Thondachanaayo Kulavanaayo || Evergreen Theyyam Song ||

  Рет қаралды 64,017

Unzu

Unzu

Күн бұрын

Пікірлер: 27
@adithyankanhangad9782
@adithyankanhangad9782 9 ай бұрын
🇱 🇾 🇷 🇮 🇨 🇰 🇸  തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ ഭക്തിതൻ മധുരം അനുഭവിക്കാനായി ഭക്ത ചിറ്റത്തിൽ കളിയാടുമ്പോൾ ശ്രീ മുത്തപ്പനെ പോൽ കുലവദേവൻ തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ ചന്ദ്രകലാധരൻ ചാരുരൂപൻ ഇന്ദ്രനും വന്ദിക്കും മഹേശ്വരൻ ചന്ദ്രകലാധരൻ ചാരുരൂപൻ ഇന്ദ്രനും വന്ദിക്കും മഹേശ്വരൻ അയങ്കര ഇല്ലത്തൊരു ഉണ്ണിയായി പിറന്നു അവതാരം കൈകൊണ്ടു മുത്തപ്പൻ ആയി ശ്രീ പറശ്ശിനി മുത്തപ്പൻ ആയി തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ ഭാവവിശേഷത്തിൽ വരമൊഴിയിൽ ഏഴതൻവിളി കേൾക്കു ശീലത്തിലും ഭാവവിശേഷത്തിൽ വരമൊഴിയിൽ ഏഴതൻവിളി കേൾക്കു ശീലത്തിലും കുന്നു പോൽ തോന്നിക്കും ഓംകാരമൂർത്തി തൻ പിന്ന വിലാസത്തിൻ രക്‌തോലങ്ങളിൽ മണ്ണിന്റെ പുണ്യം അല്ലോ തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ ഭക്തിതൻ മധുരം അനുഭവിക്കാനായി ഭക്ത ചിറ്റത്തിൽ കളിയാടുമ്പോൾ ശ്രീ മുത്തപ്പനെ പോൽ കുലവദേവൻ തൊണ്ടച്ചൻ ആയോ കുലവനായോ തെന്നിത്തേടും വനവേടനായോ തെന്നിത്തേടും വനവേടനായോ 𝙲𝚛𝚎𝚊𝚝𝚎𝚍 𝚋𝚢 : [ 𝚒𝚗𝚜𝚝𝚊𝚐𝚛𝚊𝚖 𝚒𝚍 𝚊𝚊𝚍𝚑𝚒𝚒._.𝚔𝚑𝚍 ]
@meenakshimeenu2329
@meenakshimeenu2329 9 ай бұрын
Supar song🙏🏼🙏🏼
@ambiambi1850
@ambiambi1850 9 ай бұрын
❤🙏endoru feel aanu e song.innu oralude status kandu search cheythu.kannum manasim niranju endinennariyathe❤ 🙏thunakane
@meenakshimeenu2329
@meenakshimeenu2329 9 ай бұрын
Suppar🙏🏼
@SudhakaranVaniyan
@SudhakaranVaniyan 2 ай бұрын
❤ enta thontncha ponu thontncha katurakashikanma ponu Bagavana ❤ponu vayanatu kulvan ponu Bagavana katurakashikanma ❤❤❤❤arhiyum ariyatayum chaytu poya tatu kutagalum porukanama ponu thontnchan mara❤❤❤
@abhijithkrishna.m9688
@abhijithkrishna.m9688 3 жыл бұрын
എന്റെ തൊണ്ടച്ചാ🕉💖🕉💖🕉💖🕉💖🕉💖
@athulraj1921
@athulraj1921 2 жыл бұрын
എന്റെ തൊണ്ടച്ചാ ദൈവേ 🕉️🙏🙏🙏🕉️🕉️🕉️🕉️🕉️🙏🙏🙏🙏 ഓം നമഃ ശിവായ
@ranjithkurmani8764
@ranjithkurmani8764 Жыл бұрын
ತುಂಬಾ ಇಷ್ಟವಾದ ಪದ್ಯ.. ❤
@aneeshaneesh6671
@aneeshaneesh6671 7 жыл бұрын
Thondachanayo super song
@vijeeshvaniyan5080
@vijeeshvaniyan5080 5 жыл бұрын
Great 🙏🙏🙏
@ramdascm534
@ramdascm534 5 жыл бұрын
Super song
@midhun.kkuthirummal3604
@midhun.kkuthirummal3604 6 жыл бұрын
nalla song
@anishksdksd4982
@anishksdksd4982 5 жыл бұрын
Suuuper
@sonimahi5780
@sonimahi5780 5 жыл бұрын
Sree kandanarkelan
@praveenkodoth6009
@praveenkodoth6009 Жыл бұрын
Murali madiyan+ pramodetan ❤️
@rakeshplknd9659
@rakeshplknd9659 2 жыл бұрын
എന്റെ തൊണ്ടച്ച
@saashsalji5300
@saashsalji5300 4 жыл бұрын
🙏🙏❤️
@rahulradhu1029
@rahulradhu1029 8 ай бұрын
എൻ്റെ തൊണ്ടച്ഛാ..
@satheeshjanardhanan5258
@satheeshjanardhanan5258 3 жыл бұрын
❤️❤️❤️
@shyjithc3760
@shyjithc3760 3 жыл бұрын
🙏🙏
@ponnusvavachi9284
@ponnusvavachi9284 2 жыл бұрын
👌👌👌👌👌
@sreejeshmraman9884
@sreejeshmraman9884 3 жыл бұрын
@athulnandanan7275
@athulnandanan7275 3 жыл бұрын
🥰🥰
@rajeeshrnair2017
@rajeeshrnair2017 5 жыл бұрын
ഇത് എവിടെ ആണ്
@sreejeshmraman9884
@sreejeshmraman9884 3 жыл бұрын
@akv5171
@akv5171 3 жыл бұрын
🙏🙏🙏
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
Vayanattukulavan song ll *താംബൂലം* ll musical album
16:44
kanathur pazhama
Рет қаралды 16 М.
Sri Vayanattukulavan History || By Rajan Karivellur
3:42
CLUB HOUSE
Рет қаралды 108 М.
Vayanattu Kulavan Song || Vayanadan Malayirangi ||
8:29