#Thoovalsparsham

  Рет қаралды 233,925

Asianet

Asianet

Күн бұрын

Пікірлер: 491
@sudharsinis2768
@sudharsinis2768 Жыл бұрын
ഇന്നത്തെ നിതിൻ-ശ്രേയ scene കാണാൻ എന്ത് cute ആയിരുന്നു♥️♥️.climax ആയിട്ടുപോലും story എത്ര interesting ആയിട്ടാണ് പോകുന്നത്👏👏.ഇത്ര പെട്ടെന്ന് തീരണ്ടായിരുന്നു Thoovalsparsham 😦😦😦
@jasminnsjass6873
@jasminnsjass6873 Жыл бұрын
Atheydo kanan namuk bhagyam illathyi poyii
@sudharsinis2768
@sudharsinis2768 Жыл бұрын
@@jasminnsjass6873 Athe da
@artistash8258
@artistash8258 Жыл бұрын
റേറ്റിംഗ് ഇല്ലാതിരുന്നിട്ടും പ്രൈം ടൈമിൽ നിന്ന് ഉച്ചയ്ക്ക് ആയിട്ടും ക്വാളിറ്റി കുറയ്ക്കാതെ ടോക്‌സിക് ആക്കാതെ മുൻപോട്ട് കൊണ്ട് പോയ പ്രൊഡ്യൂസർ , Director, scriptwriter എല്ലാവർക്കും അഭിനന്ദനങ്ങൾ 🔥❤️ നല്ലത് കുറച്ച് മതി എന്ന് ആണെല്ലോ അതാവും നിങ്ങൾക്ക് ഇത് പെട്ടെന്ന് നിർത്തേണ്ടി വന്നത് 👍
@Sandra-kg7mu
@Sandra-kg7mu Жыл бұрын
💯💯
@Shinu_s
@Shinu_s Жыл бұрын
❤️
@jasminnsjass6873
@jasminnsjass6873 Жыл бұрын
@@Shinu_s da innatha shreyechi nari scene polichalleh
@ps6928
@ps6928 Жыл бұрын
Correct
@fyroozfyru5967
@fyroozfyru5967 Жыл бұрын
ഇത്ര വിഷമത്തോടെ ഒരു സീരിയലിൻ്റെ അവസാന ഭാഗം കാണുന്നത് ഇത് ആദ്യമായാണ്.ഇത് അവസാനിക്കാൻ പോകുവാണെന്ന് ഓർക്കുമ്പോൾ വല്ലാത്ത സങ്കടം തോന്നുന്നു.😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢ഞങ്ങൾക്ക് ഈ സീരിയലിൻ്റെ രണ്ടാം ഭാഗം വേണം പ്ലീസ്.....🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@athiraratheesh8527
@athiraratheesh8527 Жыл бұрын
@Niza yes da walter ne enthelum lock cheyyum 🔥
@athiraratheesh8527
@athiraratheesh8527 Жыл бұрын
@Niza ts il ano ath pade ith allenkil ithinte double power ulla villanmar varum vinu sir konde varum 🔥🔥
@Gopikasajith007
@Gopikasajith007 Жыл бұрын
സത്യം
@athiraratheesh8527
@athiraratheesh8527 Жыл бұрын
@Niza 🤭🤭
@athiraratheesh8527
@athiraratheesh8527 Жыл бұрын
@Niza yes athine vendi ulla moment ayirunnu innathe sreya ♥️nari seen ini climax marriage nte hint idumo enne nokkam
@sne274
@sne274 Жыл бұрын
"അത് എന്റെ ഭാഗ്യം ന്ന്" നിതിൻ പറയുമ്പോളുള്ള ശ്രേയയുടെ ചിരി എന്ത് രസായ്ർന്ന് .....🥺❤️💎✨
@jasminnsjass6873
@jasminnsjass6873 Жыл бұрын
Satyam vallatha bhangi aayirunnu ah chirikku
@ajithark8213
@ajithark8213 Жыл бұрын
Sathyam ,sreyaye ettavum manohariyakkiya nimisham ithayirunnu, ee chiri enthu bhangiya
@sruthik144
@sruthik144 Жыл бұрын
Time പറയാമോ?
@rajeshsadasivan7560
@rajeshsadasivan7560 Жыл бұрын
Realistic acting
@anuuzz2152
@anuuzz2152 Жыл бұрын
എൻ്റെ ഭാഗ്യം എന്ന് വക്കീൽ പറഞ്ഞപ്പോൾ നമ്മുടെ ശ്രേയേച്ചിയുടെ ആ ചിരി...Uff ♥️🔥TS അവസാനിപ്പിക്കുമ്പോൾ കണ്ട് കൊതി തീരുന്നില്ലല്ലോ ഇവരുടെ കോംബോ...😔💖
@ajithark8213
@ajithark8213 Жыл бұрын
Saramilla, namukk sreyayude ee chiri ennum orthirikkam
@anuuzz2152
@anuuzz2152 Жыл бұрын
@@ajithark8213 Athe😍
@aswinimurali8176
@aswinimurali8176 Жыл бұрын
Thoovalsparsham characters part 5 അപ്പച്ചി - തുടക്കം negative ആയിരുന്നെങ്കിലും പിന്നീട് എല്ലാരുടെയും പ്രിയപ്പെട്ട ആൾ ആയി മാറി 🥰.. പിന്നീട് lady robinhoodinte പിൻഗാമി ആയ അപ്പച്ചി hood ആയി മാറി 😌..അപ്പച്ചി fans അസോസിയേഷൻ വരെ thudangan പലരും plan ഇട്ടിരുന്നു 😌.. അപ്പച്ചി എന്നും fav character തന്നെ ആയിരിക്കും.. Comedy, serious, emotional scenes എല്ലാം വളരെ മികച്ചതായി അവതരിപ്പിച്ച കാർത്തിക ചേച്ചിക്ക് ഒത്തിരി നന്ദി 😍.. പവിത്ര - അപ്പച്ചിയെ പോലെ തന്നെ തുടക്കം നെഗറ്റീവ് ആയി വന്ന് പിന്നീട് positive ആയി മാറിയ character 🥰.. മാളുവിന്റെ കൂടെ തന്നെ നല്ല കൂട്ടുകാരി ആയി, സഹോദരി ആയി എന്നും പവിത്ര ഉണ്ടായിരുന്നു 😍.. Lady robinhoodinte പിൻഗാമി ആയ പവി hood 😌.. തുടക്കം വേറെ ഒരാൾ അഭിനയിച്ച character പിന്നീട് ചെയ്ത് adipoli ആക്കാൻ നല്ല പാട് ആണ്.. Della ചേച്ചി maximum അതിനോട് നീതി പുലർത്തി 😍... വിച്ചു - tsine പുതിയ തലത്തിലേക്ക് കൊണ്ട് പോയത് വിച്ചുവിന്റെ വരവിലൂടെ ആണ് 🔥.. സ്വന്തം അമ്മയെ പോലെ ഒരിക്കലും വിച്ചു nandini sistersine എതിർത്ത് പറഞ്ഞിട്ടില്ല.. സ്വന്തം അമ്മാവൻ walter ആണെങ്കിൽ പിടിക്ക പെടണം എന്ന് പറഞ്ഞത് 🥰.. വിസ്മയ എന്ന character adipoli ആയി അവതരിപ്പിച്ചു sona 😍
@athiraratheesh8527
@athiraratheesh8527 Жыл бұрын
♥️♥️♥️
@Shinu_s
@Shinu_s Жыл бұрын
❤️❤️❤️💯
@pikkachu647
@pikkachu647 Жыл бұрын
♥️♥️♥️
@Sandra_sandu
@Sandra_sandu Жыл бұрын
❤️
@renjinirahul1615
@renjinirahul1615 Жыл бұрын
💓💓💓💓
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
ശ്രേയ : ആളുകളെ വീഴുത്താൻ ഒരു പ്രതേക കഴിവ് ഉണ്ട് വാൾറ്റർക്ക്‌ ചിത്ര വരാൻ വൈകിരുനെകിൽ അവന്റെ engagement Ring എന്റെ കൈയിൽ കിടനേനം.... നിധിൻ : എന്റെ ഭാഗ്യം.... കുറച്ചു ഡയലോഗ് കൊണ്ട് തന്നെ അവർ അവരുടെ പ്രണയം പറയാതെ പറഞ്ഞു..... 😍😍😍 പക്ഷേ സീരിയൽ അവസാനിക്കാൻ പോകുന്നു
@gayathri1587
@gayathri1587 Жыл бұрын
ഇന്ന് ഇതിന്റെ climax സ്വപ്നം കണ്ടാണ് എഴുന്നേറ്റത്. കണ്ടത് എന്തെന്ന് പക്ഷെ ഓർമയില്ല 😄😅..അത്രക്കും മനസ്സിൽ കേറിയ സീരിയൽ ആണ്. സെക്കന്റ്‌ പാർട്ട്‌ വേണം.
@jimnadhanesh1010
@jimnadhanesh1010 Жыл бұрын
ഇത്രയും മനോഹരമായ ഒരു സീരിയൽ, ഇതിലെ ഓരോ കതപാത്രങ്ങൾക്കും ഒരു ബിഗ് സല്യൂട് 💪💪
@swathy418
@swathy418 Жыл бұрын
എജ്ജാതി episode🔥🔥🔥💝 കണ്ണെടുക്കാതെ യാണ് ഓരോന്നും കണ്ടത്💥 അതിന്റെ ഇടക്ക് കൊണ്ടുവച്ച ശ്രേയ❤️നിതിൻ സീൻ. ശെരിക്കും വേറെ ലെവൽ feel തന്നു😍💯 🔥Thoovalsparsham❤️ THE EPIC SERIAL💯🔥
@jasminnsjass6873
@jasminnsjass6873 Жыл бұрын
Yes kannu ima vettathe aanu kandath. Shreyechi nari scene❤️
@unaisa8264
@unaisa8264 Жыл бұрын
Only two day🥺💔 തീരാൻ പോകാണെന്ന് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഇതെല്ലാം ഒരു സ്വപ്നം ആയിരുന്നെങ്കിൽ എന്ന് ഓർക്കുമ്പോൾ അങ്ങനെ ഒരക്കനില്ലേ കഴിയു... 🥺
@jasminnsjass6873
@jasminnsjass6873 Жыл бұрын
Atheydaa ts theerunnu ennu ipoozhum vishwasikkan pattanillaaa
@anju6394
@anju6394 Жыл бұрын
നരിയും പുലിയും ഒന്നിച്ചതിൽ ഒരുപാട് സന്തോഷം
@aiswaryaanil638
@aiswaryaanil638 Жыл бұрын
തീരുന്നതിൽ അതിലേറെ ദുഖവും
@anju6394
@anju6394 Жыл бұрын
@@aiswaryaanil638 അതിലേറെ നിർത്താൻ പറഞ്ഞ Asianet നോട് ദേഷ്യവും ഉണ്ട്.
@anuuzz2152
@anuuzz2152 Жыл бұрын
നിധിൻ - ശ്രേയ സീൻസ് സൂപ്പർ ആയിരുന്നു...ഇനി 2 ഡേയ്സ് കൂടി അല്ലേ ഉള്ളൂ... 💔തൂവൽ സ്പർശം ♥️🔥
@Sandra_sandu
@Sandra_sandu Жыл бұрын
ഇന്നത്തെ നിധിൻ-ശ്രേയ scenes😍😍😍ശ്രേയ നിധിന്റെ മാത്രം ഭാഗ്യം അല്ല, നമ്മൾ പ്രേക്ഷകരുടേത് കൂടിയാണ് 🥰 ഈ combo യ്ക്ക് ഇനിയും ഒരുപാട് നല്ല moments perform ചെയ്യാൻ സാധിക്കുമായിരുന്നു💔 #ShreeNidhi ഇഷ്ടം... ❤️❤️❤️
@athiraratheesh8527
@athiraratheesh8527 Жыл бұрын
Atheda adipoli ayirunnu sreya ♥️nari
@athira9556
@athira9556 Жыл бұрын
@nizanichu445 unpredictable, inn sathyathil enthokeyo santhosham kitty sreya chirichth kondakam
@athiraratheesh8527
@athiraratheesh8527 Жыл бұрын
@Niza yes da oru pakshe climax alla enkil ee moment okke kurache koodi kazhinje kittum ayirunnu ♥️
@athiraratheesh8527
@athiraratheesh8527 Жыл бұрын
@Niza nale nari pettu poyello 🤦 but engine information cheyyum 🔥
@athiraratheesh8527
@athiraratheesh8527 Жыл бұрын
Aa documents nokkunne seen ullath konde Problem undavilla enne karutham 🔥
@philosmith3195
@philosmith3195 Жыл бұрын
ഇത്രയും താല്പര്യത്തോടെ കാണുന്ന ഒരു സീരിയൽ, മുഷിപ്പിക്കുന്ന എപ്പിസോഡുകൾ ഇല്ലാതെ ഓരോ ദിവസവും ആകാംഷയോടെ കാത്തിരുന്ന സീരിയൽ, അവസാനിക്കാറാകുമ്പോൾ 😔 എങ്കിലും TS power വേറെ ലെവൽ 💪🏻🔥
@kaleshksekhar2304
@kaleshksekhar2304 Жыл бұрын
ഇന്നത്തെ നിധിൻ & ശ്രേയ സെൻ So റൊമാന്റിക് ആയിരുന്നു.... Love this പേയർ 🥰🥰🥰
@renjinirahul1615
@renjinirahul1615 Жыл бұрын
അണയാൻ പോണ തീ ആളിക്കത്തുന്ന പൊലെയായിരുന്നു ഇന്നത്തെ ശ്രേയ നിതിൻ സീൻ💔കണ്ട് കൊതി തീരാത്തത് കൊണ്ട് ചോദിയ്ക്കുവാ ഇതിന്റെ 2 പാർട്ട് എടുക്കോ പ്ലീസ് പ്ലീസ്😭🙏😭
@rethikakalesh815
@rethikakalesh815 Жыл бұрын
അവരെ ഇനിയും കാണണം ശ്രേയ പറഞ്ഞപോലെ ഇനി മുൻപോട്ടുള്ള യാത്രയിൽ ഒരുമിച്ചു......
@jasminnsjass6873
@jasminnsjass6873 Жыл бұрын
@@rethikakalesh815 athey ah yatra nammla knaunnud oru swapnam aayi athu real aayirunnel
@anukasuseelan5887
@anukasuseelan5887 Жыл бұрын
അവന്തികയെ ശ്രേയയായി മാത്രമെ കാണാൻ പറ്റു. ഇനിയും ഇതുപോലുള്ള ശക്തമായ കഥാപാത്രങ്ങൾ അവന്തികക്ക് കിട്ടട്ടെ
@rajeshsadasivan7560
@rajeshsadasivan7560 Жыл бұрын
Because of her power house performance
@Ramxu_Official
@Ramxu_Official Жыл бұрын
ശ്രേയ പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ 🥳🥳
@hadiasur7116
@hadiasur7116 Жыл бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു ❤🥰ശ്രേയ ഇന്ന് നിതിനു കാറിലും സ്ഥാനം കൊടുത്തു,മനസിലും സ്ഥാനം കൊടുത്തു 🥰❤സൂപ്പർ 👌👌👌👌
@anju6394
@anju6394 Жыл бұрын
ഏഷ്യാനെറ്റിൽ TS അവസാനിപ്പിച്ചാലും മറ്റൊരു ചാനെലിൽ ആണെങ്കിലും ഇതിൻ്റെ തുടർക്കഥ ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നു.....
@anju6394
@anju6394 Жыл бұрын
@Niza Asianet സഹകരിക്കില്ല. നല്ല time പോലും തരുന്നില്ല. പിന്നെ എങ്ങനെയാ ഇതിൽ തന്നെ വരുന്നത്
@renjinirahul1615
@renjinirahul1615 Жыл бұрын
ഏത് ചാനലായാലും കുഴപ്പമില്ല ഇതിന്റെ സെക്കന്റ് പാർട്ട് വന്നാൽ മതിയായിരുന്നു😔
@athira9556
@athira9556 Жыл бұрын
@nizanichu445 Asianet ithupole nalloru serial ayirunnu seetha ath paathy vazhy nirthy , enit flowers seetha 2 vannu , enth nalla making ayirunnu ipozhum ath kaanan oru puthuma und, athupole ts second part undenkil nannayene
@aalan1990
@aalan1990 Жыл бұрын
@Niza മാളു പോയി വേറെ സീരിയലിൽ. മാളുവിന്‌ പകരം വേറെ ആളെ വെക്കാൻ ഏഷ്യാനെറ്റ്‌ സമ്മതിക്കുന്നില്ല. മാളു ഇല്ലാതെ കഥ മുന്നോട്ട് കൊണ്ടുപോകാൻ ആണ് അവർ പറയുന്നത്. But അത് ശെരിയാവില്ല എന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. Rating കുറവാണ് എന്ന കാരണം കൂടെ കാണിച്ച് ചാനൽ സീരിയൽ stop ചെയ്യാൻ പറഞ്ഞു
@sreelakshmih2397
@sreelakshmih2397 Жыл бұрын
@Niza ശരിക്കും reason എന്താണെന്ന് ഇപ്പോഴും ഒരു നിഗു ടതയായി തുടരുന്നു ts പോലെ.
@fameenakbarnimmu2379
@fameenakbarnimmu2379 Жыл бұрын
We want thoovalsparsham 2
@aishasathar2760
@aishasathar2760 Жыл бұрын
പാടാത്ത പൈങ്കിളി, സ്വാന്തനം, സസ്നേഹം, ഇതിൽ ഏതേലും നിർത്തിക്കൂടെ. ഇത് തീർക്കേണ്ട കാര്യം ഉണ്ടോ 😪
@veenanagappankalindhi9791
@veenanagappankalindhi9791 Жыл бұрын
അവിഹിതം ഇല്ലാത്ത കൊണ്ട് സീരിയൽ നിർത്തുന്നു എന്തൊരു കഷ്ടം 😡ഇതുപോലുള്ള നല്ല കഥയുള്ള സീരിയൽ ആണ് സമൂഹത്തിന് ആവശ്യം.
@muhsina4509
@muhsina4509 Жыл бұрын
അവിഹിതം മാത്രമല്ല കുലസ്ത്രീകളും 4 കൊല്ലം നീണ്ടു നിൽക്കുന്ന പ്രസവവുമില്ല. അത് കുടുംബ പ്രേക്ഷകർക് പറ്റിയിട്ടുണ്ടാകില്ല
@sreejarajan1247
@sreejarajan1247 Жыл бұрын
സത്യം
@hariharikutty748
@hariharikutty748 Жыл бұрын
Athenu 😒
@sujitha5966
@sujitha5966 Жыл бұрын
@@muhsina4509 Ppp😇
@sumavarghese769
@sumavarghese769 Жыл бұрын
0
@meeenuuhhhhh24
@meeenuuhhhhh24 Жыл бұрын
nithin ❤️ sreya ഇന്നത്തെ സീൻ പൊളി ആയിരുന്നു....!! 🌝🤍
@bluerose2434
@bluerose2434 Жыл бұрын
ആദ്യമായിട്ടാണ് ഒരു സീരിയൽ നിർത്തരുത് എന്ന് ഇത്രയും ആഗ്രഹിക്കുന്നത്. Great work തൂവൽസ്പർശം team. 👏🏻👏🏻
@sanufsanu9952
@sanufsanu9952 Жыл бұрын
Sooper episode ഇന്നത്തെ നിധിൻ ❤ശ്രേയ സീൻ കാണാൻ എന്ത് അടിപൊളി ആയിരുന്നു 😘Ts ntte രണ്ടാം ഭാഗം വേണം plz🙏🏻
@athirarkkarthika60
@athirarkkarthika60 Жыл бұрын
തീരുവാണല്ലോ എന്നാലോചിക്കുമ്പോൾ സീരിയൽ കാണൻ കഴിയുന്നില്ല, എത്ര നല്ല സീരിയൽ ആണ്. എന്തിനാ പെട്ടന്ന് നിർത്തുന്നെ ഞങ്ങൾ പ്രേക്ഷകരുടെ ഇഷ്ടം അംഗീകരിച്ചൂടെ 🥰
@sruthik144
@sruthik144 Жыл бұрын
നല്ലൊരു സീരിയൽ നിങ്ങൾ നഷ്ടപ്പെടുത്തിയിരിക്കുന്നു ഏഷ്യാനെറ്റ്‌... നാളെ നിങ്ങൾ ദുഖിക്കും. നോക്കിക്കോ.... നല്ലത് അധികം ഒന്നും വേണ്ടന്നല്ലേ പറയാറ്... So ഉള്ളത് വെച്ച് പറയാം ഇതൊരു ഇതിഹാസം തന്നെ ആയിരുന്നു, ആണ്.. ഇനിയെന്നും തീർന്നു പോയാലും എല്ലാവരുടെയും മനസ്സിൽ ഉണ്ടാകും ഈ സീരിയലും കഥയും ശ്രേയയും മാളുവും ഈ നരിയും ഒക്കെ... Will miss u all ❤️
@celebritysmedia1m405
@celebritysmedia1m405 Жыл бұрын
6:29 നിതിൻ 😍(സൂരജ്ട്ടന്റെ ചിരി കണ്ടപ്പോ ദീപ്തി ചേച്ചിയെ ഓർമ വന്നു )
@aswinimurali8176
@aswinimurali8176 Жыл бұрын
നരിയും പുലിയും ഒന്നിച്ചു 😍.. അവരുടെ scenes പൊളി ആയിരുന്നു 🥰.. നല്ല chemistry ഉള്ള pair ആയിട്ടും നല്ല കുറെ scenes miss ആയി 😓.. അവസാനം cheriya രീതിയിൽ ആണെങ്കിലും അവരുടെ scenes കാണാൻ പറ്റിയല്ലോ 😍
@athiraratheesh8527
@athiraratheesh8527 Жыл бұрын
Sathiyam da sreya ❤️nari pranayam parayathe paranju 😊♥️
@athira9556
@athira9556 Жыл бұрын
Athe , inn sreya chirichth kandapol santhosham thonni
@Sandra_sandu
@Sandra_sandu Жыл бұрын
Late ആണല്ലോ നീ ഇന്ന്
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@Sandra_sandu eda annathe aa same news channel thanne focus cheythu 😂🤭
@aswinimurali8176
@aswinimurali8176 Жыл бұрын
@@athiraratheesh8527 athe 🥰.. അവരുടെ aa ചിരി നോട്ടം ഒക്കെ 😍
@lalithakr7626
@lalithakr7626 Жыл бұрын
നരിയും ❤️💕 പുലിയും poli 🥰🥰😍😍
@junemoon25
@junemoon25 Жыл бұрын
Please we want to see the second part of this serial.. we are not ready to move on from this show... makers, please continue this serial in some other channel... Atleast for the audience
@aswinimurali8176
@aswinimurali8176 Жыл бұрын
Second part വേണം da 😓
@jasminnsjass6873
@jasminnsjass6873 Жыл бұрын
Shreyecheeda അ കള്ള ചിരി. ഒരു രക്ഷയും ഇല്ലാത്ത ചിരി.. ഓള് ഒന്ന് ചിരിച്ചാൽ പിന്ന ചുറ്റും ഉള്ള ഒന്നും കാണാൻ പറ്റില്ല.ശ്രെയെചി ഉയിർ❤️❤️❤️
@athira9556
@athira9556 Жыл бұрын
Athe sreya chirichapool njanum chirichu 😀
@aswinimurali8176
@aswinimurali8176 Жыл бұрын
ശ്രേയ 😍.. എന്ത് adipoli aa നരി ശ്രേയ ഒരുമിച്ച് കാണാൻ 🥰
@rethikakalesh815
@rethikakalesh815 Жыл бұрын
ശ്രേയ യുടെ മനസ്സ് നിറഞ്ഞുള്ള ആ ചിരി....എന്റെ മക്കളെ ചുറ്റുമുള്ളതൊന്നും പിന്നെ കാണാൻ പറ്റില്ല...🤗❤️
@jasminnsjass6873
@jasminnsjass6873 Жыл бұрын
@@athira9556 njanum
@jasminnsjass6873
@jasminnsjass6873 Жыл бұрын
@@aswinimurali8176 ah da ah jodi mnassil orotta scene kond sthanam pidichu kazhinj
@ashmal2607
@ashmal2607 Жыл бұрын
എന്റെ ഭാഗ്യം ❤😂😂ശ്രേയ യുടെ ഇന്നത്തെ ചിരി 👍🏻
@Ponnuttykk5192
@Ponnuttykk5192 Жыл бұрын
Pls asianet... ഈ സീരിയൽ അവസാനിപ്പിക്കണ്ട. ഇത് കുറച്ചൂടെ എപ്പിസോഡ് കഴിഞ്ഞിട്ട് നിർത്താം.
@ammuallu6547
@ammuallu6547 Жыл бұрын
Eee serial niruthathe irunnudee Please 🙏. Ake kanunna serial ayirunnu😭. Inni 2 days koode ollu enn orkkumbol thanne sangadam sahikkan vayya. Inni ethokke serial vannalum ithinte thattu thanu thanne irikkum.
@Ramxu_Official
@Ramxu_Official Жыл бұрын
പൂട്ടും എന്ന് പറഞാൽ പൂട്ടിയിരിക്കും അതാണ് ശ്രയ പോലീസ് 💯🥰
@albinalvin4044
@albinalvin4044 Жыл бұрын
ഓരോ ദിവസവും ഇങ്ങനെ ത്രിൽ ആയ ഒരു സീരിയൽ എന്ത് കാരണത്താൽ ആണ് ഇപ്പോഴേ തീർക്കുന്നത് എന്ന് അറിയില്ല. നരിയും, പുലിയും ആയുള്ള എത്രയോ എപ്പിസോഡുകൾ കാണേണ്ടത് ആണ് 🙏🏻.. ഞങ്ങളുടെ തുമ്പിടെയും, കൊച്ചു ഡോക്ടർന്റെയും വിവാഹം.. അങ്ങനെ എന്തൊക്കെ കാര്യങ്ങൾ കാണാൻ ഉണ്ട് 😔🙏🏻🙏🏻.. ഇതിന്റെ സംവിധായകൻ സാർ ഈ കമന്റുകൾ ഒന്നും കാണുന്നില്ലേ 🙏🏻🙏🏻സാർ... സെക്കൻഡ് പാർട്ട് ഉണ്ടാകും എന്നെങ്കിലും ഒരു പ്രധീക്ഷ ഞങ്ങൾക്ക് തന്നു കൂടെ പ്ലീസ് 🙏🏻
@gopikapoduval9029
@gopikapoduval9029 Жыл бұрын
Nithin❤sreya..enth rasamanu kanan ❤..
@jasminnsjass6873
@jasminnsjass6873 Жыл бұрын
അങ്ങനെ കേരള പോലീസിലെ puliyum സുപ്രീം കോടതിയിലെ nariyum ഒരുമിച്ച്. നമ്മൾ കാണാൻ കാത്തിരുന്ന നിമിഷം. But ഉള്ളിൽ ഒരു വേദനയോടെ അല്ലാതെ കാണാൻ പറ്റണില്ല. എത്ര നല്ല scenes വരേണ്ടത് ആയിരുന്നു. We need ts part 2
@athiraratheesh8527
@athiraratheesh8527 Жыл бұрын
Atheda ethra ethra cute moment varan undayirunnu 💥🔥
@anju6394
@anju6394 Жыл бұрын
Yes, part 2 വേണം
@athira9556
@athira9556 Жыл бұрын
Atheda ,inn orupad santhosham kitty sreya chirichth kondakam, ennalum ith theerunnu en orkumpol oru vishamam
@athira9556
@athira9556 Жыл бұрын
@@athiraratheesh8527 namuk ethra episode kittumayirunnu , sreya nidhin
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@athira9556 commissioner 💥 jack 😂
@swathy418
@swathy418 Жыл бұрын
ഒരു second പോലും മിസ്സ് ആക്കാതെയാണ് ഓരോ സീനും ഡയലോഗും create ചെയ്തതെന്ന് മനസ്സിലാക്കാം😌 അപ്രതീക്ഷിതവും വേണ്ടത്ര സമയം ഇല്ലാഞ്ഞിട്ടും, ഈ പരിമിധിക്കുള്ളിൾ നിന്ന് തന്നെ ഇത്രയും thrill അടിപിക്കാൻ kazhiyunnundenkil, ആവിഷ്യതിന് സമയം കിട്ടിയിരുന്നെങ്കിൽ😳🔥.... ഇതിൽ ഒരു -ve വന്നാൽ പോലും, കണ്ണടക്കാനെ നമ്മക്ക് കഴിയൂ, പക്ഷേ അതിനൊരു അവസരം T.S ഒരുക്കിയിട്ടില്ല. A perfect thriller💥💥
@athira9556
@athira9556 Жыл бұрын
Writer brilliance,,, 🔥🔥🔥
@marynaduvathuparambil4566
@marynaduvathuparambil4566 Жыл бұрын
ഓണത്തിന്റെ തലേന്ന് ' ഉത്രാടപാച്ചിൽ 'എന്ന് കേട്ടിട്ടുണ്ട്.ഇത് അത്‌ പോലെ ഒരു പാച്ചിലായി പോയല്ലോ.....😭
@karishma.janaki2862
@karishma.janaki2862 Жыл бұрын
Shreya nithin combo pwolichu.... Veroru channelil enkilum 2nd part vannenkilenu orupad agrahikunnu..TS uyir
@anukasuseelan5887
@anukasuseelan5887 Жыл бұрын
ശ്രേയയുടെ ചിരി Super
@renjinirahul1615
@renjinirahul1615 Жыл бұрын
ഏഷ്യാനെറ്റിൽ വന്ന ചിന്താവിഷ്ടയായ സീത എന്ന സീരിയൽ നിർത്തിയപ്പോൾ ഫ്ലവേഴ്സ് ചാനൽ ഏറ്റെടുത്ത് സീത എന്ന പേരിൽ വൻ ഹിറ്റാക്കിയില്ലേ അതിലെ ഹിറോയുടെയും ഹിറോയിൻയും വെറെ ലെവലിൽ എത്തിച്ച ഒരു സീരിയലായിരുന്നു സീത അത് പൊലെ ഈ സീരിയലും workoutആയെനെ 🥰പക്ഷെ എന്ത് ചെയ്യാം എന്തിനും വിനു സാർ സഹകരിച്ചല്ലേ പറ്റുള്ളു😔
@Ukmallu23
@Ukmallu23 Жыл бұрын
Vinu sirinte manasumari TS vere channelil veendum thudangiyirunnenkil enthu adi Poli akumayirunnu
@athira9556
@athira9556 Жыл бұрын
Athe ipozhum seetha kanan oru thrill und ,
@anusmikaanaika47
@anusmikaanaika47 Жыл бұрын
ഇതുവരെ കണ്ടതിൽ വച് ഏറ്റവും നല്ല ത്രില്ലെർ സീരിയൽ ആയിരുന്നു. പെട്ടന്ന് നിർത്തുമെന്നു കരുതിയില്ല 😢😢
@unaisa8264
@unaisa8264 Жыл бұрын
എന്റെ ഭാഗ്യം Aiww nithinde ആ dialogue 😌❤ oppam ശ്രേയേച്ചിടെ നാണിച്ചുള്ള ആ നിർത്താം ☺️😍
@athiraratheesh8527
@athiraratheesh8527 Жыл бұрын
Sathiyam da pranayam parayathe paranju 😊♥️♥️
@its___me__vishnu696
@its___me__vishnu696 Жыл бұрын
സത്യം 💥🔥
@unaisa8264
@unaisa8264 Жыл бұрын
@@athiraratheesh8527 yyah☺️... Ellam pettann ayath kond nalla sweet ayind
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@unaisa8264 Angine malune aliyan set ayi 🤭😍 undayirunnu enkil aver set akum ayirunnu
@athiraps2418
@athiraps2418 Жыл бұрын
Ya😍
@soumyasebastian5174
@soumyasebastian5174 Жыл бұрын
Sreya..Nidhin super
@aswathiachuss9117
@aswathiachuss9117 Жыл бұрын
Super Episode 🔥🔥 Thoovalsparsham 🔥🔥🔥
@rethikakalesh815
@rethikakalesh815 Жыл бұрын
എന്റെ പൊന്നോ... Wow...what an episode... എഴുതിയാലും തീരില്ലല്ലോ 🥰 ശ്രേയയുടെ കാർ കാണുമ്പോൾ ഉള്ള നരിയുടെ മുഖത്തെ ചെറു പുഞ്ചിരി.... പ്രേമ ലേഖനം കൊടുക്കേണ്ട കൈകളിൽ Arrest warrant 😀😀😀 അടുത്തത് , ഇനി നമ്മൾ ഒരുമിച്ചു .... ❤️ ഇനി അങ്ങോട്ടുള്ള യാത്രയിൽ നമ്മൾക്ക് ഒരു വാഹനം പോരേ🤗 അപ്പോഴുള്ള നരിയുടെ സന്തോഷം....... തിരിച്ചു വന്നതിനു ശേഷമുള്ള ഡയലോഗ്...... "ഭാഗ്യം" അതാരുന്നു പൊളി ... ❤️❤️❤️❤️ ലാസ്റ്റിൽ ശ്രേയയുടെ ചിരി എന്റെ പൊന്നോ അതിനു കൊടുക്കണം അവാർഡ് 🥰🌹❤️ fight സീൻ ഒന്നും എഴുതുന്നില്ല പക്ഷേ ശ്രേയ ജാക് ഈശ്വർ നെ അറസ്റ്റ് ചെയ്തിട്ടു നടക്കുമ്പോൾ ഒരു ചിരിയുണ്ട് ചെറുതായിട്ട് അതു അറിയാതെ വന്നതാണെന്ന് തോന്നുന്നു😀 അതിനു തൊട്ടു മുൻപ് ജാക്ക് ശ്രേയയെ നോക്കും....
@athiraratheesh8527
@athiraratheesh8527 Жыл бұрын
Avarude avastha ayirunnu full comedy 😂😂🤭
@rethikakalesh815
@rethikakalesh815 Жыл бұрын
@@athiraratheesh8527 എന്തു രസമായിരുന്നെടാ....🥰 ആ shake hand കൊടുക്കലും..
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@rethikakalesh815 sathiyam ♥️♥️
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@rethikakalesh815 walter evida poyalum pinnale chechi kanum 😂🤭 eppo stuff irakkumo appo pokkum walter nte kariyam 🤭
@rethikakalesh815
@rethikakalesh815 Жыл бұрын
@@athiraratheesh8527 ഇന്ന് വാൽറ്ററിനെ വേണ്ട വിധം നോക്കാൻ പറ്റിയില്ല.....😉 full conceteration towards sreya nari 🥰
@hajaraabu3625
@hajaraabu3625 Жыл бұрын
Pwoli superrrrr episode ❤️❤️❤️❤️❤️
@anumol2381
@anumol2381 Жыл бұрын
Jackson nu entho oru cuteness....
@veenashaji5229
@veenashaji5229 Жыл бұрын
Sreya Nari❤️❤️❤️സൂപ്പർ chemistry.. Second part കൊണ്ടുവരണെ
@poornendhukmanoj5512
@poornendhukmanoj5512 Жыл бұрын
ഇന്നത്തെ എപ്പിസോഡ് തകർത്തു 🔥എന്നാലും തൂവസ്പർശം നിർത്തുകയല്ലേ😭
@aflaraoof2550
@aflaraoof2550 Жыл бұрын
അടിപൊളി സൂപ്പർ
@shabanank9025
@shabanank9025 Жыл бұрын
ഇത് ഇപ്പോൾ ഒന്നും തീരണ്ട സീരിയൽ അല്ലായിരുന്നു 😓ശ്രേയ നരി സീൻ അടിപൊളി 🥰
@gopikagokul9719
@gopikagokul9719 Жыл бұрын
അങ്ങനെ sreyechiyum nidhinum ഒന്നിച്ചു🔥🔥😍😍
@masha9243
@masha9243 Жыл бұрын
Adipoly 🔥🔥🔥sooper... Last ayittum ingene oru scene thennathil santhosham ♥✨️✨️
@jayeshm7476
@jayeshm7476 Жыл бұрын
ഇത്രയും നല്ല സീരിയൽ അവസാനിപ്പിക്കാൻ എങ്ങനെ തോന്നി തീരാ നഷ്ടം ഒരുപാട് വിഷമം ഉണ്ട് ഓരോ എപ്പിസോടും existing ആണ് എന്നാലും എത്രയോ സീരിയൽ അവസാനിപ്പിക്കേണ്ടതുണ്ട് അത് വിട്ടാൽ പിന്നെ ഇതാണോ അവസാനിപ്പിക്കുന്നത് എന്തെങ്കിലു പ്രശ്നം ഉണ്ടെങ്കിൽ കുറച്ചു നിർത്തി വെച്ച് പിന്നെ തുടങ്ങിയാൽ മതിയായിരുന്നു ഒരു one week കൂടെ ഉണ്ടായിരുന്നെങ്കിൽ
@afsalafmi186
@afsalafmi186 Жыл бұрын
Nalla sirialukalkonnum evide prasakthiyilla
@aradithyalekshmi4983
@aradithyalekshmi4983 Жыл бұрын
ഇന്നുവരെ ആരും ഒന്ന് നിർത്താമോ എന്ന് ചോദിച്ചിട്ടില്ലാത്ത ഒരേ ഒരു ഏഷ്യാനെറ്റ്‌ സീരിയൽ ❤️TS❤️
@athira9556
@athira9556 Жыл бұрын
Malu illathe thanne ella episode malu enna name illathe pokunnilla , writer brilliance ❤️❤️❤️🔥
@aryaarya9032
@aryaarya9032 Жыл бұрын
തൂവൽ സ്പർശം രണ്ടാം ഭാഗം വേണം
@aishathohoora9861
@aishathohoora9861 Жыл бұрын
Oru episode polum miss aakaathe njan kanda ore oru Malayalam serial.. Ts da 💪🏻
@dhanya48
@dhanya48 Жыл бұрын
Nalla sankadam undu ethu theerunathil. Climax ayittu polum nalla rethiyil anu ethu kondupokunathu. Ennathae episode super ayirunnu. Nothing and Sreya. 🔥❤️🥰 Ethu nirtharuthu. Malu ellengil verae oralae kondu vannu ethu munpottu kondu pokamayirunnu. Ethrayoo serial il ethu polae nadakkunnu. Oru apeksha undu ethintae 2nd part ethrayum vegam kondu varanam. Njangal kathirikkum.
@pikkachu647
@pikkachu647 Жыл бұрын
Shreya ♥️Nidhin😍
@athiraratheesh8527
@athiraratheesh8527 Жыл бұрын
Sreenidhi ❤️♥️ adipoli ayirunnu 🤗
@aswinimurali8176
@aswinimurali8176 Жыл бұрын
ശ്രീനിധി 😍
@gopikapoduval9029
@gopikapoduval9029 Жыл бұрын
Nithin parayunnille ente bhagyam enn…athum koode ithil include cheyyayrunnu 😊😌
@marynaduvathuparambil4566
@marynaduvathuparambil4566 Жыл бұрын
ശ്രേയ " ഇവിടെന്നങ്ങോട്ട് നമുക്ക് ഒരു വാഹനം പോരേ "........ നരി "മതി "...... അങ്ങിനെ ചെരേണ്ടവർ ചേർന്ന്.പക്ഷെ ഇത് കാണാൻ മാളു ഉണ്ടാകുമോ 🤔 പുതിയ കഥാ പാത്രങ്ങൾ ( അമ്മാവൻ,അമ്മ,നരി )ഇവരുടെ ആഗമനം ഗംഭീരമായിരുന്നു.പക്ഷെ...ഒന്നും അവരെ കൊണ്ടു ചെയ്യിച്ചില്ലല്ലോ.കഷ്ടമായി പോയി....
@sajinis6671
@sajinis6671 Жыл бұрын
ഇപ്പോഴേ തീർക്കേണ്ടായിരുന്നു, നല്ല സീരിയൽ 👌👌👌
@vismayak5094
@vismayak5094 Жыл бұрын
ഇന്നത്തെ sreya nithin കൂടികാഴ്ച വളരെ നല്ലതായിരിനനു എന്നാൽ വിഷമത്തോടെ മാത്രമേ ഇനിയുള്ള episodes kanan kazhiyunnulluuuu
@artistash8258
@artistash8258 Жыл бұрын
ശ്രേയ എന്ന പേരിലോ മറ്റൊരു പേരിലോ ഇതിന്റെ സെക്കൻഡ് പാർട്ട് ഇറക്കി കൂടെ വേറെ ചാനലിൽ ? വൃന്ദാവനം എന്ന സീരിയൽ റേറ്റിംഗ് ഇല്ലാതെ നിർത്തുകയും പിന്നീട് വേറെ ചാനലിൽ നന്ദനം എന്ന പേരിൽ വരുകയും നല്ല റേറ്റിംഗ് കിട്ടുകയും ചെയ്തിരുന്നു അതിന്റെ ടൈറ്റിൽ സോങ്ങ് ഇന്നും ഹിറ്റാണ് ചിന്താവിഷ്ടയായ സീത എന്ന സീരിയൽ റേറ്റിംഗ് ഇല്ലാതെ നിർത്തുകയും പിന്നീട് സീത ആയിട്ട് വേറെ ചാനലിൽ വരുകയും ചെയ്തു അത് പോലെ നിങ്ങളും സെയിം ടീമിനെ വെച്ച് വേറെ ചാനലിൽ വരൂ പഴയ മാളു ഇല്ലെങ്കിൽ പുതിയ ഒരു കുട്ടിയെ കാസ്റ്റ് ചെയ്യൂ 👍
@risingstar8014
@risingstar8014 Жыл бұрын
Thoovalsparsham on 🔥🔥😍🔥
@aswathiachuss9117
@aswathiachuss9117 Жыл бұрын
Nithin Sreya❤🥰
@aparna4430
@aparna4430 Жыл бұрын
ശ്രെയ ❤️നരി സീൻ രണ്ടു പേരും പറയാതെ പറഞ്ഞ പ്രണയം, റൊമാന്റിക് മൂഡിൽ കൊണ്ടുവന്നു അവരുടെ സീൻസ് എങ്കിലും അടുത്ത നിമിഷം കണ്ടിരുന്നവർക്കു ഒരു സങ്കടം ആകും വന്നത്, കാരണം ഇനിയും തുടർന്നു ഇവരുടെ ഒരു സീൻ പോലും ഉണ്ടാവില്ലലോ ഇനി രണ്ടു എപ്പിസോഡുകൾക്കു അപ്പുറം ts ഉണ്ടാവില്ലലോ എന്ന വിഷമം. എപ്പിസോഡുകൾ 🔥നിറച്ചാണ് വിനു സർ കഥ അവസാനിപ്പിക്കുന്നത് പക്ഷെ കാലം കഴിഞ്ഞാലും തൂവൽസ്പർഷത്തിന് ഞങ്ങളുടെ മനസ്സിൽ എന്നും ഒരു വലിയ സ്ഥാനം ഉണ്ടാകും. ഒരു സീരിയൽ ആയിരുന്നില്ല ts എല്ലാം കൊണ്ടും ഒരു കുടുംബം തന്നെയായിരുന്നു ❤️
@athiraratheesh8527
@athiraratheesh8527 Жыл бұрын
Sathiyam da sreya ♥️nari cute moment ayirunnu 😍🤗 aa last dialog 🤭 commissioner 😂🤭aa same news channel pinne fight 🔥🔥
@aparna4430
@aparna4430 Жыл бұрын
@@athiraratheesh8527 commisioner thirinjum marinjum ninnu pakshe no prayoganam 😆ini jailil kidannu thammil thallam randalkum
@aparna4430
@aparna4430 Жыл бұрын
@@athiraratheesh8527 sreya ❤️nari kurachu mumpe ivarude seens kure kudi venamarunnu ennu thonnii
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@aparna4430 enikkum ♥️♥️
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@aparna4430 aa media thanne focus cheythu appo vineetha chechi 🤭
@vyshnavyshu4446
@vyshnavyshu4446 Жыл бұрын
നിതിൻ-ശ്രേയ scene കാണാൻ നല്ല രസമായിരുന്നു❣️ഈ സീരിയൽ വേഗം തീരുന്നപോലെയുണ്ട് നല്ല സീരിയൽ ആയിരുന്നു ഇതിന്റെ രണ്ടാം ഭാഗം വേണം അവരുടെ ഫാമിലി ലൈഫ് സ്റ്റോറി ആക്കി ❣️❣️❣️
@ps6928
@ps6928 Жыл бұрын
One of the best serial. Ottum valuchu neetathe bore adippikkatha serial.. sasneham padatha paingili kooduevide ithinekalum okke migacha serial.. even better than amma ariyathe and kudumbavilakku to certain extent. Main highlight no lagging or no boring feeling.. keep it up team..
@rakhir2363
@rakhir2363 Жыл бұрын
Ivar onnichal mathi, director mama e serial nirtharuth please, vere pazhaya serial undallo, athu thirkko please allegil , additional ayi time set cheyyamo please mama ,e serial nartharuth , Assistant il aake kanunnath ipol ith matramanu please narthalle nalla mamanalle please mama ♥️♥️♥️♥️🥰🥰🥰🥰
@littleworld6076
@littleworld6076 Жыл бұрын
Thoovalsparsham ❤️😭
@Shinu_s
@Shinu_s Жыл бұрын
എപ്പിസോഡ് ഒരു രക്ഷ ഇല്ലാരുന്നു 🔥🔥 ശ്രേയ നിതിൻ സീൻസ് എന്തു അടിപൊളി ആണ് ❤️എന്റെ ഭാഗ്യം എന്നു നിതിൻ പറഞ്ഞപ്പോ ഉള്ള ശ്രെയെടെ ചിരി❤️എന്റെ സാറേ.. സീരിയൽ 3 day കൊണ്ട് തീർക്കണ്ടത് കൊണ്ടാണ് ഇച്ചിരി സ്പീഡ് എന്നു തോന്നിയത്.എല്ലാവരും അവസ്ഥ മനസിലാക്കണം.. ഈ ലിമിറ്റേഷനിലും ഓവർ ആവാതെ നന്നായി ചെയ്തു.. ഇപ്പൊ അവർ നല്ല ഫ്രണ്ട്‌സ് ആണ് ❤️ മാളൂന്റെ പ്ലാൻ 🔥അനിയനെ കൊന്ന വാൾട്ടരേ നിതിൻ തന്നെ കുടിക്കിയത് കാലത്തിന്റെ കാവ്യനീതി ആയി ❤️ശ്രെയയെ കണ്ടപ്പോ ഈശ്വർ കളം മാറ്റി 🤣🤣 വാൾട്ടർ - നിതിൻ fight 🔥 ഇനി 2 ദിവസം എന്നു ഓർക്കുമ്പോൾ ആണ് 😓
@athiraratheesh8527
@athiraratheesh8527 Жыл бұрын
Sreenidhi oru rekshayum illayirunnu ♥️♥️pinne fight 🔥🔥 ennalum commissioner 😂😂🤦
@Sandra_sandu
@Sandra_sandu Жыл бұрын
Climax ആണെന്ന് majority അറിഞ്ഞ week ആയിട്ട് കൂടി trp യിൽ ഒരു അനക്കം പോലുമില്ല 🥵
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@Sandra_sandu ini ee Week enkilum oru improvement undayal mathiayirunnu 😓
@Sandra_sandu
@Sandra_sandu Жыл бұрын
@@athiraratheesh8527 gp caption കേട്ടാൽ climax ആണെന്ന് tv മാത്രം കാണുന്ന പലർക്കും മനസ്സിലാകില്ല... climax എന്നൊക്കെ ഒന്ന് എടുത്തു പറഞ്ഞുകൂടേ... 6 എപ്പിസോഡുകൾക് കാത്തിരിക്കുക എന്നല്ലേ ഉള്ളൂ 😥
@renjinirahul1615
@renjinirahul1615 Жыл бұрын
@@athiraratheesh8527 എത്ര തല കുത്തി നിന്നാലും ഈ സ്ലോട്ടിൽ റേറ്റിംഗ് പിടിയ്ക്കാൻ പറ്റത്തില്ല ഞാനുൾപ്പെടെ നമ്മളിൽ ഭൂരിഭാഗം പേരും ഹോട്ട് സ്റ്റാറിൽ തന്നെയാണ് കാണുന്നത് ടിവിയിൽ കാണാൻ ആഗ്രഹമില്ലാഞിട്ടല്ല എത്ര ശ്രമിച്ചാലും ആ സമയത്ത് വീട്ടിലെത്തില്ല
@ujurachuujurachu4534
@ujurachuujurachu4534 Жыл бұрын
Idinte randaam bhaagam varanam pls drctr sir..Nalla story aayirunnu id climax enn paranjappo Orupad sangadam.Rating kuravaanengilum idinte athra vere oru serialum pora thoovalsparsham 🔥🔥🔥.Missing shreyechi maalu chechi..Love U both❤️❤️😍😍
@athiraratheesh8527
@athiraratheesh8527 Жыл бұрын
Innathe episode polichu 🔥💥 nari ♥️sreya
@jasminnsjass6873
@jasminnsjass6873 Жыл бұрын
നാളത്തെ പ്രോമോ എന്താടാ
@ashmal2607
@ashmal2607 Жыл бұрын
Yes ടാ അടിപൊളി ആയിരുന്നു ts റേറ്റിംഗ് അറിഞ്ഞോ
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@ashmal2607 2.6
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@jasminnsjass6873 eda nale nari yum gun point il nirthum 💥
@ashmal2607
@ashmal2607 Жыл бұрын
@@athiraratheesh8527 😉😉
@athira9556
@athira9556 Жыл бұрын
Innathe episode oru reksha illa , ellavarum inn adipoliiii ,,
@roby-v5o
@roby-v5o Жыл бұрын
സത്യം 🥳🥳സുഹൃത്തേ
@athira9556
@athira9556 Жыл бұрын
@@roby-v5o 👍🔥
@aswinimurali8176
@aswinimurali8176 Жыл бұрын
Athe 😍.. പ്രത്യേകിച്ച് നരി ശ്രേയ 🥰
@schoolofchemistry2815
@schoolofchemistry2815 Жыл бұрын
Perfect Jodi
@sonushasureshkumar9381
@sonushasureshkumar9381 Жыл бұрын
ഇത്രപെട്ടെന്ന് കഴിഞ്ഞത് ഭയങ്കര കഷ്ടായിപ്പോയി interest ayittulla serial ayirunnu 😔😔😔😔
@hodophile504
@hodophile504 Жыл бұрын
എന്തിനാ ശരിക്കും ഈ സീരിയൽ നിർത്തുന്നത് 😕 എത്ര നല്ല പുതിയ characters വന്നു.. എത്ര നന്നായിട്ട് കഥ മുന്നോട്ട് കൊണ്ട് പോകുന്നു.. എന്നിട്ടും... 😒ഇത് സീരിയൽ തീർക്കാൻ വേണ്ടിട്ട് എല്ലാംകൂടെ പെട്ടെന്ന് തട്ടി കൂട്ടുന്നത് പോലെ തോന്നുന്നു..😐
@wafakabeer3590
@wafakabeer3590 Жыл бұрын
അസൂയ,കുശുമ്പ്,പാര വെപ്പ്,തമ്മിൽ തല്ല്,ഇതൊന്നും ഇല്ലാത്തത് കൊണ്ട് 😜🤣
@sajeenasabu9804
@sajeenasabu9804 Жыл бұрын
@@wafakabeer3590 avihithavum illallo
@sobhakrishnan5207
@sobhakrishnan5207 Жыл бұрын
@@sajeenasabu9804 you are correct
@athiraps2418
@athiraps2418 Жыл бұрын
@@wafakabeer3590 true👍
@wafakabeer3590
@wafakabeer3590 Жыл бұрын
@@sajeenasabu9804 ഓ അത് മറന്നു🤣🤣പിന്നെ kalippan/കാന്താരി പ്രണയം,നായിക പ്രതികരണ ശേഷി illaatthaval, അങനെ അങനെ അങ്ങനെ....🤣🤣🤣
@athira9556
@athira9556 Жыл бұрын
Sreya nidhin kaathirunna ellam kittyilla enkilum entho oru santhosham ath kandapol ,
@15bincyrajan87
@15bincyrajan87 Жыл бұрын
Vow, super ,poli thriller Serial
@athiraps2418
@athiraps2418 Жыл бұрын
Ennathe episode poli ayiriunn 😍 sreya _nidhin scenes nallathayiriuun last nidhinte dialogue estayyii😍❤💓 Nalathe promo ❤🙌🤩👍
@athira9556
@athira9556 Жыл бұрын
Nale sreya Nidhinte vtl pokuanen thonunnu
@athiraps2418
@athiraps2418 Жыл бұрын
@@athira9556 athe.
@jayasasi2187
@jayasasi2187 Жыл бұрын
ഇന്നത്തെ എപ്പിസോഡ് വളരെ സുപ്പർ. ശ്രേയ നിധിൻ കൊമ്പോ അടിപൊളി ഈ സീരിയൽ ഇപ്പോൾ നിർത്താതെ മുന്നോട്ടു പോയിരുന്നെങ്കിൽ ഇതിലും ത്രില്ലിംഗ് ആയ മുഹൂർത്തങ്ങൾ നമ്മൾ തൂവൽ സ്പർശം പ്രേക്ഷകർക്ക് ഒരു വലിയ സദ്യ തന്നെ ആയിരുന്നെനേം. പക്ഷെ നമ്മൾ പ്രേക്ഷകർക്ക് ഭാഗ്യം ഇല്ലാണ്ട് പോയി.
@rajib6660
@rajib6660 Жыл бұрын
ഇത് ജീവിതത്തിന്റെ കൈപിടുത്തം. 👍👍
@its___me__vishnu696
@its___me__vishnu696 Жыл бұрын
ഇന്നത്തെ epi highlight ശ്രേയ nari സീ ആണ് എത്ര beautiful ആണ് അവരടെ ഓരോ Sceneസും 😍😍😍😍,Nirbhagyavashal നമ്മക് 2,3 ഡേയ്‌സ് മാത്രം കാണാൻ പറ്റിയെ ഒള്ളു ഇവർ തമ്മിൽ ഉള്ള ബോണ്ട്‌ 😓😓😓😓😓
@athiraratheesh8527
@athiraratheesh8527 Жыл бұрын
Sreya ♥️ nari combo adipoli ayirunnu oppam villan /hero fight 🔥🔥🔥
@its___me__vishnu696
@its___me__vishnu696 Жыл бұрын
@@athiraratheesh8527 അത് പിന്നെ പറയാൻ ഉണ്ടോ Adiyudeyum idiyudeyum എപി ആയിരുന്നു inn 💥💥💥💥🔥🔥🔥🔥😌
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@its___me__vishnu696 commissioner 😂😂aa annathe media yum aa news reeder thanne inne konde vannu 🤭ini vineetha chechi koode avastha
@its___me__vishnu696
@its___me__vishnu696 Жыл бұрын
@@athiraratheesh8527 ആ വാർത്ത repoter മുൻപ് എന്തൊക്കെ ആയിര്നു പറഞ്ഞത് ഇന്ന് അതെ നാവിൽ കൊണ്ട് വിവേക് ആണ് walter എന്ന് പറഞ്ഞു 😹😹😹😹😹 commisioner ഉള്ള ജോലിയും പോയി കിട്ടി 😌😌🤣 സഹു നെയും അവിനഷിനെയും ഇനി kanikkavo ആവോ 😿😿😿
@athiraratheesh8527
@athiraratheesh8527 Жыл бұрын
@@its___me__vishnu696 nokkam da
@aswathyswamynathan7917
@aswathyswamynathan7917 Жыл бұрын
Plz Asianet chanal thoovalsparsham serial nte 2nd vennam
@fidafathima2220
@fidafathima2220 Жыл бұрын
Today trilig epi ennu parayunila karanam ts full trilig epi Aanu
@jayeshm7476
@jayeshm7476 Жыл бұрын
രണ്ടാളും പൊളിച്ചു (നരി, ശ്രേയ )ആ വിനീതയെ ഒന്ന് കാണിച്ചെങ്കിൽ കരണത്തു ഒന്ന് കൊടുത്തു നന്ദിനി സിസ്റ്റർ നോട് മാപ്പ് പറയുന്നത് കാണാൻ ഒരു ആഗ്രഹം
@athira3349
@athira3349 Жыл бұрын
🙌❤🔥🔥💕last nidhinte dialogue + randuperude nottam,chiri um ellam poli ayiriunn 😍thrilling ahyiriunn episode.❤
@rakhir2363
@rakhir2363 Жыл бұрын
Caril olla yatra ennum orumich aayal mathi director mama ♥️
@sreelakshmih2397
@sreelakshmih2397 Жыл бұрын
Sreya❤Nithin🔥
@anumol2381
@anumol2381 Жыл бұрын
Sunday maha episode tharuvo asianet .....ithu njglde ts fansnte agrhom aarunnu
@athira9556
@athira9556 Жыл бұрын
Gun point nilkkumpolum confidence level , Njn Walter alla ennn 🔥🔥🔥🔥
@ponnukl1430
@ponnukl1430 10 ай бұрын
ഇത് എത്ര പെട്ടന്നാ തീർന്നു പോയത്
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
小蚂蚁会选到什么呢!#火影忍者 #佐助 #家庭
00:47
火影忍者一家
Рет қаралды 120 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 64 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20