Timingchain & Timingbelt, വരുന്ന വാഹനങ്ങളിൽ, കമ്പനി പറയുന്ന km ചെയ്ഞ്ചു ചെയ്യണം. മാറാതെ വാഹനം ഓടിക്കഴിഞ്ഞാൽ. engine work വരാൻ സാധ്യത കൂടുതൽ ആയിരിക്കും. be care full your cars
Пікірлер: 57
@midhunbaby369 Жыл бұрын
ക്യാം ഗിയര് അഴിക്കാനും മുറുക്കാനും ഹോൾഡർ ഉപയോഗിക്കണം. അല്ലെങ്കിൽ കവർ അല്ലെങ്കിൽ ക്യാം ഷെഫ്റ് പൊട്ടും. ചില വിവരദോഷികൾ ലോക്കിൽ നിർത്തി ചെയ്യുന്ന കാണാം.
@siyadulhaqsiyadulhaq98734 күн бұрын
Chevrolet beat diesel timing chain maran etrayakum
@ShihabKeloth142 жыл бұрын
Bro ഏത് Mic ആണ് Use ചെയ്യുന്നത് ..? wireless അണോ...? Mi Phone ല്‍ Support ആവുന്ന wireless ഉണ്ടോ..? ഞാൻ Greenaro wireless Mic വാങ്ങി but എന്‍റെ Phone(Mi Note 10T 5G) ല്‍ Support ആവുന്നില്ല plz reply...
@snautomobiletechvlogs2 жыл бұрын
K8 wireless mic flip cart und 800 rupise only. Mi phonil saport akum
@ShihabKeloth142 жыл бұрын
നിങ്ങൾ ഏത് phone ല്‍ ആണ് use ചെയ്യുന്നത്..? Mi ആണോ