ഓരോരുത്തർക്കും അവരവരുടെ കഴിവിനനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാൻ സാധിച്ചു... തങ്ങൾക്ക് ഇനിയും പലതും ചെയ്യാൻ കഴിയും എന്ന് തെളിയിച്ചു... സഹകരിച്ച എല്ലാവർക്കും നന്ദി...🙏🙏🙏
Eppozhathe. Thozhilurappu. Chechimaar. Kandittilla ennu thonnunallo Thozhi cheyyunnidathu A D S eppozha varunnathu
@rathidevimcvava7272 Жыл бұрын
Sherly super aanallo😂
@lindalopez8174 Жыл бұрын
Super aayittund
@souminiep8426 Жыл бұрын
Ads.alla...mate
@marysharlet68 Жыл бұрын
Editting sooooperrrr........ 👍
@marysharlet68 Жыл бұрын
അടിപൊളി........... 👍👍👍❤️❤️❤️
@sumadevitp6966 Жыл бұрын
അടിപൊളി 😂
@vijijohn6354 Жыл бұрын
മാന്യമായി തൊഴിലുറപ്പ് ജോലി ചെയ്യുന്നവരെ അപമാനിക്കാൻ തൊഴിലില്ലാത്ത കുറെ എണ്ണം ഇറങ്ങും😮😮😮😮
@leelababu9355 Жыл бұрын
തൊഴിലുറപ്പിന് പോയ ആരും ആ കൂടെയില്ലേ
@michealta853 Жыл бұрын
Athentha
@anithashaji4937 Жыл бұрын
💯
@BindhuBindhu-ys3cy Жыл бұрын
Supar......
@SheebaSheeba-fc4ok Жыл бұрын
ഷെർളി ഹാരിസൺ സൂപ്പർ
@kunjammedmankunnu2852 Жыл бұрын
കോവിട്.ചൈയ്നയിൽ.വരുന്നതിന്.മുബെനമുടെതോഴിലുറപ്പ്.തൊഴിലാളികൾ.അറിഞിരുന്നു.പക്ഷെഅവർ.ഈവിവരം.നമുടെഗവർമെൻ്ററ്നോട്.പറഞില്ലാ.ശക്തമായി പോയി
@divyasajeevdivyasajeev9900 Жыл бұрын
Sherly Harison adipoli
@MarySantha-l4j Жыл бұрын
.Ads suuuppeer👌👌
@amminivs Жыл бұрын
Adipoli. Skit. Oru. Thozhilurappu. Kari
@merrymerry6544 Жыл бұрын
Super😂😂😂
@SSS-bt9lr Жыл бұрын
തൊഴിലുറപ്പ എന്താണ് എന്ന് അറിയാമോ
@navasnaduvan6990 Жыл бұрын
അതറിയണമെങ്കിൽ ഇൻഡ്യ എന്താണെന്നറിയണം
@srjantykmathew9322 Жыл бұрын
👏👏👏❤️
@gayathryu6046 Жыл бұрын
ഷെർളി ചേച്ചി സൂപ്പർ👍
@kanakamsathyaraj5210 Жыл бұрын
ഞാനും തൊഴിലുറപ്പിന്റെ AD.. ആണ് . ഞങ്ങളുടെ സെറ്റിൽ ഇപ്രകാരമൊന്നും ഇല്ല. ഇങ്ങനെ തൊഴിലുറപ്പ് തൊഴിലാളികളെ കളിയാക്കുത്.
@ArchanaBr-lr7hg Жыл бұрын
Sherly harison 👌🏻👍🏻
@rossymerine2884 Жыл бұрын
Nannayittund
@silviyashaji-kx5sn Жыл бұрын
തൊഴിലുറപ്പ് ജോലി ചെയ്ത് ഓരോരുത്തരും ചെയ്യുന്ന ജോലി അളന്നു തിട്ട പെടുത്തിയ ശേഷം മാത്രം ശമ്പളം ഇപ്പോൾ വെറുതെ ഇരുന്ന് മസ്ട്രോളിൽ ഒപ്പിട്ട് പോയാൽ തൊഴിലുറപ്പ് ആകില്ല. ഇതിന്റെ ഉദ്യോഗസ്തെർ സൈറ്റിൽ വരാൻ ആരും വഴിയും സൈറ്റും പറയേണ്ട. ഇപ്പോൾ തൊഴിലുറപ്പ് തന്നെ ആണ്
@sheltonmarcose258 Жыл бұрын
ശാന്തയും ഉഷയും സൂപ്പർ അഭിനയം
@Santhosh221-s3o Жыл бұрын
Sherly.adipole
@mathewkdaniel5301 Жыл бұрын
തിരിച്ചു ഇങ്ങോട്ടും ചിലപ്പോൾ കിട്ടും
@PushpaPushpa-cn6wt Жыл бұрын
Allayidathum.enganeyokethanne.
@ArchanaVishnu-qy1rx6 ай бұрын
Enganaraymkaliyakkaruth
@kamalathamban269 Жыл бұрын
തൊഴിലുറപ്പ് പദ്ധതിയുടെ നിയമാവലി അറിയാത്തവർ ഈ പരിപാടി നടത്താൻ തുനിയരുത് ADS, തൊഴിലുറപ്പ് മായി ഒരു ബന്ധവുമില്ല
മഹത്തായ പദ്ധതിയായ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ചെയ്യുന്ന പാവങ്ങളെ കളിയാക്കിക്കൊണ്ടാണോ കോമഡി അവതരിപ്പിക്കുന്നത് മോശമായിപ്പോയി
@valsalaviswambaran4621 Жыл бұрын
ഞാനും ഒരു മേറ്റ് ആണ് തൊഴിലുറപ്പിനെ കളിയാക്കരുത് അത് എന്നെ പോലുള്ളവരുടെ അന്നമാണ്
@pushpak8421 Жыл бұрын
അല്ല ഈ സ്ത്രികൾ തൊഴിലുറപ്പ് കണ്ടിട്ടില്ലാന്നറിയാം ഈ ADS എപ്പഴാണ് തൊഴിലുറപ്പിൽ വന്നിട്ടുള്ളത് കുടുംബശ്രയിലാണ് ADS
@Manjushajaison Жыл бұрын
രണ്ടു മൂന്ന് പേരൊഴിച്ച് ബാക്കിയെല്ലാവരും തൊഴിലുറപ്പിന് പോകുന്നവരാണ്... പിന്നെ ADS ൻ്റെ ചുമതല തൊഴിലുറപ്പിനല്ല, കുടുംബശ്രീയിലാണ് എന്ന് വ്യക്തമായി അറിയാം... ഇവിടെ തൊഴിലുറപ്പിലെ മേറ്റിനെയാണ് ADS പ്രതിനിധാനം ചെയ്യുന്നത്... KZbin ലെ ഒരു പ്രോഗ്രാം ADS എന്ന നിലയിൽ കണ്ടപ്പോൾ അത് അനുകരിച്ചു എന്നേയുള്ളു... Programme is made just for commedy... thank you for your Comment...🙏
@marysharlet68 Жыл бұрын
Comedy alle chechiiiiii..........😅
@renjinisatheesh1210 Жыл бұрын
Ads mate
@rakhipramodrpillai4101 Жыл бұрын
@@Manjushajaison z2zà
@ratnavallipnm6187 Жыл бұрын
തൊഴിലുറപ്പിൽ മേറ്റിന് അല്ലേ സ്ഥാനം . ADS വാർഡ് തല കമ്മിറ്റി അല്ലേ ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി അവർ വാർഡ് നോക്കട്ടെ മേറ്റ് തൊഴിലുറപ്പ് പണി എടുപ്പിക്കട്ടെ എന്തായാലും സൂപ്പർ
@vasanthakumariamma6797 Жыл бұрын
😢❤😊
@princystephendcruz Жыл бұрын
❤❤❤
@bijirajan28016 ай бұрын
ഇത് എന്താ ads അയൽക്കൂട്ടത്തിന്റെ ആണ് തൊഴിലുറപ്പില് മേറ്റ് ആണ് ഉള്ളത് പെണ്ണുങ്ങൾക്ക് വേറെ പണിയില്ലേ എവിടെ യാണ് ഇങ്ങനെ തൊഴിലുറപ്പ് പണിയുന്നത് അന്തസായി പെണ്ണുങ്ങൾ പണിയെടുക്കുന്നു ആവിശ്യം ഇല്ലാതെ കളിയാക്കുന്നത് എന്തിനാ ഇത് ഒന്നിനും കൊള്ളില്ല 😂😂നിങ്ങൾ എന്താ കാട്ടുന്നത് 😄😄😄😄😄😄
@leelababu9355 Жыл бұрын
പരിപാടിയൊക്കെ നല്ലതാണ് പക്ഷേ കളിയാക്കരുത്
@marysharlet68 Жыл бұрын
കളിയാക്കിയതല്ല മേഡം ഞങ്ങളും തൊഴിലുറപ്പ് തൊഴിലാളികളാണ് യൂട്യൂബിലെ കോമഡി അനുകരിച്ചതാ
@ThampiK.S-z9c Жыл бұрын
@@marysharlet681:33 k
@VishnuvichuVishnu-kr2in Жыл бұрын
Þtþþþ44
@pelagiathomas6058 Жыл бұрын
ജോലി ഒന്നും ചെയ്യാൻ ഇല്ലാതെ ഉണ്ടും ഉറങ്ങിയും മറ്റുള്ളവരെ മാനസിക മായും പിടിപ്പിക്കാൻ കുറെ മനോരോഗികൾ ഇറങ്ങും സർക്കാർ കൊടുക്കുന്ന കൂലി ക്കു അനുസരിച്ചു ഉള്ള ജോലി എല്ലാവരും ചെയുന്നുണ്ട് യി ജോലി ചെയ്യുന്നവർ വലിയ ഡിപ്ലോമ കാർ ഒന്നും അല്ല ഇത്ര കൂടുതൽ കളി ആകുവാൻ തമാശ കാണിക്കാൻ അവരും നിങ്ങളുടെ ഒക്കെ വീട്ടുകാർ തന്നെ പരിഹസിച്ചു ഒള്ള കഞ്ഞിയിൽ ഇല്ലാതാക്കരുത് നിങ്ങൾ അകത്തിലെ ഒരു ബുക്ക് എടുത്തു ജോലിക്കു ഇറങ്ങാൻ വയ്യ അവർ എങ്ങനെ എങ്കിലും ജീവിച്ചു പോകട്ടെ
@sheejaroger3481 Жыл бұрын
ശാന്ത ബിനോയി യുടെ അഭിനയ൦ കണ്ടു സിനിമയിൽ എടുത്തു
@kamalathamban269 Жыл бұрын
ADS വർഡ് തല കമ്മറ്റിയാണ്
@abdurahmanp1687 Жыл бұрын
സ്കിറ്റ് കോപ്പിയടിച്ച തൻ. മഴവിൽ മനോരമയിൽ നിന്ന് കട്ടതാൻ എന്ന് പറയുന്നത് അതല്ലേ സതിം
@rajank2560 Жыл бұрын
കൊച്ചമ്മമാർക്ക് ഇതൊക്കെയേ തോന്നു
@unnipc94376 ай бұрын
ഇത് ഇടവക സന്ധ്യക് നടത്തുന്ന പരിപാടിയല്ലെ.... ഈ പാവപ്പെട്ടവർ ഇങ്ങിനേ ങ്കിലും ചെയ്യുന്നതു കൊണ്ടാണ് നിങ്ങളുടെ പറമ്പും പരിസരവും വൃത്തിയായ്യിരിക്കുന്നത് ഇത്തരം ദു അഭിപ്രായമുള്ള ഇടവകയുടെ ഒരു പരിപാടിയും നടത്തരുത് നാശങ്ങള് ...
@souminiep8426 Жыл бұрын
😂😊
@sheltonmarcose258 Жыл бұрын
Shantha binoy de nadappin ntha oru style😁
@omanamohanan43946 ай бұрын
ഇങ്ങനെ തൊഴിലുറപ്പ് കാരെകളിയാക്കരുത്
@AjithaVidyadharan-p4q Жыл бұрын
Sherly Harrison super.cinemayil actress aakan thalparyamundo.