Three Kuttees | നല്ല മനസ്സ്| ത്രീ കുട്ടീസ്| EPISODE - 27| AmritaTV

  Рет қаралды 212,931

Amrita TV Archives

Amrita TV Archives

Күн бұрын

ത്രീ കുട്ടീസ്
തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!!
#AmritaTV #Sitcom #Threekutties
| Mon-Wed @ 8:30 PM #AmritaTV

Пікірлер: 164
@TheRatheeshmr
@TheRatheeshmr 4 жыл бұрын
ഞാൻ ഇപ്പോഴത്തെ സിനിമകൾ ഒന്നും കാണാറില്ല. മറിമായം, ത്രീ കുറ്റീസ്, അളിയൻ വിഎസ് അളിയൻ എൻറെ favourite serials. മണികണ്ഠൻ ചേട്ടൻ, മണി ചേട്ടൻ, റിയാസ് ഇക്ക്‌, നിയാസ് ഇക്കാ; ഇവരാണ് എൻറെ ഏറ്റവും favourite actors. പിന്നെ സ്നേഹ ആൻഡ് മഞ്ജു fav actresses
@s-eprath
@s-eprath 4 жыл бұрын
സൂപ്പർ.. എല്ലാരും അസ്സലായി... ജോസൂട്ടി വാസൂട്ടി പരീക്കുട്ടി പണ്ടും ഇഷ്ടം ഇപ്പോഴും..
@നടരാജൻഫാൻസ്വ്ളാതങ്കരാ
@നടരാജൻഫാൻസ്വ്ളാതങ്കരാ 4 жыл бұрын
നടരാജൻ in and as സുഗുണൻ 😆😍😍
@bkaladi1483
@bkaladi1483 4 жыл бұрын
സംഗടം വന്നു...😢 വാടക യുടെ ക്ലൈമാക്സ് സൂപ്പർ. 👍🏻
@greeshmagreesh9237
@greeshmagreesh9237 4 жыл бұрын
കള്ളുകുടി വേണ്ട മണികണ്ഠൻ ചേട്ടനെ nallathakki kanichal mathi പാവം മണികണ്ഠൻ ചേട്ടൻ അതുല്യ kalakaranane ....
@deepanjali1216
@deepanjali1216 4 жыл бұрын
Shariya. Enikku eettavum ishtappetta Actor anu. Ee role ake moshamayippoyi
@बोब्स
@बोब्स 4 жыл бұрын
ഇന്ന് അമ്മ കലക്കി 👍
@sharafumooppan403
@sharafumooppan403 4 жыл бұрын
ഇതൊരു അടിപൊളി ആയിട്ടോ... സൂപ്പർ... ക്ളൈമസ് തകർത്തു ട്ടാ
@kannan007.
@kannan007. 4 жыл бұрын
കള്ളുകുടി വെറുപ്പിക്കൽ ആകുന്നുണ്ട്. 🤔🤔🤔🤔🤔
@jayakrishnanr6370
@jayakrishnanr6370 4 жыл бұрын
Nice
@jovk8087
@jovk8087 4 жыл бұрын
സത്യത്തിൽ റസിയയ എന്ന കഥാപാത്രം എനിക്ക് വെറുപ്പായിരുന്നു.... പക്ഷേ ഈ സീരിയലിൽ അവരാണ് മനുഷ്യസ്ത്രീ എന്നറിഞ്ഞപ്പോൾ മനസ്സ് നിറഞ്ഞു.
@lakshmisudhi2025
@lakshmisudhi2025 4 жыл бұрын
Josutty super
@rhamanrahman4288
@rhamanrahman4288 4 жыл бұрын
last minute good touching real life
@chunkscafemalayalam6839
@chunkscafemalayalam6839 4 жыл бұрын
So sweet rasiya😊😊😊
@weareking4429
@weareking4429 4 жыл бұрын
Climax heart touchhh
@subairsubairibrahim1699
@subairsubairibrahim1699 4 жыл бұрын
അടിപൊളി എപ്പിസോഡ്..
@riyazabdul1841
@riyazabdul1841 4 жыл бұрын
Super episode good
@paulosekc6173
@paulosekc6173 2 жыл бұрын
ആളിയൻസിൽ ക്ലീറ്റോയുടെ c ക്ലീറ്റോയുടെ തോന്നിയ മാസങ്ങളിൽ കിടന്നു നട്ടം തിരിയുണ ഭാമയും മറ്റു കുടുംബാംഗങ്ങളും ഒരു കഥാ ബിന്ദു. പല രൂപത്തിൽ പഴയ വീഞ്ഞ് ഓരോരോ പുതിയ കുപ്പിയിൽ ! ത്രീ കുട്ടിയിൽ വ്യതസ്ത യുണ്ടല്ലൊ. നല്ലേ കാമഡിയും.
@paulosekc6173
@paulosekc6173 2 жыл бұрын
ഭാമ അല്ല തങ്കം. സോറി.
@greeshmagreesh9237
@greeshmagreesh9237 4 жыл бұрын
Ende ഈശ്വര e ജോസൂട്ടി adar sambavatto
@tshsyhshh7671
@tshsyhshh7671 4 жыл бұрын
വാസൂട്ടിയുടെ കൂടി നിർത്താൻ എന്താ മാർഗം
@chanthrikagovindannair2618
@chanthrikagovindannair2618 4 жыл бұрын
Nice three kuttyis
@monseesam8778
@monseesam8778 2 ай бұрын
Super Super
@parappilysebasiin563
@parappilysebasiin563 4 жыл бұрын
സൂപ്പർ
@shiyadkochukalingu1672
@shiyadkochukalingu1672 4 жыл бұрын
Vasutty full time kallukudi kollilla
@lathee.mplathee6003
@lathee.mplathee6003 4 жыл бұрын
ഈ എപ്പിസോട് കലക്കും 😀😀😀😀😀😀😀😀
@saidalikutty3774
@saidalikutty3774 4 жыл бұрын
g
@shihabudheenvallikkadan7912
@shihabudheenvallikkadan7912 4 жыл бұрын
തടിയൻ കൊള്ളാലോ
@friendsonly1233
@friendsonly1233 4 жыл бұрын
Ayy nadarajan vannaloo
@feminaarshad3727
@feminaarshad3727 4 жыл бұрын
Aliyan vs aliyan onnum koodi thudagikoode
@wwjinni
@wwjinni 4 жыл бұрын
Very good ; keep it up
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Superrrrr
@adelkoduvally9979
@adelkoduvally9979 4 жыл бұрын
Rasiya
@fasilmon6193
@fasilmon6193 4 жыл бұрын
ബിഗ്‌ബോസ്സ് എപ്പിസോഡ് 30 നാലും അഞ്ചും വട്ടം സ്ക്രീനിംഗ് നടത്തിയാണ് ആളുകളെ ബിഗ്‌ബോസ്സിൽ എടുക്കുന്നത് എന്നാണ് ഏഷ്യനെറ്റ് പറയുന്നത്. അങ്ങനെ നടന്ന സ്ക്രീനിംഗ് അഭിമുഖത്തിലൊന്നും ദയയുടെ ക്യാരക്ടർ ബിഗ്‌ബോസ്സ് ടീമിന് മനസ്സിലായില്ലെങ്കിൽ അത് വലിയ കഷ്ടമായിപ്പോയി ടീമേ. പത്തോ പതിനൊന്നോ വർഷങ്ങൾക്കുമുൻപ് നടന്ന ഒരു സംഭവം ഇപ്പോൾ വിളിച്ചുപറഞ്ഞു ഒരാളുടെ പബ്ലിക് ഇമേജ് മോശമാക്കാൻ ഒരിക്കലും ബിഗ്‌ബോസ്സ് ദയയെ അനുവദിക്കരുതായിരുന്നു. അവരോടു ആ കൺഫെഷൻ മുറിയിൽ വച്ച് പുറത്തുള്ള കാര്യങ്ങൾ കൊണ്ട് നോമിനേറ്റ് ചെയ്യാതെ ഇവിടുള്ള എന്തെങ്കിലും പറയു എന്ന് പറഞ്ഞിരുന്നെങ്കിൽ കുറച്ചുകാര്യങ്ങൾ എഡിറ്റ് ചെയ്തു മാറ്റമായിരുന്നു. എന്തായാലും പ്രദീപ് ഈ വീക്ക് പോകും എന്നത് ഉറപ്പാണ്.( അത് ഈ വിഷയത്തിൽ അല്ല .. അയാളുടെ ഹൗസിലെ പ്രകടനം വച്ച് പറയുന്നതാണ്) പക്ഷെ ബിഗ്‌ബോസിലെ ഒരു പ്രധാന നിയമം ലംഘിച്ച ദയ ഇനി അവിടെ തുടരാൻ അർഹതയുള്ളവരല്ല .. അത് പ്രകടനം വച്ചായാലും അങ്ങനെ തന്നെ. ഇന്നത്തെ ആ ടാസ്കിലോന്നും ദയയുടെ ശബ്ദമേ കേൾക്കുന്നുണ്ടായിരുന്നില്ല. അത്ര മോശം പ്രകടനവും വ്യക്തിത്വവുമാണ് ദയയുടേത്. ഈ സംഭവത്തിന്റെ പേരിൽ സിമ്പതി വോട്ടുകൾ നേടി അവർ അവിടെ പിടിച്ചു നിന്നാൽ അത് ഈ ഷോയുടെ സുതാര്യതയെ ബാധിക്കും എന്നതിൽ തർക്കമില്ല.
@deepanjali1216
@deepanjali1216 4 жыл бұрын
Sugunanu bhayangara stagefear undu
@shihabudheenvallikkadan7912
@shihabudheenvallikkadan7912 4 жыл бұрын
ജോസൂട്ടി പൊളിച്ചു
@faisalch3359
@faisalch3359 4 жыл бұрын
പരീക്ക മുത്താണ്
@Paathu443
@Paathu443 4 жыл бұрын
Nadarajante samsaram sharikum ingane thanneyano🤔
@playframemediaonlinechanne649
@playframemediaonlinechanne649 4 жыл бұрын
😁😊
@bava125
@bava125 4 жыл бұрын
പുഷ്പയോട് ചോദിക്കണം😂😂
@suneeshkp434
@suneeshkp434 4 жыл бұрын
al lare execelent
@sajimon7054
@sajimon7054 4 жыл бұрын
വാസൂട്ടിക്ക് ഒരു വീടു പണിതിട്ട് കേറി താ മാസം കാണിക്കണം
@sajanasaju1799
@sajanasaju1799 4 жыл бұрын
Vellam ovar ayi... Alambakarud...
@noushad.paramben3637
@noushad.paramben3637 4 жыл бұрын
കട്ട വെയ്റ്റിങ്
@jamaludheenck4165
@jamaludheenck4165 4 жыл бұрын
vasoottyorudivasampolumpanikkpokunnilla.kallukudikkanumveettuchilavumengine.nadakkunnu
@ranjuranjini4295
@ranjuranjini4295 4 жыл бұрын
Sheriyaanu. But manikandan pattambi superaa...
@shihabudheenvallikkadan7912
@shihabudheenvallikkadan7912 4 жыл бұрын
റസിയ പാവം
@bazilrazaknilamburkerala8514
@bazilrazaknilamburkerala8514 4 жыл бұрын
😔😔
@santhoshsandhu5177
@santhoshsandhu5177 4 жыл бұрын
വാസുക്കുട്ടിയുടെ കള്ളുകുടിയേ പറ്റി ഇവിടെ കുറേ പേർ പായുന്നത് കണ്ടു വാസുക്കുട്ടി എന്ന ഒരു കഥാപാത്രത്തെ ചുറ്റി പറ്റിയാണ് ഇവിടെ കഥകൾ മുന്നോട്ടു പോകുന്നത് അപ്പോൾ ആ കഥാപാത്രം അങ്ങനെ ഉണ്ടാകണേ പാടുള്ളു വാസൂട്ടി എന്ന നായകൻ എന്ന് നല്ലവനായി വരുന്നുവോ അന്ന് ഈ കഥയുടെ കോമഡി പോകും പിന്നെ അവനെ സുഹൃത്തുക്കൾ നല്ലവഴിക്കു നയിക്കുന്ന കഥാ ഉണ്ടാക്കാൻ പറ്റില്ല അത് മല്ല വാസൂട്ടി എന്ന കഥാപാത്രം കുടിച്ചു ഓരോ മണ്ടത്തരങ്ങൾ കാണിച്ചു കിട്ടുന്ന ക്യാഷ് ഏതൊക്കെയാണ് ഈ കഥകൾ മുന്പോട്ടു കൊണ്ട് പോകുന്നത്
@baghavathiparambildinepara3704
@baghavathiparambildinepara3704 4 жыл бұрын
thats true
@weareking4429
@weareking4429 4 жыл бұрын
Paaara pottikkunna aaalano thug
@sarahrockland6904
@sarahrockland6904 4 жыл бұрын
ebileezakkunnathum punyalan aakkunnathum script writer. ororo kaliye..!!!
@askarchilanka690
@askarchilanka690 4 жыл бұрын
teem marimayam aanenkilum ...valare bor aayittulla episodukal
@younassalim1904
@younassalim1904 2 жыл бұрын
മണികണ്ഠൻ, പട്ടാമ്പി, മദ്യപിച്ചുള്ള ആക്ടിങ് 👍👍👍
@komalamc60
@komalamc60 3 жыл бұрын
Josutty super
@muhyu9022
@muhyu9022 4 жыл бұрын
നടരാജൻ ശരിക്കും ഇങ്ങനെ തന്നെയോ
@dewdrops8008
@dewdrops8008 4 жыл бұрын
വാസൂട്ടി എപ്പോഴും കുടിച്ചു നടക്കുന്നത് ശരിയല്ലട്ടോ അരോചകമായി തോന്നുന്നു
@saloonvksaloonvk8912
@saloonvksaloonvk8912 4 жыл бұрын
ഇത് തന്നെ ഇനിക്കും പറയാൻ ഉള്ളത്
@antisocialiam82
@antisocialiam82 4 жыл бұрын
Abdul vahid njn idan poya comment...bore paripadi
@satheeshkottayam5839
@satheeshkottayam5839 4 жыл бұрын
എന്നാലും ജമന്തി കനകന്റെ കൈയ്യിൽ നിന്ന് വാടക വാങ്ങിയതു മോശമായിപ്പോയി പൊന്നു പോലെ നോക്കിയതല്ലേ പണ്ട്....... 😀😀😀😀
@jojozio1324
@jojozio1324 4 жыл бұрын
ഇപ്പോൾ വേറെ കെട്ടിയോൻ അല്ലെ അപ്പോൾ ചിലവ് കൂടും
@manafmanu2167
@manafmanu2167 4 жыл бұрын
വാസൂട്ടിയെ ഇത്ര മോശമായി കണിക്യല്ലേ 😢😢😢😭😭😭
@SR-fd1oh
@SR-fd1oh 4 жыл бұрын
ചെല്ലപ്പനാശാരി ആയിട്ട് സുമേഷേട്ടൻ വന്നാൽ പൊളിക്കും. 😄😆
@TheRatheeshmr
@TheRatheeshmr 4 жыл бұрын
Sathyam
@mujibbinhamza4455
@mujibbinhamza4455 4 жыл бұрын
@@TheRatheeshmr NADUMUDI VENU ALLE
@TheRatheeshmr
@TheRatheeshmr 4 жыл бұрын
@@mujibbinhamza4455 ayalu cinema vittu varumennu eniku thonnunnilla. Sumeshettan mathi
@unnikrishnank5216
@unnikrishnank5216 2 жыл бұрын
അടിമയെ വിജയിച്ച ജസ്റ്റ്
@abdurahiman.kmkallumottakk4572
@abdurahiman.kmkallumottakk4572 2 ай бұрын
സുമേഷട്ടൻ(ഖാലിദ് ക്ക) മരണപ്പെട്ടില്ലേ?
@feminaarshad3727
@feminaarshad3727 4 жыл бұрын
Aliyan vs aliyan athayirunnu nallath. Cleto kanakanum jamathium ammaum athayiruunu nallath
@rmkviews7574
@rmkviews7574 4 жыл бұрын
its not good that you always show a good actor to be a drunkard. boring.
@mkbiro
@mkbiro 4 жыл бұрын
What is the point of this series ?? Alcohol & smoking. Every time drinking only .. what r u teaching or showing to the next generation?? Producer ???
@ponnusworldmedia1094
@ponnusworldmedia1094 4 жыл бұрын
എല്ലാരും നല്ല അഭിനയം...ഈ എപ്പിസോഡ്‌ ഇഷ്ടായി
@shanavasshanu6565
@shanavasshanu6565 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ്
@AtoZ76411
@AtoZ76411 4 жыл бұрын
നമ്മുടെ അളിയൻ vs അളിയന്റെ നിർമാതാവ് ആണ് ഇതിന്റെ ഡയറക്ടർ.. ശിവ മോഹൻ തമ്പി
@indirathekkedath6564
@indirathekkedath6564 3 жыл бұрын
വാസുവിന്റെ കുടി ഒന്ന് നിർത്താമോ?.
@vishnus5471
@vishnus5471 4 жыл бұрын
എന്തു കള്ള് കൂടിയ വെറുപ്പിക്കൽ
@IAMANINDIAN-n7t
@IAMANINDIAN-n7t 4 жыл бұрын
Climax കണ്ണ് നനച്ചു....😭👌 But.... വാസൂട്ടിയേട്ടന്റെ സ്ഥിരം കുടി പ്രേക്ഷകര്‍ക്ക് അരോചകമാകുന്നുണ്ട്.. ഈ മദ്യപിച്ചുള്ള സീന്‍ പരമാവധി കുറക്കാന്‍ ശ്രമിക്കുക. എങ്കിലും മദ്യപാനികളുടെ ബോധവല്‍ക്കരണത്തിന് ഉതകുന്ന വിധത്തിലുള്ള Scripts ഇടക്കിടെ മാത്രം ഉള്‍പ്പെടുത്തുന്നതും നന്നായിരിക്കും.
@candycandy5423
@candycandy5423 4 жыл бұрын
Nadarajan
@varghesegeorge3938
@varghesegeorge3938 4 жыл бұрын
Abhinayam ennaal ithane, allaathe cinimayalla.
@TheRatheeshmr
@TheRatheeshmr 4 жыл бұрын
എന്റെയും അഭിപ്രായം അതാണ് സുഹൃത്തേ. ഞാൻ ഇപ്പോഴത്തെ സിനിമകൾ ഒന്നും കാണാറില്ല. മറിമായം, ത്രീ കുറ്റീസ്, അളിയൻ വിഎസ് അളിയൻ എൻറെ favourite serials. മണികണ്ഠൻ ചേട്ടൻ, മണി ചേട്ടൻ, റിയാസ് ഇക്ക്‌, നിയാസ് ഇക്കാ; ഇവരാണ് എൻറെ ഏറ്റവും favourite actors. പിന്നെ സ്നേഹ ആൻഡ് മഞ്ജു fav actresses
@umeshku6067
@umeshku6067 4 жыл бұрын
മണികണ്ഠൻ. ജോസൂട്ടി. സൂപ്പർ
@sunilkumar-ef1xl
@sunilkumar-ef1xl 4 жыл бұрын
ഈ സ്ഥലത്ത് തന്നെയല്ലേ അന്നൊരു നാൾ ജോസൂട്ടിയും പരീക്കുട്ടിയും പോയിട്ട് വീടിന് കുറ്റിയടിച്ചത്
@komalamc60
@komalamc60 3 жыл бұрын
Josutty super
@unnibeena1808
@unnibeena1808 4 жыл бұрын
ദയവുചെയ്ത് ആശാരി മാരെ ഇങ്ങനെ അപമാനിക്കരുത്
@TheRatheeshmr
@TheRatheeshmr 4 жыл бұрын
അഭിനയത്തിന്റെ abcd അറിയത്തില്ലെങ്കിലും സുഗുണൻ ചേട്ടൻറെ കോമാളിത്തരം കാണാൻ നല്ല രസമാണ്. ത്രീ കുട്ടീസ് എപിസോടുകൾ എല്ലാം ഒനനിനൊന്നു മെച്ചമകുന്നുണ്ട്
@krishnapraveen7966
@krishnapraveen7966 4 жыл бұрын
Mmade natarajan ethyee✌✌👏👏🤣🤣
@kvafsu225
@kvafsu225 4 жыл бұрын
Jose Kutty is a good role model
@salomypaulose1061
@salomypaulose1061 4 жыл бұрын
തുടക്കം പാട്ട് വേണ്ട കള്ളുകുടിയും വേണ്ട
@akkusejaz1452
@akkusejaz1452 4 жыл бұрын
Serial um venda nu vechaalo
@sanjusajan8254
@sanjusajan8254 4 жыл бұрын
പാവം റസിയ എല്ലാവരും കുറ്റം പറഞ്ഞു കണ്ടോ നല്ല മനസ് 🤩🤩😬😬
@sivakumarprabakaran961
@sivakumarprabakaran961 4 жыл бұрын
ithu vare kanda episodil Aadhiyamayittane Rasiyayode ishttam thoniyathe
@sharifcheru790
@sharifcheru790 4 жыл бұрын
sheriyaaan
@scariyapappachan4280
@scariyapappachan4280 4 жыл бұрын
Very poor and below average.
@shajij071
@shajij071 4 жыл бұрын
Vellamadi kurachal paripadi ithilum nannakkam Thatteem muttelem kavitha eruthu polakkalle
@Samayga
@Samayga 4 жыл бұрын
കള്ള് കുടി വെറുപ്പിക്കൽ ആകുന്നുണ്ട്..... 😉
@MM-yi3sw
@MM-yi3sw 4 жыл бұрын
Supper
@sajuddeensajuddeen1735
@sajuddeensajuddeen1735 4 жыл бұрын
ലാസ്റ്റ്‌'സീൻ'' മനസ്സിനെ നൊമ്പരപ്പെടുത്തി.. റസിയക്ക് 'ഇങ്ങനത്തെ മനസും ഉണ്ടോ '.വാസുട്ടി ഇങ്ങനെ കുടിച്ച് അലമ്പാവരുത്. കുടിക്കാത്ത .വാസുട്ടി.ആണ്.അതായത് കുടുംബത്തിന്റെ.അത്താണി': അളിയൻ: V/S .അളിയൻ പോലെ 'എപ്പിസോഡ്. ആഴ്ചയിൽ'. അഞ്ച് ദിവസം ആക്കിയാൽ. ഏറ്റവും നന്നായിരുന്നു. ഇനി തിങ്കൾ വരെ കാത്തിരിക്കേണ്ടെ'.
@shabadsdz524
@shabadsdz524 4 жыл бұрын
വാസൂട്ടിയുടെ ഈ കുടിയൻ കഥാപാത്രം എന്ത് സന്ദേശം ആണ് സമൂഹത്തിന് നൽകുന്നത്?
@sainulabid1377
@sainulabid1377 4 жыл бұрын
ഇങ്ങിനെ കുടിച്ച് നടന്നാല്‍ ഭാവിയില്‍ ഒന്നും സംമ്ബാധിക്കാന്‍ പറ്റില്ല
@shabadsdz524
@shabadsdz524 4 жыл бұрын
@@sainulabid1377 അത് മാത്രമല്ല ഇത് കാണുന്ന ഒരു തലമുറയെ മദ്യം കഴിക്കാൻ പ്രേരിപ്പിക്കുന്നും ഉണ്ട്
@aru2279
@aru2279 Жыл бұрын
What is Vasu's problem?Why he always drunk?🤦
@michumichoos6539
@michumichoos6539 4 жыл бұрын
നല്ല ഒരു സന്ദേശം അടിപൊളി
@shihabudheenvallikkadan7912
@shihabudheenvallikkadan7912 4 жыл бұрын
നടരാജൻ സൂപ്പർ
@shuhaibkt7579
@shuhaibkt7579 8 ай бұрын
Ithentha ee program nirthiyath
@sheheerkhanmalappuram2285
@sheheerkhanmalappuram2285 4 жыл бұрын
പൊളിച്ചു മുത്തേ അടിപൊളി എപ്പിസോഡ്
@navaszeo183
@navaszeo183 26 күн бұрын
ee eppisodu sherikkum karayippichu🥲🥲
@chunkscafemalayalam6839
@chunkscafemalayalam6839 4 жыл бұрын
Sathyameva jayathe😂😂😂
@SureshSureshT-kd7gs
@SureshSureshT-kd7gs 2 ай бұрын
അവസാനം കരയിപ്പിച്ചു 😰😰😰😰
@pacheerichannels
@pacheerichannels 4 жыл бұрын
*സുകുണൻ:-* ഞാൻ പുഷ്പയെ ഒന്നു വിളിച്ചു നോക്കട്ടെ. *ജോസൂട്ടീ:-* ആരാ പാറ പൊട്ടിക്കുന്ന ആളാണോ😆😆😆😆 *വാസൂട്ടീ:-* സത്യമില്ലാത്ത പൈസ നമുക്ക് വേണ്ട. *ജോസൂട്ടീ:-* സത്യമുള്ള പൈസ ആണ് കണ്ടോ സത്യമേവ ജയതേ എന്നെഴുതിയിട്ടുണ്ട് 🤭🤭🤭🤭ചിരിച്ചു ചിരിച്ചു മടുത്തു അടിപൊളി എപ്പിസോഡ് മണികണ്ഠൻ ചേട്ടൻ കുടിയൻ ആയിട്ടു ജീവിച്ച ഒരു എപ്പിസോഡ് *മണികണ്ഠൻ പട്ടാമ്പി* അതുല്യ അഭിനേതാവാണ് എന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു *ത്രീ കുട്ടീസ്* ട്ടീമിന് അഭിനന്ദനങ്ങൾ . ഇംതിയാസ് പച്ചീരി
@SindhuSivan-b8r
@SindhuSivan-b8r 2 ай бұрын
സത്യമേവ ജയ നല്ല കോമഡി
@AnilGupta-ok8ew
@AnilGupta-ok8ew 3 жыл бұрын
സൂപ്പർ 👌👌👌kidu acting.. എല്ലാരും
@celinajoseph8611
@celinajoseph8611 4 жыл бұрын
Kuditande role venadayirunu 😅😔😅😔
@suneeshkp434
@suneeshkp434 4 жыл бұрын
very excelent program
@MM-yi3sw
@MM-yi3sw 4 жыл бұрын
Pls eekudi onnu nirthaamo boraayi thonnunnu
@shafeeqm624
@shafeeqm624 4 жыл бұрын
Njmmale mandothiri adymayit avasanam karayippichu
@jalal1976
@jalal1976 4 жыл бұрын
Last seen കണ്ണ് നനഞ്ഞു പോയി 😢
@lismyjoy4823
@lismyjoy4823 3 жыл бұрын
Good
@moottilmkmithithanam8233
@moottilmkmithithanam8233 4 жыл бұрын
സൂപ്പർ സൂപ്പർ.
@Maneeshkhanpattazhy
@Maneeshkhanpattazhy 4 жыл бұрын
കരയിച്ചു കളഞ്ഞല്ലോ സൂപ്പർ
@ampadisajisaji4749
@ampadisajisaji4749 4 жыл бұрын
സൂപ്പർ പൊളിച്ചു
@maharoofrahma1512
@maharoofrahma1512 4 жыл бұрын
പൊളിച്ചു
@askorscdc3150
@askorscdc3150 4 жыл бұрын
Aassaar i maarea Aaksheabikkunna Parivadi aayi Maarunnundo Enkil shariyalla
@indirathekkedath6564
@indirathekkedath6564 3 жыл бұрын
ചെല്ലപ്പനാശാരിയെ കാണണം, വാസുവിന്റ കുടി മാറ്റണം, വാസു സ്ഥിരം പണിക്ക് പോണം, ആ കുടുംബം സന്തോഷം ആയി കാണണം.
Шок. Никокадо Авокадо похудел на 110 кг
00:44
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 17 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
Marimayam | Ep 305 - Marriage for 'alimony' I Mazhavil Manorama
21:20
Mazhavil Manorama
Рет қаралды 3,1 МЛН
Шок. Никокадо Авокадо похудел на 110 кг
00:44