ഒന്നും പോയെടാ പുള്ളേ വെറുതെ വള വള അടിക്കാതെ തോറിനേക്കാൾ ഫിസിക്കൽ സ്ട്രങ്ത്ത്, അറ്റോമിക് ലൈറ്റിങ് ഇവ ബ്ലാക്ക് ബോട്ടിന് ഉണ്ട് കാർട്ടുണിൽ 5 തവണ കൂടുതൽ ബ്ലാക്ക് ബോട്ട് തോറിനെ ഡിഫിറ്റ് ചെയ്തിട്ടുണ്ട് ഒരു തവണ തൊർ സർണ്ടർ ആകുന്നു ഉണ്ട് ഹൈപ്പർ സോണിക് സൗണ്ട് മാത്രം അല്ല ബ്ലാക്ക് ബോട്ടിന് ഉള്ളത് , തോറിനെ ക്കാൾ പവർ ബ്ലാക്ക് ബോൾട്ടിനു ആണ്, ചുമ്മ കുറെ എണ്ണങ്ങൾ ക്യാറക്ടർ എക്സ്പോസ് കൊടുത്ത് പോകുന്നും തോർനെക്കാൾ ഫിസിക്കൽ സ്ട്രങത്ത് ഒരു ആയുധവൂ ഇല്ലാത്ത ക്യാരറ്ററുകൾ ആണ് ശരിക്കു ഹിറോസ്, സെന്ററി, വിഷൻ, ഹൈപ്പി രിയൻ, ബ്ലും മാർവെൽ, ഗ്ലാടിയേറ്റർ, ക്യാപ്റ്റൻ മാർവെൽ , വണ്ടർ മാൻ ഇവർ