Thrissur Pooram 2023 | പൂര നഗരിയിൽ കാഴ്ചക്കാരനായി പെരുവനം | Peruvanam Kuttan Marar

  Рет қаралды 50,510

News18 Kerala

News18 Kerala

Күн бұрын

Пікірлер: 50
@udayappanmadhavan9932
@udayappanmadhavan9932 Жыл бұрын
പെരുവനം കുട്ടൻ മാരാർ കുറച്ച് അവസരം ലഭിച്ചു. മറ്റുള്ള കലാകാരന്മാർ വരട്ടെ വളരട്ടെ .അവർക്കും അവസരം കിട്ടട്ടെ. പൂരം നടക്കണം. അതിൽ ഒരാൽ മാത്രമാണ് പെരുവനം.
@RamadasMudavakkat
@RamadasMudavakkat Жыл бұрын
അനിയൻ മാരാർ ഭാഗ്യവാൻ, രണ്ട് വിഭാഗത്തിന്റെയും മേള പ്രമാണി ആയി അവസരം കിട്ടിയ കലാകാരൻ എന്ന ഒരാൾ.
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
എല്ലാവർക്കും അവസരം കൊടുക്കണം അല്ലാതെ ഒരാളുടെ മാത്രം കുത്തകയാക്കിമാറ്റരുത് 👍👍👍👍👍 നല്ല കാര്യം. ഇതിനു പകരം കൊട്ടുന്നവരുടെ സന്തോഷം ഒന്ന് ആലോചിച്ചു നോക്കൂ 🥰🥰🥰🥰🥰🥰
@UkkiKj-ev4vp
@UkkiKj-ev4vp Жыл бұрын
Njan support u
@anandajithsajeev8235
@anandajithsajeev8235 Жыл бұрын
അദ്ദേഹം ഒരു അതുല്യനായ കലാകാരൻ ആണ് പകരം വെക്കാൻ ആവാതെ പ്രതിഭ
@amruadv
@amruadv Жыл бұрын
എന്റെ ദൈവമേ കേട്ടുവല്ലോ??? ഇദ്ദേഹം ഇല്ലാത്ത മേളം...... അദ്ദേഹത്തിന്റെ മനസ്സിൽ ആ വേദന.... 🙏🙏🙏
@VG-dz1zn
@VG-dz1zn Жыл бұрын
ആത്മവിശ്വാസം അഭിമാനമാണ് , ആത്മവിശ്വാസം അമിതമായാൽ അത് അഹങ്കാരമായിമാറുന്നു , അഹങ്കാരങ്ങൾക്ക് ആയുസും കുറവാണ് ..........!!!!????
@suseelarajappanpilla9196
@suseelarajappanpilla9196 Жыл бұрын
Melathinu edayil angayae kanathathinal rasam poyi
@MohanDas-cr5ru
@MohanDas-cr5ru Жыл бұрын
നന്നായേ ള്ളൂ ... ള്യൂ ....
@dineshmahadevanpj715
@dineshmahadevanpj715 Жыл бұрын
കിഴക്കൂട്ട് അനിയൻ മാരാർ ആശാൻ 🔥❤️
@vysakhgopi6809
@vysakhgopi6809 Жыл бұрын
Senior Aniyan Marar thanneyane... Thankalane junior .... Thrissurkarkkariyam athe... medias parayunnathane bhakki ullavar ariyunnathe.... #Aniyanmarar ❤
@jayaramvallatuthara8590
@jayaramvallatuthara8590 Жыл бұрын
കുട്ടേട്ടൻ വരും 👏🏾👏🏾👏🏾
@pratheepkumar1216
@pratheepkumar1216 Жыл бұрын
ഞാൻ ശരി....എന്നത് ആകാം. ....ഞാൻ 'മാത്രം ' ശരി.....അരുത്. ...മേളം കോലത്തിൽ പ്രതിഷ്ഠിച്ച ദേവീ ദേവൻ മാർക്കാണ്.....ഓർക്കുക
@dees502
@dees502 Жыл бұрын
24 കൊല്ലം ഒരു സങ്കോചവും ഇല്ലാതെ ഇലഞ്ഞിമര ചോട്ടിൽ പാറമേക്കാവിലമ്മയെ സേവിക്കാൻ അവസരം കിട്ടിയില്ലേ എല്ലാം ഈശ്വരാധീനം ആണ്...... 24 കൊല്ലം എന്നത് വലിയ ഒരു കാലയളവ് തന്നെയാണ്. മേളം എന്നാൽ പെരുവനം കുട്ടൻ മാത്രമല്ല.... ഇവിടെ മേളകലയിൽ അദ്ദേഹത്തിന് മുകളിൽ അല്ലെങ്കിൽ അദ്ദേഹത്തിനോട് കിട പിടിക്കാൻ പാകത്തിനുള്ള സീനിയർ ആയിട്ടുള്ള മേള കലാകാരന്മാർ ഉണ്ട്.... (എന്ന് വെച് അദ്ദേഹത്തിന്റെ കഴിവിനെ മാനിക്കാതിരിക്കുകയല്ല ) അവർക്കൊക്കെ ഇതിനു മുൻപേ അവസരം കൊടുക്കണ്ടതായിരുന്നു.... മാറ്റം അനിവാര്യമാണ് എല്ലാം കൊണ്ടും.കാലം അത് തെളിയിക്കുകയും ചെയ്തു NB: എന്റെ മാത്രം അഭിപ്രായം. 🙏🏼
@pushkinvarikkappillygopi5016
@pushkinvarikkappillygopi5016 Жыл бұрын
Good heart....God bless......
@UkkiKj-ev4vp
@UkkiKj-ev4vp Жыл бұрын
Waiting for next year for peruvanam please come
@sadgamaya2168
@sadgamaya2168 Жыл бұрын
ആ.. ഇനി പൂരം കണ്ടാസ്വദിക്കട്ടെ..
@subishn.p9473
@subishn.p9473 Жыл бұрын
ഡബിൾ ചങ്ക് ഒന്ന് ആശിർവദിച്ചു . ഇപ്രാവശ്യം ഔട്ട്
@muralik8578
@muralik8578 Жыл бұрын
ആരു കൊട്ടിയാലും ചെണ്ടയിൽ താളം വരും പക്ഷെ കുട്ടേട്ടന്റെ കുറവ് അവിടെ ഉണ്ടായിരുന്നു
@thalir._band8592
@thalir._band8592 Жыл бұрын
nmde thrissurinn oru music band vann ind tta ellarum poyi kan ishtam aanenki support chey
@minii4912
@minii4912 Жыл бұрын
Tvyil kandalpolum oribangiyumellayirunnu epravasyathethu
@renjithrajesh2881
@renjithrajesh2881 Жыл бұрын
സംഭവം എനിക്ക് തോന്നുന്നത് kazija aaratupuza polulla ഉത്സാവംങ്ങൾക് പുതിയ ചെണ്ടക്കർ കൊറേ വെള്ളി veeztarund അഫുവ്വും ഇപ്പോൾ ഇടുംകൂടെ കേട്ടപ്പോൾ മനഃപൂർവം ആണോ എന്നൊരു tonal ചിലപ്പോ atakum വിട്ടു നിന്നത്
@sreethuravoor
@sreethuravoor Жыл бұрын
എത്ര വലിയവന്റെയും അവസ്ഥ ആണ് പെരുവനത്തിനും കിട്ടിയ പണി.
@mnu5514
@mnu5514 Жыл бұрын
Peruvanam kuthithiruppan maraar.. Paramekkav oru notice irakkiyittund kuthithirippinu oke koodi.. Onnu vaaikkane
@vasanthynn2901
@vasanthynn2901 Жыл бұрын
Sathyam...adhehathinte manassil kuthinovikunna oru vedhana njan vaayichu..enthayalum paramekavilamma..adhehathinu..oru rest koduthathu thanneyanu..athu sathyam thanneyanu...adhehathinum poorathintethaya ella kazhchakalum .kanan ithuvare saadhichitillaannu ithil parayunnundallo..aaa..vishamam..nammude ellavarudeyum..Ammayaya..Paaramekavilamma manassilakiyitu thanneyaanu..ee oru avadhi adhehathinu koduthathum..ikkollam pooram kandu aaswathikan..parayanu..Amma..adhehathodu..prayamaayi varikayalle athinte budhimutukalum undaville..ellam Ammakariyam..jeevichirikumbozhalle ellam kandu aaswathikan pattullu..Amma vijarichu kaanum aarogyathode irikumbol Ammaye santhoshathode adheham kaanate ennu..💓🙏..manushyante Avasthayalle Sir, adutha varsham..enthanennonnum..namukku theerchayakan pattillallo..enthayalum..adhehathinu..Aayussum..Aaarogyavum..Dheergaayussum kodukane ennu njaanum bagavaanodu prarthikunnu....adhehathinte manassil..iniyum..varum poorathil melathil pankedukanulla aagraham parayunnundallo athu Amma theerumanikatte...adutha varsham..Thrissur Poorathinum melam kottan adhehathine ippozhe..njan ente manassukondu...Kshanichirikunnu....thank god...🙏🙏🙏
@musicbomb6106
@musicbomb6106 Жыл бұрын
മാറ്റിയതിൽ വലിയ തെറ്റ് ഒന്നും ഇല്ല കൊറേ per മാറ്റി നിർത്തിട്ടുണ്ട് muppru athu melam ഫിൽഡിൽ chothichal manasilavum
@geethakumari771
@geethakumari771 Жыл бұрын
Tv yil kanda melam oru eduppillayirunnu. Oru bangi kede
@vidya09
@vidya09 Жыл бұрын
Messi in pooram was totally unnecessary.. slowly they will bring pinarayi and others too..only things related to gods must be displayed
@akhil_sai
@akhil_sai Жыл бұрын
yeah, persons image should have been avoided. they just treating it as fancy show nowadays.
@UkkiKj-ev4vp
@UkkiKj-ev4vp Жыл бұрын
Ayyo pavam
@jobinc9136
@jobinc9136 2 ай бұрын
അവതാരകനോടാണ് അനിയൻ മാരാരേ പുച്ഛിക്കാൻ നിൽക്കണ്ട അനിയൻ മാരാരുടെ ഏഴയലത്തു പോലും കുട്ടൻ മാരാർ എത്തില്ല
@unnikrishnank5891
@unnikrishnank5891 Жыл бұрын
പാറമേക്കാവിൽ ആരെങ്കിലും പാരവെച്ചുകാണും!
@malayalikerala6035
@malayalikerala6035 Жыл бұрын
നല്ല മൈക്ക് വാങ്ങി കൊടുക്കാൻ മറക്കണ്ട.😂
@Anukuttan-z4l
@Anukuttan-z4l Жыл бұрын
YELLAVARKUM avasaram nalkende. Chila MLA mar sthiramayi oru mandalathil malsarikkunna kond mattullavarku MALSARIKKAN pattunnilla.athupole aakaruth melakar
@gopinathnair4396
@gopinathnair4396 Жыл бұрын
ഒന്നും ഒരാളുടെയും കുത്തകയാകരുത്…..
@SubramaniumP-hx2gp
@SubramaniumP-hx2gp Жыл бұрын
NV
@ramaniyer05
@ramaniyer05 Жыл бұрын
Pooram kananum oru edhokke vende.peruvanam
@manojbalakrishnan4869
@manojbalakrishnan4869 Жыл бұрын
LESHAM. VISHAM. UNDU. MATTANGAL. ANIVARYAM. PAKSHE. INI. UNDAVILLA
@viswanathvivek5711
@viswanathvivek5711 Жыл бұрын
Kuttaettan illatha pooram.... 🥺
@UkkiKj-ev4vp
@UkkiKj-ev4vp Жыл бұрын
No energy melam
@krishnannambeesan3330
@krishnannambeesan3330 Жыл бұрын
മേളം ന്ന്ച്ചാൽ കുട്ടേട്ടൻ. അത്രേള്ളു .
@rohitmenon9063
@rohitmenon9063 Жыл бұрын
സത്യം ❤️❤️
@mahadevanmurali4066
@mahadevanmurali4066 Жыл бұрын
അതെന്താ ബാക്കി ഉള്ള ആളുകൾക്കു കൊട്ടാൻ അറിയാത്തവരെ ആണോ മേളത്തിന് ഏല്പിച്ചിരിക്കുന്നതു. പുതിയ ആളുകൾക്ക് അവസരം വേണം. മാറ്റങ്ങൾ എന്നും അനിവാര്യമാണ്.
@PRAKASHMS1997
@PRAKASHMS1997 Жыл бұрын
വെറും തോന്നൽ മാത്രം. പെരുവനം മേളത്തിന്റെ അവസാന വാക്കല്ല എന്ന് തിരിച്ചറിയുക.
@UkkiKj-ev4vp
@UkkiKj-ev4vp Жыл бұрын
​@@mahadevanmurali4066ok old is gold
@vishnuprasad.k.kuttan885
@vishnuprasad.k.kuttan885 Жыл бұрын
അനിയമ്മാനെ അറിയോ,??? 🤌🔥
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 202 МЛН
Which team will win? Team Joy or Team Gumball?! 🤔
00:29
BigSchool
Рет қаралды 15 МЛН
Из какого города смотришь? 😃
00:34
МЯТНАЯ ФАНТА
Рет қаралды 1,6 МЛН
MADATHIL VARAVU PANCHAVADYAM 2023 FULL VIDEO
1:11:03
Kshethra Media
Рет қаралды 38 М.
КОГДА К БАТЕ ПРИШЕЛ ДРУГ😂#shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН