ഉല്ലാസ് ഏട്ടൻ പൊളിച്ചു.... wow... ആ രണ്ടു കോമരങ്ങൾ വെറുതെ യാണ്... 🤩🤩🤩
@faruyoonuzyoonuz24074 жыл бұрын
ഞാൻ തമാശ നല്ലപോലെ പറയുന്ന ഒരു ഫാമിലിയിൽ വളർന്നഒരാളാണ്, തമാശകണ്ടു ചിരിക്കാനും അതിന്റെ നർമ മർമങ്ങൾ കണ്ടുപിടിക്കാൻ അറിയുന്ന ഒരാളുമാണ്, ഇതിലെ എല്ലാവരും തമാശ ചെയ്യുന്നവരാണെങ്കിലും ഉല്ലാസ് ഭായി വേറെ ലെവലാണ്
@Am_Happy_Panda5 жыл бұрын
ഉല്ലാസ് ചേട്ടന്റെ ഏഴയലത്തു വരില്ല ivar... ഈ രണ്ടു പേരെയും ഉല്ലാസ് ചേട്ടന്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല ..ഉല്ലാസ് പന്തളം ആണ് താരം ,,.. my favarite !
@mansooralimansoor34103 жыл бұрын
സുധി ❤👍
@subhashparo55053 жыл бұрын
❤❤❤
@pratheeshrk16743 жыл бұрын
Sariyanu
@AkhilRajga32212 жыл бұрын
Yes
@krmoli67513 жыл бұрын
ഈ നെൽസൺ നല്ല കലാകാരന്മാരെ ഇല്ലാതാക്കും വളിഞ്ഞ ചളി ഉല്ലാസ് സൂപ്പർ
@Alluztravelworld6 жыл бұрын
Ullas pandalam വേറെ ലെവൽ ആണ്.
@sreekumarsree25823 жыл бұрын
😀😀😀😀
@nandhusanthoshappu82265 жыл бұрын
ഉല്ലാസേട്ടനെ ജഡ്ജ് ചെയ്യാൻ മാത്രം .. നെൽസനും സുധിക്കും എന്താ യോഗ്യത😏😏😏അമൃത tv (കോമഡി മസാല).... ഒരു ലോഡ് പുച്ഛം.... 😏😏😏
@subhashparo55053 жыл бұрын
കറക്റ്റ് ഒരു യോഗ്യതയും ഇല്ല
@harizpa3045 жыл бұрын
ഈ നെൽസൺ ആരാ?? ഞങ്ങടെ ഉല്ലാസ് ചേട്ടനെ ജഡ്ജ് cheyyan.. ഉല്ലാസ് ചേട്ടൻ ചെയ്യുന്നതിന്റെ ഒരു അംശം പോലും നെൽസൺ ചെയ്യില്ല
@rajeshmr97234 жыл бұрын
Nelsan verutheyannu
@ashrafnekraj4 жыл бұрын
athu.valreshariyaanu
@vinumani51464 жыл бұрын
Bro your carect
@lijogeorge74804 жыл бұрын
👍
@rashdxb6454 жыл бұрын
നെൽസൺ കുറച്ചു ഓവർ വെറുപ്പിക്കൽ ആണ്.
@Amkmalimdy3 жыл бұрын
ഉല്ലാസ് ചേട്ടൻ സൂപ്പർ ♥️😍
@judhan936 жыл бұрын
*ഉല്ലാസേട്ടനെ judge ചെയ്യാന്‍ മാത്രം നെല്‍സനും സുധിക്കും എന്താ യോഗ്യത*
@muraridas84786 жыл бұрын
Athu polichu
@Rafeek-p6b6 жыл бұрын
അത് സൂപ്പർ
@aziztirur63766 жыл бұрын
ULLAS .....👍👍
@anoopanoop59596 жыл бұрын
sathyam nelson verum kuraaaaa aanu
@sanilkizhakkedathabraham69416 жыл бұрын
Satyam
@rajeeshr77363 жыл бұрын
Nelson valippan. Ullas yetta 😍😍
@sabirhussainvaz6 жыл бұрын
സുധി തരക്കേടില്ലാത്ത ഒരു comedian ആണെന്ന് ആണ് എന്റെ അഭിപ്രായം. എന്നാൽ ജഡ്ജ് ആയി ഇരിക്കാൻ മാത്രം ആയിട്ടില്ല. കൂടെ ഉള്ളവനെ കുറിച്ച് യാതൊരു നല്ല അഭിപ്രായവും എനിക്ക് ഇല്ല. തീരെ മോശം.
@urvaras36655 жыл бұрын
Ath chettan sudhi chettante skitonnum kanditillathsthkonda. Stars of cochinte skit kandal mathi
നെൽസൺ കോമഡി ഉത്സവത്തിൽ കൈക്കൂലി കൊടുത്ത് ഉല്ലാസ് ടീമിനെ തോൽപ്പിച്ച താണ് ഉല്ലാസ ഏറ്റവും ബെസ്റ്റ് മെർസൽ വെറും എലി ഉല്ലാസ് പുലി
@bsbasheer896saeedabasheer76 жыл бұрын
ജഡ്ജ് ചെയ്യാൻ മാത്രം ഇവർ വളർന്നിട്ടില്ല അതിന് കഴിവുമില്ല നെൽസൺ ഓവർസ്മാർട്ടാണ് ഇത് വിജയിക്കില്ല ജഡ്ജിസ്റ്റിൻ്റെ ഏര്യ കാണുമ്പോൾ പൂ കച്ചവടക്കാരെ പോലെയുണ്ട്
@കീലെരിഅച്ചു5 жыл бұрын
Sathyam.rajathiraja movie kandappole mansilayatha
@binumavuvila82395 жыл бұрын
അതെ
@bijubiju60655 жыл бұрын
Athe
@jpyoung38646 жыл бұрын
*സത്യം പറഞ്ഞാൽ ഉല്ലാസ് ഏട്ടൻ മെസ്സ് ആണ് 😀*
@ratheeshk61035 жыл бұрын
👌
@afsalafsal61985 жыл бұрын
മെസ്സ് അല്ല മാസ് 😂
@ലാസർഎളേപ്പൻ-ധ7ഴ5 жыл бұрын
Messo......? 😂😂😂😂😂😂🙏
@subhashparo55053 жыл бұрын
എൻറെ പൊന്നു മോനെ മെസ്സ അല്ല മാസ്
@vijeshvijayan18525 жыл бұрын
ഉല്ലാസ് ചേട്ടനെ ജഡ്ജ് ചെയ്യാൻ 2 ഊളൻമാരെ ഇരുത്തിയേക്കുന്നു ലോകത്തോൽവി ഉല്ലാസ് ചേട്ടൻ സൂപ്പർ മുത്തേ ഉമ്മ
@rishadpm48935 жыл бұрын
നെൽസൺ ഇതിൽ ഉള്ള കമന്റ് മൊത്തത്തിൽ നിനക്ക് എതിരെ ആണ് ഇത് കണ്ടിട്ടെങ്കിലും ഒന്നു നിർത്തു നിന്റെ ഒരു ഓഞ്ഞ കോമഡി
@rojiroji23486 жыл бұрын
പുൻലൂർ അതാണ് ഞങ്ങൾ പന്തളത്തുകാർ😁😁😁😁😁👌
@lifestyle92456 жыл бұрын
Ullas Bro oru rakshayumilla......I love you so much.♡♡♡♡☆
@noushadfadil52185 жыл бұрын
നെൽസനെ കണ്ടപ്പോഴേ ഈ വിഡിയോ കാണുന്നത് വേണ്ടാന്നു വെച്ചു ... വളിച്ച കോമഡി നെൽസൺ ...
Ullasettane komali aakunnath pole aayi poi .!! Nelson enna celibrity aayath inganokke njelinju irunnu judge cheyyan #ullasettan mass 💜💜
@mr......heart-hacker3 жыл бұрын
Ullas ettande chiri pwoli aan.... 😀
@AnilKumar-ii8yl5 жыл бұрын
ULLAS IS MY HEART❤❤❤💕😍
@anasmobileworld18945 жыл бұрын
ഇവന്മാർ എന്തു അറിഞിട്ടാണ് ഇ കസേരയിൽ കയറി ഇരിക്കുന്നത്
@sabirph5 жыл бұрын
സുധി ചേട്ടൻ മോശമില്ല മറ്റേ നെൽസൺ ന്ന ഓവർ സ്മാർട്ടിനെ ഒക്കെ ആരാ ആ കസേരയിൽ ഇരുത്തിയെ.. ഉല്ലാസ് പൊളി
@subhashparo55053 жыл бұрын
അല്ല പിന്നെ
@vinovinu50804 жыл бұрын
നെൽസൺ ഉള്ളത്കൊണ്ട് ഈ പ്രോഗ്രാം കാണണ്ട എന്ന് വെച്ച് .....
@vaisakhan773 жыл бұрын
ശെരി ആണ് ഇവൻ പരമ തായോളി ആണ്
@jayesharomal42442 жыл бұрын
എന്താ നെൽസൺ തന്നെ പിടിച്ചു കടിച്ചോ 😂😂
@murshidkylm67995 жыл бұрын
ഉല്ലാസ് ചേട്ടനെ ജഡ്ജ് ചെയ്യാൻ നെൽസണും സുധിയുമായിട്ടില്ല,നെൽസന്റെ നല്ല കോമഡികൾ നേരുത്തേ ഒരു കാലത്തുണ്ടായിരുന്നു,പക്ഷെ ഇപ്പോൾ ഇല്ല എന്നാണ് എന്റെ ഒരു അഭിപ്രായം,സുധി പിന്നെ ആവറേജ് ഒരു കൊമേഡിയൻ.നിങ്ങളിൽ നിന്നുമൊക്കെ വെത്യസ്തനാക്കുന്ന ഒരു വ്യക്തിയാണ് ഉല്ലാസ് ചേട്ടൻ..
ഉല്ലാസ് ഒരു കൊമേഡിയന്‍ ആണ് .സുധിയും നന്നായി കോമഡി അവതരിപ്പിക്കും...മറ്റവന്‍ ഒരുതരം ചീഞ്ഞ കോമഡിയാണ് ഇവനെ ആര് ആ ചെയറില്‍ ഇരുത്തി ....ഇവനെങ്ങനെ 2,3 സിനിമയിലഭിനയിച്ചു .
@sujilbs37653 жыл бұрын
Ullas ettan super...
@bijulalvasudevan7305 жыл бұрын
ഉല്ലാസ് ചേട്ടൻ പൊളിയാ......
@nisarcc51263 жыл бұрын
Ullas super no1. judge 2 perum yegyatha illathavar
@johneyabraham36863 жыл бұрын
Mr ഉല്ലാസ് നിങ്ങളുടെ പ്രോഗ്രാം ഒട്ടുമിക്കതും ഞാൻ യു ട്യൂബ് ൽ കാണാറുണ്ട് പക്ഷെ ഇങ്ങനത്തെ തരം താണ പരിപാടി ഇനിമേൽ അവതരിപ്പിക്കാൻ പാടില്ല ഇതൊരു അപേക്ഷയാണ് നിങ്ങളുടെപരിപാടി വെറുപ്പിക്കാൻ ഇടവരാതിരിക്കട്ടെ
@karthiknair28753 жыл бұрын
Ullazzzz ettannnnnn 😍
@rahmanrjfms36766 жыл бұрын
Ullasinte ee comedy athra pora ullasinte skittum comedyum top anu
Ullasine oruthanum oruthikkum judge cheyyanulla quality illa. He is best.
@zahracricmalayalees2574 жыл бұрын
അറിയാത്ത സമ്പവങ്ങളെ പരിഹസിക്കുന്നതിൽ ഒരൽപ്പം അമർഷം തോന്നുന്നു. Ayurveda ചികിത്സാ രീതികളെയും ഗുരുക്കന്മാരെയും ഒരുപാട് ബഹുമാനിക്കുന്ന വ്യക്തിയാണ് ഞാൻ ഇത് ഇച്ചിരി കൂടി പ്പോയി മോശം
@rajeshrajappen13824 жыл бұрын
നെൽസൺ ജാഡകോമഡിയാണ്... അത് ആർക്കും ഇഷ്ടമല്ല...കുറച്ചുകൂടി ഫ്ലെക്സിബിളാവാൻ ശ്രമിക്കുക...
We rise by lifting others!! Who else is trying hard to grow their channel, much love 🤗
@ലാസർഎളേപ്പൻ-ധ7ഴ2 жыл бұрын
മൈക്കും കൊടുത്ത് രണ്ട് വിവരംകെട്ടവൻമാരെ അവിടെ എന്തോന്നിന് ഇരിത്തിയിരിക്കുവ... ഇതിൻ്റെ സുഖം കളയാനായിട്ട്...
@shafimuhammed99465 жыл бұрын
Ullas 😍👌 Nelson over smart maha boar annu yogyadha ullavare judge akkuka..
@ajayakumar13656 жыл бұрын
Superrrrrr
@libinsam21113 жыл бұрын
ഇവിടെ കമന്റ് അടിക്കുന്ന ആരും ഈ prgm കാണാത്തവർ ആണെന്ന് മനസിലായി... നെൽസൺ ചേട്ടൻ പെർഫോമൻസ് ചെയ്യുമ്പോൾ ഉല്ലാസ് chettanum സുധി chettanum ജഡ്ജ്... ചേഞ്ച് ഇണ്ടാകും
@vineethv91403 жыл бұрын
നെൽസൺ ന്റെ പ്രോഗ്രാം ഉണ്ടോ??ഞാൻ വിട്ടു..😂
@robertchacko5255 жыл бұрын
Pareekshayil zeero kittiyavan Nooru mark kittiyavane vithichalethe avastha kashttom nelsonte Pani Adichie pampu avunnuthane
@benojohn64895 жыл бұрын
അത് വേണ്ടാട്ടോ ..... ജഡ്ജ് ചെയ്യാനൊന്നുമായിട്ടില്ല