സിലുത തേങ്ങ വെള്ളം ചെടികൾ ക് നല്ലതാ കടല കഴുകിയ വെള്ളം ഒകെ നല്ലതാ ❤❤❤❤ഇക്കാന്റെ മനസിന് വല്ല മാറ്റവും ഉണ്ടോ ഇഷ്ടം കൊണ്ട് ചോദിച്ചത ടോ ഇഷ്ടമില്ലെങ്കിൽ പറയണ്ട മനസ്സ് മാറി നിങ്ങളുടെ കൂടെ ജീവിക്കാനുള്ള ഭാഗ്യം ഉണ്ടാവട്ടെ ജീവിതം സന്തോഷത്തിലും രഹത്തിലുമാവട്ടെ ❤❤❤❤ഇഷ്ടം മാത്രം
@Sameer-Sami2 күн бұрын
എന്തോരം കഷ്ടപ്പാടാ...😊 പുട്ടും പഴവും കഴിക്കുന്ന ലാഗവതോടെ....🎉എല്ലാം ചെയ്യുന്നത്
@farsanajasmine348711 күн бұрын
ഞാനും സുലുത്തായെക്കുറിച്ചോർത്ത് അഭിമാനിക്കുന്നു, കാരണം എന്തിനും ഏതിനും ഒരു support വേണ്ടിയിരുന്ന ആളായിരുന്നു ഇപ്പൊ എല്ലാം തനിയെ Manage ചെയ്യുന്നത് കണ്ടിട്ട് ഉമ്മച്ചിപറഞ്ഞ പോലെ സങ്കടം തോന്നിയെങ്കിലും അഭിമാനവും തോനുന്നു ആരുടെയും ജീവിതത്തിൽ കടിച്ചുതൂങ്ങാതെ എല്ലാം പഠിച്ചെടുത്തല്ലോ
@cooltimeswithme11 күн бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Footballtalks911 күн бұрын
Well done ithaa
@muhsinathasneem626310 күн бұрын
Mixiyude link ayakkumo
@shanidcp206411 күн бұрын
Sulutha njan ninghale fananu enikk ithaneyum family yeyum orupadishta itha happy ayi irikki nammude dua eppazhum und god bless you ❤
@cooltimeswithme11 күн бұрын
Thankyou
@NashwaMolu11 күн бұрын
Angadippuram evideyan nigal thamasikunne
@bnasdesigns576911 күн бұрын
ഷാജിയേട്ടാ നമ്മൾ 😌നമ്മൾപോലും അറിയാതെ അധോലകമായി ല്ലേ 😂😂😂❤❤❤❤😊
Coconut water kalayaan padilla....kudikaam...face kazukiyaal nallad...face fresh feel cheyum🎉
@cooltimeswithme11 күн бұрын
❤️❤️❤️❤️
@nushaibalatheef583611 күн бұрын
സുലു ഉമ്മച്ചിനേം വാപ്പനേം പറ്റുന്ന സമയത്തൊക്കെ കൊടുന്ന നിർത്തണം ട്ടൊ നമ്മളെ ഉയർച്ചെയും സന്തോഷവും സങ്കടം എല്ലാം അതെ പോലെ ഉൾകൊള്ളുന്ന ഒരാളും ദുനിയാവിൽ ഉണ്ടാവില്ല അപ്പൊ നമ്മളാൽ കഴിയുന്ന സന്ദോഷം അവർടൊപ്പവും ആസ്വദിക്കണം
@cooltimeswithme11 күн бұрын
ഇൻശാ അല്ലാഹ്
@RifaVlog-m9r11 күн бұрын
Suluthaa നിങ്ങൾ നിസ്സാരപ്പെട്ട ഒരാൾ അല്ല രണ്ട് മക്കള് വീടിന്റെ റെന്റ് സ്വന്തമായിട്ട് എല്ലാ കാര്യങ്ങളും ചെയ്യുന്നു ഇഷ്ടപ്പെട്ട് രീതിയിൽ ജീവിക്കുന്നു ഇതിൽ അപ്പുറം എന്ത് എനിക്കൊന്നും ചിന്തിക്കാൻ പോലും വയ്യ👍👍👍👍👍👍👍❤
.... Mmachim vapim onnum mudimarakkaathe.. ഇന്നു nadakkunnathin ഒന്നും പറയുലെ 😢നടക്കുമ്പോ ഇന്നാലും ആ ഷബ്‌ന ഒന്ന് വന്നത് പോലുമില്ല ല്ലോ... ആ ഉണ്ണിമോനെ ഒക്കെ..... എങ്ങനെ നോക്കിതാ സുലു...😢എന്താ യാലും ഈ വീഡിയോ ഒക്കെ കാണുന്നുണ്ടാവും 😅
@cooltimeswithme11 күн бұрын
😊😊😊
@haneefachennariyil104411 күн бұрын
Sulunde video kooduthal ishtam❤ ummachi sooper❤
@cooltimeswithme11 күн бұрын
❤️❤️❤️❤️
@masroorahana905311 күн бұрын
ഞമ്മൾ ഒരടി മുന്നോട് വെച്ച ഏത് ബുദ്ധിമുട്ടുള്ള വാതിലുകളും പതിയെ തുറക്കും ❤മനസ്സ് ഒരിക്കലും തളരാതെ സന്തോഷം കിട്ടുന്ന കാര്യങ്ങൾ ആലോചിച്ചും ചെയ്തും ഹാപ്പി ആയി ജീവിക്കു 🥰💥😍
@sweethomebyshabeebakasim366011 күн бұрын
കുക്കറിൽ ഒരു ചെറുനാരങ്ങയുടെ പീസ് ഇട്ടാൽ മതി കുക്കറിന്റ ഉള്ളു കറക്കില്ല
@shanidhaameen898611 күн бұрын
Sulutha aa food processor full review idumo ellathinte cut cheyyunnathum maavu kuzhakunnathum
@JubiBava-g6k10 күн бұрын
സുലുന്റെ vtlnn പട്ടാമ്പി വീട്ടിലേക്ക് outo ചാർജ് എത്രവരും
@cakeworlsdfousiya11 күн бұрын
Sulu njankal swiming poolil varunnud ninne kaanan pattumo
@ShereenaShereena-n2t11 күн бұрын
scooty ഓടിക്കാൻ പടിക്ക് സുലു ഓട്ടോ cash laabikkaatto
@MuhammedAimanP11 күн бұрын
പെരിന്തൽമണ്ണയിൽ നിന്ന് വളാഞ്ചേരിക്ക് കുറെ ദൂരം ഉണ്ടല്ലോ
@cooltimeswithme11 күн бұрын
Hmm. Und
@nasiyanasiya422511 күн бұрын
Cookeril vinigar oyichu nooku
@rinufinu57511 күн бұрын
Nagalum igale pole vadakak aan nigalk egane gas kitti vadakak aavumbo kityo nigal egane eyuthi koduthath plz rply
@AyishaDuaAyishadua11 күн бұрын
ഇത്ത ഇപ്പോൾ സുന്ദരിയും ചെറുപ്പക്കാരിയുമായി വരുന്നുണ്ട്. ഇത്തയെ കാണാൻ ഇപ്പോൾ നല്ല ഭംഗിയുണ്ട്
@cooltimeswithme11 күн бұрын
Mashah allahh❤️
@ayishamoideen956011 күн бұрын
Correct. Side eduth cheekiyappo nabiloottiye polund.
@Statusworld-sn3kz11 күн бұрын
SuluthA itta same color codset dress endel und❤
@BasheeraAsees11 күн бұрын
എപ്പോ നോക്കി ഇരിക്കുന്നതാ നിന്റെ വിഡിയോ ക്ക് 😘😘😘
@cooltimeswithme11 күн бұрын
അതല്ലെ വന്നത് ❤️
@sameerafaizal-sha-s11 күн бұрын
സുലു ന്റെ നെറ്റി തടം ന്താ ങ്ങനെ ഒരു കളർ change ഇരുണ്ടപോലെ 🤭
@Rahirahi-y1g11 күн бұрын
സുലു ഒന്നുടെ സുന്ദരി ആയിട്ടോ ♥️♥️😍
@cooltimeswithme11 күн бұрын
🤣🤣thankyou
@shadinashadina786111 күн бұрын
Secret parayu @@cooltimeswithme
@AyishaDuaAyishadua11 күн бұрын
ഞാനും പുട്ട് ഉണ്ടാക്കുമ്പോൾ ആദ്യം പുട്ടും കുറ്റി ചൂടാക്കും ❤
Jasmi കുട്ടിയെ 2 തവണ ആമയൂര്‍ ഓഡിറ്റോറിയത്തില്‍ നിന്നും കണ്ടു... സംസാരിക്കാന്‍ അടുത്ത് വരെ ചെന്നു... സംസാരിച്ചില്ല.... Next time in sha allah ende അമ്മായി ഉമ്മ യുടെ വീട് ശങ്കരമംഗലം ആണ്... പിന്നെ അമ്മായി... Elechi.... Avde ഉള്ള കല്ല്യാണത്തിന് ആണ് കണ്ടത്.... Muthuthala യില്‍ നിന്നും le njyaaan
@cooltimeswithme11 күн бұрын
❤️❤️❤️❤️
@fathimasarah186311 күн бұрын
Hii suluu
@cooltimeswithme11 күн бұрын
Hello dear❤️
@RaihanathUwais10 күн бұрын
Mon. Madrasyi pokarille
@nusrathnus683411 күн бұрын
umma.istm❤❤❤❤❤❤❤❤❤😅
@cooltimeswithme11 күн бұрын
❤️❤️❤️
@shifemohammedalisiddik177811 күн бұрын
Mixi review kaniko
@cooltimeswithme11 күн бұрын
കാണിച്ചിട്ടുണ്ട് മുൻപ്
@javish__jr11 күн бұрын
Sulu yennum njagele prarthana undavum to❤
@cooltimeswithme11 күн бұрын
Thankyou
@Ayaan.thekkil.201511 күн бұрын
Egg.kukril.puyugaruth❤
@cooltimeswithme11 күн бұрын
Mmmm
@abhinav.aabhinandh.a972911 күн бұрын
God bless u itha...ummayude oil friday kittytto... Feed back ariyikkam❤❤