Tiago.EV യുടെ പ്രശ്നങ്ങൾ ഉപയോഗിക്കുന്നവർ പറയുന്നു | Tata Tiago Electric User review

  Рет қаралды 26,617

Wheels and Wagen

2 ай бұрын

Tata tiago ev user review malayalam | Tata Tiago.EV ownership experience | Waw Response
ടാറ്റാ തിയാഗോ ഇലക്ട്രിക്ക് ,ബഡ്ജറ്റ് റെയ്ഞ്ചിൽ ഇന്ത്യയിൽ വാങ്ങാൻ പറ്റുന്ന ഇലക്ട്രിക്ക് വാഹനമാണ്
നമ്മുടെ ഉപയോഗം അറിഞ്ഞ് വാങ്ങിയാൽ നല്ലൊരു എക്സ്പീരിയൻസ് തന്നെ ആയിരിക്കും തിയാഗോ ഇലക്ട്രിക്ക് സമ്മാനിക്കുന്നത്
നമ്മുടെ വീഡിയോസ് ഫേസ്ബുക്കിൽ കാണുന്നതിനായി ഫോളോ ചെയ്യൂ 👇 wheelsandwagen/
എനിക്ക് മെസ്സേജ് ചെയ്യാൻ 👇 : shefipanjal
For business enquiries
Wheelsandwagen@gmail.com
#Tatatiago #Tiagoev #electriccar

Пікірлер: 78
@vaisakhkrishna45
@vaisakhkrishna45 2 ай бұрын
Ee series adipoli aanu bro continue cheyanam 👍❤️
@WheelsandWagen
@WheelsandWagen 2 ай бұрын
Thank u bro
@sajeevsayur
@sajeevsayur Ай бұрын
വളരെ നല്ല വീഡിയോ, ആവശ്യമുള്ള കാര്യങ്ങൾ വളരെ വ്യക്തമായി ചോദിച്ചു മനസ്സിലാക്കിത്തന്നു. ഇനിയും ഇത്തരം വീഡിയോകൾ പ്രതീക്ഷിക്കുന്നു.
@vineethcmohan
@vineethcmohan 2 ай бұрын
very good video, bro oru full charginu enthra rate avum
@sreeharishan1236
@sreeharishan1236 2 ай бұрын
Very useful video broii.. Congratzz for the effort 🎉..do more videos like this,including all kind of vehicles..keep waiting
@blocker9213
@blocker9213 2 ай бұрын
nice exciting and informative series, keep going 🎉
@WheelsandWagen
@WheelsandWagen 2 ай бұрын
❤️
@Blueseatravel
@Blueseatravel Ай бұрын
Thankyou bro good information
@KiranGz
@KiranGz 2 ай бұрын
Good vid bro..keep going
@riyaskraja106
@riyaskraja106 Ай бұрын
Mg comet orupaad erangunnund..athine kurich oru experience review cheyyamo
@muhammednihalp4081
@muhammednihalp4081 2 ай бұрын
Waiting for this type of videos
@WheelsandWagen
@WheelsandWagen 2 ай бұрын
❤️
@anzarxas
@anzarxas 2 ай бұрын
EV use cheythavar pineed IC engine lek pokilla...EV power and comfert kidu an
@syedsqf
@syedsqf 2 ай бұрын
ഇത് പോലെ ഓരോ വണ്ടികളെ കുറിച്ചുമുള്ള വ്യത്യസ്തമായ ആളുകളുടെ അഭിപ്രായങ്ങൾ വളരെ ഉപകാരപ്രദമാണ്. ഓരോ വെഹിക്കിളിനെ കുറിച്ചുമുള്ള ഗുണങ്ങളും ദോഷങ്ങളും നമുക്ക് മനസ്സിലാക്കാം. ഇത് പോലെ ഉള്ള മൾട്ടി യൂസർ എക്സ്പീരിയൻസ് ഇപ്പോൾ മലയാളത്തിൽ മറ്റൊരു യൂറ്റൂബ് ചാനലിലുമില്ല.
@manu7815
@manu7815 Ай бұрын
Thanks very much dear
@WheelsandWagen
@WheelsandWagen Ай бұрын
Thank you too!
@dreamdesirehappens1111
@dreamdesirehappens1111 2 ай бұрын
Ella models means SUV ,Sedan okke Vedio Cheyyanam. Very useful to know about user genuine review.
@WheelsandWagen
@WheelsandWagen 2 ай бұрын
❤️❤️
@mahinmaanu8398
@mahinmaanu8398 Ай бұрын
4 മാസം കൊണ്ട് 20000 km ഓടിയെന്നോ എന്റെ അമ്മോ 🔥🔥 ev pwoli ആണാട്ടോ.. എന്റെ tiago petrol ആണ് 4 മാസം കൊണ്ട് എനിക്ക് 400 km ആണ് ഓടുന്നത് എന്നിട്ടും മനസ്സിൽ തീ ആണ് petrol rate😊
@itsmecr8751
@itsmecr8751 Ай бұрын
Cng ആക്കൂ
@n4realtech922
@n4realtech922 2 ай бұрын
Mahindra 3XO details review &price waiting 😂 പ്‌റതീഷിക്കാലോ
@shajiviruthi3612
@shajiviruthi3612 Ай бұрын
I have purchased a new tata Tiago EV long range now and awaiting for its return
@sreekumar4314
@sreekumar4314 15 күн бұрын
Why
@DM_VIKRAM
@DM_VIKRAM 2 ай бұрын
❤ great effort 🙏
@WheelsandWagen
@WheelsandWagen 2 ай бұрын
Thanks a lot 😊
@Emmanual07
@Emmanual07 19 күн бұрын
👍👍
@Jz-fj5ki
@Jz-fj5ki 2 ай бұрын
Its actual real-life mileage if you drive normally is 180 to 190.. always calculate 150 to 180 less than the claimed range of any electric car..
@aljojose4443
@aljojose4443 2 ай бұрын
Re gen mode 3 use cheyyyka, അപ്പോൾ കൂടുതൽ mileage കിട്ടും
@mahinmaanu8398
@mahinmaanu8398 Ай бұрын
Sports mode 180 - 190...normal mode 220- 270 ആണ്
@chillwithme6874
@chillwithme6874 27 күн бұрын
Tiyago ev second hand vilkan undo
@MohammedFahiz-nw2rs
@MohammedFahiz-nw2rs Ай бұрын
🌹
@alwinxavier6727
@alwinxavier6727 2 ай бұрын
Bro punch ev MR Model review cheyyamo?aarum MR model cheyyunathu kanditilla
@WheelsandWagen
@WheelsandWagen 2 ай бұрын
ചെയ്യാം ബ്രോ
@vishnumohan7041
@vishnumohan7041 Ай бұрын
Tiago ev owner, 5 months 19000 km ayi, very much economical
@rishin_V_4
@rishin_V_4 2 ай бұрын
3xo review vegm chey bro
@albinissac
@albinissac Ай бұрын
ഒരു doubt Battery life എത്ര വർഷം ആണ് എത്ര വർഷം കഴിയുമ്പോൾ ഇല്ലെങ്കിൽ എത്ര kms ൽ change ചെയ്യണം. Total cost for change all old battery and to new battery
@DhilishArt
@DhilishArt Ай бұрын
Warranty 8 years or 160000km
@tajmahil8515
@tajmahil8515 Ай бұрын
5:51 😮
@ludadoyt8317
@ludadoyt8317 2 ай бұрын
I am also using Tiago ev, very good car than a good friend🥹.Such a cute car❤
@WheelsandWagen
@WheelsandWagen 2 ай бұрын
Good choice
@martinjomathew6113
@martinjomathew6113 2 ай бұрын
Do a review on Innova Hycross GX Optinal variant 8 seater 😊
@WheelsandWagen
@WheelsandWagen Ай бұрын
Try cheyyunnund but hycross owners sahakarikkunnilla
@martinjomathew6113
@martinjomathew6113 Ай бұрын
@@WheelsandWagen Ask Toyota showroom 😊
@dineshrajan7801
@dineshrajan7801 2 ай бұрын
Please do mg comet
@adarshnr2115
@adarshnr2115 Ай бұрын
Tata punch nde video kudi venam
@WheelsandWagen
@WheelsandWagen Ай бұрын
Varunnund video
@unnikrishnanpt5985
@unnikrishnanpt5985 2 ай бұрын
Pls ask on road price also
@WheelsandWagen
@WheelsandWagen Ай бұрын
Ok bro
@Srigalan
@Srigalan 23 күн бұрын
ഇൻഡ്യയിൽ Ev കാറുകൾ ഇനിയും വളരെ, വളരെയധികം ഗവേഷണങ്ങൾ നടത്തേണ്ടിയിരിക്കുന്നു. എടുത്തവർ ഒഴിവാക്കാൻ ശ്രമിക്കുന്നു.
@sulfisulu2220
@sulfisulu2220 2 ай бұрын
Punch review pls
@WheelsandWagen
@WheelsandWagen 2 ай бұрын
Cheyyunnund
@Harshasai_family
@Harshasai_family Ай бұрын
Nexon ev cheyu review!!
@WheelsandWagen
@WheelsandWagen Ай бұрын
Coming soon
@MansoorKoonari-ix4sz
@MansoorKoonari-ix4sz 2 ай бұрын
എന്തൊരു അഭിപ്രായമാണ് വണ്ടിയിൽ ഒരു ചെറിയ ജനറേറ്റർ വെച്ചിട്ട് ചാർജ് ചെയ്തു കൂടെ
@WheelsandWagen
@WheelsandWagen Ай бұрын
Best
@doctorventure
@doctorventure 2 ай бұрын
Go ec charging 👌👌👌
@aravinder3864
@aravinder3864 2 ай бұрын
Can you do an MG ZS video
@WheelsandWagen
@WheelsandWagen 2 ай бұрын
Cheyyam bro
@sainubava4839
@sainubava4839 2 ай бұрын
Biji n nair ആണെകിൽ full നെഗറ്റിവ് ആയിരുന്നേനെ
@WheelsandWagen
@WheelsandWagen 2 ай бұрын
റീച്ച് കൂടുതൽ കിട്ടും നെഗറ്റീവ് വീഡിയോക്ക് 😀😀
@anilk3271
@anilk3271 Ай бұрын
നെഗറ്റീവും കാണിക്കുന്നതുകൊണ്ട് മറ്റുള്ളവരുടെ പണവും സമയവും നഷ്ടപ്പെടുന്നില്ല ..പോസിറ്റീവ് മാത്രം കാണിക്കുന്നത് ഊടായ്പ്പാണ്
@Fasalmoosa
@Fasalmoosa 2 ай бұрын
Punch ev user review
@WheelsandWagen
@WheelsandWagen Ай бұрын
Cheyyunnund
@MrMalayaliYoutube
@MrMalayaliYoutube Ай бұрын
Mahindra XUV 3XO ചെയ്യൂ
@WheelsandWagen
@WheelsandWagen Ай бұрын
Cheythittund video kando??
@dr_tk
@dr_tk Ай бұрын
മസിനഗുഡി വഴി ഊട്ടി... മറന്നിരിക്കുവായിരുന്നു ആ ഡയലോഗ് 😂😁
@WheelsandWagen
@WheelsandWagen Ай бұрын
😀😀
@milans3747
@milans3747 2 ай бұрын
Mg comet and tiago compare chyalle 😂 Comet absolute joke ....
@Hajeeskkv
@Hajeeskkv 2 ай бұрын
അപ്പോൾ ഇനിയുള്ള ബുധൻ ശനി ദിവസങ്ങൾക്കായി വെയിറ്റ് ചെയ്യുന്നു.. ഒരു എപ്പിസോഡിൽ പല വണ്ടിയും ഉൾപ്പെടുത്തിയാൽ ഒന്നും കൂടെ നന്നാവില്ലേ... കഴിയുന്നതും സാധാരണ ആൾക്കാരെ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. നിങ്ങൾ വീഡിയോക്ക് വേണ്ടി എടുത്ത ബുദ്ധിമുട്ട് മനസ്സിലാക്കുന്നു.. ഇതുപോലെ ഇനിയും മുന്നോട്ട് പോകുക
@WheelsandWagen
@WheelsandWagen 2 ай бұрын
പല വണ്ടികൾ ഉൾപ്പെടുത്തിയാൽ എന്റെ ജോലി എളുപ്പമാകും പക്ഷേ ഈ സീരീസ് ഞാൻ ഉദ്ദേശിക്കുന്നത് വാഹനം വാങ്ങാൻ പോകുന്നവർക്ക് ഉപകാരപ്പെടാൻ വേണ്ടി ആണ് അപ്പോ മിക്സഡ് ആയിട്ട് ഇട്ടാൽ അവർ ഒരുപ്പാട് വീഡിയോ കാണേണ്ടി വരും ഇതാകുമ്പോ പർട്ടിക്കുലർ മോഡൽ എടുക്കുന്നവർക്ക് ഒരു വീഡിയോ കണ്ടാൽ തന്നെ ഏകദേശം ഐഡിയ കിട്ടും എന്തായാലും ഇടക്ക് മിക്സ് ആയിട്ടും ഇട്ട് നോക്കാം അല്ലേ 😀
@Hajeeskkv
@Hajeeskkv 2 ай бұрын
@@WheelsandWagen അങ്ങനെ ആകുമ്പോൾ നിങ്ങളുടെ വീഡിയോ കൂടുതൽ പേർ കാണില്ല. ഏത് വണ്ടിയാണോ എടുക്കാൻ പോകുന്നത് ആ വണ്ടിയുടെ വീഡിയോ മാത്രമേ കാണുകയുള്ളൂ. നിങ്ങൾ ഇത്രയും റിസ്ക് എടുത്ത് ചെയ്യുന്ന വീഡിയോ എല്ലാവരും കാണണമെങ്കിൽ മിക്സ് ചെയ്യുന്നതാവും നിങ്ങൾക്ക് നല്ലത്. വീഡിയോ കണ്ടാലല്ലേ നിങ്ങൾക്ക് വല്ലതും കിട്ടുകയുള്ളൂ. അല്ലാതെ ഞങ്ങൾ ആരും നിങ്ങൾക്ക് ഒരു പ്രതിഫലവും തരുന്നില്ലല്ലോ??
@shahalshukoor
@shahalshukoor Ай бұрын
Ev ഓട്ടം കുറവാണെങ്കിൽ നഷ്ടം ആണെന്ന് പറയുന്നു അതെന്തുകൊണ്ടാണ്?
@WheelsandWagen
@WheelsandWagen Ай бұрын
ബാറ്ററി ഉപയോഗിച്ചാലും ഇല്ലെങ്കിലും കാലാവധി കഴിഞ്ഞാൽ മാറ്റണം അതിന് ഭീമമായ ചിലവും വരും അപ്പോൾ മാക്സിമം ഉപയോഗിച്ച് മാറ്റിയാൽ അല്ലേ മുതലാകൂ ഇലക്ട്രിക്ക് അല്ലാത്ത സാധാരണ നിർത്തിയിടുന്ന വണ്ടികളിൽ കണ്ടിട്ടില്ലേ ബാറ്ററി അടിച്ച് പോകുന്നത് വണ്ടികളിൽ മാത്രമല്ല ലിഥിയം ബാറ്ററി എല്ലാം അങ്ങനെ ആണ് മൊബൈൽ എമർജൻസി ടോർച്ച് ഇതൊക്കെ ഇത്തരത്തിൽ ഉപയോഗിച്ചില്ലെങ്കിലും ബാറ്ററി മാറ്റേണ്ട അവസ്ഥ നമുക്ക് വന്നിട്ടുണ്ടാകും
@aadhisplayhouse4459
@aadhisplayhouse4459 Ай бұрын
വണ്ടി വില കൂടുതൽ വരും ടിയാഗോ xt പെട്രോൾ നേക്കാൾ 3--3,5 ലക്ഷം കൂടുതൽ ആകും ev xt (lr)ഓട്ടം ഉള്ളവർക്ക് മാത്രമേ പെട്രോൾ കോസ്റ്റ് വെച് ഫൈനലി പ്രോഫിറ്റ് ആകുകയുള്ളു
@hadiq.10
@hadiq.10 Ай бұрын
Masanugudi vazhi uutti ...😂😂😂
@survivor444
@survivor444 Ай бұрын
Tata service nannayo😂
@binuk9579
@binuk9579 Ай бұрын
🫡ev🎉
@atheist6176
@atheist6176 12 күн бұрын
വണ്ടി ഏതാണെന്ന് കൂടെ പറയണം
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 170 #shorts
00:27
We Got Expelled From Scholl After This...
00:10
Jojo Sim
Рет қаралды 76 МЛН
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 1,5 МЛН
Survival skills: A great idea with duct tape #survival #lifehacks #camping
00:27
МОТ до 100 000₽ 😈
0:19
ENDURO DAREX MOTO
Рет қаралды 309 М.
Дальнобойщик натворил делов...#дуракинадороге #shorts
0:30
Снова сельский непонятный движ 😁 #Россия вперед🔥
0:12
Светлана Озаровская
Рет қаралды 1,6 МЛН
Наглый пешеход хотел наказать таксиста #яндекс #такси
1:00