ഇത് Small size ആണ്. video യിൽ എല്ലാവർക്കും പറ്റുന്ന രീതിയിൽ പറയുന്നുണ്ട് . ഒന്നു കൂടെ ശ്രദ്ധിച്ച് കണ്ടു നോക്കാമോ
@rajalekshmi43912 ай бұрын
@@86CreationMalayalam nokkam 👍🏻
@86CreationMalayalam2 ай бұрын
Thankyou..
@Sobhasasidharan-xu1oo5 ай бұрын
🌹👌
@kirukkantekarakkam93 жыл бұрын
👍👍👍
@Jaya-xr8zr2 жыл бұрын
Very good 👍
@زينبالموسوي-ن2و2 жыл бұрын
ممكن ترجمين للعربية متأبعة من دولة عربية لكي نفهم
@chithraantony35762 жыл бұрын
എല്ലാം അറിയാല്ലോ എന്നു പറഞ്ഞാൽ എങ്ങനെയാണ്? അറിയാൻ വേണ്ടിയല്ലേ Video കാണുന്നത് ??!
@janakig68402 жыл бұрын
Stiching?
@86CreationMalayalam2 жыл бұрын
kzbin.info/www/bejne/rqO9n4Zvmdd4h6c
@sheejajomon24842 жыл бұрын
. പ്രേമം സിനിമയിലെ വിനയ് ഫോട്ടാണോ . മനസ്സിലായില്ലേ - മനസ്സിലായില്ലേ എന്ന് ഇടയ്ക്കിടയ്ക്ക് ചോദിക്കുന്നു. വളരെ ബോറാണ് ആ ചോദ്യം : ഞങ്ങക്ക് മനസ്സിലായില്ല. ഇയാളിങ്ങനെ മനസ്സിലായില്ലേ എന്ന് ചോദിക്കുന്നത്
@shyamalashyamala11299 ай бұрын
ചേച്ചി തീരെ ശരിയായില്ല ച്ചെ ചേച്ചിയുടെ കൈ വെക്കല്തന്നെ ശരിയായില്ല അത് അടിച്ചാലും ശരിയാവില്ല ഇങ്ങനെ പറഞ്ഞു കൊടുക്കല്ലേ പ്ളീസ്
@86CreationMalayalam8 ай бұрын
നമുക്ക് ആലോചിക്കാം dear ..
@sheejajomon24842 жыл бұрын
പ്ലീസ് വർത്തമാനം കുറച്ചിട്ട് ഒരു നൈറ്റിയുടെ അളവ് പറയാൻ താങ്കൾക്ക് പറ്റുമോ?
@nishasiju620011 ай бұрын
പിന്നെ ഈ പറഞ്ഞതൊന്നും അളവല്ലേ. ഇത്രയും ക്ലിയർ ആയിട്ട് നിങ്ങൾ three പീസ് നെറ്റി യുടെ കട്ടിങ് കണ്ടിട്ടുണ്ടോ. വെറുതെ ഓരോ അളവുകൾ പറഞ്ഞാൽ അത് മനസിലാവുമോ. പിന്നെ സംസാരിക്കാതെ ആളവുകൾ മാത്രം പറയാൻ പറഞ്ഞുലോ. ഇതിൽ നെറ്റി കട്ടിങ്ന്റെ കാര്യമല്ലാതെ വേറെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടോ. എന്തിനാ വെറുതെ ഇങ്ങനെ ഓരോ കമണ്ടുകൾ ഇടുന്നെ. നല്ലതിനെ നല്ലത് എന്ന് തന്നെ പറയാൻ പഠിക്കണം