേയുളളു. നോര്‍മല്‍ നിരക്കിനേക്കാള്‍ നല്കാന്‍ ആളുകള്‍ മുന്നോട്ടു വരുമോയെന്നറിയാന്‍ റിസര്‍വ്വേഷന്‍ ആരംഭിച്ച് ടു ആന്‍ഡ് ഫ്രോ ഫുള്‍ ആകുമ്പോള്‍ മാത്രം പോയാല്‍ മതി. നഷ്ടമൊന്നും വരില്ല. 🌹🙏🌹
@Josfscaria2 жыл бұрын
@@lalunarayanan1488 shirdi sai baba ഭക്തര് keralthil കുറവാണ്.. pinne banglore il നിന്ന് 18മണിക്കൂർ എന്തോ ഉണ്ട്... ഒരു ബസ്സ് മാത്രമേ kartc ഉള്ളൂ... എനിക്ക് തോന്നുന്നില്ല..ഇത്രയും ദൂരം ഒരു കേരളാ വണ്ടി daily service വിജയിക്കും എന്ന്..... ഞൻ ശിർഡിയിൽ ബസിൽ പോയിട്ടുണ്ട്... From bangalore😐 terror... ഇരുന്നു ഇരുന്നു മടുക്കും...
@jsubramonyjanardhanan7052 жыл бұрын
Amme saranam mookambika ammae saranam
@Josfscaria2 жыл бұрын
,🎁💖
@emeraldjoseph5772 жыл бұрын
ഈ ബസ് തളിപ്പറമ്പ് വഴി ആണോ പോകുന്നത്...
@Josfscaria2 жыл бұрын
Yes
@baijurs97232 жыл бұрын
ഈ ക്രൊട്ടാരക്കര എവിടെയാണ് ...പത്തനംതിട്ട ആണോ ....
@Josfscaria2 жыл бұрын
കൊട്ടാരക്കര കൊല്ലം ജില്ലയിൽ..
@blessonh68562 жыл бұрын
കമന്ററി ഇത്തിരി നന്നാക്കാൻ നോക്കണം
@Josfscaria2 жыл бұрын
U mean repair
@blessonh68562 жыл бұрын
@@Josfscaria ഇയാളുടെ സംസാരം നന്നായി തപ്പി തടഞ്ഞു ആണ്
@georgesamuel45572 жыл бұрын
👍👍👍💞
@Josfscaria2 жыл бұрын
ജോർജ്,🙂🙂
@ritujithshibu6967 Жыл бұрын
All Kerala govt scania should be given to ksrtc swift
@Josfscaria Жыл бұрын
M
@mundakayambrothers19382 жыл бұрын
ഈ ബസിലെ ജീവനക്കാർ സൂപ്പർ ആണ് എന്ന് തോന്നുന്നു അവരുടെ കൂടെ യാത്ര ചെയ്യുബോൾ തന്നെ ഒരു പോസറ്റീവ് ആണ് അല്ലാതെ മസിൽ പിടിച്ചു ഇരിക്കുന്ന കുറെ ആളുകൾ ഉണ്ട് അവര് കൂടെ യാത്ര ചെയ്യുബോൾ വളരെ ബുദ്ധിമുട്ട് ആണ് ഒരിക്കൽ കോട്ടയം to ബാംഗ്ലൂർ വരെ യാത്ര ആദ്യം ആയി പോകുന്നത് കൊണ്ടു ഇന്നാ സ്ഥലം ആകുബോൾ പറയണം എന്ന് പറഞ്ഞു അവസാനം അയാൾ അത് പറഞ്ഞു ഇല്ല ഞാൻ ഒരുപാട് ബുദ്ധിമുട്ട് 🤦♂️
@Josfscaria2 жыл бұрын
🌝👍👍👍
@umamadhusudhanan62432 жыл бұрын
തിരിച്ച് ഈ ബസ്സിൽ വരാൻ പറ്റുമോ.
@Josfscaria2 жыл бұрын
പറ്റും.. 2മണിക്കാണ് ബസ്സ്
@c.jskaria19622 жыл бұрын
ഈ യാത്ര ഇഷ്ടമായിട്ടൊ
@Josfscaria2 жыл бұрын
Thanku
@naresha95922 жыл бұрын
❤️❤️
@Josfscaria2 жыл бұрын
Thanks
@Josfscaria2 жыл бұрын
Thanku
@valsanck70662 жыл бұрын
ഒരു കാര്യം പറയാതെ വയ്യ. പല യാത്രാവിശേഷങ്ങളും കണ്ടപ്പോൾ മനസ്സിലായതാണ്. രാത്രിയിലുള്ള KSRTC യുടെ പല ബസുകളിലും 12 യാത്രക്കാരിൽ താഴെ മാത്രമേ ഉള്ളൂ 50 സീറ്റുള്ള വണ്ടികളാണിവ.
@Josfscaria2 жыл бұрын
ചിലപ്പോൾ alundavilla
@achulogin55652 жыл бұрын
😍
@Josfscaria2 жыл бұрын
Thanku
@rineeshvpr92 жыл бұрын
ഇപ്പോൾ സർവീസ് ഉണ്ടോ ഈ ബസ് ?
@Josfscaria2 жыл бұрын
Und... അല്ലാതെ പിന്നെ enginaya വീഡിയോ
@vijayanandanunni1412 жыл бұрын
After Kasargode roads are good, Bus stands are good.
@febinebin18102 жыл бұрын
👍
@maldini60992 жыл бұрын
👍👍👍
@raghavaneeluri2 жыл бұрын
We want apsrtc anantapur indra bus journey 🤣😂
@Josfscaria2 жыл бұрын
Y not
@vishnuviswanathan65902 жыл бұрын
അവിടെനിന്നും തിരിച്ചു എപ്പോഴാണ് ബസ് എടുക്കുന്നത്...
@Josfscaria2 жыл бұрын
,2.15 pm
@pramilamenon86212 жыл бұрын
Dirtiest bus stand with no toilets: Thrissur the cultural capital.
@Josfscaria2 жыл бұрын
ആണോ
@shajeerali25202 жыл бұрын
കാസർഗോഡ് കഴിഞ്ഞാലൊക്കെ എങ്ങെനെ ആൾ ഉണ്ടോ... അതോ വെറും show ക്ക് ഓടിക്കുന്നതോ... ലാഭകാര്യമാണോ ഈ സർവീസ്
@Josfscaria2 жыл бұрын
മൊത്തത്തിൽ കളക്ഷൻ ഉണ്ട്...
@shajeerali25202 жыл бұрын
@@Josfscaria aah
@prakashrao9982 жыл бұрын
എല്ലാം കൊള്ളാം പക്ഷെ ആണുങ്ങൾ ഓടിക്കുന്ന ലക്ഷോറി ബസ് 4exmpl കല്ലട .ഓറഞ്ച്. Sky line kpn.sharma. ജനത. Extr ഡ്രൈവർമാരെ പോലത്തെ expert ആയവരെ നിയമിച്ചാൽ മുന്നോട്ട് കൊണ്ടു പോകാം അല്ലെങ്കിൽ ?
@Josfscaria2 жыл бұрын
അതിലെ ജീവനക്കാർ അണ് ഓടിക്കുന്നത്... ഇത് ലീസ് ബസ്സ് അണ്
@prakashrao9982 жыл бұрын
@@Josfscaria o k
@rashidkololamb2 жыл бұрын
അതെന്തേ തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലുള്ള ഞങ്ങളുടെ മലപ്പുറം കാണിക്കാതിരുന്നേ.. 🤔 മോശമായിപ്പോയി.. 😓വീഡിയോ ഞാൻ ലൈക്കൂല.. ☺️☺️