ഗായത്രിക്ക് 1 മില്യൺ അടിച്ചാൽ, നല്ല വിവരവും നല്ല വിദ്യാഭ്യാസവും കിട്ടിയ 10 ലക്ഷം മലയാളികൾ, ആഹാ അന്തസ്സ് !!!
@taniamaryannlewis81664 жыл бұрын
Athe 👏👏😀
@YazeenEarthling4 жыл бұрын
❤️
@arun63144 жыл бұрын
Definitely
@loveliterature-withdevikam62134 жыл бұрын
❤️❤️
@GK-xp7bs4 жыл бұрын
അതിമോഹമാണ് മോനെ 😂😆🤣
@ays99954 жыл бұрын
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് പുല്ലാണ് ഞാൻ എനിക്ക് തോന്നിയത് ആരുടെ മുഖത്തു നോക്കി പറയും അത് ഏത് പ്രമുഖർ ആയാലും ശരി അതാണ് ഗായത്രി ചേച്ചി 🔥🔥ഒരു fan girl😍
@manjus61624 жыл бұрын
💚
@gaya34 жыл бұрын
😘
@mantaart80744 жыл бұрын
Pinnallah ❣️❣️
@AkhilsTechTunes4 жыл бұрын
🔥🔥🔥
@divyanandu4 жыл бұрын
Athanu🔥🔥🔥
@harrynorbert20054 жыл бұрын
ഭാവിയിൽ എന്റെ മക്കളെ പഠിപ്പിക്കാൻ നിങ്ങളെപോലെയുള്ള അധ്യാപകരെ കിട്ടിയാൽ മതിയായിരുന്നു. ഗായേച്ചി ഇഷ്ടം ❤️❤️❤️
@therambo21094 жыл бұрын
I am only 15 I will be a good man on future I will not treat women's like this This is my word
@heythere5534 жыл бұрын
🔥
@wut83454 жыл бұрын
You should ✨
@sujathakk83714 жыл бұрын
❤
@vijeeshv1424 жыл бұрын
Is Rambo your real name?
@53_snehassajeev264 жыл бұрын
Be a real man🔥
@catherinejacob28884 жыл бұрын
I must say, your son will be one of the best raised men in the coming generation
@gaya34 жыл бұрын
❤️ I hope the society and his peer group will also have good influence
@trollgag52214 жыл бұрын
@@jarvese1991 no.
@trollgag52214 жыл бұрын
@@jarvese1991 so as per your logic, you are saying the lack of father figure is the reason for many men's bad behaviour is also from your experience?
@trollgag52214 жыл бұрын
@@jarvese1991 oh the irony in your comment while you judged people who doesn't have a father figure, as bad behaving men..
@trollgag52214 жыл бұрын
@@jarvese1991 so according to you, basically, a youtube profile with a photo is the ultimate judging point for a good man with a father figure.
@mantaart80744 жыл бұрын
റംസിയയ്ക്ക് നീതി വേണം എന്ന് പറഞ്ഞ് ഉള്ള ഒരു വീഡിയോയ്ക്ക് താഴെ വന്ന കമന്റ് "രംസിയ നല്ല കുട്ടി ആയിരുന്നു അത് കൊണ്ടാണ് അവള് വേറൊരു പുരുഷനെ കെട്ടാതെ അവനെ തന്നെ വേണം എന്ന് വാശി പിടിച്ചത്.പക്ഷേ അവൻ ആ സ്നേഹം മനസ്സിലാക്കിയില്ല" എന്ന്. 300+ likes & Comments. ഞാൻ chothichu അതെന്താ അങ്ങനെ വേറെ കെട്ടുന്നവർ ഒക്കെ മോശം ആവുമോ എന്ന് .അപ്പൊൾ എനിക്ക് കിട്ടിയ മറുപടി റംസിയ നിന്നെ പോലെ അല്ല എന്ന്. 😐😐 എന്ത് നല്ല മറുപടി ആ കുട്ടി ജീവിച്ച് വേറെ ഒരാളെ കെട്ടിയിരുന്നെൽ ഇപ്പൊൾ അവളെ വിശുദ്ധ ആക്കിയവർ തന്നെ മോശപ്പെട്ടവൾ പട്ടം ചാർത്തി കൊടുത്തേനെ 😒😒
@babublue694 жыл бұрын
Well said. This truth
@praseedadevi4 жыл бұрын
True.. njanum kettu..
@NanduMash4 жыл бұрын
Sis, Exactly 👍 "Gokul Dinesh" കൊള്ളാം. പുള്ളിക്കാരന്റെ just ഒരു വീഡിയോ മാത്രമേ കണ്ടുള്ളൂ. Nice 😊 Thanks for the suggestion.
@mantaart80744 жыл бұрын
@@NanduMash ok bro njanum jbi tv kandu. Its superb 😊
@mantaart80744 жыл бұрын
@@babublue69 yes . ഇങ്ങനെ ഉള്ള ആളുകൾ ആണെങ്കിൽ ഒരു അവസ്ഥ ഉണ്ടായാൽ തുറന്ന് പറയാൻ പലർക്കും മടി ആയിരിക്കും
@preejasiv21844 жыл бұрын
കുറച്ച് നാൾ റിലേഷനിൽ ആയിരുന്ന പെൺകുട്ടി break up ആയി വേറെ വിവാഹം കഴിച്ചു നടക്കുമ്പോൾ അല്ലെങ്കിൽ വേറെ lover ന്റെ കൂടെ നടക്കുമ്പോൾ ചില ചെക്കന്മാർ പറയാറുണ്ട് കുറെ നാൾ ഞാൻ ഓടിച്ച വണ്ടി ആണെന്നൊക്കെ...അത് കേട്ട് ചിരിക്കാൻ കുറെ എണ്ണം ... ആ പെൺകുട്ടി തിരിച്ചും അവനോട് അങ്ങനെ പറഞ്ഞാൽ തീരും ഇ ത്തരം സംസാരം...
@mindofmine65814 жыл бұрын
Do you realize your name is gonna write in the list of this generation social reformers ?? We need people like you for upcoming generations !! Thanks for this upbringing Gaya...
@gaya34 жыл бұрын
❤️
@manub24424 жыл бұрын
"The News Minute" has already reported the humongous response gained by the malayalam KZbin channels "The Mallu Analyst" and "Get Roast with Gaya3" 😊👍
@sreelakshmia86324 жыл бұрын
You are so right!!!
@panchamisasidharan26494 жыл бұрын
Completely agree With you.
@amalomanakuttan64964 жыл бұрын
True
@aminulhssn4 жыл бұрын
Kerala Renaissance 2.0 led by Mallu Analyst, Gaya3,......... . .
@aparnajyothisuresh6324 жыл бұрын
❤️❤️❤️❤️❤️❤️❤️
@Zeus_7754 жыл бұрын
Arjyo
@farispanakkad69684 жыл бұрын
Sunil p ilayidam
@abhishaabhi35054 жыл бұрын
Beypur sulthan also
@sruthyp36694 жыл бұрын
🥳🥳
@parvathyindrajith59034 жыл бұрын
"Dear girls" ആങ്ങളമാർ ആണെന്നു തോനുന്നു ഡിസ്‌ലൈക്ക് അടിച്ചത്.... Ur bold and beautiful chechiii😘😘😘😘😘😘😘😘 keep going dear 🥰🥰🥰🥰
@vaishnavidhanya30174 жыл бұрын
Your son is the luckiest fellow to have you as his mother!
@Shirin_x4 жыл бұрын
I was thinking the same.
@kasimkasim7054 жыл бұрын
@@Shirin_x me too
@jesnamariyajohnson4244 жыл бұрын
She is married😱😱
@sourabh57644 жыл бұрын
Maybe he's lucky or luckier. That's it. We don't know about others. It's very much possible there could be many others. So don't conclude things like this. It has nothing to do with reality.
@akhilrdev4 жыл бұрын
I was thinking the same.. one of the best comment I have seen
@Vigneshvikku1234 жыл бұрын
ഇതിൽ കാണിച്ച ക്ലിപ്പിങ്‌സിൽ ഒരു സ്കൂൾ വിദ്യാർത്ഥിനി തന്നെ അത് പറഞ്ഞപ്പോൾ സങ്കടം തോന്നി 😢
@vigneshms91244 жыл бұрын
Just search " rape is consensual"-Inside haryana's rape culture.U can see how badly rape culture is growing.The society itself nurturing this culture.
@mantaart80744 жыл бұрын
Education doesn't give sense 😒
@sanzz124 жыл бұрын
Even I felt ....
@joicemariyaalex5504 жыл бұрын
That's how her thoughts are programmed by the society and family...
@alby-67424 жыл бұрын
അത് സമൂഹവും വീടും സ്കൂളും പഠിപ്പിച്ചത് പറഞ്ഞു.. ചെറിയ കുട്ടിയാണ് തന്നെ ചിന്തിക്കാനുള്ള കഴിവും, പക്വതയും ,സമൂഹത്തെ നേരിടേണ്ട അവസ്‌ഥയും വരുമ്പോൾ മാറുവായിരിക്കുമെന്ന് പ്രതീക്ഷിക്കാം
@financefix324 жыл бұрын
Friendship നിടക്ക് കളിയാക്കലിനെ അനുകൂലിക്കരുത്....മനസ്സിൽ പതിഞ്ഞ് പോയത് കൊണ്ടാണ് അയാൾക്ക് പരാതി ഇല്ലാതാവുന്നത്....self confidence നെയും തന്റ്റെ ക്യാരക്ടറിനെ ശരിക്കും ബാധിക്കും അത് ഏറ്റവും കൂടുതൽ അനുഭവിച്ച ഒരാളാണ് ഞാൻ
@ammaalu_s4 жыл бұрын
True.
@haseenahasi3304 жыл бұрын
Athe
@BOOM....4 жыл бұрын
ഫ്രണ്ട്സിനോട് അത് തുറന്ന് പറയണ്ടേ.... അല്ലാതെ ഇതെന്ത് ഫ്രണ്ട്ഷിപ്
@financefix324 жыл бұрын
@@BOOM.... come on mahn they will say like Ayyo ninak feel ayodaa..then it will affect 10x more than what a mocking will feel like...
@ashleykk94143 жыл бұрын
Absolutely right.. 👏👏
@niyaash97424 жыл бұрын
സിൽവർ ബട്ടൺ കാണിക്കാൻ വേണ്ടി മാത്രം ഒരു വീഡിയോ ഇടുന്നവർക്കിടയിൽ thumb nail ൽ പോലും ആ കാര്യം പറയാതെ വീഡിയോക്ക് അവസാനം കാണിച്ച ഗായത്രി ചേച്ചി മാസ്സ് ആണ് . 👍👍👍
@abhay_6504 жыл бұрын
രണ്ട് ദിവസം മുമ്പ് ഒരു മരയുളയുടെ post ഉണ്ടായിരുന്നു "കന്യകത്വം കളഞ്ഞുള്ള ഒരു പ്രണയത്തിനും സ്ത്രീകൾ നിൽക്കരുത് യഥാർത്ഥ കാമുകൻ നിങ്ങൾക്ക് condom അല്ല വാങ്ങിത്തരണ്ടത് മറിച്ച് piriods നുള്ള pad ആണ് വാങ്ങിതരേണ്ടതെന്ന്" ഇങ്ങനെയൊക്കെയാണ് ആ post ന്റെ തുടക്കത്തിൽ ഈ post വായിക്കുന്നവൻ എഴുതിയവനെക്കുറിച്ച് വിചാരിക്കും എന്തൊരു നല്ലവൻ നിഷ്ക്കളങ്കൻ എന്നൊക്കെ എന്നാൽ ആ പോസ്റ്റിന്റെ ബാക്കി വരികളിൽ അവൻ എഴുതിയത് "സ്ത്രീകൾ വീട്ടിലെ പണിയെടുക്കാൻ മാത്രമുള്ളതല്ല മറിച്ച് വീടിന്റെ ഐശ്വര്യവും ദർത്താവിനെയും കുട്ടികളേയും സുരക്ഷിക്കുന്ന ഒരാൾ കൂടിയാണെന്നാണ്" ഇത് കുറേ online ആങ്ങളമാർ share ചെയ്തിട്ടുണ്ട്😅
@sheejakuruvilla42474 жыл бұрын
True that is benevelent sexism
@aryavs73104 жыл бұрын
കുറെ പെങ്ങന്മാരും share ചെയ്തിട്ടുണ്ട്.. 😒
@shadiyap42284 жыл бұрын
Koreyere pengammarum🤢
@wut83454 жыл бұрын
Actually the first part is pretty sexist too. It shows how society still views virginity as a virtue. Like bruh-
@sojanr32424 жыл бұрын
ആ ബാങ്കിന്റെ EXAMPLE പൊളിച്ചു 😂😂😂
@arunimavijayan80544 жыл бұрын
Shariya😂
@DrVrindaRaghavan4 жыл бұрын
സത്യം...👏👏👏👏
@aleenamarykurian9654 жыл бұрын
This topic demands a lot of attention in the present scenario.. U did a great job❤️
@coolguru_moviereview4 жыл бұрын
@@Jorbaaar എൻറെ ചാനലും ഒന്ന് നോക്കുമോ
@Jorbaaar4 жыл бұрын
COOL GURU EXTREME FUN തീർച്ചയായും
@coolguru_moviereview4 жыл бұрын
@@Jorbaaar thankyou somuch brooo
@NithyaRakeshKadhaparayam4 жыл бұрын
Yes. You said it... This deserves a lot of attention. We should teach kids not to practice such jokes from a very young age..👍🏻
@LakshmiPriya-np4nl4 жыл бұрын
Exactly
@niranjanp.v.63484 жыл бұрын
ഞാൻ ആദ്യം ആയിട്ട് ആണ് ഒരു ആൾ silver play button unboxing last കാണിക്കുന്നത് കാണുന്നത്, സാധാരണ എല്ലാവരും ഇതിനാണ് contents ഇനെക്കാളും പ്രസക്തി കൊടുക്കാറ്
@nithyavr77544 жыл бұрын
ഊള ചാനലുകൾ like beauty, couple, youtik ഒക്കെ പുട്ട് പോലെയാ ലക്ഷങ്ങൾ subscribers ആകുന്നത്.. ഇവിടെ എത്ര നാൾ എടുത്തിട്ടാണെന്നോ 1 ലക്ഷം ആയത്
@strikinglens68564 жыл бұрын
@@nithyavr7754 true,...
@cancelok44714 жыл бұрын
@@nithyavr7754 മിക്കവാറും തൊലിഞ്ഞ cuple ചാനൽ ഒക്കെ tending ലിസ്റ്റിൽ കാണും 🤮
@nithyavr77544 жыл бұрын
@@cancelok4471 waste basket of youtube is trending section.. kk family bashi wife wife surprise day in life shopping etc.. one more prankkkkk
@niranjanp.v.63484 жыл бұрын
@@cancelok4471 pakshe couple Chanel ilum nallath okke und like "mallu analyst" Nalla Chanel aan👍
@Sun.Shine-4 жыл бұрын
One moment of silence for "marital rape victims" 😑 There were times in history when the female victims were forced to marry their molesters just to avoid shame. Where is the logic in that? Educating people is important! 😑
@jaybirdfly1494 жыл бұрын
Adinte bakki patram alle Vasu Annan trolls😤
@malavika4994 жыл бұрын
Porathathinu athine justify cheyunna movies um. I think namalde ulapede manasil kore oke ee rape culture developed aakiyath nammal cheruthil kandu valarnna movies aanu
@Sun.Shine-4 жыл бұрын
@@jaybirdfly149 ചില ന്യായീകരണ comments-കളിൽ കേട്ടത്. "താൻ ചെയ്ത തെറ്റ് തിരുത്താൻ വേണ്ടി ലക്ഷ്മിയേ വിവാഹം കഴിച്ച വാസു അണ്ണൻ ഹീറോ!" 😑😑😑 മറ്റൊരിടത്തു പെണ്കുട്ടി പ്രതിയേ വിവാഹം കഴിച്ച് കൂടെ ജീവിക്കണമെന്ന് കോടതി വിധിയും. 😱
@kavyaviswanath93864 жыл бұрын
Sad to tell.still it happens
@lillulillu29514 жыл бұрын
ഏറ്റവും കോമഡിയായി കാണുന്ന ഏറ്റവും ഹീനമായ കാര്യം അതാണ് റേപ്പ്.. വൃത്തികെട്ട കോമഡിക്കിരയാകുന്ന മറ്റൊരു കൂട്ടം ആളുകളാണ് കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും. ദാരിദ്ര്യ നിർമാർജ്ജനം എന്ന ലക്ഷ്യത്തിന് വേണ്ടി കൊണ്ടുവന്ന ജനോപകാരപ്രദമായ പരിപാടികൾ എങ്ങനെയാണ് ഇത്ര പരിഹാസ്യമായി മാറിയത്? ഉത്തരം ഒന്നേയുള്ളു ജനപ്രീയ ചാനലുകളിലെ കോമഡി എന്ന ആഭാസത്തരം കാരണം..
@fathima___69134 жыл бұрын
ഒരാളോട് ശാരീരിക ബന്ധത്തിൽ ഏർപ്പാടുകയോ ഗർഭിണി ആവുന്നതോ ജീവിതത്തിൽ full stop ആണെന്ന് പറഞ്ഞു പഠിപ്പിക്കുന്ന സമൂഹം ഉള്ളിടത്തോളം കാലം അവർ ആത്മഹത്യാ ചെയിതു കൊണ്ടേ ഇരിക്കും... ഒന്ന് പ്രണയിച്ചാൽ പെൺകുട്ടികളെ വേശ്യ പട്ടം കൊടുത്തു ആദരിക്കാൻ മത്സരിക്കുന്നവരാണ് ചില ഇത്തി കണ്ണികൾ.. കുലസ്ത്രീകളും കുലപുരുഷന്മാരും അവളെയും വിളിച്ചേനെ പിഴച്ചവൾ എന്ന്... അവളുടെ കഥ കേട്ട് ഇത് പെൺ കുട്ടികൾക്ക് പാഠമാണെന്ന് പറയുന്നതിന്ന് പകരം ഇങ്ങനെ ഒരു ചതി പട്ടിയാലും നിനക്കൊന്നും നഷ്ടപ്പെടില്ലെന്നും നിന്റെ കുടുംബത്തിനൊന്നും നഷ്ടപ്പെടില്ലെന്നും പറയുന്നതിലേക് വരും തലമുറയെ പറഞ്ഞു പഠിപ്പിക്കുന്നതിലേക്ക് ഈ സമൂഹം എന്നെത്തുമെന്ന് അറിയില്ല... മാറ്റങ്ങൾ വരുന്നുണ്ട്... പക്ഷെ ഇനിയും മാറാനുണ്ട് എന്നതിന്ന് തെളിവാണ് അവളുടെ ആത്മഹത്യാ.... -kadappad (shalabam)
@ays99954 жыл бұрын
ഇപ്പൊ റംസിക്ക് വേണ്ടി കൊടി പിടിക്കുന്നവർ ആണ് ഹെലൻ ഓഫ് സ്പാർട്ട എന്ന പെൺകുട്ടിയെ സൈബർ ബുള്ളീയിങ് ചെയ്യുന്നതും
@fidafaizal32774 жыл бұрын
💯💯💯
@Lekshmitalks4 жыл бұрын
Well said
@j.s.v06734 жыл бұрын
സത്യം .റംസി യുടെ മരണവുമായി ബന്ധപ്പെട്ട് വന്ന വാർത്തയുടെ താഴെയുള്ള പല കമൻ്റുകളും കണ്ട് ഇത്തരം ഒരു സമൂഹത്തിൽ ആണല്ലോ ജീവിക്കുന്നത് എന്നോർത്ത് എനിക്ക് വളരെയധികം സങ്കടം തോന്നി
Most of dileep movies consists of sexist, rapist and colorism related jokes! Mayamohini yoke nte ponnoo... Veruthupoyi...
@timespenter46694 жыл бұрын
Biggest example MR. MARUMAKAN
@nthykrishnamani4 жыл бұрын
There are several such dialogues in Meeshamadhavan
@jithyah____a90524 жыл бұрын
Omar ലുലു movies
@Athira1664 жыл бұрын
Mr.Marumakan,Mayamohini,Ringmaster,etc.
@sreeragk22104 жыл бұрын
ഈ സിനിമ മേഖലയിലുള്ളവരെ ഫാൻസ് അസോസിയേഷൻ എന്ന പേരിൽ സപ്പോർട്ട് നൽകുന്നത് ആദ്യം നിർത്തണം . അവർക്ക് എന്ത് തോന്നിവാസം കാണിക്കാം എന്ന രീതിയിൽ എത്തി. സിനിമ നല്ലതാണെങ്കിൽ കാണുക കൈയ്യടിക്കുക മോഷമാണെങ്കിൽ കൂവുക അവരുടെ മൂട് താങ്ങാൻ നിൽകരുത്
@soumyamohanp71974 жыл бұрын
എന്തിനാ വേറെ ആരെങ്കിലും ഒക്കെ പറയുന്നത് കേൾക്കുന്നത്, ഒരു വിധം എല്ലാവരുടെയും കുടുംബത്തിലും കാണും, പെൺകുട്ടികൾ എന്ന് പറയുന്നത് കല്യാണം കഴിച്ച് അടുക്കള ഭരിച്ച് ഭർത്താവിനെ ദൈവത്തിനെ പോലെ കണ്ട് അനുസരിച്ച് ജീവിക്കാൻ ഉപദേശം തരുന്ന ഒരു അമ്മച്ചിയോ അപ്പച്ചനോ. അവരുടെ കണ്ണിൽ പെൺകുട്ടികൾ വീട്ടിൽ നിന്ന് പുറത്ത് ഇരങ്ങുകയോ ശിവ ശിവ.... എന്ത് വന്നാലും പെൺകുട്ടിയുടെ തെറ്റ് എന്നാണ് അവരുടെ വെപ്പ്. പിന്നെ ആണുങ്ങളല്ലെ അവർ അങ്ങനെ ഒക്കെയാ എന്നൊരു പറച്ചിലും....😤😠😡🤬🤬🤬🤬🤬
@rajeshdivya50423 жыл бұрын
Etokkaa etu kaalaattulaatu4 nuuttandilullatu. 😏😬
@soumyamohanp71973 жыл бұрын
@@rajeshdivya5042 🙄🙄🙄🙄
@neethuramachandran78434 жыл бұрын
Divorced penkuttikale criticize cheyyunavare kurichu oru video edumo???
@etceterastories15304 жыл бұрын
ഒരു മില്യൻ + subs ഉള്ളൊരു മലയാളം ചാനലിൽ ഒരിക്കലൊരു വീഡിയോ വന്നു. "സ്ത്രീകളിൽ പുരുഷന് ഇഷ്ടപ്പെടാത്ത 10 സ്വഭാവങ്ങൾ" undoubtedly, ആ പത്തു സ്വഭാവങ്ങളും ആർക്ക് ഉണ്ടായാലും അഡ്ജസ്റ്റ് ചെയ്യാൻ പാടാണ്. അതായത് സ്ത്രീകൾക്ക് മാത്രല്ല പുരുഷന്മാർക്ക് ആ സ്വഭാവങ്ങൾ ഉണ്ടായാലും they're unadjustable. അതൊന്ന് ചോദിച്ചു ആ കമന്റ് ബോക്സിൽ... എനിക്ക് കിട്ടിയ "പൊങ്കാല" അടിപൊളി ആയിരുന്നു.. 😂 മനസ്സ് നന്നാവണം, അടുത്ത ജന്മത്തിലെങ്കിലും ഒരു നല്ല മനുഷ്യസ്ത്രീ ആയി ജനിക്കാൻ പ്രാർത്ഥിക്കു, നിന്നെ കെട്ടുന്നവൻ പെടുമല്ലോ, ഏയ് എല്ലുറപ്പുള്ളവൻ ആണേൽ ഇവള് അതോടെ നന്നായിക്കോളും ... അങ്ങനെ വേറെ ലെവൽ ഉപദേശങ്ങളും. Patriarchy never ends 😇 ഞാൻ ഈയിടെ ചെയ്ത ഒരു വീഡിയോ കമന്റ് സെക്ഷനിൽ ഒരു ആങ്ങള പറഞ്ഞു: എന്നെ കാണുന്നത് തന്നെ മനസ്സിന് disturbance ആണ്, (ഫയങ്കര ആകർഷണം ആണെന്ന് 🤣) ഇപ്പോ അയാളത് overcome ചെയ്തു.. but എത്രയോ ആളുകൾക്ക് അത് ഇപ്പോഴും ഉണ്ടാകും എന്നൊക്കെ... 😂
@footballlover26534 жыл бұрын
ഒരു ആളെ bodyshaming നടത്ത അല്ലെങ്കിൽ racist jokes ഉപയോഗിക്കാതെ roast ചെയ്യുന്ന ഗായത്രി ചേച്ചി ആണ് ഞങ്ങടെ ഹീറോ 🤩🤩🤩🤩😍😍😍😍🥰🥰🥰😁😁😁😁
@ManuragR4 жыл бұрын
The kid asked "corona maatiyo"" is the cutest original content ever 🤩❤️❤️
@Poeticponytail4 жыл бұрын
💯💯👌😅❤️❤️
@sajivgk4 жыл бұрын
🥰🥰
@cimycamillus19764 жыл бұрын
ചേച്ചി ഒരു സിംഹകുട്ടി ആണേയ് 😍😍😍proud of you.... ❣️❣️
@NESI-f5k4 жыл бұрын
വെവ്വേറെ ഫോണുകളിൽ നിന്ന് 155 ഡിസ്‌ലൈക്ക് അടിച്ചത് ടിനിടോം ആണെന്ന് എത്രപേർക്കറിയാം
@akshayram91124 жыл бұрын
Really ?
@ayushbobi81914 жыл бұрын
😂
@RK-xp9oy4 жыл бұрын
🤣😬🤣😬
@jeevan76334 жыл бұрын
😂😂😂😂
@greeshmababu5234 жыл бұрын
Nthaan ee tinitom
@christinantony51684 жыл бұрын
അമ്മേടെ മോൻ തന്നെ !!! മുഖത്തു ഭാവങ്ങൾ വിരിയുന്ന കണ്ടില്ലേ.... 👍👍👍👌👌👌😍😍🤩🤩
@AkhilsTechTunes4 жыл бұрын
പണ്ട് ജാതി...തൊലിയുടെ നിറം ഒക്കെ കളിയാക്കി കുറെ സിനിമകളും മറ്റും ഉണ്ടായിരുന്നു.. ഇപ്പൊ അതിനൊരു കുറവുണ്ട്.. പക്ഷെ ഇപ്പോഴും അത് മിമിക്സ് ഷോയിലും മറ്റും കാണുന്നുണ്ട്...
@mantaart80744 жыл бұрын
അവർക്ക് അത് പറഞ്ഞില്ലെങ്കിൽ ഒരു സമാധാനവും കിട്ടൂല 🤒
@AkhilsTechTunes4 жыл бұрын
@@mantaart8074 ssss
@manasnandubiswas15804 жыл бұрын
ഫെയർ ആൻഡ് ലവ്‌ലി പേര് മാറ്റി. അതാണ് ഇപ്പൊ ഒരു ആശ്വാസം. ഈ ടീം ആണ് മെയിൻ.
@darkhound64614 жыл бұрын
"Onnu karanjrunelkil njan unarneene", now I realise how horrible that dialogue was. In a way it implies somehow the victim enjoys harrasment.
@do.you.4 жыл бұрын
Getting married to the same person is way more horrible.
@darkhound64614 жыл бұрын
@@hananjamalmp9693 as you said he didn't harass her only had sex then wtf is difference between sex and rape. The entire scenario implies it as rape.
@do.you.4 жыл бұрын
@@hananjamalmp9693 Ithinulla answer ee movie yil thanne undennan njn manassilakkiyittullath. mammookka's character is an overprotective brother,avarkk nereyundavan chance ulla athikramangal thadayan ayal kandpidich vazhi pala karyangalil ninnum avare restrict cheyyukka ennaan RESTRICTION NEVER REPLACE PROTECTION.And his sisters are conditioned in such a way that njangalkk enth vannalum ella kalathum protect cheyyan chettan undavum enn.swobhavikamayittum ingane koottiladachitt valarthunnavarkk nellum pathirum manassilakkan kazhiyilla,I'm sure that girl had been never expected this from her teacher and no parayendidath no parayanam ennathinekkal ningal poikko,ith njn nokkikolam ennalle aa brother paranjirunnath. Ithonnum paranj kodukkathathil pinneed adhehathin vishamam thonnunnumund. NB:Personal opinion
@Yoongisonlywife4 жыл бұрын
@@hananjamalmp9693 His dialogue implies that if she resisted with a verbal "No",he wouldn't have gone on with it.And that's the whole point of consent.she didn't say yes either. He assumed she was fine with it just because she didn't say no.For all we know she could've been frozen with shock.Consent is making sure at all time all the parties involved are okay with it and still holds true even if one of them decide that they do not want to go ahead in the middle of it.
@hananjamalmp96934 жыл бұрын
@@Yoongisonlywife there is a possiblilty for that Great vision
@BertRussie4 жыл бұрын
Friends തമ്മിൽ സംസാരിക്കുമ്പോൾ ആണെങ്കിൽ പോലും ആൾകാരുടെ കളറും, വണ്ണവും, പൊക്കവും ഒക്കെ വെച്ചു കളിയാക്കുന്നത് അത്ര ശെരി ആണോ. ഇത് ഒക്കെ കേട്ട് ചിരിക്കും എങ്കിലും ഉള്ളിൽ അവർ സങ്കടപ്പെടുന്നുണ്ടാവില്ലേ? Shouldn't we be more kind to our friends?
@ashleykk94143 жыл бұрын
Shari alla... Kali akalukal orikalum shari alla, atharanelum...
@unnees21004 жыл бұрын
അമ്മയേ പൊലെ പുലിയാവും മോൻ ..നിങ്ങൾ പറയുന്നതൊക്കെ തന്നെ ഞാൻ പറയാൻ ആഗ്രഹിക്കുന്നൂ ...നിങ്ങളുടെ ചിരി സൂപ്പർ😄😄😄
@doja43943 жыл бұрын
As a rape survivor it is little bit hard to watch the entire video..!! Lots of love chechi...we need more revolutionists like you to protest against these evils..❣️❣️
"Aarum vishamikkanda.. Ella partykkarum mandanmaranu"😁😁😂😂😂
@niranjanarajmohan96394 жыл бұрын
I've always wondered how you manage to come up with such wonderful topics and present it in such a great way... Congrats chechi... All the best!
@febamt85964 жыл бұрын
ശരിക്കും ഈ വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി മനസ്സിൽ പലപ്പോഴും തോന്നിട്ടുള്ള കാര്യങ്ങൾ ആണ് പറഞ്ഞതെല്ലാം... ഒരാൾക്കു ശാരീരികമായും ഉണ്ടാകുന്ന വേദനയെക്കാളും മാനസികമായിട്ടു നേരിടേണ്ടി വരുന്ന വേദനയാണ് അവരെ തളർത്തുന്നത്, ഒരു പീഡനം നടന്നു കഴിയുമ്പോൾ അതിന്റെ പേരിൽ നടക്കുന്ന ചാനൽ ചർച്ചകൾ കാണുമ്പോൾ എന്തൊരു പ്രഹസനം ആണെന്ന് പലപ്പോഴും തോന്നിട്ടുണ്ട്. ഒരു പ്രശ്നം ഉണ്ടാവുമ്പോൾ പെണ്ണ് അടങ്ങി ഇരിക്കാത്തതിന്റെ കുഴപ്പം ആണെന്നും അവളുടെ സ്വഭാവം കൊണ്ട് സ്വംഭവിച്ചതാണെന്നു പറഞ്ഞു അവളുടെ വീട്ടുകാരുടെ വളർത്തുദോഷത്തെ കുറിച്ച് പറയുന്നവർ അതിനു കാരണക്കാരായവരുടെ സ്വഭാവസർട്ടിഫിക്കറ്റ് നോക്കാൻ ശ്രെമിക്കാറില്ല. ഈ ദിവസങ്ങളിൽ നടന്ന ആത്മഹത്യകൾ കണ്ടപ്പോൾ വിഷമം തോന്നി, അവരുടേതല്ലാത്ത കാരണം കൊണ്ട് നഷ്ടപ്പെട്ട പ്രണയത്തിന് വേണ്ടി സ്വന്തം ജീവൻ വേണ്ടെന്നു വച്ചിട്ട് അവര് പോയി, നഷ്ടപെട്ടത് ഒരു വീടിന്റെ സ്വപ്നവും പ്രതീക്ഷയും സന്തോഷവുമൊക്കെയാണ്. അതിനു കാരണക്കാരായവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. പക്ഷേ അവരുടെ മരണത്തിനു ഒരു കാരണം നമ്മുടെ ഈ സമൂഹം തന്നെയല്ലേ, സ്നേഹിച്ച ആളെ നഷ്ടപെടുന്നതിനോടൊപ്പം അവർ വേദനിച്ചതു ചിലപ്പോൾ ഇനി മുമ്പോട്ടുള്ള ജീവിതത്തിൽ ഈ സമൂഹത്തിൽ നിന്നും നേരിടേണ്ടി വരുന്ന മാനസിക പീഡനങ്ങളെ കുറിച്ച് ഓർത്തിട്ടാവും. വിവാഹം ആണ് ഈ ലോകത്തിൽ അവസാനത്തെ വാക്ക്, വിവാഹം കഴിക്കാതെ ജീവിക്കാൻ ആർക്കും പറ്റില്ല അങ്ങനെയുള്ളവരൊക്കെ പോക്ക് കേസ് ആണ് അവർ ശെരിയല്ല എന്നൊക്കെ ആണല്ലോ നമ്മളെ ഈ സമൂഹം പഠിപ്പിക്കുന്നത്. അതു പോലെ പ്രണയത്തിൽ ഉള്ള വിശ്വാസത്തിൽ പരസ്പരം ശരീരം പങ്കു വച്ചു കഴിഞ്ഞാൽ പിന്നെ അയാളുടെ കൂടെ മാത്രമേ ജീവിക്കാൻ പറ്റൂ, ആ പ്രണയം നഷ്ടപ്പെട്ടാൽ, അയാൾ നിന്നെ വിട്ടിട്ട് പോയാൽ പിന്നീട് മറ്റൊരാൾക്കൊപ്പം ജീവിക്കാൻ കഴിയില്ല അതു പാപം ആണ് എന്നുള്ള ചിന്ത ആണ് ഈ സമൂഹം തരുന്നത് അപ്പോൾ പിന്നെ അവർക്ക് ആത്മഹത്യ അല്ലാതെ മറ്റൊരു വഴി ഇല്ലല്ലോ.... ശരീരം പങ്കു വക്കാൻ വേണ്ടിയല്ല ആരും പ്രണയിക്കുന്നത് , അവർക്കിടയിലെ സ്നേഹത്തിൽ, വിശ്വാസത്തിൽ അവർ പരസ്പരം പങ്കു വയ്ക്കപ്പെടുന്നതാവും, അതൊരു തെറ്റായി മാറുന്നത് എപ്പോൾ ആണെന്ന് മാത്രം മനസിലാവുന്നില്ല. ഒരു പീഡനം നടക്കുമ്പോൾ വീട്ടിൽ ഉള്ള പെണ്കുട്ടിയോട് നീ അടങ്ങി ഇരുന്നോണം നടന്നോണം അല്ലേൽ ഇത് പോലെ വരും എന്ന് പറയുന്ന എത്രപേര് വീട്ടിലെ ആണ്കുട്ടിയോടു അവളും ഒരു പെണ്ണാണ് നിന്റെ അമ്മയെ പോലെ അനിയത്തിയെ പോലെ അതു കൊണ്ട് അവരെ വേദനിപ്പിക്കരുത്, അവരുടെ സമ്മതം ഇല്ലാതെ സ്വന്തം ഭാര്യ ആണെങ്കിൽ പോലും സ്പർശിക്കരുത് എന്ന് പറഞ്ഞു കൊടുക്കാറുണ്ടോ???? മാറേണ്ടത് മനുഷ്യന്റെ ചിന്തകളും കാഴ്ചപാടുകളുമാണ്.
@senthil0071434 жыл бұрын
Please use “survivor” instead of victim. That means a lot. Rest everything was really spot on
@vijinvijay4 жыл бұрын
ടിനി ടോം പറഞ്ഞത് വേശ്യവൃത്തിയിലുള്ളവരോട് argue ചെയ്യരുതെന്ന്.. അവർക്ക് skills ഇല്ലെന്ന്.. പൊട്ടനാ വിട്ടേക്ക് 🤭
@etceterastories15304 жыл бұрын
അനുഭവങ്ങൾ പാച്ചാളികൾ 😂 വിട്ടേക്കാം
@alby-67424 жыл бұрын
നമ്മുടെ ആള് മാന്യ ആയത്കൊണ്ട് അന്ന് ആളുടെ പേര് പറയാതെ ആണ് റോസ്റ്റ് ചെയ്തത്😁. ഇന്ന് ടിനി ടോം ഇത് അങ്ങേര് ചോദിച്ചു വാങ്ങിയതാണ്😂😂
@AN-fo1dy4 жыл бұрын
He probably tried to assess the "skills". What a hypocrite
@rahulrajm924 жыл бұрын
😁😁😁😁😁
@nazreenrasheed83244 жыл бұрын
This channel deserves more recognition
@encunorth4 жыл бұрын
Get Roast, Gaya3Bee, HIT F5, Mallu Analyst, JIBI Tv , Kolambi, Unni vlogs, Ravichandran C, Ahmad Al Kaashek, Essense Global, Chekuthan Bro...🥰🥰🥰 മാമനോട് ഒന്നും തോന്നല്ലേ....
@anupriya95734 жыл бұрын
Unni vlogs too
@avanikrishnan18364 жыл бұрын
@@anupriya9573 yes...
@fathima___69134 жыл бұрын
ഉണ്ണി vlogs, ahmed alkashek ❤️
@et88534 жыл бұрын
*POWERFUL PEOPLE COMING FROM POWERFUL PLACES* 😘 *Proud to be a Malayali*
@navaneethpv88034 жыл бұрын
Unni vlogs also
@deepa49674 жыл бұрын
Gayathri.. Don't care about the Million subscriptions. You are already a big success!! You are the voice of many people like me!! That recognition is more than enough as a reward!! Xo xo xo
@binuandtiji4 жыл бұрын
ഈ topic ഇനിയും ഒത്തിരി ചർച്ച ചെയ്യപ്പെടേണ്ടതുണ്ട്. ഗായത്രി പറഞ്ഞപോലെ കുടുംബങ്ങളിൽ നിന്ന് തുടങ്ങണം. ആ ഒരു മാറ്റത്തിനായി ഇനി എത്രനാൾ കാത്തിരിക്കണം. നമ്മുടെ നാട്ടിലെ ചിന്താഗതികൾ മാറാൻ പുതുതലമുറയാണ് പ്രതീക്ഷ. Gaya3, malluanalyst പോലത്തെ ചാനലുകൾ ഇനിയും വരട്ടെ. പിന്നെ കുറെ നാളുകളായി റിവ്യൂ കണ്ടത്തിനു ശേഷമേ സിനിമ കാണാൻ മുതിരാറുള്ളു. അതുകൊണ്ട് തന്നെ പല താരരാജാക്കന്മരുടെയും സിലിമകൾ കാണേണ്ടിവരാറില്ല. അല്ലാതെ തന്നെ എത്രെയോ നല്ല പടങ്ങൾ മലയാളത്തിൽ ഉണ്ട്. Keep going Gayathree👍
@manjus61624 жыл бұрын
റേപ്പ് ഉണ്ടാകുമ്പോസോഷ്യൽ മീഡിയയിൽ ഉൾപ്പെടെ കണ്ണീർ വാർത്തു നടക്കും, എന്നിട്ട് വേറെ ഒരു വശത്തു ഇരുന്ന് ഈ വിഷയം ഒക്കെ ഒരു കോമഡി വിഷയം ആക്കാനും, അതിനു തഗ് കൊടുക്കാനും നടക്കുന്നവരോട് ഒക്കെ എന്ത് പറയും 🙄🙄🙄🙄
@ays99954 жыл бұрын
ഇപ്പൊ സോഷ്യൽ മീഡിയയിൽ കണ്ട് വരുന്ന ഒരു ട്രോളാണ് വാസു അണ്ണൻ ആ സിനിമയിൽ ആ കഥാപാത്രം ചെയ്യുന്നത് ഒരു റേപ്പ് ആണ് എന്നിട്ട് അവരെ പിടിച്ചു കെട്ടിച് കൊണ്ട് ഉള്ള ട്രോളുകൾ കാണുമ്പോൾ റേപ്പ് ചെയ്താൽ അത് കല്യാണം കഴിക്കുന്നതോടെ ആ തെറ്റ് തെറ്റല്ലാതായി എന്നാണ്..ബാക്കി ട്രോൾ meme ആയി ഉപയോഗിക്കുന്നതിനോട് വിയോജിപ്പ് ഇല്ല
@fathima___69134 жыл бұрын
Vasu അണ്ണൻ fens കാണണ്ട.. spotted ആവും !
@manjus61624 жыл бұрын
@@ays9995 അതെ 👍ഇതൊക്കെ ഒരു തമാശ ആയി കണ്ടു കൂടെ എന്ന ചോദ്യം 😐
Today, a young malayalam actress posted a Pic of her, wearing clothes of her choice. The online aangalamaar, who persuaded others to buy pads instead of condoms, welcomed her with nice comments. The comment section was just horrific🤮🤮. Even psychopaths are better than those guys.
@annmichelle26124 жыл бұрын
Is it in facebook or instagram or twitter ? And thank you for bringing this to light.
@zakira18164 жыл бұрын
1M ഉടൻ കിട്ടിക്കോളും ഞാൻ പ്രയത്നിക്കുന്നുണ്ട് കിട്ടേണ്ടത് നിങ്ങൾക്കൊക്കെ അല്ലെ
@elezebathgigi41024 жыл бұрын
Chechide videos annum nammude society kku useful Anu... giving you a big salute...👏👏👏
@divyanandu4 жыл бұрын
തൊട്ടാൽ കൈ പൊള്ളുന്ന ഒരുപാട് share ചെയ്യപ്പെടേണ്ട ഒരു topic. ഒന്നും പറയാനില്ല. ഒരുപാട് ഒരുപാട് ബഹുമാനം.
@akhilkn89924 жыл бұрын
ദിലീപ് ഫിലിമിൽ ഈ പറഞ്ഞതെല്ലാം കൊറേ ഉണ്ട്...
@mallu27744 жыл бұрын
ആ വടുവന്റെ ഫിലിമിൽ മാത്രമല്ല ജീവിതത്തിലും ഉണ്ടല്ലോ....
@akhilkn89924 жыл бұрын
@@mallu2774 😅
@subilraj30584 жыл бұрын
നമ്മൾ വിവേകപൂർവ്വം എന്തേലും പറഞ്ഞാൽ പാവടതാങ്ങികൾ ആകും😒 nanma olla lokam effect
well said.. ഒരുപാട് മാറ്റം കൊണ്ടുവരാന്‍ at-least ഈ വക കാര്യങ്ങള്‍ ചിന്തിക്കാന്‍ ആളുകളെ പ്രചോദിപ്പിക്കുന്നുണ്ട് താങ്കളെ പോലെ ഉള്ളവര്‍ടെ യൂട്യൂബ് വീഡിയോസ്.. ഇന്നലെ ഈ വിഷയങ്ങളെ പറ്റി ചര്ച്ച നടക്കുന്ന ഒരു സോഷ്യല്‍ media ഗ്രൂപ്പ് ല്‍ അറിയാതെ പോയ് തലവെച്ചു കൊടുത്തപ്പോഴാണ് മനസ്സിലായത്.. ആധുനികരെന്നും, വിദ്യാ സംഭന്നരെന്നും സ്വയം വിശേഷിപ്പിക്കുന്ന ആളുകള്‍ പോലും ഗോത്ര യുഘത്തിലാണ് ജീവിക്കുന്നതെന്നും, വളരെ toxic ആണ് അവര്‍ടെ advice എന്നുമൊക്കെ.. so please continue.. we will support you ...
@rkrishnamoorthy314 жыл бұрын
I pray every malayali should watch this video.. I really admire your social commitment Mam.. great message.. true reality..
@vishnusreenilayam99014 жыл бұрын
4:12 6മണി ആയിട്ടും വീട്ടിൽ വരാത്ത പെങ്ങളെ ഓർത്ത് നെഞ്ചിൽ തീയുമായിരുന്ന് പെങ്ങൾ വന്നപ്പോൾ കരണക്കുറ്റിയടിച്ചുപുകച്ച ആ tik tok ആങ്ങളയെ ആരെങ്കിലും ഓർക്കുന്നോ..?
@ajinakuriakose93794 жыл бұрын
🤣🤣🤣🤣
@shanibabu63914 жыл бұрын
Njan orkunnu
@byjup69834 жыл бұрын
I was your fan But now I am an Air conditioner 😁😁 love you chechi 👍👍 keep going
@gaya34 жыл бұрын
🤣
@nandhakishor1034 жыл бұрын
😒
@akhilkn89924 жыл бұрын
@@gaya3 പേടിപ്പിച്ചേ 😆
@divyanandu4 жыл бұрын
😅😅😅👌
@amardevpv22704 жыл бұрын
Had us in the first half, ngl
@akhilpj64904 жыл бұрын
👏കൈയ്യടി ശബ്ദം example സൂപ്പർ ആയിരുന്നു..Anyway keep going strong like this. Nice content 👌
@sachinvenugopal69264 жыл бұрын
Innu ravile mallu analyst nte oru vedioyil oru kutty athu paranje ollu
@adv.anusha35534 жыл бұрын
ഇവിടെ നമ്മുടെ നാട്ടിൽ എന്തു വന്നാലും കുറ്റം മൊത്തം പെണ്കുട്ടികള്ക്ക് ആണ്...അവരുടെ വസ്ത്രധാരണം...അവർ പുറത്തു പോയ സമയം ശരിയല്ല...എന്തൊക്കെയാ...പെണ്കുട്ടികൾ സന്ധ്യ ആവുമ്പോഴേക്കും വീട്ടിൽ കയറണം...എന്നാൽ ഈ പറയുന്ന ആണുങ്ങൾ അതിനു ശേഷം എവിടെ പോകുന്നു എന്തു ചെയ്യുന്നു എന്ന് ചോദിക്കാൻ ഇവിടെ ആരും ഇല്ല...അതു ചോദ്യം ചെയ്താൽ "അവൻ ആണല്ലേ " എന്ന ഒടുക്കത്തെ ഒരു privilege അങ്ങു കല്പിച്ചു നൽകും വീട്ടുകാർ....നമ്മുടെ വീടുകളിൽ നിന്നൊക്കെ തന്നെ ആണ് ഇത് തുടങ്ങുന്നത്...പിന്നെ എങ്ങനെ ഈ സമൂഹം നന്നാവാന...
9:03 മാമ്മനോടൊന്നും തോന്നല്ലേ 😂😂 എല്ലാവർക്കും വയർ നിറയെ കൊടുത്തു. ഇഷ്ടായി ഇഷ്ടായി😁😁👍👍 Congratulations 👍
@akhilkn89924 жыл бұрын
ടമാർ പടാർ ഡയറക്ടർ ഇതൊന്നും കാണുന്നില്ലല്ലോ ല്ലേ ലെ
@rahnar81854 жыл бұрын
Ho.. enth alamb parupadi aanu ath. Verthe kore per vattam koodi irunnu oola joke um paranj avashyam illathe chirikunnu. Porathenu kore racist.. sexist "jokes" um .. aa kollam sudhi aanu main Ira. Just because his skin is black. Enik ariyilla ayalk ethratholam hurt aayikanum ennitum he is still continuing in that show.
@@rahnar8185 സത്യം.enik അത് കാണുമ്പോഴേ ദേഷ്യം വരും. പക്ഷേ വീട്ടിൽ ഇങ്ങനെ വച്ചപ്പോൾ കണ്ട 1 സീൻ എന്തോ ഐസിൽ നിന്ന എന്തോ ടാസ്ക് ആയിരുന്നു. Aa മനുഷ്യൻ അത്രയും നേരം അതിൽ നിന്ന് എന്നിട്ട് ആ പെണ്ണ് ചൊതിക്കേണ് സോക്സ് ഊരിയില്ലല്ലോ എന്ന്. ആർക്കും ചിരി വരില്ല.പുള്ളിയുടെ clr black ആയത് കൊണ്ട് ഒരു joke വച്ച് കാചിയതാ.എന്ത് പറയാൻ
Njn chechide velya fan ayi thodangiii❤️...I was waiting for this😇😍
@gaya34 жыл бұрын
🤩
@theshern46134 жыл бұрын
സത്യം. ശെരിക്കും അതൊക്കെ ക്രിമിനൽ കേസ് എടുക്കേണ്ടതാണ്. സത്യം പറഞ്ഞ ഇപ്പോ പേടിയാണ്. അറിയാതെ പോലും ഇത്തരം ചിന്ത ഉള്ള മനുഷ്യരെ പരിചയപ്പെടാൻ ഇട വരുമോ എന്ന്.And Gayatri we need more people like you.
@pearl91844 жыл бұрын
Boomer :"U can't clap with one hand" Me in my head : **SLAP!** "That's what clapping with 1 hand sounds like"
@coolguru_moviereview4 жыл бұрын
Congratulations chechii 😀😀😀😀😀👏👏👏 ആദ്യം മുതൽ ഈ ചാനൽ മുടങ്ങാതെ കാണുന്ന ആളാണ്. ഞങ്ങളെപ്പോലുള്ള കൊച്ചു യൂട്യൂബ് ചാനലുകൾക്ക് വലിയ പ്രചോദനമാണ് ചേച്ചി. ഇനിയും ഒരുപാട് ഉയർച്ചകൾ ഉണ്ടാവട്ടെ 😍😍😍😍😍😍😍
@rainarv81534 жыл бұрын
7:13 🔥 7:55 🔥🔥 U jst nailed it ! 9:42 "corona maattiyooo" 😂😂 10:22 Expression King 😘
@sketchmedia14 жыл бұрын
ഇതിൻറെ കൂടെ തന്നെ ചർച്ച ചെയ്യേണ്ട ഒന്നാണ് ഇപ്പോൾ ട്രോളുകൾ ല് സ്ഥിരമായി കാണുന്ന വാസു അണ്ണൻ ! കുഞ്ഞിക്കൂനൻ എന്ന സിനിമയിൽ വളരെയധികം ക്രൂരനായ ഇയാളെ യാണ് ഇപ്പോൾ ട്രോളുകളില് ആഘോഷിക്കുന്നത്...shame on that type of trolls 🤬
@@alwinarakkal8896 നാളെ govidna ചാമിയെ വാസു annanu പകരം കാണിച്ചാലും നിങ്ങൾ അതു കണ്ടു ചിരിക്കും.. Not every one can..
@roshnifrancis59384 жыл бұрын
@@alwinarakkal8896 Ee parayunna Vasu Annan swantham ammaye allenkil achane thalayk adich konna oru kathapathram ayitt kudi a cinemayil chithrikarichenkil ethram trolls undakumarnno?
@JerryBen9114 жыл бұрын
As time pass, I agree with Thanos a little more.
@susanvarghese49624 жыл бұрын
I have reached there too
@aryakrishna69234 жыл бұрын
Stolen comment
@JerryBen9114 жыл бұрын
@@aryakrishna6923 That's your thought? You're missing the whole point then.
@vimalvml48834 жыл бұрын
So do I.
@BertRussie4 жыл бұрын
I have always agreed with Thanos a little bit.
@navamisnandan60114 жыл бұрын
E "never remove your cloths in front of ennoke thodangunna" vajakam kandapo enik adh srishticha vyakthiyodalla pucham thonniyath aaa writeupina adh pola pakathi itta Kore ennam ondarnnu adh kandapo aanu enik sherikum pucham thonniyath .....every single day you attract me through ur contents and I'm really become a fan of u and I hope every single youth should change their mind and view...
@leemacyril69574 жыл бұрын
Thank you so much for your courage to highlight and talk about the most relevant issues in our society! Hope more and more people will get to hear and see your content! Hats off to you and keep going!!
@Shaji-ku5uh4 жыл бұрын
ഇവന്മാരെ പിടിച്ചിരുത്തി പത്ത് പ്രാവശ്യം വീതം Pink, Section 375 എന്നീ സിനിമകൾ കാണിക്കുക. പിന്നെയും നിലപാട് മാറുന്നില്ലെങ്കിൽ അടുത്ത മനോരോഗ വിദഗ്ദൻ്റെ അടുത്ത് എത്തിക്കുക.
@jayasreek97614 жыл бұрын
Stand up also
@mr.rashid37934 жыл бұрын
നാം ഇതിന് ചിരിക്കുകയോ, പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നിടത്തോളം കാലം ഇത് തുടർന്ന് കൊണ്ടിരിക്കും. Great video chechii👏
@sreelal35384 жыл бұрын
പീഡിപ്പിച്ച പെണ്ണിനെകൊണ്ട് രാഖി കെട്ടിക്കൊടുക്കാൻ പറഞ്ഞ കോടതിയെ കൂടി ഉൾപ്പെടുത്താമായിരുന്നു
@MinuTrishiva4 жыл бұрын
Angineyonnundo?
@opinion...77134 жыл бұрын
Ateppozha onnu parayu.
@wut83454 жыл бұрын
What the Frick frack?
@nikhilkuruvila91964 жыл бұрын
സ്‌ത്രീ അമ്മയാണ് പെങ്ങളാണ് ദേവതയാണ് അതുകൊണ്ട് തന്നെ അവള് കുറച്ചു അടക്കത്തിലും ഒതുക്കത്തിലും ഒക്കെ നടക്കേണ്ടവൾ ആണെന്ന് പറഞ്ഞു പഠിപ്പിക്കുന്നതിനു പകരം പെണ്കുട്ടികളും നമ്മൾ ആണ്കുട്ടികളെ പോലെ തന്നെ ഒരു സാമൂഹ്യ ജീവി ആണെന്നും ആണ്കുട്ടികൾക്കു ഉള്ള എല്ലാ സ്വാതന്ത്ര്യവും പെണ്കുട്ടികൾക്കും ഉണ്ടെന്നു പറഞ്ഞു കൊടുത്താൽ അടുത്ത ഒരു തലമുറയിൽ എങ്കിലും ഇമ്മാതിരി കുറെ സാമൂഹ്യ ദുരന്തങ്ങളെ ഒരു അളവ് വരെ കുറക്കാൻ കഴിയും
@reshashejeer83144 жыл бұрын
എന്റെ പൊന്നു ഗായത്രി ... നിങ്ങ oru സംഭവം ആണ് കേട്ടോ ... പറയാതെ വയ്യ ... അപൂർവ ധൈര്യം.. strong content... only facts.. you keep rocking gal.... 👍👍👍♥️♥️
പ്രത്യേകിച്ച് കൂടുതലൊന്നും പറയാനില്ല. പൊളിച്ചു കുടുക്കി 😁 Well done my lioness👏👏👏
@anjanareigns46804 жыл бұрын
റേപ്പ് ഒക്കെ ഇവിടെ നിസാരവൽക്കരണം നടത്തുകയാണ് ഇപ്പോൾ. ഈ ഇടയ്ക്കിറങ്ങിയ വാസു അണ്ണൻ ട്രോളുകൾക്ക് കിട്ടിയ സ്വീകാര്യത തന്നെ അതിന് ഉദാഹരണമാണ്.
@mallu27744 жыл бұрын
വാസു അണ്ണൻ റേപ്പ് ചെയ്യുന്നില്ല 🤫🤫🤫🤫
@blsn91794 жыл бұрын
വാസു അണ്ണൻ ട്രോളുകളിൽ ട്രോളന്മാരും ആ ട്രോളുകൾ ആസ്വദിക്കുന്നവരും ഒരിക്കലും റേപ്പിനെ നിസ്സാരവത്കരിക്കുന്നില്ല. Creative ആയി ആ സിനിമയും ആയി ബന്ധം പോലും ഇല്ലാതെ അതിലെ നടിയേയും വാസുവിനേയും പ്രണയ ജോഡികൾ ആയിട്ടാണ് ചീത്രീകരിച്ചീരിക്കുന്നത്. ട്രോളന്മാരുടെ ആ കഥയിൽ ഒരിക്കലും വാസു നായികയെ പീഡിപ്പിക്കുന്നില്ല... Just ഒരു imaginary story പോലെ മാത്രമാണ് ഈ വാസു അണ്ണൻ ട്രോളുകളിൽ എനിക്ക് കാണാൻ പറ്റുന്നത്... എന്റെ അഭിപ്രായത്തിൽ തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് എന്നെ തിരുത്താം... ശരി എന്ന് തോന്നിയാൽ ഞാൻ ഉറപ്പായും അംഗീകരിക്കും😊😊
@bird17054 жыл бұрын
Anjana s raj അതെ അത്തരം ട്രോളുകൾ അസഹനീയം തന്നെയാണെടോ അംഗീകരിക്കാൻ കഴിയുന്നില്ല
@blessondp18104 жыл бұрын
@@blsn9179 U are correct✌✌
@kavya41224 жыл бұрын
@@blsn9179 വലിയ ഒരു ശതമാനം ആളുകളും വാസുവിനെ alternate reality yile വാസുവായല്ല എടുക്കുന്നത്. ഈ troll കാണുന്ന ഭൂരിപക്ഷത്തിനും അതു rapistum rape victimum ആണ്. വാസുവിനെ മാത്രമല്ല victim ആയ പെൺകുട്ടിയെയും alternate world എന്ന സങ്കൽപത്തിലെക്ക് എടുത്ത്തിരിക്കുന്നത് അത്ര നിഷ്കളങ്കമായി തോന്നുന്നില്ല. Rape jokes okke normal ആയി നിൽക്കുന്ന ഒരു society ലേക്ക് എത്തുമ്പോൾ അതു troll ഉണ്ടാക്കിയ രീതിയിൽ ആയിരിക്കില്ല feed ചെയ്യപ്പെടുന്നത്. അയാളോട് നമുക്ക് തോന്നിയ ദേഷ്യത്തതെ ഇത് മനപ്പൂർവമല്ലെങ്കിൽ പോലും കുറക്കുന്നുണ്ട്. So ഈ parallel world comedy ഒക്കെ ഇതുപോലുള്ള toxic chractors നെ വച്ചു ചെയ്യുമ്പോൾ യുക്തിപൂർവം ആലോചിക്കേണ്ടതുണ്ട്.
@akhilskumar92834 жыл бұрын
Comedy stars producer wnts to know your location
@HPN20194 жыл бұрын
Gayu u are simply superb. Etra cool aayitanu serious karyangal avatharipikunnathu. Palarum play button unboxing vedio ittu veruppikumbol ningal.....
@akhilak6234 жыл бұрын
I don't and I will never understand the mindset of people who disliked this... Gayu... You are doing a wonderful job!!! Love you...!!!!
@averagerakhil4 жыл бұрын
Kuttam kandu pidikkal athra thanne. Aarum upadheshichu alla oral nannakkendathu. Pazhaya movie kondu vannu kuttam kandu pidikkal alle undakkunnathu. karyathe engane keeri murikkenda avashyamilla. Pinne sthree purushan engane chinthakal undakkunnu. Proper understand illatha oral aanenkil ithokke kanunnathinte effect aayi male and female hate undakum. Ippol nee cheyitha karyam undu. Mattullavarude ishtakettu nee chodhiyam cheyendathu enthinu. Engane aalukal mariyennu parayunnathu varum polattharam aanu. Aalukal mariyal adhyam quit cheyyan pokunnathu social media aayirikkum. Pinne enganeokke cheyunnvaronnum ee video onnum irunnu kanan pokunnilla. Pinne kure bhudhi jeevikalkku samadhanam kittum. Njan sthreeyude video kannunathu nirtthiyatha. Mattam undo ennu chodhical onnumilla.
@koko_koshy4 жыл бұрын
4:57 ൽ കണ്ട കമൻറ് കണ്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് സഹതാപം ആണ് തോന്നിയത്.. കാരണം 2012ൽ ഡൽഹി റയ്പ്പ് ഉണ്ടായ സമയത്ത് ഇതേ സ്വഭാവം ഉള്ള എന്നാൽ ഇതിലും നികൃഷ്ടമായ ഒരു കമൻറ് ഇട്ട വ്യക്തിയാണ് ഞാൻ.. അന്ന് എന്നെ പലരും കുറ്റപ്പെടുത്തിയെങ്കിലും എന്റെ തെറ്റെന്താണെന്ന് മനസ്സിലാക്കാൻ എനിക്ക് വർഷങ്ങൾ വേണ്ടി വന്നു.. കേരളത്തിൽ നിന്ന് പുറത്ത് പോയി ലോകം കാണാൻ സാധിച്ചതും, നല്ല സ്ത്രീ സൗഹൃദങ്ങൾ ഉണ്ടായതും ആണ് ചിന്താഗതി മാറാൻ കാരണമായത് എന്ന് ഞാൻ വിശ്വസിക്കുന്നു.. Edit: that was the cutest unboxing I have seen. 😇😇 Ok, that's the only unboxing I have seen. I normally avoid unboxing videos..
@frozenmarshmellows50374 жыл бұрын
good for u bro...people like u r sooo rare ...
@sfhu4744 жыл бұрын
Good to hear that
@muzicorum4ever4 жыл бұрын
👏👏👏👏
@homo_sapien4 жыл бұрын
Apo keralathil ninn purath poyillayirunenkil change varillayrnu?
@koko_koshy4 жыл бұрын
@@homo_sapien chances are less. Most youngsters in Kerala are like frogs in well.
@geethas25824 жыл бұрын
Can you make a video on Toxic parents?? I feel suicidal now and have been feeling for the last 15 years and I'm only 20 now. Enikk marikkan pediyaa chechiii 😣😣
@MR-gm9kd4 жыл бұрын
What happened to you? 😧
@kuttumon3984 жыл бұрын
Da, everything will be fine ,be brave. speak to your parents
@geethas25824 жыл бұрын
@@kuttumon398 Njanum othiri paranjnokkyathaa. +2 okke teacher vare samsarichittond avarod. ellam 2 divasathekk work chyyyum. Njn avarkk aiswaryakkedanathree. Enne engum kondpokaan kollilla. vere evdeyum ithupolathe penkuttikalilla. Ithokke ente vayattil thanne vannallo. Njn drugs use chyyum ennokke paranjittond. Ente vtl ninn purathpolum vidarilla. friendsine vilikkan pattilla , avrde vtl pokaan pattilla.
@@geethas2582 oru joli nedi independent aakuka. Ennitt sheriyenn thonnunnath cheyyuka.independant aakunnath vare kurach nalathekk difficulties face cheyyendi varumarikkum.But One day your life will be colourful. A life enjoy cheyyathe marikkunath okke mandatharam alle. Nammal parayarille 'Puli pathungunnath olikkanalla munnott kuthikkan aanenn'.Ippozhulla situation e angane kandal mathi.Eppozhum aa life ne kurich dream cheyyuka. Appol ellam sheriyakum.Every person has something to do for the world. Be positive 🤗
@diyadamian65374 жыл бұрын
Nice video as usual.... I liked that bank robbery example... This video shows your boldness and go ahead gaya 3...you will definitely get the gold play botton soon.... As ur kid said.... Corona maattiyo.. That was so cute..
@m.k49734 жыл бұрын
ഇത്തരം ചിന്താഗതികൾ ഉള്ളവർ ഒറ്റപ്പെടുന്ന നല്ലൊരു നാളെ ഉണ്ടാവാൻ പ്രത്യാശിക്കുന്നു...
@ragnar62344 жыл бұрын
The most saddest thing is thing is that majority are used to it. 😒
@ajeeshmar45194 жыл бұрын
ആ dislike ചെയ്ത ആൾക്കാർ എല്ലാം മറ്റേ ന്യായികരണ തൊഴിലാളികൾ ആണെന്ന് തോന്നുന്നു......... 🙄
@TOBI-0-0-04 жыл бұрын
You are working soo hard to make our society better but some brainless people are just doing the opposite thing. Dont care them you just move on👍❤️
@lakshmiramesh54 жыл бұрын
Chechi... Well said ...big love from EKM 👏👏 By the way I love this little munchkin 😍😍His expressions are really cute...
Genuine channels like these deserve more subscribers rather than some atrocious unboxing
@Nirishascorner4 жыл бұрын
Correct.... KZbinrs only interested in doing unboxing and haul videos...I have seen good content in very few channels. I am glad to see this channel and subscribed.
@claramol48804 жыл бұрын
I million vegam kittate... 👐 U deserve it😇😍
@dilshad48854 жыл бұрын
You have to include Dr Rejith Kumar statement that "nanadangunna purusha vargathin 10 minute mathy ......."
@supertuna994 жыл бұрын
Ayyo parayalle.. Ser army ippo ethum. Pinne parayandallo😵
@legendsneverdie25914 жыл бұрын
Poda patti thendi appi
@sanjana86004 жыл бұрын
Athin thaazhe vanna majority comments i support you sir oh lajjavaham
@legendsneverdie25914 жыл бұрын
@Gopika Santhosh rejith ser uyir ni poda daibama angeru
@krishnaprasad18744 жыл бұрын
@Void Language kanditt pulli sarcasichathu aanennu thonunnu😄
@DivyaGeorge-xu3hk4 жыл бұрын
സ്ത്രീകളെ അടച്ചാക്ഷേപിക്കുന്ന മലയാളികൾക്കിടയിലും അവരെ ബഹുമാനിക്കുകയും കാര്യങ്ങൾ മനസ്സിലാക്കുകയും ചെയ്യുന്ന വിവരവും ബോധവും ഉള്ള പുരുഷന്മാർ ഉണ്ട് എന്നതിന് തെളിവാണ് ഇതിലെ കമന്റുകൾ. Feeling Happy. 😊✌️ ഗായത്രി ചേച്ചി സിൽവർ ബട്ടൻ കിട്ടിയത് അറിഞ്ഞതിൽ സന്തോഷം...you deserve it. 🎉🎉👏👏✌️✌️🥳🥳 ഉടനെ ഗോൾഡൻ ബട്ടൺ കിട്ടാൻ കഴിയട്ടെ എന്ന് ആഗ്രഹിക്കുന്നു.
@dreamergirl89964 жыл бұрын
*Yayyy silver playbutton!!!!You deserve it so so much. Keep going. More power to you.*
@commonman55244 жыл бұрын
The only silver button unboxing worth watching Thank you so much for your channel ❤
@bt96044 жыл бұрын
ദൈവമേ !! ചെന്നിത്തലജി എങ്ങാനും അടുത്ത CM ആയാൽ ഒള്ള അവസ്ഥയെ 😕😕😕😕 Please note : I'm not a member or lover of any political party , people is my politics and I vote for qualified candidates irrespective of their party , flag etc...
@alanmathew64204 жыл бұрын
10:23 ചേച്ചിയുടെ അതേ Expression 😁😍
@Susan-qx6zf2 ай бұрын
Im thankful to gayathry for making this content...its time people spoke about this.U make me hopeful for the future.
@parvathy83544 жыл бұрын
Hats off to you chechi....😍 Well said. കുറേ നാളായി ഞാനും ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണിത്. You deserve 1 million subscribers. Your roasting videos are classic than any other channel's roasting videos. You'll get it soon.... Play button open ചെയ്യുന്ന video super😊👌👌 Your son's laughter was so cute😍 മോനെ കൂടി ഉൾപെടുത്തി കൂടുതൽ videos ചെയ്യാമോ ചേച്ചി .... Gayathri official എന്ന channel ൽ ആയാലും മതി.😊