എത്ര മനോഹരം - വാക്കുകൾ കൊണ്ടോ വാചകങ്ങൾ കൊണ്ടോ വർണ്ണിക്കുവാൻ വിഷമം . അപാരം അപാരം അപാരം
@MadhusoodhananPillai-y7dАй бұрын
How beautiful❤it is sir I salute
@danishts36732 жыл бұрын
സംഗീത പ്രേമികളുടെ തീരാ നഷ്ടം മഹാനായ ഗുരുജി അങ്ങേയ്ക്ക് കണ്ണിരിൽ കുതിർന്ന ബാഷ്പാഞ്ജലി
@sheeba39273 жыл бұрын
🙏🙏🙏എത്ര കേട്ടാലും മതി വരാത്ത സ്വരം... വിട്ടുപോയെന്നറിഞ്ഞപ്പോൾ..... പാട്ടു കാണുമ്പോൾ/കേൾക്കുമ്പോൾ എന്നും കണ്ണു നിറയും.... പ്രണാമം....... പ്രണാമം... പ്രണാമം.
@KrishnaKumar-sf5gy2 жыл бұрын
സത്യം 🙏♥️🌹
@sreesankaramadom Жыл бұрын
കണ്ണ് നിറയുന്നു എന്താണ് എന്ന് പറയാൻ അറിയുന്നില്ല 🙏🏾🙏🏾🙏🏾
@anandknatarajanАй бұрын
What a majestic voice! Sad to know that this voice no more.
@baburajan51453 жыл бұрын
സ്വർഗ്ഗ ഗായകൻ അങ്ങിപ്പോൾ സ്വർഗ്ഗ ലോകത്തെ സംഗീത സാന്ദ്രമാക്കുകയായിരിക്കും. ഞങ്ങളുടെ നഷ്ടം😭😁
@sreekumargskurup3 жыл бұрын
ഒരിക്കലും മരണമില്ല,,,,,അങ്ങയുടെ സ്വരമാധൂര്യം,,, അത്ര ഈശ്വരാനുഗ്രഹം ആണ്,, പകരം വെയ്ക്കാൻ,, ആരും ഇല്ല,,,
@LPNair4 жыл бұрын
അകാല നിര്യാണം കൊണ്ട് മലയളനാടിനും, കർണാടക സംഗീതത്തിനും നഷ്ടപ്പെട്ട രണ്ട് സംഗീതജ്ഞരിൽ ഒന്ന് സച്ചിദാനന്ദൻ, മറ്റൊരാൾ ബാലഭാസ്കറും. രണ്ടാത്മാവു കൾക്കും നിത്യ ശാന്തി നേരുന്നു. KNP Nair Amruthavarshni
@baijupr6334 жыл бұрын
ഇനി കേൾക്കാൻ കഴിയാത്ത സംഗീതം
@vinodrlalsalam46993 жыл бұрын
Super singing & super acting also, thankyou Boss, God bless you and your families,
@akkuathira52432 жыл бұрын
Xxbxccc
@rajeevshanthi93542 жыл бұрын
വാസ്തവം
@manojmb-xh1ek9 ай бұрын
എന്നും ഈ ഓരോ പാട്ടിലൂടെ, അദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്ന ഓരോ ആളുകളിലൂടെ ലോകാവസാനം വരെ നിലനിൽക്കും, കോടി കോടി പ്രണാമം 🌹🌹🌹🙏🙏🙏
@utsavpappad90534 жыл бұрын
ചില ഓർമ്മകൾ വേദനയാണ് എങ്കിലും നാം ആ വേദനകളെ പ്രണയിക്കന്നു
@bennypbvr2 жыл бұрын
ഞാൻ ഇന്നലെ ആദ്യമായി ഇദ്ദേഹത്തിന്റ.. പൂവന ങ്ങൾക്കറിയാമോ.. എന്ന ഗാനം. കേട്ടു... . കേട്ടിട്ടും കേട്ടിട്ടും മതിയായില്ല... എന്തോ ഒരുപാട് കേൾക്കണം എന്നു ആഗ്രഹിച്ചു പരതിയപ്പോൾ ഇദ്ദേഹം അകാലത്തിൽ നമ്മെ വിട്ട് പിരിഞ്ഞു എന്നറിഞ്ഞു.. ഈ ആത്മാവിനു നിത്യ ശാന്തി ഉണ്ടാകട്ടെ. വലിയ ഒരു നഷ്ട മായി സംഗീതത്തെ ഇഷ്ടപ്പെടുന്ന എല്ലാവർക്കും
@anilkumar-tc3en3 жыл бұрын
ഒരു ഗായകൻ്റെ പാട്ട് ജനകീയമാകുന്നത് അതിൻ്റെ ശാസ്ത്രീയതയേക്കാൾ ആലാപന രീതിയാണ് പ്രണാമം
@chandrantchand54405 ай бұрын
Gevânmygevn
@AnilKumar-wk6od Жыл бұрын
നമ്മുടെ യേശുദാസ്പോലും അദ്ദേഹത്തെ നമിക്കണം 🙏
@Anilkumar-mp7jl2 ай бұрын
എന്തിന്....??
@laluka30813 жыл бұрын
ശിവശങ്കരൻ അദ്ദേഹത്തിന്റെ സവിധത്തിലേക്കു കൂട്ടിക്കൊണ്ട്പോയി അവിടെയിരുത്തിഎന്നും പാടിക്കാൻ, അവിടെ എത്തുമ്പോൾ നമുക്കും കേൾക്കാം അതുവരെ ക്ഷമിക്കാതെ തരമില്ലല്ലോ ഭഗവാനെ!
@ratheeshtv83396 жыл бұрын
സംഗീതത്തിൽ വല്ലാതെ ഒരോളം ഉണ്ടാക്കി, പെട്ടന്ന് എല്ലാവരേയും സങ്കടപ്പെടുത്തി, എന്നെന്നേക്കുമായി പിൻവാങ്ങി, ഇദ്ദേഹവും, ബാലഭാസ്കറും
@mymoon35455 жыл бұрын
Manichettanum
@sivadaskk44875 жыл бұрын
Ratheesh TV .
@SureshK-zv8eq3 жыл бұрын
@@sivadaskk4487 like
@sasikk12753 жыл бұрын
ജീവിക്കുന്നു ജനഹൃദയങ്ങളിൽ... ലോകാവസാനം വരെ...
@madhupillai35223 жыл бұрын
Pranam
@shajupm7882 жыл бұрын
കാലത്തിന് നഷ്ടപ്പെട്ട സംഗീത പ്രതിഭ. പ്രത്യേക ശ്രുതി മാധുര്യം കൊണ്ട് മാറ്റുകൂട്ടിയ പ്രതിഭ . വേറിട്ട ആലാപന ശൈലി. തീരാ നഷ്ടത്തിൽ പ്രണാമം
@nitroff53268 ай бұрын
അങ്ങേക്ക് മരണമില്ല, കാരണം അങ്ങ് സംഗീതം ആണ് 🙏🏻❤️❤️❤️💯
@ratnampadmanabhan95104 жыл бұрын
ഈ സ്വരത്തിന് ഒരിക്കലും മരണമില്ല.
@indhunair15384 жыл бұрын
Correct
@vijayannair96374 жыл бұрын
അതുല്യ പ്രതിഭയ്ക്ക് ആയിരമായിരം പ്രണാമം
@ramadevi25553 жыл бұрын
Super
@vchacko072 жыл бұрын
പേര് അന്വർഥയാക്കിയ പ്രതിഭ!
@adarshsnair9433 Жыл бұрын
Yes
@krishnakumarkfm5 жыл бұрын
ഈ കീർത്തനം എനിക്ക് വേറെ ആരിൽനിന്നും കേൾക്കാൻ സാധിക്കില്ല. ഞാൻ വീണ്ടും മാഷേ അഭയം പ്രാപിക്കുന്നു
@kjp54313 жыл бұрын
Ko ni ko ko
@radhakrishnapillaikuttanpi89813 жыл бұрын
Bombay Jayasree പാടിയിട്ടുണ്ട്
@surendrababukn88443 жыл бұрын
To come across
@harichandrakurup Жыл бұрын
ഇദ്ദേഹം ജീവിച്ചിരുന്ന കാലത്ത് അധികം അറിയപ്പെട്ട ഗായകന്‍ ആയിരുന്നില്ല..ഇദ്ദേഹത്തിന്റെ വേര്‍പാടിന്റെ ശേഷം ആണ് ഈ മഹത്വം അറിഞ്ഞു തുടങ്ങിയത്.. സ്വാമി വിവേകാനന്ദന്‍ പോലെ...
അദ്ദേഹത്തിന്റെ ആലാപനം തുടർന്നും കേൾക്കാൻ അവസരം കിട്ടാത്ത ഭാഗ്യ ദോഴി കൾ. എത്ര അഭിനന്ദനങ്ങൾ അർപ്പിച്ചാലും മതി ആകില്ല 🙏
@Deep-achu11 ай бұрын
Pranamam gurudeva🙏🏻🙏🏻🙏🏻🙏🏻🙏🏻
@ushasurendran44963 жыл бұрын
Sachiyetta... Really we miss u a lot.... But u are always with us through ur songs...... 😍😍😍😍👍🙏🙏🙏
@radhakrishnankv33433 ай бұрын
ഞാൻ. എന്നും. കേൾക്കും. ഒരു. പാട്. ഇഷ്ടം. ആണ്. സച്ചി. സാറിന്റെ. പാട്ട്. കേൾക്കാൻ. 🙏.
@ajeendranc71142 жыл бұрын
സംഗീതം... ഒരു വരദാനം ആണ് അത് അങ്ങേക്ക് കിട്ടി 🥰😘
@ratheeshtv83395 жыл бұрын
2019 ലും ഇദ്ദേഹത്തിന്റെ പാട്ടുകൾ കേൾക്കുന്നവർ ഇല്ലേ, സച്ചിദാനന്ദൻ മാഷിന്, ആ പാട്ടുകൾക്ക്, കണ്ണു നീരിൽ കുതിർന്ന ആദരാഞ്ജലികൾ
@vigneshbalachandran76465 жыл бұрын
Pranamam🙏
@mohananma40585 жыл бұрын
Pranam |
@satyamsivamsundaram1434 жыл бұрын
2020ലും കേൾക്കുന്നു.
@ambhikakumari85013 жыл бұрын
@@satyamsivamsundaram143 2021ലും കേൾക്കുന്നു
@satyamsivamsundaram1433 жыл бұрын
@@ambhikakumari8501 എന്തൊരു ഗാംഭീര്യമുളള ശബ്ദം. കാലാകാലം കേൾക്കാൻ ആളുണ്ടാകും.
@mayakumari19234 жыл бұрын
Eee prathibhake shathakoodi pranamam
@anniearanjo9544 жыл бұрын
Mesmerizing. Very talented. He has a smile always on his face which is rarely found in other singers and his body language is excellent.
@shibipk83684 жыл бұрын
മാഷേ ..അങ്ങേയ്ക്ക് പകരം വെയ്ക്കാൻ അങ്ങ് മാത്രം പ്രണാമം പ്രണാമം പ്രണാമം 5 - 12.20
@appumanayil35783 жыл бұрын
Oooo
@arunanand.n42173 жыл бұрын
@@appumanayil3578 0
@venugopalmenon5039 ай бұрын
I have no words to describe his voice. His voice will remain in the hearts of music lovers for years to come. Pranam Sachidanandan Sir.
@rajeevachuthan37823 жыл бұрын
Youtoob ആദ്യമായി സേർച്ച് ചെയ്തത് സച്ചിദാനന്ദൻ മാഷിന്റെ പാട്ട് കേൾക്കാൻ ആയിരുന്നു.. ഒരിക്കലും നേരിട്ട് കേട്ടിട്ടില്ല പക്ഷെ ക്ലാസിക്കുകൾക്ക് മരണമില്ല 🥰💞👌
@soubhagya.m.s58642 жыл бұрын
ഇദ്ദേഹം ജീവിച്ചിരുന്നെങ്കിൽ എന്നാഗ്രഹിക്കുന്നു
@thrivikramanpillai14983 ай бұрын
സംഗീതത്തിൽ കൂടി സഞ്ചരിയ്ക്കാൻ അവസരം ഒരുക്കിയ അനശ്വര സംഗീതജ്ഞൻ . വേറെന്തെഴുതാൻ.❤
@k.k.haridasannair35747 жыл бұрын
A great singer, I could hear about him through this media only, that too in his absence. I repente. ഒരിക്കൽ പോലും ആ സ്വരം നേരിട്ട് കേൾക്കാൻ കഴിയാത്തതിൽ ഞാൻ ദുഃഖിക്കുന്നു.
@indusantosh67376 жыл бұрын
അതെ. എനിക്കും അങ്ങിനെ kazinjittullu. സംഗീതthe ഒരുപാട് സ്നേഹിക്കുന്ന എനിക്ക് ഇദ്ദേഹത്തിന്റെ പാട്ടുകൾ പ്രതേക. എന്നും വീണ്ടും വീണ്ടും കേള്ക്കാൻ തോന്നുന്നു.
@naveengopi176 жыл бұрын
രണ്ട് മൂന്ന് തവണ നേരിട്ടു കണ്ട് കേട്ട് ആസ്വദിക്കാൻ എനിക്കു ഭാഗ്യം ലഭിച്ചിട്ടുണ്ട്. ഇന്ന് അദ്ദേഹം ഇല്ലല്ലോ എന്നോർക്കുമ്പോൾ ....... തീരാ നഷ്ടം 😥😫😢
@rajeshkumark23744 жыл бұрын
സഹസ്രക്കോടി പ്രണാമം 💐💐😭😥🙏
@hirankumar1624 Жыл бұрын
മരണമില്ല ഒരിക്കലും എന്റെ മനസ്സിൽ ഇന്നും ജീവിക്കുന്നു
@Binas-vlogs3 жыл бұрын
My favorite musician 😢😢🙏🙏🙏
@ashokaholla42102 жыл бұрын
My favorite song .....🌹
@anilathankappan65633 жыл бұрын
എന്നാലും പോയല്ലോ 😔😔😔😔😢😢😢😢😢😢😢🙏🙏🙏
@abhijithbiju47233 жыл бұрын
Very nice voice പാട്ട് കേൾക്കാൻ നല്ല രസമുണ്ട് 🙏
@abhijithbiju47233 жыл бұрын
Yes
@abhijithbiju47233 жыл бұрын
Mm🙏🙏
@premkumar79095 жыл бұрын
പ്രിയ സച്ചിക്ക് എന്റെ ബാഷ്പാഞ്ജലികൾ
@diamondandgoldhunder6 ай бұрын
എന്തൊരു പൗരുഷ ശബ്ദം - പ്രണാമം ഗുരോ കം 24 - May 20 😢
സ്വരങ്ങൾ അത്രയും സുന്ദരമായി ആ കലാകാരൻ ഉണർത്തി.,... അതാണ് ത്രികൊടിത്താനം പ്രതിഭ ❤❤❤❤🙏🌹പ്രണാമം 🙏🙏🙏🙏പ്രിയനേ ❤❤🌹🙏
@reghuvarang19594 жыл бұрын
He,,,,,,,but lieving in thousands of hearts,
@aryamanikkuttan92993 жыл бұрын
നമസ്കരിപ്പൂ. ലോകവുമങ്ങേ
@Ramnambiarcc5 жыл бұрын
An excellent musician departed untimely.... 🌹🙏🙏🙏😪😪😪
@bennyvazhappilly3811 Жыл бұрын
Veritta alapana sylee wow will resonate in my mind forever
@sivadasanp.pillai93624 жыл бұрын
I start hearing his singing after his death only what a voice so different I very much like his expression in his face the way his head moves which rarely seen in other musicians
@anilkumarrpillai43013 жыл бұрын
അതെ അതെ 😭😭😭😭😭😭😭😭
@DEVAN443 жыл бұрын
Yes.I completely agree with you.Heavenly voice!
@AnilKumar-wk6od Жыл бұрын
ഒരു വ്യക്തിഅല്ല അദ്ദേഹം... പ്രസ്ഥാനം ആയിരുന്നു ❤❤🙏🙏
@ramachandranck25843 жыл бұрын
I repeatedly listen this legendary songs of Sachin his untimely demise is great lose for those who loves music. Ramachandran, sreerag.
@vinodrlalsalam46993 жыл бұрын
Sad memories for our favourite's, God will helps,
@indusantosh67376 жыл бұрын
Your singing so different from others. Its really so mind touching. Relaxing. Miss u sir.
@panikarmew-oman89092 жыл бұрын
Excellent performance... salute
@jayabhat24415 жыл бұрын
mind blowing. Super talented and dedicated.
@rukmininair84203 жыл бұрын
One of my favourite singer ! Great loss for us 😢🙏🙏🙏
@renjithsr65207 жыл бұрын
He has his own way of singing style.... Differant from normal traditional classical concert... That may be the reason why mr. Gopakumar has made such a statement.... but for your Kind information mr. Gopakumar... Mr. Sachidanandan was a gift from god... Great musician...
@balaramannair59205 жыл бұрын
I
@1231harish9 жыл бұрын
God gifted Super sound and performance. Big loss of classical songs era.
@radhakrishnanp79584 жыл бұрын
ഓം നമഃ ശിവായ
@TerrazzoTerrazzo Жыл бұрын
എല്ലാ ദിവസവും ഞാൻ ഈ കീർത്തനം കേൾക്കുന്നു
@sivadasanp.pillai93624 жыл бұрын
Really sad to think that he is no more. Not only his singing voice his style and body language are great
@rajendrancg94183 жыл бұрын
അങ്ങയുടെ വേർപാട് സഹിക്കാൻ കഴിയുന്നില്ല .... മനസിലെവിടെയോ തേങ്ങൽ മാത്രം ...
@ajiaji53363 жыл бұрын
Angayude Kalkkal Thottu Namaskarikkunnu.PRANAMAM
@humanmind76315 жыл бұрын
A very different sounding voice, yet endearing and enjoyable. Thank you very much for sharing this. 👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏽👍🏻👍🏻👍🏾👍🏾👍🏾👍🏾👍🏾👍🏻👍🏻👍🏻👍🏻🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@syamasyma32572 жыл бұрын
പ്രിയ മാഷേ.... അങ്ങയുടെ പാദങ്ങളിൽ ഞാനൊന്നു നമസ്കരിച്ചു ട്ടെ
@sridharvijay5634 жыл бұрын
Excellent rendition!
@mohananma40585 жыл бұрын
ആ പ്രതിഭയ്ക്ക് ആയിരം പ്രണാമം
@MariMuthu-cx1bx3 жыл бұрын
ഈ ഒരു കീർത്തനം ഈ ശബ്ദത്തിൽ കേൾക്കുമ്പോൾ അറിയാതെ ലയിച്ചു പോകുന്നു. അകാലത്തിൽ മറഞ്ഞ തൃക്കൊടി സച്ചിതാനന്ദന് ഒരായിരം ബാഷ്പാഞ്ചലികൾ skm kylm
@ashakurup281Ай бұрын
Yellavarum.onninonnu.mecham.suppet🙏
@iamhere81402 жыл бұрын
Thrikodithanam has lots of talented men.
@rajupvsn7 жыл бұрын
Rip My heart was broken he will be in our hearts forever His voice is divine
@harikrishnamenon84142 жыл бұрын
Splendiferous singing by the legendary man!
@thejpandakasalayil86003 жыл бұрын
Very good performance
@anniearanjo9544 жыл бұрын
Untimely death is always painful. I came to know about him only after his death. May his soul rest in peace.
@binukumar32842 жыл бұрын
ഇതുവരെ കേട്ടിട്ടില്ല ഈ സംഗീതം എനിക്ക് എന്താണെന്ന്എനിക്ക് എന്താണെന്നറിയില്ല ഈ സംഗീതം ജീവിതത്തിൽ ഇത്രനാളും ജീവിതത്തിൽ എത്രനാളും ലഭിക്കുന്ന സംഗീതം കേൾക്കാൻ പറ്റിയില്ല
Hai sachu you are wonderful, you are living in my heart, never you can go anywhere.
@Manikuttan-dl7ie2 жыл бұрын
Nalla swaram super 👍👍👍
@bijeshchandrasekharan57686 жыл бұрын
പ്രണാമം ...one of my fav singer
@rkgopinath88267 жыл бұрын
very different voice.Very much interested to listening his concerts.
@jagadeeshnarayanan44032 жыл бұрын
MY BELOVED TEACHER OF MUSIC...PRANAMAM
@vinithack96704 жыл бұрын
Very good..
@santhoshvv70055 жыл бұрын
Maasmarikam... miss you 😘
@premarajagopal5916 жыл бұрын
No words to describe..👏👏👏
@mspoovalingam72485 жыл бұрын
v
@ashokanchambayil82275 жыл бұрын
Ashokan Great singer and musicians
@anilkumarrpillai43013 жыл бұрын
എല്ലാവരെയും വിളിച്ചു വരുത്തി കൂടെ അങ്ങ് പോയി, ഞങ്ങളെ ഇവിടെ ആക്കി ഇല്ലയോ??????????
@radharajar37952 жыл бұрын
മൃതഗം വായന അസാധ്യം
@tmadanmenon2 жыл бұрын
Hindolam.being an n audava/owdava ragam meaning pentatonic scale..ie. five note scale! It is a janya rāgam (derived scale), as it does not have all the seven swaras. many expoents in Carnatic Music hold differences of opinion on the janaka ragams that should be attributed to Hindolam. Natabhairavi, is the commonly accepted as the said parent ragam (20th melakarta) but few would like to associate it with 'hanumatodi' (8th melakarta). I have listened the same Thrikkodithanam Sachidanadan's recital of Papanasam Sivan kriti - Mooladhara Moorthe ", a couple of days back , of course not for the first time! I loved his presentation style. here the same composer's kriti in Hindolam is presented very beautifully as sweet as honey !!! just adhered to the the traditional raga exposition despite no detailed ragalapana was rendered. Wonderful singing with good tone and diction. Very sad to know that he left to the God's abode at a very young age; Really a loss to the world of Music.
@beepeein44047 жыл бұрын
God gifted musician.
@bm95557 жыл бұрын
great!!!!!
@sunilmangats667 жыл бұрын
OTTO TAPES സൂപ്പർ
@rajashekargudoor14778 ай бұрын
Om namah shivaya
@ushanair20037 жыл бұрын
Sachiyetta love u
@nithin84 Жыл бұрын
പ്രണാമം... പ്രിയ സച്ചിദാനന്ദൻ അവര്കൾക്കു...
@venugopalanu.t88783 жыл бұрын
താങ്കൾ ഇവിടെ വേണമായിരുന്നു ദൈവം അകാലത്തിൽ കൊണ്ട് പോയല്ലോ വിഷമം ഉണ്ട് എന്തു ചെയ്യാൻ പ്രണാമം