തെക്ക് നിന്ന് വരുന്നവർക്ക് കൊല്ലംങ്കോട് കാണാനും പൊള്ളാച്ചിയിൽ ചെന്ന് പറമ്പിക്കുളം പോകാനും തിരിച് വാൽപാറവഴി വാഴ ചാലിലെത്തി ചോകാനും നല്ലൊരു റൂട്ടാണിത് . താങ്ക്സ് ബ്രോ 👍 |
@JosfscariaКүн бұрын
Thanks
@Krishnarao-v7nАй бұрын
Thrissur To Pollachi Via Kollengode FP Bus Journey Video Views Amazing This Route Natural Views Amazing & Beautiful Border Crossing Views Amazing Information 👌🏻 Videography Excellent Wish You All The Best' ❤🎉🎉🎉🎉🎉🎉🎉🎉🎉🎉
@JosfscariaАй бұрын
🩷
@haridas7810 күн бұрын
Nice video 👍🏼
@Josfscaria9 күн бұрын
Thanks
@unnikrishnanmbmulackal7192Ай бұрын
ഈ യാത്ര സൂപ്പർ ആയി എന്താ ഗ്രാമഭംഗി കാണാൻ അതി മനോഹരം തന്നെ 👏👏👏👏🙏🙏🙏👍👍👍👍👍🎉🎉🎉🥰🥰🥰🥰
@JosfscariaАй бұрын
🩷🩷
@shajijoseph7425Ай бұрын
Superb bro,palaghat paddy views poli.🎉🎉
@ramakrishnansethuraman2068Ай бұрын
Chetan, very nice coverages
@SuseelaSuseela-r3bАй бұрын
I m from erode tamil nadu...i enjoyed this video🎉❤
@JosfscariaАй бұрын
Thank you so much!
@anooppdmАй бұрын
ഗൾഫിൽ ഇരുന്ന് ഈ ഗ്രാമ കാഴ്ചകൾ കാണുന്നത് മനസ്സിന് വലിയ സന്തോഷമാണ് നൽകുന്നത്... ❤
@JosfscariaАй бұрын
വളരെ നന്ദി
@elizasvoice8015Ай бұрын
good video😍
@chethanreddy4547Ай бұрын
Super Video Bro🚌🚌🚌
@JosfscariaАй бұрын
Thank you so much 👍
@jayaramanseshappa8169Ай бұрын
Very nice video. Good road journey...👍
@JosfscariaАй бұрын
☝️❤️
@naveenprabhu1983Ай бұрын
My hometown and the most lovable route❤
@JosfscariaАй бұрын
👆✅❤️
@southasiamapsjayreddyАй бұрын
superrb presentation with good Land marks, english sub tiles. Many dhaya vadaa lu. thanks. Vitrual jounery of Eastern side of pakkakdu Gap , upper Bharatha puzha basin
@JosfscariaАй бұрын
🩷🩷🩷
@Rahul-iu7jlАй бұрын
super
@VivekM-us3izАй бұрын
Hi bro, super video,keep rocking
@JosfscariaАй бұрын
Glad you liked it!
@kuttanmanjeri692Ай бұрын
ഗ്രാമങ്ങളിലൂടെ ഉള്ളൊരു നല്ലൊരു യാത്ര അനുഭവം👍🏼👍🏼👍🏼
@JosfscariaАй бұрын
Thanku
@endergaming323Ай бұрын
Super video ❤❤
@JosfscariaАй бұрын
Thank you very much!
@OmanaShaji-c4xАй бұрын
Nice ❤
@JosfscariaАй бұрын
Thank you
@ndwarak9053Ай бұрын
Nice bro.
@JosfscariaАй бұрын
💚💚
@VibinKV-k9oАй бұрын
Super ❤
@JosfscariaАй бұрын
Thanks
@Ranjith-y9sАй бұрын
Ollebuslog❤
@JosfscariaАй бұрын
💰
@parimalaparimals4763Ай бұрын
Nice your voice,
@JosfscariaАй бұрын
Thanks 👍
@sheru6992Ай бұрын
നല്ലൊരു റൂട്ട് ആണ് ഗ്രാമങ്ങളിൽ കൂടെ വഴി
@JosfscariaАй бұрын
Yes
@isdatdijinАй бұрын
Rejeeshettan ❤️
@JosfscariaАй бұрын
☝️🩷
@vishnutvk6926Ай бұрын
beautiful ❤
@JosfscariaАй бұрын
Thanks 👍
@justinethomas5656Ай бұрын
Super super super super super
@JosfscariaАй бұрын
Justin Justin Justin
@nirmalk3423Ай бұрын
Awesome
@JosfscariaАй бұрын
😃
@amaldas8538Ай бұрын
9:40 bro ഇത് പാലക്കാട് -കൊടുവായൂർ -നെമ്മാറ റൂട്ട് ആണ് ഇതിലൂടെ പാലക്കാട്ടിൽ നിന്ന് നെമ്മാറ വഴിക്കു നെല്ലിയാമ്പതിയിലേക്കുള്ള KSRTC യും, നെമ്മാറ ക്ക് കുറച്ചു പ്രൈവറ്റ് ബസുകളും മാത്രമേ ഉള്ളു.തൃശൂർ നിന്ന് പൊള്ളാച്ചിക്ക് വടക്കാഞ്ചേരി - നെമ്മാറ - കൊല്ലങ്കോട് വഴി മാത്രമേ KSRTC,private ബസുകൾ കൂടുതലും പോകാറുള്ളൂ. പിന്നെ തൃശൂർ കൊടുവായൂർ വഴി പൊള്ളാച്ചി ക്ക് ഒന്നോ രണ്ടോ ബസ്കൾ പോകുന്നുണ്ട് അത് ഇതിലൂടെ അല്ല തൃശ്ശൂർ കുതിരാൻ കഴിഞ്ഞ് വടക്കഞ്ചേരി നിന്ന് ദേശീയപാതയുടെ ആലത്തൂർ പട്ടണത്തിൽ ചെന്ന് ആലത്തൂർ -കുനിശ്ശേരി -കൊടുവായൂർ -പുതുനഗരം -തത്തമംഗലം വണ്ടിത്താവളം- മീനാക്ഷിപുരം വഴി ചുറ്റിക്കറങ്ങിയാണ് ആ റൂട്ട് പോകുന്നത്
@JosfscariaАй бұрын
Thanks
@ManojMano-yq1ps14 күн бұрын
നെന്മാറ... എന്റെ നാട്.. നാട് മിസ്സ് ചെയ്തപ്പോൾ എനിക്കു എന്റെ ജീവിതം തന്നെ മാറിപ്പോയി....turning പോയിന്റ്of my ലൈഫ്. നാട് മിസ്സ് ആയോണ്ട് ലൈഫ് പോയി കിട്ടി .... കുറെ ആളുകളെ ഒരിക്കലും കാണാൻ പറ്റാതെ പോയി എന്നെന്നേക്കുമായി......❤❤😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞😞
@Josfscaria13 күн бұрын
അതൊരു ഫീൽ ആണ്
@Ranjith-y9sАй бұрын
Ollejourney❤
@JosfscariaАй бұрын
❤️
@DaliesDennyАй бұрын
👍
@dr_tkАй бұрын
0:22 Mannuthi highway nte aduth venam puthiya stand varuaanel.
@JosfscariaАй бұрын
Ok
@dr_tkАй бұрын
@Josfscaria long distance buses town kayari erangunna time ozhivaakkiyal thanne 30 mins running time kurakkaan pattum 😌
@JosfscariaАй бұрын
@dr_tk ഇതിൽ വേറെ ഓപ്ഷൻ ഇല്ല thrissur കയറാതെ ?
@dr_tkАй бұрын
@@Josfscaria yes Pudukkad stand pole aanel nanaayirunnu Peak time il Thrissur town areail ulla thirakk athrakkund. Pinne athellaam kazhinj bus nte rest time undaavum oru 15 mins 🙂. Ente opinion il Super Deluxe muthal ulla buses engilum completely bypass riders aavanam.
@aswinthanapalanАй бұрын
Bro please try with Nagercoil to Chennai SETC (Nangil 1) at 4.30 PM from Nagercoil bus stand.
@av_adhuspavu4436Ай бұрын
Nammade palakkad ❤❤❤❤
@JosfscariaАй бұрын
😃
@shafeequeparambil4895Ай бұрын
ഞാൻ ഇട്ടുവർഷം വണ്ടി ഓടിച്ച റൂട്ടാണിതെല്ലാം ഇതിലെ ആയിരുന്നു ചെന്നൈ പോകാറുള്ളത് 👍🏾
@JosfscariaАй бұрын
Wow
@nambeesanprakash3174Ай бұрын
പാലക്കാടൻ ഗ്രാമ ഭംഗി ആസ്വദിച്ചുള്ള യാത്ര സൂപ്പർ.. പക്ഷെ ഇങ്ങനെ ആൾക്കാർ കുറച്ചു മാത്രം ഓടിക്കുന്ന KSRTC എങ്ങിനെയാ ഗുണം പിടിക്കുന്നേ 👍🏻
Beautiful. Would you like to give me an information that Thirssur Srinarayanpuram village is in which block & what is the communication to reach at Srinarayanpuram village?🎉❤.
@JosfscariaАй бұрын
❤️❤️🩷🩷🩷
@JosfscariaАй бұрын
No idea
@kcm4554Ай бұрын
@Josfscaria So kind of you sir. Thank you so much for kind reply 💐❤️
@AlbertVt-ce5rqАй бұрын
Pala bandhadukka cheyyo chetta?
@aravinddawnsd815Ай бұрын
❤ super ❤ bro Kottayam to chembakapara fp cheyyumo
@JosfscariaАй бұрын
Day or night
@SMKSA90Ай бұрын
தமிழ் நாட்டில் இருந்து 🎉🎉
@JosfscariaАй бұрын
Thanks ks
@GeorgeSamuel-gy3brАй бұрын
❤❤❤❤🎉
@BASKARV-nq8dyАй бұрын
👌👌
@JosfscariaАй бұрын
☝️🩷
@lathakrishna4310Ай бұрын
👌👌👌 super ജി thankssssssss👍👍ഗ്രാമഭംഗി 👌👌👌👌
@JosfscariaАй бұрын
ഉള്ളിലേക്ക് പോകണം സൂപ്പർ അണ്
@kannanbooma7631Ай бұрын
Joseph Chetan please Try nagarkoil to tenkasi Via valliyor Tirukanakudi (TVs group native place danovoor (British period construction Cristian hospital) Kalakand ambai (Thamirabarani river) Pottalpudur (mosque) Tenkasi Western ghats Root adipoli senic Area
@JosfscariaАй бұрын
Ok.. time from both side
@kannanbooma7631Ай бұрын
@@Josfscaria l live in Tuticorin so I have no The timings total distance 135 km journey time it takes 4 hours lot of stops Approx. 25 stops and Double road and Narrow one the bus Frequency 1 hour Lot of interesting matter in this root Alwar kurachi sivan Temple it is name Sivasilam it is very Simalar the srisilam (A.P) Ervadi near valioor this area muslim Groups doing Buisness across Kerala
@wastefellow550Ай бұрын
Bro subscriber from Tamilnadu kindly do detail video of sabarimala special bus edition within kerala from which city they are going to operate and from tamilnadu detaily and it is a good content also so do it as soon as possible swamy saranam
@JosfscariaАй бұрын
Good suggestion, I'll definitely consider it for a future video!
@MUZICTEMPLEАй бұрын
Thrissur ninnum vadakkachery ethunna time pinne vadakkachery to nenmara ethunna time onnu parayamo
@harigovind7330Ай бұрын
Tcr to vadakkanchery 45 minutes and to nemmara 20 minutes for fp
@MUZICTEMPLEАй бұрын
@harigovind7330 thankyou bro 🙏
@MathankumarMathan-h9eАй бұрын
❤❤❤
@vvkkrpd9791Ай бұрын
ഒരു ചെറിയ കറക്ഷൻ ഉണ്ട് മുള്ളൂർപാടി അല്ല മുള്ളുപാടി അത് പൊള്ളാച്ചി കോയമ്പത്തൂർ റൂട്ടിൽ ആണ് ഇപ്പോ ക്രോസ്സ് ചെയ്തത് മീനാക്ഷിപ്പുരം ഗേറ്റ് ആണ് ആ ഹമ്പ് കഴിഞ്ഞു ഇടത്തോട്ട് പോകുന്നതാണ് മീനാക്ഷിപുരം വണ്ടിതാവളം തത്തമംഗലം കൊടുവായൂർ പുതുനഗരം ആലത്തൂർ വഴി പോകുന്നത്
@JosfscariaАй бұрын
Ok
@SajidSaji-b8tАй бұрын
Ksrtck etevum koodudel bus vended long rout malabar servicgal ane..night time kozikode ksrtc poyal ariya..kannur wayanad kasargod mnglore routine oke..alkarde tikum tirekum ane..oru bus verumbol thanne..5 businulla alkar pinnale odunne kanam kuti nirechanu alkare povunned.espicialy kozikode jillayude malayora mekala..kuttyadi totilpalam rout oke...
@JosfscariaАй бұрын
Ok
@r.a.j.a.n.r.g1212Ай бұрын
💙💙💙💙💙
@balasubtamanian1721Ай бұрын
I love PALAKKAD
@JosfscariaАй бұрын
🩷☝️
@arunthomas7216Ай бұрын
തൃശ്ശൂരിൽ നിന്ന് എപ്പോഴും പൊള്ളാച്ചി ബസ് കിട്ടുമോ ?
@JosfscariaАй бұрын
Und ...ksrtc or private kittum... Route nikki വേണം കയറാൻ.. govidapuram ഓർഡിനറികളും എപ്പോളും ഉണ്ട്
@arunkumars4250Ай бұрын
🎉❤
@vivekchandrank3069Ай бұрын
മികച്ച ഒരു യാത്ര സമ്മാനിച്ചതിന് നന്ദി. കേരളത്തിൽ ഏറ്റവും കൂടുതൽ കെഎസ്ആർടിസി കയറി ഇറങ്ങുന്ന തൃശ്ശൂർ സ്റ്റാൻഡിൻ്റെ ഒരു അവസ്ഥ..😢
@JosfscariaАй бұрын
Athe
@shivlallalu4561Ай бұрын
Pattumenkil driversinte experience koodi chodichal kurachunkkodi nallatakum❤❤
@JosfscariaАй бұрын
പലർക്കും ഒന്നും പറയാനുണ്ടാവില്ല പിന്നെ പലർക്കും പറയാം ചമ്മല് പേടി ഉണ്ടാവും
@shivlallalu4561Ай бұрын
@Josfscaria privacy oru prashnam aakum alle
@GouthamkrishnaJАй бұрын
Bro Thrissur to Chennai ksrtc service undo
@JosfscariaАй бұрын
Und 1 bus
@dongidongiАй бұрын
Many private buses on this route
@Jr041Ай бұрын
Yess...
@JosfscariaАй бұрын
Correct
@endergaming323Ай бұрын
3:32 alla bro aa parajnathil viyojip und karanam njan cbe ulla aal annu pta cbe vandi mikya dhivasavum coimbatore ninu edukumbol full annu athe pole pta ninum full reservation annu athe pole ini mandalakalam veruvanu so sabarimala ilekk pokunavark ee vandi use cheythu pathanamthitta vare pokan patum athu mathram allathe puthiya ac vandi udan aa route il verum
@JosfscariaАй бұрын
മിക്കവാറും kali ആണ് വീക്ക് എൻഡ് alukanum...
@ashikshabna43Ай бұрын
Pollachi busstop name?
@JosfscariaАй бұрын
No idea
@jaykar2023Ай бұрын
തെങ്ങ് തെങ്ങ്
@JosfscariaАй бұрын
👍
@RajeshRanjanRajeshRanjan-i8eАй бұрын
Thalasseri വെച്ച് കണ്ടിരുന്നു ( ഞ്ഞാനെ കണ്ടുള്ളൂ) പോരാ കേട്ടോ...പഴയ ഗ്ലാമർ ഇല്ല 😕... Cheeni നായകവും മുട്ടെടെ വെള്ളയും weekly 2 തവണ കഴിക്കുക....(2) ഫെയർ ആൻഡ് ലൗലി ഡെയിലി പുരട്ടുക... (3)മുടി straight ചെയ്യുക... പഴയ ഓജസ് തിരിച്ച് വരും...❤👍
@JosfscariaАй бұрын
ഇതെന്താ 😁😁🤭
@RajeshRanjanRajeshRanjan-i8eАй бұрын
@Josfscaria tips 💁🤦
@shameerkhan2116Ай бұрын
സൂപ്പർ അണ്ണാ 👍
@JosfscariaАй бұрын
💚💚
@anvarkoorimannilparapurath7939Ай бұрын
Top slip, പറമ്പിക്കുളം എന്നിവടങ്ങളിലേക്ക് ടേൺ ആകുന്ന juction ന്റെ സ്ഥലപ്പേര് ❓
@vishnuvichu59154 күн бұрын
Ambrapalayam chungam
@albinmathew6738Ай бұрын
why you have mask on ?
@JosfscariaАй бұрын
Dust
@sajeevsajeev5359Ай бұрын
Menakshipuram alla govindhapuram anu
@JosfscariaАй бұрын
Goblvindaapuram കഴിഞ്ഞാണ് മീനാക്ഷിപുരം
@Ranjith-y9sАй бұрын
Ollebus❤
@JosfscariaАй бұрын
🙂
@chandrashekharannairkcsnai1082Ай бұрын
തിരുവനന്തപുരം.രാമേസ്വരഠ തിരുവനന്തപുരം.വേളാഠകണ്ണി സർവീസ് തുടരണം നല്ല കളക്ഷൻ ഉണ്ടാകും
@JosfscariaАй бұрын
Okk
@TechSahayi3321Ай бұрын
02:50 പ്ലാൻ അല്ല. സ്ഥലം ഏറ്റെടുക്കൽ കഴിഞ്ഞു. സംസ്ഥാന സർക്കാർ കൊങ്കൺ റെയിൽവേ കോർപ്പറേഷനാണ് ചുമതല കൊടുത്തിരിക്കുന്നത്. ഭോപ്പാൽ ആസ്ഥാനമായ ദുലീപ് ബിൽഡ്കോൺ ആണ് തുരങ്കം പണിയാനുള്ള കരാർ പിടിച്ചത്.
@JosfscariaАй бұрын
Thanks
@TechSahayi3321Ай бұрын
@Josfscaria അത് വന്നാലുണ്ടാവുന്ന യാത്രാ സൗകര്യം കിടിലൻ ആവും
@JosfscariaАй бұрын
@bhashasahayi3321 ☝️😃🩷
@pradeepputhumana5782Ай бұрын
കോഴിക്കോട് ടച് ചെയ്യാതെ വളരെ ഈസി ആയി ഷൊർണുർ -പെരിന്തൽമണ്ണ -മഞ്ചേരി -അരീക്കോട് -മുക്കം -ആനക്കാം മ്പോയി -മേപ്പാടി വഴി വയനാട്ടിൽ എത്താം, ഇപ്പോഴും താമരശ്ശേരി വഴി ആയാലും ഷോർട് ഇത് തന്നെ ആണ്, തുരംഗം വന്നാൽ ഒന്നുകൂടി ഉഷാർ ആകും ഒപ്പം ഈ റോഡുകളും നല്ല നിലവാരത്തിൽ പുതുക്കി പണിയണം.
@Ranjith-y9sАй бұрын
Olleroute❤
@JosfscariaАй бұрын
💚
@ManojMano-yq1ps14 күн бұрын
പാണഞ്ചേരി
@Josfscaria13 күн бұрын
❤️❤️❤️
@vinodcv3411Ай бұрын
ശരണം അയ്യപ്പാ ബസ് നിർമിച്ചത് SAT ബോഡി അത് കണ്ടാൽ അറിയാം... ആ ബസ് ന്റെ ഷോർട് ഫോം S. A. T. അപ്പോൾ പിന്നെ ബോഡി ആരാ നിർമിച്ചത് എന്ന് ആൾക്കാർ ക്ക് കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഇല്ല😄😄.ഇന്നാണ് ഈ വീഡിയോ ശരിക്കും കാണുന്നത്... തൃശൂർ ഡിപ്പോ പൊളിച്ചു പണിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നെ... പക്ഷെ അവിടെ സ്ഥലം ഇല്ല... ശക്തൻ സ്റ്റാൻഡിന്റെ സമീപം സ്ഥലം കണ്ടെത്തി പണിയുന്നത് ആവും ഉചിതം... അങ്ങനെ പണിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ ബസ് ഹബ് ആകും തൃശ്ശൂർ... കാരണം കേരളത്തിലെ എല്ലാം പ്രദേശം ങ്ങളിലേക്കും കർണാടക, തമിഴ്നാട് ഇവിടെങ്ങലിലേക്കും ബസ് സൗകര്യം ഉള്ള സ്ഥലം അല്ലെ തൃശ്ശൂർ.18.47 എന്താ റോഡിന്റെ ഭംഗി. പുനലൂർ നിന്നും ഇന്നു മുതൽ സിഗനേച്ചർ ""എന്നൊരു സർവീസ് ബാംഗ്ലൂർ ക്ക് തുടങി (1-12-2024 മുതൽ )എന്റെ സുഹൃത്തിന്റെ അളിയന്റെ ആണ് ബസ്.... 🌹🌹🏅🏅🏅🏅🌻💐💐💐💐മനോഹരമായ ദൃശ്യ ഭംഗി ഉള്ള വീഡിയോ 🌹🌹🌹👌👌🙏🙏
@JosfscariaАй бұрын
🩷🩷🩷❤️❤️❤️
@keralalion2528Ай бұрын
തത്സമയ വിവരണം കുറച്ചുകൂടി നന്നാക്കാമായിരുന്നു. അല്പസ്വല്പം തെട്ടുകല് സംഭവിച്ചതും ഒയുവാക്കാമായിരുന്നു.