തിരക്കിനിടയിലും മനസിന് ആശ്വാസം പകരുന്ന ജോൺസൺ മാഷിന്റെ അനശ്വര ഗാനങ്ങൾ ! JOHNSON MASTER HITS

  Рет қаралды 441,163

Chithrageetham Malayalam

Chithrageetham Malayalam

Күн бұрын

Пікірлер: 152
@Voiceofpriyajose
@Voiceofpriyajose 8 ай бұрын
പാട്ടുകൾ കേട്ടുകൊണ്ട് മാത്രം അടുക്കളജോലി ചെയ്യുന്ന ഞാൻ 🥰 അതാണ് എനിക്ക് ഏറെ ഇഷ്ടം. എപ്പോഴും പാട്ടുകൾ കേൾക്കുക ❤️അതിൽ നിന്ന് കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. ❤️❤️❤️
@rajithahareesh1575
@rajithahareesh1575 8 ай бұрын
Njanum❤
@nageenakommoth
@nageenakommoth 8 ай бұрын
Njanum
@JincyGeorge-sg1lx
@JincyGeorge-sg1lx 8 ай бұрын
Same
@meerachandran6573
@meerachandran6573 8 ай бұрын
ഞാനും അതുപോലെ തന്നെയാണ്.. എന്റെ ജീവ ശ്വാസം പോലെയാണ് പാട്ട് 🥰♥️
@nishaa1432
@nishaa1432 8 ай бұрын
Njanum angane thanneys❤❤
@vishalambabu6170
@vishalambabu6170 5 ай бұрын
അടുത്ത ജന്മത്തിൽ ഉണ്ടെങ്കിൽ ഒരു ഗായിക ആയി ജനിച്ചാൽ മതിയാരുന്നു 😍😂
@seeshmajijesh-ez4sq
@seeshmajijesh-ez4sq 7 ай бұрын
വീടുപണിയൊക്കെ പാട്ടുകേട്ട് ചെയ്യാൻ ഒരു വല്ലാത്ത രസാണ് ജോലി ഒക്കെ വേഗം നമ്മളാറിയാത്തെ ചെയ്‌യും 🥰🥰
@sheejaps3782
@sheejaps3782 5 ай бұрын
❤ 👍☺️
@ajimannaram-nw9vm
@ajimannaram-nw9vm 5 ай бұрын
​@@sheejaps3782🎉🎉lpmma can dd
@lachusworld99
@lachusworld99 3 ай бұрын
ഞാനും എപ്പോഴും പാട്ടുകെട്ടുകൊണ്ട് ജോലി ചെയ്യുള്ളൂ... എന്തുരസാ.... എന്റെ favourite രവീന്ദ്രന്മാഷ്, ജോൺസൻമാഷ്......
@jojythomas6872
@jojythomas6872 7 ай бұрын
ശ്യാമബരം.. അത് വേറെ level 😊
@manjeshmanjan4778
@manjeshmanjan4778 5 ай бұрын
വളരെ സ്വസ്ഥമായ ജോലി...ഇങ്ങനെയുള്ള ജോലി കിട്ടാനും ഒരു ഭാഗ്യം വേണം.
@good-b9w
@good-b9w 3 ай бұрын
Song kettukondu adukkala panicyunnath 21 age muthal angineyanu enikku valre santhosamaanu👍💕💕
@joymapranathukkaran4780
@joymapranathukkaran4780 9 ай бұрын
പ്രതിഭകൾക്ക് ഒരിക്കലും മരണമില്ല
@RemyaRemya-c9i
@RemyaRemya-c9i 2 ай бұрын
അതിന് സർ മരിച്ചിട്ടില്ലല്ലോ 😭
@BabukuttanBabukuttan-e6y
@BabukuttanBabukuttan-e6y 7 ай бұрын
എന്റെയും ഇഷ്ടം അതാണ് ❤❤❤❤❤❤💋💋💋💋💋💋
@SaranamGuruCharanam
@SaranamGuruCharanam 7 ай бұрын
മൂന്നാമത്തെ പാട്ട്....... ❤❤❤❤❤❤
@vasu652002
@vasu652002 8 ай бұрын
ദേവകന്യക സൂര്യതം‌ബുരു മീട്ടുന്നൂ.. സ്‌നേഹകോകിലം ഗായത്രീമന്ത്രം ചൊല്ലുന്നു.. മഞ്ഞളാടുന്ന പൊൻ‌വെയിൽ മഞ്ഞുകോടിയുടുക്കുന്നു വിണ്ണിൽ മേയുന്ന വെണ്മുകിൽ വെള്ളിച്ചാമരം വീശുന്നൂ... കുങ്കുമം പൂക്കും കുന്നിന്മേലൊരു കുഞ്ഞിളംകിളി പാടുന്നു.. അമ്പലം ചുറ്റിയെത്തും പ്രാവുകൾ ആര്യൻപൊൻ‍പാടം കൊയ്യുന്നു.. വെള്ളിയാഴ്ച പുലർച്ചയോ പുള്ളോർപൂങ്കുടം കൊട്ടുന്നു നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മമാത്രമളക്കുന്നു.. നന്മ മാത്രമളക്കുന്നു.. തെങ്ങിളം നീരാം പൊൻ‌നിളേ നിന്നിൽ മുങ്ങിത്തോർത്തും പുലരികൾ.. വാർമണൽ‌ പീലികൂന്തലിൽ നീലശംഖുപുഷ്പങ്ങൾ ചൂടുന്നു.. കുംഭമാസ നിലാവിന്റെ കുമ്പിൾ പോലെ തുളുമ്പുന്നു.. തങ്കനൂപുരം ചാർത്തുന്നു മണി തിങ്കൾ നോയമ്പു നോക്കുന്നു.. തിങ്കൾ നോയമ്പു നോക്കുന്നു..
@joetom79
@joetom79 7 ай бұрын
Thank you!
@Sadhika6213
@Sadhika6213 6 ай бұрын
@sheenaranig
@sheenaranig 6 ай бұрын
👍👍
@Jayachithra-g2f
@Jayachithra-g2f 7 күн бұрын
എനിക്കും പാട്ട് കേട്ട് അടുക്കളയിൽ ജോലി ചെയ്യാൻ ഇഷ്ടമാണ് അടുത്തജന്മമ മെങ്കിലും ഒരു ഗായിക ആയിരുന്നെങ്കിൽ❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉
@ajithapkajithapk8429
@ajithapkajithapk8429 8 ай бұрын
Music 🎶 is a best medicine ❤❤❤❤❤❤❤❤❤
@seeshmajijesh-ez4sq
@seeshmajijesh-ez4sq 7 ай бұрын
സത്യം എന്റെ അടുക്കള പാട്ടു കേൾക്കുമ്പോ അപ്പുറത്തെ chechy ചോദിക്കും innu മൊത്തം ശോകം ആണല്ലോ എന്ന് 🥰🥰🙏🏻🙏🏻
@BabukuttanBabukuttan-e6y
@BabukuttanBabukuttan-e6y 7 ай бұрын
ഇഷ്ടം അതാണ്
@leenavarghese7868
@leenavarghese7868 3 ай бұрын
Super songs decrease our stress..
@satheeshkumar2308
@satheeshkumar2308 8 ай бұрын
❤❤❤sprrr
@PrabhithapriyeshNandu
@PrabhithapriyeshNandu 7 ай бұрын
Super song selection
@vishnuvm8541
@vishnuvm8541 6 ай бұрын
Yenikku. Cinima. Kanunnatho Tv. Kanunnatho yizhttamalla Adukkalayil. Joli cheyyumbol pattu kettukondu. Joli cheyyunnathanu yenikkizhttam parassyam. Venda
@JayaKr-n3h
@JayaKr-n3h 8 ай бұрын
❤️❤️❤️❤️👍
@cleverthinker129
@cleverthinker129 9 ай бұрын
❤❤
@sajithasaji5124
@sajithasaji5124 7 ай бұрын
Song ketukonde adukkala pani
@jinilukose9297
@jinilukose9297 6 ай бұрын
❤❤❤😊
@aijurajappan4997
@aijurajappan4997 6 ай бұрын
Nn🙏.. N....
@nishaa1432
@nishaa1432 8 ай бұрын
Pattu orupadishttam
@anurajd1428
@anurajd1428 4 ай бұрын
/6
@nishaa1432
@nishaa1432 8 ай бұрын
Pattu orupadishttam
@chithrateacher8422
@chithrateacher8422 9 ай бұрын
@thanujenny4289
@thanujenny4289 7 ай бұрын
👍👍👍
@geethaa.c4983
@geethaa.c4983 7 ай бұрын
❤❤
@deepadeepaani6695
@deepadeepaani6695 6 ай бұрын
❤❤❤❤❤❤
@RESMIKAHSA
@RESMIKAHSA 6 ай бұрын
@amruthabinesh6231
@amruthabinesh6231 5 ай бұрын
❤❤❤❤❤❤
@AMALKMENON
@AMALKMENON 5 ай бұрын
@girishkumar8763
@girishkumar8763 5 ай бұрын
❤❤❤
@kesinithankachy9201
@kesinithankachy9201 5 ай бұрын
❤️
@archasanal3697
@archasanal3697 4 ай бұрын
@chandinivp2182
@chandinivp2182 23 күн бұрын
❤️❤️❤️
@chandramohanschandu6333
@chandramohanschandu6333 3 ай бұрын
❤❤
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
IL'HAN - Qalqam | Official Music Video
03:17
Ilhan Ihsanov
Рет қаралды 700 М.
Try this prank with your friends 😂 @karina-kola
00:18
Andrey Grechka
Рет қаралды 9 МЛН
Best of  johnson master
1:38:11
media 4 media
Рет қаралды 136 М.
Милана Хаметова & Milana Star - ЛП ( Премьера клипа 2022 )
2:19
Милана Хаметова
Рет қаралды 11 МЛН
Stray Kids "CASE 143" M/V
3:41
JYP Entertainment
Рет қаралды 29 МЛН
QARAKESEK - “REAL” | solo
3:22
QARAKESEK 🇰🇿
Рет қаралды 767 М.
Ұланғасыр Қами - Ямахау (Қызыл Раушан 2)
3:41
INSTASAMKA - POPSTAR (prod. realmoneyken)
2:18
INSTASAMKA
Рет қаралды 6 МЛН