EPISODE 54||ATTAKKARA NARAYANAN LIFE STORY PART 3|| നാരായണേട്ടൻ്റെ ആനക്കഥകൾ ഭാഗം 3

  Рет қаралды 21,404

Thumbikkai തുമ്പിക്കൈ

Thumbikkai തുമ്പിക്കൈ

Күн бұрын

Пікірлер: 76
@mmdasmaruthingalidam7558
@mmdasmaruthingalidam7558 3 жыл бұрын
നാരായണേട്ടൻ ഇന്നത്തെ ആനപ്രേമികളെ കുറിച്ച് (എല്ലാരേയുമല്ല )നഗ്നമായ സത്യം പങ്കുവെച്ചു... വളരെ ശരിയാ അത് ഒരു ഉപകാരത്തിനും ഇല്ലാതെ കുറെയെണ്ണം ആനക്കും പാപ്പാനും ആർക്കും ഉപകാരമില്ലാതെ ദ്രോഹത്തിനുമാത്രം... കുത്തിപ്പൊക്കി നിർത്താൻ ഇവന്മാർക്ക് നല്ല ഉത്സാഹവും കാണാം... നാരായണേട്ടനുമായി കുട്ടികൃഷ്ണനിൽ താമസിക്കുന്നകാലംമുതൽ നല്ല ബന്ധം... പുള്ളി പറഞ്ഞപോലെ വെള്ളോം തീറ്റെം കിട്ടുന്ന പരിസരത്തെ വീടുകളിൽ വന്നാൽ ആനയെ ഞങ്ങളെ ഏൽപ്പിച്ചു പോകും... ഒന്നിച്ചു പുള്ളിടെ ഇലച്ചോറിൽ നിന്നും ഒന്നിച്ചൊരുന്നു കഴിച്ചിട്ടുണ്ട്... നല്ല വ്യക്തിത്വത്തിനു ഉടമ... ഇവരെയൊക്കെ കണ്ടു ഇന്നത്തെ തലമുറ പഠിച്ചിരുന്നെങ്കിൽ നമ്മുടെ ഗജസമ്പത്തു കുറെ കൂടി നിലനിന്നേനെ
@midhunkottayamkaran3662
@midhunkottayamkaran3662 3 жыл бұрын
നാരായണേട്ടൻ നമ്മുടെ പൊന്നൻ ചേട്ടന്റെ കാര്യം പറഞ്ഞത് കേട്ടില്ലേ കേട്ടപ്പോൾ കുളിരു കോരി
@ananthuas7267
@ananthuas7267 3 жыл бұрын
Satym... 🥰
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
18:54ഒന്നുകൂടി പോയി കണ്ടിട്ടുവരാം ഒന്നാമത്തെ അദ്ധ്യായം തൊട്ട്. പൊന്നൻ ആശാൻ 💓💓💓💓💓💓💓💓💓💓
@rajeshramachandran9274
@rajeshramachandran9274 3 жыл бұрын
Athe ethra kandittum mathiyavunnilla
@ajaykgopi
@ajaykgopi 3 жыл бұрын
സത്യം
@ajaykgopi
@ajaykgopi 3 жыл бұрын
ഇത് പൊന്നൻ mass 🔥🔥🔥🔥
@anildevp.v7587
@anildevp.v7587 3 жыл бұрын
പൊന്നൻ ചേട്ടൻ ❤️❤️❤️❤️❤️❤️❤️❤️
@ajaykgopi
@ajaykgopi 3 жыл бұрын
പൊന്നൻ 🔥🔥 എന്നു കേൾക്കുമ്പോ രോമം എണീറ്റു നിൽക്കുന്നു
@sudheeshkn9911
@sudheeshkn9911 3 жыл бұрын
നാരായണേട്ടനെ എത്ര തവണ കർണ്ണന്റെ കൂടെ കണ്ടിരിക്കുന്നു .പിന്നീട് ഒരു തവണ അന്നമനട ആ നേടകൂടെ
@ramdas.h.shariharasubramon3303
@ramdas.h.shariharasubramon3303 3 жыл бұрын
Superb Shan. Nammude Ponnan Ashan was quoted here also👍👍👍👍
@arunraj-iw5jv
@arunraj-iw5jv 3 жыл бұрын
18:39,, പോന്നേട്ടൻ,,,♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@akshaytnair3555
@akshaytnair3555 3 жыл бұрын
🔥💯🔥 പൊന്നൻ ആശാൻ 🔥💯🔥
@peelipeeluus5356
@peelipeeluus5356 3 жыл бұрын
പൊന്നൻ ചേട്ടൻ എന്ന് കേട്ട ഇപ്പൊ വളരെ അടുത്തറിയാവുന്ന ആരോ പോലെ തോന്നും..... മുതുകുളം വിജയൻ ചേട്ടൻ, കടുവ വേലായുധൻ ചേട്ടൻ വിട്ടതിനെ കെട്ടിപ്പിടിച്ച പുള്ളിയാ, തുമ്പികൈ പ്രതേകം പരിഗണിക്കണ്ട പേരാണ് വിജയൻ, വിട്ടുകളയരുത് വിജയൻ ചേട്ടനെ, അതൊരു സംഭവമാകും തുമ്പികൈയിൽ വന്നാൽ, കാത്തിരിക്കുന്നു.
@abhilashsuresh9872
@abhilashsuresh9872 3 жыл бұрын
Sathyam thubikai muthukulam vijayan pillaa asante interview cheyythal spr aarunnuu.... Pullu kulangara ganeeshan polullaa nalla anakalude vivarangal nannayi kelkkanum pattum
@rendeepradhakrishnan6506
@rendeepradhakrishnan6506 3 жыл бұрын
@@abhilashsuresh9872 🔥🔥🔥വിജയൻ പിള്ള
@achumeladathu4302
@achumeladathu4302 3 жыл бұрын
ഇരുപത്തഞ്ച്പേരെ കൊന്ന പാത്തുമ്മ അക്ബർ ആനയെ നാലു കൊല്ലം പൂച്ചകുട്ടിയെ പോലെ കൊണ്ട് നടന്ന ഇരട്ട ചങ്കനാണ് വിജയൻ പിള്ള ചേട്ടൻ.... കടുവയെ തറപറ്റിച്ച ഒല്ലൂക്കര കൃഷ്ണദാസിനെ മെരുക്കി ഒതുക്കി കൊണ്ട് നടന്നയാളാണ് വിജയേട്ടൻ
@ananthuananthu3883
@ananthuananthu3883 3 жыл бұрын
മുതുകുളം വിജയൻപിള്ള ചേട്ടന്റെ vedio ചെയ്‌താൽ പൊളി ആയിരിക്കും
@1976sree
@1976sree 4 күн бұрын
😢😢
@arjunkv4469
@arjunkv4469 3 жыл бұрын
Ponnan chettan mass
@santhakumardk3360
@santhakumardk3360 3 жыл бұрын
പൊന്നൻ ചേട്ടൻ എന്താണ് എന്ന് അദ്ദേഹം പറഞ്ഞില്ല but matulavare കൊണ്ട് പറയിപ്പിച്ചു ഇന്ത്യൻ cricketil sachin, ഗാംഗുലി, ദ്രാവിഡ്‌, ലക്ഷ്മൺ പോലെ അല്ലെ നമ്മുടെ പൊന്നൻ ചേട്ടൻ
@artist_hariprasad
@artist_hariprasad 3 жыл бұрын
Nalla anubhava sambath ulla manushyan ❤ Ponnn chettane pati ivdeyum kelkkan pattiyallo 😇
@sukumaran7248
@sukumaran7248 3 жыл бұрын
പൊന്നായി 🙂❤
@vishnurajvaikom
@vishnurajvaikom 3 жыл бұрын
സംസാര ശൈലി വളരെ മനോഹരം 👌👌
@sreeninarayanan4007
@sreeninarayanan4007 3 жыл бұрын
Ponnettan❤❤❤🥰
@binuthampi7847
@binuthampi7847 3 жыл бұрын
Adhyayitta oru videokk first comment idan pattanath😍
@vishnumelveettil2209
@vishnumelveettil2209 3 жыл бұрын
കടുവവേലായുധൻ ചേട്ടന്റെ ജീവചരിത്രം കൂടി ചെയ്യണം , എന്നാൽ ആണ് ഈ ചാനൽ പൂർണമാവു. നാരായണ ഏട്ടൻ പറയുന്നത് കാണുമ്പോൾ തന്നെ ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു എൻറെ മനസ്സ്.👍👍👍👍👍👍👍👍👍
@jobvitus5206
@jobvitus5206 3 жыл бұрын
Pappan marile exicutive 😁😁😁
@joepaul10
@joepaul10 3 жыл бұрын
പൊന്നൻ ചേട്ടൻ pever.. 💥💥
@clubboysvakkom6926
@clubboysvakkom6926 3 жыл бұрын
പൊന്നൻ ചേട്ടൻ ♥️♥️♥️♥️👏👏👏👏💪💪💪💪✌️✌️✌️✌️
@arunkbabu2581
@arunkbabu2581 3 жыл бұрын
എന്തൊരു വിനയത്വമുള്ള മനുഷ്യൻ..... 🙏
@peelipeeluus5356
@peelipeeluus5356 3 жыл бұрын
നാരായണൻ ചേട്ടൻ ആനയിൽ നിന്ന് ഇടയ്ക്കു വഴുതി ആന പോണ സ്ഥലത്തേയാണ് കൂടുതൽ വർണിക്കുന്നെ, തുമ്പികൈ അദ്ദേഹത്തിന് വിഷമം തോന്നാതെ അതൊന്നു പറഞ്ഞ നന്നായിരുന്നു.
@tenmlgameing8632
@tenmlgameing8632 3 жыл бұрын
Ponnan cheattan veendum rockszzzz
@hareeshpg8401
@hareeshpg8401 3 жыл бұрын
ഇനിയിപ്പോ കേൾകാം കാട്ടുകൊമ്പനെ തുരത്തിയോടിച്ച മംഗലാം കുന്ന് അയ്യപ്പൻ എന്നൊക്കെ ഈ അറിവിന്റെ ക്രെഡിറ്റും തുമ്പികയ്ക്കു തന്നെ 👍👍👍👍
@venkatachalasharma5534
@venkatachalasharma5534 3 жыл бұрын
Very nice person thank u so much waiting for next episodes 🙏🙏
@dipinks9
@dipinks9 3 жыл бұрын
Ponnettan😍
@ananthuas7267
@ananthuas7267 3 жыл бұрын
Ponnettante range🥰😘
@visaljothidran
@visaljothidran 2 жыл бұрын
Naryan mama poli
@mydinkkan6871
@mydinkkan6871 3 жыл бұрын
Love u karnan😢 &narayanettan❤. Narayanettanodu mllu kunnakulam akkikavu kuppikunathullavare kurichu chodhikamoo. Mmle kurichulla adhehathinte abipryam ariyananu😍
@jithu.m.mm.m8170
@jithu.m.mm.m8170 3 жыл бұрын
ചോദിക്കുമ്പോൾ കുന്നംകുളം കട്ടാക്കമ്പൽ ഉള്ളവരെയും കുടി ചോദിക്കണം അദ്ദേഹത്തിന് പറയാൻ നിരവധിയുണ്ട്
@sumithrasumimanu2763
@sumithrasumimanu2763 3 жыл бұрын
Nalla oru manushyan🙏🙏🙏
@thumbikkai2967
@thumbikkai2967 3 жыл бұрын
Soumyanaaya manushyan
@Abhishek-on7ou
@Abhishek-on7ou 3 жыл бұрын
5:33 ente naadu😍
@pranavjayaprakash6262
@pranavjayaprakash6262 3 жыл бұрын
18.51 🔥🔥
@metallicaloft9233
@metallicaloft9233 3 жыл бұрын
Ashanee panduu thuravoor vadakanapanta mannill karan appiyy ayiii vannna orukunnuu annnu thalapiditham undayirunnuu annnnu apppusss thottuuu poyiiii
@adithyansreekumar2478
@adithyansreekumar2478 3 жыл бұрын
നാരായണേട്ടൻ്റെ അനാവിശേഷം ഗെപീരം തന്നെ 👌👌👌
@binoysurendran5500
@binoysurendran5500 3 жыл бұрын
അദ്ദേ ഗുഭിരം
@Sarathkumarnair
@Sarathkumarnair 3 жыл бұрын
കടുവ ❤ പൊന്നൻ
@georgejoseph7812
@georgejoseph7812 3 жыл бұрын
Ponnani chettan rocks
@thumbikkai2967
@thumbikkai2967 3 жыл бұрын
✌✌
@sunnysimon6412
@sunnysimon6412 3 жыл бұрын
ശശി എട്ടൻ ഉയിർ...
@abyantony7856
@abyantony7856 3 жыл бұрын
Oroo anaye kurichu parayubol aanayude photo kudi kanikamoo thumbhikai
@jijopalakkad3627
@jijopalakkad3627 3 жыл бұрын
😍😍😍😍🐘🐘🐘🐘🐘
@viewfinder5682
@viewfinder5682 3 жыл бұрын
❤❤❤❤❤❤❤
@ShivaPrasad-ue6xk
@ShivaPrasad-ue6xk 3 жыл бұрын
Ponnan chettane.. 😍😍😍
@adithyansreekkuttan6458
@adithyansreekkuttan6458 3 жыл бұрын
3rd comment🥳🥳🥳🥳
@kdvijayan9880
@kdvijayan9880 3 жыл бұрын
ഭൂമിയിലെ ഏറ്റവും വലിയ ജീവി ദേവലോകത്തേയും വലിയ ജീവി ഇന്ദ്രൻ ആയിരുന്നു ആനയെ വാഹനമാക്കിയത് ഭുമിയിലെ ആനയെ വാഹനമാക്കിയവൻ നമസ്ക, രം
@bijumonuthup4275
@bijumonuthup4275 3 жыл бұрын
നല്ല വ്യക്തിത്വം..
@gopeeshppillai4706
@gopeeshppillai4706 3 жыл бұрын
Nammude Swentham PONNAN Chetten ❤
@adithyansreekkuttan6458
@adithyansreekkuttan6458 3 жыл бұрын
30th like😝
@ajinsreekumar279
@ajinsreekumar279 3 жыл бұрын
😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@aneeshmobius4411
@aneeshmobius4411 3 жыл бұрын
🥰🥰🤩🤩😍😍
@armedia4132
@armedia4132 3 жыл бұрын
ആനപ്രേമികൾ എന്ന് അടച്ചു പറയണ്ട കപട സ്നേഹികൾ എന്ന് പറയണം
@binjurajendran
@binjurajendran 3 жыл бұрын
Ponnan nu kettal thanne.. 🔥🔥
@vvp8120
@vvp8120 3 жыл бұрын
ഇന്നത്തെ പാപ്പാന്മാർ വെറുതെ ആനയെ തല്ലുമെന്നു പറയുന്നത് ഏറെക്കുറെ സത്യമാണ് ചുമ്മ ഷോ കാണിക്കാൻ വരെ വലിച്ചിട്ടു അടിക്കും
@sujeeshks6611
@sujeeshks6611 3 жыл бұрын
ചാമി ആശാൻ്റെ എപ്പിസോഡ് ചെയ്യാമോ
@dinupdinup652
@dinupdinup652 3 жыл бұрын
Ponetten hero
@nereengilrajagopalannair8885
@nereengilrajagopalannair8885 3 жыл бұрын
Ningalke shankaran Nair kaarngaline ariyumo, Avanaparamban Damodarante onnam papanayirunnu
@arjunkrishnamadhu6070
@arjunkrishnamadhu6070 3 жыл бұрын
Ashante kudumbavum kuttikalavum chothikkane
@thumbikkai2967
@thumbikkai2967 3 жыл бұрын
കുട്ടിക്കാലം പറഞ്ഞല്ലോ. part-1 ൽ
@jithinraj8222
@jithinraj8222 3 жыл бұрын
വടക്കൻ നാട്ടിലെ ആനക്കാരോട് പുശ്ച്ചം
@satheeshsachu840
@satheeshsachu840 3 жыл бұрын
പൊന്നൻ ചേട്ടൻ 🔥🔥🔥
@rejithvn9534
@rejithvn9534 3 жыл бұрын
❤️❤️❤️
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 59 МЛН
Bend The Impossible Bar Win $1,000
00:57
Stokes Twins
Рет қаралды 42 МЛН
Angry Sigma Dog 🤣🤣 Aayush #momson #memes #funny #comedy
00:16
ASquare Crew
Рет қаралды 48 МЛН
Venunagavally in Nerechowwe - Old Episode | Manorama News
25:55
Manorama News
Рет қаралды 223 М.