ഇവിടെ ഭയങ്കര ഗായകർ ഇതൊക്കെ ഒന്ന് കേൾക്കണം . എന്താണ് ഭക്തി ennu e സോങിലുണ്ട് അതിലുണ്ട് ഭഗവാൻ . ഇത് പാടിയ ജയകൃഷ്ണന് ഒരുപാട് ആശംസകൾ നേരുന്നു ഭഗവാൻ കൈവിടില്ല. കൂടെ കാണും എന്നും.
@prakashsmn5 жыл бұрын
കേട്ടുകഴിഞ്ഞപ്പോൾ കണ്ണിൽനിന്നും നീര് പൊടിഞ്ഞത് എനിക്ക് മാത്രമോ കണ്ണാ.. 😍🥰
@arunraj45805 жыл бұрын
Me toooo
@beenapv14555 жыл бұрын
Me too
@ArunKumar-rj5eo5 жыл бұрын
Innu ente manasu aake vishamichu irikukayayirunnu, u tubil kayari ee pattu kettapol oru aashvasam thonni.
@CrazyFishingTravel5 жыл бұрын
വിശ്വാസി ആകണോ അല്ലയോ എന്ന യുക്തിയിൽ നിരീക്ഷിക്കുന്ന എനിക്കും...
@hareeshk.n89165 жыл бұрын
എനിക്കും
@Sreejith555 жыл бұрын
ഗുരുവായൂ൪ പോയിരുന്ന് പാടല്ലേ... കണ്ണ൯ കൂടെ ഇറങ്ങി വരും... രോമാഞ്ചം...
@madhavannettikattu96455 жыл бұрын
എത്ര കേട്ടാലും വീണ്ടും .... എന്നാ പറയാനാ:- Super
@aneetasatheesan73995 жыл бұрын
Jayakrishnantay voice variety anu
@jayachandranarplaylist32465 жыл бұрын
I am speechless
@rakeshachary67005 жыл бұрын
സത്യം....
@deepamani74815 жыл бұрын
വല്ലാത്ത ഫീൽ ഉള്ള പാട്ട്. ഇത് കേൾക്കുമ്പോൾ പാട്ട് പാടാൻ അറിയാമായിരുന്നു എങ്കിൽ എന്ന് തോന്നുന്നു. ഗായകനോട് അസൂയ തോന്നിയത് എനിക്ക് മാത്രമാണോ...
@gayathrinair13895 жыл бұрын
പാട്ടു പാടിയ ജയകൃഷ്ണൻ സാറിന് ..പറയാൻ വാക്കുകളില്ല..അതിമനോഹരം ♥♥♥
@AnilkumarPazhamala4 ай бұрын
ജയ കൃഷ്ണൻ ഈ വരികൾ ഈ രീതിയിൽ സംഗീതം കൊടുത്ത് ജന ഹൃദയങ്ങളിൽ എത്തിച്ച താങ്കൾക്ക് കൃഷ്ണകൃപ ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു.
@akbarkh65184 жыл бұрын
എന്തൊരു പാട്ടാടോ ഇത് എത്ര കേട്ടാലും മതിയാവുന്നില്ല കേൾക്കുമ്പോൾ ഹെഡ് സെറ്റ് വെച് കേൾക്കണം വേറൊരു ഫീൽ തന്നെ 💚
@dhwanikrishnan6453 жыл бұрын
Kannaaaa.. ❤️
@jayashankerm.a97863 жыл бұрын
ശരിയാണ്
@adrijaramya66313 жыл бұрын
Yas
@Rajeevkpm8 ай бұрын
Correct.. Bro
@tranquilitycreativevlog42875 жыл бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്..ബട്ട് ലൈഫെയ് ഞാൻ ഇത്രയും ആസ്വദിച്ച ഡിവോഷണൽ വേറെ ഉണ്ടായിട്ടില്ല.. ഗ്രേറ്റ്
ദൃഷ്ടിയിൽപ്പെടാതെ മറഞ്ഞിരുന്നുകൊണ്ട് അനുഭവത്തിലൂടെ അവിടുത്തെ സാന്നിധ്യം മനസ്സിലാക്കി തരുന്ന എന്റെ പൊന്നു കണ്ണാ... അവിടുത്തെ പിഞ്ചു തൃപ്പാദങ്ങളിൽ അനന്ത കോടി പ്രണാമം🙏🙏 എന്റെ കണ്ണാ..നീയെന്റെ ജീവനാണ്....😍😍😍
@gskshdnuskenjdd29575 жыл бұрын
Really
@ashokanv46465 жыл бұрын
Yes
@ashokanv46465 жыл бұрын
@Ashok നിഷ്കളങ്കമായ ഈ ഭക്തി മുന്നിൽ എൻറെ നമസ്കാരം
@ragiputhanveettil23205 жыл бұрын
@saji anju pp
@ragiputhanveettil23205 жыл бұрын
@saji anju p
@surajkc764 жыл бұрын
ഈ പാട്ടിന് ഞാൻ അടിമ ആയോ എന്ന് ഒരു സംശയം...... കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആടൂല്ലേ......കണ്ണാ കണ്ണാ കണ്ണാ
@ashrafparavoor57184 жыл бұрын
കേൾക്കുംതോറും മനസ്സ് നിറയും കണ്ണും ...സാക്ഷാൽ കണ്ണൻ അനുഗ്രഹിച്ചു നൽകിയ ശബ്ദം ..😍
@shibusnairshibusnair53954 жыл бұрын
Njan ennum oru pravasyamenkilum kelkkum
@hashmishahidh10753 жыл бұрын
Enikum ee song ishtonu☺️
@priyamr2195 Жыл бұрын
S
@ശ്രുതികുട്ടാപ്പു5 жыл бұрын
ഒറ്റയ്ക്ക് കണ്ണ് അടച്ചിരുന്നു ഒന്ന് കേട്ടു നോക്കിക്കേ... ന്റെ കണ്ണാ ഒരു രക്ഷേം ഇല്ല...
@pillaimahi36865 жыл бұрын
മിക്കപ്പോഴും അങ്ങനെ കേൾക്കുന്നത്
@ajeshkooppidy31485 жыл бұрын
സുപ്പർ ആണ്
@ViralVideos-dl8km5 жыл бұрын
ഭഗവാനെ എല്ലാവർക്കും നൻമ മാത്രം നൽകണമെ.... ഭഗവാനെ....😪😪😪😪
@kashinathansiva11674 жыл бұрын
Very correct
@jalajakumarijalajakumari58534 жыл бұрын
@@ajeshkooppidy3148 oi L
@febilrahman98244 жыл бұрын
ഹരിവരാസനം.. തുളസികതിർ..ഈ പാട്ടുകൾക്ക് ഒരു പ്രത്യേക posetive vibe ഉണ്ട്
@sreerajg19844 жыл бұрын
സത്യം 🙏
@radhikaradhikarana31214 жыл бұрын
സത്യം 💓
@febilrahman98244 жыл бұрын
@@sreerajg1984 🙏
@febilrahman98244 жыл бұрын
@@radhikaradhikarana3121 🙏
@febilrahman98244 жыл бұрын
ഒട്ടുമിക്ക ദിവസങ്ങളിലും ജോലിക്ക് പോകുമ്പോൾ കേള്‍ക്കുന്ന devotional song ആണ് ദാസേട്ടന്റെ ശബ്ദത്തില്‍ ഉള്ള ഹരിവരാസനം. ➕🔌🔋Full charge
@KRISHNAPRASAD-h5v4 жыл бұрын
ജയൻ ചേട്ടാ സൂപ്പർ അങ്ങയുടെ ഭഗവാന്റെ ഗാനത്തിൽ ലയിച്ച് ഇരുന്ന് പോയി ഒരു വട്ടം കൂടി ഗുരുവായൂർ എന്തിനിൽക്കുന്ന ഒരു ഫീൽ ശരീരത്തിൽ വരുന്ന് അങ്ങയെ ഭഗവാൻ എല്ലാ കൊണ്ട് അനുഗ്രഹിക്കും
@bijukp-gx6zd7 ай бұрын
Great
@meenakshinavami39354 жыл бұрын
ഈ പാട്ടിന്റെ യഥാർത്ഥ രചയിതാവിനെ ഇപ്പോഴാണ് അറിയാൻ സാധിച്ചത്. കരുനാഗപ്പള്ളി സ്വദേശി സഹദേവൻ . അദ്ദേഹം 30 വർഷം മുൻപ് എഴുതിയ വരികളിൽ കർണ സുഖത്തിനായി ചില മാറ്റങ്ങൾ വരുത്തി . ഭജനയ്ക്കായി എഴുതിയ വരികൾ പാടി പാടി ഇപ്പോൾ പ്രശസ്തമായി. കൃഷ്ണാ.... ഗുരുവായൂരപ്പാ ...
@RaniRani-xt9rg9 ай бұрын
താങ്ക്സ് അതി മനോഹരമായ പാട്ടു, ആരു എന്ന് അറിയില്ല എങ്കിലും മനസ്സ് തണുക്കുന്നു പാട്ടു, നല്ലതേ വരൂ, ദൈവം അനുഗ്രഹിക്കട്ടെ 🙏♥️🌹🙏♥️🙏.
@GeethaPS-h8oАй бұрын
എന്റെ കണ്ണാ നിന്നെ ഈ പോസ്റ്റിലൂടെ കാണുന്നു ❤❤
@naseemudeenpznd55914 жыл бұрын
ഞാൻ ഒരു മുസ്ലീം ആണ് പക്ഷെ അറിയില്ല എത്ര തവണ ഈ പാട്ട് കേട്ടന്ന്
@ren.jith1434 жыл бұрын
💖
@Rk.j424 жыл бұрын
ഇവിടെയും മതം ഒക്കെ പറയണോ പങ്കാളി.. ❤
@kichus854 жыл бұрын
God bless you Kannan
@Dixitoutlawz4 жыл бұрын
മതം ഒക്കെ മനുഷ്യൻ ഉണ്ടാക്കിയതല്ലേ..... 💕....എല്ലാം എല്ലാർക്കും ഉള്ളതാണ്
@abilashk.v73394 жыл бұрын
@@Dixitoutlawz true..
@athirakr12985 жыл бұрын
Love you kannnaaaaa 😘 ഗുരുവായൂർ ജനിച്ചത് എന്റെ മുജ്ജന്മ പുണ്യം
@anishas75 жыл бұрын
Sathyam
@47.nandanasanthosh85 жыл бұрын
Bhagya vathi
@vishnuaryan79495 жыл бұрын
Neyyattinkara vanit undo
@musiqartsdance48225 жыл бұрын
baagyam mathramalla kanan athuaagrahichitundakum
@nithindyaan75495 жыл бұрын
Njanum guruvayoor adoo
@sindhurajan6892Ай бұрын
Hare Krishna....ethra kettalum mathiavilla
@kaalimedia0.23 жыл бұрын
ഞാൻ ഇതിലെ കമന്റുകൾ വായിക്കുകയായിരുന്നു മതം എവിടെ കിടക്കുന്നു..എന്റെ കണ്ണന്റെ പാട്ട് എവിടെ കിടക്കുന്നു.. കണ്ണു നിറയുന്നു കമന്റുകൾ കാണുമ്പോൾ ജയകൃഷ്ണൻ 🙏🙏🙏
@muhammedabbas89295 жыл бұрын
കേട്ട് കേട്ടിരിക്കെ തൃക്കൊടിത്താനത്തിന്റെ ആലാപനശൈലിയെ ഒാർത്തെടുത്തത് ഞാൻ മാത്രമാണോ ...
@suthimolvenu33645 жыл бұрын
Adyam kettappozhe enik angane thonni...
@aneeshkumarkeezhppally77125 жыл бұрын
എനിക്കും
@muhammedabbas89295 жыл бұрын
@@aneeshkumarkeezhppally7712 മലയാളത്തിന് വീണ്ടെടുക്കാമായിരുന്ന ഒരു അസാധാരണ പ്രതിഭയായിരുന്നു ശ്രീ തൃക്കൊടിത്താനം സച്ചി.....എന്തുകൊണ്ടൊ നമ്മുടെ സംഗീത ലോകം ആ പ്രതിഭയെ തിരിച്ചറിഞ്ഞില്ല .ശൈലിയിലും ഭാവത്തിലും അസാധാരണമായ ഒരു ഭാവുകത്വത്തെ പുനർസൃഷ്ടിയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു .ഇന്ന് ആ ഒാർമ്മയിൽ കേട്ടിരിയ്ക്കാൻ കണ്ണാ എന്ന വിളിയാൽ ഈ മനോഹരലാപനത്തിനും കഴിഞ്ഞിരിയ്ക്കുന്നു.
@aneeshkumarkeezhppally77125 жыл бұрын
അദ്ദേഹത്തിന്റെ പറന്നു പറന്നു പറന്നു ചെല്ലാൻ... പറ്റാത്ത കാടുകളിൽ.. ഗംഭീരം ആണ്..
@muhammedabbas89295 жыл бұрын
@@aneeshkumarkeezhppally7712 അതെ , തീർച്ചയായും
@krisnakrrish5 жыл бұрын
ഇത് പാടിയത് എന്റെ ഒരു relative ആയ ജയകൃഷ്ണ തിരുവല്ല aannu... വല്ലാത്ത ഒരു feel aannu ഇത് കേൾക്കാൻ........ കണ്ണാ 🙏🙏🙏
@sajeevkumarkr17775 жыл бұрын
സമയം ആയപ്പോ അദ്ദേഹത്തെ ജനങ്ങൾ തിരിച്ചറിഞ്ഞു. അതിനു കണ്ണൻ നിമിത്തമാക്കിയത് ഒരു കുട്ടിയുടെ ശബ്ദത്തിലൂടെ ആണെന്ന് മാത്രം. അതു കൊണ്ടു ജയകൃഷ്ണൻ എന്ന ആളുടെ മനോഹര ആലാപനം എല്ലാവരും ദിവസവും കേൾക്കുന്നു. ഇനി അതേഹത്തിന് തിരിഞ്ഞു നോക്കേണ്ടി വരില്ല.അദ്ദേഹം ഹൃദയത്തിൽ നിന്നാണ് പാടിയത്.
@kndevaki62583 жыл бұрын
തിരുവല്ലാക്കാരിയായ എനിക്കും അഭിമാനം😌
@arjunps7303 жыл бұрын
Alla.... Ith padiyath thrikodithaanam sachithaanandan sir aanu...
@NnNnNnNn7853 жыл бұрын
@@arjunps730 നിങ്ങൾക്ക് പറഞ്ഞത് ശരിയല്ല. ഈ പാട്ട് തൃക്കൊടിത്താനം സച്ചിദാനന്ദൻ സാർ പാടിയിട്ടില്ല.ഇത് ജയകൃഷ്ണൻ ആണ് ആദ്യമായി പാടി ആൽബം ഇറക്കിയത്.ജയകൃഷ്ണന്റെ വോയിസ് സച്ചിദാനന്ദന്റെ വോയിസുമായി സാമ്യം തോന്നാറുണ്ട് കേൾക്കുന്നവർക്ക്.അത് കാരണം പലരും സച്ചിദാനന്ദൻ പാടിയത് ആണ് എന്ന് പറഞ്ഞ് തെറ്റ് ധരിക്കുന്നത് ആണ്.
@lekhaanil99003 жыл бұрын
@@kndevaki6258 എനിക്കും 😍
@rejithkply5 жыл бұрын
മനസ്സിൽ എന്തേലും സങ്കടം😔😔 ഉണ്ടേൽ കണ്ണടച്ച് ഒരു വട്ടം ഒന്ന് കേൾക്കാൻ വരും, കേട്ടു കഴിയുമ്പോൾ മനസ്സ് ഒന്ന് ശാന്തം ആകും ☺☺
@vidyagirish35635 жыл бұрын
Exactly
@jagadheeshjagadheesh17854 жыл бұрын
Jithin
@gireeshjayan4 жыл бұрын
സത്യമാണ്.
@ashanr93394 жыл бұрын
കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടി ആ ടൂലേ
@thyagarajan72993 жыл бұрын
Correct
@poornimapoornima47144 жыл бұрын
കൃഷ്ണന്റെ അനുഗ്രഹം എല്ലാവർക്കും ലഭികെട്ടെ 🙏🙏🙏🙏🙏🙏🙏
@gauriii38103 жыл бұрын
🔔🔔
@ranjinirv608311 ай бұрын
🙏🙏🙏🙏
@sajeevkumarkr17775 жыл бұрын
10 വർഷം മുൻപ് ശ്രീ ജയകൃഷ്ണൻ പാടിയ പാട്ട് വർഷങ്ങൾക്ക് ശേഷം ജനമനസ്സുകളെ കീഴടക്കി കഴിഞ്ഞു. അദ്ദേഹത്തിനും, ഈ ആൽബത്തിന്റെ അണിയറ പ്രവർത്തകർക്കും ഒരു പാട് അവസരങ്ങൾ ഉണ്ടാകട്ടെ.. ഗംഭീര ആലാപനം, ഹൃദയസ്പർശിയായ വരികൾ..മ്യൂസിക് എല്ലാം ഗംഭീരം. മയിൽപീലി എന്ന കണ്ണന്റെ ആൽബത്തിന് ശേഷം ഈ ആൽബം ആയിരിക്കും കണ്ണനെ ഏറ്റവും ആനന്ദിപ്പിച്ച മ്യൂസിക്കൽ ആൽബം.
@manikandancp43784 жыл бұрын
അതി മനോഹരം.ഹരേകൃഷ്ണാ
@sureshbabu-xo5sp3 жыл бұрын
LYRICS ARANU
@mohanrajnair8652 жыл бұрын
Lyrics by Sri Sahadevan, Thozhiyur, an ordinary agricultural labourer who wrote this song for the bhajana of the local temple. Jayakrishnan, Kalyani etc who sung this song became famous but no body remembers the simple lyricist.
@roobiyakm39405 жыл бұрын
എന്തൊരു ഭക്തി നല്ല വരികൾ നല്ല ആലാപനം നല്ല സംഗീതം ഗായകന് ഒരു കോടി പ്രണാമം. എത്ര തവണ കേട്ടെന്ന് അറിയില്ല. ഒരു പാട് നല്ല ഗാനങ്ങൾ എന്നും താങ്കളുടേതായി ഉണ്ടാവട്ടെ ആശംസകൾ
@baburajbaburaj5315 жыл бұрын
Pranaamam !
@nandu3784 жыл бұрын
@@baburajbaburaj531 idheham jeevanodeyulla cheruppakaranaya kalakaaran peru jayakrishnan thiruvalla.
@baburajbaburaj5314 жыл бұрын
@@nandu378 Ente Pranaamam !!!
@guruvayurappanappan91714 жыл бұрын
ശരിയാ നാനും കേട്ടത്തിന് കണക്കില്ല പാട്ട്
@reshmavineeth73944 жыл бұрын
സൂപ്പർ ഈ സോങ്ങിൽ അലിഞ്ഞു ചേരും ഒരുപാട് ഒരുപാട് ഇഷ്ട്ടം ആയി
@ഓംകാരംനമഃശിവായ5 жыл бұрын
എന്തൊരു മനോഹരമായ ഗാനം കണ്ണനെ നേരിട്ട് വന്ന പോലെ ആനന്ദം ലയിച്ചു പോകും കണ്ണാ കാത്തോളണളേ🙏🙏🙏🙏🙏🙏🙏ഹരേ കൃഷ്ണ
@sreejithharikumar58855 жыл бұрын
Hhfpduvs_€$€)(_**$&^£ydk
@lathakumari31353 жыл бұрын
Super devotional song 🙏🙏🙏🙏
@lathakumari31353 жыл бұрын
Yethra ketalum mathiyavilla. Kanna
@madhumohanan81594 жыл бұрын
കണ്ണടച്ച് കേൾക്കുമ്പോൾ കണ്ണൻ മുന്നിൽ വരുന്ന അനുഭവം ആണ് ഇ വരികൾ രചിച്ച ആ പുണ്യ ആത്മവിന് നമസ്കാരം കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ
Guruvayurapa 4:58 🎉🎉🎉🎉❤😊😊😊 എൻ്റെ മനസ്സിൽ ഒരു നൊമ്പരമായി അത്
@rajeshprajan69865 жыл бұрын
Idea star singer ജയകൃഷ്ണൻ അതിമനോഹരമായി പാടിയ കീർത്തനം
@Ramnambiarcc5 жыл бұрын
This has sung by late Thrikodithanam Sachidanandan... May his soul rest in eternal peace. Aum Shanti...🌹🌹🙏
@gopinathrajeevify5 жыл бұрын
Ramachandran Nambiar This one is sung by Jayakrishnan only. This album (Thulasikathir) was produced by my brother-in-law.
@renjishdev5 жыл бұрын
@@gopinathrajeevify Jayettante num Kittumo Chettaaaa
@Ramnambiarcc5 жыл бұрын
@@gopinathrajeevify thank you for correcting me... 🌹🙏
@NurseTubeEnglish5 жыл бұрын
@@Ramnambiarcc ജയകൃഷ്ണൻ ആണ് ഈ പാട്ടിന്റെ വരികൾക്ക് ആദ്യമായി സംഗീതം കൊടുത്ത് പാടിയത്..
@jhsworldofcolors38525 жыл бұрын
aa kuttide paatu ketu kazinj vannorondooo😍😍😍
@anubinu43455 жыл бұрын
Me
@rejanik39005 жыл бұрын
ഞാൻ
@rajeevm10555 жыл бұрын
Me
@gayathry99775 жыл бұрын
njan
@sreekkutty64365 жыл бұрын
ഞാൻ 😍
@remyamahesh2695 жыл бұрын
Eppol ദിവസം ഒരു പ്രാവിശ്യം കേൾക്കാതെ ഇരിക്കാൻ പറ്റുന്നില്ല... ഒരുപാട് ഒരുപാട് ഇഷ്ടം കണ്ണാ.. singing great...
@pradeepsreehari4083 жыл бұрын
Disclaimer
@sareeshkumar99294 жыл бұрын
എൻ്റെ സ്വന്തം നാട്ടുകാരൻ കരുനാഗപ്പള്ളി (കൊല്ലം ജില്ല) സ്വദേശി സഹദേവൻ ചേട്ടൻ നിരവധിവർഷങ്ങൾക്ക് മുൻപ് ഒരു ഭജനക്കാർക്ക് രചിച്ച ഗാനമാണിത് പക്ഷെ സോഷ്യൽ മീഡിയ ഒന്നും അദ്ദേഹത്തിന് വശമില്ലാത്തത് കൊണ്ട് ഈ ഗാനം ഇത്ര ഹിറ്റായത് അദ്ദേഹമറിഞ്ഞില്ല ,അദ്ദേഹമൊരു കൂലിവേലക്കാരനാണ്, ഈ അടുത്തിടക്ക് അയൽവാസിയായ ഒരു മോള് ഇത് പാടിയത് ഒരു ഇക്ക റെക്കോഡ് ചെയ്തു അത് വൈറലായപ്പോൾ ടീവിയിൽ വന്നത് കണ്ട സഹദേവൻ ചേട്ടൻ തെളിവ് സഹിതം സ്വന്തം അയൽക്കാരനായ അദ്ദേഹത്തിൻ്റെ എടുത്ത് ചെന്ന് വർഷങ്ങൾക്ക് മുൻപ്ഡയറിയിൽ കുറിച്ച വരികൾ കാട്ടികൊടുത്ത്', ഇപ്പോൾ നാട്ടിൽ അദ്ദേഹത്തിന് ആദരവ് നൽകി വരുന്നു
@MKsInfotainment4 жыл бұрын
കല്യാണിക്കുട്ടി പാടിയത് കേട്ട് കണ്ണ് നിറഞ്ഞിട്ടാണ് ജയകൃഷ്ണനിൽ എത്തിയത്. വീണ്ടും കണ്ണു നിറഞ്ഞു... നന്ദി
@bhageessoundmedia13373 жыл бұрын
സത്യം...
@ajshobbies37745 жыл бұрын
എന്നെ തികച്ചും വൈകാരികമായി സ്പർശിച്ച ഗാനം... കണ്ണാ എന്ന് വിളിക്കുമ്പോൾ ശരിക്കും രോമാഞ്ചം വരുന്നു, കണ്ണീരും....
@anilkumarnvanilkumarnv14845 жыл бұрын
കേട്ടാലും കേട്ടാലും മതിവരുന്നില്ല. പറയാൻ വാക്കുകളില്ല
@v.a29794 жыл бұрын
ഞാൻ ഒരു മനുഷ്യനാണ് അതുകൊണ്ട് ഈ മനോഹര ഗാനം ഒരുപാട് തവണ കേട്ടു അതിൽ ഹിന്ദുവെന്നോ കൃസ്ത്യൻ എന്നോ മുസ്ലീം എന്നോ വേർതിരിക്കേണ്ട
ഞാന്വൊരു ഡിങ്കോയിസ്റ്റ് ആണെങ്കിലും എനിക്കീ സോങ്ങ് ഭയങ്കര ഇഷ്ടം ആണു..(എല്ലാവരും ലൈക്കടിക്ക്.)
@rejinraju63344 жыл бұрын
കൊല്ലത്ത് എൻ്റെ നാട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ദേവനന്ദ മോൾ അവസാനം ഈ ഗാനത്തിന് ആണ് അവളുടെ സ്കൂളിൽ നൃത്തം ചെയ്തത്. അതിൻ്റെ പിറ്റേന്ന് അവൾ കണ്ണൻ്റെ അടുക്കലേക്ക് പോയി.
@Vishu951005 жыл бұрын
ഈ ഗാനം എത്ര പ്രാവശ്യം കേട്ടെന്നറിയില്ല.. പത്തുവർഷത്തിലധികമായി കേൾക്കുന്നു.. ഇത്രയായിട്ടും മതിയാകുന്നില്ല..
@stichigworld96905 жыл бұрын
എന്റെ കണ്ണാ കണ്ണാ
@sureshbabu27485 жыл бұрын
കണ്ണാ നീ അടിയലീലകൾ ഒന്നൂടെ അടൂലെ
@rajbalachandran94655 жыл бұрын
💕
@pramodm72095 жыл бұрын
😍😍
@deepamani74815 жыл бұрын
കണ്ണാ കണ്ണാ
@user-ws6pv5iy8m4 жыл бұрын
ll,
@sreeshnamk16744 жыл бұрын
ഞാൻ എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന സംഘർഷങ്ങളും സംഘടങ്ങളും ഈ പാട്ട് കേട്ടാണ് മറക്കൽ. അത്രക്ക് ഇഷ്ടമാണ് ഈ പാട്ട്.
@suseelakb44752 ай бұрын
, കണ്ണാ നീ ആടിയ ലീലകൾ ഒന്നൂടെ ആടൂലെ.... കണ്ണാ... കണ്ണാ.....കണ്ണാ.....🙏🙏🙏🙏🙏🙏🙏
@Biju-lb1yd3 ай бұрын
കൃഷ്ണഭഗവാന്റെ ഈ പാട്ട് കേട്ട് നാന്നാ വിഭാഗം ആളുകളുടെ ചുണ്ടിലും ഈ പാട്ട് മൂളിപ്പാട്ട് ആയെങ്കിലും പാടും, അത്രയും മനോഹരമായ പാട്ടാനിത്..👏👏👏,,
@resithadevikumar53562 ай бұрын
എന്റെ കണ്ണാ എന്താ പിണക്കം ആണോ എനിക്ക് കണ്ണനെ കാണുവൻ ഗുരുവായൂർ വരുവാൻ എത്ര കാലമായി ആഗ്രഹം വച്ചു ഇരിക്കുന്നു
@sudhagopakumar5267 ай бұрын
ഈ പാട്ടുകേട്ട് ഞങ്ങളെ നീ വൃന്ദാവനത്തിൽ കൊണ്ടുപോയില്ലേ കണ്ണാ❤❤❤🙏🙏🙏
@yasir03064 жыл бұрын
ഞാൻ ഒരു മുസ്ലിം സഹോദരൻ ആണ്.......പക്ഷെ ഈ സംഗീതം വരികൾ ശൈലി ഒക്കെ എന്നെ സംഗീതത്തിന്റെ മറ്റൊരു ലോകത്തേക് കൊണ്ടുപോകുന്നു.....വർണിക്കാൻ നിക് വാക്കുകൾ ഇല്ല.... ഉറങ്ങുമ്പോൾ പോലും ഞാൻ കേൾക്കുന്നത് ഇത് ആണ്....വല്ലാത്തൊരു അനുഭവം ആണ്....ശെരിക്കും ഞാൻ ഇത് പാടി പഠിച്ചു....അത്രക് പ്രീയപ്പെട്ടത് ആയി മാറി....
@ajithp19923 жыл бұрын
മയത്തിലൊക്കെ തള്ള് മച്ചാനേ,
@കണ്ണന്റെസഖി-വ6ഗ3 жыл бұрын
@@ajithp1992 😀😀
@sunny-py6qm3 жыл бұрын
Nalla manasinnu udamma
@sukeshkv78803 жыл бұрын
sangeethathinu enthu jathi madam..
@KrishnaKumar-du5jt3 жыл бұрын
Really this song takes us to peace and forget all worries.thanks to singer jaya Krishnan sir
@sreejapraveen9423 ай бұрын
കൃഷ്ണഗുരുവായൂരപ്പ ഉണ്ണികകണ്ണാ... ❤❤
@anuragv5681Ай бұрын
Oham nama Naraniyam ❤
@dileept7455 жыл бұрын
തൃക്കൊടിത്താനം പോലെ തന്നെ .... ഉഗ്രൻ feel .... അനശ്വര ഗായകന് പ്രണാമം ......
@rajeshswamiyesharnamyyapa77283 жыл бұрын
സത്യം ♥️
@diljinaa.m92443 жыл бұрын
🙏
@BindusWorldVibes3 жыл бұрын
കണ്ണാ മനോഹരമായ ഗാനം 🙏🙏🙏🙏 എത്ര തവണ കേട്ടു എന്ന് എനിക്കു തന്നെ അറിയില്ല കണ്ണാ 🙏🙏
@ajithsk46645 жыл бұрын
കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല...... nice voice.... തൃക്കൊടിത്താനം സച്ചിദാനന്ദൻ ഓർമ്മ വരുന്നു....
@PraveenPraveen-pr9wo5 ай бұрын
ഇനിക്ക് ഇഷ്ട്ടമുള്ള കൃഷ്ണ ഭഗവാന്റെ സോങ്ങാണ് 🙏🙏🙏
@deepa9999626 күн бұрын
കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏🙏😍❤💛💖😘
@aryasathyan93843 ай бұрын
ഹരേ കൃഷ്ണാ.... ഇത് എത്രകേട്ടാലും മതിവരില്ല
@gopigook80323 жыл бұрын
എന്റെ കണ്ണാ ഞാൻ എന്താണീക്കേക്കുന്നത് ഏവരുടേയും മനസ്സിൽ താനെ ഭക്തി ഉണ്ടാകും തീർച്ചയായും കൃഷ്ണാ ആക്കൂട്ടത്തിൽ എന്നെയും അനുഗ്രഹിക്കണേ ❤❤🌹🌹
@അധോലോകംകണ്ണൂർ5 жыл бұрын
Endha feel onnum parayan illa love you all kannanne kandu eee paattiloode veendum (njaan muslim aayathu kond ponkala idaan varanda) iniyum ithupole ulla songs pratheekkunnu
ബ്രോ.. പൊങ്കാല ഇടുന്നവർ ഇടട്ടെ.. നെവർ മൈൻഡ്.. കലയെ അതു ഏതു മതത്തിന്റെ ആയാലും അതു ആസ്വദിക്കുന്നവർ ആണ് യഥാർത്ഥ മനുഷ്യൻ. നമ്മുടെ കുട്ടിക്കാലത്തു രാവിലെ റേഡിയോയിൽ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം ഭക്തി ഗാനങ്ങൾ എല്ലാം വീട്ടിലും കേൾക്കാമായിരുന്നു. അങ്ങിനെ വന്ന നമ്മളെ ഒന്നും ഒരാൾക്കും തോല്പിക്കാൻ സാധിക്കുകയില്ല.
@remyaajith15795 жыл бұрын
ഈ പാട്ടിനൊക്കെ dislike അടിക്കുന്നല്ലോ കഷ്ടം.... എന്തൊരു feel ആണ് ഈ പാട്ടിന്...... വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു... 🙏🙏🙏
ശ്രീകൃഷ്ണ ഭഗവാനെ ലോകം ഇത്രയേറെ കണ്ടതും അറിഞ്ഞതും അങ്ങയുടെ തൊണ്ടയിൽ നിന്നാണ്. മായാത്ത മഹാ പ്രവാഹം. അർഹതയില്ലെങ്കിലും ആ കാലുകളിൽ തൊട്ടു വണങ്ങുന്നു.
@avbalakrishnankasargodshar46465 жыл бұрын
ഞാൻ എന്നും കേൾക്കുന്ന ഗാനം. ജയകൃഷ്ണൻ നന്നായി പാടി. കഴിവ് തെളിയിച്ചു നിങ്ങൾ. എല്ലാവരുടെയും മനസ്സിൽ ഈ ഗാനം ഒരു പാട് വർഷം നിലനിൽക്കും. 👍👍👍👍ലോകത്തിലെ മുഴുവൻ മലയാളികളും ഈ ഗാനം കേൾക്കുന്നു. ഇതിൽ മതം നോക്കാതെ പലരും ഗാനം കേട്ടു. അത് തന്നെ ഒരു ഭാഗ്യം. ഇതിന്റെ അണിയറയിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ, 🌷🌷🌷🌷🌷🌷
@sajithakumarivavelappannai24893 жыл бұрын
ഈ ഗാനം ദിവസം ഒരു തവണയെങ്കിലും കേൾക്കുന്നത് ഞാൻ മാത്രമാണോ എന്റെ കണ്ണാ.. ജയകൃഷ്ണൻ അതുല്യ ഗായകൻ 🙏🙏🙏
@sarisudheesh94095 жыл бұрын
എന്റെ കണ്ണാ. കണ്ണ് നിറയാതെ കേൾക്കാൻ പറ്റില്ല. കണ്ണാ
@sobhana.krnjansangaputhree69965 жыл бұрын
🙏🙏🙏🙏🙏😭😭😭😭🙅🙅🙏🙏🙏🙏💑👂👂👂👂👍👍👏👏👏👏👏👏
@amminicutechannel97905 жыл бұрын
എന്താ voice....Super...ആ പാട്ടിലൂടെ കണ്ണനെ കാണാം ....
@anupamaunnikrishnan16104 жыл бұрын
കണ്ണാ നീ അടിയ ലീലകൾ ഒന്നുടെ ആടൂലെ....... കണ്ണാ കണ്ണാ കണ്ണാ............. ഭഗവാനെ..... മനസ്സിൽ ഒരു കുളിർമ.... തോന്നണു...... 💞
@ramesanp36683 жыл бұрын
ഈ ഒരു ഭക്തി ഗാനത്തിന് മറ്റെല്ലാ ഭക്തി ഗാന ങ്ങളേക്കാൾ എന്താ പറയാ ഒരു പ്രത്യേക ശ്രവണ സുഖം ഉണ്ട് എത്രകേട്ടാലും മതിവരില്ല കണ്ണന്റെ അനുഗ്രഹം ഉണ്ടാകട്ടെ .
@MayaRajesh-e6s5 ай бұрын
🙏🙏🙏🙏🕉️🙏 തിരുമേനി, കഴിഞ്ഞ വർഷം അങ്ങയുടെ രാമായണപാരായണം ശ്രവിക്കാൻ സാധിച്ചു നല്ല ഒരു അനുഭവം ആയിരുന്നു ഈ വർഷവും ഞാൻ ആഗ്രഹിക്കുന്നു തിരുമേനി ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു തിരുമേനിക്ക് കോടി പ്രണാമം ജയ് ശ്രീറാം ജയ് ഹനുമാൻ 🙏🙏🙏🙏🙏🕉️
@sangeethkv895 жыл бұрын
ഒരു കള്ള പുഞ്ചിരിതൂകി നില്കുന്ന കള്ള കൃഷ്ണനെ ഇഷ്ടം 💕
@abhichinnan91535 жыл бұрын
എജ്ജാതി Feel... ദൈവം ഇല്ലാന്നൊക്കെ പറയുന്നവര്ക്ക് Just ഇതൊന്നു കേൾപ്പിച്ചു കൊടുക്കണം... എന്ത് രസാണ് കേൾക്കാൻ.. ഗുരുവായൂര് പോയപോലെ ഒക്കെ... ഇത് കേട്ടിട്ട് Dislike ചെയ്തവർക്ക് എന്തേലും കാര്യം ആയിട്ട് തന്നെ കൊടുക്കണേ കണ്ണാ......
@akhilps6425 жыл бұрын
Abhi Chinnan ആർക്കും ദോഷം വരാൻ പ്രാർത്ഥിക്കരുത് ഭായ് .ഭഗവാൻ അത് ഇഷ്ടമാകുമെന്നു കരുതുന്നില്ല
@abhichinnan91535 жыл бұрын
@@akhilps642 അയ്യോ... അങ്ങനെ ഒന്നുല്ല്യ... ഞാൻ ചുമ്മാ പറഞ്ഞുന്നെ ഉള്ളു
@sreejithsartdiary73285 жыл бұрын
Avarkku athinullaa bagyamillaa...!!
@sreesree10164 жыл бұрын
ഈശ്വരൻമാർ ആരെയും ദ്രോഹിക്കാനല്ല കുഞ്ഞേ സഹായിക്കാനാണ്... അതുകൊണ്ടല്ലേ അവർ ഈശ്വരന്മാരായതു...
@knjuttankunjan59764 жыл бұрын
T Workinu wo P hai Wingate(🎂🎂🎂😢👌🎂wo anu dekhlo to you wo tu tu to ek
@jithumani47345 жыл бұрын
സ്ഥിരം കേൾകുന്നത് ഞൻ മാത്രമാണോ? ❣️❣️❣️
@nithyasree15834 жыл бұрын
🙋
@Ojsgejknrvjyajopannggvakka4 жыл бұрын
ഞാൻ
@keralafishing87674 жыл бұрын
Alla brozzz
@girijadevi11724 жыл бұрын
Njnum unde,
@ykgamingykgaming83374 жыл бұрын
അല്ല ഞാനും ഉണ്ട്
@sreekumarig96363 жыл бұрын
എന്തു നല്ല കീർത്തനം കേട്ടിരിക്കാൻ തോന്നുന്നു അത്ര കേ ഇഷ്ട്ടമാണ് ഗുരുവായൂരപ്പാ ലോകത്തെ കാത്തോളണേ ❤️❤️🔥🔥🙏🙏🎉🎉
@balanvv87923 жыл бұрын
ഭഗവാനെ.,. എന്തൊരു മനസ്സമാധാനമാണ് ഈ പാട്ടു കേൾക്കുമ്പോൾ. എല്ലാ വിഷമങ്ങളും മറന്നിരുന്നു പോകും
@sibinvs4 жыл бұрын
വിഷു ആയിട്ട് കേൾക്കാൻ വന്നവരുണ്ടോ?14/4/2020
@krishnalic785 жыл бұрын
എന്തൊരു ഫീൽ ആണ് ഈ പാട്ടിനും ആ ശബ്ദത്തിനും .... നമോവാകം .....
Om namasivaya വളരെ നന്നായി പാടാൻ മഹാദേവൻ കഴിവ് നൽകി ഒരുപാട് ഇഷ്ടായി
@Sreevidya.G_3 жыл бұрын
Amma oru divasam vilakk kathikkumbol vechathanu pinne Nan ethin adict aayi☺️....... krishnaaaaaaa🙏🙏🙏🙏🙏🙏🙏......
@Chilanka90615 жыл бұрын
ജയകൃഷ്ണൻ സർ, ഒരുപാട് അഭിനന്ദനങ്ങൾ, ഇത്രയും നല്ലൊരു പാട്ടു ഞങ്ങൾക്ക് തന്നതിന്
@athirajit5 жыл бұрын
എനിക്കിപ്പോൾ ഗുരുവായൂർ പോകണം 😫😫😫
@treeboo66215 жыл бұрын
ഗുരുവായൂരില്നിന്നും ഈ കമെന്റ് കാണുന്ന ലെ ഞാൻ
@jithuudhayasree17235 жыл бұрын
Poy varuuu nnneee
@greeshmanair60165 жыл бұрын
@@treeboo6621 ഭാഗ്യവാൻ
@treeboo66215 жыл бұрын
@@greeshmanair6016 ☺️
@indhulakshmi15285 жыл бұрын
Enikkum ponam
@sabithasushil48225 жыл бұрын
എത്ര കേട്ടാലും മതിയാവില്ല... എന്തൊരു feel.... ഭക്തി രസം നിറഞ്ഞു തുളുമ്പുന്ന ആലാപനം... !!!👌👌🙏🙏🙏
@mohananmohanan211110 ай бұрын
എന്റെ കണ്ണാ ഗുരുവായൂരപ്പൻ ❤❤❤ എന്റെ കണ്ണാ ൻ്റെഅരക്കിൽ ഞാൻ ഇപ്പോഴും എന്റെ കണ്ണാ ഗുരുവായൂർ ക്ഷേത്രത്തിൽ എന്റെ കണ്ണാ ൻ്റെഅരക്കിൽ കണ്ണാ കണ്ണാ ❤❤❤
@beenaik91696 ай бұрын
നല്ല ശബ്ദം ഒരു verity ശബ്ദം ദൈവം കനിഞ്ഞു നൽകിയതന്നെ ഈ sound Hare krishna
@vishnu_sree5 жыл бұрын
എനിക്കും ഉണ്ടൊരു കൊച്ചു കണ്ണൻ ,ഈ കീർത്തനം കേൾക്കുമ്പോൾ അവന്റെ വിചാരം അവനെപ്പറ്റി ആണെന്നാണ് ..കണ്ണന്റെ ഓരോ വികൃതികൾ ........എന്റെ കണ്ണാ .....
@avbalakrishnankasargodshar46465 жыл бұрын
🌹🌹🌹🌹👍👍👍👍👍🌹🌹
@anuvimal32815 жыл бұрын
😍
@kaalimedia0.23 жыл бұрын
ഇഷ്ടം
@Dohalife_shakeer5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ടാണിത്
@VasanthaNadesan4 ай бұрын
ഹരേ കണ്ണാ പ്രണാമം
@byt80003 жыл бұрын
മനസ്സിൽ ഭക്തി സൂക്ഷിക്കുന്ന ഏതൊരാൾക്കും...മനസിന് കുളിർമ്മ നൽക്കുന്ന ഒരു പാട്ടണിത്... എന്റെ മനസ്സുനിറഞ്ഞു... കൂടെ കണ്ണുംനിറഞ്ഞു.... കണ്ണാ...എല്ലാവരെയും കാത്തോളണേ... 🤗🤗🤗.... ഇങ്ങനെ ആർകെങ്കിലും അനുഭവപ്പെട്ടിട്ടുണ്ടോ... 👍....
@srireghaps99923 жыл бұрын
ഇഷ്ട ദൈവം ഗുരുവായൂരപ്പനായതു കൊണ്ടു തന്നെ മകന്റെ വിളി പേരും കണ്ണനായി ഇപ്പോൾ കണ്ണന്റെ പാട്ടുകളിൽ ഏറ്റവും ഇഷ്ടം ഈ പാട്ടു തന്നെ
@abdulrasakabdulrasak60645 жыл бұрын
ഹൃദയം ചിന്നിപ്പോയി
@binukochy26395 жыл бұрын
Hi
@manumanoharan99525 жыл бұрын
ജയകൃഷ്ണൻ...... devotional ഫീൽ ഉള്ള ശബ്ദം...... മധുരമായി പാടി.....