ആന എന്ന രണ്ടക്ഷരത്തിന്റെ വലിപ്പവും വ്യാപ്തിയും എത്ര അദ്ധ്യായം എഴുതിയാലും പറഞ്ഞാലും തീരുകയില്ലെന്നറിയാം ..എങ്കിലും ആ രണ്ടക്ഷരത്തിന്റെ നിഗൂഢതയിലേക്ക് സഞ്ചരിച്ച പോലെ തോന്നി ഈ വീഡിയോ സീരീസുകൾ കണ്ടപ്പോൾ . ഭംഗി കൊണ്ടും കൗതുകം കൊണ്ടും ജനങ്ങളെ വിസ്മയത്തുമ്പത്ത് കൊണ്ടു ചെന്നു നിർത്തുന്ന ഈ അത്ഭുത ജീവിയെക്കുറിച്ച് ഇത്രയധികം അറിവുകൾ പറഞ്ഞുതന്ന മോഹൻദാസ് ചേട്ടനും തുമ്പിക്കൈ ടീമിനും നന്ദി
@sanjayaruketty81232 жыл бұрын
സർവ്വേശ്വരന്റെ എല്ലാഅനുഗ്രഹങ്ങളും ഉണ്ടാകട്ടെ
@avinashalappattu72234 жыл бұрын
തോട്ടിയും വടിയും , വലിയ കോലും പോലെ തന്നെ 'capture belt' ആനകളുടെ നിയന്ത്രണ ഉപാധിയായി നിയമം അംഗീകരിക്കണം . അത് ഒരു ആവശ്യം തന്നെയാണ് 👍👍
@venugopalankarimbathil99853 жыл бұрын
ജീവിതത്തിൽ ലോക നിരീക്ഷണവും അന്വേഷണവും പഠനവും വളരെ വലിയ ഘടകങ്ങളാണ്. നമ്മുടെ കഥാനായകൻ കെങ്കേമൻ തന്നെ
@rendeepradhakrishnan65064 жыл бұрын
ഇതിങ്ങനെ നിർത്താതെ തുടരട്ടെ എന്റെ എല്ലാവിധ ആശംസകളും for whole crew. Thank you for uploading this time. സപ്പോർട്ട് ഉണ്ടാവും ട്ടോ
@ajinsreekumar2794 жыл бұрын
സമയം പോയതേ അറിഞ്ഞില്ല........... അടുത്ത എപ്പിസോഡിനായി കാത്തിരിക്കുന്നു........😍😍
@sajithkumarm50462 жыл бұрын
👍👍
@vis4124 жыл бұрын
ഇനിയും തുടരട്ടെ . കാത്തിരിക്കാം ഇനിയും കൂറെ ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ട്
@t.j89044 жыл бұрын
🥳🥳🥰ആഹാ അടിപൊളി എപ്പിസോഡ്. Part 14 കട്ട waiting
@tractormechanickerala37884 жыл бұрын
മുരളിയേ കുറിച്ച് മോഹനേട്ടന്റെ ഒര് episode chayyanam
@viewfinder56824 жыл бұрын
കെട്ടിരുന്നപ്പോൾ പെട്ടന്ന് തീർന്നുപോയപോലെ തോന്നി, ഇനിയും പോന്നോട്ടെ 💓💓💓💓💓💓💓
@manikandanvandithadam83474 жыл бұрын
നാട് അറിഞ്ഞ അനക്കരെന്റെ കഥ ഇനിയും വേണം കലക്കൻ എപ്പിസോഡ് മച്ചാനെ നിർത്തി കളയല്ലേ 👌👌👌👌👌👌👌
@nandus35864 жыл бұрын
ആനകളുടെ സംരക്ഷണതിനായിട്ടുള്ള പല നല്ല കാര്യങ്ങൾ ചെയ്ത മോഹൻദാസേട്ടന്റെ വലിയ മനസിനെ പ്രശംസിക്കുന്നു.. 👏👏👏അദ്ദേഹത്തിന് ഏറ്റവും ഇഷ്ടപെട്ട ആനയും കയറാൻ ആഗ്രഹം ഉള്ള ആനയും ഏതെന്നു ചോദിക്കുമോ.. ഈ കൊല്ലം ഏതെങ്കിലും ആനയിൽ കയറുന്നുണ്ടോ??
@vaisakhe9674 жыл бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നു മോഹനേട്ടൻ....👍 പരിപാടി നന്നായിട്ടുണ്ട്...👌
@PrinceRaj-ri2es4 жыл бұрын
"ഓരോ സംഭവങ്ങളും കൺമുന്നിൽ കാണുന്ന feel"👌👌..
@viswasgallery65044 жыл бұрын
ഇനിയും ഇതുപോലെ പോലെ തന്നെ നന്നായി തന്നെ തുടരട്ടെ..... എന്റെ എല്ലാവിത ആശംസകളും നേരുന്നു.....❤️
Thank you thank you sir 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@muhammedmubaraq16704 жыл бұрын
Eppol Aadu Aanayil Aanu Mohanetan Thamasikkunnad
@shafeekpa62234 жыл бұрын
Super
@bibinkumar22434 жыл бұрын
സൂപ്പർ
@venkatachalasharma55344 жыл бұрын
Thanks for all of u very nice 👌
@vishnumelveettil22094 жыл бұрын
👌👌🥇🥇 മോഹൻദാസ് ഏട്ടൻറെ ശിഷ്യന്മാരെ കുറച്ചുകൂടി ചോദിക്കണം? മോഹൻദാസ് ചേട്ടന് ഇഷ്ടപ്പെട്ട ആനപ്പാപ്പാൻ ആരാണെന്ന് ചോദിക്കാമോ? Next episode sunday edanam please.. തുമ്പിക്കൈ ചാനലിലെ ഈ പരിപാടി ഇനിയും തുടർന്നു പോകട്ടെ എന്ന് ആശംസിക്കുന്നു 👍👍
@vis4124 жыл бұрын
Yes
@bijufrancis8494 жыл бұрын
Waiting ആയിരുന്നു ❤❤
@thiruvallavlogs12154 жыл бұрын
Eniyum episode cheyanm, Good
@razakrasa43304 жыл бұрын
Nalla episod thnks full support keep it up bro
@mithunashok16234 жыл бұрын
Great sir
@tcr962224 жыл бұрын
ഇതു തൃശ്ശൂരിലെ ഒരു ആനപ്രേമി എഴുതിയതാണ് ഇതിനെ കുറിച്ച് മോഹൻദാസേട്ടന്റെ അഭിപ്രായം അറിഞ്ഞാൽക്കൊള്ളാം
Sunday aae episode edo chatta kaathirikkunnu..... please
@thumbikkai29674 жыл бұрын
ഇന്നുച്ചയ്ക്ക് Upload ചെയ്യും ട്ടോ....
@vishnumelveettil22094 жыл бұрын
@@thumbikkai2967 ok
@soumyarpkm98714 жыл бұрын
He is intelligent 🙏🙏🙏🙏
@nobinnobin96384 жыл бұрын
❤️❤️❤️❤️❤️👌👌
@vishnuhemchand81274 жыл бұрын
Super👍👍👍
@thampigireesh5924 жыл бұрын
Super
@sarathmmmmsarath80704 жыл бұрын
👍👍👍👍👍
@anoopkunjumon82534 жыл бұрын
👌👌👌😍😍😍
@saimpact29724 жыл бұрын
😍😍😍😍🙏🙏
@888shamil4 жыл бұрын
Full support
@abhilashpj18674 жыл бұрын
Igane arivulla chattakar valare kuravanu!!
@madmaddylfa4694 жыл бұрын
♥♥♥
@thumbikkai29674 жыл бұрын
Thanks dear
@premnath73594 жыл бұрын
Good informative, required some more details in kettiarizhkal
@binuammus35654 жыл бұрын
👏
@thumbikkai29674 жыл бұрын
Thank you dear
@anoopk48344 жыл бұрын
❤️❤️❤️
@arunvijayannair59803 жыл бұрын
Njanum vendum ezhthiiii
@thumbikkai29673 жыл бұрын
Hiii dear
@jaimonjns56194 жыл бұрын
❤🔥
@nidhinmc4 жыл бұрын
Hoooooo
@akhileshss46944 жыл бұрын
Next episode??????? Waiting ❤
@thumbikkai29674 жыл бұрын
ഇന്ന് Upload ചെയ്യും
@akhileshss46944 жыл бұрын
@@thumbikkai2967 ❤
@tcr962224 жыл бұрын
ഒരു പത്തു കൊല്ലത്തിനപ്പുറത്തേ തൃശ്ശൂർ പൂരം ഇത്രയേ ഉണ്ടാവുകയുള്ളു. കേരളത്തിൽ ആകെയുളളത് 400ഓളം നാട്ടാനകളാണ്. അതിൽ ഒരു 200ഓളമേ എഴുന്നളളിപ്പാനകളായുണ്ടാവുളളൂ. ബാക്കി 200 എണ്ണം മദപ്പാട്, അസുഖങ്ങൾ, മറ്റു പണികൾ ആയി എഴുന്നള്ളിപ്പുകൾക് ലഭിക്കുകയില്ല. ഓരോ സീസണിലും നാട്ടാന നിയമം വന്നതിനു ശേഷം ശരാശരി 20-25 ആനകൾ ചെരിയുന്നു. നാട്ടാന പരിപാലന നിയമം വാസ്തവത്തിൽ ആനകളുടെ മരണമണിയാവുന്നു. വെയിലും മഴയും മഞും കൊണ്ട് വഴീയടിച്ചു പോയി എഴുന്നള്ളിപ്പുകൾ എടുത്ത ആനകളുടെ ആരോഗ്യം നാട്ടാന പരിപാലന ചട്ടത്തിൽ വളരുന്ന ബ്രോയ്ലർ ആനകൾക്കില്ല. പുതിയ ആനകൾ വരുന്ന സാഹചര്യമില്ലാത്ത് ആന മുതലാളിമാർക്കും വളരെ സൗകര്യമായി. തങളുടെ ആനകളുടെ ഏക്കം മാനം മുട്ടെ ഉയർത്താനും ഉത്സാവാഘോഷങളെ കൊണ്ടു നടക്കുന്നതു തന്നെ ചിലവേറിയതാവാനും കാരണമായി. ഉത്സവങളെ മറ്റാഘോഷങളിൽ നിന്നും വ്യത്യസ്തമാക്കുന്നത് ആനകൾ തന്നെ . ഇന്ന് ഒരു 40 വയസ്സിനു മുകളിൽ ഉളള തലമുറ കരയിലെ ഏറ്റവും വലിയ ജീവിയേ കൗതുകത്തോടെ നോക്കി നിന്ന് ചങലയുടെയും മണിയുടേയും കിലുക്കത്തിനു പിന്നാലെ ഓടി നടന്ന് വളർന്നവരാണ്. നാട്ടാന പരിപാലന നിയമം ആദ്യം ചെയ്തത് ഈ ജീവികളെ കുട്ടികളുടെ കണ്ണിൽ നിന്ന് മറയ്ക്കുകയാണ്. ഒരു സംസ്കാരത്തെ ഇല്ലാതാക്കണമെങ്കിൽ അതിലെ അടുത്ത തലമുറക്ക് അത് അന്യമാക്കിയാലെ നടക്കൂ എന്ന് ഇവർക്കറിയാമായിരുന്നു. ദീപാവലിക്കും വിഷുവിനും പടക്കം പൊട്ടിക്കലിനെതിരെ പ്രതിജ്ഞയെടുപ്പിച്ച് കുട്ടികളെ തെറ്റിദ്ധരിപ്പിച്ച അതേ തന്ത്രമാണ് ഇവിടേയും നടപ്പായത്. തങളുടെ കാലത്തിനപ്പുറം ഇതൊന്നും നില നിന്ന് കാണണം എന്ന് ആഗ്രഹിക്കാത്ത ക്ഷേത്രഭാരവാഹികൾ അതാതു കാലത്തെ ഭരണാധികാരികളുടെ മുന്നിൽ പഞ്ച പുച്ഛമടക്കി നിൽഖ്കാനും ഉദ്യോഗസ്ഥ- രാഷ്ട്രീയ നേതൃത്വങളുമായി തോളുരുമാനുമുളള അവസരം എന്ന ഏക ലക്ഷ്യത്തിലേക് ഇതിനെ ഒതുക്കിയപ്പോൾ ഉത്സാവാഘോഷങളുടെ പെട്ടിയിലെ അവസാന ആണിയും അടിച്ച പോലായി. ഉത്സവങളുമായി ബന്ധപെട്ടു ജീവിക്കുനാന കലാകാരൻമാർ പോലും ഈ അവസ്ഥയെ കുറിച്ച് ഖിന്നരല്ല. അവരും അവരുടെ അഭീമുഖങളിലും മറ്റും ഇത്തരം ഒരാശങ്ക പോലും പ്രകടിപ്പിക്കുന്നില്ല. ഈ അരങുകളാണ അവരുടെ കലയെ ലോക തലസ്ഥാനങളിൽ എത്തിക്കാൻ സഹായിച്ചത് എന്ന് അവരും മറക്കുന്നു. പൂരം ഒരു പൂർണ്ണമായ പാക്കേജാണ്. അതിലെ ഒരു ഘടകത്തേയും അതിൽ നിന്ന് അടർത്തി മാറ്റാനാവില്ല. കരിംകോട്ടപോലെ നിൽക്കുന്ന നെറ്റിപട്ടമണിഞ ആലവട്ട ചാമരങളോടുകൂടിയ ആനകളുടെ പശ്ചാത്തലത്തിൽ കൊട്ടുശ്ന പഞ്ചാരിയുടേയും പാണ്ടിയുടേയും അനുഭൂതി ഏതു കൊടിവെച്ച കലാകാരനും ഈ പശ്ചാത്തലമില്ലാതെ കൊട്ടിയാൽ കിട്ടില്ല. പൂരത്തോടൊപ്പം ഇല്ലാതാകുന്നത് ഈ കലകളുമായിരക്കും. അതോ ഞങടെ തലമുറയോടെ ഇതും നശിച്ചോട്ടെ എന്നാണോ അവരുടെ മനോഭാവം എന്നറിയില്ല. ഇതുമായി ബന്ധപ്പെട്ട എല്ലാവരും ഒരുമിച്ചിരുന്ന് ആലോചിച്ച് വേണ്ട നടപടികൾ കൈകൊണ്ടില്ലെങ്കിൽ ഒരു സംസ്കാരം കൂടി നമ്മുടെ മുമ്പിൽ നാടു നീങും.
@manikandanathakudath43873 жыл бұрын
1000 like
@sasidharanp.r86743 жыл бұрын
പല ആന പപ്പാൻ മാരുടേയും ഇന്റർവ്യൂ കേട്ടിട്ടുണ്ട്, എന്നാൽ ഇത്രയും ആനയേ പറ്റി അറിവുള്ളതും, മറ്റുള്ളവർക്ക് മനസ്സിലാക്കി കൊടുക്കാൻ കഴിയുന്ന ആൾ ആറന്മുള മോഹൻദാസ് മാത്രം ആണ്
@emptyy88804 жыл бұрын
First
@thumbikkai29674 жыл бұрын
😙😙 ഓരോ വീഡിയോയ്ക്ക് വേണ്ടിയും ഇത്രയും കാത്തുകാത്തിരുന്ന് തുമ്പിക്കൈ ചാനലിന് ഇത്ര വലിയ സപ്പോർട്ട് നൽകുന്ന നല്ല മനസ്സുകൾക്ക് മനസ്സ് നിറഞ്ഞ നന്ദി. എന്നും ഈ സപ്പോർട്ട് പ്രതീക്ഷിച്ച് കൊണ്ട് ടീം തുമ്പിക്കൈ
@വിൻസെന്റ്ഗോമെസ്-ഭ1ര4 жыл бұрын
Murivalan mukundane patti chodik please🙏🙏🙏🙏
@gamingwithpablo17404 жыл бұрын
First😁
@thumbikkai29674 жыл бұрын
നന്ദി നന്ദി നന്ദി എല്ലാവിധ പിന്തുണകൾക്കും ഒരായിരം നന്ദി... എന്നും കൂടെയുണ്ടാവണം.... തുമ്പിക്കൈയ്ക്കൊപ്പം....
@gamingwithpablo17404 жыл бұрын
@@thumbikkai2967 എന്നും കൂടെ ഉണ്ട് 😜. ചേട്ടൻ ആനയുടെ അറിവിന്റെ കലവറ ഗ്രൂപ്പിൽ ഇണ്ടോ
@thumbikkai29674 жыл бұрын
Thank you.... ആനയുടെ അറിവിൻ്റെ കലവറ ഗ്രൂപ്പിൽ ഞാൻ ഉണ്ടല്ലോ....
@gamingwithpablo17404 жыл бұрын
@@thumbikkai2967 ഞാൻ അതിന്റ അഡ്മിൻ ആണ് 🤣
@thumbikkai29674 жыл бұрын
ആഹാ... അതേയോ....
@anoopchacko83684 жыл бұрын
ഇടക്ക് ആനയുടെ എപ്പിസോഡുകളും വേണം
@viswasgallery65044 жыл бұрын
🙏❤️🙏
@achurahul56624 жыл бұрын
👍👍👍😄😄🙏🙏
@riyashameed93234 жыл бұрын
👍👌🐘🐘🐘🐘
@sreejithks79654 жыл бұрын
ആനയുടെ തലക്കെട്ട് കെട്ടുന്നത് എങ്ങനെയാണ് എന്ന് കൂടി ഉൾപെടുത്തുമോ അതുപോലെ തന്നെ ആനയുടെ മുകളിൽ ഇരുന്നു കാണിക്കേണ്ട 18 കാലുകളെക്കുറിച്ചും വിശദമായി വീഡിയോയിൽ ഉൾപ്പെടുത്തണം
@josephkollannur38293 жыл бұрын
ഉയർന്ന ഫോറസ്റ്റ് ഉദ്യോഗസ്തരുടെ സാന്നിധ്യത്തിൽ ഇടഞ്ഞ ആനയെ കാപ്ചർ ബൽറ്റ് ഉപയോഗിച്ച് തളക്കുകയും അപ്പോൾ തന്നെ കാപ്ചർ ബൽറ്റ് ഊരി ഉദ്യോഗസ്ഥനെ ആനയുടെ പരിക്കില്ലാത്ത കാല് കാണിക്കൂ എന്നിട്ട് അവരുടെ റക്കമന്റ് നിരോധനം എർപ്പെടുത്തിയ വരിലെത്തിക്കൂ
@rakeshmm51224 жыл бұрын
Guruvayur ramachandranee patii chodhikamoo
@dinoobvasudevan42594 жыл бұрын
വളരെ നല്ല പരിപാടി സമയം പോകുന്നത് അരിയുന്നില്ല മോഹൻ ദാസേട്ടൻ നല്ലത് പോലെ അറിവ് പങ്ക് വെയ്ക്കുനുണ്ട് ചില അൽപ്പൻ ചട്ടക്കാരെ പോലെ അല്ല ! അടുത്തത് ആനയിൽ എത്ര കാലുകൾ ഉണ്ടന്നും അത് എങ്ങനെയാണന്നും ഒന്ന് ചോതിക്കാമോ!
@sreejithms31634 жыл бұрын
കത്തിരിക്കുകയായിരുന്നു
@arunvijayannair59804 жыл бұрын
E video dislike adicha viranmarkku oru .............namaskaram
@binochacko79544 жыл бұрын
ചേട്ടാ ചേട്ടൻ ഇനി ആനയെ അഴിക്കുമോ.
@aarshasanthosh8372 жыл бұрын
വേലായുതെന്റ വാലെ കെട്ടാൻ കൊള്ളില്ല ചുമ്മാതെ തള്ളി മരിക്കുന്നു