This year’s തിരുനാൾ 2024 was quite the blast! 💥🥁🪘🎉🎊✨ It was particularly wonderful to see so many Catechism students turn up! Leave a comment if you agree 👍👍
@maryjoseph66127 күн бұрын
വിശുദ്ധ മാർട്ടിൻ ഡി പോറസ് പുണ്യാള അവഗണിക്കപ്പെടുന്ന വരുഡേ മധ്യസ്ഥ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ മക്കൾക്ക് ജോലിസ്ഥലത്തും പഠിക്കുന്ന സ്ഥലത്തും അങ്ങ് ഈശോയും ആയി കൂടെ ഉണ്ടാകണമേ എല്ലാ കാര്യങ്ങളും വിജയവും ഉന്നതിയും നൽകണമേ പരിശുദ്ധാത്മാവേ നീയെഴുന്നള്ളി വരേണമേ മക്കൾക്ക് സന്താനഭാഗ്യം ആയുസ്സും ആരോഗ്യവും സന്തോഷവും സമാധാനവും ഐക്യവും സമ്പത്തും ഐശ്വര്യവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുവാൻ ജോലിചെയ്യാൻ അനുഗ്രഹിക്കണേ