ഒരുപാട് നന്ദി ഉണ്ട് sir നാളെ എനിക്ക് exam ആണ് ഒരുപാട് ഉപകാരപ്പെട്ടു... അടിപൊളി class ആണ്... 🔥
@CommerceClassPartner Жыл бұрын
💞👍🏻
@seemams92383 ай бұрын
ക്ലാസ്സിന്റെ നിലവാരം വളരെ മികച്ചതാണ് അതിനാൽ ഒരു വട്ടം കാണേണ്ട ആവശ്യമേ വന്നുള്ളൂ thank you sir🎉
@CommerceClassPartner3 ай бұрын
💞🙏🏻
@aparna907 Жыл бұрын
Doubt onumilathe full clear aye ...Thanku sir❤️🙏
@CommerceClassPartner Жыл бұрын
💞👍
@srikumarisudheesh76213 жыл бұрын
Thkx sir for such a easy understandable class
@CommerceClassPartner3 жыл бұрын
Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍
@twilight_40423 жыл бұрын
Sir adipoly classan nallonam manassilakunnund examayond veshamichrkkarnnu thanku sir.
@CommerceClassPartner3 жыл бұрын
🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍Plus one Accountancy യുടെ exam special (problem, theory, previous year question papers discussion ഉൾപ്പടെ )കൂടാതെ syllabus അനുസരിച്ചുള്ള എല്ലാ ക്ലാസ്സുകളും ക്രമത്തിൽ ഇമേജുകൾ ആയി ഒറ്റ PDF ഫയലിൽ arrange ചെയ്തത് താഴെ ലിങ്കിൽ click ചെയ്തു ഡൌൺലോഡ് ചെയ്യാം.. ഫ്രണ്ട്സിനും share ചെയ്യുമല്ലോ www.mediafire.com/download/x8hapmjyfogcxof
@sreesandracp763328 күн бұрын
നല്ല ക്ലാസ്സ് 👍🥰 🙏
@CommerceClassPartner28 күн бұрын
💞🙏🏻
@Shilpachippuz20242 жыл бұрын
ith nerathe kandillallo😇👍👍👍👍Super class
@CommerceClassPartner2 жыл бұрын
🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@622jijy.v23 жыл бұрын
Nannayi manasilavunnud sir thank you sir
@CommerceClassPartner3 жыл бұрын
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
@aswathyachu54722 жыл бұрын
മനസിലായി ട്ടോ.. thanku❤️
@CommerceClassPartner2 жыл бұрын
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
@anupriyatv34484 жыл бұрын
Good class sir 👍✌
@subindevt34574 жыл бұрын
Nice cls sir 👍
@asiln6674 жыл бұрын
Nice Class Sir.
@turbocrafty66422 жыл бұрын
Thank you sir for a nice class
@CommerceClassPartner2 жыл бұрын
🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@turbocrafty66422 жыл бұрын
Sir, income and expenditure a/c you have explained in you're KZbin channel
@Sebastian-vs3tt4 жыл бұрын
നല്ല ക്ലാസ്സ് ആയിരുന്നു
@CommerceClassPartner4 жыл бұрын
🙂.. Thank you for the appreciation.. Kindly recommend and share vedio link, if possible 👍
@downh Жыл бұрын
Good class 🙂
@CommerceClassPartner Жыл бұрын
Thank you! 😃💞👍
@nishnakunhalavi11242 жыл бұрын
Thnku sir
@CommerceClassPartner2 жыл бұрын
🤩Thanks . Keep joyful learning.. ക്ലാസുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@amruthaashok48524 жыл бұрын
Good one sir
@abudhabidays59663 жыл бұрын
Nice class .easy understanding ❤️
@CommerceClassPartner3 жыл бұрын
🙂 താഹിറ..🙂 Thanks.. Keep learning.. Kindly share with your friends also 👍
@MAJORYTC3 жыл бұрын
Poli super class👌
@CommerceClassPartner3 жыл бұрын
🙂Thanks.. Useful എന്ന് തോന്നിയാൽ ഈ ക്ലാസുകൾ friensinu കൂടി share ചെയ്യുമല്ലോ 👍
@MAJORYTC3 жыл бұрын
@@CommerceClassPartner sure
@sarunkm15334 жыл бұрын
Nice cls sir
@aswathyachu54722 жыл бұрын
Sold good on credited to soorya rs 5000 ഇത് ഒരു credit transaction aano... So ith 3 column cash bookk l ezhuthoolallo
@aswathyachu54722 жыл бұрын
Sir .. pls parayavo
@aswathyachu54722 жыл бұрын
Inn full onn net ഓണാക്കി ഇടനെ
@CommerceClassPartner2 жыл бұрын
ഇത് credit transaction ആണ്. Cash ബുക്കിൽ എഴുതേണ്ട
@aswathyachu54722 жыл бұрын
@@CommerceClassPartner ok sir
@aswathyachu54722 жыл бұрын
Purchased good on credit from niranjana rs 10000 ... Ith credit transaction alle
@rahidamk44774 жыл бұрын
Nice 😊
@archanam3922 жыл бұрын
Sir, 13 th entry bank account Dr To cash account alle varua
@CommerceClassPartner2 жыл бұрын
അല്ലല്ലോ.. അപ്പോൾ mohan എന്നാ liability കുറയണ്ടേ. അതു കൊണ്ട് credit ചെയ്യണം.. Bank എന്ന asset കൂടുന്നു.. Bank a/c dr Mohan എന്നാണ് വരിക.
@archanam3922 жыл бұрын
Sir, ingannaya school n eduthe...ithil correct etha n parayamo 1) when cheque is received from a person Cash account Dr To person account 2) when cheque is received from a person is deposited into a bank for collection Bank account Dr To cash account
@CommerceClassPartner2 жыл бұрын
ഇത് രണ്ടും combined journal എൻട്രി ആയി എഴുതാം.. അതാണ് വീഡിയോ യിൽ കാണിക്കുന്നത്.. അപ്പോൾ ഒറ്റ പോസ്റ്റിങ്ങ് മതി.. ഒരേ ഡേറ്റിൽ തന്നെയാണ് ചെക്ക് കിട്ടുന്നതും ബാങ്കിൽ ഇടുന്നതും.. രണ്ടു journal entry യിലും ഉള്ള cash ന്റെ debit ഉം credit ഉം cancel ആയി പോകും.. ബാക്കി bank debit Person credit അങ്ങനെ otta entry ആയി എഴുതാം.. 🤩Thanks . Keep joyful learning.. ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@anusreem40334 жыл бұрын
Good class sir
@amal90322 жыл бұрын
8:05 received from mohan by cheque and deposited into bank oru contra entry alle
@CommerceClassPartner2 жыл бұрын
Contra entry എഴുതാം..അതാണ് നല്ലത്..2 journal entry ആയി എഴുതിയാൽ പറ്റില്ല..
@aswathyachu54722 жыл бұрын
Purchased good on credit from niranjana rs 1000o ith credit transaction alle
@CommerceClassPartner2 жыл бұрын
Yes
@Sebastian-vs3tt4 жыл бұрын
Thank You sir
@CommerceClassPartner4 жыл бұрын
😘😘
@hafispt64534 жыл бұрын
Good one
@vaishakhipp38484 жыл бұрын
Gud class sir
@shamijashami58914 жыл бұрын
Gd cls 👍
@Sreethuuu- Жыл бұрын
Commenced business with cash 10000 in cash Appo nammal balance b/d ennu thanne ahno atho capital account ohhh
@CommerceClassPartner Жыл бұрын
Capital
@aswathyachu54722 жыл бұрын
Sir discount received um discount allowed difference onn parayo
@aswathyachu54722 жыл бұрын
രണ്ടും ക്യാഷ് കിട്ടുന്നത് തന്നെ ആണ് എന്നാണ് ഇക്ക manasilayee
@aswathyachu54722 жыл бұрын
Onn vem reply tharavo
@aswathyachu54722 жыл бұрын
Urgent
@CommerceClassPartner2 жыл бұрын
Discount recived നമ്മൾ cash കൊടുക്കുമ്പോൾ നമുക്ക് കിട്ടുന്ന ഇളവ് ആണ്.. അതായതു അത്രയും cash കുറച്ചു കൊടുത്താൽ മതി.. അതൊരു income ആണ് ഡിസ്‌കൗണ്ട് allowed ബിസിനസ് നു cash തരാനുള്ളവർക്ക് കുറച്ചു cash കുറച്ചു തന്നാൽ മതി എന്ന് പറഞ്ഞു ബിസിനെസ് കൊടുക്കുന്ന ഇളവ് ആണ്.. അതൊരു expense ആണ്
@Talkwithme10212 жыл бұрын
B. Com padikkunna enna help chaiyyunna sir... Thanks 🤗
@CommerceClassPartner2 жыл бұрын
Thanks 🤩..Keep joyful learning..ക്ലാസ്സുകൾ കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@muhammedirfan3575 Жыл бұрын
Sir ith calicut university bca 2 nd financial accounting managementinum ithe same alle plz reply 🙏💔
@CommerceClassPartner Жыл бұрын
Syllabus ഇടൂ.. നോക്കട്ടെ
@muhammedirfan3575 Жыл бұрын
@@CommerceClassPartner sir enghane ayacherum syllabus
@muhammedirfan3575 Жыл бұрын
@@CommerceClassPartner instayil ayacheratte ?
@anjanaanjana56673 жыл бұрын
Super😇❤️
@CommerceClassPartner3 жыл бұрын
🙂Thanks.. Keep learning 👍
@sayaahnageetam30423 жыл бұрын
Very clear
@CommerceClassPartner3 жыл бұрын
🙂 keep learning 👍
@Festivalvlogsofkerala2 жыл бұрын
Good Class
@CommerceClassPartner2 жыл бұрын
🤩🙌
@adarshunniunni23134 жыл бұрын
Well sir
@prabithabalanone99952 жыл бұрын
Sir march 1 cash in hand 90000 March 2 cash at bank 75000 ennannu question particular march 2 il entha ezhuthendath ??
@CommerceClassPartner2 жыл бұрын
1 നു Balance b/d എന്ന് debit സൈഡിൽ എഴുതുക Cash amount കോളത്തിൽ 90000 2 നു വീണ്ടും Balance b/d എന്ന് debit സൈഡിൽ എഴുതുക Bank amount കോളത്തിൽ 75000 ഉം കാണിക്കുക
Sir ith thanne alle Calicut University open course aaya basic accounting lum parayunnath? Nale enikk exam aan, please reply🥺
@CommerceClassPartner2 жыл бұрын
Yes.. ഇതാണ്.. Basic accounting B. Com/ BBA Open course 5 th semester Caicut University: kzbin.info/aero/PLVBb3feu_E7oJzQNg9KomThb4rAScovHW .ഈ link കൂട്ടുകാർക്കു കൂടി പരിചയപ്പെടുത്തുമല്ലോ 🙂👍
@anuks23094 жыл бұрын
Sir oru doubt kudi chodichotte ..cheque received from rehim 15000 in full settlement of his account 15500 and deposited in bank ith debit aano credit aano
@CommerceClassPartner4 жыл бұрын
Bank dr 15000 Discount allowed dr 500 Rahim 15500 Rahim and discount allowed debit ചെയ്യുക റെഹിമിനെ bank കോളത്തിൽ ഡെബിറ്റ് ചെയ്യുക
@anuks23094 жыл бұрын
@@CommerceClassPartner thanks sir .
@anuks23094 жыл бұрын
Bank charges debited by bank 250. ee question um doubt aanu ..njan first time aanu .accountancy .. padikunath jdc course aanu cheyyunath ..
@CommerceClassPartner4 жыл бұрын
Bank chareges dr Bank Bank charges Credit ചെയ്യുക kzbin.info/www/bejne/h6C1g5ata8ypr9U Banking entries ഈ ലിങ്കിൽ കയറി കണ്ടു പഠിക്കാം
@achup53473 жыл бұрын
What means from full settlement?!
@sharonthankachan82413 жыл бұрын
Cash withdrawal ano contra entry aye varuna
@CommerceClassPartner3 жыл бұрын
Cash withdrawal from bank qnd deposited cash into bank. Randum contra anu. 🙂 Thanks.. Keep learning.. Kindly share also 👍
@Sreethuuu- Жыл бұрын
Commenced business with cash 100000 അപ്പോ നമ്മൾ balance bd എന്ന് തന്നെ ahno എഴുതുക sir Or capital ac enno
@CommerceClassPartner Жыл бұрын
Capital എന്ന് എഴുതുക
@sonetf24553 жыл бұрын
Hi sir. aah discount thazhek ezhuthano?
@CommerceClassPartner3 жыл бұрын
യെസ്.. അതു total ചെയ്തു താഴേക്കു എഴുതാം
@dhanyaj27033 жыл бұрын
Sir.. How many accounts are there in a Three column cash book? Ingane question vannal answer enthu ezhuthanam?
@CommerceClassPartner3 жыл бұрын
🙂അങ്ങനെ question ഉണ്ടോ?.. Main ആയും 3 അക്കൗണ്ടുകൾ ആണല്ലോ.. Cash, bank and discount.. അതായിരിക്കണം ചോദ്യകർത്താവ് ഉദ്ദേശിക്കുന്നത്..
@lekshmipriyalechu76612 жыл бұрын
Nice
@CommerceClassPartner2 жыл бұрын
🙂Thanks.. ക്ലാസുകൾ useful എന്ന് തോന്നിയാൽ friends ഗ്രൂപ്പിൽ കൂടി share ചെയ്യുമല്ലോ 🙂👍
@kevinovens53333 жыл бұрын
Hi sir bank overdraft meaning endhaan?
@CommerceClassPartner3 жыл бұрын
🙂ബാങ്കിൽ ഡെപ്പോസിറ്റ് ഉള്ളതിനേക്കാൾ പിൻവലിക്കുന്നു.. കടം എടുക്കുന്ന പോലെ.. Bank reconciliation എന്നാ ചാപ്റ്ററിൽ കൂടുതൽ പറയുന്നുണ്ട്..
@CommerceClassPartner3 жыл бұрын
🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍
@muhammedkutty.k.k27782 жыл бұрын
Sir commisane totel cheyyenda ?
@CommerceClassPartner2 жыл бұрын
ചെയ്യാം 👍
@muhammedkutty.k.k27782 жыл бұрын
Thanks sir
@sujithkt62584 жыл бұрын
Gd cls
@balanandanb8091 Жыл бұрын
❤❤🎉
@CommerceClassPartner Жыл бұрын
💞
@Sreethuuu- Жыл бұрын
Sir please reply enikyi innu exam und
@anuks23094 жыл бұрын
Withdraw from bank. For personal use anenkil debit ano cridt aano .cheque issued varumbozhum ethaanu sir pls reply
@CommerceClassPartner4 жыл бұрын
(1) പേർസണൽ യൂസ് ആണെങ്കിൽ ജേർണൽ എൻട്രിയിൽ drawings a/c നു എപ്പോഴും ഡെബിറ്റ് ആയിരിക്കും.. ജേർണൽ എൻട്രി : Drawings a/c Dr. Bank a/c അത് cash a/c ലേക്ക് post ചെയ്യുമ്പോൾ drawings നെ bank കോളത്തിൽ ക്രെഡിറ്റ് ചെയ്യണം.. ബാങ്കിൽ നിന്നും cash കുറയുമ്പോൾ എല്ലാം ക്രെഡിറ്റ് ചെയ്യണം.. ബാങ്കിൽ cash വരുമ്പോൾ ഡെബിറ്റ് ചെയ്യണം.. അങ്ങനെ എളുപ്പത്തിൽ ഓർത്തിരിക്കാം.. (2) Cheque ഇഷ്യൂ ചെയ്യുമ്പോളും അങ്ങനെ തന്നെ.. ഒരാൾക്ക് ചെക്ക് കൊടുക്കുമ്പോൾ അയാൾ അത് ബാങ്കിൽ കൊടുത്തു cash വാങ്ങും.. നമ്മുടെ bank അക്കൗണ്ടിൽ നിന്നും cash കുറയും.. ജേർണൽ എൻട്രി : Creditor (name of creditor) a/c Dr Bank a/c അതുകൊണ്ട് ക്രെഡിറ്ററെ cash accountഇൽ bank കോളത്തിൽ ക്രെഡിറ്റ് ചെയ്യണം. കൂടുതൽ പഠിക്കാൻ ബാങ്കിംഗ് ജേർണൽ എൻട്രിസ് ഉൾപ്പെടുത്തിയ വിഡിയോ കാണുക. kzbin.info/www/bejne/h6C1g5ata8ypr9U
@anuks23094 жыл бұрын
Thanks sir ipo clear aayi
@anuks23094 жыл бұрын
Sir ഒരാൾക് ചെക്ക് മുഖേന നൽകി യത് എന്നത് എങ്ങനെ ആണ് cridt ആണോ ഡെബിറ്റ് ആണോ
@CommerceClassPartner4 жыл бұрын
Paid cash by cheque Creditor(name) a/c Dr Bank ക്രെഡിറ്ററെ bank കോളത്തിൽ ക്രെഡിറ്റ് ചെയ്യണം.. അയാൾ ചെക്ക് ബാങ്കിൽ കൊടുക്കുമ്പോൾ bank ബാലൻസ് കുറയുന്നു.. kzbin.info/www/bejne/iZSUhJ2Vqtx_iMk👆now... on air.. running youtube premier live.. request to watch it..
@anuks23094 жыл бұрын
Thanks sir very help ful
@raziytofficial1932 жыл бұрын
Poli 🥰
@CommerceClassPartner2 жыл бұрын
🤩🙌
@ashrafpp78934 жыл бұрын
PDC cheque receive and issues ചെയ്യുമ്പോൾ ഉള്ള എൻട്രി
@Dubaijose2442 жыл бұрын
Sir ith thanne alle degree accounting ilum
@CommerceClassPartner2 жыл бұрын
Syllabussil ഉണ്ടെങ്കിൽ ഇതാണ്.. ഏതു course ആണ്?
@Dubaijose2442 жыл бұрын
@@CommerceClassPartner bba kerala university
@Dubaijose2442 жыл бұрын
@@CommerceClassPartner degree 1st sem aan sir
@CommerceClassPartner2 жыл бұрын
Ok ആണ്
@aswathyachu54722 жыл бұрын
Payment paid niranjana by cheque rs 9800 and discount allowed by him 200 Ee question തെറ്റ് അല്ലേ... Discount received enn അല്ലേ വരണ്ടെ
@aswathyachu54722 жыл бұрын
Pls reply
@CommerceClassPartner2 жыл бұрын
Payment by Niranjana എന്നാൽ niranjana payment തന്നു എന്നാണ്.. ഡിസ്‌കൗണ്ട് allowed to her ആണ് correct.. Payment made to Niranjana ആണെങ്കിൽ cash അങ്ങോട്ട് കൊടുക്കുന്നത് ആണ്.. അപ്പോൾ discount received ആണ്
@aswathyachu54722 жыл бұрын
@@CommerceClassPartner appo allowed എന്നത് debit side lum payment credit side lum aano ezhuthuva
@CommerceClassPartner2 жыл бұрын
Discount allowed debit ഡിസ്‌കൗണ്ട് received credit side
@aleeshabiju222 ай бұрын
Discount column balance cheyyande appo??
@bhasheeerakt2112Ай бұрын
No total cheythal mathi
@sayanther60042 жыл бұрын
discount allowed engne debit side vannu
@radhakrishnan65983 жыл бұрын
👍
@CommerceClassPartner3 жыл бұрын
🙂Thanks..Keep learning.. Useful എന്ന് തോന്നിയാൽ ഫ്രണ്ട്സിനും share ചെയ്യുമല്ലോ 👍
@anuks23094 жыл бұрын
Discount nammal enthanu cheyendath
@CommerceClassPartner4 жыл бұрын
ഡിസ്‌കൗണ്ട് എഴുതാൻ വേണ്ടിയാണ് ഒരു എമൗണ്ട് കോളം അഡിഷണൽ വന്നിരിക്കുന്നത്..
@anuks23094 жыл бұрын
Athalla sir discount last nammal add cheyano atho discount veruthe ezhuthiyal mathrm mathiyo
@CommerceClassPartner4 жыл бұрын
ഡിസ്‌കൗണ്ട് ആഡ് ചെയ്തിട്ടാൽ മതി.. ബാലൻസ് ചെയ്യണ്ട.. ഞാൻ എഴുതിയിട്ടില്ല അല്ലേ.. ok
@anandnair072 жыл бұрын
Triple cash book entha v.no and r.no ilaathathu?
@sivanpv96193 жыл бұрын
Sir ithil R.N andV.N enniva entha ezhuthathe sir?
@divyamolksiby95432 жыл бұрын
Sir your class is really helpful.Thank you fir this valuable class
@CommerceClassPartner2 жыл бұрын
😘🙏
@aswathyachu54722 жыл бұрын
കടം ആയിട്ട് വാങ്ങി എന്നല്ലേ പറഞ്ഞെ
@CommerceClassPartner2 жыл бұрын
Yes
@sreelakshminkstat24764 жыл бұрын
Nice class sir 👍
@rimnarinu87033 жыл бұрын
Nalla class an sir ❤
@CommerceClassPartner3 жыл бұрын
🙂Thanks.. Keep learning.. കൂടുതൽ ആളുകൾക്ക് ഉപകാരപ്പെടട്ടെ share ചെയ്തു കൊടുക്കുമല്ലോ 🙂👍