അമ്മ 🙏🙏🙏🙏🙏🙏🙏🙏ഏകാദശി വ്രതം ഭംഗിയായി ചെയ്തു,,, ഇനി ഭഗവത് ഗീതയിലെ ശ്ലോകം കൂടിയേ ഉള്ളു അമ്മ പറയാൻ പറ്റാത്ത അത്രയും സന്തോഷം 🙏🙏🙏🙏🙏🙏🙏🙏🙏🙏നന്ദി അമ്മ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@sujatapanicker7624Күн бұрын
നമസ്തേ മാതാജി എത്രമനോഹരമായി പൂജചെയ്തു കാണിച്ചുതന്നു മാതാജിയുട് ഒപ്പം നമ്മുട്മനസ്സും പൂജയിൽ അർപിച്ചു🙏🙏🙏🙏🌹🌹🌹🌹🌹❤️❤️❤️❤️❤️
@nayana93352 күн бұрын
ഈ പൂജ കണ്ടിട്ടു തന്നെ എന്തൊരു സംതൃപ്തി🙏🙏
@Thanuee2 күн бұрын
❤🙏🏻🙏🏻🙏🏻❤നല്ല ഭംഗിയുണ്ട് തൃ ർകാത്തിക വിളക്ക് കാണാൻ പിന്നെ വിളക്കിന് ചാർത്തിയ പൂക്കൾ നല്ല ഭംഗിയുണ്ട്❤❤thank you❤❤🙏🏻🙏🏻
@amrithasuresh31726 сағат бұрын
Lakshmi pooja mam parajapolea cheythu..... Sathyam annu manasil oru happiness thonnudu
@bhargavip2348Күн бұрын
ഏകാധശി ക്കു ലക്ഷ്മി മോളു പറഞ്ഞപോലെ നമ്മങ്ങൾ എല്ലാം ചൊല്ലി ഗീത U ട്യൂബിൽ കേട്ടിരുന്നു ഗുരുവായൂരപ്പന്റെ അനുഗ്രഹം നോൽബ് നോറ്റു 🙏🙏🙏സന്തോഷമായി എനിക്ക് പറഞ്ഞ പോലെ എല്ലാം ചെയ്യാൻ സാധിച്ചതിൽ 🙌🙌
@MyDivineWorshipКүн бұрын
🙏
@SandhyaGayu2 күн бұрын
മഹാദേവീചവിദ്മഹേ വിഷ്ണുപത്നീ ചധീമഹി തന്നോ ലക്ഷ്മി പ്രചോദയാത്🙏🙏🙏
@lillyvayakkattil80972 күн бұрын
Thank you amme. Naale ലക്ഷ്മി pooja ചെയ്യും. അമ്മക്ക് തൃക്കാർത്തിക wishes നേരുന്നു ♥️🌹♥️🌹❤️🌹❤️🌹❤️❤️🌹❤️
@sandhyas34642 күн бұрын
Mam പറഞ്ഞു തന്ന മാർഗത്തിൽ ഞാനും ഏകാദശി വൃതം എടുത്തു പ്രാർത്ഥനകൾ എല്ലാം ചെയ്തു. വളരെ സന്തോഷം ആയി ഒപ്പം ചേച്ചിക്ക് എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു 🙏
@MyDivineWorship2 күн бұрын
🙏
@shemishemi7863Күн бұрын
വളരെഇഷടമായി
@radhakumary95752 күн бұрын
ഇന്ന് 1008ഓം നമോ ഭഗവതേ വാസുദേവായ ജപിച്ചു ഗീത 12 ആം അധ്യായം വായിച്ചു
@ushathredeepgiviggoodsugge23132 күн бұрын
നമസ്കാരം മാം, പറഞ്ഞത് പോലെ എല്ലാം ചെയ്യാൻ ഗുരുവായൂർ അപ്പൻ തുണച്ചു, മാമിനും ആശംസകൾ 🥰
@MyDivineWorship2 күн бұрын
🙏
@PreethiskumarКүн бұрын
Surely we Will do. Thank u.
@vijayakumarivijayakumar8522 күн бұрын
നമസ്കാരം മാം 🙏എല്ലാകാര്യങ്ങളും പറഞ്ഞും ചെയ്തും കാണിച്ചുതരുന്ന മാമിന് എല്ലാവിധ അനുഗ്രഹങ്ങളുംഇനിയും കൂടുതൽ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏നന്ദി 🙏🙏🙏
@prasannapk2062Күн бұрын
Thank you very much mam for showing the procedure to do Lakshmi Pooja on Thrikarthika day. . Your pooja room is neat n attractive. I get some positive vibe from seeing it. 🙏🙏
Enthu bhangi ...serikum devi ye pole thanne nilavilaku
@rajividhyadaran5222 күн бұрын
Sarvam Radha krishnarpanamasthu 🙏🙏🙏🙏💕💕💕💕💕 Hare krishna 🙏🏻🙏🏻🙏🏻🙏🏻🙏🏻💕💕💕💕
@deepasanthosh9321Күн бұрын
Thanks amma 🙏🏻🙏🏻
@anuragdeviprasad15182 күн бұрын
Mam ഇന്ന് ഞാൻ രാവിലെ വൈകുന്നേരം മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി നൈയ് ദീപം കൊളുത്തി നാമം ജപിച്ചു 🙏🙏🙏
@Shylajavt-j8j23 сағат бұрын
Om sreem mahalakshmiye nama
@veenacn14962 күн бұрын
Njan early morning brahma muhurtham 1008 om namo bagavate vasudevaya cholli.bagavad Geetha vechu..amblthil poi krishnan butter vangichu kodthu ...valia ashwasam
@bhargavip2348Күн бұрын
🙏🙏നമസ്കാരം ലക്ഷ്മിജി 🌹🌹
@rajendrakumardamodaran26802 күн бұрын
Namaskaram Mam ഏകാദശി വ്രതം എടുത്തു ഭഗവാൻ്റെ നാമങ്ങൾ എല്ലാം ചൊല്ലി പ്രാർത്ഥിച്ചു തൃക്കാർത്തിക ലക്ഷ്മി പൂജ ചെയ്യുന്നത് mam ചെയ്തു കാണിച്ചു തന്നു എല്ലാത്തിനും ഒരുപാട് നന്ദി ഉണ്ട് 🙏🙏🙏
@MyDivineWorship2 күн бұрын
🙏
@adithyanv.dhanoj97842 күн бұрын
🙏
@deepakc43832 күн бұрын
Mmm 👍🏼ഇതൊക്കെ ചെയ്യാൻ എനിക്ക് കഴിയണേ...... ദേവി 🙏🏼എന്ന് പ്രാർത്ഥിക്കുന്നു
@sumithasreenivasan28862 күн бұрын
Sadhikkuvidam urappayum cheyyum..thankyou mam..❤
@padminipillai66312 күн бұрын
നമസ്കാരം 🙏🏻 അമ്മേ നാരായണാ ദേവി നാരായണാ ലക്ഷ്മി നാരായണ ഭദ്ര നാരായണായ 🙏🏻
@chanchalrakesh2722 күн бұрын
So beautifully done
@vijayasreesnair952Күн бұрын
Thank you so much Madam❤
@anuranjrajesh6914Күн бұрын
Thanks 🙏🙏❤️
@sumivenugopal16152 күн бұрын
Thank you ചേച്ചി 🥰
@sheilakrishnadas90372 күн бұрын
Mam, yesterday I read all the 18 chapters of Bhagavad Gita.
@_sindhupillai2 күн бұрын
നമസ്തേ മേ൦🙏 ഏകദശി നല്ല തായി ചെയ്തു നാമവു൦ ജപിച്ചു സോപ്പ് ഉപയോഗിച്ച് വിളക്ക് കിണ്ടി മറ്റു പൂജയുടെ സാധനങ്ങൾ കഴുകാ൯ പറ്റുമോ സോപ്പ് vim bar മറുപടി തരണ൦ നന്ദി നമസ്കാര൦🙏
ലക്ഷ്മി മാംന്റെ പൂജ കണ്ടാൽ നമ്മളും അതിൽ പങ്ക്കൊണ്ട ഫീൽ ആണ് .താങ്ക്യൂ മാം .😊
@MyDivineWorshipКүн бұрын
🙏
@priyav46179 сағат бұрын
Manjal ganapathi eganeya kalayande parayuo mam pls. Ethu video yil anu kandathu ormayila. Inale mavilakku vechathil pooja kazhinju kiravhu kazhinjapol karutha urumbu vanu athil . Subha lakshamalle?
@kavitharaj39672 күн бұрын
Good afternoon Madam, Thank you for this beautiful video. Mam eee divasangalil periods aanengil any sloka to Chant, because we cannot do the pooja. Makkale kondu paranzhu cheypikkyaam, avar 6th std aanu .......pakshe any prayer u can give ??
@SangeethaRS18Күн бұрын
Hi Mam, thank you for the video. Njan Australia il anu. Evide shukra hora 10pm anu
അമ്മേ എല്ലാ അറിവുകളും പറഞ്ഞു തരുന്നതിന് നന്ദി 🙏🙏🙏 ഞങ്ങൾ 8 ലക്ഷം രൂപ നൽകി പണയത്തിന് താമസിക്കുന്നു.ഞങ്ങൾ കുറച്ച് പണി കഴിഞ്ഞ വീട് വാങ്ങി. ഞങ്ങൾ പണയത്തിന് നിൽകുന്ന വീട്ടിൽ നിന്നും പണം ലഭിച്ചില്ല.1 വർഷം ആയി നാളെ നാളെ എന്ന് പറഞ്ഞു ഞങ്ങളുടെ പണം തരുന്നില്ല.അവർ ലോൺ വാങ്ങിയത് കാരണം ജപ്തി ആയി.ഞങ്ങൾ പെട്ടെന്ന് ഇറങ്ങണം. അവരുടെ കയ്യിൽ നിന്നും പണം വേഗം ലാഭിക്കാൻ വേണ്ടി എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ അമ്മേ 😢 പ്രായമുള്ള അച്ഛനും അമ്മയും എല്ലാവരും അസുഖങ്ങളും പ്രയാസങ്ങളും😢 അമ്മേ എന്തെങ്കിലും വഴി പറഞ്ഞു തരണേ 🙏🙏🙏🙏🙏🙏
@MyDivineWorshipКүн бұрын
Pray to വരാഹി ദേവി
@prashobivk1725Күн бұрын
🙏🙏🙏
@anithanair63342 күн бұрын
Namskaram Friday Lekshmi pooja cheyan vendi ethu vilake koluthunnathane nallathe Gaja lekshmi vilake or Ashtalekshmi vilake or kamashi vilake. vilake vanghan vendiyande madam replay tharane
@Rj-zi3hn2 күн бұрын
Namaskaram Chechi , Rent apartment I'll kitchen face cheyunnu athu west side anu, cook cheyan east side face cheyan pattilla , which direction is good for cooking please reply. Oru dout koode December month ill Rent home I'll ku maramo.
@brindams93932 күн бұрын
❤❤
@bindu8422 күн бұрын
🙏🙏🙏🙏🙏❤❤❤❤❤
@priyav461718 сағат бұрын
Hi mam ഒരുപാട് സന്തോഷത്തോടെയാണ് ഞാൻ msg ഇടുന്നത്. സ്പെഷ്യൽ ലക്ഷ്മി പൂജ എന്താണെന്ന് അറിയാൻ ആണ് കമൻ്റ് ഇട്ടത് അതുപോലെ ചെയ്യാൻ പറ്റുമെന്ന് അറിയില്ലായിരുന്നു. പക്ഷെ ഇന്ന് മാം പറഞ്ഞതുപോലെ ചെയ്യാൻ പറ്റി. ചെറിയ changes ഉണ്ടായിരുന്നു. 27 ഏലക്ക കൊണ്ടാണ് അർച്ചന ചെയ്തത് . അവിൽ പായസം വെച്ചു. ഒരു മാവിളക്കുണ്ടാകി. മഞ്ഞൾ ഗണപതിയും. എനിക്ക് പൂജ ചെയ്യാൻ ഇരുന്നപ്പോൾ എന്തന്നില്ലത്ത സന്തോഷം . ചിരിച്ച് കൊണ്ടാണ് പൂജ തുടങ്ങിയത്. പിന്നെ അർച്ചന ചെയ്യുമ്പോൾ പല്ലി ചിലച്ചു. ഒരുപാട് thanks mam. എനിക്ക് ഇന്ന് ഭയങ്കര സന്തോഷമാണ്. Last month ente molude birthday celebration കഴിഞ്ഞപ്പോൾ പറഞ്ഞു അറിയക്കാൻ പറ്റാത്ത സന്തോഷമായിരുന്നു. അതുപോലെ ആണ് ഇന്നും 😊 എന്തന്നറിയില്ലാ. May God bless you and your family ma'am ❤
@MyDivineWorship4 сағат бұрын
🙏
@sandhyaraj74542 күн бұрын
Mam, north l erunnittano Pooja cheyyende.❤❤
@MyDivineWorshipКүн бұрын
yes
@rejithaanil58692 күн бұрын
Mam nilavillakkil yethra puttu edanam
@MyDivineWorshipКүн бұрын
5
@rejithaanil5869Күн бұрын
Thank you 🙏
@sherlybiju51652 күн бұрын
Mam എനിക്ക് ഗോവയിൽ മുല്ല പൂവ് കിട്ടില്ല 🙏 മണം ഉള്ള വെള്ള ജമന്തി പൂക്കള് കിട്ടും എനിക്ക് പൂജ ചെയ്യാനും കഴിയില്ല കുട്ടികളോട് പറഞ്ഞു മക്കൾ അവർക്ക് അറിയും വിധം ചെയ്യും 🙏
@chinjujs94992 күн бұрын
Mam bharani deepam & rohini parayane enta cheyyandath enn❤
@anjalir36142 күн бұрын
Periods ആണ് മാം 😢
@geethasumathi41952 күн бұрын
Mam ഞാൻ ഗ്രൂപ്പിൽ join ചെയ്യാൻ പല പ്രാവശ്യം ശ്രെമിച്ചു പക്ഷെ നടക്കുന്നില്ല ഗൂഗിൾ pay യിൽ കയറുമ്പോൾ some thing wrong എന്ന് കാണിക്കും അതിനാൽ നടക്കുന്നില്ല ❤️🙏🙏thanks mam ❤️
@pranavpradeep32222 күн бұрын
കുചേല ദിനം എന്തെല്ലാം ചെയ്യണം എന്ന് പറഞ്ഞു തരാമോ
@MyDivineWorship2 күн бұрын
ok
@adukala20232 күн бұрын
Stoolil erunnu pooja cheyamo mam
@MyDivineWorship2 күн бұрын
yes
@adukala2023Күн бұрын
Thanku ❤
@Susmitha-p7e2 күн бұрын
കുഞ്ഞു ഗണപതി യുടെ വിഗ്രഹം ഉണ്ട് അത് മതിയോ അതോ മഞ്ഞൾ ഗണപതി തന്നെ വേണോ 🙏
@gopikrishnam8982 күн бұрын
Ethu mica piece ano Ma’am. Atho wooden piece ano?5 vettila 5 coin okke vachu ulla Ma’am pandu etta video yil ulla lekshmi Pooja cheyyamallo naleyum alle.
@sheejaraveendranathan1222 күн бұрын
നമസ്തേ മാം🙏🙏🙏 ലക്ഷ്മി പൂജ കണ്ടു. സന്തോഷം ഉമ്മറത്ത് സ്റ്റാൻഡിൽ ആണ് വിളക്ക് വെയ്ക്കുന്നത് അവിടെ താഴത്ത് ലക്ഷ്മി പൂജ ചെയ്യാമോ ഹാളിൽ സ്‌ഥലം കുറവാണ് മറുപടി തരണേ🙏🙏🙏
@MyDivineWorship2 күн бұрын
ok
@jamunajanardhan42482 күн бұрын
Pradosham nale ano
@MyDivineWorshipКүн бұрын
yes
@prameelavenugopal1802 күн бұрын
വസ്തു സമയം പറഞ്ഞില്ല പറയാമോ
@MyDivineWorship2 күн бұрын
ഈ മാസം ഇല്ല
@prameelavenugopal180Күн бұрын
നന്ദി ❤@@MyDivineWorship
@manjusuresh572 күн бұрын
പീരീഡ്സ് ആയി 6 ദിവസമേ ആകു കാർത്തിക വിളക് വെക്കാൻ പാടുണ്ടോ.. Mam plz റിപ്ലൈ തരണേ 🙏❤