Thrissur Woman Kills Mother Over Property Dispute | Father Poisoned | Malayalam | Aswin Madapplly

  Рет қаралды 120,907

Aswin Madappally

Aswin Madappally

Күн бұрын

കുന്നംകുളം കീഴൂരിൽ മകൾ അമ്മയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ മകൾ ഇന്ദുലേഖ അറസ്റ്റിൽ. കീഴൂർ ചൂഴിയാട്ടിൽ വീട്ടിൽ ചന്ദ്രൻ്റ ഭാര്യ രുഗ്മിണി (58)യാണ് മരിച്ചത്. സംഭവത്തിൽ ഇന്ദുലേഖയെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ലക്ഷങ്ങളുടെ സാമ്പത്തിക ബാധ്യതയുള്ള ഇന്ദുലേഖ അമ്മയെ കൊലപ്പെടുത്തിയത് സ്ഥലം കൈക്കലാക്കി സാമ്പത്തിക ബാധ്യത തീർക്കാനാണെന്ന് പൊലീസ് പറയുന്നു.
The daughter confesses to the police that she tried to kill her parents to get their property
In a shocking incident in Kerala that brings back the horrors of the Koodathayi murder case, a 39-year-old woman, Indulekha, allegedly killed her mother by adding rat poison in her tea.
The police said that she also tried unsuccessfully to poison her father.
Doctors’ suspicion
Rugmini, 58, wife of Chandran of Kizhoor, near Kunnamkulam in Thrissur district, was admitted to a hospital at Kunnamkulam last Monday after she collapsed at home. She was later shifted to a hospital in Thrissur city where she died.
The doctors, who grew suspicious about the cause of death, informed the police. A postmortem examination revealed the presence of poison in her body, and the police registered a case of unnatural death on Wednesday and interrogated the family members.
During the interrogation, Chandran told the police that his wife collapsed after drinking a cup of tea given by their daughter. He didn’t drink the tea as he felt some change in taste. Chandran also raised some doubt about the role of Indulekha, their elder daughter, in the death of his wife.
For inheritance
Further, the police found a search history about how to poison people to death on Indulekha’s mobile phone. During interrogation she confessed that she added poison used to kill rats in the tea served to her parents. It was Indulekha who took Rugmini to the hospital when she collapsed after having tea. She told the police that she tried to kill her parents to get their property. Chandran and Rugmini owned a house in 14 cents of land at Kizhoor.
According to the police, Indulekha had pledged her ornaments and had taken a loan of ₹ 8 lakh without the awareness of her husband who is working in the Gulf. As her husband has come on leave, she wanted to dispose of the loan after selling the property of her parents. It is reported that Indulekha was the nominee of the property.⭕️My Social Media Accounts
♦️Aswin Madappally on Instagram
/ aswinmadappally
♦️Twitter
/ madappallyaswin
♦️Facebook
/ aswinmadappallyofficial
♦️Whatsapp only 7012587557
⭕️My Gadgets
1:Phone-Samsung Galaxy S21 Ultra
amzn.to/3NK89Vm
One Plus 10 Pro
amzn.to/3NAe13d
2:Camera-Canon 200D
amzn.to/3ODXexC
3:Lens-Canon EF50MM F/1.8 STM Lens
amzn.to/3bEPcWC
4:Tripod-Digitek DTR 550 LW (67 Inch) Tripod
amzn.to/3uimy42
5:Light-Digitek (DRL-18HC9) Professional 18" inch Ring Light
amzn.to/3ydUtMB
6:Laptop-Asus Vivobook
amzn.to/3QYGRNP
7:Mic-Boya BYM1
amzn.to/3NFszhY
8-Gaming Chair with Massager
amzn.to/3a8S8KI
#aswinmadappally #aswin #aswinmadappally

Пікірлер: 309
@AswinMadappally
@AswinMadappally 2 жыл бұрын
*എന്താല്ലേ 😐* *എന്താണ് നിങ്ങളുടെ അഭിപ്രായം* Say Hi on Instagram instagram.com/aswinmadappally
@abhiineev.
@abhiineev. 2 жыл бұрын
Ithil kuduthal enni nth paryann annu😑🚶‍♂️
@sayoojleo5487
@sayoojleo5487 2 жыл бұрын
Njangal aduth ulla place ane kizhoor
@ajikichu4563
@ajikichu4563 2 жыл бұрын
പാൽ കൊടുത്തു വളർത്തിയ അമ്മയെ വിഷം കൊടുത്തു മകൾ കൊന്നു...
@btsforeverfriends7466
@btsforeverfriends7466 2 жыл бұрын
So saaadddd
@jackdaniel3018
@jackdaniel3018 2 жыл бұрын
അമ്മക്ക് ❤️❤️❤️പകരം വെക്കാൻ മറ്റൊന്നില്ല സുഹൃത്തുക്കളെ
@Linsonmathews
@Linsonmathews 2 жыл бұрын
വെറും 14 സെന്റ് സ്ഥലത്തിന് വേണ്ടി 🤒 അച്ഛൻ ചായ കുടിക്കാത്തത് നന്നായി...
@kramachandran2846
@kramachandran2846 2 жыл бұрын
ഭർത്താവിനെ ചതിച്ചു അമ്മയെ കൊന്നു സ്ത്രീകളും അതി ഭീകരതക്ക് മാതൃകയാകുന്നു. ഇതിലും വലിയ ഭീകരത പുറത്തുവരാത്തതു മുണ്ടാകാം.
@humans_call_me_vasu
@humans_call_me_vasu 2 жыл бұрын
അമ്മ 😢 ആ സ്നേഹം കിട്ടാത്തവർക്ക് അതിന്റെ വേദന അറിയൂ 😔😔
@jithinff8686
@jithinff8686 2 жыл бұрын
enthayalum eniku sneham kitti
@saranyas6280
@saranyas6280 2 жыл бұрын
Don't worry.. May be in next life u will get a tru soul
@saranyas6280
@saranyas6280 2 жыл бұрын
Satyam.. Ende amma full tym vazhaka.. She is 90s type.. I know she loves me a lot.. But snehathoode perumarulla.. And over protective.. Nan velleen ende ammayee free aayi theraam.. 🤣🤣🤣🤣 Chumma paranjatha.. We can't change what we not have.. But we must be happy on what we have.. Pray to God. And definitely u will get a loving soul that will change you
@thathirithathiri8071
@thathirithathiri8071 2 жыл бұрын
@@Arjun-bo3be ond.....
@jithinff8686
@jithinff8686 2 жыл бұрын
@@Arjun-bo3be 🤣🤣🤣😂😂😂
@vineesh8757
@vineesh8757 2 жыл бұрын
ഇത്‌ പോലീസ്ന്റെ ബുദ്ധി അല്ല. ആഡോക്ടർ ആണ് ഹീറോ...👏👏🙏
@tonalkallarackal5945
@tonalkallarackal5945 2 жыл бұрын
വിഷം ഉള്ളിൽ ചെന്നിട്ടുണ്ടെങ്കിൽ vomitus നു രൂക്ഷ ഗന്ധം ഉണ്ടാകും. ഞാൻ 15 കൊല്ലമായി ആക്‌സിഡന്റ് and എമർജൻസി യിൽ work ചെയ്യുന്ന ആളാണ് അതു കൊണ്ട് പറഞ്ഞെന്നെ ഉള്ളു
@vishnuvalayangad8867
@vishnuvalayangad8867 2 жыл бұрын
Athe
@sunithasunitha1465
@sunithasunitha1465 2 жыл бұрын
Athe
@papayafliqbymanojPFBM
@papayafliqbymanojPFBM 2 жыл бұрын
പെറ്റമ്മയെ കൊന്നവൾക്ക് ജീവിച്ചിരിക്കാൻ അർഹതയില്ല 🥲🥲😡😡
@Arya-bm1le
@Arya-bm1le 2 жыл бұрын
എന്നാലും എങ്ങനെ തോന്നി സ്വന്തം അമ്മയെ കൊലപ്പെടുത്താൻ.. പാവം അമ്മ 🙏 നിന്നെ ഈ ലോകം കാണാൻ അനുവദിച്ചതിനുള്ള സമ്മാനമാണോ ഇത്.. നമ്മുടെ നാട് വല്ലാത്തൊരു അവസ്ഥയിലാണ് മുന്നോട്ടു പോകുന്നത്
@arkclown748
@arkclown748 2 жыл бұрын
😔
@surjithsingsing4692
@surjithsingsing4692 2 жыл бұрын
മക്കളെ അടിമയാക്കി വളർത്തരുത്...
@reshmareshma1102
@reshmareshma1102 2 жыл бұрын
@@surjithsingsing4692 avaru baloon vittu valarthiyathu adimayakittalla
@surjithsingsing4692
@surjithsingsing4692 2 жыл бұрын
@@reshmareshma1102 വളർത്തു ദോഷം
@fineart4965
@fineart4965 2 жыл бұрын
ഇവിടെ അമ്മയെ പേടിച്ചു വീട്ടിൽ കേറാതെ ബന്ധുവിട്ടിൽ അഭയം തേടിയ ഞാൻ 😄 ഇപ്പോഴും അമ്മടെ കയ്യിന്നു അടി വാങ്ങാതെ ഉറക്കം വരില്ല 😌
@sanjojoy2479
@sanjojoy2479 2 жыл бұрын
അമ്മ ആരെന്നു അറിയണം അവൾ നാളെ അവൾക്കും ഇതേ ഗതിയിലേക്ക് കാലം തിരിച്ചു കൊടുക്കും അതാണ്‌ സത്യം 💯💯
@Santhu-pc1uo
@Santhu-pc1uo 2 жыл бұрын
കൊല്ലാൻ പറ്റുമോ സ്വന്തം അമ്മയെ... ഞാൻ മരിച്ചാലും എന്റെ അമ്മ മരിക്കല്ലേ എന്ന് അല്ലെ നമ്മൾ പ്രാർത്ഥിക്കുന്നത്.... മനസ്സിൽ പോലും ഇങ്ങനെ ഉള്ള ദുഷ്ട ചിന്ത വരാല്ല്...
@user-gw6ld2sv3o
@user-gw6ld2sv3o 2 жыл бұрын
💯
@LeelaPa
@LeelaPa 2 жыл бұрын
🙏🙏🙏🙏
@beenamuralidhar8020
@beenamuralidhar8020 2 жыл бұрын
True
@rubingeorge98
@rubingeorge98 2 жыл бұрын
മുഖഛായ മാറ്റാൻ ഇട്ട ചായ അവളുടെ പ്രതിഛായ മാറ്റി...
@jithinff8686
@jithinff8686 2 жыл бұрын
correct
@_QWERTY___
@_QWERTY___ 2 жыл бұрын
Eday 😁
@mallumotive_kl
@mallumotive_kl 2 жыл бұрын
കിട്ടിയ സ്വത്തും കെട്ടിപിടിച്ച് ഇനി ശിഷ്ട്ട കാലം തുറങ്കിൽ കഴിയാം ...¿
@littlewondergirl3901
@littlewondergirl3901 2 жыл бұрын
അമ്മ മരിച്ചതിൽ തളർന്നല്ല സന്തോഷി ച്ചിരിക്കുന്ന താടക 😡😡😡😡😡😡😡😡
@yadhu9515
@yadhu9515 2 жыл бұрын
Hey Ashwin can you create a video about indian chess player praggnanandhaa🙂.
@joantiger7784
@joantiger7784 2 жыл бұрын
Thank you so much Aswin Ji👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻good work 👍🏻👍🏻👏🏻👏🏻👏🏻❤️❤️
@Arya-bm1le
@Arya-bm1le 2 жыл бұрын
എനിക്ക് തോന്നുന്നത് എന്തെന്നാൽ.. നമ്മൾ മറ്റുള്ളവരെ അനുകരിക്കാൻ ശ്രെമിക്കുമ്പോഴാണ് കടം വരുന്നത്.. കാശുള്ളവർ പലതും കാണിക്കും.. അത് കണ്ടു അനുകരിക്കാൻ നിക്കരുത്..
@samsonthomas3643
@samsonthomas3643 2 жыл бұрын
🙏👍👍
@rajalekshmilekshmi5630
@rajalekshmilekshmi5630 2 жыл бұрын
S
@minimol697
@minimol697 2 жыл бұрын
Athe luxury life
@ottayan7964
@ottayan7964 2 жыл бұрын
കേരളത്തിൽ ആണല്ലോ വേറെ സംസ്ഥാനം അല്ലല്ലോ 🙏
@sandeeppa8444
@sandeeppa8444 2 жыл бұрын
Varee സംസ്ഥാനങ്ങളിലും nadakkunundu
@ottayan7964
@ottayan7964 2 жыл бұрын
@@sandeeppa8444 കേരളത്തിൽ ഉള്ളവരുടെ ബുദ്ധിയുടെ കാര്യവും..ലോകത്തിലെ നമ്മ മരം മൊത്തം ഇവിടെ ആണ് എന്ന് പറയുന്നേ കേൾക്കാം.. ഞാൻ പറഞ്ഞതിൽ വേറെ എവിടേം നടക്കുന്നില്ല എന്ന് പറഞ്ഞിട്ടും ഇല്ല... ഞാൻ ഇതിൽ കമന്റ് ഇടുബോൾ ആലോചിക്കലോ news കണ്ണും എന്നും വേറെ സംസ്ഥാനം ഉണ്ടെന്നും അവിടെ ഇങ്ങനെ നടക്കുന്നുണ്ട് എന്നും ഊഹിക്കാം... എന്നാലും ഒരു ഇതിനു reply തന്നതിനും പുതിയ അറിവ് തന്നാത്തിനും നന്നി... നന്ദി പറഞ്ഞില്ല കണ്ടില്ല എന്ന് കരുതും 🙏
@malavikamaneshmanesh3478
@malavikamaneshmanesh3478 2 жыл бұрын
എന്തായാലും UP അല്ല
@basilcherian3447
@basilcherian3447 2 жыл бұрын
ഈ സ്ത്രീക്ക് കോടതി അവാർഡ് കൊടുക്കുകയാണ് വേണ്ടത് ഫെമിനിസത്തിന് പുതിയ മാതൃക കാണിച്ചതിന്
@NecroNexus7925
@NecroNexus7925 2 жыл бұрын
Now she is tension free.... 🤭🤭 She did ts to hide her secret from husband now whole kerala will know 😝
@aiswaryaaishu5156
@aiswaryaaishu5156 2 жыл бұрын
ചേട്ടാ നിങ്ങൾ പറയുന്നത് കേൾക്കൻ നല്ല രസം ആണ്. ക്രൈം റിലേറ്റഡ് ആയിട്ടുള്ള വീഡിയോ കൂടുതലും ഇടാമോ പ്ലീസ്
@sabue.m7641
@sabue.m7641 2 жыл бұрын
അവിഹിതം പലതും ചെയ്യിക്കും.
@akshay43457
@akshay43457 2 жыл бұрын
ബന്ധങ്ങൽക്കു പുറമേ പണത്തിനെ സ്നേഹിച്ചവർ.. ഒന്നും പറയാൻ ഇല്ല..🙂
@indrajithbijiram4830
@indrajithbijiram4830 2 жыл бұрын
My father is my first guardian and my mother is the second guardian
@arunkishor9044
@arunkishor9044 2 жыл бұрын
കേച്ചേരി യിൽ താമസിച്ചിരുന്നവർ അച്ഛനും അമ്മയും പാവങ്ങൾ 😔😔😔
@inkspot5327
@inkspot5327 2 жыл бұрын
Ente veedinte aduthane bro😔(kizhoor)
@Muneevpchnr
@Muneevpchnr 2 жыл бұрын
എന്താണ് പ്രശ്നം
@ashavinu2124
@ashavinu2124 2 жыл бұрын
Background mariyalloo.... Aa Guitar ulla background nallathayirunnutto...
@clairangelsinesh3775
@clairangelsinesh3775 2 жыл бұрын
Kasttam ......nalla nalla makkalkku paryippikkan ..... informative article about it
@geethuandsamuel8782
@geethuandsamuel8782 2 жыл бұрын
Bro do video against drugs bcoz lots of youths r following u. So they will hear u and don't get into problems. Nowadays our Kerala's biggest danger is Drugs.
@AswinMadappally
@AswinMadappally 2 жыл бұрын
Sure
@geethuandsamuel8782
@geethuandsamuel8782 2 жыл бұрын
Thanks brother for taking my opinion into consideration.
@wdlcrockz
@wdlcrockz Жыл бұрын
നേർകോട്ടിക്സ് ഈസ്‌ എ ഡർട്ടി ബിസിനസ്‌
@guru3527
@guru3527 2 жыл бұрын
എപ്പോഴും സൂക്ഷിക്കുക. വീട്ടിലുള്ളവർ പോലും ശത്രുക്കൾ ആവാൻ അധികം സമയം വേണ്ട.
@ThanuzTridevMinnuzVlogs
@ThanuzTridevMinnuzVlogs 2 жыл бұрын
ഇനിയും എന്തൊക്കെ കേൾക്കാൻ ഇരിക്കുന്നു😒😒😒😢
@jerrinthomas2121
@jerrinthomas2121 2 жыл бұрын
നന്മയുള്ള കേരളം
@rimat5460
@rimat5460 2 жыл бұрын
❤️
@FriendAJAY
@FriendAJAY 2 жыл бұрын
മെന്‍റലി വീക്ക് ആവുംന്ന ഒരാള്‍ ലഹരിപിടിചത് പോലാണ്.. അവിടെ ശരിയായ കാഴ്ചപാട് ഇണ്ടാവണമെന്നില്യ.. സാബത്തിക ബാധ്യതക്ക് ശേഷം മാനസിക നിലയിലെ മാറ്റം.. പെട്ടന്ന് വരുംന്ന ഭര്‍ത്ഥാവിന്‍റെ ശ്രദ്ധ തിരിക്കാന്‍ ഇങനെയും ചിന്തിച് കാണും.. നമ്മുടെ സമൂഹം പല കെണികളിലും ചെന്ന് ചാടുന്നതിന്‍റെ ഭാഗമായി ഉണ്ടാകുന്ന തുടര്‍കഥകളാണിത്.. ആ കെണികളെ ഇല്യാതാക്കേണ്ടതിന്‍റെയും ബോദ്ധവല്‍ക്കരിക്കേണ്ടതും ഗവണ്‍മെന്‍റെിന്‍റെ ബാതിതയാണ്.. അല്ലാതെ യഥാര്‍ത്ഥ കാരണങള്‍ക്കപുറം മകള്‍ അമ്മയെ കൊന്നു കൊന്നു, അല്ലെങ്കില്‍ നാളെ വേറെയും സംഭവങള്‍, എല്ലാവര്‍ക്കും ശ്രദ്ധ ലഭിക്കുന്ന ന്യൂസ് എന്നതിനപുറം കേരളത്തിലെ ജനങളുടെ സമനിലയിലെ മാറ്റത്തെ കുറിച്ച് പഠിച് മാറ്റം കൊണ്ടുവരേണ്ടിയിരിക്കുന്നു... ഇത്തരം ന്യൂസ് കേരളത്തില്‍ തുടര്‍കഥയാണ് അതില്‍ ഞെട്ടാനൊന്നും ഇല്യ... നല്ല മാറ്റങള്‍ ഉണ്ടാവട്ടെ 😑
@lathikalathika3941
@lathikalathika3941 2 жыл бұрын
Yes
@sonusanthosh3223
@sonusanthosh3223 2 жыл бұрын
Was waiting for this
@independent6182
@independent6182 2 жыл бұрын
ഏതായാലും അവൾ ഉദ്ദേശിച്ചത് നടന്നു..ഇനിയിപ്പോ കടം തിരിച്ചുകൊടുക്കേണ്ടാലോ....
@jayvictor7217
@jayvictor7217 2 жыл бұрын
8:00 salute 💂🏼🙋🏽‍♂️
@ajmalshaji252
@ajmalshaji252 2 жыл бұрын
കാമുകനുമായി കറങ്ങി കാണും ,ബലൂൺ വിറ്റ് ആയാലും അല്ലലില്ലാതെ വളർത്തി .
@shammer3523
@shammer3523 2 жыл бұрын
ഇനി എത്ര ക്രിമിനലുകൾ നമുക്ക് ചുറ്റും മാന്യമായി ജീവിക്കുന്നുണ്ടാകും
@trapicgamer459
@trapicgamer459 2 жыл бұрын
Pinnalla 😶‼️
@anithashyju
@anithashyju 2 жыл бұрын
ഭർത്താവ് അറിയാതിരിക്കാൻ കൊലപാതകം ഇപ്പൊ ലോകം മുഴുവൻ അറിഞ്ഞു😒എന്ത് കാര്യം
@shylajamsekhar2235
@shylajamsekhar2235 2 жыл бұрын
അമ്മ ഇല്ലാത്തതിന്റെ വേദന ഇന്നും മാറിയിട്ടില്ല എനിക്ക്. എങ്ങനെ തോന്നി ദുഷ്ടേ നിനക്ക്
@astromind6051
@astromind6051 2 жыл бұрын
Killer clown നെ കുറിച്ച് ഒരു വീഡിയോ ചെയ്യുവോ??
@jackdaniel3018
@jackdaniel3018 2 жыл бұрын
അശ്വിൻ ബ്രോ വെയ്റ്റിംഗ് 👍
@wdlcrockz
@wdlcrockz Жыл бұрын
ഡേയ് നിനക്ക് രാത്രി കിടന്നു ഉറങ്ങണ്ടേ... 🥲🥲🥲
@adarsh.u.s7580
@adarsh.u.s7580 2 жыл бұрын
The root of all evil=💰 money
@aswathysaji4125
@aswathysaji4125 2 жыл бұрын
Broo njn bronte vdeos kanditt 2,3 months aayi innu ithu kandu brokk vannam vechu😌😁❤️
@samsuktr2940
@samsuktr2940 2 жыл бұрын
Kerala police big salute
@myworldfanz
@myworldfanz 2 жыл бұрын
Doctor also
@deepakdezz5385
@deepakdezz5385 2 жыл бұрын
നമ്മുടെ നാട്ടിൽ വിഷം കലർന്നിരിക്കുന്നു , ജോളി, സൗമ്യ,ആതിര, അങ്ങനെ സ്ത്രീമനസുകളിൽ വിഷം കലർന്നിരിക്കുന്നു അവർ സ്ഥിരം കാണുന്നത് അവിഹിതവും തിന്മയും നിറഞ്ഞ സീരിയലുകൾ അല്ലെ
@deviprasadprasad6796
@deviprasadprasad6796 2 жыл бұрын
💯 Correct. government needs to ban these serials.
@worm9396
@worm9396 2 жыл бұрын
സീരിയൽ മാത്രമൊന്നുമല്ല പ്രശ്നം, യഥാർത്ഥ പ്രശ്നം സ്ത്രീകൾ എന്നാൽ എന്തോ അശരണരായി കിടക്കുന്ന ഒരു വിഭാഗമാണെന്നും അവർ സമാധാനത്തിന്റെ വെള്ളരിപ്രാവുകളാണെന്നുമൊക്കെയുള്ള ചില മിഥ്യ ധാരണകൾ നമ്മുടെ സമൂഹത്തിൽ ഉണ്ട്. അത് മാധ്യമങ്ങൾ ഊട്ടി ഉറപ്പിക്ക കൂടി ചെയ്യുന്നു, അതുകൊണ്ട് സ്ത്രീകൾ എന്തെങ്കിലും അക്രമങ്ങൾ ചെയ്യുമ്പോൾ സമൂഹം കണ്ടില്ലെന്ന് നടിക്കുന്നു, അവഗണിക്കുന്നു. ഇന്ത്യയിൽ ഫയൽ ചെയ്യപ്പെടുന്ന റേപ്പ് കേസുകളിൽ 50% അധികം ഫേക്ക് ആണ് എന്ന് വാർത്തകൾ വന്നിരുന്നു പക്ഷെ അത് സമൂഹത്തിൽ വേണ്ടവിധം ചർച്ചയായോ? അത് ചർച്ച ആവാതെ വരുമ്പോൾ വീണ്ടും ഫേക്ക് കേസ് കൊടുക്കാൻ അവർക്ക് പ്രചോദനം ലഭിക്കുന്നു. സ്ത്രീകൾ കാരണമുള്ള കുറ്റകൃത്യങ്ങൾ വർധിക്കുന്നു...
@_QWERTY___
@_QWERTY___ 2 жыл бұрын
Onn podeiii itu oru maatiri violence enn paranj pubg ban cheyta pola serial cheyanam ennn ayooo
@deepakdezz5385
@deepakdezz5385 2 жыл бұрын
@@_QWERTY___ സീരിയൽ കണ്ടും ഗെയിം കളിച്ചും നടക്കാതെ വല്ല പണിക്കും പോടാ പൂച്ചകുട്ടാ
@itsme.5549
@itsme.5549 2 жыл бұрын
@@worm9396 true👌
@sreerajsreeraj8575
@sreerajsreeraj8575 2 жыл бұрын
Amma 💯
@jackdaniel3018
@jackdaniel3018 2 жыл бұрын
അശ്വിൻ ബ്രോ ❤️❤️❤️ ഒരാളെ കൊല്ലുന്നതിലും നല്ലത് ഒരാൾ രക്ഷപെടും എങ്കിൽ നമ്മുടെ സ്വന്തം ജീവൻ കളയാൻ തയ്യാറാവുന്നതാണ് സ്നേഹം ❤️❤️❤️ അമ്മയെ സ്നേഹിക്കുന്ന ഒരു മകൻ ❤️❤️❤️❤️
@fousian7408
@fousian7408 2 жыл бұрын
Allahuve ellam ummamarkum ne aysum argyavum kodukename
@rgyt9946
@rgyt9946 2 жыл бұрын
Amen🤲
@rkokrishnalal7349
@rkokrishnalal7349 2 жыл бұрын
Hey aswin bro Please do a video about Any of the wrestlers mentioned below 1.THE UNDERTAKER 2.JOHN CENA 3.RANDY ORTON
@rh77yt18
@rh77yt18 2 жыл бұрын
🤣🤣
@_QWERTY___
@_QWERTY___ 2 жыл бұрын
Aaaana kaaryathinta idayil chena kaaryam 😁
@HAMSAPMHAMSA
@HAMSAPMHAMSA 2 жыл бұрын
ഡോക്ടർ..... 🌹🌹🌹🌹🌹👌👌 പോലീസ് 🌹🌹🌹🌹🌹🌹👌👌
@rash3734
@rash3734 2 жыл бұрын
ധർമ സംസ്ഥാപനാർത്തായ സംഭവമായി യുഗേ യുഗേ....
@mehanadan1165
@mehanadan1165 2 жыл бұрын
Yru
@estar1277
@estar1277 2 жыл бұрын
Often the secret forbidden sexual sins of a person ends up in blood.
@ancykunjikkaancy5358
@ancykunjikkaancy5358 2 жыл бұрын
Eniku 3 masam ullapo marichupoytaha....ente amma..... life nte avasaanam vare eniku miss cheyum... iganeyoke cheyan egane thonnunnu😭
@sunilkvvarghese1436
@sunilkvvarghese1436 2 жыл бұрын
ബിൽ ക്കീസ് ബാനു കേസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ ചേട്ടാ🙏🙏🙏
@dilu9572
@dilu9572 2 жыл бұрын
അമ്മയായ എല്ലാ വർക്കും ഈ വാർത്ത കേൾക്കും പോഴുള്ള ഭയം. 😮. ഞാൻ എന്ടെ ഉമ്മയെ എന്നെ കാളും എന്ടെ ഭർത്താവിനെ ക്കാളും സ്നേഹിക്കുന്നു എങ്ങനെ തോന്നി ആ...... . ....... മോൾക് പാവം ആ അമ്മ 😔😔😔😔
@trackogaming2418
@trackogaming2418 2 жыл бұрын
Bro Albert Fish Letterine kurich Oru Video Cheyamoo
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
വല്ല സി ബി ഐ യിലും കയറമായിരുന്നു 😜😜😜🤣🤣🤣🤣
@prasadpk4429
@prasadpk4429 2 жыл бұрын
ജോളിയുടെ ശിഷ്യയാണെന്ന് തോന്നുന്നു 🙄ഒരു ബോംബ് എറിഞ്ഞ കേസും സുകുമാര കുറുപ്പും പോലീസിന് ബാക്കിയുണ്ട് 🙄
@user-pq4pi6js3f
@user-pq4pi6js3f 2 жыл бұрын
Ammaye amma ennum... achane chandran ennu vilikunnath sheri aayilla... amma ennu parayumbol achan eannum parayanum padiknm
@ponnuz106
@ponnuz106 2 жыл бұрын
Pavam amma🥺🥺 ketit sahikan patanilla..enthina daivam igane oke vidi kodukane pavagalk
@anuzzz2747
@anuzzz2747 2 жыл бұрын
നന്മയുള്ള കേരളം 😏😏😏😏
@syamasdreamland414
@syamasdreamland414 2 жыл бұрын
Amma
@user-ov7iw4wn9o
@user-ov7iw4wn9o 2 жыл бұрын
😓💔...
@പാലാരിവട്ടംശശി
@പാലാരിവട്ടംശശി 2 жыл бұрын
ആളുകൾക്ക് മനസാക്ഷി ഇല്ലാതായ്യോ,......?
@charakal_abhishek_anchibi
@charakal_abhishek_anchibi 2 жыл бұрын
Idhonnum thiran ponilla bro
@Zyanu6669
@Zyanu6669 2 жыл бұрын
Enthayalum oruthanum koodi arrest aavum😂
@deviprasadprasad6796
@deviprasadprasad6796 2 жыл бұрын
💯😂😂😂
@anishmukkam7322
@anishmukkam7322 2 жыл бұрын
അമ്മ... 😒😒😒😒
@sayanas7673
@sayanas7673 2 жыл бұрын
Avalem ithupole oru chaya kodth ang konn kalanjekkanam.... oororoo janmangalu... 😑😑😑🤬
@ayushsiju8240
@ayushsiju8240 2 жыл бұрын
ഇത്രയും നല്ല പോലീസ് ഉണ്ടായിട്ട് എന്താണ് ബ്രോ akg ബോംബ് ഇട്ടവരെ കണ്ടു പിടിച്ചില്ല 😇😇😇😇😇
@vishnu3753
@vishnu3753 2 жыл бұрын
Innathe kalaggalil pennungalude cruel mind bhayanakaramane
@swetha4844
@swetha4844 2 жыл бұрын
Aanungal pinne paavangal aanallo
@Bpositive885
@Bpositive885 Жыл бұрын
My Amma is my LOVE
@aswinku4124
@aswinku4124 2 жыл бұрын
Her elder son 17 aged had played rummy and 6 or 7 lakh on debt , for that he asked to mother
@neethu2666
@neethu2666 2 жыл бұрын
Nthayalum....
@sneham2774
@sneham2774 2 жыл бұрын
I am expect this video from you... Aswin Madappally🔥
@nevergiveup-hl1en
@nevergiveup-hl1en 2 жыл бұрын
കുന്നംകുളംകാരൻ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🔥
@pradoshtp7019
@pradoshtp7019 2 жыл бұрын
Njanum🤭
@krishna_kumar_93
@krishna_kumar_93 2 жыл бұрын
Angine aanengil njanum
@subinm.k
@subinm.k 2 жыл бұрын
കുന്നംകുളം കണ്ണപ്പി
@ashokannimi9756
@ashokannimi9756 2 жыл бұрын
Njan num kunnamkullam Karan Anne 🙏
@jeffinkj3045
@jeffinkj3045 2 жыл бұрын
Me tooo from kunnamkulam
@pranavps0758
@pranavps0758 2 жыл бұрын
Broo... Magnus calsane attimaricha Pragnanandhaye patti oru video cheyyumo?
@arathyanilkumar8778
@arathyanilkumar8778 2 жыл бұрын
Njngalde avde aan place🙂
@lionking3785
@lionking3785 2 жыл бұрын
Athupole thanne theliyathe povunna etrayo case undakum
@oneman4024
@oneman4024 2 жыл бұрын
Ithupolulla doctormar Ella hospitalilum undayirunnenghil... Athikaperum oru vilayum kodukkarilla
@gopikamnair-nb5oz
@gopikamnair-nb5oz 2 жыл бұрын
Oru subject kittya ath avatharikan olla kazhivuu onum parayanilaa keep it up👌👌👌
@RhyshWorld
@RhyshWorld 2 жыл бұрын
Cash eduthath online game kalikkan anu enna arinjath
@vyshnavak3162
@vyshnavak3162 2 жыл бұрын
ഇവളെ എല്ലാം നല്ല രീതിയിൽ punisment കൊടുകാണും .....
@saidalavi2304
@saidalavi2304 2 жыл бұрын
എന്തായാലും നമ്മുടെ നാട്ടിൽ ക്രിമിനൽ കേസിൽ ആണിനെ കടത്തി വെട്ടുന്നുണ്ട് സ്ത്രീകൾ പെറ്റ് വളർത്തിയതിന് മോള് കൊടുത്ത സമ്മാനം കഷ്ടം
@Aslam_88
@Aslam_88 2 жыл бұрын
Pleas explain creation of davinchi
@adithyankh2564
@adithyankh2564 2 жыл бұрын
ചേട്ടാ 17 വയസുള്ള ചെസ്സ് മാസ്റ്ററുടെ വീഡിയോ വേണം
@gracyvv4381
@gracyvv4381 2 жыл бұрын
അത് കൊണ്ട് ഇപ്പോൾ ആരും അറിഞ്ഞില്ല. അവൾ ചെയ്ത കുറ്റവും തെളിയും. ഭർത്താവ് അറിയാതെ ചെയ്തു,ഇപ്പോൾ എല്ലാവരും അറിഞ്ഞു.
@abijithabi206
@abijithabi206 2 жыл бұрын
Nthna ഇവൾ എല്ലാം ജീവിച്ച് ഇരിക്കുന്നെ
@sreeragmanikkath
@sreeragmanikkath 2 жыл бұрын
Reason = റഗ് മി
@jithinff8686
@jithinff8686 2 жыл бұрын
🤣🤣🤣😂😂😂
@rajeenasalim241
@rajeenasalim241 2 жыл бұрын
Background pwoli😍
@PrabhaRajavalli4555
@PrabhaRajavalli4555 2 жыл бұрын
19 ന് അഡ്മിറ്റ് ആയിട്ട് 22 വരെ അവരെ രക്ഷിക്കാൻ പറ്റിയില്ലെ.
@anupamaanu6142
@anupamaanu6142 2 жыл бұрын
ഈ വർഷത്തെ ശ്രീകൃഷ്ണ ജയന്തി മറക്കാൻ പറ്റില്ല അന്നാണ് എന്റെ അമ്മയും പോയത് 😔😥മൂന്നുമാസം രോഗവസ്‌ഥയിൽ കിടപ്പിലായിരുന്നു ഞങ്ങൾ 4പെൺകുട്ടികൾ ആണ് അമ്മയെ അപ്പുറവും ഇപ്പുറവും നിന്ന് നോക്കി ഒന്ന് എണീച്ചു ഉമ്മറത്തു ഇരുന്നു കിട്ടിയാൽ മതി എന്ന് കരുതി പക്ഷെ ഞങ്ങളുടെ അമ്മ ഞങ്ങളെ വിട്ട് പോയി അമ്മയെ സ്നേഹിച്ചു മതി ആയിട്ടില്ല പരിചരിച്ചു മതി ആയില്ല ഈ വാർത്ത ഹൃദയഭേദകം ആണ് അതും 14സെന്റ് സ്‌ഥലതിന് വേണ്ടി 😡അവൾ ചാകുമ്പോ അതും കൊണ്ട് പോകുമായിരിക്കും ദുഷ്ട അവൾ അതിനു അനുഭവിക്കും
@AswinMadappally
@AswinMadappally 2 жыл бұрын
💔💔💔
@sarathsmathsclassroom4545
@sarathsmathsclassroom4545 2 жыл бұрын
Aswin bro please do a video about pragnanantha(chess prodigy)
@pradoshtp7019
@pradoshtp7019 2 жыл бұрын
Rummy kalich kalanjathanennnu paranju kettu
@kannankan5264
@kannankan5264 2 жыл бұрын
Awesome
@roshniprabhakaran6223
@roshniprabhakaran6223 2 жыл бұрын
👍
@sureshg3998
@sureshg3998 2 жыл бұрын
Ashwin bro
@gamingpop555
@gamingpop555 2 жыл бұрын
Not 🚫 to be rude trissur brothers and friends have anger 🤬 issue
@vkvipinvlog4493
@vkvipinvlog4493 2 жыл бұрын
Yes the hand of God ur right
@കാഞ്ഞിരക്കുരു
@കാഞ്ഞിരക്കുരു 2 жыл бұрын
ഇവൾ ജോളി യുടെ അനിയത്തി ആണോ❓️❓️❓️❓️
@vinodvarghese2399
@vinodvarghese2399 2 жыл бұрын
ഓൺലൈൻ റമ്മേ കളിച്ചാണ് ഈ പൈസ പോയത് എന്ന് 24 ന്യൂസിൽ വാർത്ത ഉണ്ടായിരുന്നു ബാക്കി എല്ലാ ചാനലും പറഞ്ഞത് അശ്വിൻ പറഞ്ഞതുപോലെയാണ് സത്യത്തിൽ എന്താണ് ഈ നാട്ടിൽ സംഭവിക്കുന്നത്
@niyas1419
@niyas1419 2 жыл бұрын
😍😍
@wdlcrockz
@wdlcrockz Жыл бұрын
അച്ഛൻ ടൈം ട്രാവൽ ചെയ്തു തിരിച്ചു പോയാൽ ഫസ്റ്റ് നൈറ്റിൽ മുണ്ടിൽ തുടയ്ക്കും 🥲
At the end of the video, deadpool did this #harleyquinn #deadpool3 #wolverin #shorts
00:15
Anastasyia Prichinina. Actress. Cosplayer.
Рет қаралды 19 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 15 МЛН
HAH Chaos in the Bathroom 🚽✨ Smart Tools for the Throne 😜
00:49
123 GO! Kevin
Рет қаралды 10 МЛН
Sextortion Explained In Malayalam | Archana Nag Case | Aswin Madappally
18:24
He Buried His Brother Alive In Soil | Thrissur | Malayalam | Aswin
14:27
Aswin Madappally
Рет қаралды 117 М.