Thycaud Ayya - (തൈക്കാട് അയ്യാ ) - Kerala Renaissance -Kerala PSC Coaching

  Рет қаралды 67,164

YesLearners Kerala PSC Exam Coaching

YesLearners Kerala PSC Exam Coaching

Күн бұрын

The video gives you full knowledge about Thycaud Ayya - (തൈക്കാട് അയ്യാ ) as part of the syllabus of the Kerala PSC exams. Thycaud Ayya is one of the major figures of Kerala Renaissance (Navothanam) - കേരള നവോത്ഥാന നായകനായ തൈക്കാട് അയ്യാവിനെ കുറിച്ചുള്ള പാഠമാണു ഈ വീഡിയോയില്‍ ഉള്ളത് ..
This is useful for all PSC exams like LD Clerk, Police Constable, Last Grade and Secretariat Assistant
..
കേരള നവോഥാനം ഫുള്‍ വീഡിയോ കാണാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയുക www.youtube.co....
പഞ്ചവത്സരപദ്ധതികളെ കുറിച്ചുള്ള ഫുള്‍ വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക www.youtube.co....
മറ്റു ബയോളജി വീഡിയോകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക www.youtube.co....
ഞങ്ങളുടെ വെബ്സൈറ്റ് ആയ www.YesLearners... സന്ദർശിക്കുക
Please Stay Updated for Kerala PSC videos including psc previous question papers, psc gk audio, psc study classes etc.

Пікірлер: 39
@sandeepmb3263
@sandeepmb3263 5 жыл бұрын
പലരും അറിയാത്ത ഒരു മഹാത്മാവാണ് തൈക്കാട് അയ്യ പുതിയ തലമുറയിൽ ഒട്ടുമിക്കവർക്കും ഇദ്ദേഹത്തെ അറിയില്ല
@aiswaryas949
@aiswaryas949 3 жыл бұрын
Uuyyyyyy666yyyyyuuu777
@AjilusPengad
@AjilusPengad 4 жыл бұрын
Got some information.Thank you
@SOUMYAAC-mb8gx
@SOUMYAAC-mb8gx 11 ай бұрын
ഇതിൽ പറഞ്ഞിരിക്കുന്നത് തൈക്കാട് അയ്യയെ ഗുരുവിന്റെ ഗുരു എന്ന് വിളിക്കുന്നത്, ശ്രീ നാരായണ ഗുരുവിന്റെ ഗുരു അയ്യാ ആയതു കൊണ്ടാണ് എന്നാണ്.. അത് തെറ്റാണ്.. ശരിക്കുമുള്ള റീസൺ, വൈകുണ്o സ്വാമികളെ "ഹഠയോഗം" അഭ്യസിപ്പിച്ചത് തൈക്കാട് അയ്യാ ആണ്..അയ്യയുടെ ഗുരുവാണ് വൈകുണ്ഠർ അതുകൊണ്ടാണ് ഇദ്ദേഹത്തെ ഗുരുവിന്റെ ഗുരു എന്ന് വിളിക്കുന്നത്
@learnandprobe338
@learnandprobe338 3 жыл бұрын
Good class so useful
@littyjames3302
@littyjames3302 4 жыл бұрын
Thank s
@raneeshkumar3839
@raneeshkumar3839 Жыл бұрын
Thanks sir ❤
@amruthaamoos9968
@amruthaamoos9968 7 жыл бұрын
good.
@yourdad007
@yourdad007 6 жыл бұрын
Cls kollam. Otta stressil parayathe oronnum repeat cheythu paranjal kollamayirunnu
@vishnuprasadk7319
@vishnuprasadk7319 5 жыл бұрын
തൈക്കാടയ്യ ജനിച്ച ദിവസം ഏതാണ് അതും കൂടി ഉൾപെടുത്തണം
@raanjithkumar1161
@raanjithkumar1161 3 жыл бұрын
1814
@minimol2062
@minimol2062 5 жыл бұрын
Good
@joicyka506
@joicyka506 6 жыл бұрын
Thank you mam
@jyothilalspillai
@jyothilalspillai 4 жыл бұрын
Birth date of Ayya guru?
@sureshpk7439
@sureshpk7439 6 жыл бұрын
👍👍👍👍💟💟💟💟💟👌👌👌super😙😙😙😙😙😙
@YesLearners
@YesLearners 6 жыл бұрын
വനിതാ നായികമാര്‍ kzbin.info/www/bejne/haCVoXppgLycn9k
@safetyfirst7970
@safetyfirst7970 6 жыл бұрын
Ee ore kadavul enna saying Thycad Ayyayude aano Vaikunda Swamiyude ano
@Arunlal2
@Arunlal2 7 жыл бұрын
Good explanation.. pinne ore kariyam.... fa alla bha. Sabha not safa
@YesLearners
@YesLearners 7 жыл бұрын
Thank you for the feedback!
@learne-tronic1274
@learne-tronic1274 4 жыл бұрын
Thaikkad Ayya Complete details kzbin.info/www/bejne/qImYf4lumtWrqKM
@jyothilalspillai
@jyothilalspillai 4 жыл бұрын
താൻ മരിക്കുന്ന ദിവസം നേരത്തെ തന്നെ അറിഞ്ഞിരുന്ന ഒരാൾ. ഖേചരി (ലഖുമാ)യോഗസിദ്ധി അറിയാവുന്ന ഒരേ ഒരാൾ(ആകാശ മാർഗം സഞ്ചരിക്കാനുള്ള കഴിവ് )
@villagejourneyandpets948
@villagejourneyandpets948 4 жыл бұрын
The great power.vaykunda SOWMI.. vsdp ki jey
@omanakuttanek2977
@omanakuttanek2977 2 жыл бұрын
തൈക്കാട് അയ്യാ ഏതു ജാതിയിൽ ജനിച്ചു അത് പറഞ്ഞില്ല
@AbhijithR123
@AbhijithR123 8 ай бұрын
വെള്ളാള സമുദായം
@hannaurbanska7773
@hannaurbanska7773 5 жыл бұрын
He is Guru of my Guru. He was Narayana Guru,s Master.
@akhilbabu3219
@akhilbabu3219 5 жыл бұрын
Guruvinte guru onnu Par nale exam endu
@OmanaKunjamma-f3y
@OmanaKunjamma-f3y 19 күн бұрын
AyyaSwamy1guru
@sreenakarakkandy7200
@sreenakarakkandy7200 2 жыл бұрын
✌️👌👍👍
@mrdx9899
@mrdx9899 3 жыл бұрын
safha alla sabha
@SUNILKUMAR-qb2pf
@SUNILKUMAR-qb2pf 6 жыл бұрын
തൈക്കാട്ട് അയ്യാ അല്ല തൈക്കാട് അയ്യാ
@Maheshkumar-fw6vo
@Maheshkumar-fw6vo 3 жыл бұрын
Tamizhan da..
@sreeragc5423
@sreeragc5423 6 жыл бұрын
നോട്ട് കുഴപ്പം ഇല്ല, പക്ഷെ ഉച്ചാരണം... അസഹനീയം... ഭ എന്ന് പറയേണ്ടിടത് ഫ... വളരെ ബോർ ആകുന്നു.. അത് ഒഴിച്ച് നിർത്തിയാൽ നന്നായിരുന്നു
@learne-tronic1274
@learne-tronic1274 4 жыл бұрын
Check this kzbin.info/www/bejne/qImYf4lumtWrqKM
@vishnuvr349
@vishnuvr349 3 жыл бұрын
മലയാള ഭാഷയെ ഇങ്ങനെ കൊല്ലല്ലേ. Pls എന്താണ് ഈ ഫ. അവതരണമൊക്കെ നല്ലതു തന്നെ. അത് മനസിലാക്കുന്നുമുണ്ട് പക്ഷെ ഈ ഫ വരുമ്പോൾ ? നിങ്ങൾ ഈ ഫ കൊണ്ടുദേശിക്കുന്നത് എന്താണ്. ശൈവ പ്രകാശ സഫ. ഉച്ചാരണം സഭ ഭ ഭ ആണ് ഫ അല്ല .🙏🙏🙏🙏🙏🙏
@hareeshmah7276
@hareeshmah7276 3 жыл бұрын
dear friend..ella aalkkarum akshragal ucharikkunth sheriyavanamennila...chilarkk chila aksharagal vazhaggila..njn oru malayalam teacher ane..nta studentsl chilarkk ee issue und..so etharam comments aa present cheytha kuttykk eggane feel akumenn arilla..eth malayalam class allalo..namukk ellarkkum karym manasilayalo..ath pore...
@naseertv9243
@naseertv9243 6 жыл бұрын
Ffffa bbbbaaa thirvanddddrram anallllo
@Gangapt
@Gangapt 2 жыл бұрын
Good class so useful
@ameenchikku2505
@ameenchikku2505 Жыл бұрын
Good
Kuriakose Elias Chavara - Kerala Renaissance - Kerala PSC Coaching
7:07
YesLearners Kerala PSC Exam Coaching
Рет қаралды 65 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
PSC Tips: Fundamental Rights with Code Malayalam
4:56
PSC Tips
Рет қаралды 43 М.
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН