#SexualHealth #sexologist #gynecology #Wellness #coach #MindBodyCare #storytelling #drsita #motivation #food #childhealth #parenting Welcome to Dr. Sita's Mind Body Care 🌟 About Dr. Sita: Dr. Sita, a highly-regarded gynecologist, sexual medicine practitioner, wellness coach, and educator, invites you to embark on a transformative journey towards total well-being encompassing physical, mental, emotional, and spiritual aspects. 🌟 Explore Holistic Wellness with Dr Sita’s Mind Body Care ( here in this Malayalam channel ) Dr Sita’s Mind Body care - English Mind Body Positive With Dr Sita 🔴 Subscribe for Invaluable Insights: Stay informed and empowered with our regular uploads covering a wide range of health and wellness topics. Don't miss out on the opportunity to prioritize your well-being! 📞 Contact Us: For In-Person / Direct Appointments: Call 0487 2342795/2342477 between 10:30 AM and 6:00 PM at Dr Sita's Mind Body Care , our health care centre at Urakam, Thrissur . For Online Consultations: Reach our secretary on WhatsApp message only at +91 8281367784. 🔗 🔗 Stay Connected: Instagram: / drsitamindb. . Visit Our Website: www.drsitamindbodycare.com/ Join our community dedicated to holistic well-being and embark on a journey to a healthier, happier you.
@rithikaraj16155 ай бұрын
@drsitamindbodycare prominent cisterna magna ithine kurich oru video urgent aayit cheyammo
@rithikaraj16155 ай бұрын
Prominent cisterna magna ithine kurich oru video urgent aayit cheyammo
@Kootukari15 ай бұрын
Docter ഞാൻ പ്രസവം നിറുത്തിയതാണ് 3 വർഷം മുന്നേ. എനിക്ക് ബ്ലീഡിങ് 2 മാസം 6:20 5 deys വൈകി ആണ് വന്നിരുന്നത്. എന്നാലും ബ്ലീഡിങ് നോർമൽ ആയിരുന്നു. ഓഗെസ്റ്റ് മാസം 5 ആയിന്നു മെൻസസ് ഡെയ്റ്റ്. എനിക്ക് അന്ന് മെൻസസ് ആയില്ല. 14 തിയ്യതി തൊട്ടു ചെറിയ ബ്ലീഡിങ് ഉണ്ടായി. 15,16,17,18 തീയതികളിൽ രാവിലെ ചെറിയ ബ്ലീഡിങ് മാത്രം പാടൊന്നും യൂസ് ചെയ്യേണ്ടി വന്നിട്ടില്ല. ചെറിയ ബ്രെസ്റ്റ് പൈൻ ഉണ്ടായിരുന്നു. ഇപ്പോൾ ചെറിയ ബാക്ക് പൈൻ ഉണ്ട് അത് എന്ത് കൊണ്ടാണ്. പ്രഗ്നൻസി പോസിറ്റീവ് ആണോ ഇനി? ആൻസർ തരണേ
@Fathimahilas-c9f4 ай бұрын
Pregnant aanoo
@Kootukari14 ай бұрын
@@Fathimahilas-c9f tubel pregnency
@Quizinvariety77720 күн бұрын
@@Kootukari1😳😳എന്നിട്ട് ഇപ്പൊ എന്തായി
@Quizinvariety77720 күн бұрын
ഞാനും പ്രസവം നിറുത്തി യതാണ്
@varshavenu89615 ай бұрын
എനിക്ക് ടെൻഷൻ ആണ് എപ്പോഴും ഒറ്റയ്ക്ക് ആണ് ഇപ്പൊ പാൽ കുറഞ്ഞു🙂🙂🙂ഡോക്ടർ പറഞ്ഞത് എല്ലാം സത്യത്തിൽ കേൾക്കുമ്പോൾ എന്റെ പ്രശ്നം ഇതാണെന്ന് എനിക്ക് മനസിലായി😔😔😔എന്റെ കുഞ്ഞു അത് കാരണം കരച്ചിൽ ആണ് ഫോർമുല കൊടുത്താൽ കുടിക്കാനും മടി
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart$87_+8(😊
@suneerabv95535 ай бұрын
Dr. എനിക്ക് periods മിസ്സ് ആയിട്ട് 2 months കഴിഞ്ഞു. ഇന്ന് ഹോസ്പിറ്റൽ ഇൽ പോയി urin ടെസ്റ്റ് ചെയ്ത് നെഗറ്റീവ് ആണ് . കുറച്ചു ദിവസം മുൻപ് എനിക്ക് ചെറിയ വയറു വേദനയും brown color discharge പോകുന്നുണ്ടായിരുന്നു . എനിക്ക് ഇന്ന് ഡോക്ടർ Norethisterone tablets ഉം lactofin tablets ഉം കഴിക്കാൻ തന്നു . വീട്ടിൽ വന്നു ചെക്ക് ചെയ്തപ്പോൾ മുൻപ് വരുന്നതിനേക്കാൾ red color ഇൽ discharge പോകുന്നുണ്ട് . എനിക്ക് അത് blood ആണോ discharge ആണോ എന്ന് മനസിലാകുന്നില്ല .😢 3 തവണ ഞൻ urin ടെസ്റ്റ് ചെയ്ത് അതിലും നെഗറ്റീവ് ആയിരുന്നു.
@ashams49975 ай бұрын
Breast size kuduthal ekkumppol Baby de vaya cheruthalle appol eganeya Black full ayi akathottu pokkunne Kunju okkanikkunnathu pole kannikkunnu
@siva63123 ай бұрын
Yes
@jannath...20025 ай бұрын
Mam.. Enikk milk nallapole und but nipple illaa...babykk kudikkan pattunnillaa...nipple nalla cheruthanu monu suck cheyth kudikkan pattunnilla milk over aayi varumbo neruke kettum pinne kudikkilla..vishakkumbo kudikkan shremikkunnund but avanu pattunnillaa...ippo kooduthalum pizhinjanu kodukkunnath... Nipple sheriyaakkan enthenkilum way undoo njn aake depressed aanu...
@Leojohnbasilannmolwilson5 ай бұрын
Ennik starting le ee problem indaarnu.appo njn tumpy nipple shield use cheythu feed cheyornu.pinne sheriyaayi.try cheythu Noku.normal nipple shield alla.tumpy nipple shield❤
@deepthideepz49645 ай бұрын
വിഷമിക്കണ്ട ..മോന് nipple shield breastil വച്ചു പാൽ കൊടുക്കൂ അപ്പോൾ suck ചെയ്യും ..സമാധാനമായി പതുക്കെ പതുക്കെ shield ഇല്ലാതേ try ചെയ്തു നോക്കുക .കുഞ്ഞു പാൽ കുടിച്ചു ശീലമാകുമ്പോൾ ശെരി ആകും ..എനിക് ആദ്യമൊക്കെ അങ്ങിനെ ആയിരുന്നു ..ഞാൻ nipple shield use ചെയും അല്ലാതെ കുഞ്ഞിന് കുടിക്കാനും പറ്റുന്നില്ല ഇപ്പോൾ ശെരി ആയി ..നമ്മൾ ടെൻഷൻ അകാൻ പാടില്ല 😊😊
@ashams49975 ай бұрын
Milk egane keriyakuttykku kodukkunne Bottle il kodukkann pattumo
@neethuraveendran76905 ай бұрын
No , use paladai spoon@@ashams4997
@nishushfq98495 ай бұрын
nipple shield use cheyyuu
@rinshafathima71615 ай бұрын
Dr, എനിക്ക് രണ്ടര വയസ്സുള്ള മകന്‍ ഉണ്ട്. പാലുകുടി നിറുത്താൻ ശ്രമിക്കുന്നുണ്ട്. അവന്‍ രണ്ട് വയസ്സിന് ശേഷം ഒരു മാറില്‍ നിന്ന് മാത്രമാണ് പാല് കുടിച്ചത്. രണ്ടു ഭാഗത്ത് നിന്നും പാല് കൊടുക്കാൻ ഞാൻ പരമാവധി ശ്രമിച്ചതാണ്. But...... ഡോ, ഇപ്പോൾ കുഞ്ഞ് കുടിക്കാത്ത ഭാഗത്തെ മാറില്‍ നിന്ന് ഒരു മഞ്ഞ നിറത്തില്‍ കൊഴുപ്പുള്ള, കട്ടിയുള്ള പാൽ വരുന്നു. Docter, മാത്രമല്ല now I'm pregnant for the second time. അടുത്ത കുഞ്ഞിന്റെ പാലുകുടിക്ക് ഇത് ദോശം ചെയ്യുമോ. ഡോ, ഒന്ന് clear ചെയ്യാമോ plz. ❤
@remyasusangeorge45625 ай бұрын
Ath kuzhapamilla kodukam nja kodukunund ippo nja second pregnant aanu yellow colour varunath ath colostrum ennu parayum ath nallathanu
@aakki56815 ай бұрын
Thanks dr
@seemakdas21065 ай бұрын
Mam, after hystrectomy oru video cheyuumo.
@ATHIFPp5 ай бұрын
ഈ വീഡിയോയും മായി ബന്ധമുള്ള ചോദ്യമല്ല എന്നാലും മറുപടി തരണേ ഗർഭം നിർത്തിയ ശേഷം അപൂർവം ചിലർ വീണ്ടും ഗർഭിണി ആവുന്നു കാരണം വിശദീകരിക്കാമോ
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart😊
@sophyjohn71425 ай бұрын
Hi friends, pregnant aayirikkunnavar 7 monthinu shesham breast massage cheyyan sradikkanam, oil apply cheyth massage cheyyane.... njan cheyyathe irunnathinaal orupad kashtapettu after delivery
@no-gr6nr5 ай бұрын
Hy mam ഞാൻ കോപ്പർ ടി ഉപയോഗിക്കാൻ തുടങ്ങിയിട്ട് 1.അര വർഷം ആയി ഇപ്പോൾ husbent ഗൾഫിലേക്ക് പോയിട്ട് 6 month ആയി. അപ്പോൾ copper ടി ഉള്ളത് കൊണ്ട് എന്തെങ്കിലും പ്രോബ്ലം ഉണ്ടോ. ഊരേണ്ട ആവശ്യം ഉണ്ടോ. Plzz rply maam.
@godisgreat64425 ай бұрын
Hello madam diastasis recti exercise ne Patti video edumooo.plse
@shahinaharoon97725 ай бұрын
Thankyou doctor
@sairus125 ай бұрын
Hlo mam. ഇതുമായി ബന്ധപ്പെട്ട കാര്യമല്ല.എന്നിരുന്നാലും replay tharane. Enikk ഒരു മാസം മുമ്പ് വരെ കറക്ട് periods ആയിരുന്നു..ഇപ്പൊ 2 മാസം കൊണ്ട് ഡേറ്റിന് ഒരുപാട് മുന്നേ period aayi. കഴിഞ്ഞ മാസം ജൂലൈ 13nu പിരീഡ് ആയി aa മാസം 30ന ആയി. Pne august 15 nu bleeding kandu എന്താണ് കാരണം..ഇത് imblantation aayirikkumo plz replay
@kavyasd46965 ай бұрын
Mam enikku chicken pox vannu feeding nirthandi vannu ippo milk ottum illa. Ini milk varan enthu cheyyanam plz onnu paranju tharo kuttikku 1.30 age ayi
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart_98(😊
@anjumanikandan.c12374 ай бұрын
എന്റെ പ്രീ ഡെലിവറി ആയിരുന്നു. കുഞ്ഞ് NICU വിൽ ആയത് കൊണ്ട് പ്രസവ രക്ഷ ചെയ്യാൻ സാധിച്ചില്ല. നല്ല ബാക്ക് പൈൻ ഉണ്ട്. അതിന് pil കഴിക്കുമ്പോൾ പാല് കുറയുന്നുണ്ട്. അത് പരിഹരിക്കാൻ എന്താണ് ചെയ്യാൻ പറ്റുക
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart19$8😊
@nasblog54445 ай бұрын
Mam ഒരു D and Cകഴിഞ്ഞുള്ള സ്കാനിൽ ഉള്ള RPOC ye പറ്റി video ചെയ്യാമോ. അത് കഴിഞ്ഞുള്ള periods ണെ പറ്റിയും.
@ajishmat.s10715 ай бұрын
Mam, ente monu 6 month complete aavan 4 days koodiyund. 6 month complete aayathinu sheshamano solids kodukkan thudangendath?? Pls rply me
@jenyjoy13683 ай бұрын
Dr enku oru doubt ind njn epo 2 yrs ayy pallu kodukundu one side kutty mariyadaku kudiknila so avide oru heaviness pole breastinu mm😢nala pukachil poloke ind avide angne milk ula kondanu enku nala breathing difficulty ind
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart_+_79)😊
@ashwathianil77835 ай бұрын
Mam, njan 6 months pregnant aanu. Enik nalla pole visappu thonnarund. Visakkumbol enthenkilum kazhikum. But ellavarum kuttapeduthunnu thadi nallonam koodum, baby weight over aayirikum, ingane kazhikaruthennoke. Njan over aayi kazhikarilla. But weight pettannu koodunnu. Enthanu mam cheyyuka. Oororuthar ingane parayumbo vishamam aakum
@Akshithasvlog5 ай бұрын
Online consultation undo mam
@rajanirajani67294 ай бұрын
Dr plzz replay, feeding mom anu delivery kazhiniitt 5month kazhiyarai kazhinja month period ayyi ee month ayilla, njan coper t vechitt und
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart$367(8(😊
@rakhir3435 ай бұрын
Hi doctor , enik 9 month aya baby und enik 2 month vareye breast milk kodukan pattiyirunnullu baby suck cheyydu kudikinnilairunnu breast milk increase cheyyade ayi athu stop ayi eni kunjinu breast milk kodukan enthenkilum chane undo remedy enthenkilum paranju tharamo
@AasmaSheikh-ts9dtАй бұрын
I had breast milk for about 10 days after delivery one day I did want to breastfeed Because my baby stomach was not full and then I was advised to my friend take mamicon syrup and mamicon capsule for 7-8 days I have started taking milk and the special thing is that it is ayurvedic I ordered it form Flipkart$(90😊
@rosedelimahi52385 ай бұрын
Nipple valuthavan oru viedo madam kunjinu Palumbo kodukkan pattunilla n
@naseelach1235 ай бұрын
Mam. Ente mol birth weight 3.4 ayirunnu.ippol 6month 5.3 ullu. Pal kudikumbolum solids kodukumbolum vomiting und. Kunh nallonam melinh poyi. Arayonnum teere illa. Kanumbol sangadam varunnu dr.parayunnath ath sheriyakum ennan . Nhn enthan cheyyuka dr oru solution parayum
@fathimashani22808 күн бұрын
Ippo ethra weight ind??
@SabeenaRashid-u8p5 ай бұрын
Mam ente delivery kaxhinnid 10 days ayi pal athikamayi breast kallap ann nalla vedanayum und kayikuyil oru muzhapole thungi nilkann ath marikittan entha vazhi plz riply mam
@suhanasherin6065 ай бұрын
Enikum inghane undaayirunnu Paal pizhinjhedukkanam kallipp maarunnath vare pinne breast nannaayitt massage cheyyuka enik Kay kond pizhinjhedukkan vedhanayaayitt breast pump use cheythaan paal pizhinjhath ath nalla helpful aan
@oliviaprakashia2315 ай бұрын
@@suhanasherin606pump chaith store chayu. 🙏🏻 kurach kazhiyumbo baby nannayi kudikum. Ipo newborn alle.
@SujaRejin5 ай бұрын
❤
@reshmap29725 ай бұрын
Dr 7 months ayi palu kuravanu ini koodan enthokke cheyyanam ella foodsum kazhikarund orupad medicine okke try cheythatha bt oru preyojanavum undayilla
@asiyaachu79135 ай бұрын
Hi mam enikk preterm baby anu 7 th monthil ayirunn delivery. Adyam okkey breast milk matrem koduthirunnu eppo babykk 4 th month start cheythu eppo enikk nalla breast milk kuravanu. Formula feed ath kondu kodukkunnu husband vtl anu food onnum proper ayitt kazhikkan pattunilla. Eni njn food okkey kazhich ok ayal breast milk kooduvo enikk full tension anu plz replay mam
@Cookingwithbeautytips9165 ай бұрын
ഞാൻ ഡബിൾ മാർക്കറ് ടെസ്റ്റ് ചെയ്തു... അതിൽ beta hcg..32.6 ng/ml കാണിക്കുന്നത് നോർമൽ ആണോ pregnancy associated plasma protein(PAAPa) 17.7 ഇത് നോർമൽ ആണോ
@sandeep-hf5mr5 ай бұрын
Mam relationship nu ശേഷം 20 hr nu ഉള്ളിൽ ipill കഴിച്ചു. എന്നിട്ടും പ്രെഗ്നന്റ് ആയാൽ കുഞ്ഞിന് health issue ഉണ്ടാവുമോ
@meerapg24815 ай бұрын
3 months kazinju, fd kazikunund but mulapaal kurava, enni breast pump use cheytaal paal kudumo, paal kudaan enda enni cheyyandat
@meerapg24815 ай бұрын
Leafy vegetables, grains, fruits kazikunund, but milk kudunila, enni increase avooo
@rosemaryphilip58205 ай бұрын
😢Njan ithelm try cheythu paal undayila production stop ayi. Ipo complete formula feedanu
@rosemaryphilip58205 ай бұрын
@@TomNSusan-tomnsus352 yes eniku 3months almost pal koduk a patiyulu starting muthal kuravayirunu. Eniku vere medical issues onumila doctors paraju chilarku angananenu. Njan foods okke try cheythatha.include best pump but 3monthaypol paal stopayi Chilarku anganeyanu. You are correect
@gayathrir65325 ай бұрын
@@rosemaryphilip5820are you taking any supplements? Check with your doctor and take supplements
Manual pumpnu effect undo . Ado electric breast pump veno...
@easypeasy9385 ай бұрын
@@TomNSusan-tomnsus352 thank you ❤️
@fathimafathima83505 ай бұрын
Food kazhikkunnund Mam mulappaal kuravanu kutti weight kurajhu eni endhcheyya
@varshavenu89615 ай бұрын
സെയിം അവസ്ഥ പാൽ ഇല്ല😢😢😢
@varshavenu89615 ай бұрын
@@TomNSusan-tomnsus352 ഞാൻ ഉലുവ കഞ്ഞി തേങ്ങ പാൽ കഞ്ഞി നട്സ് ഈത്തപ്പഴം വെള്ളം മുരിങ്ങ ഇല ഒക്കെ ട്രൈ ചെയ്തു പക്ഷെ എനിക്ക് ഫാമിലി പ്രോബ്ലെംസ് കാരണം കുറച്ചു ടെൻഷൻ ഉണ്ട് അതിന്റെ ആണോ ഇങ്ങനെ??? പിന്നെ ശ്വാസംമുട്ടൽ ഉള്ളത് കൊണ്ട് പാൽ ചേർന്ന ഒന്നും കഴിക്കാൻ പറ്റുന്നില്ല അതിന് എന്തെങ്കിലും പരിഹാരം ഉണ്ടോ???
@varshavenu89615 ай бұрын
@@TomNSusan-tomnsus352 ചെറുപ്പം മുതൽ ഉണ്ട് inhaler ഉപയോഗിക്കുന്നുണ്ട് തേങ്ങ പാൽ ഒക്കെ കുടിക്കാൻ നോക്കി പക്ഷെ പിന്നെ എനിക്ക് വയ്യാതെ ആകുന്നു അത് കാരണം പാൽ ഒന്നും കുടിക്കാൻ പറ്റുന്നില്ല കുഞ്ഞിന് 48ദിവസം ആയി...എല്ലാം കഴിക്കുന്നുണ്ട് പക്ഷെ ടെൻഷൻ കൂടുതൽ ആണ് ആദ്യം ഉണ്ടായിരുന്നു ഇപ്പൊ കുറച്ചു ആയി ഇങ്ങനെ😔😔😔