വളരെ നന്നായിരിക്കുന്നു. ഇതിൽ പങ്കെടുത്ത എല്ലാവർക്കും അഭിനന്ദനങ്ങൾ 👏👏👏
@sindhubalu7666 Жыл бұрын
Adipoli pattu ennethpole super❤
@sekharan7140 Жыл бұрын
പാ ട്ടും കളിയും നന്നായി ട്ടുണ്ട് 👌👌👌👌
@santharamachandran2427 Жыл бұрын
Very good…
@achuthankutty-ul7cl Жыл бұрын
Super performance.🎉
@subhadragopalakrishnan6731 Жыл бұрын
Beautiful steps&performed well
@KanippayurKaikottikaliSangham Жыл бұрын
Thank you so much
@sreelekhatv4856 Жыл бұрын
Supet👌
@rajeswariamma2633 Жыл бұрын
വളരെ മനോഹരം 👍👍👍👍👍
@umaravic20 Жыл бұрын
Supper
@geethachandrashekharmenon3350 Жыл бұрын
👌👌👌👌👌👌 athimanoharam 👍🙏
@sreelatha8443 Жыл бұрын
സൂപ്പർ.
@jaliharidas8954 Жыл бұрын
അതിമനോഹരം ❤️
@deviprem7407 Жыл бұрын
Superb 🎉🎉🎉
@jeegishanker4965 Жыл бұрын
👌
@theerthasworld8980 Жыл бұрын
ellaavarkkum aaaasamsakal
@mr.mvavlogs9328 Жыл бұрын
Super 👍👍👍👍 അജിത ഹരേ എന്ന കഥകളി പദം ചിട്ടപെടുത്തി കളിക്കാമോ 🙏🙏🙏
@sujacv863 Жыл бұрын
കാണിപ്പയൂർ ടീം അജിത ഹരേ അപ്‌ലോഡ് ചെയ്തുണ്ട്, ഗുരുവായൂർ ഉത്സവം 2023 എന്നതിൽ 👍👍
@KanippayurKaikottikaliSangham Жыл бұрын
kzbin.info/www/bejne/m6C9YXmQgJ11rpo
@priyavarma6379 Жыл бұрын
ഗംഭീരം 👌👌👌
@sajithpp3178 Жыл бұрын
സബാഷ്❤
@ashakrishnakumar3861 Жыл бұрын
വളരെ നന്നായിട്ടുണ്ട്
@ushasarma6378 Жыл бұрын
എന്തു രസമാണ് കാണാനും, പാട്ട് കേൾക്കാനും 🙏👏👏👏💐💐💐💐
@kunjikannanmn2030 Жыл бұрын
ഹരേരാമ ഹരേകൃഷ്ണാ ഭഗവാനെ
@sreedeviantharjanam457 Жыл бұрын
🎉🎉🎉🎉🎉
@gopikaa_kn Жыл бұрын
Ellavarum👏👏❤
@suneeshvmathew7148 Жыл бұрын
Valare nanayi kalichu.avatharam kollam Ennal ..(pathil thiruthalikulla devan kirthiman achuthan unnikrishnan ennanu pandumuthalle padunathu )....but padiyathu Vishnu Devan ennanu .davayi onnukudi kettunokkukka ...god bless all team members
@KanippayurKaikottikaliSangham Жыл бұрын
ദശപുഷ്പത്തിന്റെ പാട്ട് കുമ്മി രൂപത്തിൽ പാടുന്നതിൽ ഉണ്ണിക്കൃഷ്ണൻ എന്നു തന്നെയാണ് പക്ഷെ ഈ രീതിയിൽ വിഷ്ണു എന്നാണ്. ഉണ്ണികൃഷ്ണനും വിഷ്ണുവും ഒന്നു തന്നെയല്ലെ
@KanippayurKaikottikaliSangham Жыл бұрын
Thank you for the valuable comment
@suneeshvmathew7148 Жыл бұрын
Appol nigal parayumbol vishu 2 pravisham varunu.3am puvilum 10 puvilm.... actually 10 pukalum,10 devanmarum annu ,,athukramathil thanne padipadiukka ...randuperum avathram ennu paranjittu karayam illa ...orupadu kuttikal nigade thiruvathira thanne ittupadikunavar annu ...athukondu ormipichu enne ullu ..
@sobhamenon7479 Жыл бұрын
Congratulations 👍👌
@KanippayurKaikottikaliSangham Жыл бұрын
Thank you so much 👍
@seemanadeshan2729 Жыл бұрын
അസ്സലായിട്ടുണ്ട് ❤️🙏
@sreelamurali3636 Жыл бұрын
ഒരുപാട് സന്തോഷം 💐🙏🥰
@gopikaa_kn Жыл бұрын
Choreography 👏🥺🙏🙏🙏
@vijaykumarvijayan8111 Жыл бұрын
Namaste Beautiful
@soumyanair2875 Жыл бұрын
❤❤
@lakshmyramadas5038 Жыл бұрын
Superb👌👏 👏 👏
@ratheeshkp4683 Жыл бұрын
🙏🙏❤️❤️
@indirakeecheril9068 Жыл бұрын
😂❤nannayi ... onnum parayunnilla thanks a lot 🙏💖😅
@latha5352 Жыл бұрын
🙏🥰
@meenakumarikt7142 Жыл бұрын
❤
@gopalakrishnanthekkedath2683 Жыл бұрын
എന്താ ഒരു ഭംഗി
@rajankv8294 Жыл бұрын
🙏🙏🙏👍
@sujasujakc Жыл бұрын
അസ്സലായി👌👌👌
@geethatc2434 Жыл бұрын
🙏🙏🙏🙏🥰🥰🥰🥰👌👌
@praveenm9842 Жыл бұрын
👌👌
@SravaniKaikottikkaliSankham Жыл бұрын
❤❤❤❤🙏🙏🙏🙏
@lethavenu43465 ай бұрын
നല്ല ഭംഗി ഉണ്ട്.. ഞങ്ങൾ down load ചെയ്ത് കളിക്കുന്നുണ്ട് ... Lyrics കളിക്കുന്നവർക് എല്ലാ വർക്കും കിട്ടുന്നില്ല അതുകൊണ്ട് ഒന്ന് lyrics ആയി post ചെയ്യാൻ സാധ്യമാകുമോ 🙏🏻.. രാമായണം സുപ്രസിദ്ധം എന്നതാണ് ഞങ്ങൾ കളിക്കുന്നത് 🙏🏻
സത്യഭാമ PT ente നാട്ടുകാരി എനിക്ക് സ്വന്തം ആളാണ് ട്ടോ . ഇവിടെ ഉണ്ടായിരുന്നു ഇപ്പോഴും വരാറുണ്ട് ഇന്ന് വരും എന്ന് വിളിച്ചിരുന്നു സന്തോഷം
@KanippayurKaikottikaliSangham Жыл бұрын
🙏🙏🙏🙏
@Peroorkkavusreedurgamathrusami Жыл бұрын
നന്നായിട്ടുണ്ട് 👍പാട്ട് ഒന്നുകൂടി ക്ലിയർ ആവാമായിരുന്നു.... പാട്ട് മാത്രമായി റെക്കോർഡ് ചെയ്യാമോ 🙏
@KanippayurKaikottikaliSangham Жыл бұрын
തീർച്ചയായും
@leeladevipm7413 Жыл бұрын
സൂപ്പർ കളി. പാട്ട് ക്ലിയർ ആവുന്നില്ല. വരികൾ എങ്ങനെ കിട്ടും 🙏
@KanippayurKaikottikaliSangham Жыл бұрын
@@leeladevipm7413 discription box ൽ വരികൾ കൊടുത്തിട്ടുണ്ട്
@dhanyakv64833 ай бұрын
ഇത് തുടങ്ങിയിരിക്കുന്നത് പദ തിലാണോ
@ambikakumarij6292 Жыл бұрын
Ambalathil kalikkan varumo
@KanippayurKaikottikaliSangham Жыл бұрын
തീർച്ചയായും Please contact 9447767246
@sindhubalu7666 Жыл бұрын
Sreelatha chechi ellalo
@sobhavasudevan1007 Жыл бұрын
ഞാനും അതാണ് നോക്കിയെ... എവിടെ പോയി ഓപ്പോൾ
@sureshbabuk1311 Жыл бұрын
ഇതാണ് തിരുവാതിര കളി. അല്ലാതെ ചാടി മറിഞ്ഞു സർക്കസ് രീതിയിൽ ഇപ്പോൾ മിക്ക വേദികളിലും കാണുന്നതല്ല. മുന്നോട്ടും പിന്നോട്ടും വശങ്ങളിലേക്കും ചുവട് വെക്കുന്നത് ശ്രദ്ധിക്കൂ