Tijani Tariqath | എന്താണ് തിജാനി ത്വരീഖത് ? | Tariqath

  Рет қаралды 9,449

SUFI WISDOM MALAYALAM

25 күн бұрын

wa.me/+919744594538
t.me/suhail_khairy
💐എന്താണ് തിജാനി ത്വരീഖത്ത് ?
💐 എന്തെല്ലാമാണ് അതിന്റെ പ്രത്യേകതകൾ?
♦️ തിജാനി ത്വരീഖത്ത് സ്വീകരിക്കാനുള്ള നിബന്ധനകൾ
♦️ ഇതിലെ ഔറാദുകളുടെ ഏറ്റവും വലിയ പ്രത്യേകത
എന്താണ് ത്വരീഖത്? ആരാണ് മുറബ്ബിയായ ശൈഖ്?👇
kzbin.info/www/bejne/mYrCip1mrKmYkNU
എന്താണ് അല്ലാഹുവിന്റെ ദീൻ?👇
kzbin.info/www/bejne/Y4CupYylfrCMfdk
اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩

Пікірлер: 115
@sufiwisdom786
@sufiwisdom786 22 күн бұрын
For more information:889 332 5959
@saifudheennazer4669
@saifudheennazer4669 25 күн бұрын
Rahmathulla Qasimi ഉസ്താദ് ഈ ത്വരീകത്തിനെ കുറിച്ചു ഒരു വലിയ പ്രഭാഷണം തന്നെ നടത്തിയിരുന്നു
@fathihmanzil6473
@fathihmanzil6473 24 күн бұрын
الحمدلله الحمدلله الحمدلله على كل حال
@BadaBazar016
@BadaBazar016 24 күн бұрын
എന്റെ വഴികാട്ടി ഖാസിമി ഉസ്താദ് 💚
@MuhammadRafi-rs7dr
@MuhammadRafi-rs7dr 25 күн бұрын
മാഷാ അള്ളാ നല്ല അറിവുകൾ ജീവിതത്തിൽ പകർത്താൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണം
@MuhammadRafi-rs7dr
@MuhammadRafi-rs7dr 25 күн бұрын
വ അലൈക്കുമുസ്സലാം
@ea2699
@ea2699 25 күн бұрын
എല്ലാരെ കോഴിയും കൂവി അടങ്ങുമെ മുഹ്‌യദ്ധീൻ കോഴിഖിയാമത്തോളം കൂവും❤❤❤
@NjaanBharatheeyan
@NjaanBharatheeyan 24 күн бұрын
അത് ഇവരോട് പറഞ്ഞിട്ട് കാര്യമില്ല.. തലയും വലുമില്ലാത്ത എന്തൊക്കെയോ ആണ് ഇവർ തട്ടിവിടുന്നത്... എന്നെ ഒരുത്തരെയും കൂട്ടി പറയണ്ടാ എന്ന് മുഹ്‌യിദ്ദീൻ ശൈഖ് തന്നെ പറഞ്ഞതാണ്.. എന്നിട്ടും....
@harshadzayn1249
@harshadzayn1249 22 күн бұрын
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ അല്ലാഹുവേ.... അടക്കപ്പെട്ട വാതായനങ്ങൾ തുറന്നു തരുന്നവരും, മുൻ കടന്നതായ കാര്യത്തെ അവസാനിപ്പിച്ചവരും, സത്യം കൊണ്ടു സത്യത്തെ സഹായിക്കുന്നവരും, നേർമാർഗ്ഗത്തിലേക്ക് വഴി കാണിച്ചു തരുന്നവരുമായ, നമ്മുടെ നേതാവ് മുഹമ്മദ് നബി صَلَّى اللهُ عَلَيْهِ وَسَلَّمَ തങ്ങളുടെ മഹത്തായ പദവിയുടെയും, സ്ഥാനത്തിന്റെയും, തോതനുസരിച്ച് അവിടുത്തെ മേലിലും അവിടത്തെ കുടുംബത്തിന്റെ മേലിലും ആദരവോടുകൂടി അനുഗ്രഹം വർഷിപ്പിക്കണമേ...... O Allah, send prayers upon our master Muhammad ﷺ, the opener of what was closed, and the seal of what had preceded, the helper of the truth by the Truth, and the guide to Your straight path. May Allah send prayers upon his Family according to his greatness and magnificent rank.
@bushrakareem5593
@bushrakareem5593 25 күн бұрын
Maa shaa Allah❤ അൽഹംദുലില്ലാഹ് ❤️
@safnukhairy
@safnukhairy 25 күн бұрын
الحمد لله..❤️ امين امين امين يا أرحم الراحمين 🤲 جزاك الله خير ❤️🤲
@Jasmin-z7y
@Jasmin-z7y 21 күн бұрын
Jazakulla hairu. 😢
@JaleelJali-u7v
@JaleelJali-u7v 19 күн бұрын
Masha allahu❤
@muhammednadeer4217
@muhammednadeer4217 25 күн бұрын
The background tune is irritating kindly remove it if possible..missing the focus of the talk
@radhiremi2238
@radhiremi2238 25 күн бұрын
اللَّهُمَّ صَلِّ عَلَىٰ سَيِّدِنَا مُحَمَّدٍ ❁ الْفَاتِحِ لِمَا أُغْلِقَ ❁ وَالْخَاتِمِ لِمَا سَبَقَ ❁ نَاصِرِ الْحَقِّ بِالْحَقِّ ❁ وَالْهَادِي إِلَىٰ صِرَاطِكَ الْمُسْتَقِيمِ ❁ وَعَلَىٰ آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ❁
@muhammad_zabreen
@muhammad_zabreen 25 күн бұрын
Alhamdulilah ❤
@Razyy-Razoo-Razz
@Razyy-Razoo-Razz 24 күн бұрын
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدِ الْفَاتِحِ لِمَا أُغْلِقَ، وَالْخَاتِمِ لِمَا سَبَقَ، نَاصِرِ الْحَقِّ بِالْحَقِّ، الْهَادِي إِلَى صِرَاطِكَ الْمُسْتَقِيمِ، وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ الْعَظِيمِ
@RejinaAbu
@RejinaAbu 25 күн бұрын
അൽഹംദുലില്ലാഹ്.....❤🔥
@cva3
@cva3 22 күн бұрын
Masha allah Sidi Suhail ikka
@MuhammedRizvan-cp8id
@MuhammedRizvan-cp8id 25 күн бұрын
Alhamdulillah 🤲❤️ alhamdulillah 😢 അല്ലാഹ് 🤲🥺
@jasminabdulla6275
@jasminabdulla6275 25 күн бұрын
അൽഹംദുലില്ലാഹ് 🤲🏻
@SameeraJamsheer
@SameeraJamsheer 25 күн бұрын
അൽഹംദുലില്ലാഹ് 🥰🥰
@Mohammed_mohiyudeen_Tijani_
@Mohammed_mohiyudeen_Tijani_ 7 күн бұрын
@musheerazain4224
@musheerazain4224 4 күн бұрын
Alhmduliha 🤍🤍🤍
@JaseedamolAshraf
@JaseedamolAshraf 23 күн бұрын
Alhamdulillah
@haneefasalam8883
@haneefasalam8883 25 күн бұрын
മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്
@fathimanajafihriyya372
@fathimanajafihriyya372 25 күн бұрын
Alhamdulillah 😍 Jazakallah ❤
@habeeb_rahman1
@habeeb_rahman1 25 күн бұрын
Alhamdulillah ❤❤❤
@NafeeNazi
@NafeeNazi 22 күн бұрын
Alhmdllah ❤️
@MySelf-eq6ei
@MySelf-eq6ei 25 күн бұрын
Mashaallah alhamdulillah ❤
@sameerahaneef8300
@sameerahaneef8300 25 күн бұрын
Masha Allah ❤
@azeezraseela
@azeezraseela 25 күн бұрын
الحمدلله ❤
@sajithagafoor7618
@sajithagafoor7618 25 күн бұрын
അൽഹംദുലില്ലാഹ്
@albarithulwayanad9040
@albarithulwayanad9040 22 күн бұрын
❤❤❤❤❤❤❤❤❤
@rafeekkp9416
@rafeekkp9416 23 күн бұрын
❤❤❤
@Swalathulfathih786
@Swalathulfathih786 25 күн бұрын
Mashaah allah.. alhamdulillaah 🎉❤❤❤❤❤❤
@AbdulssalamSsalam-t2q
@AbdulssalamSsalam-t2q 23 күн бұрын
എനിക്കൊരു മൂരീദ് ആകണം
@sufiwisdom786
@sufiwisdom786 21 күн бұрын
wa.me/+919744594538
@eksalman7907
@eksalman7907 25 күн бұрын
Masha allah
@sayyidshihabuddeen3543
@sayyidshihabuddeen3543 25 күн бұрын
Mashaallah
@rajulabeevi6213
@rajulabeevi6213 25 күн бұрын
ALLAH Alhumdulilla
@shakir7168
@shakir7168 16 күн бұрын
പ്രിയ സുഹൃത്തുക്കളെ. മുഅമിനായ ഒരു മനുഷ്യന്റെ ലക്ഷ്യം സ്വർഗ്ഗമാണല്ലോ. അതിനു ഈ പറയുന്ന ഒരു ഉടായിപ്പ് താരീകത്തിന്റയും ആവശ്യമില്ല. ഒരു മുഅമിനായ മനുഷ്യൻ ജീവിതത്തിൽ രാവിലെ മുതൽ രാത്രി വരെ എന്തെക്കെ ചെയ്യണം, ഒഴിവാക്കണം എന്ന് റസൂൽ (സ്വ ) വ്യക്തമായി പഠിപ്പിച്ചു തന്നിട്ടുണ്ട്. അതുപോലെ ജീവിച്ചാൽ തന്നെ സ്വർഗത്തിലേക്ക് പോകാം. തീജാനി താരീഖത്തുകാർ ഹിസാപില്ലാതെ സ്വർഗത്തിൽ പ്രവേശിക്കുകയാണെങ്കിൽ, ബാക്കിയുള്ള തീജാനി തങ്ങളുടെ മുമ്പ് ജീവിച്ചു മരിച്ചു പോയ ആളുകളും, ഈ താരീകതിനെ കുറിച്ച് അറിയാത്ത ആളുകളും എന്ത്‌ ചെയ്യും. അതെങ്ങനെ ശരിയാകും. ഇസ്ലാമിൽ അങ്ങനെ കുറച്ച് ആളുകൾക്ക് മാത്രം ഒരു പ്രത്യേക ഓഫർ റസൂൽ(സ്വ )കൊടുക്കുമോ.
@habeebtm9323
@habeebtm9323 Күн бұрын
സംസാരിക്കുന്ന edayil music കൊണ്ട് എന്താണെ udeshikunnath arivillathonda ഒന്ന് arinjirunnegil
@rajulabeevi6213
@rajulabeevi6213 25 күн бұрын
Ameeeeeee
@MuthusMK-bn8mz
@MuthusMK-bn8mz 22 күн бұрын
നമ്മൾ ഏത് അമൽ ചെയ്യുമ്പോഴും അതിന്റെ അതിന്റെ മുന്നേ നമ്മുടെ ഖൽബിനെ ഹയാത്ത് ആക്കണം എന്ന് നബി തങ്ങൾ പറഞ്ഞിട്ടുണ്ട് എങ്ങനെയാണ് കൽബിനെ ഹയാത്ത് ആക്കേണ്ടത് എന്നതിന്റെ ഒരു വീഡിയോ ചെയ്യുമോ
@jaferaa
@jaferaa 21 күн бұрын
അതിന് ശൈഖ് വേണം
@MuthusMK-bn8mz
@MuthusMK-bn8mz 21 күн бұрын
@@jaferaa ഏത് ഷെയ്ഹ് ആണ് എങ്ങനെയാണ് കണ്ടെത്തേണ്ടത്
@MuthusMK-bn8mz
@MuthusMK-bn8mz 21 күн бұрын
@@jaferaa ഏത് ഷെയ്ഹ് ആണ് എങ്ങനെയാണ് കണ്ടെത്തേണ്ടത്
@MuthusMK-bn8mz
@MuthusMK-bn8mz 21 күн бұрын
@@jaferaa ശൈഖ്നെ കിട്ടാൻ എന്താ ചെയ്ണം
@MuthusMK-bn8mz
@MuthusMK-bn8mz 21 күн бұрын
@@jaferaa എന്താ മനസ്സിലായില്ല
@aakba4738
@aakba4738 25 күн бұрын
കേരളത്തിൽ ആരാണ് തർബിയത്ത് ചെയ്യുന്ന മു റബിയ ശൈഖ് ഈ തരീഖത്ത് അതൊന്നു പറഞ്ഞു തരുമോ എവിടെ കിട്ടും
@sufiwisdom786
@sufiwisdom786 25 күн бұрын
@@aakba4738 wa.me/+919744594538
@abdullaaboo3447
@abdullaaboo3447 24 күн бұрын
@@aakba4738 ok
@rajulabeevi6213
@rajulabeevi6213 25 күн бұрын
🙏
@zainulabideeenkt4433
@zainulabideeenkt4433 23 күн бұрын
Ningal parayunnath ketit chythal patumo anuvadam tharumo
@sufiwisdom786
@sufiwisdom786 22 күн бұрын
@@zainulabideeenkt4433 wa.me/+919744594538
@altasawuf
@altasawuf 25 күн бұрын
❤❤❤❤Alhamdulillah
@MufasalMattath
@MufasalMattath 25 күн бұрын
Alhamdullillah
@MySelf-eq6ei
@MySelf-eq6ei 25 күн бұрын
❤❤❤❤
@shafisaqafiengappuzha2910
@shafisaqafiengappuzha2910 6 күн бұрын
ഒരു സംശയം ഇവർക്ക് ശേഷം വലിയ്യ് വന്നിട്ടില്ലേ
@PEACEŪSOUL1
@PEACEŪSOUL1 25 күн бұрын
നല്ല അറിവുകൾ... പക്ഷെ എനിക്ക് ഒരു സംശയം ചോദിക്കാൻ ഉണ്ട്... ഞാൻ ഒരു സാധരണ ആൾ ആണ്.. മദ്രസ വിദ്യാഭ്യാസം മാത്രം ഉള്ളു... അപ്പൊ ഈ ത്വരീക്കത് സ്വീകരിക്കാമോ... സ്വീകരിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ..? 😔🙄🙂🙂🙂😔😔
@saifudheennazer4669
@saifudheennazer4669 25 күн бұрын
Sweekarikkam
@sufiwisdom786
@sufiwisdom786 25 күн бұрын
@@PEACEŪSOUL1 wa.me/+919744594538
@abdullaaboo3447
@abdullaaboo3447 25 күн бұрын
Und
@abdullaaboo3447
@abdullaaboo3447 25 күн бұрын
തീർച്ചയായും സ്വീകരിക്കാം
@BadaBazar016
@BadaBazar016 24 күн бұрын
ആർക്കും സ്വീകരിക്കാം.
@nadeerasalih655
@nadeerasalih655 25 күн бұрын
💚💚💚💚👍🏻
@shameerabdu6960
@shameerabdu6960 25 күн бұрын
❤❤❤❤❤❤❤
@mohammedyasin4764
@mohammedyasin4764 23 күн бұрын
Full kettu ellam manassilayi❤❤❤❤
@Mujeeb-o3q
@Mujeeb-o3q 24 күн бұрын
ത്വരീഖത്ത് ഇരു സമസ്തകളും അംഗീകരിച്ചതാണെങ്കിൽ മാത്രം സ്വീകരിക്കുക. ഒരു പാട് വ്യാജ തരീഖത്തുകാർ ഉണ്ട്
@NjaanBharatheeyan
@NjaanBharatheeyan 24 күн бұрын
എങ്കിൽ ഖിയാമത്ത് നാൾ വരെ ത്വരീഖത്ത് കിട്ടില്ല...😂😂
@BadaBazar016
@BadaBazar016 24 күн бұрын
സംഘടനകളിൽ ഒക്കെ ഇന്ന് വഹാബികൾ കയറി കൂടി. റഹ്മത്തുള്ള ഖാസിമി ഉസ്താദ് നെ പിടിച്ചോളൂ ഇന്ന്. 💚
@muhammedthamim230
@muhammedthamim230 24 күн бұрын
കിട്ടും 🥰​@@NjaanBharatheeyan
@nabeelparal1252
@nabeelparal1252 24 күн бұрын
ഇരു സമസ്തകളും അംഗികരിച്ച ഏതെങ്കിലും ഒരുത്വരീഖത് കേരളത്തിൽ ഉണ്ടോ?
@NjaanBharatheeyan
@NjaanBharatheeyan 24 күн бұрын
@@nabeelparal1252 അങ്ങനെ ചോദിക്കരുത് 😂😂സമസ്ത തന്നെയാണ് ശൈഖ് 🤣🤣
@muhammedsafeelnp
@muhammedsafeelnp 25 күн бұрын
Mattulla thareeeqath koodey parayu
@muhammedsafeelnp
@muhammedsafeelnp 23 күн бұрын
Yes
@thahakuttyaskunju1919
@thahakuttyaskunju1919 20 күн бұрын
ആരെസമീപിച്ചാൽ ഈത്വരീഖത്ത്സീകരിക്കാൻപറ്റു०.
@sufiwisdom786
@sufiwisdom786 20 күн бұрын
@@thahakuttyaskunju1919 wa.me/+919744594538
@HakeemK-e9e
@HakeemK-e9e 25 күн бұрын
🤲
@abriefexplain7975
@abriefexplain7975 24 күн бұрын
ഈ ത്വരീഖത് ലേക്ക് പ്രവേശിക്കാൻ ആരെ സമീപിക്കണം 😥😥
@mohammedyasin4764
@mohammedyasin4764 23 күн бұрын
ഇദ്ദേഹത്തിന് msg ചെയ്യൂ
@abdurahimanpm1275
@abdurahimanpm1275 23 күн бұрын
​@@mohammedyasin4764🤔🤔
@abdurahimanpm1275
@abdurahimanpm1275 23 күн бұрын
നമ്പർ???
@sufiwisdom786
@sufiwisdom786 23 күн бұрын
wa.me/+919744594538
@sufiwisdom786
@sufiwisdom786 23 күн бұрын
wa.me/+919744594538
@MoideenK.M
@MoideenK.M 18 күн бұрын
നിങ്ങൾ ഈ പറയുന്ന പരലോകം എവിടേയാണ് അത് പോലെ സ്വർഗ്ഗം എന്ന് പറയുന്നത് എന്താണ് ഒന്നു വിശദീകരിച്ച് തരാമൊ അറിയാൻ വേണ്ടിയാണ്
@muhammedharshadc.k142
@muhammedharshadc.k142 13 күн бұрын
നല്ല ഒരു പണ്ഡിതനെ കണ്ട് സംശയങ്ങളെല്ലാം ദൂരീകരിച്ചോളൂ. ഉദാ: റഹ്മത്തുല്ലാഹ് ഖാസിമി ഉസ്താദ്... മരണം ഏത് നിമിഷവും കടന്ന് വന്നേക്കാം. അല്ലാഹു കാക്കട്ടെ!.
@muhammedanas42
@muhammedanas42 25 күн бұрын
Number kitto
@sufiwisdom786
@sufiwisdom786 25 күн бұрын
@@muhammedanas42 wa.me/+919744594538
@anfalazeez6706
@anfalazeez6706 22 күн бұрын
സ്വലാത്തുൽ ഫാത്തിഹ് ഞാൻ ഇജാസത്തോടെ ചൊല്ലുന്നുണ്ട് .കൂടാതെ മിക്കപ്പോഴും ഔലിയാക്കന്മാരുടെ മക്കാമിൽ സിയാറത്തിനും പോകുന്നുണ്ട് .ഈ തോരീകത്ത് സ്വീകരിച്ചവർക്കാനോ സിയാറത് ചെയ്യാൻ പാടില്ല എന്ന് പറയുന്നത് .സ്വലാത്തുൽ ഫാത്തിഹിന്റ ഇജാസത്തും തോരീകത്തിന്റ സമ്മതവും രണ്ടും രണ്ടാണോ ?സ്വലാത്തുൽ ഫാത്തിഹ് ഇജാസത്തോടെ ചൊല്ലിയാൽ ഈ തോരീകത്തിൽ മുരീദ് ആവുമോ ?സ്വലാത്തുൽ ഫാതിഹ് ഇജാസത്തോടെ ചൊല്ലുന്നവർക് സിയാറത് ചെയ്യാൻ പാടില്ല എന്നാണോ പറയുന്നത് അതോ തോരീകത്തിലുള്ള മുരീദന്മാർക്കാനോ ? അറിവില്ലാത്തത് കൊണ്ടാണ് മറുപടി പ്രതീക്ഷിക്കുന്നു
@sufiwisdom786
@sufiwisdom786 22 күн бұрын
@@anfalazeez6706 wa.me/+919744594538
@JaleelJali-u7v
@JaleelJali-u7v 19 күн бұрын
Mureedanmarkkan
@MusthafaMusthafa-bb4cv
@MusthafaMusthafa-bb4cv 25 күн бұрын
നമ്പർ കിട്ടുമോ
@sufiwisdom786
@sufiwisdom786 25 күн бұрын
wa.me/+919744594538
@FreeSize-hj1cw
@FreeSize-hj1cw 23 күн бұрын
കൂടുതൽ ത്വരീഖത്തും അലിയാർ തങ്ങളിൽ നിന്നാണല്ലൊ തുടങ്ങുന്നത്. റസുലിൽ നിന്ന് അലിയാരിലേക്ക് ' ഇവിടെ തീജാനി ങ്ങളിലേക്ക് ' ഇവിടെ എന്താണ് പ്രത്യാകത?
@sufiwisdom786
@sufiwisdom786 20 күн бұрын
റസൂൽ (സ) തങ്ങളിലേക്ക് നേരിട്ടാണ് എന്നതാണ് ഈ thareekhathinte പ്രത്യേകത
@FreeSize-hj1cw
@FreeSize-hj1cw 20 күн бұрын
@@sufiwisdom786 പല ത്വരീഖത്തും അങ്ങിനെ തന്നെ ആണല്ലൊ
@radhiremi2238
@radhiremi2238 25 күн бұрын
Alhamdulillah ❤️
@altasawuf
@altasawuf 25 күн бұрын
Alhamdulillah ❤❤❤❤
@anasulhaqbkv5488
@anasulhaqbkv5488 24 күн бұрын
❤❤
@mohammedrafi1016
@mohammedrafi1016 25 күн бұрын
❤❤❤❤
@anaska3424
@anaska3424 25 күн бұрын
❤❤
@MariyamMariyam-l9i
@MariyamMariyam-l9i 24 күн бұрын
❤❤❤❤❤
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 8 МЛН
إخفاء الطعام سرًا تحت الطاولة للتناول لاحقًا 😏🍽️
00:28
حرف إبداعية للمنزل في 5 دقائق
Рет қаралды 77 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 6 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 8 МЛН