ചേട്ടന്റെ ചാനൽ ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വളരെ ഇഷ്ട്ടമായി കിടിലൻ necklace കൾ ആണല്ലോ, വളകളും സൂപ്പർ ആയിട്ടുണ്ട്, കേരളത്തിൽ ഇത് പോലെ സെലെക്ഷൻ ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു അവിടുത്തെ gold ഷോപ്പിംഗ് സൂപ്പർ ചേട്ടൻ നല്ല സുന്ദരൻ ആണെട്ടോ
@chandrant Жыл бұрын
thank you Surya! താങ്കൾ വിചാരിച്ചാൽ എന്നെപ്പറ്റി ഇനിയും നല്ല നല്ല അഭിപ്രായങ്ങൾ എഴുതാൻ പറ്റും😜😁
sure...24K & 22K is available, Pure gold is notated as 24K - this is the highest karat level for gold meaning it is 100% pure gold. 18K gold is 75% purity level, 14K is 58.3% purity level, and 10K is 41.7% purity level.