ഇവൻമാരാണ് സിനിമയിലൂടെ സമൂഹത്തിന് വേണ്ടി ---കൊളള, കൊല, മയക്കുമരുന്ന് വ്യാപാരം വ്യഭിചാരം , കള്ളക്കടത്ത് തുടങ്ങിയവ സമൂഹത്തിന് സമ്മാനിച്ചത് , സമൂഹത്തിന്റെ നന്മക്കായി പ്രവർത്തനം നടത്തുന്നവർ.
@man-ee4roСағат бұрын
Ayyo cinemakkar anallo adyam ithoke cheythath😂 ezheechu pode. Angane anenkil nalla karyangal mathram cheyunna heroes ulla films arunu 1990s muzhuvan. Annu e naattil peedanam, kolapathakam onum illarunallo😂
@Monster-p6l2 сағат бұрын
മലയാളികൾ തീയേറ്ററിൽ പോയി സിനിമ കാണില്ല എന്ന് തീരുമാനിച്ചാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ മലയാള സിനിമക്ക് ഒള്ളൂ
@jumblovoip4269Сағат бұрын
അതാണ് ശരി
@adityahridayam17Сағат бұрын
അങ്ങനെ ഒരുത്തനും ചെയ്യില്ല
@camshortz4419Сағат бұрын
ജനങ്ങളോട് ഗവര്‍മെന്റ് ചെയ്യുന്ന ധ്രോഹത്തിനു ഇനി ഒരിക്കലും വോട്ടു ചെയ്യില്ല എന്ന് പറയുമോ ..? 😌
@Monster-p6lСағат бұрын
@@adityahridayam17 പ്രേക്ഷകർ നടന്മാരുടെ ചിലവിൽ അല്ല പ്രേക്ഷന്റെ ചിലവിൽ നടന്മാർ ആണ് ജീവിക്കുന്നത് എന്ന ബോധം സിനിമ കാണുന്ന പ്രേക്ഷകന് ഉണ്ടായാൽ മതി
@Monster-p6l56 минут бұрын
@@camshortz4419 സിനിമാ സംഘടനാ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നത് ജനങ്ങൾ അല്ല,സർക്കാരുകളെ തെരഞ്ഞെടുക്കുന്നത് ജനങ്ങൾ ആണ്, ജനങ്ങൾക്ക് തീരുമാനിക്കാം നാട് ആര് ഭരിക്കണം എന്ന്
@Sreerag-tf9pe2 сағат бұрын
പണ്ടാരം മോഹൻലാലിനെ ഒന്ന് വേറെ വിട്
@savariya8332 сағат бұрын
ഹാഷിഷ് ടീം ന്റെ കളി വില പോയില്ല 😂😂😂😂
@bpi89402 сағат бұрын
Justice for Munambam 🙏🙏 Justice for India 🙏🙏 Ban Waqf Board 🙏🙏
@Truthfinder00072 сағат бұрын
Justice for babari masjid Justice for India Ban sanghi theettangal
@divyabipin6132Сағат бұрын
ആ best!...
@shineelectronics989141 минут бұрын
, അമ്മന്ന് വരുബോൾ... Now കറക്റ്റ്
@mohammednoufal18282 сағат бұрын
അപ്പോ ഇനി സിനിമയിലെ അധികപേരെയും ബിജെപി സ്ഥാനാർഥിയായി കാണും മമ്മൂട്ടിക്ക് നാഷണൽ അവാർഡ്😂😂😂 കിട്ടും
@thomasranjit77812 сағат бұрын
This Amma should be banned by the government of India, exploitation of women in the name of helping them.
@VinuDavid-c3oСағат бұрын
കളികളം
@BENZENE6K22 минут бұрын
Bolgatty No 1 Pimp
@SunuPaul3 сағат бұрын
ഹിക്ക🤣
@drsreerajgururaj19062 сағат бұрын
Avande oru sanghadana, naanamillallo,chettakal... Ivanmarude cinemaye nirodhikkanam...💯💯
@MuneerMuneer-e3s55 минут бұрын
Nanamkettavanmar
@TardeKing2 сағат бұрын
മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി മൂന്നു പേരും കൂടി തലപ്പത്ത് വരും
@mech4tru2 сағат бұрын
കൊള്ള, കൊല, മയക്ക് മരുന്ന് വില്പന, പെൺ വാണിഭം 😂 എല്ലംം വീണ്ടും തുടരും 😂😂
@aboobakarsiddeeq-ce6lc2 сағат бұрын
Shitt gobi undavilla 😂😂😂😂😂
@msselvarajraj6387Сағат бұрын
Endhine...
@senatorofutahСағат бұрын
My dear keralites and parents ❤️ please bycott malayalam movie mafia. Its trash no good for our kids and society