Thrissur Kavu Hotel Fish Fry and Kerala Meal | Village restaurant in Kerala serving homely meal

  Рет қаралды 144,681

Food N Travel by Ebbin Jose

Food N Travel by Ebbin Jose

Күн бұрын

തൃശ്ശൂരിൽ മുതുവട്ടൂർ എന്ന സ്ഥലം വരെ പോയി - വീട്ടിലെ ഊണ് ഇവിടെ അടിപൊളി ആണ് എന്ന് കേട്ടിട്ട് പോയതാണ് ട്ടോ - കാവ് ഹോട്ടലിൽ. ശരിയാണ് - സംഭവം പോളിയാണ്! A simple yet yummy Kerala style homely meal - that's what I would say about the food that we enjoyed at Kavu hotel in Muthuvattoor. If you are traveling through Guruvayur and wish to try some homely meals near Guruvayoor, Kavu hotel could be an option.
Subscribe Food N Travel: goo.gl/pZpo3E
Visit our blog: FoodNTravel.in
🥣 Today's Food Spot: Kavu Hotel, Muthuvattoor, Thrissur 🥣
Location Map: goo.gl/maps/nd...
Address: Friendship Nagar, Muthuvattoor, Guruvayur, Kerala
Contact Numbers: 8078992811
⚡FNT Ratings for this restaurant⚡
Food: 😊😊😊😊😑 (4.1/5)
Service: 😊😊😊😊😑 (4.1/5)
Ambiance: 😊😊😊😑 (3.8/5)
Accessibility: 😊😊😊😑(3.7/5)
Google rating for this restaurant at the time of shoot: Not available
Parking facility: Yes
Price of food that we tried in this restaurant:
1. Fish curry meal: Rs. 50.00
2. Sardines (matthi) fry: Rs. 50.00 (2 pcs)
3. Mackerel (Ayala) fry: Rs. 50.00 (1 pc)
4. Clams (kakka) roast: Rs. 70.00
5. Omelet (duck egg): Rs. 30.00 (double)
#fishcurrymeals #fishcurry #keralameal #keralafishcurry #keralafishfry #fishfry #homelymeals #malayalam #kerala #foodntravel #foodandtravel
My Vlogging Kit
Primary camera: Canon M50 (amzn.to/393BxD1)
Secondary camera: Nikon Z50 (amzn.to/3h751CH)
B-rolls shot on: Fujifilm XT3 (amzn.to/2WkRuzO)
Mic 1: Rode Wireless Go(amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (amzn.to/397IzXt)

Пікірлер: 340
@sajijok
@sajijok Жыл бұрын
Ebbin ചേട്ടാ, നിങ്ങളുടെയും street food Kerala യുടെയും videos കാണുമ്പോൾ മനസ്സിന് ഒരു സന്തോഷം ആണ്. A positive feel.
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you so much ❤️❤️
@varuntjayan5730
@varuntjayan5730 Жыл бұрын
Yes hakkim ikkem ( Street food kerala) ebbin chettanum poliyanu 🥰
@shamsudheenshamu842
@shamsudheenshamu842 Жыл бұрын
ഇലയിൽ വീട്ടിലെ ഊണ് 😋😋😋 മീൻ പൊരിച്ചത് അടിപൊളി
@FoodNTravel
@FoodNTravel Жыл бұрын
കൊള്ളാം 👍👍
@anilkumaranil6213
@anilkumaranil6213 Жыл бұрын
കുറച്ചു വിഫവങ്ങളുമായ് നല്ലൊരു ഊണ് 👌സൂപ്പർ 💖
@shanoof4731
@shanoof4731 Жыл бұрын
@FoodNTravel
@FoodNTravel Жыл бұрын
😍👍
@nikhilarya7647
@nikhilarya7647 Жыл бұрын
ഞങ്ങടെ ചെക്കന്റെ ഹോട്ടലാണ് അടിപൊളിയാണ് 😍 നാട്ടിലുള്ളപ്പോൾ കഴിക്കാൻ പോകും
@FoodNTravel
@FoodNTravel Жыл бұрын
അടിപൊളി 😍👍
@nikhilaravind8871
@nikhilaravind8871 Жыл бұрын
Vedichilllu video 🥳🥳👌👌👌👌 Kalakki ebbin chettayi kidukki kalakki 🥳👌🥳👌👌 all the best
@FoodNTravel
@FoodNTravel Жыл бұрын
Thanks dear 🥰
@harinair607
@harinair607 Жыл бұрын
നമ്മുടെ അടുത്ത് എത്തിയല്ലോ abhin bhai... ലൊക്കേഷൻ അത്ര പ്രശ്നം ഇല്ല നമ്മുടെ ചാവക്കാട് ഗവണ്മെന്റ് സ്കൂളിന്റെ അടുത്ത് ആണ്, അവിടെ ഉള്ള ഓട്ടോക്കാർ അല്ലെങ്കിൽ അവിടുത്തെ കോടതിയിൽ ഉള്ളവരോട് ആരായാലും അവരോടു ഒക്കെ ചോദിച്ചാൽ പറഞ്ഞു തരും സ്ഥലം... നല്ല ഊണ് തന്നെ ആണ് no doubt....
@FoodNTravel
@FoodNTravel Жыл бұрын
😍😍👍👍
@kittanrl
@kittanrl Жыл бұрын
Great
@salishtr1953
@salishtr1953 Жыл бұрын
നല്ല ഫുഡ് ആണ് ഇവരുടെ അച്ഛൻ ഉണ്ടായിരുന്ന സമയത്തു ഞാൻ പോയി കഴിക്കാറുണ്ട് മുതു വട്ടൂർ ആണ് സ്ഥലം ചാവക്കാട് മുൻസിഫ് കോടതി യുടെ പുറകിൽ 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience😍
@Alpha90200
@Alpha90200 Жыл бұрын
വീട്ടിലെ ഊണ് അടിപൊളി ആയിട്ടുണ്ടല്ലോ 😋 Nice വീഡിയോ 🥰😍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ആൽഫ.. ഊണ് അടിപൊളി ആയിരുന്നു 👍👍
@Alpha90200
@Alpha90200 Жыл бұрын
@@FoodNTravel 🥰😍
@ratheesh3946
@ratheesh3946 Жыл бұрын
വീട് വിട്ട് പുറത്ത് പോകുമ്പോൾ ഭക്ഷണം കഴിക്കാൻ ഇത്തരം ഭക്ഷണ ശാലകൾ ഉണ്ടങ്കിൽ നല്ലതാണ് വിശ്വസിച്ച് കഴിക്കാം. good video👍
@FoodNTravel
@FoodNTravel Жыл бұрын
വീഡിയോ ഇഷ്ടമായതിൽ ഒത്തിരി സന്തോഷം..Thank you so much 🤗🤗
@DileepKumar-oh4ym
@DileepKumar-oh4ym Жыл бұрын
ഊണ് അടിപൊളി.... വീഡിയോ സൂപ്പർ.... 👍🌹🤝
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ദിലീപ് 🤗🤗
@NachozWorld
@NachozWorld Жыл бұрын
Adipoli homely food aanallooo kakkayirachi fry super😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Athe, nalla food aayirunnu 👍👍
@prabakarannagarajah2671
@prabakarannagarajah2671 Жыл бұрын
திருச்சூர் - குருவாயூருக்கு அருகில் இப்படி வீட்டில் சமைத்த உணவு போல தயாரான இந்த மதிய உணவு அருமை! மீன் பொரியல் மற்றும் புளிக் குழம்புடன் சோறு உண்பது சுவையான ஒரு அனுபவம் தான்! Homely non-veg. lunch 🐚🐟🍛👍 😋
@FoodNTravel
@FoodNTravel Жыл бұрын
So glad to know you enjoyed the video.. Thank you so much 🥰
@jsmedia9247
@jsmedia9247 Жыл бұрын
ഇപ്പോഴത്തെ കേരളത്തിലെ അവസ്ഥവെച്ച് ഇങ്ങനത്തെ ഹോട്ടൽ ആണ് നല്ലത് വിശ്വസിച്ചു കഴിക്കാം
@FoodNTravel
@FoodNTravel Жыл бұрын
☺️☺️👍
@midhunmidhumidhun1381
@midhunmidhumidhun1381 Жыл бұрын
കാണാൻ വൈകിപ്പോയിട്ടോ...ഉച്ചയൂൺ കൊള്ളാല്ലോ.ഒരുപാട് സന്തോഷം.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much🤗
@sreekanthkg5941
@sreekanthkg5941 Жыл бұрын
കക്കയും മത്തിയും ഊണിന്റെ കൂടെ സൂപ്പർ ആണ് 👍
@FoodNTravel
@FoodNTravel Жыл бұрын
👍👍
@mukeshathira4589
@mukeshathira4589 Жыл бұрын
Supper videos eallam adipollii
@FoodNTravel
@FoodNTravel Жыл бұрын
Thank you Mukesh 😍😍
@sethunair8718
@sethunair8718 Жыл бұрын
പ്രിയ എബിൻ , താങ്കൾ കഴിഞ്ഞ ദിവസം ഫുഡ് വ്ലോഗേര്സ് വീഡിയോ ഇടുന്നതു കൊണ്ട് ഒരു ഉത്തരവാദിത്തവും ആ ഹോട്ടൽ വൃത്തിഹീനമായി കൊണ്ടുനടക്കുന്നതിനോ ഭക്ഷ്യ വിഷ ബാധ ഉണ്ടാകുന്നതിനോ ഇല്ല എന്ന് പറഞ്ഞു. പക്ഷെ ഇനിയെങ്കിലും ഹോട്ടലുകളിൽ പോകുമ്പോൾ അവരുടെ അടുക്കള ,സ്റ്റോറേജ് , കൈ കഴുകുന്ന സ്ഥലം ,വെള്ളം എന്നിവ വൃത്തിയായി സൂക്ഷിക്കുന്നില്ലെങ്കിൽ ആ കടയുടെ വീഡിയോ താങ്കൾ ചെയ്യരുത് .ഞാൻ വളരെ ഇഷ്ടപെടുന്ന ഒരു ഫുഡ് വ്ലോഗാണ് താന്കളുടേതു .പക്ഷേ ഇത്തരം കാര്യങ്ങൾ താങ്കൾ ഉള്പെടുത്തുന്നത് കാണുന്നില്ല .മീൻ വറുക്കുന്ന എണ്ണ പല ഹോട്ടലുകളിലും കറുത്ത് ടാർ രൂപത്തിൽ ആയിരിക്കും .നിങ്ങൾ ഓരോ ഹോട്ടലിനും ഒരു റേറ്റിംഗ് കൊടുക്കുന്നത് നന്നായിരിക്കും . best wishes
@mnmn8176
@mnmn8176 Жыл бұрын
Idheham 8 star kodukkuna hotel adachal nenjath ponkala edaan allee
@jyothik9868
@jyothik9868 Жыл бұрын
Shaving cheyyalle ebi chetta
@FoodNTravel
@FoodNTravel Жыл бұрын
Ok
@uviyer
@uviyer Жыл бұрын
He is just sharing his experiences as a vlog Nowhere has he said that anyone should go to or not go to a restaurant It’s a personal choice whether you want to visit a restaurant that he already did a vlog on
@jaai359
@jaai359 Жыл бұрын
Indeed👍
@mathangikalarikkal9933
@mathangikalarikkal9933 Жыл бұрын
Valare nalloru video tto..homely food kanumbol thanne kazhikkan thonni..kollaaam..
@FoodNTravel
@FoodNTravel Жыл бұрын
Valare santhosham.. Oonu nallathaayirunnu 👍👍
@sarinsrain1625
@sarinsrain1625 Жыл бұрын
മത്തി അല്ലെങ്കിലും ചേട്ടായിയുടെ വീക്ക്നെസ് ആണ്. 👍
@FoodNTravel
@FoodNTravel Жыл бұрын
True 😂👍
@sreeramsudhakaran2251
@sreeramsudhakaran2251 Жыл бұрын
Super sthalam aanu super foodum.. Uchakyu songsum ket food kazhikyam
@FoodNTravel
@FoodNTravel Жыл бұрын
Thank you so much for sharing your experience 😍👍
@varghesejacob8284
@varghesejacob8284 Жыл бұрын
കക്ക ഇറച്ചി 👍👍👍😍
@FoodNTravel
@FoodNTravel Жыл бұрын
👍👍
@dineshsekhar4213
@dineshsekhar4213 Жыл бұрын
Go homesick, Ebin bro, seeing this ❤️😊 Simply wow 😍
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 🤗
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
ചേട്ടായി.... നമസ്ക്കാരം 🙏 ഇവിടെ അമ്പലത്തിൽ നവാഹം... ആണ്. അതിനാൽ കുറച്ചു തിരക്കുണ്ട്. അതാണ്‌ വീഡിയോ കാണാൻ വൈകുന്നത്... ഹോ... കക്ക ഫ്രൈ 👌👌
@FoodNTravel
@FoodNTravel Жыл бұрын
Ok☺️. Free aakumbol kaanu☺️
@SRV88888
@SRV88888 Жыл бұрын
Nice home food.yummy
@FoodNTravel
@FoodNTravel Жыл бұрын
Yes 😍👍👍
@vineethvijayanvijayansreev2724
@vineethvijayanvijayansreev2724 Жыл бұрын
സൂപ്പർ. നടൻ ഫുഡ്‌ കഴിക്കാൻ തന്നെ ഒരു പ്രതേക രസമാ അല്ലെ എബ്ബിന് chetta
@FoodNTravel
@FoodNTravel Жыл бұрын
അതെ, അതൊരു സന്തോഷം തന്നെ ആണ് 😍👍
@aparnakj6727
@aparnakj6727 Жыл бұрын
നാടൻ ഊണ് സൂപ്പർ ആയിട്ടുണ്ട് എബിൻ ചേട്ടൻ.
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് അപർണ.. ഊണ് നല്ലതായിരുന്നു 👍👍
@jayasankark3695
@jayasankark3695 Жыл бұрын
😍 എനിക്ക് മോര് കറിയും പപ്പടവും മതി.. 😋👍🏽👍🏽
@FoodNTravel
@FoodNTravel Жыл бұрын
👍👍
@anuroopvithura2022
@anuroopvithura2022 Жыл бұрын
Nalla matthi porichathu shirasil kayari alle chumaikkunnund....Appo orginal freshmeen thanne ....Vetil irunnu kazhikkum pole sooper place & video
@FoodNTravel
@FoodNTravel Жыл бұрын
Nalloru oonu aayirunnu 👍👍
@anuroopvithura2022
@anuroopvithura2022 Жыл бұрын
@@FoodNTravel sooper sooper
@sanithajayan3617
@sanithajayan3617 Жыл бұрын
Video super aayittundu ebinchetta👍
@FoodNTravel
@FoodNTravel Жыл бұрын
Valare santhosham 😍😍
@LivEatUp
@LivEatUp Жыл бұрын
Home cooking, food looks so good.
@FoodNTravel
@FoodNTravel Жыл бұрын
Food was good 👌👌
@sumeshprasad8807
@sumeshprasad8807 Жыл бұрын
super bro nice viedo..kothipikalea ebbin bro😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you Sumesh 😍
@aryachachu7410
@aryachachu7410 Жыл бұрын
എനിക്ക് കക്കയും മോര് കറിയും മതി 🤤🤤🤤🤤🤤
@FoodNTravel
@FoodNTravel Жыл бұрын
Ok😄👍
@kittanrl
@kittanrl Жыл бұрын
Super video, I like the spot very interesting 👍 😀 😉 👌 😋 🤔 👍 😀 😉 👌 😋 🤔 👍
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you so much 🥰
@dhaneshjoy2739
@dhaneshjoy2739 Жыл бұрын
Kakka munpu ishtamallaayirunnallo...mmmm..ippol pidichuthudangi alley
@FoodNTravel
@FoodNTravel Жыл бұрын
Njan kakka irachi kazhikkum. Pakshe mattu vibhavangalude athra ishtamilla ennanu uddhesichath ☺️
@noushadkareem9653
@noushadkareem9653 Жыл бұрын
Adipoli ebin chetta edhu nallathu super 🙏🙏🙏🙏🙏🙏🙏🙏🙏🙏
@FoodNTravel
@FoodNTravel Жыл бұрын
Thanks und Noushad 🥰
@lekhasasilekhasasi6269
@lekhasasilekhasasi6269 Жыл бұрын
Bro kazhikkumbol nammude vayaru nirayum 😂.. Adipoli
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you🥰🥰
@Tintumon577
@Tintumon577 Жыл бұрын
Ebbin chettai ....Homely food superb 😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you😍
@sunilnarayanan7749
@sunilnarayanan7749 Жыл бұрын
ഞങ്ങളുടെ അമ്മയുടെയും കുട്ടികളുടെയും വീട്ടിലെ ഹോട്ടൽ. കൈലാസ് പപ്പടം തിരുവത്ര
@FoodNTravel
@FoodNTravel Жыл бұрын
😍👍👍
@bindhusurendran6799
@bindhusurendran6799 Жыл бұрын
എന്റെ വീടിന്റെ അടുത്താണ് ഞാൻ പോയിട്ടുണ്ട്
@FoodNTravel
@FoodNTravel Жыл бұрын
Ok😍👍
@jaleeljeli2242
@jaleeljeli2242 Жыл бұрын
തൃശൂരിൽ നിന്നും 16km അല്ല 30km ഉണ്ട്. എന്റെ വീടിനടുത്താണ്.. നല്ല ഫുഡ്‌ ആണ്....
@FoodNTravel
@FoodNTravel Жыл бұрын
Ok👍👍
@noushadkareem9653
@noushadkareem9653 Жыл бұрын
Baki yellam mosham ennalla pakshe kando orothurudem eshttam kandu arinju sandhoshatode food kodukkunnu 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@ourprettyzain7905
@ourprettyzain7905 Жыл бұрын
Athe athe, vedichillan meal😋😋👍.. First time I heard this word😜.. But apt word I think so, don't know meaning ... 🙏😅🤭
@FoodNTravel
@FoodNTravel Жыл бұрын
😂😂👍
@firestarupdatesyou5715
@firestarupdatesyou5715 Жыл бұрын
This is a good spot 👍.. It’s near my home too
@FoodNTravel
@FoodNTravel Жыл бұрын
😍👍
@AjithKumar-ob7hs
@AjithKumar-ob7hs Жыл бұрын
Buhari hotel swahaaa
@FoodNTravel
@FoodNTravel Жыл бұрын
ഓക്കേ അജിത്... Swaha
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
ഇങ്ങനെ ഉള്ള ഹോട്ടലുകൾ പ്രോത്സാഹിപ്പിക്കണം നല്ല ഫുഡ്‌ ഒരു ചെറിയ പോയിന്റ് പറയാം മീൻ എല്ലാം എണ്ണയിൽ മുക്കി പൊരിച്ചത് തണുക്കുമ്പോൾ ഹാർഡ് ആകും അതൊഴിച്ചാൽ ബാക്കിയെല്ലാം very good 😋😋😋
@FoodNTravel
@FoodNTravel Жыл бұрын
😍😍👍
@sindhushashi3408
@sindhushashi3408 Жыл бұрын
Hi Ebin cheta, karimpumkala resturant must visit place anu food enjoy cheyunna alkarku. Ini Kottayam verumbol onnu visit chryanam. Food and service super anu.
@FoodNTravel
@FoodNTravel Жыл бұрын
Details ente insta pageil share cheyyamo? @foodntraveltv
@sindhushashi3408
@sindhushashi3408 Жыл бұрын
Hi Ebin cheta, sure. Cheyam cheta.
@reejog5636
@reejog5636 Жыл бұрын
Super...nice presentation..
@FoodNTravel
@FoodNTravel Жыл бұрын
Thank you Reejo 🥰
@ARUNKUMAR_B.TECH-IT
@ARUNKUMAR_B.TECH-IT Жыл бұрын
Very nice
@FoodNTravel
@FoodNTravel Жыл бұрын
Thank you
@deepthyks2357
@deepthyks2357 Жыл бұрын
Kailas pappadam kaavu hotel 👌👌👌👌👌👌
@FoodNTravel
@FoodNTravel Жыл бұрын
👍👍
@akhilandrews4494
@akhilandrews4494 Жыл бұрын
എബിൻ ചേട്ടോ... ചുമ്മാ സീൻ 🤩❤️😄😄😄😄
@FoodNTravel
@FoodNTravel Жыл бұрын
☺️☺️
@anjushasatheesh2904
@anjushasatheesh2904 Жыл бұрын
Muthuvatoor nte nadu annu spr plce
@FoodNTravel
@FoodNTravel Жыл бұрын
☺️👍👍
@mathewbabuathanickal4309
@mathewbabuathanickal4309 Жыл бұрын
Adar Meals Every Were Neet And Clean
@FoodNTravel
@FoodNTravel Жыл бұрын
👍👍
@arjunasok9947
@arjunasok9947 Жыл бұрын
Ebbin chetta 👍👍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Arjun 🥰
@ginobabu061
@ginobabu061 Жыл бұрын
Hmm. കൊള്ളാം.👍
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@shameer.f9054
@shameer.f9054 Жыл бұрын
Dishes Polichu 😋😋😋😋👍
@FoodNTravel
@FoodNTravel Жыл бұрын
Kollam 👍
@AnjushasatheeshAnju-fi9ew
@AnjushasatheeshAnju-fi9ew Жыл бұрын
Thrissur to muthuvatoor almost 35km distnce unde ebin chetta near to my home
@FoodNTravel
@FoodNTravel Жыл бұрын
Ok🙂👍
@BND1
@BND1 Жыл бұрын
*എന്നാ ശരി അടുത്ത പാട്ടു മൽസരത്തിന് കാണാം* 🤔😁
@FoodNTravel
@FoodNTravel Жыл бұрын
😄👍
@bhavadasc.m7345
@bhavadasc.m7345 Жыл бұрын
Thank you so much for showing me such a homely and hygeinic food spot 🙏.. Must go there soon... 👍
@FoodNTravel
@FoodNTravel Жыл бұрын
😍😍👍👍
@sarathsharu3209
@sarathsharu3209 Жыл бұрын
ചീരോ ❤️ 👌✌🏿️
@FoodNTravel
@FoodNTravel Жыл бұрын
🤗
@neethuc5861
@neethuc5861 Жыл бұрын
Pregnant aaya njn.. Chilappo ettante food flog nokytt.. Kothilled hus nod parum... 🤪🤪choos from ths vlog
@FoodNTravel
@FoodNTravel Жыл бұрын
😄😄👍👍
@chandrasekharan3037
@chandrasekharan3037 Жыл бұрын
Good, neat and clean area
@FoodNTravel
@FoodNTravel Жыл бұрын
👍👍
@ajithoneiro
@ajithoneiro Жыл бұрын
Good one
@FoodNTravel
@FoodNTravel Жыл бұрын
Thanks bro🤗
@jessocj5694
@jessocj5694 Жыл бұрын
അടിപൊളി 😍👌👌
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ബ്രോ 🥰
@athiraor9426
@athiraor9426 Жыл бұрын
Super bro
@FoodNTravel
@FoodNTravel Жыл бұрын
Thank you😍😍
@vineethpv3702
@vineethpv3702 Жыл бұрын
Super...
@FoodNTravel
@FoodNTravel Жыл бұрын
Thanks und Vineeth 🥰
@neethuarunarun3001
@neethuarunarun3001 Жыл бұрын
സൂപ്പർ 👌👌👌
@FoodNTravel
@FoodNTravel Жыл бұрын
Thank you Neethu 😍😍
@anandhusnair
@anandhusnair Жыл бұрын
Aah Naadan oonu🥰
@FoodNTravel
@FoodNTravel Жыл бұрын
Athe 👍👍
@jasimjasim644
@jasimjasim644 Жыл бұрын
സൂപ്പർ
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് ജാസിം 🥰
@pious.jeshmajeshma6928
@pious.jeshmajeshma6928 Жыл бұрын
Super 👏👏👏👌👌👌👍👍👍❤️❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Pious 😍
@pvpnair
@pvpnair Жыл бұрын
Ebin chettayi Muscatil varaaan plan undo? Middle East taste 👅 nokkalo?
@FoodNTravel
@FoodNTravel Жыл бұрын
ആഗ്രഹം ഉണ്ട് 😊
@pradeeshmathew4054
@pradeeshmathew4054 Жыл бұрын
സൂപ്പർ 👌😋😋
@FoodNTravel
@FoodNTravel Жыл бұрын
താങ്ക്സ് ഉണ്ട് പ്രദീഷ് 🤗
@gishakj4552
@gishakj4552 Жыл бұрын
Suprb mels
@FoodNTravel
@FoodNTravel Жыл бұрын
Thank you
@chitracoulton7926
@chitracoulton7926 Жыл бұрын
I loved the vegetarian dishes , and the fish fry, thanks for sharing,
@FoodNTravel
@FoodNTravel Жыл бұрын
Thank you Chitra 😍🤗
@reshmachinnu8971
@reshmachinnu8971 Жыл бұрын
Good 👍
@FoodNTravel
@FoodNTravel Жыл бұрын
Thank you
@bijumundencherry4616
@bijumundencherry4616 Жыл бұрын
Ithu Pappadam kachukayanu, Pappadam chuduka ennu paranja kanalilo direct flamilo Enna illathe cheyyunnathanu
@FoodNTravel
@FoodNTravel Жыл бұрын
Ok
@nimishputhanpura
@nimishputhanpura Жыл бұрын
Superrr 🍛🥩🦀🦐
@FoodNTravel
@FoodNTravel Жыл бұрын
Thank you Nimish 🥰
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 Жыл бұрын
Poli😋
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗
@mithul6170
@mithul6170 Жыл бұрын
NALLA VIDEOS ANU KEEP IT UP. WISH ALL THE BEST
@FoodNTravel
@FoodNTravel Жыл бұрын
Thank you so much❤️
@manila8204
@manila8204 Жыл бұрын
Super
@FoodNTravel
@FoodNTravel Жыл бұрын
Thank you🤗🤗
@sharathbolar3154
@sharathbolar3154 Жыл бұрын
Ebin cheta.. 😋👌🏻
@FoodNTravel
@FoodNTravel Жыл бұрын
Thank you Sharath 🥰
@meghakunnamkulam5750
@meghakunnamkulam5750 Жыл бұрын
Nice
@FoodNTravel
@FoodNTravel Жыл бұрын
Thank you
@mohammadfaizal8461
@mohammadfaizal8461 Жыл бұрын
Really enjoy watching these little places and the food....
@FoodNTravel
@FoodNTravel Жыл бұрын
So glad to hear that.. Thank you
@ashnaa8196
@ashnaa8196 Жыл бұрын
Adipoli❤
@FoodNTravel
@FoodNTravel Жыл бұрын
Thank you Ashna 😍
@sudhirkumarperi
@sudhirkumarperi Жыл бұрын
Feast for eyes #Ebin bro
@FoodNTravel
@FoodNTravel Жыл бұрын
Thank you🥰
@arjunpc3346
@arjunpc3346 Жыл бұрын
🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾🙌🏾
@sureshba2807
@sureshba2807 Жыл бұрын
Nice 👍👍❤️❤️
@FoodNTravel
@FoodNTravel Жыл бұрын
Thank you Suresh 😍
@chithranjali.s.n6152
@chithranjali.s.n6152 Жыл бұрын
നൈസ് ബ്രോ 👍👍💜👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you dear 🥰
@shamsusafa5494
@shamsusafa5494 Жыл бұрын
Nice Ebbinchetta😍😍😍😍😍😍😍
@FoodNTravel
@FoodNTravel Жыл бұрын
Thanks und Shamsu 🥰
@arjunpc3346
@arjunpc3346 Жыл бұрын
😊😊😊😊😊😊😊😊😊😊😊😊😊
@arun.a6851
@arun.a6851 Жыл бұрын
👌👌
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@vigneshwaran4418
@vigneshwaran4418 Жыл бұрын
Welcome வணக்கம் sir...
@FoodNTravel
@FoodNTravel Жыл бұрын
😍🤗
@mathanpandiyan1780
@mathanpandiyan1780 Жыл бұрын
Niceanna
@FoodNTravel
@FoodNTravel Жыл бұрын
Thanks bro 😍
@rahulramakrishnan5044
@rahulramakrishnan5044 Жыл бұрын
Nishad is more interested in food than ebbin 😆😆😆.....nice video ebbin keep the good work going.
@FoodNTravel
@FoodNTravel Жыл бұрын
Thank you so much 😄👍
@damodaranp7605
@damodaranp7605 Жыл бұрын
അയിലയും മത്തിയും നന്നായി പൊരിച്ചതോ ഷാലോ ഫ്രൈ ചെയ്യുന്നതോ ആണ് കൂടുതൽ ഇഷ്ടം?
@FoodNTravel
@FoodNTravel Жыл бұрын
മത്തി നന്നായി പൊരിച്ചത് 😊
@ericksonyohannan
@ericksonyohannan Жыл бұрын
Angular cafe Trivandrum Thumba beach
@FoodNTravel
@FoodNTravel Жыл бұрын
👍
@jeffyfrancis1878
@jeffyfrancis1878 Жыл бұрын
Super, good video. 👍😍
@FoodNTravel
@FoodNTravel Жыл бұрын
Thank you 😍😍
@ROLEX-BX
@ROLEX-BX Жыл бұрын
♥️♥️♥️
@FoodNTravel
@FoodNTravel Жыл бұрын
Thank you❤️❤️
@prabhakark9891
@prabhakark9891 Жыл бұрын
Homely food spl superb Bro 😋😋😋😋😋
@FoodNTravel
@FoodNTravel Жыл бұрын
Thank you Prabhakar 🤗🤗
@jjoseph2426
@jjoseph2426 Жыл бұрын
Beautiful video👍👍
@FoodNTravel
@FoodNTravel Жыл бұрын
Thank you! ❤️
@jyothirajjyothiraj7140
@jyothirajjyothiraj7140 Жыл бұрын
Hai
@FoodNTravel
@FoodNTravel Жыл бұрын
Hai Jyothi 🤗