No video

തിരിച്ചു നാട്ടിൽ എത്തിയ പ്രവാസിക്ക് വരുമാനമുണ്ടാക്കാൻ വഴി | Pravasi kattan | Pravasi talks malayalam

  Рет қаралды 18,174

KattanTalks Pravasi

2 ай бұрын

തിരിച്ചു നാട്ടിൽ എത്തിയ പ്രവാസിക്ക് വരുമാനമുണ്ടാക്കാൻ വഴികളും സാഹചര്യങ്ങളും
A Talk with Salam Casita, Second home income strategist Part 1
#malayalaminfotalks
#Malayalamtalkshow
#Pravasikattan
#pravasimalayali

Пікірлер: 65
@TIFFOT
@TIFFOT 2 ай бұрын
12 മിനിറ്റ് വെറുതെ പോയി അവരുടെ കമ്പനിയുടെ പരസ്യം മാത്രമായി.. വേസ്റ്റ് ഓഫ് ടൈം
@CasitaSalam
@CasitaSalam 2 ай бұрын
മുതൽ മുടക്ക്‌ നഷ്ടപ്പെടാത്ത ഒരു നിക്ഷേപം നടത്തുക. അതിൽ നിന്നും ഒരു സ്ഥിര വരുമാനം ലഭിക്കുന്നുണ്ട്‌ എന്ന് ഉറപ്പാക്കുക. അതിനു ശേഷം മാത്രം പ്രവാസം നിർത്തുക. ചുരുക്കി പറഞ്ഞാൽ നമുക്ക്‌ ജീവിക്കാനാവശ്യമായത്‌ ലഭിക്കുന്നുണ്ടെങ്കിൽ, കൂടുതൽ ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്ക്‌ സാധിക്കും. അതാണ്‌ ഇവിടെ ഉദ്ധേഷിക്കുന്നത്‌.
@MANHASPEAKS313
@MANHASPEAKS313 2 ай бұрын
Very informative 🎉 Congratulations to Salam castila
@sahadkammana3527
@sahadkammana3527 2 ай бұрын
പ്രവാസികൾ ജാഗ്രത,കയ്യിലുള്ള കാശ് പോകാതെ നോക്കുക.
@flowerlandland7850
@flowerlandland7850 2 ай бұрын
എനിക്ക് നേരിട്ട് അറിയാവുന്ന എൻറെ ഒരു സുഹൃത്ത് വളരെ കഷ്ടപ്പാടിൽ നിന്നുംഉന്നതിയിലേക്ക് ഉയർന്നുവന്നഒരു ബിൽഡർ
@Vidiyalvision
@Vidiyalvision 2 ай бұрын
#vidiyalvision
@MODERNWOODS
@MODERNWOODS 2 ай бұрын
ഇവരൊക്കെ പ്രവാസി എന്ന് പറയുമ്പോൾ യൂസഫലിയുടെ റേഞ്ച് ആണ് കാണുന്നത് ഭൂരിഭാഗം പ്രവാസികളും 3000റിയാലിന് താഴെ ശമ്പളത്തിന് ജോലി ചെയ്യുന്നവരാണ്
@vinodappukutan2961
@vinodappukutan2961 2 ай бұрын
തുടക്കത്തിൽ 650rial, ഇപ്പൊ 1550 32വർഷം ആയി ഞാൻ സൗദിയിൽ ഒരു ലേബർ ക്യാമ്പിലെ cook കഷ്ടപ്പാടുകൾ കുറെ അനുഭവിച്ചു ആകെ ഉള്ള സന്തോഷം മോൾ mbbs നു പഠിക്കുന്നു എന്നുള്ളതാണ്
@PraveenCalvinCalzolTips
@PraveenCalvinCalzolTips 2 ай бұрын
Waiting for Part 2
@pravasikattantalks
@pravasikattantalks 2 ай бұрын
Posted
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 2 ай бұрын
Yes
@rijofrancis9807
@rijofrancis9807 2 ай бұрын
Cassette chutty pidichu pidichu avasanam athu potti poyyi……. 5mte pokenda doorathekku…. 30mte aakunnu
@Createrealfreedom
@Createrealfreedom 2 ай бұрын
Realestate investment is one of the best options to build wealth and create passive income!
@muhammedrahim9946
@muhammedrahim9946 2 ай бұрын
Njaan Aaludea Project cheyyunund With Construction 🥰🥰
@muhammedrahim9946
@muhammedrahim9946 2 ай бұрын
Salam ikka 🤝🤝
@MuneerKarimbangrand
@MuneerKarimbangrand 2 ай бұрын
@SunilManiyar-f1k
@SunilManiyar-f1k 2 ай бұрын
യെസ്. 100%
@greata991
@greata991 2 ай бұрын
Start a SIP in a good mutual fund and invest for few years. This is the most suitable for middle class pravasis. You can withdraw as SWP and ensure like a pension. This is the best option. Please think about it rather than putting lakhs risk in these kinds of ideas
@nidevn.p4329
@nidevn.p4329 2 ай бұрын
In kerala nobody understands that cuz equity market is still a forbidden fruit and risky they dont understand gold real-estate all are part of equity markets if anything happens to indian equity market indian economy should reflect it badly so there is no point of investing in real estate better invest in REITS or INVITS as better liquidity
@gafoorvk8445
@gafoorvk8445 2 ай бұрын
ഗുഡ്
@nazarazhicode
@nazarazhicode 2 ай бұрын
Thanks
@Shamilcasita
@Shamilcasita 2 ай бұрын
Nice talk 😍
@mhdhijas9225
@mhdhijas9225 2 ай бұрын
Iam also pravasi nattil start up thudagan graham und but praptham theernnit nadakumo?
@pravasikattantalks
@pravasikattantalks 2 ай бұрын
Sure
@RiyasKt-u6u
@RiyasKt-u6u 2 ай бұрын
👍👍
@mylargespace2992
@mylargespace2992 2 ай бұрын
ഇത് പറയാൻ ഇയാൾ വേണ്ട ചെറിയ ഇൻകം ഉള്ളവർക്കാണ് ചർച്ച വേണ്ടിരുന്നത് ചെറിയ ഇൻവസ്റ്റ്മെന്റ് ചെയ്യാൻ പറ്റുന്നതാണ് എല്ലാവരും പ്രതീക്ഷിച്ചത്. അവതാരിക അതും പ്രദീക്ഷിച്ച് ഇരുന്നു സമയം കളഞ്ഞു
@pravasikattantalks
@pravasikattantalks 2 ай бұрын
എല്ലാ തരത്തിലുള്ള ഇൻകം ഉള്ളവർക്കും ചെയ്യാൻ സാധിക്കുന്ന പ്ലാൻ ഉണ്ട്
@AjithKumar-pf9iw
@AjithKumar-pf9iw 2 ай бұрын
പ്രവാസികളെ കേരളത്തിൽ പൈസ ഇൻവെസ്റ്റ് ചെയ്യുമ്പോൾ ഒന്നുകൂടി ആലോചിച്ചിട്ട് വേണം ഇത് കേരളമാണ് കേരളത്തിലെ പ്രവാസികൾ എന്ത് ബിസിനസ് നടത്തിയാലും എന്തായിരിക്കും അവസ്ഥ ആത്മഹത്യയുടെ വക്കിലാണെ പിന്നെ പ്രവാസികള് ഇതുപോലെ പൈസ ഇൻവെസ്റ്റ് ചെയ്ത ആത്മഹത്യ ചെയ്തവരും ഉണ്ട് ദയവുചെയ്ത് പ്രവാസികളെ ആലോചിച്ചു മാത്രം തീരുമാനമെടുക്കുക
@maharajamac
@maharajamac 2 ай бұрын
do not ever do business in Kerala under the current political climate. If you have savings, simply put it in the bank and enjoy the interest income
@minafayik-jq2ho
@minafayik-jq2ho 2 ай бұрын
ഫ്രഷ് ഫ്രഷ്
@shamsupa8524
@shamsupa8524 2 ай бұрын
Oru bombekaran baharinil vannu muthalaliku labham undakan vannapol thanny pazhaya driversiny pirichu vittu karanam avarku salary kuduthalayi koduthirunnu athu poly mammathu ethra pavangaly pirichu vidan advertising koduthu kanum
@vvanizham
@vvanizham 2 ай бұрын
17 ആം വയസിൽ ഗൾഫിൽ വന്ന ആള് എത്രാമത്തെ വയസിൽ ആണ് നിർത്തിപോയെ പുള്ളിക്ക് 17 വയസ് ഏതു year യിൽ ആരുന്നു അന്ന് കുടിലിൽ താമസിച്ച ആള് ആ കുടിലിന്റെ ഫോട്ടോ കാണിച്ചു കൊടുത്തു അല്ലേ
@haseebcm1083
@haseebcm1083 2 ай бұрын
I Think he is a real estate broker he dosent have his own any buisness 😮
@pravasikattantalks
@pravasikattantalks 2 ай бұрын
Think what is better for you
@subairarimbra
@subairarimbra 2 ай бұрын
12:55 മിനിറ്റ് നഷ്ടമാവില്ല ഗ്യാരൻ്റി. 👍
@pravasikattantalks
@pravasikattantalks 2 ай бұрын
Thanks
@mohamedjasirvp87
@mohamedjasirvp87 2 ай бұрын
Yes, തികച്ചും യാഥാർഥ്യം 👍🏽
@azeelkerala
@azeelkerala 2 ай бұрын
കയ്യിൽ ഏറ്റവും ചുരുങ്ങിയത് ഒരു 25 ലക്ഷം ഇല്ലാത്തവർ ഈ വീഡിയോ കണ്ടിട്ട് അരശതമാനം പോലും ഗുണം ഇല്ല.
@pravasikattantalks
@pravasikattantalks 2 ай бұрын
Property യെ പറ്റിയാണ് സംസാരിക്കുന്നത്
@gijok.t
@gijok.t 2 ай бұрын
😢
@binishpv567
@binishpv567 2 ай бұрын
Endha ipo paranje
@holypunk12
@holypunk12 2 ай бұрын
Rental properties too low ROI in India !
@CasitaSalam
@CasitaSalam 2 ай бұрын
പ്രോപർട്ടികളിൽ ഇൻ വെസ്റ്റ്‌ ചെയ്യാൻ തീരുമാനമെടുത്ത ഒരാൾ, ഇൻവെസ്റ്റ്‌ ചെയ്യുന്നതിനു മുൻപ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്‌ സംസാരിക്കുന്നത്‌. ടൂറിസം മേഘലയുമായി ബന്ധപ്പെട്ട, പ്രോപ്പർട്ടി ഇൻ വെസ്റ്റ്‌ മെന്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ക്കൊണ്ട്‌- അതിലെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും
@shihababdulkader2398
@shihababdulkader2398 2 ай бұрын
കഴിഞ്ഞ 25 കൊല്ലം ആയി റിയൽ എസ്റ്റേറ്റ് അപ്പ്‌ ആണ് എന് ആഞ്ഞു തള്ളുന്നു... നാട്ടിൽ പ്രോപ്പർട്ടി കൾ ഇഷ്ടം പോലെ വിൽക്കാൻ പറ്റാതെ കിടക്കുന്നു.. ഇപ്പോ ഇൻവെസ്റ്റ്‌ ചെയ്താൽ അഞ്ചു കൊല്ലം കഴിഞ്ഞു പകുതി വില കിട്ടും 😂.... എന്നിട്ടാണ് തള്ള്... ഈ ചേട്ടൻ കഴിഞ്ഞ 25 കൊല്ലമായി ഉറക്കം ആയിരുന്നു... അതാണ് നാടിനെ പറ്റി വലിയ പിടിപാട് ഇല്ലാത്തത്... ചേച്ചി നിങ്ങളുട ഫുഡ്‌ ബ്ലോഗ് കാണാറുണ്ട്.. നല്ലതാണ്.. പക്ഷെ . ഇത് പോലെ ആളെ കൊണ്ട് വന്നു തെറ്റായ ദാരണ ഉണ്ടാകരുത്
@pravasikattantalks
@pravasikattantalks 2 ай бұрын
ഇതിൽ പ്രതിപാദിച്ചിരിക്കുന്നത് ടൂറിസം മേഖല ആണ്. അദ്ദേഹം ആരെയും invest ചെയ്യാൻ നിർബന്ധിക്കുന്നില്ലല്ലോ. Retirement club എന്ന ആശയം ആണ് പറയുന്നത്.
@CasitaSalam
@CasitaSalam 2 ай бұрын
പ്രോപർട്ടികളിൽ ഇൻ വെസ്റ്റ്‌ ചെയ്യാൻ തീരുമാനമെടുത്ത ഒരാൾ, ഇൻവെസ്റ്റ്‌ ചെയ്യുന്നതിനു മുൻപ്‌ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ്‌ സംസാരിക്കുന്നത്‌. ടൂറിസം മേഘലയുമായി ബന്ധപ്പെട്ട, പ്രോപ്പർട്ടി ഇൻ വെസ്റ്റ്‌ മെന്റിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി ക്കൊണ്ട്‌- അതിലെ വരുമാനം വർദ്ധിപ്പിക്കാനും സാധിക്കും
@riiyasmech8435
@riiyasmech8435 2 ай бұрын
ആദ്യം അയാൾ എന്താണ് പറഞ്ഞത് എന്ന് മനസ്സിലാക് എന്നിട്ട് പ്രതികരിക്ക്
@shihababdulkader2398
@shihababdulkader2398 2 ай бұрын
@@riiyasmech8435 മനസിലാക്കി തന്നെയാണ് പറഞ്ഞത്, പ്രോപ്പർട്ടി ഇൻവെസ്റ്റ്മെന്റ് ഒരു 15 കൊല്ലം മുൻപ് വരെ ലാഭം തന്നിരുന്നു. ഇപ്പോൾ എവിടെ ഏത് പ്രോപ്പർട്ടി ആയാലും ടുറിസം ആയാലും ഇല്ലെങ്കിലും അടുത്ത 10 കൊല്ലം കഴിഞ്ഞു അപ്രെസിയേഷൻ പകരം ഡിപ്രെസിയേഷൻ ആണ് ഉണ്ടാകുക. താങ്കൾ ആദ്യം കഴിഞ്ഞ 10 കൊല്ലം ആയി റിയൽ എസ്റ്റേറ്റ് മുകളിലേക്കു ആണോ താഴേക്കു ആണോ വളർച്ച എന്ന് നോക്ക് അപ്പോ അറിയാം. ഏലാം വലിയ വില ആണ് പക്ഷെ വാങ്ങൻ ആള്ളില്ല. പുതിയ തലമുറ ഒറ്റ പൈസ പ്രോപ്പർട്ടി ഇൻവെസ്റ്റ്‌ ചെയ്യില്ല..
@unixvision
@unixvision 2 ай бұрын
entho oru panthikedu,,,,
@gijugeorgevattoly4524
@gijugeorgevattoly4524 2 ай бұрын
Seems this is a paid news with advertisment
@pravasikattantalks
@pravasikattantalks 2 ай бұрын
Not paid
@AskarAskar-zc5rq
@AskarAskar-zc5rq 2 ай бұрын
Pls co no
@pravasikattantalks
@pravasikattantalks 2 ай бұрын
+917559888388 (Wtsp)
@anugrahatheeram6859
@anugrahatheeram6859 2 ай бұрын
Ladies പോലും പറയുന്നു സംഭവം
@smaterial-z1f
@smaterial-z1f 2 ай бұрын
Waste of time… useless talk
@SuperRonny111
@SuperRonny111 2 ай бұрын
Ivarude contact number ille
@pravasikattantalks
@pravasikattantalks 2 ай бұрын
+917559888388 (Wtsp)
@SuperRonny111
@SuperRonny111 2 ай бұрын
@@pravasikattantalks not receiving calls
@asharafcherupara4004
@asharafcherupara4004 2 ай бұрын
കാശ് കളയാൻ ഒരു മാർഗ്ഗം കൂടി 😏😏 പറഞ്ഞു പറഞ്ഞു എന്താണോ തുടങ്ങിയത് അതിന്റെ നേരെ വിപരീതം അവസാനം പറയുന്നു 😂
@pravasikattantalks
@pravasikattantalks 2 ай бұрын
3 videos ഉണ്ട്.
@AbdulRahman-hr5iy
@AbdulRahman-hr5iy 2 ай бұрын
@saidalaviko4997
@saidalaviko4997 2 ай бұрын