എല്ലാത്തിനെയും നല്ലതായി മാത്രം കാണുന്ന നിങ്ങൾ അടിപൊളി ആണ്....... 💖💖💖
@unnixavier57583 жыл бұрын
വിശ്വസിക്കുവാൻ കഴിഞ്ഞില്ല നിങ്ങളിൽ നിന്ന് ഈ ശനിയാഴ്ച വീഡിയോ 🤗🤗
@TinPinStories3 жыл бұрын
പറ്റിപ്പോയി 😍
@unnixavier57583 жыл бұрын
@@TinPinStories 💕
@nandhasview3 жыл бұрын
Athe...seriyanallo
@movihub49073 жыл бұрын
ഇനിയും എന്നും ഇങ്ങനെ പറ്റാൻ പ്രാർത്ഥിക്കുന്നു☺️💐
@Sajigangadhar3 жыл бұрын
@@TinPinStories ,😂
@leelawarrier3 жыл бұрын
നേരത്തേ പോയ ഓർമ്മകൾ വന്നു. Thanks to you Hari and Lakshmi!!!
@jdkvjn71843 жыл бұрын
Lakshmi's innocent authentic joke ..on all the stones.. He he.. brought some laughs ... Awesome... Rumba Mosam 😀 Enjoy you TPS guys 👍🙏🙂
@arjusooryadevss80163 жыл бұрын
Lekshmi looks beautiful in red💫
@shabnasiraj48823 жыл бұрын
ഹരി ലക്ഷ്മി ഒത്തിരി സന്തോഷം..ഒരുപാട് യാത്രകൾ പോകുവായിരുന്നു ഞങ്ങളും ലാസ്റ്റ് പോയത് പോണ്ടിച്ചേരി ആയിരുന്നു.. പിന്നെ കൊറോണ വന്നു എവിടേയും പോകാൻ പറ്റാതെ ആയി....നിങ്ങൾ വീണ്ടും യാത്രകൾ തുടങ്ങിയതു നന്നായി യാത്രകൾ ഇഷ്ട്ടപ്പെടുന്ന എന്നെ പോലെ ഉള്ളവർക്ക് ഇത് ഒരു വലിയ സന്തോഷം ആണ്... ഒരിക്കൽ കൂടി ഇത്രയും മനോഹരമായ കാഴ്ചകൾ കാട്ടി തന്നതിന് ഒരുപാട് സ്നേഹം... വീഡിയോ കാണുമ്പോൾ സന്തോഷവും സങ്കടംവും വരാറുണ്ട്...(പോകാൻ പറ്റാത്തതി ലാണ് സങ്കടം )കൊറോണ ഒക്കെ മാറി എല്ലാം പഴയ പോലെ ആകട്ടെ... 😍 take care dears......
@aneeshpurushothaman30203 жыл бұрын
എന്നാലും ലക്ഷ്മി എറിഞ്ഞ കല്ല്....🤠🤠 ഓരോ വീഡിയോയും ഒന്നിനൊന്ന് സൂപ്പർ..❤❤❤ ഒരിക്കൽ പോലും കാണാൻ പറ്റാത്ത സ്ഥലങ്ങൾ ഇത്ര മനോഹരമായി ഞങ്ങളെ കാണിക്കുന്ന നിങ്ങൾക്ക് നന്ദി...
@arung430013 жыл бұрын
സൂപ്പർ ❤️❤️❤️🔥🔥🔥 ഇനിയും ഇതു പോലെ വെത്യസ്ഥ തയാർന്ന വീഡിയോ വേണം🔥🔥
@josephr11793 жыл бұрын
Hello couple, you showed us a vivid picture of Oroville including your stay. This is the first time i am seeing anyone staying in that compound. Good. I think Oroville will reform someone's ideas about life. Well i appreciate Hari for transforming lakshmi from the primitive habits of stone throwing to balanced womanhood. ( just kidding 😂)
@ashibalussery56753 жыл бұрын
Dear Brother and Sister സൂപ്പർ vedio ഒരു രക്ഷയുമില്ല അത്രയ്ക്ക് Sooper
@sajirta13843 жыл бұрын
Ningal 2 um kollato.. Powli aanu.. Ningalum Ningalude videos um...
@krishnarajelectron97883 жыл бұрын
അടിപൊളി ഒരു പുതിയ ലോകം . നല്ല കാഴ്ച.
@rajeevaylara85873 жыл бұрын
🙏🌹💞❤💞🌹🙏രണ്ടുപേരുടെയും സ്വപ്‌നങ്ങൾ പൂവണിയട്ടെ... പ്രാർത്ഥിക്കുന്നു ദൈവം അനുഗ്രഹിക്കട്ടെ..
@sruthits88063 жыл бұрын
One of your best episode 🥰 Auroville nu kurich ningaliloode ariyan kazinjath sandhosham.
@gypsysoul61183 жыл бұрын
അഹ് stay നിന്ന സ്ഥലത്തിന്റെ details ഒന്ന് share ചെയ്യുമോ... Next month അവിടേക്കു പോകാൻ പ്ലാൻ ചെയുന്നുണ്ട്
@georgepthomas67473 жыл бұрын
Super video. Very mature presentation. This is an under rated channel. Hope you guys would be more popular soon!
@bbrostoriesfans29283 жыл бұрын
❤❤❤
@remuab5003 жыл бұрын
ആ ആൽമരം എന്നെ അതിശയിപ്പിച്ചു.... നല്ല കാഴ്ചകൾ... 💖💖💖
@bbrostoriesfans29283 жыл бұрын
🥰🥰
@user.shajidas3 жыл бұрын
ഹരി&ലക്ഷ്മി, നിങ്ങളുടെ വ്ലോഗുകളിൽ ഏറ്റവും നല്ല എപ്പിസോഡ് ഇതാണ്, അവിടെ സിറാമിക് സ്‌മോൾ യൂണിറ്റുകളുണ്ട്, അത് കാണിക്കുവാൻ മറക്കരുത്, വനിതാ യൂണിറ്റ്സ്, ഇൻഫാർമേറ്റിക് കാര്യങ്ങൾ ഇതൊക്കെ കാണിക്കുക. വിശേഷം, പറയുക 👍🌹Best wishes 🌹
@rajinimurali97453 жыл бұрын
Good video....special one...waiting your next episode
@afsaluk50533 жыл бұрын
കൊള്ളാം വേറെ ഒരു Experience ആയിരുന്നു ഇന്നത്തെ വീഡിയോ
@AnoopNarayanan3 жыл бұрын
ആ കല്ല് കഥ 😫🤥 ഒഴിച്ചു നിർത്തിയാൽ ഇതുവരെ കണ്ടതിൽ one of the best episode from you guys. ..👍 Auroville😍 പരിചയപ്പെടുത്തിയതിനു ഒരുപാടു നന്ദി🥰.. Waiting for more about Auroville 🤩
@AnoopPai90843 жыл бұрын
Happy to see you every time.....Njan ningade channel thudangiyathu muthal kannunna sheelam ithuvare niryitilla.....
@kasimvakkayil843 жыл бұрын
എയർ കമ്പ്രസർ എന്തായാലും ഒന്ന് മേടിച്ചോളീം 👍👍
@annamolsaji50793 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപെടുന്ന യൂട്യൂബ് ചാനലിൽ ഒന്നാണ് ഇത് 😍❤️
@TinPinStories3 жыл бұрын
😍😍😍😍😍😍😍😍
@swavyastanly32023 жыл бұрын
Auroville kazhchagal super👌👌
@pravya12513 жыл бұрын
വീഡിയോസ് ഒക്കെ അടിപൊളി ആണ്.... കണ്ടുകഴിഞ്ഞാൽ നല്ല സന്തോഷം ആയിരിക്കും മനസിന്......ലക്ഷ്മി ചേച്ചിയുടെ കല്ലുപുരാണം കൊള്ളാം 😂😍❤️❤️❤️❤️
@cirilignatious86633 жыл бұрын
Nostalgic for me.. 🙂.. 17 years back started my first job in pondicherry..spent 2 years there.. Such a lovely vibrant place..
@thomasjoseph22523 жыл бұрын
Good video continue with Auroville in detail!!
@MrNielsuniel3 жыл бұрын
LK the stone story was fantastic.. creative, and apt to the visual.
@VivekKumar-rm9ic3 жыл бұрын
ഈ ശനിയാഴ്ച്ച video ഒരു പതിവാക്കിയാലോ?😁❤
@TinPinStories3 жыл бұрын
Aakkaloooooo....😍
@sijinishanthsijinishanth43443 жыл бұрын
@@TinPinStories yeeeeeeessssss
@manujames21593 жыл бұрын
@@TinPinStories 👍🏻
@bbrostoriesfans29283 жыл бұрын
👍👍👍
@josekolengaden29583 жыл бұрын
😃
@sivadasannair23983 жыл бұрын
പുതിയ ഒരു കാര്യം അറിയാൻ സാധിച്ചതിൽ സന്തോഷം 👍🙏
@santhacv97513 жыл бұрын
ഹിന്ദി നോട്ട് എഴുതി ടീച്ചർക്ക് അയച്ചു കൊടുത്ത് യൂട്യൂബ് തുറന്ന് നോക്കിയപ്പോഴാണ് ഞാൻ ഹരി ഞാൻ ലക്ഷ്മി വെൽക്കം ടു ടിൻ പിൻ സ്റ്റോറി കണ്ടത് കണ്ടപ്പോ തന്നെ വൈഫൈ ഓണാക്കി ഡൌൺലോഡ് ചെയ്തു കണ്ടു പൊളി എപ്പിസോഡ് 👌👌👏👏😍😍😘
@jenychris72243 жыл бұрын
Athaa aa kallinokkee oru prathyeka bhangi...ente kurumbikuttieeee👌👍
@SV-dh6tr3 жыл бұрын
ആൽ മരം ഒരു രക്ഷയും ഇല്ല dear Tinpin stories
@indiaanas3 жыл бұрын
Inganeyum oru sthalam undo. Many Thanks for inspiring us for travelling
@jayaprakashpb34393 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ആണ് very nice 💐💐💐
@riyaspp35513 жыл бұрын
ഹരി &ലക്ഷ്മി വീഡിയോ അടിപൊളി 😘
@TinPinStories3 жыл бұрын
Thank you 😍
@ranjininair66133 жыл бұрын
Superb. Thank you so much for this wonderful video
3 words to describe this comeback series after covid are creative, confident and cracking. Keep rolling.
@jayanpreejith52143 жыл бұрын
My hometown.. Looking forward to upcoming videos..
@sae1653 жыл бұрын
Avide aduth oru sound museum ond.. Onnu check cheyyanam.. Nalla short but sweet and different experience aavum.
@krishnapriya56343 жыл бұрын
Hello guys. The guest house in auroville looks amazing. If it isn't much of a trouble please give me some more details on the guest house. I am planning a trip to auroville
@royvarghese19753 жыл бұрын
കലക്കി മക്കളേ 👌👌👌
@abdulkhadar24923 жыл бұрын
Wow..Adipoli Video
@jojivarghese61583 жыл бұрын
Informative video superrrrr 👍👏👌
@akhilpkappil7713 жыл бұрын
Nalla oru episode aayirunnu 👍👍👍
@flgoo13 жыл бұрын
Intro Nalla Rasamund kekkan
@anoopnair11583 жыл бұрын
Never knew such place exist...awesome tinpin
@sijansibi15343 жыл бұрын
കുറച്ചു നാൾ ഗ്യാപ് വന്നാലും എന്താ.... തിരിച്ചു വരവ് പൊളിച്ചില്ലേ😍... ഒട്ടും വെറുപ്പിക്കാതെ.... വളരെ ഇഷ്ടപ്പെട്ടു 😁
@brahmadathanmr36693 жыл бұрын
oru rakshillaa.......tinpin is an emotion
@rajanvattavillarajanvattav7903 жыл бұрын
എന്ത് പറയണം എന്നറിയില്ല. അതി മനോഹരം
@jayasreebabu99903 жыл бұрын
ഞങ്ങളും പോയിട്ടുണ്ട് അവിടെ,ലക്ഷ്മി പറഞ്ഞ പോലെ സൂപ്പർ calm and quiet place 👌👌❤️. Beach Sun rise അപാര view ആണ്.
@shabukunjachan89643 жыл бұрын
Super KZbin channel and super episode.. 🙏
@vinodnair61323 жыл бұрын
Very Good Information..
@adhikanav-family3 жыл бұрын
അങ്ങനെ ഉഷാർ ആയി വരട്ടെ വീഡിയോ എല്ലാം.. എല്ലാ ഡേയും വരട്ടെ വീഡിയോ 🤝കാണാൻ ഞങ്ങൾ റെഡി.......ശനി ചൊവ്വ എല്ലാം കളഞ്ഞിട്ട് 🤝എന്നും വരട്ടെ
@anandannambiar51323 жыл бұрын
Thanks hari chetta 🥰
@riasamgeorge99403 жыл бұрын
Really a good vdo. It is informative..
@asish33143 жыл бұрын
Red & Black dress combi.looking good.
@xseriesblogs...50283 жыл бұрын
Very qut.. nice looking. Best wishes 💕💞
@jhansijpai3 жыл бұрын
Jan ആദ്യമായിട്ടാണ് ഇത്ര വലിയ ആൽമരം കാണുന്നത്.😲
@lambooji20113 жыл бұрын
Pondichery is a must visit@our Bucketlist..enjoy guys🇳🇬🎉🇮🇳👍
@shereenthomas91463 жыл бұрын
Please mention the name of this resort/home stay
@myvloggs62533 жыл бұрын
എന്നും ഇടണെ വീഡിയോ.. 🙋♂️
@bvlogz5023 жыл бұрын
Without skipping full vedio കണ്ടവർ.. ലൈക് ണ്ട് comment അടി.. 👍👍👍
@i.aju_mathew3 жыл бұрын
Bread and chocolate cafe is Must try
@anish17053 жыл бұрын
My favorite channel👏🏻👏🏻👍🏻😊
@bbrostoriesfans29283 жыл бұрын
👍
@sangeethakrishnakumar23133 жыл бұрын
Njangalum poyirinnutto Pondicherry lekku....kuttikalde treatmentnu vendittu..very nice place ....
Great beautiful congratulations Best wishes hj thanks
@abyworld92893 жыл бұрын
Loved it. Videos are getting better these days ❤❤❤
@manojchittayil33263 жыл бұрын
hi both , yes auroville is quite a great place to spend a holiday , but to become a member one has to give(donate ) his/her assets and then there is a year period where they test your resolve . I am not getting into some of the issues there but lot of water has flown under the bridge from when this utopian community was conceived . Great video though
@shanlalmvk3 жыл бұрын
Ningalude videos kandirikumbo sada mukhathoru punchiri annu>Positive vibe yennu veruthe thallunnapole alla really positive
@sreelekshmian93603 жыл бұрын
Superr👌👌..waiting for next video 😊😊
@thanikkaparambildileepkuma87203 жыл бұрын
Very much interesting. If possible, use drone camera.
@jayakrishnanvc65263 жыл бұрын
Nice information & your good work...
@josenijoy16943 жыл бұрын
Aal maram polichu ugran kashcha
@Saaaaaraaa3 жыл бұрын
Unexpected aayi oru Biriyani kittiya sugam 😻😻
@TinPinStories3 жыл бұрын
Haha😁
@sijinishanthsijinishanth43443 жыл бұрын
👌👌👌👌👌Good time tomorrow
@sijinishanthsijinishanth43443 жыл бұрын
Mmmmmnnnnnnnnnnnnnnnnnnnnnnnnnnnnn😊😊😊👍
@jouhrmhw34033 жыл бұрын
Startd Following u at 10k subscribers.... Joined to ur journey from there.. doesn't felt as a lose of time till now... Happily enjoying😍😍😍
adipoli day ayirunnu alle waiting for the next video
@rayammarakkarvkunjibavu25313 жыл бұрын
Tin pin Adipoli aanh tto .time pass.🤗🤗🤗📞📞
@ashtamurthy3 жыл бұрын
ഇപ്പോളെ കണ്ടുള്ളു 😍😍
@antojosearakkal5263 жыл бұрын
കൊള്ളാം നല്ല സ്ഥലം പുതിയ അറിവ്
@bindhuts6733 жыл бұрын
Nalla kazhchakal kanichu thanna thinu thanks
@kadavathpremnath3 жыл бұрын
Thanks for the information on the lovely French breakfast place🥰👍🤩
@movihub49073 жыл бұрын
രണ്ടാം ദിവസം 💐
@rajan7283 жыл бұрын
2 മിലിയോൺ ആകട്ടെഎന്നിട്ടേ നിങ്ങളെ കാണൂയോ..പരദൂഷണം താത്തമാരുള്ള യു ട്യൂബ് ലോകത്തു വിട്ടു നിൽക്കുന്ന കുട്ടികൾക്ക് നല്ലതു മാത്രം വരട്ടെ. Best of the whole world .ലക്ഷ്മിയുടെ മുഖറെ സന്തോഷം കണ്ടാൽ അറിയാം ഫുഡ് ഓക്കേ ആണെന്നു
@praveenkartha53103 жыл бұрын
Great efforts- Pondicherry always has a mesmerize attribute. When i was working in Chennai visited multiple times, but last 3 yrs i never been there. Its really awesome videos you have posted buddy i got nostalgia . I love it - God bless both of you. :)
@bbrostoriesfans29283 жыл бұрын
❤👍❤👍❤👍❤
@kappaden42543 жыл бұрын
Good work
@client64113 жыл бұрын
Ningal ithu kazhinju Maldives poyioru video cheiumo
@shahadasshas83603 жыл бұрын
Nammale kannuril oru pondicherry und😎
@rasiyathnikhil31183 жыл бұрын
ഇന്നും വീഡിയോ ഉണ്ടൊ,,,,,, tnq fr uploading
@nithinlal25933 жыл бұрын
Positivity that's all.. Keep doing
@AnithVlogs3 жыл бұрын
Adipoli Sharing 💕💕💕💕💕💕
@jerryjos253 жыл бұрын
ഹലോ സുഹൃത്തുക്കളേ, നിങ്ങൾ താമസിക്കുന്ന ഹോട്ടലുകളുടെ പേര് സ്ഥലങ്ങൾ, നിങ്ങൾ കഴിച്ച റെസ്റ്റോറന്റ് നാമം അല്ലെങ്കിൽ വിവരണം എഴുതുമ്പോൾ ഏതെങ്കിലും പ്രത്യേക കാഴ്ച കാണുന്ന സ്ഥലങ്ങൾ എന്നിവയുടെ എല്ലാ സ്ഥലങ്ങളുടെയും ലിങ്കുകൾ ദയവായി ചെറിയ എഴുത്തിൽ നൽകാമോ? ഇവ ഭാവി യാത്രക്കാരെ സഹായിക്കും. എല്ലായ്പ്പോഴും നിങ്ങളുടെ വീഡിയോകൾ ഉന്മേഷദായകമാണ്. നന്ദി 😊👍👌