ഈ പാട്ട് ഞാൻ എപ്പോഴുo കേൾക്കും കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട്. പാട്ട് പാടിയ ചേട്ടൻ മാരോട് എങ്ങനെ നന്ദി പറഞ്ഞാലും മതിയാവുകയില്ല
@Kuttaru2 жыл бұрын
@njan also
@JayanAlexander3 жыл бұрын
ഭക്തിയുടെ അനുഭൂതി കിനിഞ്ഞിറങ്ങുന്ന തേൻ പോലെ ഹൃദ്യം. ദേവിയുടെ വർണ്ണനയിൽ ബ്രഹ്മാവിനോട് പോലും സംശയം തീർക്കുന്ന രചനയുടെ സുഖം അവർണ്ണനീയം. ദേവിയുടെ സുന്ദരരൂപം ഭൂമിയിൽ ഇതേ വരെ കാണാൻ കഴിഞ്ഞില്ല ദേവിയേ. അത്രക്ക് നല്ല സുന്ദരരൂപം മനസ്സിൽ. പതിഞ്ഞു പോയി..
@somanpb21852 жыл бұрын
.
@dileepkalarikkal5008 Жыл бұрын
1
@rajuraghwan9140 Жыл бұрын
🙏ഒരു രക്ഷയും ഇല്ല 🙏മനോഹരം 🙏ആരൊക്കെയാണ് പാട്ടുകാർ 🙏🌹🌹🌹
@subashtintu47383 жыл бұрын
പൊളിച്ചു സോങ് ഒന്നും പറയാനില്ല ചേട്ടാ പൊളിച്ചു തകർത്തു പൊളിച്
@ajeshbabu91223 жыл бұрын
കേൾക്കുംതോറും വീര്യം കൂടുന്ന തോറ്റംപാട്ടുകൾ ❣️❣️❣️❣️❣️ അമ്മേ ശരണം...🙏
@reghunadhankr59345 жыл бұрын
ഉഗ്രൻ തോറ്റംപാട്ട് - നല്ല അക്ഷരസ്ഫുടത - വ്യക്തമായി മനസ്സിലാക്കാൻ പറ്റുന്നു - അഭിനന്ദനങ്ങൾ
@neethuk.b57124 жыл бұрын
Mmmmmmmmmj
@neethuk.b57124 жыл бұрын
,ഉയർന്ന ബുക്ക് ബ്ലോക്ക് ജീവിതം ഞാൻ ഹക്വ്
@sunilmk69934 жыл бұрын
Very gd😍😍😍
@vishnupotyr63823 жыл бұрын
തെക്കൻ കേരളത്തിലെ ക്ഷേത്രങ്ങളിൽ നടക്കുന്ന തോറ്റംപാട്ടിനോട് ഒത്തിരി സാമ്യം ഉള്ള വരികൾ. ആലാപനം നന്നായിട്ടുണ്ട്
@vishnuraj20285 жыл бұрын
Avasanam kitti ee patt 😍
@sinisini72333 жыл бұрын
സൂപ്പർ, വളരെ ഇഷ്ടം ആയി, നല്ല ശബ്ദം,
@prasobhpradeep29633 жыл бұрын
kzbin.info/www/bejne/laS3lqije7uFh9k
@kalpujyothi42124 жыл бұрын
i dont know malayalam but this song like tamil song. very clear voice and super music really very super. i hear this song every night thank you sir
@niranjanks14373 жыл бұрын
അതി മനോഹരമായി ദേവിയെ പാടി ഉണർത്തുന്നു ❤🙏😍
@vijayalakshmiasas15993 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ട തോറ്റം പാട്ട് ആണ് ഇത് 👌👌👌👌👌💞💞💞 അടിപൊളി ആണ് ....❤❤❤❤ എത്ര കേട്ടാലും മതി വരില്ല ❤❤❤❤
@kvprasad25423 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ശബ്ദ മാധുര്യം അക്ഷര ങ്ങൾ കൃത്യമായി കേൾക്കാം 🙏
@Pixel_Tech4 жыл бұрын
ന്റെ അമ്പലത്തിൽ ഈ ചേട്ടന്മാരാണു പാടാറുള്ളത്, പേരോർമയില്ല...
@prasobhpradeep29634 жыл бұрын
Giresh and aji
@prasobhpradeep29634 жыл бұрын
kzbin.info/door/ZjT8BwpYbqMbxrGt6yU5Ow Pls visit for the same vibrato
@nikhilviyatnampadi9 ай бұрын
എവിടെയാ സ്ഥലം
@subsubashashsubash89024 жыл бұрын
Super paattu bhamgiyayi paady all the best 👏🤝👍
@SandeepRaj-hu9qi6 жыл бұрын
ദേവീ വർണന ഗംഭീരം...... അമ്മേ മഹാമായേ.........
@radhuradhu52915 жыл бұрын
supper thottam patt amme saranam devi saranam👍🙏💖👌
@bibinkbbibin72706 жыл бұрын
Superrrrrrrrb song Clear sounds
@athirathaneesh15404 жыл бұрын
കയൊക്കെ കോരിതാരിക്കുന്ന പോലെ എന്റെ ദേവി..... 🙏🙏🙏🙏🙏🙏🙏🙏
വളരെ നല്ല റെക്കോഡിങ്ങ് നല്ല വ്യക്തതയോടെ കേൾക്കുന്നു
@sandhyasadasivan72625 жыл бұрын
Superb
@helialexander89864 жыл бұрын
Great...mind blowing
@prasobhpradeep29633 жыл бұрын
kzbin.info/www/bejne/laS3lqije7uFh9k
@folksofkerala5967 жыл бұрын
best kalam pattu team in the whole world
@kichu19974 жыл бұрын
ഞാൻ എന്നും കേൾക്കും ഗിരീഷ് ചേട്ടന്റെ ഈ പാട്ട് എത്ര കേട്ടാലും മതിയാകില്ല അത്രക്കും ഫീൽ.. ഒരു രക്ഷ ഇല്ല .. പാട്ടിൽ പുലികൾ ഗിരീഷ് ചേട്ടൻ, അജി ചേട്ടൻ ....... കളം വരയിൽ പുലി അജീഷ് പുത്തൂർ കൊടുങ്ങല്ലൂർ അല്ലെ 😍😍
@kichu19974 жыл бұрын
ഇവർ പാടിയ മകൻ പിറാനിന മയ്യലോടെ എന്നാ പാട്ടിന്റെ link ഉണ്ടോ
@folksofkerala5964 жыл бұрын
@@kichu1997 kzbin.info/www/bejne/jp26nX6IgaqAea8
@folksofkerala5964 жыл бұрын
@@kichu1997 very correctly spoted
@kichu19974 жыл бұрын
@@folksofkerala596 👍👍👍👍😢😢😢😢
@subashtintu47383 жыл бұрын
എനിക്കിഷ്ടമായി😘😘😘
@chalsvs77389 жыл бұрын
hey great this song hearing time other 🌍
@yashithyashith4227 жыл бұрын
good
@deepuvaliyamgottu99806 жыл бұрын
മനശക്തിയോടുകൂടി മുന്നേറുക.. അവിടെ വീര്യവും,സന്തോഷവും തന്ന് മാതാവ് രക്ഷയേകും ജയ് ജയ് കാളി മഹാകാളി
@ragilkr20956 жыл бұрын
Vere enthu kettalum kore kazhiyumbo mathiyavum pakshe ammede thottam Pattiu etra kettalum mathiyavilla... Matra malla namukoru positive energyum kittum...amme Saranam .... ellathinum upariyilanu amende stanam... amma thanne anu prabhanjam
@sanal2518 жыл бұрын
wow great....really love this song
@subashtintu47383 жыл бұрын
സൂപ്പർ 😊😊😊😊😊🥰🥰👌👌👌👍👍👍👍💞💞💞💞😘😘🙏🙏🙏
@nikhilk.b5994 жыл бұрын
ഒന്നും പറയാനില്ല നമിച്ചു ഈ പാട് പാടിയവരെ ഇവരുടെ വിട് എവിടെയാണ്
@prasobhpradeep29634 жыл бұрын
Muriard kzbin.info/door/ZjT8BwpYbqMbxrGt6yU5Ow Pls visit for the same vibrato
@meerajimanikutty9530 Жыл бұрын
മുരിയാട്, ഇരിങ്ങാലക്കുട
@pradeeppradeep73277 жыл бұрын
സൂപർ ഞാൻ കേട്ടതിൽ എറ്റവുo നല്ല പാട്ട്
@nikhilviyatnampadi6 жыл бұрын
ദേവിയെ വര്ണിക്കുന്നത് അതിഗംഭീരം ...ശെരിക്കും വാഗ്മയ ചിത്രം തന്നെ
@kmswamy11024 жыл бұрын
அருமை
@amburocks80844 жыл бұрын
Athimanoharam
@sunilmk69934 жыл бұрын
@@neethuk.b5712 ഇതു ഏതു ഭാഷ....നീതു..?
@jagankk83184 жыл бұрын
@@neethuk.b5712 Ekkwd
@subhashpiijk26998 жыл бұрын
great I love music
@Mithun12k7 жыл бұрын
Nice. Somebody please explain the story in brief. I got little bit. But I want to know complete story.
@kichu19974 жыл бұрын
സ്റ്റോറി കുറെ ഉണ്ട്... ഈ പാട്ടുകൾ ഒക്കെ സ്റ്റോറി ആണ്
@muraliedas7 жыл бұрын
Very nice...
@passionplusful6 жыл бұрын
Ethanu aadym kanicha ambalam?
@sunilpaikkatt29775 жыл бұрын
Peruvanam sivashethram
@vinodk95854 жыл бұрын
ഇവരുടെ ടിം എവിടെയുള്ളതാണ്. നമ്പർ കിട്ടിയാൽ വലിയ ഉപകാരം
@prasobhpradeep29634 жыл бұрын
Muriard.... Girish ‐‐‐‐‐‐‐9048300185,9645487734.... If the first one is not going call the second one....
@prasobhpradeep29633 жыл бұрын
kzbin.info/www/bejne/laS3lqije7uFh9k
@Libu514 жыл бұрын
Super 👌👌👌👌❤️❤️❤️❤️💖💖💖💖💖💖💞💞💞💞💕💕💕💕💕
@ShamodkPJimbarlakka5 ай бұрын
Super ❤❤❤
@ashokanks85264 жыл бұрын
Adipoli... 👌👌
@Sivamorrison10 жыл бұрын
Greetings from anthikad... :)
@Nithi1053 жыл бұрын
Balakar bhadrakali kalyana pattu
@subashkr12595 жыл бұрын
സൂപ്പർ തോ റ്റം പാട്ട്
@vaiganandaassociatsvinodck56036 жыл бұрын
Super
@bhagyalakshmivlogs86614 жыл бұрын
Kettitum mathivaratha patu amme devi mahamaye
@ambiliravindran87884 жыл бұрын
Spr
@ambiliravindran87884 жыл бұрын
Devi saranam
@Pixel_Tech4 жыл бұрын
വീരഭദ്ര സ്വാമിയുടെ പാട്ട് ഉണ്ടോ???
@kichu19974 жыл бұрын
Und.. എന്റെ ചാനൽ നോക്കു
@kichu19973 жыл бұрын
എന്റെ ചാനലിൽ ഉണ്ട് kittiyo
@rahulms63253 жыл бұрын
പൊളിയെ 👍
@vipinkannankattil7453 жыл бұрын
എന്റെ കൊടുങ്ങല്ലൂർ ഭദ്രകാളി അമ്മേ
@srithilap.s33754 жыл бұрын
Devi deviyyeeee🔥🔥🔥🔥🔥🔥...voice orekishilyaa✨
@folksofkerala5964 жыл бұрын
Girish Chettan
@amalkv5494 жыл бұрын
Yes
@shemeerkb45046 жыл бұрын
Valare manoharam
@sivadath29519 жыл бұрын
നമസ്ക്കാരം.....ഈ തോറ്റംപാട്ട് പാടിയ ടീമിന്റെ കൂടുതല്‍ പാട്ടുകള്‍ അപ്പ് ലോഡ് ചെയ്യാമോ?
@folksofkerala5967 жыл бұрын
pls visit thazhathuparambil kalam pattu 2018
@sanal2517 жыл бұрын
thnx kiteettaaa.........
@sojasoja4486 жыл бұрын
Sivadath S
@sojasoja4486 жыл бұрын
Sivadath Di
@sojasoja4486 жыл бұрын
Sivadath Sivadth
@passionplusful6 жыл бұрын
Amme Devi mahamaye
@RajimolRajimol-mu3pc4 жыл бұрын
അസ്സൽ..... തറവാട്ടിൽ തോറ്റം കണ്ടു ഞാൻ.... ആരാണ് പാടിയത്..... കരിംകുട്ടി കളം പാട്ട് ഉണ്ടെങ്കിൽ post ചെയ്യുമോ....❤❤❤❤❤❤👍🙏
@prasobhpradeep29634 жыл бұрын
Giresh Muriard and aji chettan
@prasobhpradeep29634 жыл бұрын
kzbin.info/www/bejne/qV6womp4jJmJrcU Karimkutti Swami Pattu Ee chettanmar padiyathanu
@kichu19973 жыл бұрын
എന്റെ ചാനൽ ലിലും കുറച്ചു പാട്ടുകൾ ഉണ്ട് കണ്ടു നോക്ക്... അജീഷ് പുത്തൂർ കൊടുങ്ങല്ലൂർ ന്റെ യും ശിഷ്യൻ മാരുടെയും.... വിഷ്ണു മായ സ്വാമി, വീരഭദ്ര സ്വാമി, ദേവി തോറ്റം, കളം വര ഒക്കെ ഉണ്ട്..
@prasobhpradeep29633 жыл бұрын
@@kichu1997 😘
@mohanvelaketh77097 жыл бұрын
nice
@wolfyy98648 жыл бұрын
super
@jithvts2759 жыл бұрын
great amigo its good thx for up loading .nammuda nattilaaa nadan acharangal kanumbozhum kalkumbol undakunna oru Nostalgia paranjariyikkan pattillaa............