ത്രീ കുട്ടീസ് തിങ്കൾ - ബുധൻ രാത്രി 8:30 ന് നിങ്ങളുടെ സ്വന്തം അമൃത ടിവിയിൽ മറക്കാതെ കാണുക..!! #AmritaTV #Sitcom #Threekutties | Mon-Wed @ 8:30 PM #AmritaTV
Пікірлер: 65
@prabhadamodhar5654 жыл бұрын
കൂഞ്ഞൂട്ടന്‍ സൂപ്പര്‍ ...എത്ര കഴിവുള്ള കലാകാരന്മാര് ആണിവര്‍....ഏവര്‍ക്കും അഭിനന്ദനങ്ങള്‍ ..
@shihabudheenshihab84554 жыл бұрын
പല ജില്ലകളിലെയും ഭാഷകൾ എല്ലാവരും സൂപ്പർ ഇവർ അഭിനയിക്കുകയല്ല പച്ചയായ ജീവിതം സൂപ്പർ
@sunnyjoseph32344 жыл бұрын
കൂഞ്ഞൂട്ടന്‍ സൂപ്പര്‍ polichuuuuuuuറോക്ക്സ്- all are good scoring 100% marks
@വിജയി4 жыл бұрын
സൂപ്പർ
@gefoorgefoor11923 жыл бұрын
നിങ്ങളുടെ Three kuttees മറിമായും പൊളിച്ചു മകളെ 🥰🥰🥰
@kirannarayanan58634 жыл бұрын
ദ്വരൈ അണ്ണൻ ഈ Episode രാജാ മാതിരി😂😂😂🤣🤣🤣നമിച്ച് മണിയേട്ടാ.......വാസൂട്ടി പൊറത്തേക്കെറങ്ങുമ്പോ പൊറത്ത് ദ്വരൈ അണ്ണൻ കിടക്കണ ആ Style....🤣🤣🤣🤣🤣🤣🤣😂🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@sachincalicut65274 жыл бұрын
എന്തൊരു ഒറിജിനാലിറ്റി വാസൂട്ടിയും ജോസൂട്ടിയും പരീകുട്ടിയും ഒന്നിച്ചു വീട്ടിൽ ഇരുന്ന് സംസാരിക്കുന്ന സീൻ ഒക്കെ കണ്ടാൽ സീരിയൽ ആണ് കാണുന്നത് എന്നെല്ലാം നമ്മൾ മറന്ന് പോകും അത്രയ്ക്കും നാച്ചുറൽ ആയിട്ടാണ് ഇവരെല്ലാം അഭിനയിക്കുന്നത്