No video

Thodukuri.. മനസ്സിലെ ആഗ്രഹം ഭഗവാൻ നടത്തി തരുമോ ഇല്ലയോ എന്നറിയാം. തൊടുകുറി. Thodukuri shastram..

  Рет қаралды 68,961

ക്ഷേത്ര പുരാണം 2.0

ക്ഷേത്ര പുരാണം 2.0

5 ай бұрын

malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
#foodomens #food #pitrudsham #hibiscusplant #hibiscus #neverplanthesetreesinfrontofhome #uppen #chemboth #goodomens #mustknow #eashanamoola #vastutips #vastutrees #koodothram #kudothram #blackmagic #illomens #vastutips #neverkeeptheseobjectsathome #omens #signsofblessing #prayer #prediction
#nakshathraphalam #nakshathra #shenitransit
#vishnusahasranama #vishnusahasranamastotram #ramamantra #lordrammantra #dailymantra
#familyproblems #family #kuberamantra #kuberdeva #kubera #moneydevatha
#lakshmimantra #moneymantra #lakshmidevimantra #financialgainmantra #mantratoincreasewealth
#ganeshagayatri #gayatrimantra #guruvayoortemple #krishna #krishnamantra
#alakshmidevi #daridradevi #vastutips #guruvayoorappan #krishnasigns #krishna #jyothisham #jyothishammalayalam #astrology
#kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana #trending #mantras #devimantra #shorts #trendingshorts #viralshorts

Пікірлер: 2 400
@geethavijay8080
@geethavijay8080 5 ай бұрын
കൃഷ്ണ കാത്തോളണേ 🙏🙏🙏പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏 വിജയകുമാർ - അവിട്ടം , ശ്രീപാർവതി - പൂരോരുട്ടാതി , പ്രാർത്ഥിക്കണേ 🙏മോന് പോസിറ്റീവ് ആയി ജോലി ചെയ്യാനും സാധിക്കണേ 🙏🙏🙏 മോന്റെ പേരും നാളും 👇 അഭിഷേക് - തിരുവോണം
@kshethrapuranam2.0
@kshethrapuranam2.0 5 ай бұрын
Namaskaram visheshal vishnu poojayil ulpeduthiyitund 🙏
@sushamamc6052
@sushamamc6052 5 ай бұрын
Hare krishna
@midhularajesh51
@midhularajesh51 5 ай бұрын
സൗമിനി തിരുവോണം ഓനമ ശിവായ എൻ്റെ നടുവ് വേദനക്കു കുറയുവാൻ പ്രാർത്ഥിക്കണെ തിരുമേനി
@Valsamma-lm2om
@Valsamma-lm2om 5 ай бұрын
Harekrishna
@Valsamma-lm2om
@Valsamma-lm2om 5 ай бұрын
Syamtiruvonam
@beenamani7891
@beenamani7891 5 ай бұрын
ഹരേ കൃഷ്ണ... 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹... ഭഗവാനെ തെറ്റുകൾ പൊറുക്കണേ 🙏🏻🙏🏻🙏🏻.. നെഞ്ച് പൊട്ടിപ്പോകുന്ന അവസ്ഥ വരുമ്പോൾ ഞാൻ എന്റെ വിഷമങ്ങൾ പറഞ്ഞു പോയിരുന്നു. അവിടുത്തോട് അകമഴിഞ്ഞ് പ്രാർത്ഥിച്ചോളാം...സ്നേഹിച്ചവരും വിശ്വസിച്ചവരും, സഹായിച്ചവരുംപിൻ തിരിഞ്ഞു കൊത്തുകയും ഒറ്റപ്പെടുത്തു കയും ചെയ്തിട്ടേ ഉള്ളു...അനുഗ്രഹിക്കണേ ഭഗവാനെ 🙏🏻🙏🏻🙏🏻🙏🏻
@user-mc4lv8gi7h
@user-mc4lv8gi7h 5 ай бұрын
Hara krishna
@user-ft3zw6yj1j
@user-ft3zw6yj1j 5 ай бұрын
എന്റെ ഭർത്താവ് അസുഖം കൊണ്ട് കിടപ്പിലാണ് ഇത്രയും പെട്ടെന്ന് നന്നായി വരാൻ പ്രാർത്ഥിക്കണം ഞാൻ വളരെ സങ്കടത്തിലാണ് എനിക്കും കുട്ടികൾക്കും എന്റെ ഭർത്താവ് അല്ലാതെ വേറെ ആരും ഇല്ല
@bijilarajendran6252
@bijilarajendran6252 5 ай бұрын
🙏
@princessspriya
@princessspriya 4 ай бұрын
Dayivama reshikum chechi🙏🏻🙏🏻🙏🏻🙏🏻
@sheebapattara6060
@sheebapattara6060 4 ай бұрын
🤲
@sumakp6192
@sumakp6192 Ай бұрын
എന്റെ ഭർത്താവ് 2 വർഷം ആയി സ്ട്രോക്ക് വന്നു ഇരിപ്പിലായി. പഠിക്കുന്ന 2 പെൺകുട്ടികൾ ആണ് ഉള്ള ത്. താമസം വാടക വീട്ടിൽ ആണ്
@prapanchikak8150
@prapanchikak8150 5 ай бұрын
ഓം നമഃ ശിവായ തിരുമേനി എന്റെ മോൾക്ക് വിദ്യാ വിജയത്തിന് വേണ്ടി പ്രാർത്ഥിക്കണേ പ്രപഞ്ചിക.. മകം 🙏🙏🙏
@reenaseemon9459
@reenaseemon9459 5 ай бұрын
Om namasivaya 🙏🏻 Renjith-Revathy Reena-Anizham Njagal ella thadasavum mari orumichu jeevikyan prarthikyanam 🙏🏻
@chinchuramjith
@chinchuramjith 5 ай бұрын
ഹരേ കൃഷ്ണ. തിരുമേനി കല്യാണം കഴിഞ്ഞു 11 വർഷം കഴിഞ്ഞു. കുട്ടികൾ ഇല്ല. ഇപ്പോൾ ivf ചെയ്യാൻ പോവുന്നു. ഞങ്ങൾക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കാൻ പ്രാത്ഥിക്കണേ 🙏🙏
@aksh_akku
@aksh_akku 5 ай бұрын
ഓം നമ: ശിവായ മാർച്ച് 1 പരീക്ഷയാണ് നന്നായി എഴുതാനും നല്ല മാർക്ക് ലഭിക്കാനും, മനസ്സിലെ സങ്കടങ്ങൾ അകലാനും പ്രാർഥിക്കണം അക്ഷയ പുണർതം.
@snitha4115
@snitha4115 5 ай бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻എന്റെ മക്കളുടെ വിദ്യാവിജയവും സൽസ്വഭാവവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏🏻🙏🏻പൂജയിൽ അവരും എന്നും ഉണ്ടാവണേ തിരുമേനി... അവന്തിക മകം, അനാമിക പുണർതം 🙏🏻🙏🏻🙏🏻
@babysari4724
@babysari4724 5 ай бұрын
Sujith Kumar -Anizham, Asukham maran vendi prarthikkane thirumeni, Om Namasivaya......
@raviv.k1918
@raviv.k1918 5 ай бұрын
Leela Aswathy. AthiraVisahakam Visahakam Aswin Thiruonam Ravi Anizahm Om Namasivaya ❤❤❤❤❤
@premakumarimatthathil-hi3sb
@premakumarimatthathil-hi3sb 5 ай бұрын
Thirumeni Namaskaram 🙏 Prarthikanam Thirumeni 🙏 Prema Kumari Chathayam, Kadam Kodutha Cash Thirichukittan Prarthikanam Thirumeni 🙏 Avarku Tharuvan Manasudavan Prarthikanam Thirumeni 🙏🙏
@abhy8845
@abhy8845 3 ай бұрын
Abhiraj pooyam manasinte dhukkam maran prarthikkane thirumeni.... Ishtta daivam dhurgga..
@suprabhaajayakumar4507
@suprabhaajayakumar4507 5 ай бұрын
Ajayakumar Thrikketta Suprabha Thiruvonam Athira Anizham Amrutha Makam Sarojiniamma Makam 🙏🙏🙏🙏🙏
@user-ps2qh2kf2k
@user-ps2qh2kf2k 5 ай бұрын
ശഭോ മഹാദേവാ നന്ദി ഭഗവാനെ എന്നെ കാത്തു പാലിക്കണമെ നന്ദി❤❤❤
@geethasasi1294
@geethasasi1294 5 ай бұрын
ഹരേ കൃഷ്ണ ഗീത - ചതയം ശശിമൂലം ഞങ്ങളിൽ വന്നുഭവിച്ചിട്ടുള്ള സകല ദോഷങ്ങളും തീർത്ത് നല്ലൊരു ദാമ്പത്യജീവിതം ലഭിക്കാൻ പ്രാർത്ഥിക്കണ തിരുമേനി.
@deepikavaishak4522
@deepikavaishak4522 5 ай бұрын
Ehshf❤🎉🎉🎉🎉🎉
@user-sv9fo3fm4m
@user-sv9fo3fm4m 5 ай бұрын
ഞാൻ raddan thirajath kudumba va vazjakan thirumeni prathikene
@akshayamithraas8294
@akshayamithraas8294 5 ай бұрын
ഹരേ കൃഷ്ണ 🙏 അശോകൻ ചോതി ഷീജ അത്തം വിനീത് പൂരം അക്ഷയ മിത്ര തിരുവോണം ആര്യ മിത്ര അവിട്ടം തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കണം കട ഭാരം മാറി കിട്ടാൻ 🙏🙏
@SheejaAshokkumar-cl2pc
@SheejaAshokkumar-cl2pc 5 ай бұрын
ഷീജ പി - പുണർതം, അശ്വനി അശോക് കുമാർ -കാർത്തിക അർച്ചന അശോക് കുമാർ -ഉതൃട്ടാതി ഞങ്ങളുടെ ജീവിതത്തിലെ തടസങ്ങൾ എല്ലാം നീക്കി നല്ലത് വരുവാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏
@ramdaspokkat5587
@ramdaspokkat5587 12 күн бұрын
Ramdas Rohini to get new job Rajasuma Poonam, Suraj Pooram, Anjali Uthram and Dhruvit Uthrattathi
@girijaanil3855
@girijaanil3855 2 ай бұрын
Anilkumar Thiruvathira Girija Anizham Children Parvathi Revathi Vishnu Pooram Uma Makayiram Pls pray for unity 🙏
@gigiharilal8605
@gigiharilal8605 5 ай бұрын
Om Nama Sivaya Sujith Pooram joli kittan prarthikane thirumeni 🙏🙏🙏🙏
@valsammanair5703
@valsammanair5703 Ай бұрын
ഹരേ കൃഷ്ണ 🙏 വിനു - അനിഴം - ജോലി സംബന്ധമായി ഉണ്ടായിട്ടുള്ള പ്രശ്നം മാറി കിട്ടണം, അല്ലെങ്കിൽ നല്ല ജോലി വേറെ കിട്ടണം
@ananyaart3969
@ananyaart3969 5 ай бұрын
കൃഷ്ണ 🙏🙏🙏 കടത്തിൽ മുങ്ങി നിൽക്കുകയാണ് എന്തെങ്കിലും ഒരു മാർഗ്ഗം കാണിച്ചു തരണേ ഭഗവാനെ 🙏 പേര് റീന നക്ഷത്രം ചോതി വിശേഷ പൂജയിൽ ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏
@reshmar-zj2jc
@reshmar-zj2jc 5 ай бұрын
ഹരേ കൃഷ്ണ.. എന്റെ മനസിലെ വേദന എത്രയും വേഗം മാറ്റി തരണേ... ആ ആഗ്രഹം നടത്തി തരണേ ഭഗവാനെ കൃഷ്ണ 🙏🙏
@LekhaK-yg3lm
@LekhaK-yg3lm 5 ай бұрын
കൃഷ്ണ ഗുരുവായൂരപ്പാ എന്റെ മോളെ കാത്തുരക്ഷിക്കണേ അസുഖങ്ങൾ മാറ്റി കൊടുക്കണശരണ്യ അനിഴം നക്ഷത്രം
@nishamahesh6965
@nishamahesh6965 4 ай бұрын
Om Namah Shivaya bhadrakalia nama seetha gowri _aswathy nisha_uthradam Mahesh_pooram nayana_thriketta devasena _uthradam
@nirmalajayaprakash9738
@nirmalajayaprakash9738 5 ай бұрын
നിശാന്ത് രോഹിണി.. കടം കൊടുത്ത പണം എത്രയും പെട്ടെന്ന് തിരിച്ചു കിട്ടണം🙏🙏
@remyasanthosh4671
@remyasanthosh4671 5 ай бұрын
Remya revathi.santhosh pooradam.jolikku vendi prarthikkane
@anujak-tr5x
@anujak-tr5x Ай бұрын
Om gom ganapathiyae namaha Anuja - trikketta Vikram-makkam Sunny- moolam
@preethimohan2249
@preethimohan2249 5 ай бұрын
Amal-moolam, mohandas-moolam, preethi-uthradam, Athulya-moolam, Vijith-pooram poojayil ulpeduthane thirumeni 🙏🙏
@lethaa8380
@lethaa8380 5 ай бұрын
34 വർഷങ്ങളായി നാടുവിട്ടു താമസിക്കുന്ന എന്റെ സഹോദരനെയും കുടുംബത്തെയും നാട്ടിൽ വന്നു കാണാനും 10 ദിവസം എന്നോടും അമ്മയോടുമൊപ്പം താമസിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏
@RadhakrishnanTm
@RadhakrishnanTm 5 ай бұрын
രാധാകൃഷ്ണൻ, രോഹിണി,66, ഒന്നുമില്ല, കുട്ടികൾ, ഇല്ല, പറഞ്ഞു.പണം, ഇല്ല, വിടില്ല, ഭാര്യ ഇല്ല ഏകമകൻ, വാടകജീവിതം,
@geethahari5518
@geethahari5518 5 ай бұрын
Harekrishna 😊
@blessysusan2109
@blessysusan2109 5 ай бұрын
Hare Krishna! Thank you
@ADIxadhu
@ADIxadhu 5 ай бұрын
😮 ദിവ്യാ ഉത്രട്ടാതി ഐറ്റവും സാമ്പത്തിക പുരോഗതിയും ശത്രുക്കൾ ഒഴിഞ്ഞു പോകാനും പ്രാർത്ഥിക്കുകയും തിരുമേനി
@remyaprasad131
@remyaprasad131 5 ай бұрын
January 30 2024 നു എന്റെ left elbow ഫ്രക്ചർ ആയി, february 1 നു സർജറി കഴിഞ്ഞു, ഇപ്പോൾ physiotherapy ചെയ്തുകൊണ്ടിരിക്കുന്നു, എന്റെ ഇടതു കൈ full നിവർത്താനോ മടക്കാനോ കഴിയുന്നില്ല, നല്ല വേദനയാണ്,ഞാൻ വലിയ ദുഖത്തിലാണ്.എന്ത് ചെയ്യണമെന്ന് അറിയില്ല. എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ🙏
@nishamahesh6965
@nishamahesh6965 4 ай бұрын
സാമിന്റെ മോൾക്ക് എൽഎൽബിയുടെ എക്സാം ആണ് നാളെ ഉത്രാടം പേര് ദേവസേന ഒന്ന് പ്രാർത്ഥിക്കുക സ്വാമി പിന്നെ എന്റെ മോള് പിഎസ്സി ടെസ്റ്റ് എഴുതിയിട്ടുണ്ട് അതിൻറെ റിസൾട്ട് വരാൻ സമയമായി അശ്വതി നക്ഷത്രം എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം സ്വാമി എൻറെ കുടുംബത്തിൽ ഒരുപാട് തടസ്സങ്ങളുണ്ട് സ്വാമി കുടുംബത്തിനും മുഴുവനും പ്രാർത്ഥിക്കുന്ന സ്വാമി എല്ലാവർക്കും നല്ലതു കൊടുക്കട്ടെ സ്വാമി ഓം നമശിവായ തങ്ക യൂണിവേഴ്സ് ❤❤❤❤❤❤❤❤
@Nisar-tr6dx
@Nisar-tr6dx 5 ай бұрын
Oam Namasivaya prarthikkane thirumeni
@soumyapk8941
@soumyapk8941 5 ай бұрын
Omnamasivaya Aniku kuttigal oranam yulu Eniyum kuttigal vanam anu udu Athinu vadiyum Pina aniku kurachu Cash kittanam anu udu Athinu vadi prathikanam thirumani Thanku you
@preethar8866
@preethar8866 2 ай бұрын
ഓ നമഃശിവായാ പ്രീത ഉത്രട്ടാതി കടംബാധ്യത പൂർണ്ണമായി ഒഴിവാക്കി തരണേ
@shailajap
@shailajap 5 ай бұрын
ശൈലജരേവതി നക്ഷത്രം ഞാൻ ഒരുപാട് വിഷമത്തിലാണ് എൻ്റെ മക്കൾക്ക് നല്ല ഉയർച്ച ഉണ്ടാവണേ എന്ന് പ്രാർത്തിക്കണമേ എൻ്റെ മക്കളുടെ നാൾ ബിജോയ് ഉത്രം ബിബിൻ ചിത്ര ഷൈജു ഉത്രം ദീപതി മൂലം ശ്രുതി മൂലം ഇവർക്ക് വേണ്ടി പാർത്തിക്കണമേ തിരുമേനി
@anamikaanu4120
@anamikaanu4120 5 ай бұрын
ഓം നമഃ ശിവായ 🙏🏾❤️ അനാമിക :തൃക്കേട്ട ❤️
@renjurs2248
@renjurs2248 4 ай бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏 സരസമ്മ പൂരം നമസ്കാരം തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
@sethumadhavan5361
@sethumadhavan5361 5 ай бұрын
കെ.സേതുമാധവൻ തൃക്കേട്ട ജപ്തി നടപടി നേരിടാതിരിക്കാൻ, വീട് വിൽപ്പന നടക്കണം' അതിന് പൂജ നടത്തണം, പ്രാർത്ഥിക്കണം തിരുമേനീ
@sivasvlog7276
@sivasvlog7276 5 ай бұрын
ഹരേ കൃഷ്ണ പറഞ്ഞത് എല്ലാം സത്യം ആണ് തടസ്സം മാറനമേ
@koche5142
@koche5142 5 ай бұрын
ഓം നമഃ ശിവായ, ശത്രു ദോഷത്തിൽ നിന്നും കാക്കണേ മഹാദേവാ..., ഷീജ -പുരുരൂട്ടാത്തി, സിബിൻ ദാസ് -തൃക്കേട്ട. ലക്ഷ്മി -നാൾ അറിയില്ല, രുക്മണി -ഉത്രാട്ടാതി 🙏😭
@kailaskailas6568
@kailaskailas6568 4 ай бұрын
കൈലാസ്.. അശ്വതി... എന്റെ എല്ലാം സങ്കടം ദുരന്തവും എല്ലാം മാറണം എനിക്ക് നല്ലൊരു ആളായി മാറി എനിക്കൊരു ജോലി കിട്ടണം😢😢😢🙏🏻🙏🏻
@deepasudheer7747
@deepasudheer7747 2 ай бұрын
Hare krishna🙏 harikrishnan moolam, santhana bhaghyam
@athulyasmohan5751
@athulyasmohan5751 5 ай бұрын
എന്റെ കൃഷ്ണാ 🥰🥰🥰🥰🥰
@deepaachudhan240
@deepaachudhan240 4 ай бұрын
Deepa- വിശാഖം എനിക്ക് 34 വയസ്സായി.കല്ല്യാണം കഴിഞ്ഞിട്ട് കുട്ടികൾ ആയിട്ടില്ല. എത്രയും വേഗം ഒരു ആൺകൂട്ടിയെയ്യോ പെണ്ണ് കുട്ടിയ്യോ കിട്ടാൻ പ്രാർത്ഥിക്കണം പ്രാർത്ഥിക്കണം
@sheejasuresh8896
@sheejasuresh8896 5 ай бұрын
ഹരേ കൃഷ്ണ തിരുമേനീ എൻ്റെ മോൾക്ക് ജോലി കിട്ടാനായിട്ടുള്ള പ്രാർത്ഥനയായിരുന്നു എളുപ്പത്തിൽ ലഭിക്കാനായി പ്രാർത്ഥിക്കണേ ആര്യ ആയില്യം
@anandhuramesh4918
@anandhuramesh4918 4 ай бұрын
Ananthu : പുരാടം 🙏🏻
@ramyar2930
@ramyar2930 5 ай бұрын
April oru interview undu athil select aakanan prarthikane thirumeni. Ente kudubhathe kadathil ninnu reskshikanam anik. Om namashivayaaa🙏🙏🙏 Ramya punurtham
@girija-rb8vo
@girija-rb8vo 5 ай бұрын
ഗ്രീഷ്മ.... പുരാടം 2... കിഷോർ .... വിശാഖം 3 . ജിഷ്ണു .മൂലം
@sherlygovindan9293
@sherlygovindan9293 5 ай бұрын
Sherly govindan മകം, വിഷമതകൾ മാറി മനസിലെ ആഗ്രഹം സാധിച്ജ് തരാൻ prarthikkane
@RajammateacherG
@RajammateacherG 5 ай бұрын
Hare krishna harekrishna🙏🙏🙏🙏🙏🙏🙏🙏
@sreemak2638
@sreemak2638 5 ай бұрын
ഓം നമഃ ശിവായ 🙏 കുമാരൻ ഉത്രം 🙏 ശ്രീജിത്ത് വിശാഖം 🙏 ശ്രീമ ആയില്ല്യം 🙏 ഹേമലത അശ്വതി 🙏🙏🙏🙏🙏 കുടുംബത്തിൽ നല്ലത് വരാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Liam-852
@Liam-852 4 ай бұрын
Hare Krishna
@vilasinipk376
@vilasinipk376 5 ай бұрын
മഹാദേവ ഒരു നല്ല പണി പൂർത്തി യായ വീട് നൽകി അനുഗ്രഹിക്കേണമേ, എന്റെ ബിസ്സിനസ് സാമ്പത്തിക അഭിവൃത്തി ഉണ്ടാകണമേ 🙏 ഓം നമഃ ശിവായ
@ViswankuttiyasariViswankuttiya
@ViswankuttiyasariViswankuttiya 3 ай бұрын
Om vachath bhoove namaha thirumeni ente aathmeeyakaryathinu vendi prarthikuka viswankutty pooyam
@user-ru1ud3yc7r
@user-ru1ud3yc7r 5 ай бұрын
ഓം നമശിവായ.... രാജൻ തിരുവാതിര എൻറെ കടങ്ങളും ദുരിതങ്ങളും സങ്കടങ്ങളും എല്ലാം മാറ്റി തരണമേ ഭഗവാനേ
@JalajaS-lo1mi
@JalajaS-lo1mi 4 ай бұрын
കൃഷ്ണഭഗവാനെ എന്റെ ദുഃഖങ്ങൾ മാറ്റി തരണേ എന്റെ കുട്ടികളുടെ വിവാഹം നടത്തി തരണേ
@user-dl8qj6sl1z
@user-dl8qj6sl1z 5 ай бұрын
മകയിരം.. സുന്ദരാമ്മ.. തിരുമേനി.. സാമ്പത്തെല്ലാം.. നഷ്ട്ടപെട്ടു.., ഹരേകൃഷ്ണ .
@jayasreeajayan1459
@jayasreeajayan1459 5 ай бұрын
ജയശ്രീ ഉത്രാടം, മേഘന പുണർതം (ജോലി ലഭിക്കാൻ )പ്രാർത്ഥിക്കണം, അഭിദേവ് മൂലം പ്രാർത്ഥനയിൽ ഉൾപെടുത്തുക 🙏🙏🙏
@user-kp6zn3lq7p
@user-kp6zn3lq7p 5 ай бұрын
ഹരേ കൃഷ്ണാ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏 തിരുമേനി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏 ബിനി വിശാഖം ശിവൻ ചോതി നിവേദിത തിരുവോണം 🙏🙏🙏
@marysushamasebastian2044
@marysushamasebastian2044 Ай бұрын
Thanku thrirumeni
@syamalaraveendran4324
@syamalaraveendran4324 5 ай бұрын
ഹരേ കൃഷ്ണ. ഞാൻNo2. ആണ് എടുത്തത്. പറഞ്ഞതെല്ലാം സത്യം ആണ്. ഈ തടസം മാറാൻ പ്രാർത്ഥിക്കണേ തിരുമേനി. കടബാധ്യത വല്ലാതെ വേദനിപ്പിക്കുന്നു.ഒരാളുടെ കുറച്ചു സ്ഥലം വിൽക്കാൻ ഉണ്ട്.വിൽക്കുമ്പോൾ കുറച്ചു തുക എനിക്ക് തരാമെന്നു പറഞ്ഞുരൂപ കൊടുക്കാനുള്ള വരോട് ഞാൻ സത്യം പറഞ്ഞു.രൂപ കിട്ടിയാൽ ഞാൻ രെക്ഷ പെടും എന്ന് പറഞ്ഞു എല്ലാവരും എന്നോട് വല്ലാതാണ് പെരുമാറുന്നത്. അതുകൊണ്ടായിരിക്കും വസ്തു ഇതുവരെ കച്ചവടമായില്ല 5. വർഷമായി വിൽക്കാൻ നോക്കുന്നു. പക്ഷെ വിളിക്കുന്നില്ല. ഞാൻ എല്ലാവരോടും സത്യം പറയും. അതുകൊണ്ടായിരിക്കും അത് വിൽക്കാത്തത്. തിരുമേനി പ്രാർത്ഥിക്കണേ. Murukesan. പൂരുരുട്ടത്തി. ഇദ്ദേഹത്തിന്റ യാണ് വസ്തു. എന്റെ പേര്. ശ്യാമള 🙏🏿🙏🏿🙏🏿🙏🏿
@mcshaji3600m
@mcshaji3600m Ай бұрын
Kumaranalloor Devi pururuttaathi..... marriage problem. Shaji manghalathil.
@nirmalajayaprakash9738
@nirmalajayaprakash9738 5 ай бұрын
നിർമ്മല ചിത്തിര.. ധന വശ്യം ഉണ്ടാവണം..= വീടും സ്ഥലവും എത്രയും പെട്ടെന്ന് വിൽപ്പന നടക്കണം..❤ ..
@leenachandranleenachandran2340
@leenachandranleenachandran2340 5 ай бұрын
ലീനാ, രോഹിണി,, ചന്ദ്രൻ ചോതി ഗൾഫിൽ ആണ് ജോലി തടസം ചെയ്ത കാശ് ഇല്ല വലിയ ബുദ്ധി മുട്ട് ആണ് പ്രാർത്ഥിക്കണം തീരുമേനി 😢😢😢
@manojlal2642
@manojlal2642 5 ай бұрын
മനോജ്ലാൽ (അവിട്ടം )കുംഭകൂർ വീടിന്റെകടം പെട്ടന്ന് തീരണം സമൂഹത്തിൽ നല്ലപേര് കിട്ടണം തിരുമേനി എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏ഹരേ കൃഷ്ണ 🙏
@manojlal2642
@manojlal2642 5 ай бұрын
ഹരേ കൃഷ്ണ 🙏
@user-zn2eq2dy6e
@user-zn2eq2dy6e 5 ай бұрын
ആറു വർഷം വരെ സ്നേഹിച്ചിട്ട് ഒരു ദിവസം ഒന്നും പറയേണ്ട ഇറങ്ങിപ്പോയി അത് ഒരുപാട് തളർത്തിട്ടുണ്ട് അതിനെന്തെങ്കിലും മാറ്റം വരുവാ
@sheejamolv8840
@sheejamolv8840 4 ай бұрын
Ente bhagavane..🙏🏻 ente kunjinte 🙏🏻Swarnam🙏🏻 kalanju poyathe thirichu ethrayum pettennu kittane....🙏🏻🙏🏻🙏🏻🙏🏻🌼
@ushakichu2342
@ushakichu2342 3 ай бұрын
എന്റെ ഭഗവാനെ എന്റെ ഭർത്താവ് എന്നെ എന്നും വിളിക്കണേ ഞങ്ങൾ എത്ര വേഗം ഒരുമിച്ചു ജീവിക്കാൻ പകവനേ തടസ്സം എല്ലാം മാറ്റി ഞങ്ങളെ ഒരുമിപ്പിക്കണേ പകവനേ
@Veena-be6ee
@Veena-be6ee 4 ай бұрын
(ശ്രീയുഷ് :തൃക്കേട്ട) ശ്രേയ : ആയില്യം എന്റെ മക്കളാണ്🙏
@user-xr3rr4ph2h
@user-xr3rr4ph2h 4 ай бұрын
ഓം നമഃ ശിവായ പുരാടം ഹർഷാദ് എനിക്ക് നാട്ടിൽ എത്തണം തിരുമേനി വന്നു പെട്ടുപോയി കുവൈറ്റിൽ 🙏🙏🙏🙏
@resmibs4989
@resmibs4989 5 ай бұрын
Subin : pooradam Resmi : Chothi Veed vangunnathile thadasangal, financial issues iva maran
@Malzzsvolg
@Malzzsvolg 5 ай бұрын
എന്റെ മോൾ 10ക്ലാസ്സ്‌ പരിക്ഷ എഴുതുവാ അവൾക്കു വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി🙏കല്യാണി വിശാകം
@AnuKukkus
@AnuKukkus 5 ай бұрын
അഞ്ചു , പൂയം നക്ഷത്രം നഷ്ട്ടമായധനം തിരികെ കിട്ടാൻ പ്രാർത്ഥിക്കണേ 🙏
@PriyaKrishnan-us9tb
@PriyaKrishnan-us9tb 3 ай бұрын
ഭഗവാനെ എന്റെ കുടുംബത്തിനുവെൻഡിയാന്നെ ഒരുപാട് വിഷമവസ്ഥതയിലാണേ എല്ലാപേര്ക്ക് വേണ്ടിയും.
@latha34
@latha34 5 ай бұрын
ഓം നമഃ ശിവായ 🙏🙏🙏 തിരുമേനി എന്റെ മോൾക്ക് Ag 18ആയി പക്ഷേ എല്ലാ വിവരവും വിവേകവും അവൾക്കുണ്ട് എന്നാൽ അലസതയും മടിയും അവളുടെ കൂടപ്പിറപ്പായിട്ടാണ് കൊണ്ടു നടക്കുന്നത് അതു കാരണം മോളുടെ വിദ്യാഭ്യാസത്തിനു എന്തെങ്കിലും തടസ്സമാകുമോ എന്നൊരു പേടിയുണ്ട് മോളുടെ പേര് ലിയ നക്ഷത്രം പൂരാടം ഡിഗ്രി 1ഇയർ മോൾക്കുവേണ്ടി പ്രാർത്ഥിക്കണേ പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏🙏
@VimalaMohanan-yw1mm
@VimalaMohanan-yw1mm 4 ай бұрын
Vimala chothi vijimole chithira joli kittan. Binu chothi asugham maran mohanan aswathy rogham maran Vineeth bharani
@shailasurendrakurup3185
@shailasurendrakurup3185 3 ай бұрын
Hare krishna🙏🙏🙏shynu,uthradam
@user-ll6jd1el7t
@user-ll6jd1el7t 5 ай бұрын
സഞ്ജയ്കൃഷ്ണ.Vk-മൂലം നല്ലസ്വഭാവം ജീവിതവിജയം 🙏🙏 കൃഷ്ണപ്രിയ. Vk -വിശാഖo പരീക്ഷനന്നായിഎഴുതാൻ 🙏🙏 പ്രാർത്ഥിക്കണേതിരുമേനി 🙏🙏🙏
@beingartistic4956
@beingartistic4956 5 ай бұрын
ഓം നമശിവായ. കഷ്ടതകൾ മാറാൻ പ്രാർത്ഥിക്കണേ തിരുമേനി.
@kashinadhs7209
@kashinadhs7209 5 ай бұрын
Sandhya, രോഹിണി, കടം, രോഗം
@jaladharanb1216
@jaladharanb1216 4 ай бұрын
എന്റെ മോന്റെ പേര് കിരൺ നാൾ ചോതി. എന്റെ മോനു ഒരു ജോലി എത്രയും പെട്ടന്നു കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ
@rethikarethi-kc1pj
@rethikarethi-kc1pj 5 ай бұрын
തങ്ക അശ്വതി സതീഷ് കാർത്തിക് സന്തോഷ്‌ പൂയം പൊന്നു മൂലം രതിക മകം 🙏🙏
@ksmitha4312
@ksmitha4312 4 ай бұрын
സ്മിത ചിത്തിര ചിത്രം 1 നമസ്കാരം തിരുമേനി
@bindhusasi6011
@bindhusasi6011 5 ай бұрын
ശ്യാം പ്രകാശ് ചിത്തിര. ഇഷ്ടദേവൻ . മഹാദേവൻ
@PrakashPrakash-on9fx
@PrakashPrakash-on9fx 5 ай бұрын
പ്രകാശ് തൃക്കേട്ട എനിക്ക് ലഭിച്ച 4.20 ലക്ഷം രൂപ 25 /3/24 ന് മുമ്പ് ലഭിക്കണേ ഓം നമ:ശിവായ......
@user-xu9mt3mh3c
@user-xu9mt3mh3c 5 ай бұрын
ഓം നമ :ശിവയ..ഷീല.അവിട്ടം. പ്രർത്തികനെ തിരുമേനി
@Steptoenglish_
@Steptoenglish_ 5 ай бұрын
എന്റെ മോൾ 100%മാർക്കൊടെ ജയിക്കണം ദേവി ശ്രീലക്ഷ്മി, തിരുവോണം... ഹരേകൃഷ്ണ 🙏🙏🙏🙏🙏
@poojapranav4581
@poojapranav4581 5 ай бұрын
പ്രസന്ന കുമാരി പുരോരുട്ടാതി. വിസയുടെ വർക് നടക്കുന്നു തടസം ഒന്നും ഇല്ലാതെ അത് നടക്കാൻ പ്രാർത്ഥിക്കണേ 🙏
@nandanasudhakaran5502
@nandanasudhakaran5502 5 ай бұрын
നന്ദന സുധാകരൻ -ഉത്രാടം ജർമൻ എക്സാം വിജയിക്കാൻ... 🙏ഹരേ കൃഷ്ണ
@user-oq5ix1bq1k
@user-oq5ix1bq1k 5 ай бұрын
ശ്രീജ പൂരം സിദ്ധാർത്ഥ് അവിട്ടം വൈഷ്ണവി രോഹിണി കുമാരൻ തിരുവാതിര🙏🙏
@soudaminipr9206
@soudaminipr9206 5 ай бұрын
Soudamini punartham, Suma thiruvonam, Smitha bharani, sumayuda,pathi udana thirichu varanum smithayuda kudumba prasanam avasanikkanum prardhikkana thiumani.
@preethaapz7259
@preethaapz7259 3 ай бұрын
അഖിൽ, മാരേജ്, തീരുമേനി പ്രാർത്ഥന യിൽ ഉള്ളപെടുത്തണേ
@radhavenu3683
@radhavenu3683 5 ай бұрын
Radha..Thiruvathira..Vivea..Atham.Vipin..Chithira..Sambathikam
@ecstasymedia1995
@ecstasymedia1995 3 ай бұрын
Om Namah Shivaaya Swetha -Revathi
@user-mk8hw1gk6v
@user-mk8hw1gk6v 5 ай бұрын
Harekrishna
Алексей Щербаков разнес ВДВшников
00:47
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 11 МЛН