തിരിച്ചടികളും ദുരിതങ്ങളും: സീമ ജി നായർ | Interview with Seema G Nair - Part 2

  Рет қаралды 402,807

Cinematheque

Cinematheque

Күн бұрын

ടാപ് തുറന്നു വച്ച്
ഉറക്കെ കരഞ്ഞു
സീമ ജി നായർ
Interview with Seema G Nair Part 2
#SeemaGNair #saranyasasi #nandumahadevan #interview

Пікірлер: 663
@cinematheque9392
@cinematheque9392 3 жыл бұрын
kzbin.info/www/bejne/bobIooN9lKmhadU നടൻ മണി മായമ്പിള്ളിയുടെ കുടുംബത്തെ സഹായിക്കാൻ.. Account Name: AWAS A/c No: 13740100078902 IFSC Code: FDRL0001374 Bank: THE FEDERAL BANK LTD Branch: THIRUVANANTHAPURAM-PATTOM
@akshaypm2036
@akshaypm2036 2 жыл бұрын
p
@narayanankp6735
@narayanankp6735 3 жыл бұрын
ഇവരാണ് lady super star.. പറയാൻ വാക്കുകൾ ഇല്ല. ദൈവകൃപ എപ്പോഴും ഉണ്ടാവട്ടെ. വലിയ ഒരു സാന്ത്വനമാവാൻ, ആയുസ്സും, ആരോഗ്യം, സാമ്പത്തികം എല്ലാമുണ്ടാവട്ടെ
@malagayepranyichajinnjinn4303
@malagayepranyichajinnjinn4303 3 жыл бұрын
ഇവരെയൊക്കെ യാണ് ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കാൻ അർഹത ഉള്ളത് ❤❤❤❤
@user-hk8tl6le8r
@user-hk8tl6le8r 3 жыл бұрын
സീമ ചേച്ചിക്ക് ആയുസ്സും ആരോഗ്യവും കൊടുക്കട്ടെ ഒരുപാട് പേർക്ക്‌ താങ്ങാകാൻ ചേച്ചി വേണം
@jayasree4257
@jayasree4257 3 жыл бұрын
ഷാജൻ സർ, സീമാ ജി നായർ ആയുള്ള ഇന്റർവ്യൂ കണ്ടു. നമിക്കുന്നു ആ സ്ത്രീ രത്നത്തെ 🙏🙏🙏
@sreejaarunkumar5490
@sreejaarunkumar5490 3 жыл бұрын
നല്ല ഒരു മനസ്സിന് ഉടമ ആണ് സീമ ചേച്ചി
@firegarden183
@firegarden183 3 жыл бұрын
വെഞ്ഞാറമൂടൻ സീമ മോളുടെ പൃവർതി കൺട്രോൽ പഠിക്കാൻ നോക്കുക അപ്പോൾ നിൻെറ അഹകാരതിന് ഇതതിരി ശമനഠ കിട്ടിയേകുഠ😁
@malinibaitp5883
@malinibaitp5883 3 жыл бұрын
നമിക്കുന്നു ചേച്ചി
@bsunilmenon
@bsunilmenon 3 жыл бұрын
മനുഷ്യന്റെ വേദനയും, പ്രയാസവും മനസിലാക്കുന്ന സീമയെ പോലെ ഉള്ളവരാകണം, മനുഷ്യാവകാശ കമ്മീഷന്റെയും മറ്റും അധ്യക്ഷ ആവേണ്ടതുണ്ട്. 🙏🌹🙏
@panyalmeer5047
@panyalmeer5047 3 жыл бұрын
See മാജി fixed dipposit about the poor kerala peoples 🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈💫💫💫💫💫💫💫💫💫💫💫💫💫🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟🌟💥💥💥💥💥💥💥💥💥💥💥💥💥✨✨✨✨✨✨🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🦄🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀🌀💐💐💐💐💐💐💐💐💐💐💐💐💐💝💝💝💝💝💝💝💝💝💝💝💝💝👌👍💪✨✨✨✨✨✨✨✨✨✨
@Ancy
@Ancy 3 жыл бұрын
👏👏
@babykingsly4650
@babykingsly4650 3 жыл бұрын
Absolutely right 👍❤
@prajisudhi3368
@prajisudhi3368 3 жыл бұрын
Ath onum cheythillagil chechiyude you tube chanal yellavarum support cheyanam avar video edumbol agineyegilum chechiyude koode namukkum mattullavare sahayikkan pattum chechi kittunath vach help avasyam ullavare sahayikkum
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
True
@bhavithat1498
@bhavithat1498 3 жыл бұрын
മനസ്കൊണ്ട് ഞാൻ ദൈവത്തെ പോലെയാണ് സീമ ചേച്ചിയെ കാണുന്നത്........ നല്ലതെ വരും...... ദൈവങ്ങൾ അമ്പലങ്ങളിൽ അല്ല ഇതുപോലുള്ള മനുഷ്യരിൽ ആണ് കാണുന്നത്...
@user-mm8ro2gt3g
@user-mm8ro2gt3g 3 жыл бұрын
ദ്യവം എന്നത് നന്മ ആണ് അത് ഓരോ വ്യക്തികളിലും ആണ്
@omanatsoope9208
@omanatsoope9208 3 жыл бұрын
9 year oo
@prabhavathykp1310
@prabhavathykp1310 3 жыл бұрын
Thanks God is love
@ViswanathanVnair
@ViswanathanVnair 3 жыл бұрын
@@omanatsoope9208 Nbn n. Bbnnnnnnnnnnnnn Nnnnnnnnnnnn.n. Nnb
@prabhakarandamodaran5968
@prabhakarandamodaran5968 3 жыл бұрын
God bless u
@sudhisukumaran8774
@sudhisukumaran8774 3 жыл бұрын
സീമ ചേച്ചി രാവിലെ തന്നെ കണ്ണു നനയിച്ചു സാർ സീമ ചേച്ചി എന്താ ആവശ്യമായി താങ്കളെ സമീപിച്ചാലും ഞങ്ങൾ പ്രേക്ഷകരെയും അറിയിക്കുക ഞങ്ങളും സഹായിക്കാൻ തയ്യാറാണ് സാർ
@leelamony6873
@leelamony6873 3 жыл бұрын
Q
@shajanscaria8229
@shajanscaria8229 3 жыл бұрын
Thanks
@nirmalanair9303
@nirmalanair9303 3 жыл бұрын
Yes
@rajasreeraju7168
@rajasreeraju7168 3 жыл бұрын
യെസ്
@sugeesher6557
@sugeesher6557 3 жыл бұрын
I'm surprised, that she was behind the scenes, all these years. My sincere support to this sincere Lady ..
@vikramarajan4338
@vikramarajan4338 3 жыл бұрын
സീമാ ജിയുടെ അനുഭവങ്ങൾ തന്നെ എത്രയോ സിനിമക്ക് ആധാരമാക്കാ൦. വല്ലാത്ത ജീവിത൦. ഞാനൊക്കെ എന്തിന് ഇങ്ങനെ ജീവിക്കുന്നു എന്ന് തോന്നുന്നു . God bless you Seema ji.
@myworld4324
@myworld4324 3 жыл бұрын
സത്യം. സീമയെ ദൈവം അനുഗ്രഹിക്കട്ടെ
@rosydcruz278
@rosydcruz278 3 жыл бұрын
God bless you seem a wish you long life
@sreekalasunilkumar6420
@sreekalasunilkumar6420 3 жыл бұрын
Sathyam.njan eppo alojichatheyullu
@aneeshna2829
@aneeshna2829 3 жыл бұрын
സീമാമാഡത്തിനു പിന്തുണനൽകുന്ന ഓരോ വ്യക്തിക്കും സ്താപനത്തിനും ഒത്തിരി നന്ദിയും പ്രാർത്ഥനയും ദൈവനാമത്തിൽ സമർപ്പിക്കുന്നു.
@ejlittleworld
@ejlittleworld 3 жыл бұрын
മറ്റുള്ളവരുടെ വേദനകളും ബുദ്ധിമുട്ടുകളും സ്വന്തം വേദനകളായി ഏറ്റെടുക്കുകയും സഹായിക്കുകയും ചെയ്യുന്ന സോധരിക്ക് ബിഗ് സല്യൂട്. പടച്ചോനെ ഈ സോദരിയെ കാക്കണേ.
@haseenahasee386
@haseenahasee386 3 жыл бұрын
Aameen🤲🤲
@moideenkutti2348
@moideenkutti2348 3 жыл бұрын
Ameen
@jabisadiqjabi8416
@jabisadiqjabi8416 3 жыл бұрын
Lady super star എന്ന പതവി ഇവർക്കാണ് കൊടുക്കേണ്ടത്..... സീമ ചേച്ചി.... I love you...... എന്നും നല്ലത് വരട്ടെ
@SabeesDreams
@SabeesDreams 3 жыл бұрын
സീമചേച്ചിക്ക് എന്നും നല്ലത് മാത്രം വരുത്തട്ടെ... പ്രാർത്ഥന ഉണ്ടാകും... ഉറപ്പായും... ഓരോ നിമിഷവും ബഹുമാനം തോന്നുന്ന ഒരു സ്ത്രീരത്നം...❤❤❤
@hemchandran5508
@hemchandran5508 3 жыл бұрын
ms.Seema ji ഒരു പാട് ഒരുപാട് respect തോന്നുന്നു ... ഷാജൻ sir നന്ദി പറയുന്നു. തീർച്ചയായും ഈ video വളരെ സഹായകരമായിരിയ്ക്കും ജനങ്ങൾ മനസ്സിലാക്കും. സഹായിക്കും Seema ji യുടെ charity പ്രയത്നങ്ങൾക്ക് വളരെ ഉപകാരപെടും. I salute Ms Seema ji...thanks shajan ji sir
@sureshmalorkadur876
@sureshmalorkadur876 3 жыл бұрын
ഇവരുടെ പ്രവർത്തനങ്ങക്ക് പ്രതിഫലം കൊടുക്കുവാൻ ദൈവത്തിന് മാത്രമെ കഴിയൂ. ആയുസ്സും ആരോഗ്യവും നൽകി ദൈവം സീമച്ചേച്ചിയെ അനുഗ്രഹിക്കട്ടെ.
@euginesanthosh8917
@euginesanthosh8917 3 жыл бұрын
ദൈവപുത്രന്റെ ഭാവം നിങ്ങളിലുണ്ടാകട്ടെയെന്ന സദ് വചനം അന്വർത്ഥമാക്കുന്ന സീമെ ദൈവം എന്നും തന്നോടു കൂടെയുണ്ട്. നല്ല സമരിയാക്കാരി .
@niranjanabhi
@niranjanabhi 3 жыл бұрын
സീമ ചേച്ചിയെപ്പോലെ ഉള്ളവർക്കാണ് രാജ്യത്തിന്റെ ബഹുമതികളായ പദ്മശ്രീ, പദ്മഭൂഷൻ ഒക്കെ കൊടുക്കേണ്ടത്.. അടുത്ത തവണ ശ്രീ ഷാജൻ സാർ തന്നെ പദ്മശ്രീ അവാർഡിന് സീമ ചേച്ചിക്ക് വേണ്ടി അപേക്ഷ കൊടുക്കാൻ മുന്നോട്ട് വരണം..
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
പിന്നെ ഇവൻ പറഞ്ഞാൽ എല്ലാ ചാണക സേവകർ കേൾക്കും
@sreedevibabu8319
@sreedevibabu8319 3 жыл бұрын
👍
@malinibaitp5883
@malinibaitp5883 3 жыл бұрын
തീർച്ചയായും 👍
@saheedagk7961
@saheedagk7961 3 жыл бұрын
@@user-db9lv6wh5m ZEP
@aleyammajohn6433
@aleyammajohn6433 3 жыл бұрын
Yes ofcourse അവാർഡിന് അർഹയാണ് സീമ. ദൈവം അനുഗ്രഹിക്കട്ടെ
@rajasreeraju7168
@rajasreeraju7168 3 жыл бұрын
സീമാ നല്ലൊരു വ്യക്തിത്വമുള്ള കുട്ടിയാണ് ഇങ്ങനെഉള്ളവർ വളരെ വിരളമാണ് സീമാ നിനക്ക് എന്നും നല്ലത് വരട്ടെ കുറ്റം പറയുന്നവർ പറഞ്ഞോട്ടെ അതു ലോക സ്വഭാവം ആണ്. കഴിയുന്ന സഹായങ്ങൾ ചെയ്യാം മോളേ❤❤❤❤❤❤
@sinibejoy5434
@sinibejoy5434 3 жыл бұрын
God bless you seema chechi 🙏🏼😘😘😘😘
@sumeshm4322
@sumeshm4322 3 жыл бұрын
സാജൻ സാർ ഈ ഇന്റർവ്യൂ കണ്ടപ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു ഇവരാണ് ദൈവം നമ്മൾ ഒന്നുമല്ല എന്ന് ബോധ്യപ്പെട്ടു എല്ലാ അനുഗ്രഹവും ചേച്ചിക്ക് ഉണ്ടാവും
@MyTricksandTipsSeenathSaleem
@MyTricksandTipsSeenathSaleem 3 жыл бұрын
മറ്റുള്ളവർക്ക് വേണ്ടി ചേച്ചി കയ്നീട്ടാൻ മടിയില്ലെന്നു പറഞ്ഞപ്പോൾ ആ മുഖത്ത് ഞങ്ങൾ ദൈവത്തെ നേരിൽ കാണുന്നു ചേച്ചി.
@shibimolbasheer9632
@shibimolbasheer9632 3 жыл бұрын
Exactly... Big salute..
@ecocraft.2518
@ecocraft.2518 3 жыл бұрын
@@shibimolbasheer9632 സത്യം
@nasfaworld6054
@nasfaworld6054 3 жыл бұрын
മറ്റുള്ളവർക്ക് വേണ്ടി കഷ്ടപ്പെടുന്ന ചേച്ചിക്ക് ബിഗ് സല്യൂട്ട്
@mufeedak6153
@mufeedak6153 3 жыл бұрын
സീമ ചേചി ഭയങ്കര സംഭവമാണ് എനിക്ക് ഒരു പാട് ഇഷ്ടം
@jeejasworld5059
@jeejasworld5059 3 жыл бұрын
എനിക്ക് മദർ തെരേസയെ ഓർമ്മ വരുന്നു മറ്റുള്ളവർക്കു വേണ്ടി കൈ നീട്ടാൻ ഒരു മടിയുമില്ല. ചേച്ചി നൂറു വർഷംക്കുടി ജീവിക്കട്ടെ
@jayathirajagopal7126
@jayathirajagopal7126 3 жыл бұрын
ഈ ഒരു ഇന്റർവ്യൂ ഒരുപാടു പേ റുടെ കണ്ണ് തുറപ്പിക്കട്ടെ. സാറിനും സീമക്കും നമസ്കാരം 🙏🙏🙏
@bindhubnair1311
@bindhubnair1311 3 жыл бұрын
ദൈവം തീരുമാനിച്ചതെനടക്കു.ഇതിന് വേണ്ടിയാണ് നിങ്ങൾക്ക് ഈ ജന്മം തന്നത് ദൈവം കൂടെ ഉണ്ട് നിങ്ങളെ നയിക്കാൻ എല്ലാം നടക്കും
@vijayalakshmim6719
@vijayalakshmim6719 3 жыл бұрын
. Nothing is beyond this.Dear God is always with you.you are doing his sathkarmam..Love you mole...
@bindhukathu1898
@bindhukathu1898 3 жыл бұрын
സീമ ചേച്ചി.നിങൾ ദൈവം ആണ്.നിങ്ങൾക്ക് ആയുസ്സും ആരോഗ്യവും തരട്ടെ
@shinyjoshy6261
@shinyjoshy6261 3 жыл бұрын
God bless you seema🙏🙏🙏
@raveendranmp1680
@raveendranmp1680 3 жыл бұрын
Big Salute സീമാ മാഡം. ദൈവാനുഗ്രഹമുണ്ടാകട്ടെ
@devi5085
@devi5085 3 жыл бұрын
ഇതുപോലെ മറ്റുള്ളവരെ സഹായിക്കാൻ ആഗ്രഹം ഉണ്ട്....പക്ഷേ...love you സീമേച്ചി....
@ponnoosworld1027
@ponnoosworld1027 3 жыл бұрын
Enik nalla aagraham und pakshe sambathikam ellathe poyi
@mercyjoseph4292
@mercyjoseph4292 3 жыл бұрын
സീമ ഇത്രയും വലിയ ഒരു മനസിന്‌ ഉടമയായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു നല്ലതേ വരൂ 🙏
@jancygeorge4385
@jancygeorge4385 3 жыл бұрын
Seemachey isn't a human lady......she is an angel from Heaven on Earth .
@jaindamy2639
@jaindamy2639 3 жыл бұрын
Really proud of you.may god bless u..
@abhijithsagar4398
@abhijithsagar4398 3 жыл бұрын
സീമ ചേച്ചിയെ ദൈവം രക്ഷിക്കട്ടെ 🙏😍
@sujathakv3751
@sujathakv3751 3 жыл бұрын
സീമചേച്ചീ 🙏🙏🙏🙏 ഒന്നും പറയാനില്ല അറിയാതെ തന്നെ തൊഴുതു പോയി എല്ലാവിധ നന്മകളും ആയൂർരാരോഗ്യങ്ങളുമെന്നും ഉണ്ടാവട്ടെ കൂടെ ഞങ്ങളുടെ പ്രാർത്ഥനയും എന്നുമുണ്ടാവും
@sreeneshharisree7206
@sreeneshharisree7206 3 жыл бұрын
നിർത്തരുത് ചേച്ചി മടുത്തു എന്നു പറയരുത് സാമൂഹ്യ പ്രവത്തനം മടുക്കരുതെ സ്വാർത്ഥത ഇല്ല ഇതാണ് സീമ ചേച്ചി
@swapnapb9016
@swapnapb9016 3 жыл бұрын
സീമ മാഡം ഒന്നും പറയാനില്ല 🙏🙏🙏
@aneeshas7084
@aneeshas7084 3 жыл бұрын
2n**j***nnj
@sheebak4011
@sheebak4011 3 жыл бұрын
Seema പോലുള്ളവരെ ആണ് പൂജിക്കേണ്ടത്. ഒന്നും പറയാനില്ല 🙏👍😍
@rajichazhikulam1017
@rajichazhikulam1017 3 жыл бұрын
ഈ interview കണ്ടതിനുശേഷം സീമ എനിക്ക് എന്റെ സഹോദരിയായി അടുത്ത ജന്മം ജനിക്കണേ എന്ന് പ്രാർത്ഥിച്ചുപോയി, സീമക്കും കുടുംബത്തിനും നല്ലത് മാത്രം വരുത്താൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏
@swaminathan1372
@swaminathan1372 3 жыл бұрын
ഒന്നും പറയാൻ പറ്റുന്നില്ല.., മനസ്സുകൊണ്ട് വണങ്ങുന്നു...🙏🙏🙏
@indianfreelance6162
@indianfreelance6162 3 жыл бұрын
കാത്തിരുന്ന ഇന്‍റര്‍വ്യു. സീമ നിങ്ങള്‍ ഒരു ഗ്രന്ഥമാണ്. അനേകര്‍ക്ക് പ്രചോദനം നല്‍കുന്ന ഗ്രന്ഥം.
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 3 жыл бұрын
സീമ മാഡം നിങ്ങൾ ദൈവത്തിന് തുല്യം. താങ്കളുടെ ഈ നല്ല മനസ്സിനെ ആയുസും ആരോഗ്യവും ഈശ്വരൻ തരട്ടെ കഷ്‌ടങ്ങളും, ദുരിതങ്ങളും സാമ്പത്തികമായും ബുദ്ധി മുട്ടുന്നവർക്കേ താങ്ങും തണലുമായി നിൽക്കുന്ന സീമ ജിക്ക് നല്ലതു മാത്രം വരട്ടെ. കോടികൾ ചേർത്തു വെച്ചിരിക്കുന്ന ധനവാന്മാർ. ചെവി തുറന്നു കേൾക്കണം.
@beenamathew660
@beenamathew660 3 жыл бұрын
No words. God bless you.
@amalantony1179
@amalantony1179 3 жыл бұрын
സീമ ചേച്ചി, ചേച്ചിയുടെ ചാരിറ്റി പ്രവർത്തനങ്ങൾ ഇനിയും മുന്നോട്ട് പോകട്ടെ ഒത്തിരി സമ്പത്തികം ഉള്ളവർ കൂട്ടിവെച്ചു മുകളിലോട്ടു പോകുമ്പോൾ കൊണ്ട് പോകാം എന്ന് വിചാരിച്ചു ഇരിക്കുന്നവർ ആണ് നമുക്ക് ഈ ലോകത്തിൽ സഹായം ആവശ്യം ഉള്ളവർക്ക് പറ്റുന്ന എന്ത് സഹായവും ചെയ്യുക നമുക്ക് ആവശ്യം ഉള്ള പണം മാത്രം മതി ജീവിക്കാൻ നമ്മൾ കുറെ തലമുറക്ക് കഴിയാൻ ഉണ്ടാക്കി വെക്കും പക്ഷെ അത് മക്കൾ ദൂർത്തു അടിച്ചു കളയുകയോ വേറെ ഏതെങ്കിലും രീതിയിൽ പോകും എന്ന് അവർക്ക് അറിയില്ല വിഡ്ഢികളായ മനുഷ്യർ കിട്ടും തോറും ആർത്തി കൂടിക്കൊണ്ടിരിക്കുന്നു സീമ ചേച്ചിയുടെ ആയുർ ആരോഗ്യത്തിനും നല്ല മനസ്സിനും എന്നും എന്റെ പ്രാർത്ഥന ഉണ്ടാകും
@omanaroy8412
@omanaroy8412 3 жыл бұрын
ദൈവമേ... എന്നല്ലാതെ എന്തു പറയാൻ.... വളരെ നല്ല ഒരു വീഡിയോ.... നന്ദി സീമ.നന്ദി ഷാജൻ സാർ....
@JPVideoDiary
@JPVideoDiary 3 жыл бұрын
സീമ സിസ്റ്റർ ഇനിയുള്ള പ്രവർത്തനങ്ങൾക്ക് എന്നാൽ കഴിയുന്ന സഹായങ്ങൾ ഉണ്ടായിരിക്കും എനിക്കറിയില്ലായിരുന്നു ഇത്രയും നല്ല മനസ്സിന് ഉടമയായിരുന്നു എന്ന്
@shajikumar6251
@shajikumar6251 3 жыл бұрын
പ്രിയപ്പെട്ട സീമ ജി നായർക്ക് അഭിനന്ദനങ്ങൾ .ജീവിതത്തിൽ എല്ലാ വിധ ഐശ്വര്യവും,സമാധാനവും ,സമ്പൽ സമിർദ്ധിയും ഉണ്ടാകാൻ ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു . ഒരു നാടകകാരൻ
@sunitharohini7402
@sunitharohini7402 3 жыл бұрын
Sajan Sir..Thank You so much for interviewing Seema Mam, so that we came to know in detail..She is blessed by the Lord..she is the inspiration to many... 🙏🙏🙏🙏
@beenamathew5257
@beenamathew5257 3 жыл бұрын
ഒന്നും പറയാൻ കഴിയുന്നില്ല ,God bless you
@mercymercy3040
@mercymercy3040 3 жыл бұрын
God bless you
@BijuCRavi
@BijuCRavi 3 жыл бұрын
കഥകേട്ട് എന്തിനെന്നറിയാതെ കണ്ണ് നിറഞ്ഞു.
@tanmayjampala9178
@tanmayjampala9178 3 жыл бұрын
💜💜💜💜🙏🙏🙏🙏🙏, 10 cent സ്ഥലം ഞാന്‍ തരാം, കണ്ണൂര്‍ ആണ് എന്റെ വീട്, അവര്‍ വരാന്‍ ready ആണെങ്കില്‍ randalkkum 10 cent veetham തരാം.
@rajirajan7920
@rajirajan7920 3 жыл бұрын
God bless you 🙏
@alfiayfu1526
@alfiayfu1526 3 жыл бұрын
👍🏼👍🏼👍🏼👍🏼
@kanakaks2647
@kanakaks2647 3 жыл бұрын
👍👍👍👍
@jessyantony3925
@jessyantony3925 3 жыл бұрын
🥰🙏🙏
@vrvlogs3931
@vrvlogs3931 3 жыл бұрын
❤️❤️❤️
@rahilashihab2708
@rahilashihab2708 3 жыл бұрын
സീമ മാഡം ... നിങ്ങളൊരു ബ്രാൻഡ് ആയി മാറിക്കഴിഞ്ഞു . ജീവിതത്തിൽ വിജയിച്ച വ്യക്തിയാണ് നിങ്ങൾ .എത്ര വില കൊടുത്താലും നേടാൻ കഴിയാത്ത മനസിന്റെ ഉടമ.
@farha.-
@farha.- 3 жыл бұрын
Seema chechiyude oru fan aayi kazhinju njan 🙏🙏
@dhanyakkdhanyakk9313
@dhanyakkdhanyakk9313 3 жыл бұрын
സീമ ചേച്ചി, ചേച്ചിയോട് ഒത്തിരി സ്നേഹവും ബഹുമാനവും തോന്നുന്നു. കരയിപ്പിച്ചു ഞങ്ങളെ,ചേച്ചിയ്ക് ജീവിതത്തിൽ എല്ലാ ഐശ്വര്യവും നന്മകളും നേരുന്നു.
@Elizabeth-hp8wx
@Elizabeth-hp8wx 3 жыл бұрын
Dear Seema, you are such a great lady..May God continue to bless you and your family 🙏
@rav324
@rav324 3 жыл бұрын
I have no words to comment about her charity and services. I just fold my hands in front of her.🙏. We are nothing in front of her highnesses
@shibum2020
@shibum2020 3 жыл бұрын
സത്യം
@sajidamuneer6101
@sajidamuneer6101 3 жыл бұрын
സീമചേച്ചി ദൈവം കൂടെയുണ്ട് കൂടെ പ്രാർത്ഥനയോടെ നമ്മളും 🤲🤲
@mumthazmumthaz3232
@mumthazmumthaz3232 3 жыл бұрын
ഷിമ ചേച്ചി പടച്ചോൻ കൂടെ ഉണ്ട്‌ കൂടെ ഞങ്ങളുടെ പ്രാർത്ഥനയും
@rejithamol7611
@rejithamol7611 3 жыл бұрын
ഹൃദയത്തിൽ നിന്നും സീമ ചേച്ചിക്ക് ബിഗ് സല്യൂട്ട് ❤🌹🌹🌹🌹🌹🌹
@sleebapaulose9700
@sleebapaulose9700 3 жыл бұрын
Big salute Seema chechi
@maheshuma9990
@maheshuma9990 3 жыл бұрын
ദൈവത്തിനെ കണ്ടു എന്ന് ചോദിച്ചൽ പറയാം കണ്ടു എന്ന്
@mhdbinshan9604
@mhdbinshan9604 3 жыл бұрын
മറ്റുള്ളവർക് വേണ്ടി എറിഞ്ഞു തീരുന്ന ജന്മം നമിക്കുന്നു 🙏🙏🙏🙏🙏
@sugunanpk1687
@sugunanpk1687 3 жыл бұрын
അന്യജീവനുതകി സ്വജീവിതം ധന്യമാക്കു മമലേ (സീമേ) വിവേകികൾ! വിവേകിയാണ് സീമ!
@jafarwayanadk8276
@jafarwayanadk8276 3 жыл бұрын
സമൂഹത്തിൽ ഇത്ര നല്ല ഒരു മനുഷ്യനുണ്ടെന്ന് പ്രേക്ഷകർക്ക് കാണിച്ച് തന്ന സാജൻ ചേട്ടൻ നിങ്ങളാണ് യഥാർത്ഥ മാധ്യമ പ്രവർത്തകൻ സീമാ ജീ നായർ നിങ്ങളാണ് യഥാർത്ഥ മനുഷ്യൻ രണ്ട് പേർക്കും നല്ലത് മാത്രം വരട്ടെ
@sreesree1111
@sreesree1111 3 жыл бұрын
കരഞ്ഞു കൊണ്ടു മാത്രമേ കേൾക്കാൻ കഴിഞ്ഞുള്ളു😥😥നിങ്ങളാണ് ദൈവം. ദീർഘായുസ്സും ആരോഗ്യവും ഉണ്ടാകട്ടെ 🙏
@bhanumathigopalakrishnan7285
@bhanumathigopalakrishnan7285 3 жыл бұрын
സീമ എന്റെ ഒരു അനുജത്തിയെ പോലെ കരുതുന്നു, ഞാൻ പാണക്കാരി ഒന്നും അല്ല, എന്നാലും എന്നെകൊണ്ട് പറ്റുന്ന സഹായങ്ങൾ ആർക്കെങ്കിലും ഒക്കെ ചെയ്യണം എന്ന് ആഗ്രഹം ഉണ്ട്, സഹായം തരാൻ ഉള്ള മാർഗ്ഗം എന്താണ് (contact cheyyan )
@nayanasiyafashionwld6896
@nayanasiyafashionwld6896 3 жыл бұрын
Chechi എന്റെ മോഹം ചേച്ചിയെ കാണാൻ കൂടെ oru day sai ബാബയെപ്പോലെ ജീവിതം മറ്റുള്ളവർക് വേണ്ടി ജീവിക്കുന്ന god ആണ് love you om sai ram
@lissymathew6476
@lissymathew6476 3 жыл бұрын
What a great job Seemaji. I wish I could help you.
@dovedevil8415
@dovedevil8415 3 жыл бұрын
ഷാജൻ സാറിനും സീമ ചേച്ചിക്കും എന്റെ ഓണാശംസകൾ.... ഷാജൻ സാറിനോട് ഒരു അപേക്ഷ ഉണ്ട്... ഇന്ന് ഓണം ആയിട്ട് ഇടുന്ന വീഡിയോയിൽ എങ്കിലും ഒരു വേറെ കളർ ഷർട്ട്‌ ഇടന്നേ...
@sreejithramakrishna3193
@sreejithramakrishna3193 3 жыл бұрын
😂😂😂pulliyude uniform ethanu..athillathe kanan pattumnnu thonnunnnilla pulliye ..Khadar aanu athu....
@dovedevil8415
@dovedevil8415 3 жыл бұрын
@@sreejithramakrishna3193 👏🏾👏🏾😀
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
ചാണക കളർ നല്ലോണം ചേരും
@mirrorman5580
@mirrorman5580 3 жыл бұрын
@@user-db9lv6wh5m Pacha colour poree....?
@remithat9704
@remithat9704 3 жыл бұрын
@@user-db9lv6wh5m വിസ്മയം team te colour ആയാലോ?
@Merinmerii
@Merinmerii 3 жыл бұрын
No words... God Bless You
@NatureBeautyTravelVideos
@NatureBeautyTravelVideos 3 жыл бұрын
ഇതുപോലുള്ള നല്ലമനസ്സിനുടമകളെയാണ് ഈ നാടിനാവിശ്യം
@sudharmathulaseedharan515
@sudharmathulaseedharan515 3 жыл бұрын
ഇതു പോലെ മനുഷ്യർ ആരും തന്നെ ഉണ്ടാകില്ല. ദീർഘായുസ് നേരുന്നു.
@sathydevi7282
@sathydevi7282 3 жыл бұрын
Seema.....don't know how to explain your personality.equal to God.Shajan,thank you for bringing Seema to this video 🙏
@deepplusyou3318
@deepplusyou3318 3 жыл бұрын
സീമ ചേച്ചിയും സന്തോഷ്‌ പണ്ഡിറ്റ്‌ എനിക്ക് ഒരുപാട് ഇഴടമാണ്
@shaheedaazeez9052
@shaheedaazeez9052 3 жыл бұрын
സീമ ചേച്ചി നല്ല മനസ്സിന് ഉടമയാണ്.. 💚💚💚❤❤❤ GOD BLESS YOU & YOUR FAMILY
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
Shajan should take steps to get Seema's biography written and published in Malayalam, English and Hindi languages. It's not only inspirational but evokes your spiritual side too. World should know about our small Kerala's seamlessly kind and virtuous human being.
@vinodkumarvengara989
@vinodkumarvengara989 3 жыл бұрын
🙏🙏A big salute...to Seemaji...
@sajeenaferozefifafi7998
@sajeenaferozefifafi7998 3 жыл бұрын
ഇതിനൊക്കെ ഡിസ്‌ലൈക്ക് അടിക്കുന്നവരുടെ ഹൃദയവിശാലത അതിഭയങ്കരം..... 🙏🏻... വന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരിക്കുക.
@seleenareghu2591
@seleenareghu2591 3 жыл бұрын
സീമാജി. ഇനി ഈ കണ്ണ് നിറയരുത് സി നി മ യ്ക്ക് വേണ്ടിയല്ലാതെ.
@sudarsanmenon2781
@sudarsanmenon2781 3 жыл бұрын
God will give you his best of blessings, Seema G Nair.... all my love and respect..
@jamesmolcy
@jamesmolcy 3 жыл бұрын
A good human being. God bless you dear Seema.
@subashchandran9546
@subashchandran9546 3 жыл бұрын
Seema ji is a living Angel. May God be with her in all activities. 🙏❤️
@rejijoseph8816
@rejijoseph8816 3 жыл бұрын
സീമ മറ്റുള്ളവരുടെ കണ്ണുനീർ കാണാനും മനസിലാക്കുവാനും പറ്റുന്ന നിങ്ങളുടെ വലിയ മനസിന്‌ ഒരുപാട് നന്ദി. എല്ലാ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ 🙏🙏
@radhikarudrasinger4179
@radhikarudrasinger4179 3 жыл бұрын
ഈശ്വരനെ കാണുന്നത് പോലെ നോക്കിയിരുന്നു പോയി.... ഒരുപാട് ആദരവ് 💖💖
@shaijapaul5688
@shaijapaul5688 3 жыл бұрын
You are great seema chechi, God Bless you 🙏🙏🙏
@rijup06
@rijup06 3 жыл бұрын
No words to say, seen a real human being.
@likesanddreamz1043
@likesanddreamz1043 3 жыл бұрын
🙏🙏🙏നേരിട്ട് കണ്ടാൽ ആ കാലൊന്നു തൊട്ടു തൊഴും..അത്രയ്ക്ക് നല്ല മനസാണ്
@sunnyphilipose4592
@sunnyphilipose4592 3 жыл бұрын
A big salute to Mis Seema G Nair. She is an incarnation of God in the form of a mother..
@komalanair5874
@komalanair5874 3 жыл бұрын
സീമക്കെ എന്നും എല്ലാ നന്മകളും ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@vijuvasuvasu1768
@vijuvasuvasu1768 3 жыл бұрын
ഷാജൻസാറിൻറെ ആഗ്രഹം പോലെ തന്നെ ഞാനും ആഗ്രഹിക്കുന്നു നിങ്ങൾ എൻ്റെസഹോദരി ആയിരുന്നെങ്കിൽ
@jancygeorge4385
@jancygeorge4385 3 жыл бұрын
Enikkum venam Seema chechye ente chechy aayi
@kavianakhas
@kavianakhas 3 жыл бұрын
സീമേച്ചിക്ക് ഈശ്വരൻ നല്ലത് വരുത്തട്ടെ
@abdulmajeedk1038
@abdulmajeedk1038 3 жыл бұрын
Seema cheechii ningal orikkalum ee pravarthanam nirtharut ningale ningalaakkunnat ee pravarthanamaan Allaahuvinood prarthikkunnu
@MrSreeharisreekumar
@MrSreeharisreekumar 3 жыл бұрын
അനുഭവത്തിലൂടെ പരിചയപ്പെടണം ദൈവത്തിനെയും, ചെകുത്താനെയും.... അനുജൻ്റെ വൃക്ക മാറ്റിവയ്ക്കാനായി ഞാൻ ഓടിനടന്ന സമയത്ത് രണ്ടും ഞാൻ അനുഭവിച്ചറിഞ്ഞതാണ്.... സീമചേച്ചി ബിഗ് സല്യൂട്ട്.....
@thoufeek1906
@thoufeek1906 3 жыл бұрын
സീമ ചേച്ചി തുല്യം സീമ ചേച്ചി മാത്രം.ചേച്ചി പറഞ്ഞില്ലേ നന്ദി മറക്കരുതെന്ന്.ഒരു ചിലർ അങ്ങനെയാണ് അവരുടെ കാര്യം കഴിയുന്നവരെ നമ്മളെ ഉപയോഗിക്കും.എൻ്റെ അനുഭവം ആണ്.എനിക്കും ഒരുപാട് സങ്കടം തോന്നും.ആരും അറിയാതെ ചേച്ചിയെ പോലെ ഞാനും കരഞ്ഞിട്ടുണ്ട്.
@bluebird6543
@bluebird6543 3 жыл бұрын
സീമ ജി നായർ നീണാൾ വാഴട്ടെ
@Anilbhaskar42
@Anilbhaskar42 3 жыл бұрын
Respect to you Seema Mam
@Veettammathehousewife
@Veettammathehousewife 3 жыл бұрын
ഞങ്ങളും കൂടെയുണ്ട് #Veettamma_the_house_wife
@haransnair2683
@haransnair2683 3 жыл бұрын
ദൈവമേ, ദുഖങ്ങൾ മാത്രം ഏറ്റു വാങ്ങാനയൊരു ജന്മം നൽകയത് നിനക്ക് ഇതു നേരിട്ടു കാണാൻ കഴിയാത്തതുകൊണ്ടാണോ .............?
@DX-qw7mk
@DX-qw7mk 3 жыл бұрын
സീമ ചേച്ചിയെ ദൈവം അനുഗ്രഹിക്കട്ടെ ഇത്രയും കുഞ്ഞുങ്ങളെ വയ്യാത്ത കുഞ്ഞുങ്ങളെ പെറ്റ തള്ള യെക്കാൾ കൂടുതൽ സ്നേഹിച്ച ചേച്ചിക്ക് ദൈവം ആയുസ്സും ആരോഗ്യവും തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Annu-Ambili
@Annu-Ambili 3 жыл бұрын
Chechi..... Njan ennenkilum nerittu kaanaan saadhichirunnenkil ennu aagrahikkunna oreoru celebrity chechiyanu......chechiyepole ingane mattullavarkku vendi manassilthatti sahayikkunna oru celebrity ye enikkariyilla...chechiye enikku orupaadu ishttamanu ...❤....🙏🙏🙏
@sreedevikb3593
@sreedevikb3593 3 жыл бұрын
Salute seemaji. എന്തു പറയണം എന്നറിയില്ല. വാക്കുകൾ കിട്ടുന്നില്ല സത്യത്തിൽ ഈ സീമാജി ആരുടെ അവതാരം ആണ്. 🙏🙏🙏. പൊങ്ങച്ചത്തിനുഉം നിലനിൽപ്പിനും വേണ്ടി മറ്റുള്ളവരുടെ കണ്ണിൽ പൊടിയിട്ട് എന്തോക്കൊയോ കാട്ടി കൂട്ടി വിടുവാക്കുകൾ വിളമ്പി, സാധാരണ പൊതു ജനങ്ങളെ കാണുന്നതുപോലും അലർജി ആയി തോന്നുന്ന ഭൂമിയിലെ സുഖങ്ങൾ എല്ലാം അനുഭവിച്ച ആകാശതാരങ്ങൾ ആയ കുറെ താരജാഡകൾ, super starukal ഉണ്ടല്ലോ കാശിന്റെ ബലത്തിൽ ബഹുമതികൾ വാരിക്കോരി എടുക്കുന്നവരേക്കാൾ എത്രയോ മുന്ബെ അർഹയാണ് ഈ goddess seemaji നമ്മുടെ രാജ്യത്തിന്റെ ഏതെങ്കിലും പരമോന്നത awardine.
@anniemathews5360
@anniemathews5360 3 жыл бұрын
സീമയുടെ മനസ്സിനു മുന്നിൽ നമിക്കുന്നു
@georgejoseph837
@georgejoseph837 3 жыл бұрын
Shajan sir, ബഹുമാനപ്പെട്ട സീമ ജി നായരുടെ bank a/c number with IFSC ഒന്ന് അങ്ങയുടെ channel ലിലൂടെ അറിയി യ്ക്കാമോ, please
@myhappyfamily6604
@myhappyfamily6604 3 жыл бұрын
എന്റെ വക ഒരു ബിഗ് സല്യൂട്ട്.
@etra174
@etra174 3 жыл бұрын
Woman of the Year !! Seema deserves this, at least now. God Bless You and your family. Go ahead Seema, don't turn back. Only those who do such great work know what joy it gives.
@binilamanu1507
@binilamanu1507 3 жыл бұрын
സീമേചേച്ചിയെപോലെ സീമചേച്ചിമാത്രം.ദൈവം കാത്തു കൊള്ളും ചേച്ചിയെ 💚💚💚
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 93 МЛН
Glow Stick Secret Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 19 МЛН