എനിക്ക് കിട്ടാതെ പോയ ഭാഗ്യം ചക്കരക് കിട്ടി.. ചക്കരയോട് ശെരിക്കും അസൂയ തോന്നി. ചക്ക രെ ഈ പാവം ഉമ്മയെയും ഉപയെയു പൊന്നു പോലെ നോക്കണം അവരെ ഒരിക്കലും വിഷമിപ്പിക്കരുത് 🙏🏻😭😭😭
@SoudaAshraf-l8j45 минут бұрын
Ningalk kittathe bagyam enn paranjal🤔🤔
@Shafna-b7h3 сағат бұрын
Ummane ishttamullavar!!❤️✅
@Shamna-g9j3 сағат бұрын
അമ്മായി അമ്മ ഉമ്മ ഉപ്പ എന്നൊക്കെ പറയുന്നത് ഇങ്ങനെ ആയിരിക്കണം 👍🏻👍🏻👍🏻👍🏻
@shz71623 сағат бұрын
❤️❤️❤️❤️
@ayishathshamseena6022 сағат бұрын
❤
@MichiSiddi3 сағат бұрын
അൽഹംദുലില്ലാഹ് ഇതുപോലെ ഉമ്മാനെ കിട്ടിയ ചക്കര ഭാഗ്യവതിയാണ് 🥰😘❤️🫶🔥 👌
@ArifaRiyas-hl7wq2 сағат бұрын
100%🤲🤲
@jasmijasmi4555Сағат бұрын
Ummakk aafiyathulla dheergayuss nalkatte
@BasheerBabu-e1x2 сағат бұрын
നല്ല ഉമ്മ പാവാണ്.ഉമ്മാനെയും വാപ്പാനെയും നല്ലവണ്ണം നോക്കണം
@farzanafarza34593 сағат бұрын
Chakkara pregnant ann pariyunne avar allo like chey gooyz🎉🎉
മാഷാ അള്ളാ പാവം ഉമ്മയും ഉപ്പയും🥰 ആരോഗ്യത്തോടെയുള്ള ദീർഘായുസ് നൽകട്ടെ അവർക്ക് 🤲 ഇവരെ കിട്ടിയ ചക്കരയുടെ ഭാഗ്യം 😍 എന്നും ഈ സ്നേഹം ഇതുപോലെ തന്നെ നിൽക്കട്ടെ 🤲🥰❤️❤️❤️❤️
@CPB-shorts2 сағат бұрын
സ്നേഹമുള്ള ഉമ്മയാണ്
@hiback28062 сағат бұрын
Nalla oru umma Nijasum super
@YoosafKannoli3 сағат бұрын
മാഷാ അല്ലാഹ് അടിപൊളി വിഡിയോ ❤❤❤❤
@SaleenaSakeer-zx2sz2 сағат бұрын
Pavam Umma Chakarayude Bagyam
@najwanafeesa67712 сағат бұрын
Enth sadanam undayalum kodukkuvan nalla manas venam ath ummak und
@nizamthavakkal34163 сағат бұрын
അൽഹംദുലില്ലാ നല്ല ഉമ്മ🤲🤲
@donxyt57222 сағат бұрын
നല്ല ഉമ്മയും ഉപ്പയും ❤❤
@saleenaakbar57602 сағат бұрын
ഇങ്ങനത്തെ ഉമ്മാനെ കിട്ടാൻ ഭാഗ്യം ചെയണം❤❤❤❤❤❤
@Zara_razaqСағат бұрын
നല്ല ഉമ്മ
@rayyanmuhammed945Сағат бұрын
ഉമ്മയും ഉപ്പയും റമീസും നിജാസും ഒകെ അടിപൊളി ആണ് സന്തോഷം ബാഗ്യവതി ആണ് നില നിന്ന് പോവട്ടെ ഉമ്മ ❤❤❤
@haznathedpl93053 сағат бұрын
wow mathalanaragga Adi poli juce adichal poliyan
@MansoorK-w9d3 сағат бұрын
നാരങ്ങ സൂപ്പർ Ummanda ചമതി
@diludil47542 сағат бұрын
ഉപ്പച്ചിനെ ഉമ്മാനെ കണ്ടപ്പോൾ പാവം തോന്നി ❤❤❤❤
@shahidakareem8868Сағат бұрын
മാഷാഅല്ലാഹ്. ആദ്യായിട്ട ഇങ്ങനത്തെ മാധലനാരങ്ങ കാണുന്നത് കൊതിയാവുന്നു 😋
Adi poliyan video ❤nalla umma ❤masha allah egganey oru ummaney kittan kodhikkunnu ❤😂
@flviperbro88682 сағат бұрын
Masha Allah nalla umma. Vappa
@najmagafoor81413 сағат бұрын
♥♥♥♥♥♥വി ശേഷം ♥♥♥♥♥ഉണ്ടങ്കിൽ ആ നാരങ്ങ കഴിക്കണ്ട ❤❤❤ചക്കര
@SumayyaK-o9m2 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲
@Ramseena-h1g2 сағат бұрын
നല്ല ഉമ്മ എനിക്ക് കിട്ടാതെ പോയി ഇങ്ങനൊത്തെ അമ്മായിഉമ്മയെ 😔
@babusfamilyvlog7442 сағат бұрын
Super 👍🥰🥰❤❤❤❤
@AfeelaHaris-hu8noСағат бұрын
Hi umma uppa nijas
@ZubaidaZubi-o3jСағат бұрын
Chathurappuli njan cheruppathil kazhichittund
@HajiraRahman-ry8sn2 сағат бұрын
Nalla ഉമ്മ massahalla ❤
@ZubaidaZubi-o3jСағат бұрын
Nijase naranga kanditt kothiyavunnu
@MajiManu-hi8hj37 минут бұрын
പൊടി ചമന്തി എങ്ങനെ ഉണ്ടാക്ക
@shafeequep3360Сағат бұрын
നാളെത്തെ വീഡിയോ റിവീലിങ് ചെയ്യ് പ്രെഗ്നന്റ് ആണോ എന്ന്
@Ramseena-h1g2 сағат бұрын
ഈ ഉമ്മാനെ നല്ല പോലെ നോക്കണം ചക്കരേ... എന്റെ Hus ന്റെ ഉമ്മ ഒന്നും തന്നില്ലേലും നല്ലൊരു വാക്ക് മതിയായിരുന്നു അതും പോട്ടെ ഉപദ്രവിക്കാതിരുന്നാൽ മതിയായിരുന്നു
@Adhizayaan30 минут бұрын
Yes👍എന്റെ അമ്മായിഅമ്മയും 😢
@Sulu-x5f3 сағат бұрын
Ma sha allah... Nalla umma❤
@BasheerBabu-e1x2 сағат бұрын
എല്ലാം സാധനങ്ങളും സുഖമ്മില്ലാതെ ഉണ്ടാക്കി തന്നില്ലേ
ദുബായിൽ വരുമ്പോൾ ഉമ്മാന്റെ അച്ചാറും ചമ്മന്തി പൊടിയും കൊണ്ടുത്തരുമോ 😄😄😄😄
@ShamnaAnwar-z7e3 сағат бұрын
Pregnant avumbol aghanayane nijase
@shehinshas1282 сағат бұрын
ചക്കര പ്രെഗ്നന്റ് ആണോ ❓
@mumthask75443 сағат бұрын
Super🥰🥰
@Nisathahaks5652Сағат бұрын
ഭംബ്ലിയാസ് മുറിച്ച ഇതളുകൾ ആക്കി കവറിൽ ബാഗിൽ വെച്ചാൽ മതി ഞാൻ ആങ്ങിബെയ എന്റെ വീട്ടിൽ കൊണ്ട് പോകാർ .തൊലിയാൻ കൂടുതൽ വെയിറ്റ്
@NasrinNasrin.P-rx9ks2 сағат бұрын
ഉമ്മാടെ ചമ്മന്തിപ്പൊടി റെസിപ്പി ഇടണേ
@Raihanath-p9q2 сағат бұрын
@NasrinNasrin.P-rx9ks അത് ഞാൻ പറയാനിരിക്കയായിരുന്നു
@nusaibapoovi437Сағат бұрын
❤
@Nejilaansar3 сағат бұрын
❤❤❤❤
@FathimaSuhraAbbas-bb6pr3 сағат бұрын
Chakkara muthayyyyyyy
@shz71623 сағат бұрын
❤️❤️❤️
@diludil47542 сағат бұрын
നിങ്ങളുടെ ഇ സ്നേഹം കാണുന്പോൾ ഒരുപാട് സന്തോഷം ആണ് ❤️❤️❤️❤️
@ramlaramla49752 сағат бұрын
ചക്കരക്ക് വിശേഷം ഉണ്ടെ
@bushrakadalayi803353 минут бұрын
Id ingane allallo murikkendad kathi thatade thole polich edukkanam ningal cheyyunnad kandit endo pole thoni ado ningalude avide inganeyano cheyya
@BeemaSham-bz9tc3 сағат бұрын
Hi❤❤❤
@SalmaAshraf-cs6fl3 сағат бұрын
ഉമ്മായുടെ അസുഖം കുറവുണ്ടോ
@Shamna-pn3gc2 сағат бұрын
ചക്കര പ്രഗ്നന്റ് ആണെങ്കിൽ പപ്പായ ഒന്നും തിന്നരുത് കേട്ടോ പപ്പായ പൈനാപ്പിൾ ഒന്നും ഈ സമയത്ത് തിന്നാൻ പാടില്ല കുറച്ചു കഴിഞ്ഞോട്ടെ എന്നിട്ട് തിന്നാം ഇതൊക്കെ
@Raihanath-p9q2 сағат бұрын
മാദളനാരങ്ങാ എന്ന് പറയുന്നത് അനാറാണ് ഇത് ബബ്ലൂസ്നാരങ്ങയാണ് 😂👍
@MuhammadShahlaСағат бұрын
Anar-urumambazham Ee narangak-matholi naaranga 😌😎😂 മലപ്പുറം
@mariyummamariyumma30363 сағат бұрын
എൻ്റെ വീട്ടിൽ ഉണ്ട്
@Ramseena-h1g2 сағат бұрын
ചക്കരെ നീ..... ... ആണോ
@muhammadmusthafa71802 сағат бұрын
Ummante chammanthi podi enik tharumo 😅
@Sulu-x5f3 сағат бұрын
Nellikka uppilidunne onn kaanikumoo
@ammuammoos20232 сағат бұрын
നെല്ലിക്ക ഉപ്പിൽ ഇടാൻ പോലും അറിയില്ലേ😮
@Sulu-x5fСағат бұрын
@ammuammoos2023 ariyanjittlla.. Oro reethi aayirikkule..
ഉപ്പയും ഉമ്മയും പാവവും ഇനി ഒറ്റയ്ക്ക് നല്ല സ്നേഹമുള്ള ഉപ്പയും ഉമ്മയും ചക്കര ഉമ്മാനെ ഉപ്പാനെ നല്ലോണം നോക്കണം ഇങ്ങനത്തെ ഉമ്മാനെ പനിയും കിട്ടാൻ ഭാഗ്യം വേണം
@ramlahameed91742 сағат бұрын
Nalla Umma ❤
@jeseenasudhi40143 сағат бұрын
Pomegranate anu ..mathala naranga....ith allaaa
@saajidhamansoor73743 сағат бұрын
നിങ്ങളെ നാട് എവിടെയാണ്, അവിടെ അപ്പോൾ pomegranate ഇങ്ങനെ ഉള്ളതാണല്ലേ 😂😂😂😂
@jeseenasudhi40142 сағат бұрын
@@saajidhamansoor7374 show..mathala narangayude English word aanado pomegranate..e video l kannunnath bubbles naranga ennu parayum entey nattil...ini kollath pomegranate name enthaaa ennu ariyillaaa
@shafnuzworldshafnuzzworld2532 сағат бұрын
Umma fans ❤
@RashidaPalully2 сағат бұрын
Chakkarak veshesham Ann evidekum povathe resterikkunne
Chakkara eni pregnant aahno😅...ethokke kandatt pregnant aayi erikkunna njn 😢😋
@nislaniyas2 сағат бұрын
ഈ നാരങ്ങ യുടെ വിത്ത് അയച്ചു തരുമോ
@ammuammoos20232 сағат бұрын
കടയിൽ കിട്ടും
@rashidasameer4968Сағат бұрын
Hi, ഞാൻ ഇത് വരെ coment ഇട്ടിട്ടില്ല.ആ നാരങ്ങ ചക്കര pregnent ആണോ എന്ന സംശയം ഉണ്ടെങ്കിൽ അത് കഴിക്കാതിരിക്കുന്നതാ നല്ലത്, ഞാൻ കേട്ട ഒരു news പറയാ,pregnent first time കഴിക്കാൻ പാടില്ല എന്ന് പറയുന്നത് കേൾക്കാം.. ഇവിടെ വീട്ടിൽ ഉണ്ട്.. ആർകെങ്കിലും അറിയുമെങ്കിൽ പറയൂ