15/15 ആവർത്തിച്ചു ആവർത്തിച്ചുള്ള സാറിന്റെ വിവരണത്തിലൂടെ തന്നെ ഓരോ ചോദ്യത്തിന്റെയും ഉത്തരം മനസ്സിൽ പതിഞ്ഞു കഴിഞ്ഞു. ഇനി ഏത് ഉറക്കത്തിൽ ചോദിച്ചാലും ഈ വീഡിയോ കാണുന്ന ഏതൊരാളും ഈ ചോദ്യങ്ങളുടെ ഉത്തരം പറയും. ഒരുപാട് ഓൺലൈൻ ക്‌ളാസുകൾ കാണുന്നുണ്ടെങ്കിലും CA ക്ലാസ് ഒരു അത്ഭുതം ആയി തോന്നിയത് ഈ ക്ലാസ് തന്നെ ആണ്..ഇനിയും ഒരുപാട് ക്‌ളാസുകൾ എടുത്തു തരണം.. Thank you sir🙂
@renjinirenjini3253 Жыл бұрын
15 Mark.. 👍Current affairs class superb 👍👍👍ലാസ്റ്റ് mock test കൊടുത്തത് വളരെ നന്നായി സർ... വ്യത്യസ്തമായ അവതരണ ശൈലി കൊണ്ട് തന്നെ ക്ലാസ്സ് കഴിയുമ്പോൾ CA full പഠിച്ചു കഴിയും.. Thank you so much Roshan sir ♥♥♥
@abhijith.c1265 Жыл бұрын
15 mark.
@panchamianuraj Жыл бұрын
15/15... അവതരണ രീതി & repeat ചെയ്യുന്നതും നന്നായി ഓർമ്മിക്കാൻ പറ്റുന്നുണ്ട് സാർ... Superb ക്ലാസ്സ് sir... Thank you....
@thoyyibkt1261 Жыл бұрын
തീർത്തും വ്യത്യസ്തമായ അവതരണം, വലിയ ഉപകാരം
@arunvichu9738 Жыл бұрын
Repetition is Mother of Teaching ❤️
@learn_psc_catcher Жыл бұрын
സർ എനിക്ക് ഒരു പാട് ഇഷ്ടമായി ക്ലാസ്. തീർത്തും വ്യത്യസ്തമായ അവതരണ ശൈലി.എല്ലാ ചോദ്യങ്ങളും ഉത്തരങ്ങളും പെട്ടെന്ന് തന്നെ മനസ്സിലാക്കാൻ സാധിച്ചു. അവസാനം കൊടുത്ത മോക് ടെസ്റ്റ് നന്നായിരുന്നു. Mark:15/15
@smithathiruthiyil6815 Жыл бұрын
15/15.. CA ഒരിടത്തു മാറ്റിവാക്കുകയാണ് പതിവ്..... Sirnte ക്ലാസ്.... അടിപൊളി... ഇന്ന് പഠിപ്പിച്ചത് ഇനി ഒരിക്കലും മറക്കില്ല.. Thq sir😍😍😍
@anviyapjins2749 Жыл бұрын
15/15.sir ആവർത്തിച്ചു ആവർത്തിച്ചു പറയുന്നത് കൊണ്ട് എല്ലാം പെട്ടന്ന് തന്നെ പഠിക്കാൻ പറ്റുന്നുണ്ട്. Thank u sir
@dhanyapriyanka8299 Жыл бұрын
14/15 thnku sir.. ഏറ്റവും നല്ല class.. ഇതുവരെ കണ്ടതിൽ 🙏🙏
@nachuzzzworld49 Жыл бұрын
Paathram kazhuki kondu kettu. Kazhuki theernnappoll padichum theernnu. 14/15. Thank u very much...
@devilkarlozz7314 Жыл бұрын
വളരെ നല്ല ക്ളാസ്,മോക് ടെസ്റ്റ് അടിപൊളി,15 മാർക്ക്, ഇനിയും ക്ളാസ് പ്രതീക്ഷിക്കുന്നു.
@robinsonantonyantony3836 Жыл бұрын
Such a sweet voice is yours. Expecting more classes A crystal clear voice.😍😍👌👌👌👌
@ratheesharavanchal5896 Жыл бұрын
15/15 supper class valare mikacha avatharanam ❤
@linijerin1696 Жыл бұрын
15/15 thank u sir.. ഇതുപോലുള്ള class വളരെ ഉപകാരപ്പെടുന്നുണ്ട് 🥰🥰
@athirapl8033 Жыл бұрын
15 Really helpful.. Thank you sir🤩
@sheebalathaek706 Жыл бұрын
വളരെ വളരെ ഉപകാരംപ്രദമായ ക്ലാസ്സ്.. മനസ്സിൽ പതിയുന്ന സാറിന്റെ അവതരണം സൂപ്പർ 👍thanku സാർ 🙏
@rajeeshe.p.9841 Жыл бұрын
എല്ലാം ശരിയായി Thank u Sir
@umadeviumadevi4108 Жыл бұрын
15/15 വളരെ നന്നായി മനസിലാകുന്ന ക്ലാസ്സ് താങ്ക്യൂ സാർ
@mufeedashaheeb1235 Жыл бұрын
Super അവതരണം repeating very very super 15/15
@sanjaymanoj9793 Жыл бұрын
(15/15)സാർ, CA ക്ലാസ്സ് അടുക്കുംരീതി വളരെ നല്ലത് നല്ലഉച്ചാരണം. വളരെപെട്ടന് മനസ്സിൽ പാതിയൂന ക്ലാസ്സ്. ഇനിയും ക്ലാസ്സ് പ്രതീക്ഷിക്കുന്നു. സാർനെ ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@Priya-ed4qi Жыл бұрын
Kelkumbo thanne padikkan kaziyunnu.good class
@salipradeepsalipradeep5587 Жыл бұрын
No words super class sir oru thavana kadal mathi orikslum marakilla
@anukrishnan.r8077 Жыл бұрын
15 mark class super ayitud nanai manasikavunud sir thanku
@sabeenaps6112 Жыл бұрын
Enuyum CA class pratheekshikkunnu. Very useful Thank you sir
@janaki.123 Жыл бұрын
15/15.. first ayita oru testil full kittunnee...thanku sir..
@shernashameer7534 Жыл бұрын
15mark Super cls sir 😍 Option illathe CA ithra clear aay padikan pattya cls anu. Thank u sir
@shirinvaseem4006 Жыл бұрын
15.... thank u so much സാർ
@ashokbnair9870 Жыл бұрын
15/15 iniyum pratheekshikkunnu current affairs
@-mayapradeep Жыл бұрын
Sir 15 um ok ayi. Super classs thank you sir. Nannayi manadilakunnu. Oru classil irunna feel
15.. thank you sir... Class revision, exam, എല്ലാം കൂടി വന്നപ്പോൾ എല്ലാ questionum ok ആയി...
@manjakaran Жыл бұрын
Nalla class mock testum repeatum valare upakaran thanks sir
@lekshmirajlechu2538 Жыл бұрын
You are great sir.. Thank you..❤
@rishwarubil1069 Жыл бұрын
15mark🤩🥰👍... Sir... ഒരുപാട് നന്ദി യുണ്ട്.ജോലികൾ ക്കിടയിലും പഠിക്കാൻ കഴിയുന്നു.
@adarshms5607 Жыл бұрын
Revise cheyuna process adipoli ishtapetu
@saluknair9015 Жыл бұрын
Valare nalla avataranam.. Thank u sir 🙏🙏
@Aamiiponnooz Жыл бұрын
15/15 മാർക്ക് ❤️✨️.. Roshan sir rocks 🔥❤️🔥 CA പുപ്പുലി ✨️✨️Sirnte CA class കിട്ടിയിട്ടുള്ളവർക്ക് അറിയാം current affairs എന്ന കടമ്പ easy ആയി തോന്നുന്ന പ്രതിഭാസം ✨️വളരെ മനോഹരമായി class എടുക്കുമ്പോ അത്രയും എളുപ്പത്തിൽ പഠിക്കുവാനും കഴിയുന്നു ✨️class തുടങ്ങി അവസാനിക്കുമ്പോ ഈ എടുത്ത 50quetions ഉള്ളിൽ ഭദ്രം ✨️ഒത്തിരി സന്തോഷം sir, CA class ഇനിയും എടുക്കണേ ✨️sooperb class✨️❤️
@manjakaran Жыл бұрын
15/15 thanks sir. God bless you
@aneeshamaharoofaneesa1322 Жыл бұрын
14മാർക്ക് thankyou sir
@aparnakj6727 Жыл бұрын
ക്ലാസ്സ് സൂപ്പർബ് ആയിരുന്നു സാർ.
@suruminaseer2961 Жыл бұрын
15 Thanks sir nalla presentation
@saranyavipiwayanadanz5151 Жыл бұрын
15/15 അടിപൊളി clss ❤️❤️❤️❤️👍👍👍👍
@bijivikraman1063 Жыл бұрын
15/15 thanku sir💖
@prajithaajith2943 Жыл бұрын
15/15 thankyou sir❤️
@sivadarsanasivadarsana4531 Жыл бұрын
സൂപ്പർ classsir ആവർത്തിച്ചു പറയുന്നത് കൊണ്ട് നന്നായി മനസ്സിലാവുന്നുണ്ട് 🙏🙏🙏🙏🙏👏👏👏
@amruthagangan8762 Жыл бұрын
15/15 Thank you so much sir...... Veendum ithepoleyulla classes pratheekshikunnuuuuu🙏🏻🙏🏻🙏🏻
@dropydragon7049 Жыл бұрын
അടിപൊളി ക്ലാസ്സ്... 15 mark
@sujithrasarang7823 Жыл бұрын
Thanks sir,eniyum ithupolulla class predheekshikunu🥰
@thaslirishas3504 Жыл бұрын
Epol thanne ella qns um padichu super class thank u sr
@fasifasi8898 Жыл бұрын
14.Thanku sir❤️🔥🔥
@sheelasubramanian5160 Жыл бұрын
15 marks.thank you sir.good class
@estherbennyvlogs8481 Жыл бұрын
15/15.... സൂപ്പർ class sir 👍👍👍
@abidakallungal2220 Жыл бұрын
Super മാഷേ 👍🏼
@reshmamani6227 Жыл бұрын
Tqq🥰 sir superb classukal.
@lesiridhu235 Жыл бұрын
Thank you sir..... 15:14
@devikrishnass214 Жыл бұрын
15/15.last mock test nalla useful ayirunu sir
@savithak3754 Жыл бұрын
👍👍👍സൂപ്പർ ക്ലാസ്സ്
@rajnashaji9446 Жыл бұрын
14✅️ thank you sir...
@raseelakp3403 Жыл бұрын
ഓരോ ക്ലാസ്സും വേറെ ലെവൽ 🔥🔥thank u so much sirrr🥰mocktest ulpeduthiyath super👍
@sajithchandran7577 Жыл бұрын
15marks, thanku sir
@krishnapriyak638 Жыл бұрын
ഇന്നു നടന്ന lgs level attender പരീക്ഷയിൽ ഈ ക്ലാസ്സിൽ sir paranja 2 CA ഉണ്ടായിരുന്നു... Thank you sir🥰
@SanthoshSanthu-pd9re Жыл бұрын
Sundharaaaaaa class nannayirunnu. Nalla class.
@naveentc1233 Жыл бұрын
Thnku sir👍👍
@adi-hridu8600 Жыл бұрын
തികച്ചും ഗുണകരമായ ക്ലാസ്സ് 🙏🙏 CA ക്ലാസ്സ് ഇനിയും പ്രതീക്ഷിക്കുന്നു
@sajeshkm6865 Жыл бұрын
15/15 thank you🙏🙏🙏
@hridyamvibe Жыл бұрын
15/15 . Thanku sir
@appus3407 Жыл бұрын
15marks... Thank uu very much sir
@soumyajaneesh8831 Жыл бұрын
Very good class Thank you sir 15/15 kitti
@allusreesh Жыл бұрын
Sir.. superb class i got full marks ❤️❤️❤️❤️❤️
@nithyapattitharakv4826 Жыл бұрын
Thanks..... ♥️♥️♥️♥️♥️🙏🙏🙏🙏
@neethuaneesh6039 Жыл бұрын
One of the best CA class❤
@jishnunarayananan7818 Жыл бұрын
15/15 correct annn tanku sir❤❤❤❤
@athirar4789 Жыл бұрын
14 mark... Thanku sir
@rishikarithu648 Жыл бұрын
15 mark 👍, super class, thank you sir for your effort
@beegumfathima1116 Жыл бұрын
Thanku sir 15 mark,,👍
@nitheeshravi4652 Жыл бұрын
15,...Thanku you sir...
@fousiyamanaf8618 Жыл бұрын
15/15 mark very very useful class thankyou sir
@athirab1913 Жыл бұрын
15/15 🥰Thank you sir 🙏superb class🥰🥰🥰🥰
@aarushiaachi4950 Жыл бұрын
നല്ല ക്ലാസ്..thank you sir
@jijinajiji9106 Жыл бұрын
Thank you sir.. 15/15
@vyshnavyshna9754 Жыл бұрын
👍 nalla class😊
@subishasubisha6995 Жыл бұрын
Sir 15/15 kitti. Class nallathayirunnu. Iniyum ithupole C A class venam. Thank you sir
@sarathvr6832 Жыл бұрын
14ശരിയായി അവസാനത്തെ questians രീതി ഒരുപാട് ഇഷ്ട്ടപെട്ടു സർ. ഒപ്പം ക്ലാസും 😍😍