പിന്നെ അദ്ദേഹം സൗമ്യനായി സംസാരിക്കൽ തുടങ്ങി നൗഷാദ് അഹ്സനിക്കും ഉസ്താദുമാർക്കും ആയുസ്സും ആരോഗ്യവും അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
@AbuthahirAp-w8xАй бұрын
ഔലിയാക്കളെ നിസാരപ്പെടുത്തുന്നവർക്ക് ഹക്കായ രൂപത്തിൽ അഹ്സനി ഉസ്താദ് മറുപടി പറയുന്നതിൽ സന്തോഷിക്കുന്നു
@muhammedshafi-qy9cy9 ай бұрын
ഞാനും ഒരു ഏപി ക്കാരനായിരുന്നു, അൽ ഹംദുലില്ലാഹ് അല്ലാഹു എന്നേയും അഹ്സനി ഉസ്താദിനേയും ഒരേ സമയം രക്ഷപ്പെടുത്തി. ഞാനിപ്പോൾ ശൈഖന കുറ്റിക്കാട്ടൂർ ഇബ്റാഹീം ഉസ്താദിൻ്റെ എളിയ മുരീദായി സംഘടയുടെ ഒരു തരത്തിലുമുള്ള ശർറും ഇല്ലാതെ വളരെ സന്തോഷത്തോടെ ജീവിക്കുന്നു.
അവഗണിക്കാൻ പറ്റാത്ത വിധം അഹ്സനി വിഭാഗം വളരുന്ന കാഴ്ച .
@ibnuabdullazezz488510 ай бұрын
എവിടെ സദസിൽ കുറച്ച് കളർ കന്തൂ റക്കാരും പിന്നെ നൗശാദിൻ്റെ അഞ്ചനും എല്ലാ പരുപാടിക്കും ഇവർ ണ്ടാകും കഷ്ട്ടം ......
@abdulnafih27929 ай бұрын
ഒന്ന് പൊട്ടി കരയു സഹോദര 😢😢😂😂😂😂😂
@eksirajudheenahsani31949 ай бұрын
കള്ള ത്യാരി കത്ത്
@safvanmattathur587010 ай бұрын
കൂട്ടിലങ്ങാടിയിൽ മുശാവറ അംഗo വരേ ചോദ്യകർത്താക്കളെ പരിഹസിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന കാഴ്ചയായിരുന്നു. ഈ പരിപാടിയിൽ ചോദ്യകർത്താവായ മുസ്ലാർ എത്ര പരിഹസിച്ചിട്ടും വളരെ മാന്യമായി മറുപടി കൊടുത്തു. നിഴൽ വാദികൾക്ക് ഒരു ഭാഗം പോലും അനുകൂലമായി കാണിക്കാനില്ലാത്ത പൂർണ്ണ വിജയം
@muneergvk373010 ай бұрын
✅
@abdullaothayoth89839 ай бұрын
✅️
@Fathima82599 ай бұрын
👍
@Sayed_Ba_Alawi9 ай бұрын
👍🏼
@Rahman.T9 ай бұрын
Kuruvatttoorikal
@sayyidfahadjeelani61619 ай бұрын
Alhamdulillah Noushad അഹ്സനി ഉസ്താദ് ഹഖ് പറയുന്നു
@zainulabidap26289 ай бұрын
അഹ്സനി ഉസ്താദിന് എല്ലാ വിധ ആശംസകളും അഭിനന്ദനവും ❤❤
@mohammedelliyas71822 ай бұрын
ഇയാൾ അഹ്സനിയല്ല എന്ന് സ്വന്തം ഉസ്താദ് തന്നെ പറഞ്ഞതല്ലേ. ഇയാൾ വെറും നൗഷാദ് 😀😀😀😀
@Fathima825910 ай бұрын
അഹ്സനി ഉസ്താദ് ❤❤❤
@SameerPni9 күн бұрын
ഞാൻ 15 വർഷം മുമ്പ് നബിയെ സ്വപ്നം കാണാൻ ആഗ്രഹിച്ചു ഞാൻ ഒരു മകബറയിൽ കിടക്കുന്ന മഹാനോട് പറഞ്ഞു എനിക്ക് നബി സ ) മിനെ സ്വപ്ന കാണണം ഞാൻ വീട്ടിൽ വന്നു മൂന്നാമത്തെ ദിവസം ഞാൻ ഉറകിൽ കണ്ടു എനിക്ക് സ്വപ്നത്തിൽ നബിയാണെന്ന് തോന്നിയില്ല അല്ലാഹുവിന്റെ കൈവുള്ള മഹാൻ എന്നാണ് തോന്നിയത്
@msherif983710 ай бұрын
❤ വളരെ നല്ല രീതിയിൽ കൈകാര്യം ചെയ്തു അഹ്സനി ഉസ്താദ്.... മനസിലാക്കുന്നവർ മനസ്സിലാക്കി ❤
@MadaniKakkidipuram-y5r10 ай бұрын
Entha kaikaaryam chaithath mic aaano
@akmuhammedharis924210 ай бұрын
@@MadaniKakkidipuram-y5rഅല്ല mic nte kutti
@yunusakalad788010 ай бұрын
@@MadaniKakkidipuram-y5r ചോദ്യ കർത്താവ് മാന്യത ഇല്ലാതെ പെരുമാറിയിട്ടും അതൊന്നും വക വെക്കാതെ മാന്യമായാണ് സ്റ്റേജില് ഉളളവർ അതിനെ കൈകാര്യം ചെയ്തത്.. കൂട്ടിലങ്ങാടി യില് ചിലർ ചെയ്ത പോലെ പരിഹാസം അവിടെ കേൾക്കേണ്ടി വന്നില്ല എന്നത് പരിപാടി കാണുന്ന ആർക്കും മനസ്സിലാകും..😊
@Shibunalakkakath10 ай бұрын
സ്വപ്ന വിഷയം മാത്രം വച്ചു നടത്തിയ മുഖമുഗം പൂർണമായും കണ്ടു.. "റസൂലിന്റെ രൂപത്തിൽ പിശാച്ചിന് വരാനോ, റസൂലിന്റെ ഏതെങ്കിലും ഒരു സിഫത് വച്ചു മറ്റൊരു രൂപം പ്രാപിച്ചു വരാനോ വന്നു കൊണ്ട് ഞാൻ റസൂലാണ് എന്ന് പറയാനോ പിശാച്ചിന് കഴിയുകയില്ല".. ഈ വാദത്തിൽ രണ്ട് പേർക്കും തർക്കമില്ല.. എന്നാൽ "റസൂലിന്റെ യാതൊരു രൂപമോ സിഫതോ ഇല്ലാതെ പൂർണമായും മറ്റൊരു രൂപത്തിൽ വന്നു കൊണ്ട് ഞാൻ റസൂലാണ് "എന്ന് പിശാച്ചിന് പറയാൻ കഴിയും എന്ന് ഇമാം സുംഹൂദി യുടെ കിതാബ് നസീഹത്തു ണ്ബീബ് ഫീ മറാഹിൽ ഹബീബിൽ ഉദ്ധരിക്കുന്ന വാദം ആണ് ap വിഭാഗം പറഞ്ഞത്.. എന്നാൽ കുരുവട്ടുരികൾ പറയുന്ന പോലെ " റസൂലിന്റെ യാതൊരു സിഫതും ഇല്ലാതെ പൂർണമായും മറ്റൊരു രൂപത്തിൽ പിശാച്ചിന് വന്നു ഞാൻ റസൂലാണ് എന്ന് പറയാൻ കഴിയില്ല " എന്ന വാദം ഒരു ഇമാമിന്റെ ഇബാറാതും ഈ മുഖമുഖത്തിൽ പോലും ഒന്ന് കാണിക്കാൻ കുറുവട്ടൂരികൾക് കഴിഞ്ഞിട്ടില്ല, അങ്ങനെ ഒന്ന് ഇല്ല, അത് കൊണ്ട് അതിനു കഴിയുകയും ഇല്ല.. അത് ചോദിക്കുമ്പോഴും റസൂലിന്റെ ഏതൊരു സിഫത് രൂപത്തിൽ വച്ചു ഇമേമീങ്ങൾ പറഞ്ഞ ഇബാറത് പറഞ്ഞു തൊള്ള വച്ചു തക്ബീർ ചൊല്ലിക്കുക മാത്രാണ് ഇവർ ചെയ്യുന്നത്... ബുദ്ധിയുള്ള ജനങ്ങൾ വിവേകത്തോടെ ചിന്തിക്കുക.. അഹ്ലുസ്സുന്നയിൽ അടിയുറച്ചു വിശ്വസിക്കുക.. അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ
@Shibunalakkakath10 ай бұрын
സ്വപ്ന വിഷയം മാത്രം വച്ചു നടത്തിയ മുഖമുഗം പൂർണമായും കണ്ടു.. "റസൂലിന്റെ രൂപത്തിൽ പിശാച്ചിന് വരാനോ, റസൂലിന്റെ ഏതെങ്കിലും ഒരു സിഫത് വച്ചു മറ്റൊരു രൂപം പ്രാപിച്ചു വരാനോ വന്നു കൊണ്ട് ഞാൻ റസൂലാണ് എന്ന് പറയാനോ പിശാച്ചിന് കഴിയുകയില്ല".. ഈ വാദത്തിൽ രണ്ട് പേർക്കും തർക്കമില്ല.. എന്നാൽ "റസൂലിന്റെ യാതൊരു രൂപമോ സിഫതോ ഇല്ലാതെ പൂർണമായും മറ്റൊരു രൂപത്തിൽ വന്നു കൊണ്ട് ഞാൻ റസൂലാണ് "എന്ന് പിശാച്ചിന് പറയാൻ കഴിയും എന്ന് ഇമാം സുംഹൂദി യുടെ കിതാബ് നസീഹത്തു ണ്ബീബ് ഫീ മറാഹിൽ ഹബീബിൽ ഉദ്ധരിക്കുന്ന വാദം ആണ് ap വിഭാഗം പറഞ്ഞത്.. എന്നാൽ കുരുവട്ടുരികൾ പറയുന്ന പോലെ " റസൂലിന്റെ യാതൊരു സിഫതും ഇല്ലാതെ പൂർണമായും മറ്റൊരു രൂപത്തിൽ പിശാച്ചിന് വന്നു ഞാൻ റസൂലാണ് എന്ന് പറയാൻ കഴിയില്ല " എന്ന വാദം ഒരു ഇമാമിന്റെ ഇബാറാതും ഈ മുഖമുഖത്തിൽ പോലും ഒന്ന് കാണിക്കാൻ കുറുവട്ടൂരികൾക് കഴിഞ്ഞിട്ടില്ല, അങ്ങനെ ഒന്ന് ഇല്ല, അത് കൊണ്ട് അതിനു കഴിയുകയും ഇല്ല.. അത് ചോദിക്കുമ്പോഴും റസൂലിന്റെ ഏതൊരു സിഫത് രൂപത്തിൽ വച്ചു ഇമേമീങ്ങൾ പറഞ്ഞ ഇബാറത് പറഞ്ഞു തൊള്ള വച്ചു തക്ബീർ ചൊല്ലിക്കുക മാത്രാണ് ഇവർ ചെയ്യുന്നത്... ബുദ്ധിയുള്ള ജനങ്ങൾ വിവേകത്തോടെ ചിന്തിക്കുക.. അഹ്ലുസ്സുന്നയിൽ അടിയുറച്ചു വിശ്വസിക്കുക.. അള്ളാഹു എല്ലാവർക്കും ഹിദായത് നൽകട്ടെ
@nizarpulikkal359810 ай бұрын
മുഖാമുഖം പൊളിച്ചു, അഹ്സനി ഉസ്താദ് അൻവരി ഉസ്താദ്, തൊഴിയൂർ ഉസ്താദ് ❤
@ismaeelhadhi8110 ай бұрын
നിന്ന് വിയർത്തു.... പിന്നെ അവസാനം ഒന്ന് സോപ്പ് ഇടാൻ നോക്കി അതും പാളി 😃😃q🤣
@yunusakalad788010 ай бұрын
മറുപടി ശേരിക്ക് കിട്ടി, പിന്നെ ബ്ബ ബ്ബ് ..@@ismaeelhadhi81
@eksirajudheenahsani31949 ай бұрын
കള്ള തരിഖത്ത്
@jubairiyak47469 ай бұрын
Ahsani usthad 👍👍👍👍👍👍
@sulaiman.k.v783910 ай бұрын
Ap ക്കാർ പെട്ടു നൗഷാദ് അഹ്സനി യുടെ മുന്നിൽ
@ameenuu10 ай бұрын
😂
@RiyasKhan-be3hc10 ай бұрын
അത് സ്റ്റേജിലെ മൗലവിമാരെ കണ്ടാൽ അറിയാം... വിയർക്കുന്നുണ്ട്.. 😂😂😂😂😂😂
@Badrtpq10 ай бұрын
എന്ന് ഒരു മൂരികുട്ടൻ
@Hussain-c1m7q10 ай бұрын
ഒലത്തും.... ഒരു പേടിയുമില്ല.... ഹഖ് അത് പോലെ പറയുന്നവർ അത് അഹ്‌ലുസുന്നത്തിവൽ ജമാഅയാണ്.. അതെ അതാണ് ഞങ്ങളുടെ നേതൃത്വം... ശൈഖുന ap ഉസ്താദ് നയിക്കുന്ന പ്രസ്ഥാനം.
@yunusakalad788010 ай бұрын
അതാണ് ഇപ്പൊൾ കാണുന്നത്..സംവാദം പോലും ഏറ്റെടുക്കാൻ ഇക്കൂട്ടർക്ക് ഇപ്പൊ ധൈര്യമില്ല..🤐
@sanad29-b3r9 ай бұрын
المدد المدد يا شيخنا ❤😊
@Muhibbusufiyya4 ай бұрын
Ahsani Usthad 🔥🌹
@NisarPalliyali-q3o10 ай бұрын
അൻവരി ഉസ്താദിന്റെ ആമുഖ പ്രസംഗം അടിപൊളി മാഷാ അല്ലഹ് 👍
ഏതായാലും നമ്മുടെ ഈ പ്രസ്ഥാനത്തിൻ്റെ പോക്ക് എങ്ങോട്ടാണ്. സത്യത്തിൽ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങളും മുഴച്ച് നിൽക്കുന്നുണ്ട് എന്നുള്ളത് വാസ്ഥവം തന്നെ. നേതാക്കൾ പറയുന്നത് മുഴുവൻ വിഴുങ്ങുന്ന നമ്മളെ അവർ പമ്പരവിഡ്ഢികളാക്കുന്നുണ്ട് എന്നാണ് ഈ മുഖാമുഖം കേട്ട് നോക്കുമ്പോൾ മനസ്സിലാവുന്നത്. അല്ലാഹു എല്ലാവരേയും കാക്കട്ടെ.
@pathu_zzz_9 ай бұрын
🤣
@Butterfly1384-w5b6 ай бұрын
മുത്ത് നബിയുടെ صلی اللہ علیہ وسلم തങ്ങളുടെ നിഴയിൽ തൊട്ടതിൽ പിന്നിങ്ങോട്ട് പലതിലും പിഴച്ചു.. എല്ലാവരെയും കള്ളത്വരീകത്ത് പറഞ്ഞു ഒരു മൂലയിൽ ഇരുത്തും..
@abdullakk43866 ай бұрын
എന്ന് ഒരു വട്ടോരി
@sideequechonari10 ай бұрын
ഈ ഉസ്താദുമാരുടെ ഊർജം ശൈഖുനാ ഹാഫിള് ഉസ്താദ് ♥️♥️♥️♥️മദദ് യാ ശൈഖുനാ
@Badrtpq10 ай бұрын
കോമറുച്ചാലോ
@Srambikkal-ei2qf10 ай бұрын
നല്ല ഒരു 🎤 ഉണ്ടെങ്കിൽ നമുക്ക് ochappaad ഉണ്ടക്കമല്ലോ....adhokke ഒരു മദ ദ് ആണോ
@dmm58234 ай бұрын
😂😂😂 ഇവന് കുറെ മുമ്പ് തന്നെ ഉണ്ട്.. സൗണ്ട്😅😅😅😅
@LuthufiyaLuthfiya10 ай бұрын
ഇങ്ങനെ രണ്ട് സംവാദം നടന്നാൽ എല്ലാം ശരിയാവും പേരോടിനും ചാവേറുകൾക്കും സുന്നികൾ എന്ന് പറയില്ല
@ajuajuanu927810 ай бұрын
Ingakkano sunni enn parayunnath
@ibnuabdullazezz488510 ай бұрын
എന്നിട്ട് നിങ്ങളാണ് സുന്നി 🤭
@SameerPni10 күн бұрын
❤
@sayyidvlogger43419 ай бұрын
Ustad noushad💕💕
@mohammedrafi52359 ай бұрын
പേരോട് ഉസ്താദിൻ്റെ പ്രഭാഷണം മനസ്സിലാക്കാൻ കഴിയാത്തതാണ് നൗഷാദിൻ്റെ പ്രശ്നം
@Butterfly1384-w5b6 ай бұрын
പേരോട് ഉസ്താദിന് പലരുടെയും ഗുരുതങതക്കേടാണ്.ഉസ്താദ് ബിദ്അത്ത് പറയുന്നത് സംഘടന തലക്ക് പിടിക്കാത്ത ഏതൊരാൾക്കും മനസ്സിലാകും
@muhammadshareefdarimimadav47710 ай бұрын
Maashaa allah ahsani usthaad. Pwolichu
@MOHAMEDSHAREEF-u6h10 ай бұрын
ചോദ്യം ചോദിക്കാൻ വന്നു അബുബക്കർ മുസ്‌ലിയാർ എന്ദിനാണ് ഇത്ര വെപ്രാളം പിടിക്കുന്നത്.. അഹ്സനി ഉസ്താദ് എത്ര സൗമ്യമായാണ് സംസാരിക്കുന്നത്
@Ex.SSFworker10 ай бұрын
❤❤❤ സംസ്കാരം സൽസ്വഭാവം 👍🏻
@Shibunalakkakath10 ай бұрын
ചോദ്യം ചോദിക്കാൻ സമ്മതിക്കാതെ ചോദ്യം മാറ്റിപ്പിക്കുന്ന അൻവറി. നല്ല നിലവാരമുള്ള മുഖമുഖം.. മുഖ മുഖ പരിപാടി നിർത്തി പോയി രണ്ട് വാഴ വച്ചോളു നൗഷാടും കൂട്ടരും
@VMEDIA-t1c10 ай бұрын
അത് നിന്നെ ഏല്പിച്ചു
@ashiqueash695010 ай бұрын
സ്നേഹിതാ... ഞാൻ ഇവരുടെ ആൾ അല്ല എങ്കിലും രണ്ടു പ്രോഗ്രാമും കണ്ട് ഒന്ന് വിലയിരുത്തുക ചോദിക്കുവാൻ വന്നവരോട് ഉള്ള സമീപനം.
@MuhammedAboobacker-l7w10 ай бұрын
നിങ്ങൾ രണ്ടണ്ണം വച്ചാൽ പോരാ
@ashiqueash695010 ай бұрын
@@MuhammedAboobacker-l7w ബ്രോ ഞാൻ രണ്ട് പ്രോഗ്രാം പറഞ്ഞത് 1. ഈ പ്രോഗ്രാം 2. Ap സുന്നി വിഭാഗം നടത്തിയ ലാസ്റ്റ് പ്രോഗ്രാം. രണ്ടും ഫുൾ കാണുക എന്നിട്ട് സ്റ്റേജിലെ ഉസ്താദുമാരുടെ attitude ഒന്ന് ശ്രദ്ധിക്കുക ചോദിക്കുവാൻ വന്നവരോട് അപ്പോൾ കുറച്ചുഎങ്കിലും മനസ്സിലാവും.
@Ex.SSFworker10 ай бұрын
നിറഞ്ഞ വേദി💐 ശാന്തം പ്രൌഡം 👍🏻 കൂട്ടിലങ്ങാടിയിൽ വേദിയിൽ ഡാൻസ് ഉണ്ടായിരുന്നു 😄
@mujazeel51219 ай бұрын
kzbin.info/www/bejne/sJ-YpotvhMqVY9kfeature= കേൾക്കിത് അപ്പോൾ വ്യക്തമാകും
@salambolmar10 ай бұрын
പേരോട് ഉസ്താദിൻ ഒരു വാക്ക് പോലും പുഴക്കൂല ...... പിഴച്ചിട്ടുമില്ല❤❤❤❤❤❤
@nizarpulikkal359810 ай бұрын
😅
@Umeraralam10 ай бұрын
പേരോട് എന്താ നബിയാണോ?
@sayyidfahadjeelani616110 ай бұрын
ഇതാണ് പ്രശ്നം. പേരോട്- പൊന്മള യും പല മഹത്തുകളുടെയും കുരുത്തക്കേട് വാങ്ങി കഴിഞ്ഞു. തീർച്ചയായും ഇവരിൽ നിന്നും പല ബിദഈ വാദം ഇനിയും വരും
@sideequechonari10 ай бұрын
പണ്ട് ഒരുപാട് മഹാന്മാരെ ചീത്തപറഞ്ഞതാണ് കള്ള thareekath എന്ന് പറഞ്ഞ്... അതിന്റെ കുരുത്തക്കേടുകൾ കിട്ടാൻ തുടങ്ങിയിരിക്കുന്നു. മഹാന്മാരോട് കളിച്ചാൽ അള്ളാഹു അവരെ നിലം തൊടീക്കില്ല അവരുടെ അവസാനം നന്നാവില്ല.. ഇ പ്പഴും ചെയ്തോണ്ടിരിക്കിന്നതും അതെന്നെ ശൈഖുനാ ഹാഫിള് ഉസ്താദിനെ കുറ്റം പറഞ്ഞോണ്ടിരിക്കുക. ഈ കാലഘട്ടത്തിലെ മഹാനാണ്. നിങ്ങളെ നാറിയ പ്രവർത്തികൾ ആരെങ്കിലും ചോദ്യം ചെയ്താൽ അവൻ കള്ളത്തോരീകത്ത്.. ആ കാലം കഴിഞ്ഞ് കൂട്ടരേ
@JASSIRTK10 ай бұрын
നബിക്ക് നിഴൽ ഉണ്ടാകാറുണ്ട് എന്ന് പറഞ്ഞിട്ട് പോലും അത് വെള്ളംതൊടാതെ വിശ്വസിക്കുന്ന ടീം..
@ycug55608 ай бұрын
അദ്ദേഹം കുടുങ്ങിയപ്പോൾ. കൈവച്ചു എന്ന് പറഞ്ഞ് ഐറ്റം മാറ്റാൻ ശ്രമിച്ചു😂😂😂
@hadil37910 ай бұрын
🔥പേരോട് സകാഫി to wisdom islamic organization 🔥. Here we go.. Done deal🔥
@Badrtpq10 ай бұрын
കോമറ്റുച്ചാലിൽ അബ്ദുള്ള മൗലവിയോ
@noushadk80009 ай бұрын
Noushad ahsani ❤❤❤
@Sayed_Ba_Alawi10 ай бұрын
അഹ്‌സനി ഉസ്താദ് ഇഷ്ടം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ ഞങ്ങൾ വെറുതെ ഇഷ്ടപെട്ടതല്ല , 1.നബി തങ്ങളെ ഇകൈതാന് വിട്ടില്ല 2. മടവൂർ ഷെയ്‌ഖുനാ നെ ഇകൈതാന് വിട്ടില്ല 3. അഹ്‌ലു സുന്ന ആദർശത്തിൽ ഉറച്ചു നിന്നു മറിച്ചു നോക്കിയപ്പോൾ ചീത്ത വിളി , ആരും പെട്ടു പോകരുത് , കുരു എന്നുള്ള കളിയാക്കൽ മാത്രം , വ്യക്തമായ മറുപടി കാലംഇത്ര ആയിട്ടും ആരും തന്നില്ല ഞാൻ ഇവരുടെ ഷെയ്‌ഖിനെ ബൈഅത് ചെയ്ത ആളല്ല , ഇവരെ ഒക്കെ കണ്ടിട്ടു പോലും ഇല്ല , പക്ഷെ അഹ്‌ലു സുന്ന യിൽ നില നിൽക്കണം എന്ന് ആഗ്രഹിക്കുന്നു ...
@muhammediqbalk858210 ай бұрын
വേറെ ആരെയും കിട്ടിയില്ലേ നിനക്ക് 😄😄
@Aburushada5 ай бұрын
@@muhammediqbalk8582തെറ്റ് എന്താണ് അതു പറ.. പരിഹാസമാണോ നിന്റെ സംഘടനയുടെ മഹത്വം
ഇരു പുറത്ത് ഉള്ളവരും അത്യാവശ്യം കിതാബ് ഓതി പഠിച്ചവരാണ്. .എല്ലാം കൃത്യമായി അവതരിപ്പിക്കാൻ വേദി അനിവാര്യമാണ്
@ismaeelhadhi8110 ай бұрын
ചേകന്നൂരി 🤣😃👍🏼
@ChishthChishth9 ай бұрын
Ap kaark enth rasool
@ashrafmnjri10 ай бұрын
ഓരോ ദിവസവും മാറ്റി മാറ്റി പറയുന്ന ഈ കള്ളത്വരീകത്തിൽ നിന്ന് അല്ലാഹു മുസ്ലിം ഉമ്മതിനെ കാത്തു രക്ഷിക്കട്ടെ... യുക്തി വാദികളുടെ വേറെ ഒരു രൂപം...
@muhsintijani875610 ай бұрын
ഒലക്കെമല അവലോകനം
@jubairiyak47469 ай бұрын
Mattipparayunnadh perodum bakki ullorum aanu
@HaseenaHaseena-jf3xt9 ай бұрын
Njan Sys kaaran aanu. Pakshe ee vishayathil pazayakaala samasta nilapadu njan shari vekkunnu
@MuhammedMuhammed-ne6fw10 ай бұрын
ശബഹ് ശിബ്‌ഹ് polum അറിയില്ല. എന്തൊരു അവസ്ഥ ആണിത് 😢ഞാൻ ap സംഘടന വിട്ടു എന്റെ ഇത്ര കാലത്തെ time വെറുതെ ആയിപ്പോയി 😢udayipp
@ഇഷ്ട്ടം10 ай бұрын
ഫുൾ കാണുക. തിരുത്തി കൊടുക്കുന്നത് കണ്ടില്ലേ 😮😮
@tncreationtech109410 ай бұрын
ഏറ്റവും ഫസീഹ് ആയ ലുഗത്ത് ശബഹ് എന്ന് വായിക്കലാണ്. ഫസീഹ് ആയ ലുഗത്ത് കൊണ്ട് ആണ് സംസാരിക്കേണ്ടത്
@siddeeqkvpyd671510 ай бұрын
ap സംഘടന നിങ്ങൾ വിട്ടതിനാൽ നിങ്ങൾക്ക് നഷ്ടം ഈ നൗഷാദ് ഖൗം സമുതായത്തിന് ളുൽമല്ലാതെ ഒന്നുമുണ്ടായിട്ടില്ല എന്തെങ്കിലും സമുദായ സാമൂഹിക നന്മ വല്ലതും ചെയ്തോ? ap വിഭാഗത്തെ തകർക്കാൻ നടന്നവർ ഇന്ന് നേരിടുന്ന പ്രതിസന്ധിയിലപ്പുറം വലിയ അപകടമുള്ള പ്രതിസന്ധി നേരിടാനുള്ള വരാന്നിവർ നൗഷാദീ കൂടാരത്തിൽ പെട്ടു പോയ 50% ആളുകളും ap ഉസ്താദിൻ്റെ കൂടെ പോന്നിട്ടുണ്ട് ഉള്ളാൾ തങ്ങളുടെ മകനടക്കം ഇവരുടെ കൂടാരം വിട്ട് രക്ഷപ്പെട്ട പ്രമുഖരെല്ലാം ap യുടെ കൂടെ തിരിച്ച് പോയാൽ ഞങ്ങൾക്ക് ഇനി പരിപാടിയും സ്ഥാനവും ഉണ്ടാവില്ല എന്ന് കണ്ടറിഞ്ഞവർ ഒച്ചയിടാൻ കണ്ടെത്തിയ മാർഗമാണ് കുരുവട്ടൂർ നൗഷാദിസം
@hibahub676710 ай бұрын
നീ വിട്ടോ അതാ നല്ലത്....
@AhmedShaduli10 ай бұрын
ചീഞ്ഞ സാദനം ഞങ്ങൾക് വേണ്ട
@luqmanmanu53719 ай бұрын
കൂട്ടിലങ്ങാടിയിലെയും പെരിന്തമണ്ണയിലേയും മുഖാമുഖങ്ങൾ നിഷ്പക്ഷമായി വിലയിരിത്തുമ്പോൾ ത്വരീഖത്ത് വിഭാഗത്തിനാവിജയം കാര്യങ്ങൾ വെക്തമായി പറയുന്നുണ്ട് പെരിന്ത മണ്ണയിൽ ചോദിക്കാൻ വന്ന ഉസ്താദ് ഖണ്ഡിക്കാൻ കഴിയാതെ എല്ലാം അംഗീകരിക്കുന്നു. കൂട്ടിലങ്ങാടിയിൽ ത്വരി ഖത്ത് വാദികൾക്ക് കൃത്യമായി മറുപടി പറയാൻ കഴിയാതെ പോക്കിർത്തരം പറയുന്നു.
@Mubarakbinbarrak9 ай бұрын
ചോദിയം ചോദിക്കാൻ വരുന്നവർക്ക് ഇങ്ങനെ അവസരം കൊടുക്കണം അതിനു നിങ്ങൾക്കു പറ്റൂല new വഹ്ഹാബികളെ....
@RaziBathool849910 ай бұрын
നൗഷാദിന് ഒർജിനൽ അസൂയ...പേരോട് ഉസ്താദിനോട് 😄😄😄
@MuhammedAboobacker-l7w10 ай бұрын
പേരോട് ഉസ്താദിന് ഇഷ്ട്ടം വഹാബികളോടും
@Aburushada5 ай бұрын
അസൂയ വെക്കാൻ പേരോട് ഉസ്‌താദിന്റെ അടുത്ത് എന്താണ് ഉള്ളത്? വഹാബിയുടെ ആശയമോ?
@mrpvlogs28279 ай бұрын
അഹ്സനി
@abushammas-o8c10 ай бұрын
നേരിട്ടു അപ്പുറവും ഇപ്പുറവും ഇരുന്ന് ഒരു സംവാദം നടക്കട്ടെ
@sayyidfahadjeelani61619 ай бұрын
അതിനുള്ള ചങ്ക് ഉറപ്പ് നിഴൽവാദികൾക്ക് ഇല്ല😂
@ismaeelhadhi8110 ай бұрын
ആ ചോദ്യ കർത്താവ് ഉസ്താദ് ❤
@nizarpulikkal359810 ай бұрын
സാധു പെട്ടു പോയതാണ്
@ismaeelhadhi8110 ай бұрын
@@nizarpulikkal3598 എന്ന് സ്വയം സമദനിച്ചോ അത് സുന്നീ ഗ്രൂപ്പുകളിൽ ആഘോഷം തുടങ്ങി 🤣😃
@baqirfaizy517610 ай бұрын
അമ്പലക്കടവ് ഫൈസിക്കേ ശരിയായ മുഖാമുഖം നടത്താൻ കഴിയു ..
@hibahub676710 ай бұрын
😅
@shaluadilujawadu305610 ай бұрын
😂
@sharafudheenc-uu7fv10 ай бұрын
😂
@mashoodk565610 ай бұрын
അഹ്സ്നി നല്ല പണ്ടി താനാണ്. അതാണ് മാനസിലാവുന്നത്
@eksirajudheenahsani31949 ай бұрын
അഹ് സ്നി വിളിക്കരുത്
@luqmanmanu53719 ай бұрын
. #പ്ലീസ്..... #ആ_അഹ്സനിയെ_ക്രൂശിക്കരുത് . . ഇന്നലെ പെരിന്തൽമണ്ണയിലെ മുഖാമുഖത്തിലേക്ക് ചോദിക്കാൻ ധൈര്യത്തോടെ കയറി വന്ന കഴുകൻ ചിന യൂണിറ്റ് SYS പ്രസിഡണ്ട് #സിദ്ധീഖ്അഹ്സനിയെ മുസ്ലിം ജമാഅത്ത് നേതാക്കൾ ദയവ് ചെയ്തു ക്രൂശിക്കരുത്.കാരണം അദ്ധേഹം നിരപരാധിയാണ്. കൂട്ടിലങ്ങാടിയിൽ നിന്നും അലവി സഖാഫി ഇസ്ലാമിക വിരുദ്ധത ആരോപിച്ച് ദീനിൽ നിന്നും പുറത്താക്കിയ കുരുവട്ടൂരുകാരിൽ സത്യം ഉണ്ടാകില്ലല്ലോ എന്ന് കരുതിയാണ് അലവി സഖാഫിയും സംഘവും നടത്തിയ പ്രകോപനത്തിൽ വശംവദനായി ആ പാവം ഉസ്താദ് ചോദ്യ കർത്താവായി എത്തിയത്.മുശാവറ സെക്രട്ടറിയടക്കം ഉറപ്പ് പറഞ്ഞ ഇമാം സുംഹൂദി അവർകളുടെ കിതാബിൽ ഇത്തരമൊരു ചതി ഒളിച്ചിരിക്കുന്നുവെന്ന് അറിയാത്ത അദ്ധേഹം എന്ത് പിഴച്ചു? അ_റദ്ദുൽ വാഫിർ വിഷയത്തിൽ ഒരിക്കൽ പിഴച്ചതിനാൽ ഇനി നേതാക്കൾക്ക് പിഴക്കുകയില്ലെന്ന വിശ്വസിച്ച അദ്ധേഹത്തിന് തെറ്റ് പറ്റിപ്പോയി. ചോദിക്കാൻ വന്നത് വെളുക്കാൻ തേച്ചത് പാണ്ടായി എന്ന തോതിലായി എന്നത് കമൻറ് ബോക്സിലെ അഭിപ്രായങ്ങൾ വിളിച്ച് പറയുന്നുണ്ട്. നമ്മളെ ആളല്ല മറിച്ച് കുരുവട്ടൂരുകാർ ഇറക്കിയ വേലയാണ് എന്നാണ് പാവം കുഞ്ഞാടുകൾ ഓരിയിടുന്നത്.കാരണം കൂട്ടിലങ്ങാടിയിൽ ഔലിയാക്കൾക്ക് സമാനമായ മുശാവറ മെമ്പർ പറഞ്ഞ ഓരോ ഉടായിപ്പ് വാദവും ഇയാളിലൂടെ പെരിന്തൽമണ്ണയിൽ തകർന്നടിയുകയായിരുന്നുവല്ലോ.... അതിനാൽ സംഘടനയെ പ്രതിരോധത്തിലാക്കിയ ഈ സാധു മുസ്ലിയാരെ വെറുതെ വിട്ട് ഇദ്ധേഹത്തെ പൊട്ടത്തരത്തിൽ ചാടിച്ച ഇമ്മിണി വലിയ ഔലിയാക്കളായ മുശാവറക്കാരെ പ്രതിചേർക്കുക.എന്നാൽ ഇനിയും മുഖം കെടാതെ രക്ഷപ്പെട്ടേക്കാം.......
പേരോട് അബ്ദുറഹ്മനെ സുന്നികൾ കല്ലെടുത്ത് എറിയുന്ന കാലം വിദൂരമല്ല😂😂😂😂
@sarfadmuhammed77210 ай бұрын
എന്നോ അയാളെ എറിയണം എത്ര ഔലിയാക്കളെ ആണ് ഇവർ തൊട്ട് കളിച്ചത് പിന്നെ ഇത്ര അധഃപ്പത്തിക്കാതിരിക്കോ ഔലിയാക്കളെ തൊട്ട് കളിച്ചാൽ പിന്നെ നോക്കണ്ട എല്ലാം പോയി
@abushammas-o8c10 ай бұрын
ഒരു സംവാദത്തിന് തയ്യാറാവു. ..ഈ വിഷയം ഒരു ഒത്തു തീർപ്പാക്കൂ
@AdhilShan-y7q9 ай бұрын
athin appurathinn arelum theyyaravande😂😂
@കടത്താനാട്AbuAarif10 ай бұрын
പിന്നെ ഇന്ന് കാണുന്ന മൗലാനയുടെ എല്ലാ പരാജയത്തിന്റെയും കാരണം നാദാപുരം പ്രദേശത്തുള്ള നാദാപുരത്ത് പള്ളിയിലെ "കീഴന ഓറെ "പറ്റി കിണറ്റിലെ തവള എന്ന് വിളിച്ചതിന്റെ കാരണമായി അവരുടെ കുരുത്തക്കേടിൽ നിന്നും കിട്ടിയതാണ് ഇന്ന് കാണുന്ന എല്ലാ പരാജയങ്ങളും
@eksirajudheenahsani31949 ай бұрын
കുരുത്തമുള്ളവൻ
@ibnuabdullazezz488510 ай бұрын
ചോദ്യകർത്താവ് ❤❤🔥🔥 വെളളം കുടിപ്പിച്ചി
@majeedmajeed765810 ай бұрын
കണ്ടില്ലന്ന് നടിക്കാൻ കഴിയാത്ത വിധം അഹ്സനി വിഭാഗം വളരുന്ന കാഴ്ച
@gulfappdeveloper284910 ай бұрын
അഹ്‌സനി വിഭാഗം വളരുന്നതിനേക്കാളും എനിക്ക് തോന്നുന്നത് ഓപ്പോസിറ്റു വിഭാഗം തളരുന്നതാണ്. കാരണം ഓപ്പോസിറ് വിഭാഗം ഔലിയാക്കളെ നിന്ദിച്ചു
@Srambikkal-ei2qf10 ай бұрын
ആർക്കും ഇവിടെ ഒരു വളർച്ചയും തളർച്ചയും നമ്മൾ കാണുന്നില്ല.... കുറെ ഒച്ചപ്പാട് എന്നല്ലാതെ ഒന്നുമില്ല
@Dreams4night10 ай бұрын
3:16:23 🤣🤣 വെള്ളം കുടിപ്പിച്ചു് 😂😂
@muhammadsufyan77289 ай бұрын
Paavamund siddheeq musliyar 😂
@Dreams4night10 ай бұрын
ദാര്യമുണ്ടോ പേരോഡിസം അടുത്ത പേരിവാടിക്ക് 😂
@yoonuskarathodenk347110 ай бұрын
കിതാബ് തിരിയാത്ത കുരുകൾ
@pmharoon31310 ай бұрын
മാഷാഅല്ലാഹ് ❤️❤️❤️❤️❤️❤️
@mohammednabeelkk46006 ай бұрын
Ahsani ഉസ്താദിൻ്റെ number undo
@hafizsalahudheenelettil79509 ай бұрын
കുരുവട്ടൂരികളേക്കാൾ കബളിപ്പിക്കപ്പെട്ട മറ്റൊരു ഫാൻസില്ലെന്ന് കമെന്റ് കണ്ടാലറിയാം 😂. കഷ്ട്ടം
@musthafafarook70299 ай бұрын
ഈ ചോദ്യം ചോദിച്ചു നാണം കെടുന്ന പൂഗവൻ ആരാണ്? നൗഷാദ് മാന്യമായി കൈകാര്യം ചെയ്തു. നൗഷാദിൻ്റെ ആദർശങ്ങളെ എതിർക്കുന്ന ആളാണ് ഞാൻ. പക്ഷേ അദ്ദേഹം മാന്യമായി കൈകാര്യം ചെയ്തു. ❤AP ക്കാരൻ തൻ്റെ സംസ്കാരം കാണിച്ചു.
@Berlin-cj5ly9 ай бұрын
Ap വിഭാഗം വഹാബി കോപ്പമാണ് റസൂൽനെ പരിഹസിച്ചഇവര് ക്ക് എന്ത്ഔലിയ ക്കളിൽ വിശോസം പറ്റപോയിരിക്കുന്നു അള്ളാഹു ഈ ഉമ്മ ത്തിനെ അത്തരം പുത്തൻ ആശ യക്കാരുടെ ശെരിൽ നിന്ന് കാക്കുമാറാവട്ടെ ആമീൻ സുന്നത്ത് ജമാ അതിന്റെ നേടും തൂണുകൾ ആയ ap ക്കാരുടെ തലവേദന യായ അഹ്സനി ഉസ്താദ് നും അൻവരി ഉസ്താദ് നും തൊഴിയൂർ ഉസ്താദ് നും ആഫിയത്തും ദീര്ഗായുസും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@barkathali313610 ай бұрын
നൗഷാദ് വെറും ഒച്ചപ്പാട് ആയിമാറി.
@anasbasheer226310 ай бұрын
❤❤❤ماشاءالله ❤❤❤
@ismaeelhadhi8110 ай бұрын
ഞാൻ അങ്ങനെ ഉദ്ദേശിച്ചിട്ടില്ല 😂 കുരു തിരുത്തി 😃👍🏼
@abdullaothayoth898310 ай бұрын
കുറ്റ്യാടി തിരുത്തുന്നില്ലാലോ 😂😂😂
@ismaeelhadhi8110 ай бұрын
@@abdullaothayoth8983 തിരുത്തേണ്ടത് അല്ലെ തിരുത്തേണ്ടത്.... നിങ്ങൾ നിനച്ചത് പോലെ നടക്കൂല 😃
@salambolmar10 ай бұрын
ഈ കുപ്പിയിൽ ഞാൻ വീഴാൻ പോകുന്നില്ല😂😂😂😂😂 പാവം അൻവരി😂😂😂😂😂😂
@ChishthChishth9 ай бұрын
എന്തിനാ ഏപിക്കാരാ ഈമാൻ നഷ്ടപ്പെടുത്തുന്നത്
@Faisalairport10 ай бұрын
🎉🎉🎉🎉🎉
@AliVattamannil6 ай бұрын
നൗഷാദേ സ്വന്തം ഉസ്താദായ സുലൈമാൻ ഉസ്താദിന്റെ മുമ്പിൽ ചെല്ലാൻ
@saheerpoochal235210 ай бұрын
ഈ വ്രത്തികെട്ടനൗഷാദ് ആ അഹസനിഎന്ന്ഒഴിവാക്കിക്കൂട ജഹാലത്ത്കാലത്ത്കിട്ടിയബിരുദംകൊണ്ട്നടക്കാനുംഇല്ലേനാണം
@umarumar290510 ай бұрын
ആദ്യം c മുഹമ്മദ് ഫൈസി കൂറ്റമ്പാറ ദാരിമി ഇത് ഒക്കെ ആദ്യം തിരുത്തി വരി
ഈ പേരോടിനെ കൊണ്ട് വയ്യ എന്നാണ് മാമ്പട്ട് നിന്നും വന്ന ന്യൂസ് 😅
@eksirajudheenahsani31949 ай бұрын
അറിഞ്ഞില്ല
@aslamop352910 ай бұрын
Ivaraan.pizachavar
@CMVrealzone5 ай бұрын
എന്തെങ്കിലും ഒരു വഹാബി മുത്ത് റസൂലിനെ സ്വപ്നം കണ്ടതായി എവിടെയും പറഞ്ഞു കേട്ടിട്ടില്ല പക്ഷെ സുന്നികളായ സാധാരണക്കാർ വരെ റസൂലിനെ സ്വപ്നം കണ്ടതായി പറഞ്ഞിട്ടുണ്ട്.... ഇതിൽ നിന്നും മനസ്സിലാക്കാം വഹാബികളുടെ അവസ്ഥ....
@majeedmajeed765810 ай бұрын
കള്ളശരീഅത്താണന്നതിന് തെളിവ് Eg : 1. ?സിറാജ് ദിന പത്രത്തിൽ മാറും മുലയും കാണിച്ച് സിനിമാ നടിമാരുടെ പരസ്യം കൊടുക്കുന്നു.
@shqnk209710 ай бұрын
ഏത് ദിവസം ആണ് അങ്ങനെ പരസ്യം കൊടുത്തത് എന്ന് പറയാമോ.. ദിവസവും സിറാജ് വായിക്കുന്ന ഞാൻ കണ്ടില്ല..... ഉണ്ടെങ്കിൽ ഒഴിവാക്കാം അല്ലോ
@Hussain-c1m7q10 ай бұрын
അതെ. ഞാനും കണ്ടില്ലല്ലോ ഇങ്ങനെ ഒരു പരസ്യം... പത്തു പതിനഞ്ചു വർഷമായി.. സിറാജ് പത്രം വീട്ടിൽ എത്തി,വായിക്കാൻ തുടങ്ങീട്ട്... Date കൂടെ പറഞ്ഞാൽ നന്നായിരുന്നു...
@majeedmajeed76589 ай бұрын
പോയി ചോദിക്കൂ സിറാജ് ഓഫീസിൽ . ഞാൻ കണ്ടതാണ് വള്ളാഹി . Copy അവർ എടുത്ത് തരും .
@majeedmajeed76589 ай бұрын
നോളേജ് സിറ്റിയിൽ വെച്ച്ഹകീം അസ്ഹരി സ്റ്റേജിൽ വെച്ച് പരസ്യമായി ഒരു സ്ത്രീക്ക് സമ്മാനം കൊടുക്കുന്നു. ഗൾഫിൽ പോയി വഹാബികൾക്കൊപ്പിച്ച് കാഷിന് ആദർശം വിൽക്കുന്നു. അങ്ങിനെ എത്ര ഇതല്ലാം Ap കാരുടെ കള്ള ശരീഅത്താണ് യഥാർത്ഥ ശരീഅത്ത് ഇതല്ല
@censor-media10 ай бұрын
പേരോടിൻ്റെയും അലവിയുടെയും ചാവേറുകൾ ഇയ്യാം പാറ്റകളായി കരിഞ്ഞു വീഴുന്ന ദയനീയ കാഴ്ചകൾ
@YesKunhimon10 ай бұрын
ശബഹും ശിബ്ഹും മറുപടി പറയും മക്കളേ.... കാത്തിരുന്നോളൂ നൗഷാദേ ....... നിൻ്റെ അഹങ്കാരം കാണാം... അടുത്ത മുഖാമുഖത്തിൽ കാണാം....
ഇവിടെ ഇയാളുടെ മുഖാമുഖത്തിൽ പോവാൻ പാടില്ല. ഈ മനുഷ്യൻ എന്തു പറഞ്ഞു വന്നാലും എന്തിനാ അവിടെ പോകുന്നത്. അവഗണിക്കുക.
@mashoodk565610 ай бұрын
ശുദ്ധ മനസ്
@firoskhan66389 ай бұрын
റസൂലിൻ്റെ സ്വിഫത്തോ രൂപമോ ഒന്നും മില്ലാതെ മറ്റൊരു വ്യക്തിയുടെ രൂപത്തിൽ ശൈത്വാൻ വന്നു കൊണ്ട് ഞാൻ റസൂലാണ് എന്നു പറയില്ല എന്നതിൻ്റെ തെളിവ് ഇതിൽ അവർ പറഞ്ഞിട്ടില്ല. നൗഷാദിനും ടീമിനും വാതമേ ഉള്ളൂ തെളിവില്ല.
@sayyidfahadjeelani61619 ай бұрын
തെളിവ് ഇല്ലെന്നോ 1:20:40 ഇവിടെ മുതൽ കേൾക്കൂ സുഹൃത്തേ
@firoskhan66389 ай бұрын
@@sayyidfahadjeelani6161റസൂലുള്ളാൻ്റെ സ്വിഫത്തിലോ രൂപത്തിലോ അല്ലാത്ത തരത്തിൽ ശൈത്വാൻ വരില്ല എന്നതിന് കെളിവ് എവിടെ എന്നാണ് ചോദ്യം Mr.
@salambolmar10 ай бұрын
നൗഷാദേ നിനക്ക് ഈ പ്രസംഗം കൊണ്ട് നന്മയാണ് ഉദ്ദേശം എങ്കിൽ ആ ഉസ്താദിൻ്റെ ആത്മാർഥമായ കരച്ചിലി നെ കളിയാക്കുന്നത് നിൻ്റെ ഉള്ളിലെ കുശുമ്പ് വെളിപ്പെടുത്തുന്നു...... Nannaayikkoode ചങ്ങായി
@umarumar290510 ай бұрын
നിങ്ങളുടെ സംസ്കാരം 🙏🏻🙏🏻🙏🏻
@Hussain-c1m7q10 ай бұрын
അല്ലാഹു നന്നാക്കാൻ ഉദ്ദേശിച്ചാൽ മാത്രമല്ലേ ഒരാൾ നന്നാവൂ.... കാട്ടു കള്ളന്മാരെ റബ്ബ് ഹഖ് ൽ നിന്നും ഒഴിവാക്കിയതാവും... അവരെ തൊരീകത്ത് അവര് കട്ടിൽ പറയട്ടെ.... നാട്ടിൽ ഇറങ്ങരുത്... ദീൻ പറയാൻ ഇന്ന് ഒരുപാട് പണ്ഡിതന്മാർ ഇവിടെ യുണ്ട്....... പിന്നെ, വെറുതെ ആഖിറം നഷ്ടമാക്കരുത്...
@yunusakalad788010 ай бұрын
@@Hussain-c1m7qപണ്ഡിത വേശധാരികൾ എന്ന് പറയലാണ് നല്ലത്..🤫
ആദ്യം ആയിട്ടാണ് ചോദ്യകർത്താവിനോട് ഇത്രയും സമയവും,മാന്യതയും, കൊടുക്കുന്നത് കാണുന്നത് നിസ്‌പക്ഷം ആയിട്ട് കാണുന്നവർക്ക് കാര്യം മനസ്സിലാവും.
@AbdulrahoofAbdulrahoof-if7tf9 ай бұрын
C. M നോമ്പിന്റെ പകലിൽ ഭക്ഷണം കഴിക്കുന്നത് ഞാൻ കണ്ടിട്ടുണ്ടെന്നു ചെറുശ്ശേരി സൈനുദ്ധീൻ മുതലാക്കുളത്തു പറഞ്ഞതു you ട്യൂബിൽ available അല്ലേ. ഞാൻ കേട്ടിട്ടുണ്ട്
@AbdulrahoofAbdulrahoof-if7tf9 ай бұрын
ചെറുശ്ശേരി സൈനുദ്ധീൻ മുസ്ലിയാർ
@salambolmar10 ай бұрын
എടോ അൻവരി ചൂടാവല്ലെ ഡോ😂😂😂😂
@sayyidfahadjeelani616110 ай бұрын
പേരോട്- പൊന്മള യും പല മഹത്തുകളുടെയും കുരുത്തക്കേട് വാങ്ങി കഴിഞ്ഞു. തീർച്ചയായും ഇവരിൽ നിന്നും പല ബിദഈ വാദം ഇനിയും വരും
@hibahub676710 ай бұрын
ഏത് മഹത്തുക്കൾ
@sayyidfahadjeelani616110 ай бұрын
@@hibahub6767 AP ഉസ്താദ് (ത്വ) Kanyala അബ്ദുല്ല ഹാജി (ഖ.സി) മടവൂർ ശൈഖ് (ഖ.സി) Ashraful ഖൽഖ് മുത്ത് നബി (സ) ഇനിയും വലിയ ലിസ്റ്റ് ഉണ്ട് ഹബീബെ
@sayyidfahadjeelani616110 ай бұрын
@@hibahub6767 AP ഉസ്താദ് (ത്വ) Kanyala അബ്ദുല്ല ഹാജി (ഖ.സി) മടവൂർ ശൈഖ് (ഖ.സി) Ashraful ഖൽഖ് മുത്ത് നബി (സ) ഇനിയും വലിയ ലിസ്റ്റ് ഉണ്ട് ഹബീബെ
@sarfadmuhammed77210 ай бұрын
@@hibahub6767അത്തിപ്പറ്റ ഉസ്താദ് നാസിം haqqani തങ്ങൾ കണ്യല മൗല ഇത് മതിയോ
@sayyidfahadjeelani616110 ай бұрын
@@hibahub6767 AP ഉസ്താദ് (ത്വ) Kanyala അബ്ദുല്ല ഹാജി (ഖ.സി) മടവൂർ ശൈഖ് (ഖ.സി)Ashraful ഖൽഖ് മുത്ത് നബി (സ) ഇനിയും വലിയ ലിസ്റ്റ് ഉണ്ട് ഹബീബെ
@RaziBathool849910 ай бұрын
കാട്ടുവളപ്പിൽ നൗഷാദിന് ഇളകുന്നു
@abdulnasar595810 ай бұрын
പേരോട് സലഫീ ആശയം പറയാൻ സഖാഫിക്കുട്ടികളേ വിട്ടത് കൊണ്ട് ഞങ്ങൾ ബാൽക്കണിയിലിരുന്ന് കളി കാണുന്നു. ങ്ങങ്ങൾ കളത്തിലിറങ്ങേണ്ടതില്ല കാര്യം പേരോടിൻ്റെ കുട്ടികൾ നോക്കുന്നുണ്ട്😃😃
@Badrtpq10 ай бұрын
അത് പോലെ കോമറുച്ചാൽ അബ്ദുല്ലമൗലവിയും 😂😂
@RaziBathool849910 ай бұрын
😄😄😄ചോദ്യ കർത്താവ് 👍👍👍
@salambolmar10 ай бұрын
ഇപ്പൊ ശരിക്കും പെട്ടു പാവം😂😂😂😂😂😂 പാവം നൗഷാദ് ഇനി അണികളെ പിടിച്ചു കിട്ടാൻ എന്തെങ്കിലും പറഞ്ഞൂ 😂😂😂😂😂
@ismaeelhadhi8110 ай бұрын
നൗഷാദ് വല്ലാത്ത പെടൽ ആണ് പെട്ടത് 😃🤣🤣🤣 ആർക്കും ഇത് കേട്ടാൽ മനസ്സിലാവും ദുർ vyqyanam ആണെന്ന്.....haqeeqth എന്താ എന്ന് വാളക്കുളം വിശദീകരണം നടത്തിയിട്ടുണ്ട്....
@sarashkit10 ай бұрын
വാളക്കുളം പറഞ്ഞത് മുഴുവൻ പൊട്ടത്തരം ശെരിക് കേട്ട് nokk
എനിക്ക് മനസ്സിലായി ആ വന്നു ചോദിച്ച ഉസ്താദ് സുമഹുതി ഇമാമിന്റെ കിതാബ് ശരിക്കും ഒന്ന് പഠിച്ചു 😅
@user-mujeeb10 ай бұрын
പോരും വാശിയും അഹങ്കാരവും നിങ്ങളെ എന്ത് ത്വരീക്കത്ത് ഇതാണോ ആത്മീയത😢😢😢😢😢😢
@yunusakalad788010 ай бұрын
എന്താണ് താങ്കൾ കണ്ട് വാശി?🤔 മുഖാമുഖങ്ങളുടെ ശൈലി താങ്കൾക്ക് അറിയില്ലേ..🙄
@aashink289310 ай бұрын
Mugamugam കാണുമ്പോൾ thanne മനസ്സിലാകും ആർക്കാണ് വീറും വാശിയും അഹകാരം ഒക്കെ ഉള്ളത് എന്ന് അതിനു അലവിയുടെ സകാഫിയുടെ വർത്താനം മാത്രം കേട്ടാൽ മതി.... ഈച്ചയെ കൊല്ലാൻ ആരെങ്കിലും ഒലക്ക എടുക്കോ?? നിങ്ങളൊന്നും ഞങ്ങളുമായി സംവാദത്തിന് ആയിട്ടില്ല ഞങ്ങളെ പടച്ചത് തന്നെ സംവാദത്തിനാണ്.... ഇങ്ങനെ ഇങ്ങനെ കുറേ വാചക കസർത്തുക്കൾ ഇതിൽ നിന്നെല്ലാം ചോറു തിന്നുന്നവർക്ക് മനസ്സിലാകാം......
@abushammas-o8c10 ай бұрын
തിരിച്ചും ഇത് ബാധകമാണല്ലോ അല്ലെ സഹോദരാ
@MuhammedAboobacker-l7w10 ай бұрын
അപ്പോൾ നബിക്ക് നിഴൽ ഉണ്ട് പറയുന്നത് ആത്മീയ ആണോ ആവോ