തിളങ്ങി നിന്നപ്പോൾ മരണപ്പെട്ടതിൻ്റെ അമ്പതാം വാർഷികം.. l Malayalam Actor Sathyan

  Рет қаралды 71,866

Malayali Life

Malayali Life

Күн бұрын

Пікірлер: 103
@MaryDasi-xy2xl
@MaryDasi-xy2xl 5 ай бұрын
മഹാ നായകൻ സത്യൻ സാർ ഒരായിരം ആദരാജ്ഞലികൾ. ഇന്നും ജീവിക്കുന്ന നടൻ സത്യൻ പ്രേമംനസിർ . ഇന്നും ഞാൻ കാണുന്നതും ഈ പ്രിയപ്പെട്ട നടന്മാരുടെ മരിക്കാത്ത ചിത്രങ്ങൾ മാത്രം.
@lathamenon1832
@lathamenon1832 3 жыл бұрын
🙏🙏🙏🙏 ഇതിഹാസ നടൻ തന്നെയാണ് ❤️❤️ മറക്കാനാവാത്ത ഒരു മാണിക്യക്കല്ല് തന്നെയാണ് 🙏🙏❤️🙏
@eastmanmg8801
@eastmanmg8801 3 жыл бұрын
ഇന്ത്യൻ സിനിമ ലോകത്തെ അത്യുന്നത പ്രതിഭ !!!സിനിമയ്ക്ക് വേണ്ടി അവതാരമെടുത്ത യാൾ അതാണ് സത്യൻ !!!ആ കാലഘട്ടത്തിൽ ഉള്ള നടീ നടന്മാരെല്ലാം സൗന്ദര്യവും പേഴ്സണാലിറ്റിയും ഉള്ളവരായിരുന്നു. അവരെല്ലാം പോയതോടെ മലയാളസിനിമയും മരിച്ചു. ഇന്ന് സിനിമ ഒരു ശവപ്പറമ്പ് !!!ഇനിയൊരിക്കലും ഒരു സുവർണ കാലം ഉണ്ടാകില്ല !!!"സത്യന്റെ അഭിനയത്തെ വെല്ലാൻ ഇന്നും എന്നും ആർക്കും ആകില്ല !!സിനിമ എന്തെന്നറിയാൻ ആ അഭിനയചക്രവർത്തിയുടെ അനവധി ചിത്രങ്ങളുണ്ടല്ലോ !അതേയുള്ളു സിനിമയുടെ മുതൽക്കൂട്ട് !!
@mohananv3311
@mohananv3311 3 жыл бұрын
അതുല്യനായ മഹാ നടൻ. ഇന്ത്യയിലെ മുൻനിര നടന്മാരിലെ ഒരാളാണ് സത്യൻ മാസ്റ്റർ . അദ്ദേഹത്തിന്റെ അഭിനയത്തെ വെല്ലാൻ മലയാളത്തിൽ ഇന്നേവരെ ആരും എത്തിയിട്ടില്ല. ഇതൊരു സത്യമാണ്.
@chandranjames2207
@chandranjames2207 3 жыл бұрын
Ethumennu thonnunnilla
@sarvavyapi9439
@sarvavyapi9439 3 жыл бұрын
അപ്പോ മമ്മൂട്ടി ? മോഹൻലാൽ ? മുരളി ? കലാഭവൻ മണി ?
@ullasacycle6693
@ullasacycle6693 2 жыл бұрын
@@sarvavyapi9439 ഇവരൊക്കെ സത്യൻ മാസ്റ്ററെ അനുകരിച്ചു വന്നവരാണ്. എന്നാൽ അവരവരുടെതായ ശൈലിയിൽ ഒതുങ്ങിപ്പോയി
@sarvavyapi9439
@sarvavyapi9439 2 жыл бұрын
@@ullasacycle6693 ഓരോരുത്തർക്കും അവരവരുടേതായ ശൈലി ഉണ്ട്. അല്ലാത്തത് അനുകരണം മാത്രമാണ്
@sudhacliftonkavithakal189
@sudhacliftonkavithakal189 3 жыл бұрын
A great actor അഭിനയചക്രവർത്തിക്ക് പ്രണാമം...
@karunakarankarunakaran832
@karunakarankarunakaran832 3 жыл бұрын
എ, എം രാജ എന്ന ഗായകൻ ഉണ്ടായതു തന്നെ സത്യൻ സാറിന് വേണ്ടി മാത്രമാണ് ഇന്നും ആ പഴയ ഗാനങ്ങൾ കേൾക്കുമ്പോൾ ആ മഹാ നടൻ മനസ്സിൽ ഓടിയെത്തും,
@seenazeenath2148
@seenazeenath2148 3 жыл бұрын
Sheriya
@cherianksavier3747
@cherianksavier3747 3 жыл бұрын
AM രാജയുടെ ഗാനാലാപനം ഇന്നും കേൾക്കാൻ ഒരു സുഖം ഉണ്ട് സത്യന്റെ ശബ്ദം തന്നെ
@alphonsejanes5123
@alphonsejanes5123 2 жыл бұрын
Sathyan mash is a very perfect actor and the great legend... PRENAMAM
@kunj0081
@kunj0081 2 жыл бұрын
അതെ പാഠപുസ്തകം തന്നെ പൂനെ ഫിലിം institutil പഠിക്കാൻ അദ്ദേഹത്തിന്റെ അഭിനയം ഉണ്ട്. ഇനിയും ആരെല്ലാം വന്നാലും അദ്ദേഹത്തിന്റെ സിംഹസനത്തിൽ ഇരിക്കാൻ യോഗ്യത ഉള്ളവർ ആരും ഇല്ല. അഭിനയ ചക്രവർത്തിക്ക് പ്രണാമം 🙏🙏🙏🙏🌹🌹🌹🌹
@jack-----dfc
@jack-----dfc 2 жыл бұрын
Sathyan MASHU 🌹🌹😭❤😭❤😭❤
@sindhuka7223
@sindhuka7223 3 жыл бұрын
ഇത്രയും ജീവിതാനുഭവങ്ങൾ ഉള്ള ഒരാളായിരുന്നു സത്യൻ സാർ എന്നറിഞ്ഞത് ഇപ്പോഴാണ് അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എല്ലാം ജീവൻ തുടിക്കുന്നവയാണ്
@madhut.r.7997
@madhut.r.7997 3 жыл бұрын
സത്യനെക്കുറിച്ചുള്ള സിനിമ വരുമ്പോൾ ഇപ്പോഴത്തെ തലമുറയിലെ കുറെയധികം ആളുകൾ അറിയും !!!
@karunakarankarunakaran832
@karunakarankarunakaran832 3 жыл бұрын
ചെമ്മീൻ സിനിമ ഇംഗ്ലണ്ടിൽ ഓടിയപ്പോൾ, ചാൾസ് രാജകുമാരൻ ചോദിച്ചുവത്രെ, അദ്ദേഹം ഒരു യഥാർത്ഥ മത്സ്യത്തൊഴിലാളി ആണോ എന്ന്
@musicworld7677
@musicworld7677 3 жыл бұрын
chemmeen kanda bhagyavan anu njan annathe cinima suvarna kalghattam sthyan nazeer madhu onnichu anavadhi cinimayil innu randu supr star ego karanam onnichu rare ayi mathram annu star super megha illa jada illa fans illa action hero parivesham illa muscle abhinayamilla sathyane pole lakshanamotha mukhabhavamulla oru nadan innu vare vandilla annu ezhuthi koduthu vayikkunna neduneelan dailgue prasangam illa innathe oru dialogue mathram muppath minit undakum sathyan athu oru moolalil othkkum abhinyam stunt adipidi onnum alla mukhathe bhavangal ayirunnu abhinaym aa suvarnna kalam ini varilla chemmeen vazhve mayam kadal palam anubhavangal palichakal kara kana kadal njan kandathanu a yugathil jeevikkan kazhinjathu maha bhagyam sthyante ella kadhayum kadhapathrangalum down to earth ayirunnu innu rand stars thammilulla jada malsaram action heroe po mone dinesha savarigiriri yevan puliya oru varavu koodi varendi varum itharam self promoting dialogue sense sensitivity sensibikty ellam aruboran oru nayakan"pacahakku kathikkum" ennu oru cinimayil dialogue annu villan polum itharam dialogue parayilla innathe stars nu panam adambharam armadham enthinum thayyar evide advertise undo avide tharavum und vaikeetentha paripadi bigg boss ellam ahankaram generation change thanne enthu parayan "yadhartha fisher man ano" ithinekkalum valiya avard ethanu avsana kalam sthyan hospitalil ninnum location il pokukayum schedule kazhinju veendum asupathriyilekk thirich varikayum cheythu annu kala kachavadam ayirunnilla innu kala prathyekichu cinima eetavum valiya business ivar thammil
@madhut.r.7997
@madhut.r.7997 3 жыл бұрын
@@musicworld7677 മലയാളത്തിൽ അഭിപ്രായം എഴുതു സുഹൃത്തേ !!! താങ്കളുടെ അഭിപ്രായം വായിക്കാൻ താൽപ്പര്യമുണ്ട്, പക്ഷെ, വായിക്കാൻ വളരെ ബുദ്ധിമുട്ട് തോന്നുന്നു !!!
@tomygeorge4626
@tomygeorge4626 2 жыл бұрын
@@musicworld7677 "പോ മോനേ ദിനേശാ " എന്നത് സത്യ൯ മാഷിന്റെ ഡയലോഗിന്റെ ഒരു വേ൪ഷനാണ്. 'അനുഭവങ്ങൾ പാളിച്ചകൾ 'എന്ന സിനിമയിൽ കള്ളുഷാപ്പിലെ രംഗം. അടിച്ചു കോലുതിരിഞ്ഞ് ഫിറ്റായിരിക്കുന്ന ചെല്ലപ്പനെ ഗോപാലൻ താങ്ങിപ്പിടിച്ച് വീട്ടിലെത്തിക്കാമെന്നു പറയുംബോൾ "നീ.... പോ...... കോവാലാ..... എടാ..... നീ.... പോടാ..... കോവാലാ " എന്ന ആ മഹാനടനം ആർക്കാണ് മറക്കാനാവുക. ഓ൪ത്തിട്ടുതന്നെ രോമഹ൪ഷം ഉണ്ടാകുന്നു.
@fousiyafousi4350
@fousiyafousi4350 3 жыл бұрын
സത്യൻ മ രി ച്ച തിന് ശേഷം ആണ് ഞാൻ ഇദ്ദേ ഹ ത്തി ന്റെ സിനിമ ക ൾ ക ണ്ടു തുടങ്ങി യ ത് അ തും വീഡിയോ യോയിൽ ചെമീനിലെ പളനി ഓ ടയിൽ നിന്ന് എന്ന ഫിലിമിലെ പപ്പു മൂല ധനം അനുഭവങ്ങൾ പാ ളി ച്ച കൾ ഇവ യൊക്കെ വീഡിയോ യിൽ ക ണ്ട് കരഞ്ഞു പോയി ട്ടുണ്ട് ഇപ്പോൾ ടീവി ചാ ന ലി ലും സത്യൻ മാഷിന്റെ ചലച്ചിത്ര ങ്ങ ൾ കാണാറുണ്ട് അങ്ങേയ്ക്ക് എന്റെ പ്രണാമം 🙏🙏🙏🙏🙏
@snehasudhakaran1895
@snehasudhakaran1895 3 жыл бұрын
ചെമ്മീനിലെ പരുക്കനായ പളനിയെ ഒരിക്കലും മറക്കാൻ പറ്റില്ല മൂന്നുമക്കളെ കുറച്ച് കൂടുതലായി ഒന്നും പറഞ്ഞില്ലല്ലോ
@nkspaal3580
@nkspaal3580 2 жыл бұрын
സത്യനെപ്പോലെ ഒരു നടന്‍ ഇന്നും മലയാള സിനിമയില്‍ ഇല്ല.കലിയുഗത്തില്‍ സുധീറും അടിയൊഴുക്കുകളില്‍ എട്ടുകാലി മമ്മൂഞ്ഞും അനുകരിച്ചത് ഈ അഭിനയ ചക്രവര്‍ത്തിയെയാണ്. രണ്ടും ചീറ്റിപ്പോയി. ഇപ്പോഴും മുറിയന്‍ മമ്മൂഞ്ഞ് ഈ മഹാ നടനെ മിക്ക ചിത്രങ്ങളിലും അനുകരിക്കുന്നുണ്ട്. ഇന്നത്തെ തലമുറയ്ക്ക് സത്യന്‍ എന്ന നടനെ അറിയാത്തത് മുറിയന്‍റെ ഭാഗ്യം.
@thekkupant785
@thekkupant785 3 жыл бұрын
സത്യൻ സിനിമകൾ കാണുമ്പോൾ ജീവിതത്തിൽ കിട്ടുന്നത് വല്ലാത്തൊരു ഊർജ്ജമാണ്. ജയൻ സിനിമകൾ കാണുമ്പോൾ കിട്ടുന്നത് ജീവിതത്തിലേക്ക് വല്ലാത്തൊരു ആവേശമാണ്
@ravichandran1880
@ravichandran1880 3 жыл бұрын
മോളേ ഞാനൊന്ന് ഉറങ്ങട്ടേ എന്നാണ് സത്യൻ സാർ അവസാനം പറഞ്ഞത് ഇറങ്ങട്ടേ എന്നല്ല
@susannajoy627
@susannajoy627 3 жыл бұрын
Very unique super actor, nothing can compare it today.
@kaidalhamzahamza9933
@kaidalhamzahamza9933 2 жыл бұрын
രോഗതീവ്രതയുടെ വേളയിൽ പ്പോലും ധീരനായി മരണവക് ത്രത്തിലേക്ക് നടന്നടുത്ത ആ നിസ്തുല നടൻ,, പ്രേം നസീർ സാർ മൊഴിഞ്ഞത് പോലെ "അഭിനയസാമ്രാട്ടിന്റെ സിംഹാസനം, ഇക്കാലമത്രയും ഒഴിഞ്ഞ നിലയിൽ വിട്ടുകൊണ്ടാണ് ചരിത്രവീഥിയിലെ മരണകവാടത്തിൽക്കൂടി കടന്നുപോയത്!!
@kvworld6175
@kvworld6175 2 жыл бұрын
മഹാനടനു പ്രണാമം..🌹🌹🌹
@rajudaniel7232
@rajudaniel7232 2 жыл бұрын
Whatever one says would not be enough to pay justice to the great actor for his great and originality reflecting acing. One has to see his pictures to ackowlege his great originality acting as any character in the society. I feel very much happy to have been born during his life period Nobody could sofar equal Sathyan in acting and nobody will be able to equal Sathyan in originality acting, I sppose.
@geethaxavier4257
@geethaxavier4257 3 жыл бұрын
പ്രണാമം.. 🙏🙏🙏
@rajimenon5919
@rajimenon5919 3 жыл бұрын
TRUE SATHYAN SIR IS GREAT HUMAN AND EXCELLENT ACTOR.
@rajagopathikrishna5110
@rajagopathikrishna5110 3 жыл бұрын
മിമിക്രിയിൽ തമാശയ്ക്കു വേണ്ടിയാണ് സത്യനെ ആവിധം അവതരിപ്പിക്കുന്നതെന്നും ജീവനോപാധിയാണീ കല എന്നും പലരും ന്യായം പറയാറുണ്ട്. ശരി. സമ്മതിച്ചു.പക്ഷെ ഈ മിമിക്രിയൻ സത്യനെ കണ്ട് പുതിയ തലമുറ ഇദ്ദേഹത്തെ വെറുക്കുകയും ആ സിനിമകളിൽ നിന്നു പിന്തിരിയുകയും ചെയ്യുന്നു. മരിച്ചു പോയ ഒരു നടനെക്കുറിച്ച് ജനങ്ങൾക്കിടയിൽ വെറുപ്പുണ്ടാക്കുന്നതിനും അദ്ദേഹത്തിൻ്റെ അഭിനയകലയിൽ നിന്നു് പുതുതലമുറകളെ ,അകറ്റുന്നതിനും എന്തു ന്യായമാണ് പറയാൻ? മിമിക്രിക്കാർ മാത്രമല്ല സത്യനും കലാകാരനാണല്ലൊ. കലാകാരൻ്റെ അവകാശങ്ങൾ അദ്ദേഹത്തിനുമുണ്ടല്ലൊ.
@sarvavyapi9439
@sarvavyapi9439 3 жыл бұрын
മിമിക്രി കലാകാരന്മാർ സത്യൻ സാറിനെ അവഹേളിക്കുന്ന തരത്തിൽ ആണ് അനുകരിക്കുന്നത്. എനിക്ക് തീരെ ഇഷ്ടമല്ല
@kaidalhamzahamza9933
@kaidalhamzahamza9933 2 жыл бұрын
സത്യൻ എന്ന സാമ്രാട്ടിനെ വികലമായി അവതരിപ്പിച്ച കലാകാരന്മാർക്ക്, എന്ത് ന്യായവാദങ്ങൾ നിരത്തി വിശകലനം ചെയ്താലും, ചരിത്രം മാപ്പ് നൽകില്ല (ഒരാൾക്കും ഇന്നേവരെ സത്യനെ അനുകരിക്കാൻപോലും സാധിച്ചിട്ടില്ല >>അനുകരിച്ചവർ കാലത്തിന്റെ ചവറുകൊട്ടയിൽ എറിയപ്പെട്ടു
@kaidalhamzahamza9933
@kaidalhamzahamza9933 2 жыл бұрын
ശരിയാണ്
@saehiaraj
@saehiaraj 2 жыл бұрын
👍👍👍
@susannajoy627
@susannajoy627 3 жыл бұрын
Neelakkuil was so famous in my childhood. We had no cinema theatre in our village.so the first malayalam picture chemmen seen in New Delhi.60s
@asainaranchachavidi6398
@asainaranchachavidi6398 3 жыл бұрын
അവതരണം = മനസ്സിൽ തട്ടും വിധമാണെന്ന് പറയാം = നല്ലശക്തമായ ശബ്ദവും , ശൈലിയും ( അഭിനന്ദനങ്ങൾ
@johnsondaniel8062
@johnsondaniel8062 2 жыл бұрын
ജീവിച്ചിരുന്നു എങ്കിൽ ഹോളിവുഡ് അവാർഡ് ലഭിക്കുമായിരുന്നു.
@bindugopalakrishnan5062
@bindugopalakrishnan5062 3 жыл бұрын
Great legend Satyanmash.Pranamam
@raveendranperooli1324
@raveendranperooli1324 2 жыл бұрын
Sathyan world class actor.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
എന്റെ ഇഷ്ടപ്പെട്ട നടൻ
@cbnaircbnair9050
@cbnaircbnair9050 2 жыл бұрын
Antaeeyum
@chandrababu8981
@chandrababu8981 3 жыл бұрын
അഭിനയത്തിൽ സത്യൻ.... ജീവിതത്തിൽ... നസീർ സാർ ❤️.. ജയൻ സാർ ❤️.......
@madhut.r.7997
@madhut.r.7997 3 жыл бұрын
????
@SureshTvm-zm2vz
@SureshTvm-zm2vz 3 жыл бұрын
Great GreatNayakan.Pranamam.
@rajanpadmanabhan3715
@rajanpadmanabhan3715 3 жыл бұрын
Pranaamam
@varghesechungath9318
@varghesechungath9318 3 жыл бұрын
ഞാനൊന്ന് ഉറങ്ങട്ടെ എന്നാണ് എന്നാണ് അവസാനം പറഞ്ഞത്
@latheeflathif6814
@latheeflathif6814 3 жыл бұрын
ഓടയിൽ നിന്ന് പടത്തിലെ പപ്പു ഒരു മലയാളിയും മറക്കില്ല
@johnmathewkattukallil522
@johnmathewkattukallil522 2 жыл бұрын
വെളുപ്പിന് നാലു മണിക്ക് തിരുവനന്തപുരം വീട്ടിൽ നിന്ന് കാർ എടുത്ത് കൊല്ലം റെയിൽവേ സ്റ്റേഷൻ വരെ പോയി അതിന്റെ ഉള്ളിൽ ഇരുന്നു കൊണ്ട് ആരും അറിയാതെ അവിടത്തെ റിക്ഷ വലിക്കാരെ നിരീക്ഷിക്കും. സവാരിക്കാരൻ കയറി കഴിഞ്ഞ്, വണ്ടിക്കാരൻ കാൽ കൊണ്ട് തണ്ട് മേലോട്ട് തൊഴിച്ച് ഉയർത്തി, കൈ കൊണ്ട് പിടിച്ച് ആദ്യം പിന്നോട്ട് ഒന്നു വലിഞ്ഞ ശേഷം മുന്നോട്ട് ശക്തിയായി ഓടുന്ന രീതി അദ്ദേഹം അങ്ങനെ പരിശീലിച്ചു.... ഈ തരം റിക്ഷ സവാരി ഏർപ്പാട് കേരളത്തിൽ അവസാനിപ്പിച്ചത് 1976 ൽ ട്രാൻസ്‌പോർട് മന്ത്രി R. ബാലകൃഷ്ണ പിള്ള ആണ്...
@amalbabu9495
@amalbabu9495 3 жыл бұрын
Satyan sir
@vijayanjoshy9707
@vijayanjoshy9707 3 жыл бұрын
The. Great. Actor .india
@sureshchandre4977
@sureshchandre4977 2 жыл бұрын
മഹാനടനു പ്രണാമം
@gopalanv6994
@gopalanv6994 3 жыл бұрын
Adharangjaligal. ..sathiam. sar
@muhammedsalih1176
@muhammedsalih1176 3 жыл бұрын
A great legend
@veenasanjay1524
@veenasanjay1524 3 жыл бұрын
Enikku ettavum ishtamulla nadan...abhinayam superaanu
@Sumisvlog.
@Sumisvlog. 3 жыл бұрын
ഏതു നടീനടന്മാർ ആർക്കാണ് ഇത്ര അപമാനം സത്യൻ പേരിൽ അവാർഡ് വാങ്ങുന്നതിൽ
@madhut.r.7997
@madhut.r.7997 3 жыл бұрын
അത് പരസ്യമായി പറയാൻ ആർക്കും ധൈര്യമുണ്ടാവില്ല !!!
@artwithbhoomika9955
@artwithbhoomika9955 3 жыл бұрын
Athra kazhivulla nadan aayirunnu😔🌹🌹
@joseantony2576
@joseantony2576 3 жыл бұрын
The legend
@ashmijoseph8498
@ashmijoseph8498 3 жыл бұрын
🙏🙏❤️sathyan sir
@jayachandranraman4566
@jayachandranraman4566 3 жыл бұрын
സത്യൻ സാർ,നസീർ സാർ ഇവരുടെ ഓക്കേ സിനിമ ഇടക്ക് ടിവി യിൽ കനിക്യന മായിരുന്നു.
@aneeshbijuaneeshbiju9735
@aneeshbijuaneeshbiju9735 3 жыл бұрын
കനിക്യന, 🤣🤣😂😂
@karunakarankarunakaran832
@karunakarankarunakaran832 3 жыл бұрын
ആ മഹാനടൻ്റെ മണക്കാട്ടുള്ള വീട്ടിൽ ഞാൻ പോയിരുന്നു 1985 ൽ അന്ന് അദ്ദേഹത്തിൻ്റെ ആ വീട് സിതാര ,ഒരു ചെറിയ വീട് മുൻവശത്ത് മുളയുടെ ഒരു തട്ടി, ലളിത ജീവിതം നയിച്ച ആ മഹാനടൻ്റെ മുമ്പിൽ പ്രണാമം
@musicworld7677
@musicworld7677 3 жыл бұрын
innathe oru supertharam oru silpiyode oru vigraham undakkan paranju eattavum valatu venam athinekkal valuth arkkum undakki kodukkaruth ennum silpiyode paranju ithinekkal valiya ahamkaram enthanu
@sajimathew732
@sajimathew732 3 жыл бұрын
Chetta sathyan sirine evideya marichadakkiyirikkunnathu. aryamenkil parayanam pls
@rajagopathikrishna5110
@rajagopathikrishna5110 3 жыл бұрын
@@sajimathew732 പാളയം LM S പള്ളിയിൽ (തിരുവനന്തപുരം )
@royantony4433
@royantony4433 2 жыл бұрын
ഇപ്പോഴും അവിടെ തന്നെയാണോ വീട്
@jayakrishnans984
@jayakrishnans984 3 жыл бұрын
ഇതിന്റെ അവതരണം മിമിക്രി കാരേക്കാൾ കഷ്ടമാണ്
@vasudevandevan9607
@vasudevandevan9607 2 жыл бұрын
ഞാൻ ഇദ്ദേഹത്തിന്റെഒരുപടവുംഇതുവരെകണ്ടിട്ടില്ല
@saehiaraj
@saehiaraj 2 жыл бұрын
എങ്കിൽ അനുഭവങ്ങൾ പാളിച്ചകൾ കണ്ടു നോക്കുക ഇഷ്ടപെടും
@tonysunny5747
@tonysunny5747 Жыл бұрын
He is a great actor but not a kind man punnapravayalar samarakalathu samarakkare kollakolacheytha police officer
@dasfernandez1089
@dasfernandez1089 5 ай бұрын
Today's so-called 'Super stars' should enroll as eternal students if Sathyan is still alive & runs a film Institute....!!! Sathyan is a born actor who has left no equals. Can any living actor of Indian fims stand by him..? The answer will be 'NO'...
@deepuav8773
@deepuav8773 3 жыл бұрын
🌹🌹🌹🌹
@divyapournami5793
@divyapournami5793 3 жыл бұрын
💖💖💖💖💖💖💖💖
@sreerajrekha2677
@sreerajrekha2677 3 жыл бұрын
എന്തൊരു മോശം അവതരണം! മലയാളം ശരിയായ് പറയാൻ പഠിക്കൂ.... വഴക്കു പറയുന്നത് പോലെയുണ്ട്!
@virtueworld9175
@virtueworld9175 3 жыл бұрын
പോടി അപമാനം Pന്നെ സത്യൻ എന്ന് വീണ്ടും വീണ്ടും പറയണ്ട അദ്ദേഹം എന്നു പറയൂ ക്കുറച്ച് Soft ആയി കാര്യങ്ങൾ പറയണം കടുപ്പം ഇത്രവേണ്ട.
@madhut.r.7997
@madhut.r.7997 3 жыл бұрын
വിഷമിക്കേണ്ട സുഹൃത്തേ മഹാന്മാരെ പേര് വിളിക്കാറുണ്ട് !!!
@sreekumarvarma270
@sreekumarvarma270 4 ай бұрын
അര നൂറ്റാണ്ടിന്റെ മരണം ആഘോഷിക്കുമോ? എന്തൊരു വിവരക്കേടാണ്. ആചരിക്കും എന്ന് പറയു
@AshaAsha-lc7bm
@AshaAsha-lc7bm 3 жыл бұрын
പറഞ്ഞത് റിപീറ്റ് ചെയ്യുന്നു
@airu4192
@airu4192 3 жыл бұрын
സത്യൻ ൻ്റെ ഏതെങ്കിലും ഫിലിം remake ചെയ്യണം,, എതെങ്കിലും superstar ചെയ്താൽ നന്നായിരുന്നു
@madhut.r.7997
@madhut.r.7997 3 жыл бұрын
പലർക്കും ഈ ആഗ്രഹമുണ്ട് !! പക്ഷെ, സത്യൻ അഭിനയിച്ച റോൾ ചെയ്യാൻ സൂപ്പർ സ്റ്റാറുകൾ മടിക്കും !!! കാരണം സാങ്കേതികമായി വളരെയധികം പുരോഗമിച്ച ഈ കാലത്തുപോലും താരതമ്യം ചെയ്താൽ സത്യന്റെ ത്രാസ്സ് തന്നെ താഴ്ന്നിരിക്കും !!! ഒരു സംശയവുമില്ല !!
@tomygeorge4626
@tomygeorge4626 2 жыл бұрын
ഉവ്വാ...... കുറച്ചു പുളിക്കും......സൂപ്പ൪സ്റ്റാറുകളുടെ ചന്കിടിക്കും . ആരും ധൈരൃപ്പെടില്ല. ഇല്ലെങ്കിൽ അവരോട് ചോദിച്ചുനോക്കൂ. അഥവാ ശ്രമിച്ചു നോക്കിയാൽ ആ ഒരൊറ്റ പടംകൊണ്ട് കട്ടേംപടോം മടക്കി വീട്ടിൽ പോയിരിക്കേണ്ടിവരും.
@vijayannairvijayannair8890
@vijayannairvijayannair8890 2 жыл бұрын
അഭിനയരംഗത്ത് ഇതിഹാസം രചിച്ചു പോലീസ് ആയിരുന്ന കാലത്ത് അയാൾ നിരവധി ആളുകളെ മർദ്ദിച്ചു അവശരാക്കി.അതിന്റെ ഫലമാണ് അയാളുടെ 3മക്കളും അന്ധരായത് ദൈവ ശിക്ഷ. അതാരും മറക്കരുത്.
@Toms.George
@Toms.George Жыл бұрын
അത് അയ്യാളുടെ ജോലി അല്ലെ.
@MahendraVKumar
@MahendraVKumar Ай бұрын
ഏതെങ്കിലും ഒരു സിനിമ കണ്ടിട്ടുണ്ടോ നീ. അഭിനയിച്ച ഒരു സിനിമയുടെ പേരറിയില്ല. ഉണ്ടയില്ലാതെ വെടിവെയ്ക്കല്ലേ. കാണാത്തവനെ കണ്ടുവെന്ന് പറയല്ലേ. പുതുതലമുറയുടെ ദുര്യോഗം... മഹി, 66, കുന്നത്തുകാല്, തിരുവനന്തപുരം. സത്യനെക്കുറിച്ച് അറിയാനേ എന്നെ ബന്ധപ്പെടാം.
@eastmanmg8801
@eastmanmg8801 3 жыл бұрын
ചാനലുകളിൽ . ഇത്തരം വിവര ദോഷികളെ ഇരുത്തി വാർത്ത വായിപ്പിക്കാതിരിക്കുക്.അഭിമാനവും അപമാനവും തി രിച്ചറിയാ ത്ത ഇവരൊക്കെ മലയാളഭാഷക്ക് അപമാനം !!!!
@mollyky7487
@mollyky7487 3 жыл бұрын
Sathyan ....mAhanadan. Ormakku arpikkunu sneha vadamalarukal be..
@Sumisvlog.
@Sumisvlog. 3 жыл бұрын
രണ്ടും മൂന്നും തവണ കേട്ടു നോക്കി അതിൽ അവസാനം പറയുന്നത് അപമാനമെന്ന് തന്നെയാണ്
@vinithavini3289
@vinithavini3289 3 жыл бұрын
മരിച്ചിട്ട് അര നൂറ്റാണ്ട് ആയതിന്റെ ആഘോഷമോ??? നിങ്ങൾ എന്താണ് ഇങ്ങനെ പറയുന്നേ 😠😠😠😠
@madhut.r.7997
@madhut.r.7997 3 жыл бұрын
ആഘോഷം ആണെന്ന് ആരാ പറയുന്നത് ?? അനുസ്മരണം ആണ് !!! കൂടുതൽ ആളുകൾ പങ്കെടുക്കുമ്പോൾ അത് ആഘോഷം ആയി തോന്നുകയാണ് !!
@vinithavini3289
@vinithavini3289 3 жыл бұрын
0:40മുതൽ കേൾക്കൂ
@vrindapalat4556
@vrindapalat4556 3 жыл бұрын
എന്ത് ബോറ് അവതരണം
@rafipa9403
@rafipa9403 3 жыл бұрын
Pandukalathu.dhyanakandhrangal.onnumellayerunno.kudumbhanaveegaranadhyanamkoodankazhingerunnangil.onnodayrakshappattanay
@sajeevsajeev5935
@sajeevsajeev5935 3 жыл бұрын
He.is.cruvelman
@tomygeorge4626
@tomygeorge4626 2 жыл бұрын
സതൃ൯ സ൪ ആലപ്പുഴയിൽ പോലീസ് ഇൻസ്പെക്ടർ ആയി ജോലിചെയ്തിരുന്നപ്പോൾ താങ്കളേയോ, ബന്ധുക്കളേയോ ഗോതമ്പുണ്ട തിന്നാ൯ ക്ഷണിച്ചിട്ടുണ്ടെന്നു തോന്നുന്നല്ലോ.
@viswanadhanp6750
@viswanadhanp6750 Жыл бұрын
സത്യൻ മാസ്റ്റർ അന്തരിച്ചിട്ട് 50 വർഷമായി എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല ഇന്നോളം അതുപോലെ ഉള്ള ഒരു നടൻ മലയാളത്തിലെ പിറവി കൊണ്ടിട്ടില്ല ഇന്ത്യൻ സിനിമയിലെ അഭിനയ ചക്രവർത്തി
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 27 МЛН
Try Not To Laugh 😅 the Best of BoxtoxTv 👌
00:18
boxtoxtv
Рет қаралды 7 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 46 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 11 МЛН
Sathyan | Smrithi | Safari TV
27:31
Safari
Рет қаралды 490 М.
2 MAGIC SECRETS @denismagicshow @roman_magic
00:32
MasomkaMagic
Рет қаралды 27 МЛН