തികഞ്ഞ രാജ്യസ്നേഹി, പ്രഗത്ഭനായ സാമ്പത്തിക ശാസ്ത്രജ്ഞൻ...; മൻമോഹൻ സിംഗ് , ചരിത്രനേട്ടങ്ങളുടെ ജീവിതം

  Рет қаралды 20,005

asianetnews

asianetnews

Күн бұрын

ഇന്ത്യൻ ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ് ,തികഞ്ഞ രാജ്യസ്നേഹി, പ്രഗത്ഭനായ സാമ്പത്തിക ശാസ്ത്രജ്ഞൻ...; മൻമോഹൻ സിംഗ് , ചരിത്രനേട്ടങ്ങളുടെ ജീവിതം
#manmohansingh #congress #IndianNationalCongress #manmohansinghpassesaway #RIPmanmohansingh #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • മൻമോഹൻ സിങിന് വിട | Fo...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 67
@jaleelck3176
@jaleelck3176 14 сағат бұрын
നല്ല സാമ്പത്തിക ശാസ്ത്രജ്ഞൻ, നല്ല പ്രധാനമന്ത്രി 💙
@Otherkin-g
@Otherkin-g 13 сағат бұрын
മാധ്യമങ്ങളുടെ ചോദ്യങ്ങൾ നേരിട്ട്.സംബോധന ചെയ്ത പ്രിയ മൻമോഹൻ. വാർത്ത സമ്മേളനം നടത്തിയിരുന്ന പ്രധാന മന്ത്രി
@twinklingstars-d2y
@twinklingstars-d2y 10 сағат бұрын
Athokke history... Ippo athonnum illallo😂
@orurasathinu5064
@orurasathinu5064 14 сағат бұрын
2008 ൽ ലോകത്തിലെ എല്ലാ രാജ്യങ്ങളും സാമ്പത്തികമായി തകർന്ന് തരിപ്പണമായപോളും, ഒരുപാട് പേരുടെ ജോലി നഷ്ടമായപ്പോളും ഇന്ത്യയെ സാമ്പത്തിക മാന്ദ്യം എന്ന വിപത്തിൽ നിന്നും എളുപ്പം കര കയറ്റിയത് സാമ്പത്തിക ശാസ്ത്രഞൻ കൂടിയായിരുന്ന നമ്മുടെ മുൻ പ്രധാനമന്ത്രി മൻ മോഹൻ സിംഗിന്റെ ഭരണ മികവ് കൊണ്ട് മാത്രം ആയിരുന്നു.അന്ന് അമേരിക്കയൊക്കെ സാമ്പത്തികമായി എട്ടു നിലയിൽ പൊട്ടിയിരുന്നു. ആദരാജ്ഞലികൾ
@dia1576
@dia1576 14 сағат бұрын
🌹🌹🌹🙏
@Aji8270
@Aji8270 10 сағат бұрын
ജനാധിപത്യത്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വരുന്ന ഒരു സർക്കാരും അതിനെ നയിക്കുന്ന തലവനും ജനങ്ങളുടെ എളിയ സേവകൻ മാത്രമാണെന്ന് സാധാരണ ജനങ്ങൾക്ക് പ്രവർത്തിയിലൂടെ കാണിച്ചുതന്ന മഹാനായ മനുഷ്യൻ ❤
@abdhulazees985
@abdhulazees985 14 сағат бұрын
ഇന്തൃ കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രി🌹🌹🌹🙏🇮🇳
@Manishyathvam
@Manishyathvam 13 сағат бұрын
അടക്കവും ചിട്ടയുമുള്ള ഭരണമികവ്. കഴിവുറ്റ സാമ്പത്തികശാസ്ത്രജ്ഞൻ.നിഷ്കളങ്ക രാഷ്ട്രീയക്കാരൻ. മതേതര മുഖം. മൻമോഹൻസിങ്ങിന് ആദരാഞ്ജലികൾ❤❤❤
@sabithageorge3093
@sabithageorge3093 17 сағат бұрын
RIP the great economist
@abhijithsagar4398
@abhijithsagar4398 10 сағат бұрын
പുറമേ ശന്താനെങ്കിലും ഉള്ളിൽ അറിവിൻ്റെ സാഗരമായിരുന്നു അദ്ദേഹം, heart opertion സമയത്ത് അല്ലാതെ ഒരു ദിവസം പോലും പ്രധാനമന്ത്രി ആയിരിക്കെ leave എടുത്തിട്ടില്ല ❤❤
@adhil507
@adhil507 13 сағат бұрын
Such a great leader he was!!
@abbasabbas4257
@abbasabbas4257 13 сағат бұрын
മൻമോഹൻ സിംഗ് ഉണ്ടായത് കൊണ്ട് ഇന്ത്യ ഇന്ന് പിടിച്ചു നിൽക്കുന്നു. ഇല്ലെങ്കിൽ ശ്രീലങ്കയുടെയും പാകിസ്ഥാന്റെയും അവസ്ഥ ആകുമായിരുന്നു
@ISMASWORLD
@ISMASWORLD 14 сағат бұрын
❤❤❤
@princecm1530
@princecm1530 15 сағат бұрын
Real hero 😊
@abhinandkc4062
@abhinandkc4062 11 сағат бұрын
❣️
@JuleeVarghese-u6q
@JuleeVarghese-u6q 13 сағат бұрын
🙏🙏🙏
@ranjithranju8218
@ranjithranju8218 16 сағат бұрын
Dr Manmohan Singh ❤
@worldonbike9936
@worldonbike9936 10 сағат бұрын
Best pm of india
@twinklingstars-d2y
@twinklingstars-d2y 10 сағат бұрын
2:12 two gems in single frame
@Abdulrahman-sy9zm
@Abdulrahman-sy9zm 12 сағат бұрын
🥺🥺🥺
@junaidkaniyala6344
@junaidkaniyala6344 14 сағат бұрын
👍🏻👍🏻👍🏻👍🏻👍🏻😢
@mkcreationzz
@mkcreationzz 13 сағат бұрын
RIP sir🌹
@anandanand-sv3ly
@anandanand-sv3ly 16 сағат бұрын
🙏
@user-me2py1kb7w
@user-me2py1kb7w 16 сағат бұрын
@manoj177252
@manoj177252 15 сағат бұрын
മൻമോഹൻ സിംഗ് നു ആദരാഞ്ജലികൾ 🌹. സോണിയയും പപ്പുവും അദ്ദേഹത്തെ പാവ പോലെ ആക്കി വച്ചു. അതാണ് സത്യം
@ashikshan434
@ashikshan434 15 сағат бұрын
അദാനി മോദിയെ മങ്കി ആക്കി വച്ചപോലെ
@dia1576
@dia1576 14 сағат бұрын
അതോടികൂടി കോൺഗ്രസ്‌ പാർട്ടിയുടെ അഥപതനവും തുടങ്ങി
@niyasm8973
@niyasm8973 13 сағат бұрын
മുഴുവൻ സമയ രാഷ്ട്രീയ കരൻ അല്ലത്തൊരാൾ, പഠിപ്പും വിദ്യാഭ്യാസവും, മാനുഷിക സ്നേഹവും ഉള്ളൊരാൾ പ്രധാനമന്ത്രി അയ്പോൾ രാജ്യം എത്ര മെച്ചപ്പെട്ടതായി എന്ന് നമ്മൾ അറിഞ്ഞു. അദ്ദേഹത്തെ എങ്ങനെ മോഡിയും സംഗവും അവഹേളിച്ചു എന്നതിന് കാലം പകരം ചോദിക്കും.
@georgemathew8014
@georgemathew8014 17 сағат бұрын
Condolences
@rajeshac4509
@rajeshac4509 6 сағат бұрын
🌹🙏🌹
@shyamkiran
@shyamkiran 11 сағат бұрын
ഹിന്ദു വിശ്വാസി അല്ലാത്ത ആദ്യത്തെ പ്രദാനമന്ത്രി ജവാഹർ ലാൽ നെഹ്‌റു ആയിരുന്നു കാരണവും അദ്ദേഹം ഒരു സ്വതന്ത്ര ചിന്തകൻ ആയിരുന്നു
@sajikumarsaji2536
@sajikumarsaji2536 12 сағат бұрын
തികഞ്ഞ രാജ്യ സ്നേഹി ആയത് കൊണ്ടാണല്ലോ ഇന്ത്യയെ മൊത്തം വഖഫിന് തീറെഴുതി കൊടുത്ത നിയമ ഭേദഗതി ഉണ്ടായത്..
@muhammadsafwan3574
@muhammadsafwan3574 12 сағат бұрын
Indian motham aarun vakafinu ezhuthi kkoduthittilla Vyakthikalude swath ishtadhaanamayi koduthathaanu vakhf Shaaakhayil ninn padich ivide vann Kona parayaaan nimkaruth
@Vpr2255
@Vpr2255 10 сағат бұрын
He was puppet
@Crazymama919
@Crazymama919 6 сағат бұрын
He will be remembered for his deeds not for rhetoric s.
@dhanyageorge4689
@dhanyageorge4689 9 сағат бұрын
Rest in peace 😢
@ChandranKt-x1h
@ChandranKt-x1h 16 сағат бұрын
മൻമോഹൻജീക്ക് പ്രണാമം 🙏🙏🙏🌹മൻമോഹൻസിങിനെ കഴിവ് ഉണ്ടായിട്ടും സോണിയ കുടുംബം ഇദ്ദേഹത്തെ അഴിമതി ക്ക് വേണ്ടി റിമോട്ട് ചെയ്യ്തിരുന്നു പ്രധാനപ്പെട്ട അഴിമതികൾ നടന്നത് മൻമോഹൻസിങിൻ്റെകാലത്ത് ആയിരുന്നു
@mujeebrahman2251
@mujeebrahman2251 15 сағат бұрын
പുകമറ അല്ലാതെ ഏതു അഴിമതിക്ക് ആണ് തെളിവ് ഉണ്ടായിട്ടുള്ളത്?? ആരാണ് ശിക്ഷിക്ക പെട്ടത്??
@ISMASWORLD
@ISMASWORLD 14 сағат бұрын
മോങ്ങി ഇന്ത്യ തന്നെ വിറ്റു
@roypaul5229
@roypaul5229 13 сағат бұрын
Aropanam allathe theliycha oru ayimathi choondi katan kayiyumo
@ChandranKt-x1h
@ChandranKt-x1h 13 сағат бұрын
@@mujeebrahman2251 ചിദംബരം കനിമൊഴി ഇവർ ജയിലിൽ കിടന്നത് സ്വാതന്ത്ര്യംസമരത്തിൽ പങ്കെടുത്തിട്ടല്ല അഴിമതി നടത്തിയതിനാണ് ഇവർ ജാമ്യത്തിലാണ്
@ChandranKt-x1h
@ChandranKt-x1h 13 сағат бұрын
@@ISMASWORLD മോദി ഇന്ത്യയുടെ അഭിമാനം
@Bodhidharma1998
@Bodhidharma1998 10 сағат бұрын
🤍
@noufalsha5068
@noufalsha5068 6 сағат бұрын
ഇനി നിങ്ങൾ വിശ്രമിക്കൂ sir...
@Mntrikan
@Mntrikan 10 сағат бұрын
നല്ല നേതാവ് ആയിരുന്നു പക്ഷെ കടിഞ്ഞാൺ മദാമ്മയുടെ കയ്യിൽ ആയിരുന്നു
@niya4335
@niya4335 17 сағат бұрын
Kozhikode iqraa academy idh arinjitum nale regular class vechitund 😊 Umman chandi sir നിര്യാതയായ ദിവസവും ഓൺലൈൻ ക്ലാസ് എടുത്തു
@പറയും
@പറയും 8 сағат бұрын
Arappo ഇത് പറയുന്നേ ആദ്യഹം ഭരിക്കുന്ന സമയത്ത് ഒരു പാവയാണ് എന്നും അങ്ങനെ പലതും പറഞ്ഞു കളിയാക്കിയവർ ആണ്
@Jikkumaster
@Jikkumaster 11 сағат бұрын
പാക്കിസ്ഥാൻ ഇന്ത്യയിൽ നിരന്തരം ബോംബ് ആക്രമണം നടത്തിക്കോണ്ടിരുന്നപ്പോൾ ഐക്യരാഷ്ട്ര സഭയിലേക്ക് ഓട്ടമായിരുന്നു രാജ്യസ്നേഹിയുടെ പണി
@VintageKuwait
@VintageKuwait 10 сағат бұрын
Not like Advani and Modi
@JayachandranPriya
@JayachandranPriya 9 сағат бұрын
Mathamma yum Congress Apamanicha Pm Appol Nigalesathiam Vay Thitam
@renshi143
@renshi143 15 сағат бұрын
petrol വില നിർണയിക്കാനുള്ള അധികാരം കമ്പിനി കൾക്ക്ക് കൊടുത്തത് ഇതേ ആൾ ആയിരുന്നു
@jomedathinakam5964
@jomedathinakam5964 13 сағат бұрын
എന്നിട്ടും 65 നു പെട്രോൾ കിട്ടിയിരുന്നു.. ഇമ്മാതിരി കൊള്ള ഉണ്ടായിട്ടില്ല.. NB: വിശ്വഗുരുവിന് കമ്പനികളെ ഇഷ്ടം അല്ലെങ്കിൽ സർകാർ വില നിർണയ അവകാശം വീണ്ടും ഏറ്റെടുക്കണം. അതിനുള്ള മൂച്ച് ഉണ്ടോ..?😂😂😂
@Jikkumaster
@Jikkumaster 11 сағат бұрын
​​​@@jomedathinakam5964 2004ൽ പെട്രോൾ വില 35 ആയിരുന്നു. Man mohan singh പത്ത് വർഷം ഭരിച്ച് വില 65ൽ എത്തിച്ചു 😐മൻ മോഹൻ ജീക്ക് അഭിവാദ്യങ്ങൾ👍
@jomedathinakam5964
@jomedathinakam5964 10 сағат бұрын
@@Jikkumaster brent vila കൂടി പറ മിത്രമേ.. മൻമോഹൻ്റെ മുറ്റത്ത് നിന്ന് കുഴിച്ചു എടുക്കുന്നതല്ല.. എന്നിട്ട് ഇപ്പോഴത്തെ ഇൻ്റർനാഷണൽ മാർക്കറ്റ് വില കൂടി പറ..🙂
@Jikkumaster
@Jikkumaster 11 сағат бұрын
പ്രത്യേകത ഒന്നുമില്ല. Economy liberalize ചെയ്തതിൽ എന്തെങ്കിലും പ്രത്യേക കഴിവുകൾ വേണോ?
@wervok
@wervok 15 сағат бұрын
RIP , he led most currupted goverment during his period
@_Funonwheels
@_Funonwheels 11 сағат бұрын
What are the corruptions ? Why it's not out? Why can't the BJP-led government bring it out and prove it in the court & punish the culprits?
@wervok
@wervok 5 сағат бұрын
@@_Funonwheels എഡോ താൻ ഇതൊന്ന് വായിക്കണം കേട്ടോ എന്നിട്ടു മറുപടി ഇടണം . Just read and awatis for your reply . Under the tenure of former Prime Minister Manmohan Singh (2004-2014), several major corruption scandals and scams surfaced, drawing significant public attention and criticism. Here’s a summary of some notable ones and their status regarding punishments: 1. 2G Spectrum Scam (2008) Details: Alleged underpricing of telecom licenses and spectrum allocation to favor specific companies, causing an estimated loss of ₹1.76 lakh crore (as per CAG report). A. Raja, then Telecom Minister, was the prime accused. Punishment Status: In 2017, a special CBI court acquitted all accused due to lack of sufficient evidence. 2. Commonwealth Games (CWG) Scam (2010) Details: Alleged irregularities in contracts and embezzlement during the organization of the 2010 Commonwealth Games, with an estimated loss of ₹70,000 crore. Suresh Kalmadi, the Chairman of the CWG Organizing Committee, was accused. Punishment Status: Suresh Kalmadi was arrested in 2011 but later released on bail. No major convictions as of now. 3. Coal Allocation Scam (Coalgate) (2004-2009) Details: Alleged irregularities in coal block allocations to private companies, causing an estimated loss of ₹1.86 lakh crore (CAG report). Many politicians and industrialists were implicated, including former Coal Secretary H.C. Gupta. Punishment Status: H.C. Gupta was convicted in 2017 and sentenced to two years in prison. Investigations into several other accused are ongoing. 4. Adarsh Housing Society Scam (2010) Details: Flats in a Mumbai housing society meant for war widows and veterans were allotted to politicians, bureaucrats, and their relatives. Ashok Chavan, then Maharashtra CM, was implicated. Punishment Status: Chavan was removed from the CM position, but the case saw limited progress in terms of strict punishment. 5. AugustaWestland Helicopter Scam (2010) Details: Bribes were allegedly paid to Indian officials for a ₹3,600 crore deal to purchase helicopters. Several politicians and defense officials were accused. Punishment Status: Investigation is ongoing. Some middlemen were extradited to India. 6. Tatra Truck Scam (2012) Details: Alleged corruption in the procurement of overpriced trucks for the Indian Army. General V.K. Singh (later a Minister in the BJP government) revealed irregularities. Punishment Status: Investigations are ongoing, with no major convictions. 7. Air India-Indian Airlines Merger Scam (2007) Details: Allegations of financial mismanagement and loss due to the merger of Air India and Indian Airlines. Decision-making by UPA-era ministers was questioned. Punishment Status: Investigations are still ongoing. 8. Satyam Scam (2009) Details: While not directly related to the government, this corporate fraud involved Ramalinga Raju, the founder of Satyam Computers, falsifying accounts worth ₹7,000 crore. Punishment Status: Ramalinga Raju was sentenced to seven years in prison in 2015. General Observations: Many scandals were revealed by the Comptroller and Auditor General (CAG) of India or investigative journalism. However, convictions were often delayed due to the complexities of legal proceedings, lack of evidence, or political interference. While a few individuals were penalized, many cases remain unresolved, contributing to public frustration and a sense of unaccountability during this period.