മുന്നിൽ നിൽക്കുന്ന long hair ഉള്ള ആൾ സൂപ്പറായി കളിച്ചു ❤ നല്ല ഭംഗി കളിക്കുന്നത് കാണാൻ..❤
@Manjuparakkadan9 ай бұрын
❤❤
@aiswaryagayathry27616 ай бұрын
Tharuneemanikal.വേദിയിൽ. വന്നു നിലവിളക്ക് കൊളുത്തി. Ganapathi Saraswathi സ്തുതി ഗീതം പാടി കളി തുടങ്ങി.sivadam. നിറയും ഗാനം നല്ല.അർത്ഥമുള്ള. വരികൾ.മനോഹരമായി. പാടി... ഒരോ പാട്ടിൻ്റെ വരികൾ ക്കും. അനുസരിച്ച് സ്റ്റെപ്പ് വച്ചു. മംഗളം പാടി കളി അവസാനിപ്പിച്ചു സൂപ്പർ
@Sivagangafamily6 ай бұрын
Thank you
@aiswaryagayathry27616 ай бұрын
വെൽകം
@nandhanam2282Ай бұрын
പത്ത് മിനിറ്റിൻ്റെ ഈ പാട്ട് പകുതി മുറിച്ചു കളഞ്ഞു അതെന്താ അറിയാത്തെ പറയാത്തെ കലയോടും കലാകാരൻമ്മാരോടും തിരുവാതിരക്കളിയോടും നീതിപുലർത്താത്തവർ മോഹിനിയാട്ടത്തിൽ നിന്നും ഉരിതിരിഞ്ഞ് എടുത്തതാണല്ലോ തിരുവാതിരക്കളി അപ്പോൾ ആടിയുലഞ്ഞ് കുനിഞ്ഞ് നിവർന്ന് നല്ല ഭാവത്തോടെ ചിരിച്ച് രസിച്ച് മനോഹരമായ് ചുവടുവെച്ച് പുതുമയുള്ള സ്റ്റെപ്പുകളുമായ് കളിച്ചിരുന്നെങ്കിൽ അതിമനോഹരമായേനെ.. തിരുവാതിരക്കളി നശിക്കാതിരിക്കട്ടെ