Hi friends happy alle 😊 വിഡിയോ ഇഷ്ടപെട്ടാൽ സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ 😊 ബെൽ ikon enable ചെയ്യണേ..🙏 Keep support ❤️
@zhgameng30712 жыл бұрын
Love you da muthee
@akshaysanthosh80412 жыл бұрын
CR7🔥❤️
@althafn.s18502 жыл бұрын
Love you Cr7❤
@shaun9142 жыл бұрын
ലോകം നിനക്കെതിരെ നിന്നാലും, ഞാൻ നിന്റെ കൂടെ നിൽക്കും. നിന്നിൽ എനിക്കുള്ള വിശ്വാസം വാചാലമാണ് CR7 UYIR❤️
@muhammedanshad.m43002 жыл бұрын
Njnum 💯🥰🥰 enni nth thanne vannalum
@majeedpulli34342 жыл бұрын
Nhanum😘
@philipsureshbenny94742 жыл бұрын
തിരിച്ചു വരും അതിയായി നിങ്ങളെ സ്നേഹിക്കുന്നു മനുഷ്യ ❤️ വിജയത്തിലും കൂടെ ഉണ്ടാരുന്നു നിന്റെ വീഴചയിലും കൂടെ ഉണ്ട് എന്നും ആരൊക്കെ തള്ളി പറഞ്ഞാലും നിന്നോട് ഒപ്പം റോണോ my idol❤️
@UnniKrishnan-zq3rz2 жыл бұрын
അദ്ദേഹം CR7എക്കാലത്തെയും ഫുട്ബോൾ കിങ് ലോകത്തെ ഏറ്റവും മികച്ച താരം 👌👌👌❤🌹
@rahulkarun62832 жыл бұрын
എന്താ വിവരണം🔥🔥👏🏿👏🏿👌🏿...കരഞ്ഞു പോയി😭.... CR7 🔥🔥🔥
@hareeshdudu72792 жыл бұрын
തലകുനിച്ചു പോയ നേരെത്തെല്ലാം അവൻ തല ഉറയർത്തി വന്നിട്ടുണ്ട്. എനിക്ക് ഉറപ്പാണ് അവൻ ഇതിലൊന്നും നിർത്തില്ല വേട്ട ആടൽ അവന്റെ രീതി അല്ല അയാളുടെ സ്വാഭാവമാണ്. കാത്തിരിക്കുന്നു cr7 ന്റെ തിരിച്ചു വരവിനായ് 🥰🥰🥰
@runekingthor-e2k2 жыл бұрын
അത്ഭുത പ്രതിഭാസത്തിന്റെ അതുല്യ ആലാപനം ആണ് ക്രിസ്ത്യാനോ❤️💯 വരും അവൻ തിരിച്ചു വരുക തന്നെ ചെയ്യും 😓❤🩹💯
@WAARATHANAAN7772 жыл бұрын
🇵🇹💞💞💞Cristiano ♥️♥️♥️
@Rafeeq-pq7iu2 жыл бұрын
സ്വന്തം പടയാളികളാൽ ചതിക്കപ്പെട്ടു വീണുപോയ ധീരനായ രാജാവ് 🔥🔥🔥
@RebelAnarchist2 жыл бұрын
ഫുട്ബോൾ മാജിക് ഒരു നൂലാൽ കോർത്തപ്പോൾ ആ നൂല് കൊണ്ട് മൈതാനത്തു ചരിത്രം നെയ്തവൻ .. തടസ്സങ്ങൾ ഒന്നൊന്നായി മുൻപിൽ എത്തിയപ്പോൾ നെഞ്ചിലെ തീയും കാലിലെ കരുത്തും കൊണ്ടു യുദ്ധങ്ങൾ ജയിച്ചവൻ.. അലയൊടുങ്ങാത്ത ആഴി പോലെ ആരവങ്ങൾ അവനായി ലോകമെങ്ങും അവസാനിക്കാതെ കൂടെ പാടി.. അവനൊപ്പം അവർ സ്വപ്‌നങ്ങൾ കണ്ടു.. എതിർചേരിയിൽ ആരായാലും അവൻ കൂടെ യുണ്ടെന്ന് ധൈര്യത്തിൽ, ആ വിശ്വാസത്തിൽ അവർ പുതു പുലരികൾ സ്വപ്നം കണ്ട് സമാധാനമായി ഉറങ്ങി.. പ്രതീക്ഷകൾ കെടാവിളക്കായി .. ആഗ്രഹങ്ങൾ ആകാശം മുട്ടി.. ഒന്ന് പോലും തെറ്റാതെ അവയെല്ലാം അവൻ നേടിയെടുത്തു.. അവർക്കൊപ്പം .. എന്നും കൂടെ നിന്നു.. അവനുള്ളത് കൊണ്ട് ലോകകപ്പ് നു പങ്കെടുക്കണം എന്ന അവരുടെ വന്യമായ സ്വപ്നം അത് നേടണം എന്ന അടങ്ങാത്ത ആശകളായി .. ഓരോ തവണയും മാമാങ്കത്തിലെ ചാവേറുകളെ പോലെ അവൻ തന്നെ രാജ്യവും എന്ന പോലെ അവർ വന്നു കൊണ്ടിരുന്നു.. ഒരിക്കൽ അധിനിവേശം കൊണ്ട് രാജ്യങ്ങൾ കീഴടക്കിയ പറങ്കി കോടി ലോകമെങ്ങും ആളുകൾ ഹൃദയത്തിലേറ്റി .. ആ കൊടിയുടെ നടുവിൽ മൂന്നു അക്ഷരങ്ങളാൽ അവരൊരു ചരിത്രം അടയാളപ്പെടുത്തി ഇട്ടിരുന്നു CR 7 .. ഒരു രാജ്യത്തിൻറെ ഫുട്ബാൾ ചരിത്രം .. ശൂന്യതയിൽ നിന്ന് പ്രതീക്ഷകളും ആഗ്രഹങ്ങളും വിജയങ്ങളും കൊണ്ട് വന്നവൻ .. ചരിത്രങ്ങൾ പരിശോധിക്കുമ്പോൾ എല്ലാ വലിയ വീരന്മാരും വീണത് കൂടെ നിന്ന് ഒറ്റിയ വിശ്വസ്തന്മാരാൽ ആണ്.. ചരിത്രം തിരുത്തിയവൻ അതിലെ കെട്ടുകഥ പോലെ അന്ധവിശാസത്തിൽ വീണു പോയിരിക്കുന്നു.. അവനെയും കാലം വീഴ്ത്തിയത് അവന്റെ ചുറ്റിലും പ്രതിരോധം തീർക്കേണ്ടവരെ കൊണ്ട് തന്നെ ആണ്.. കൂടെ നിൽക്കേണ്ട ക്ലബ് ഉം രാജ്യവും ഒറ്റിയവൻ .. അവർ അവനെ അനാഥനാക്കിയപ്പോൾ അവരൊന്ന് ഓർത്തില്ല .. ആരൊക്കെ അവനെ ചതിച്ചാലും കയ്യൊഴിഞ്ഞാലും വലംകാൽ കൊണ്ടും ഇടംകാലു കൊണ്ടും പിന്നെ ഉയർന്നു ചാടിയും നീ രചിച്ച കവിതകളൊക്കെ കൊണ്ടും നിന്നെ ഹൃദയത്തിൽ കൊണ്ട് നടന്ന, ആത്മാവ് നിനക്കായി പകുത്തു നൽകിയ നിന്റെ ആരാധകർ ഉണ്ട്.. നീ തിരിച്ചു വരും .. തിരിച്ചു വരാതെ എവിടെ പോകാൻ .. അവനെന്നാൽ ആ പച്ച പുൽമൈതാനങ്ങൾ ആണ്.. അതിലെ റൊണാൾഡോ എന്ന ആരവങ്ങൾ ആണ്.. ചാഞ്ഞും ചരിഞ്ഞും തിരിഞ്ഞും അവൻ പാഞ്ഞ വേഗതകൾ ആണ്.. കാലത്തിന്റെ ചുവരുകളിൽ പന്ത് കൊണ്ട് ഒരു അധ്യായം എഴുതിയിട്ടുണ്ടെങ്കിൽ അതിലെ നായകൻ ആണ്.. കാത്തിരിപ്പാണ് അവന്റെ തിരിച്ചു വരവിന്.. ക്രിസ്റ്റിയാനോ റൊണാൾഡോ ഡോസ് സാന്റോസ് അവെയ്‌റോ .. 💚❤️
@jm_soccer_maniac2 жыл бұрын
Super bro..❤️ Swontham script ano ...💥
@RebelAnarchist2 жыл бұрын
അതേ ❤️💚
@Smithapr-vl1vy2 жыл бұрын
👍👍👍👍
@CR-ss1hf2 жыл бұрын
തിരിച്ചു വരവിനായി കത്തിരിക്കുന്ന 🖤🖤Cr7🖤🖤🖤
@fitnessmotivation84442 жыл бұрын
Katta waiting cr7 come back🔥
@astrophile57152 жыл бұрын
മദീനയുടെ രാജകുമാരൻ 🔥🙌🏻🙏🏻
@pyroff56992 жыл бұрын
This is a goat 😍😍💝💝🇵🇹
@fitnessmotivation84442 жыл бұрын
രോമാഞ്ചം 🔥🔥🔥cr7
@maalikmaalik31932 жыл бұрын
Greatest player of all time Cristinao Ronaldo 🐐
@yasilyazz19932 жыл бұрын
He is the greatest of all time🐐 always with him💗
@Samad-d2e2 жыл бұрын
Lol
@yasilyazz19932 жыл бұрын
@@Samad-d2e 🍼🍼💩spotted🙌
@sreeja_k79692 жыл бұрын
🤣🤣🤣
@alpauljohn9942 жыл бұрын
@@sreeja_k7969 😏
@alpauljohn9942 жыл бұрын
@@Samad-d2e 💩
@jollybiju42392 жыл бұрын
തിരിച്ചു വരാൻ അയാൾ എവിടെയും പോയിട്ടില്ല എന്ന് പറയുന്നവനാണ് ഞങ്ങളുടെ ഹീറോ അവൻ എല്ലാം നേടി ഞങ്ങൾക്ക് അഭിമാനിക്കാം ഈ കിങ്ങിനെ ഓർത്ത്ത് 🔥💥💥💥
@aquablooms2 жыл бұрын
കാൽപന്തുകളിയെന്ന രാജ്യത്തെ രാജാവാണയാൾ ....തിരിച്ചു വരും, കാരണം തിരിച്ചുവരവുകളുടെ രാജ്യത്തെ രാജാവും അയാൾ തന്നെയാണ് ...!!!! 💪💪💪
@fazilfazzy80742 жыл бұрын
CR7...👑🐐
@jaseemk902 жыл бұрын
ഇഷ്ടം CR7❤
@sreenathk63182 жыл бұрын
അദ്ദേഹത്തെ എപ്പോഴുംനെഞ്ചോടുചേർത്തുനിർത്തിയിട്ടേഉള്ളു അദ്ദേഹം തിരിച്ചുവരുംഉറപ്പാണ് അദ്ദേഹത്തിന്റെ രണ്ടാം തിരിച്ചുവരവിനായി സമയം അടത്തുകൊണ്ടിരിക്കുന്നു CR7 COME BACK SURE ❤️❤️🤍🤍🔥🔥💥💥💫🌈✨️
@aswinudayakumar23832 жыл бұрын
Ithihasam❤️❤️❤️thirich varuka thanne cheyum❤️❤️❤️The King #CR7
@roshankl16972 жыл бұрын
മൈതാനങ്ങളിൽ മായാജാലം കാണിക്കാൻ മദീറയുടെ മാൻദൃകൻ ഇനിയും ഉയർത്ത് എഴുന്നേൽക്കും
@beenashaiju8578 Жыл бұрын
രോമാഞ്ചം ❤️🔥🔥
@WAARATHANAAN7772 жыл бұрын
Katta waiting 😈😈🇵🇹🇵🇹
@kevinsasidharan46972 жыл бұрын
എന്റെ cr തിരിച്ചു വരും.... 🔥😘😘😘
@RONALDO-je2ct2 жыл бұрын
Ronaldo come back 😈💥⚡
@gitakgovind2 жыл бұрын
He is a real hero
@abijithrpz10352 жыл бұрын
Greatest of all times ❤
@Farhanali-ek5bw2 жыл бұрын
Olakka😆😆olakka
@tonystarkgaming55242 жыл бұрын
@@Farhanali-ek5bw pessi
@sreeja_k79692 жыл бұрын
@@tonystarkgaming5524 no Cristiano penaldo 🔥
@GodFloki2 жыл бұрын
@@Farhanali-ek5bw bro he is greatest of all time messiye katim ennalla ennalum messiye kalum records und but kireedam aniyaan kazhinjjilla🥲 But goat decision ended by messi😌
@alpauljohn9942 жыл бұрын
@@Farhanali-ek5bw andikara pessi da
@madhupal41582 жыл бұрын
Bro thank u bro ignoru video cheythathinj 🙌💝still hope cristiano 💝🇵🇹 iam waiting for ur comback😌
@irfanmt45362 жыл бұрын
Comeback strongly🔥👑❤cr 7
@bineeshbalan37612 жыл бұрын
Waiting for your comback love you rono
@kirangs39172 жыл бұрын
Never before.. ever after.. only one CR7 ❤
@__a_j_a_y__99442 жыл бұрын
Cristiano is simply awesome💕
@fazilfazzy80742 жыл бұрын
Thirichu verum...🥺❤️🐐👑🐐👑🐐
@sumincharles79662 жыл бұрын
CR7 uyir ❣️
@Ayapn082 жыл бұрын
CR7 🐐 🔥🔥🔥 If some underrated CR7, definitely they don't have anything to do with football.
@raahull-l1z2 жыл бұрын
സാക്ഷാൽ ദൈവം പിറവിയെടുത്താലും ഇയാൾക്ക് പകരം ആവില്ല ⚡️💯 ചരിത്രം അറിയാത്തവരുടെ വെറും വ്യാമോഹം ആണ് എല്ലാം അവസാനിച്ചു എന്ന്....
@bibinkr9800 Жыл бұрын
CR ഉയിർ
@vkms94172 жыл бұрын
Last 1.30min dialogues🔥🔥 waiting for his historic comeback 🫂❤️🇵🇹CR7
@anagha______2 жыл бұрын
അത് എപ്പോൾ പറഞ്ഞതാ?? Euro cup ജയിച്ചപ്പോ ആണോ?? We are the 1st team to acheive this എന്നൊക്കെ പറയുന്നുണ്ടല്ലോ... ഇനിയിപ്പോ swis നെതിരെ 6-1 നു ജയിച്ചപ്പോൾ പറഞ്ഞതാണോ??
@afnidh2 жыл бұрын
GREATEST OF ALL TIME CR7🔥
@jayashrisr58542 жыл бұрын
Waiting for the hero Rono's come back.I ❤❤❤✌️✌️✌️👍👍👍👍
@shihabmp56562 жыл бұрын
തിരിച്ചു വരവിന്റെ ആശാൻ😘
@abhinavab59682 жыл бұрын
❤🩹റൊണാൾഡോ തോറ്റു മെസ്സി ഗോഡ് എന്ന് പറയാൻ വരട്ടെ കാരണം റിവജു കളുടെ രാജാവാണ് അയാൾ 💥the king off rivange👑💯
@abhinavab59682 жыл бұрын
👑CRISTIANO RONALDO❤🩹
@astrophile57152 жыл бұрын
Pin💯📌
@sudheeshpskuttu8392 жыл бұрын
Always CR7 💕💕💕💕💕
@muhammedansar28222 жыл бұрын
അവതരണം 🔥🔥🔥
@vidhularmyvlog68622 жыл бұрын
പോർട്ടുഗൽ രാജാവ് CR7 My hero My person
@MalluBMX2 жыл бұрын
പറയാൻ ലോകകപ്പ് ചരിത്രങ്ങൾ ഒരുപാടുള്ളവരുടെ കാലത്തും, പണ്ടെപ്പോഴോ മുറിവേൽപ്പിച്ചു മടങ്ങിയ പറങ്കികളെ മലയാളികൾ സ്നേഹിച്ചിട്ടുണ്ട്ങ്കിൽ... ഒരേ ഒരു കാരണം " ക്രിസ്റ്റ്യാനോ റൊണാൾഡോ "
@chachoos82602 жыл бұрын
Cristiano Ronaldo❤❤❤❤❤❤❤❤❤
@unknxwn_07._2 жыл бұрын
GOAT 👑
@princyjames68242 жыл бұрын
Cr7 My all time 👑👑👑Yes He Is Come Back. Iam Waiting That Moment. Definitely he Come Back. Love you Ronaldo👑 ❤❤❤❤😘😘😘
@thoufeeksharafudeen89862 жыл бұрын
Uffff,,,, perfect .... You said it....CR 7 is the best 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥....Siuuuuu
@rvp86872 жыл бұрын
CR 7❤️😍😘 The Legend 💥💥
@ronor17452 жыл бұрын
Cristiano Ronaldo 😘❤️
@hendrixx_07412 жыл бұрын
Comeback=Cristiano🐐🥵
@ullasnk69662 жыл бұрын
Qulb aanu ronaldo 🤍🤍🤍🤍🤍🤍🤍🤍🤍 CR7👑🔥
@sijithloy58942 жыл бұрын
5:37 yaa monee 💥💥💥
@ameenalluuz26812 жыл бұрын
CR7🐐❤️🔥
@dilinshaji68292 жыл бұрын
CR7😘
@praveenp51052 жыл бұрын
Waiting 🔥
@thabsheerk45842 жыл бұрын
❤️❤️❤️❤️❤️CR7 ❤️❤️🔥🔥🔥🔥🔥
@kattakalippan79032 жыл бұрын
KING OF MADEIRA ❤🔥❤🔥❤🔥
@abdulrakheeb04372 жыл бұрын
Cr7🔥
@nijinsreenivasannijinsreen93552 жыл бұрын
C R 7 uyir😍😍
@suheerdinabdullatheef62412 жыл бұрын
Great man cr7
@senthilek53872 жыл бұрын
CR7🔥🔥🔥
@kolumittayi82432 жыл бұрын
Cr7🥰❤️✨️
@yasir56692 жыл бұрын
One & only CR7 ❣️
@shinu_adam2 жыл бұрын
ഇതിഹാസം♥️🔥
@Anzil7x2 жыл бұрын
My idol💝
@rasalmoideen50642 жыл бұрын
Avan illenkil Aa rajyam evideyum എതിലായിരു 🥲🇵🇹❤️
@mohammedasifmk77312 жыл бұрын
Parajayagele vijayethil ethicha, vimarshichaverk munnil wijeych kanicha the king of Ronaldo 💥
@MaheshMahi-cd3cq2 жыл бұрын
I love you Ronaldo ❤❤❤❤❤❤❤❤❤❤💕💕💕💕💕the legend of man 🙏🙏🙏🙏🙏🙏🙏
@_hey_iam2 жыл бұрын
Always 🇵🇹🐏❣️CR7 🔥
@lokyyt84252 жыл бұрын
Cr always will be the king 👑
@gokulkrishna34492 жыл бұрын
Presentation Uff🔥
@manutdmanutd492 жыл бұрын
Junior loading Redemption 🔥💥
@nishadvh14602 жыл бұрын
Ronaldoooooooo❤️❤️❤️👍👍👍💪🏾💪🏾💪🏾
@akshaysekhar48902 жыл бұрын
Cr 7 will come back and prove who is the goat❤️🔥❤️🔥
@muhammedaiman31742 жыл бұрын
My idol 😙😙😙😙😙
@josed29852 жыл бұрын
Cr7❤️❤️
@lipusunder93322 жыл бұрын
CR7😍😍😍😍😍😍😍😍😍0ne and only
@shivani98552 жыл бұрын
Cr7 👑❤️
@nivindev78822 жыл бұрын
CR7 UYIR 🥰🥰😘😘
@Satheesh7922 жыл бұрын
CR7🔥👑❤️
@user-vz4kf9dd7k2 жыл бұрын
Come back rono🥺
@indiancr73522 жыл бұрын
King 👑♥️
@sinanpsinu73012 жыл бұрын
CR7🐐
@stilloyt2 жыл бұрын
He will Comeback RONO❤
@sreethusvt83052 жыл бұрын
CR7🔥
@aslahproductions16212 жыл бұрын
Ronaldo❤🩹uyir 👑❤️
@praveenkollam77772 жыл бұрын
Come back ❤️🔥🫶
@muhamedthanzeer62282 жыл бұрын
🇵🇹🇵🇹❤️
@Anoopjoseph00072 жыл бұрын
🐐❤️🔥🙏
@ambeatz67632 жыл бұрын
CR7😘😘😘😘SIUUUU♥
@nived7772 жыл бұрын
Cr7❤️🔥
@shafimuhammed89802 жыл бұрын
❤️
@muhammedsanoob.p.a59652 жыл бұрын
Annan thirichu vannirikkum. Aarokke thalliparanjalum njanal kodikanakkinu fans und annante koode eppoyum❤️❤️❤️❤️
@sahilshan23232 жыл бұрын
C. Ronaldo | 2023 January transfer join reale mandrid